ഇനി ടെറസിലും കുരുമുളക്‌ I Bush pepper farming methods

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 31

  • @sanishsajeev4807
    @sanishsajeev4807 2 года назад +3

    കൊള്ളാം നല്ല വീഡിയോ ചേട്ടാ 👍👍

  • @mjacob4967
    @mjacob4967 2 года назад +2

    Kuttikurumulkil niraye thiriyund pakshe oro thiriyilum onno rando kaykal mathrame pidikunnullu pariharam parayamo sahodara

  • @shiladutta3561
    @shiladutta3561 2 года назад +2

    i have some bushpepper plants of 8 months but not fruiting yet thanks

  • @vasanthmontadka1826
    @vasanthmontadka1826 Год назад

    Very nice.Good job.

  • @althwafhussain9773
    @althwafhussain9773 Год назад

    Very nce plz i am want this plants

  • @P91699
    @P91699 2 года назад +1

    വീഡിയോ കൊള്ളാം. 4 കിലോ കുരുമുളക് ഉണക്കിയാൽ മാത്രമേ ഒരു കിലോ ഉണക്ക കുരുമുളക് കിട്ടൂ. വില ഏതാണ്ട് 400 രൂപ. എത്ര ചട്ടിയിൽ കുരു മുളക് ഉണ്ടാക്കണം 4 കിലോ പച്ച കുരുമുളക് ഉണ്ടാക്കാൻ. 1കിലോ ഉണക്ക കുരുമുളക് ഒരു വീട്ടിൽ 2 വർഷം വരെ ഉപയോഗിക്കാൻ മതിയാകും. 400 രൂപക്ക് 1കിലോ കുരുമുളക് വാങ്ങി നമ്മുടെ കർഷകരെ സഹായിക്കൂ.

    • @JafarvaAsharaf
      @JafarvaAsharaf 2 месяца назад

      കരിമുണ്ട, കുമ്പുക്കൽ 2.500 to 2.600 kg ഉണക്കിയാൽ 1 kg ഉണക്ക മുളക് കിട്ടും 👍🏻

  • @raihanaraihana33
    @raihanaraihana33 Месяц назад

    തെക്കൻ കുരുമുളക് തൈ ഒന്നിന് എത്രയാണ് കൊറിയറുണ്ടോ

  • @DDBc435
    @DDBc435 Год назад

    Super

  • @ArunKumar-sc6sr
    @ArunKumar-sc6sr 2 года назад

    Kairali kurumulaku Kottayam,pathanamthitta district il vallikurumulaku kittumo

  • @nisyrose5186
    @nisyrose5186 2 года назад

    തൈകിട്ടുമോ ?

  • @vasuvasuvasu7167
    @vasuvasuvasu7167 Год назад

    വേര് പിടി പ്പിക്കാൻ പ്രയാസംമാണ്

    • @noidentity6587
      @noidentity6587 10 месяцев назад

      തിപ്പലിയിൽ ഡ്രാഫ്റ്റ് ചെയ്താൽ 90% റിസൾട് കിട്ടും. രോഗഭാത കുറവുമാണ്

    • @thestubbornbull
      @thestubbornbull 5 месяцев назад

      ചിരട്ട കരിയിൽ മുക്കി വെച്ച് ആണ് ഞാൻ ചെയ്തത്. ഒന്ന് രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം വേര് പിടിച്ചു കിട്ടി.കായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കായ മൂപ്പ് ആകുന്നതിന് മുമ്പ് കൊഴിഞ്ഞ് പോകുന്നു. അതാണ് നിലവിലെ പ്രശ്നം.....

  • @trinadhraoch9673
    @trinadhraoch9673 2 года назад

    Sir make this video in English

  • @thestubbornbull
    @thestubbornbull 5 месяцев назад

    ഇതിനോടുള്ള ഒരു താൽപര്യം കൊണ്ട് ആദ്യം കാശ് കൊടുത്ത് ഒരെണ്ണം വാങ്ങി. വെള്ളം കെട്ടി നിന്ന് അത് പോയപ്പോൾ യുട്യൂബ് നോക്കി തൈ ഉണ്ടാക്കുന്നത് പഠിച്ചു. അത് പോലെ ചെയ്തു വേരും വന്നു കായും ഉണ്ടായി. പക്ഷെ കായ മൂപ്പ് എത്തും മുമ്പ് കൊഴിഞ്ഞ് പോകുന്നു എന്നതാണ് പ്രശനം.അത് എന്ത് കൊണ്ടായിരിക്കും പരിഹാരം അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ...?
    ഇപ്പൊ ഒരു 20+ കൂടെ വേരുപിടിപ്പിക്കാൻ വെച്ചിട്ടുണ്ട്!

  • @tdtd7967
    @tdtd7967 2 года назад +1

    നീളൻ മഞ്ഞമുണ്ടി ആരുടെയെങ്കിലും ഉണ്ടോ

    • @Sinopepperfarm
      @Sinopepperfarm Год назад

      എന്റെ തോട്ടത്തിൽ മഞ്ഞ മുണ്ടി ഉണ്ട്, വിളവ് ഇവിടെ കുറവ് ആണ് മഞ്ഞ മുണ്ടിക്ക് മറ്റ് ഉള്ള ഇനങ്ങളെ അപേക്ഷിച്. ഉണക്ക് തൂക്കം ഒരു കിലോ പച്ച കുരുമുളക് ഉണങ്ങിയാൽ 450gm ഉണക്ക കുരുമുളക് കിട്ടും മഞ്ഞ മുണ്ടിക്ക്

    • @tdtd7967
      @tdtd7967 Год назад +1

      @@Sinopepperfarm plants kittumo

    • @Sinopepperfarm
      @Sinopepperfarm Год назад +1

      @@tdtd7967 മഞ്ഞ മുണ്ടി ആകെ ഉള്ളത് 5 കൊടി മാത്രം ആണ് ഉള്ളത്, കുറച്ച് വള്ളി മാത്രം ആണ് എങ്കിൽ ജൂലൈ മാസം തരാം സ്ഥലം തൃശൂർ എളനാട് ആണ്..

    • @jobyabraham1184
      @jobyabraham1184 Год назад

      ഉണ്ട്.മഞ്ഞമുണ്ടിക്ക് പ്രതിരോധശേഷി കുറവാണ്

  • @shuhaibthannada
    @shuhaibthannada Месяц назад

    Ningale number undo

  • @krishnakarthik2915
    @krishnakarthik2915 2 года назад +1

    ചേട്ടാ ഇതു വർകിച്ചൻ ചേട്ടന്റ വീട്ടിലെ വീഡിയോ അല്ലെ?🤔😀😀😀😀😀

  • @seena8623
    @seena8623 2 года назад

    തൈ വാങ്ങി വച്ചാൽ തീരെ വളരുന്നില്ല ചെറിയ ചെടിക്കു എന്ത് വളം നൽകാം

    • @cyrilkjoseph1
      @cyrilkjoseph1 Год назад +2

      18.18.18 2 gm ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുക

    • @seena8623
      @seena8623 Год назад

      @@cyrilkjoseph1 thank u

    • @noidentity6587
      @noidentity6587 10 месяцев назад

      ​@@seena862318:18:18 ചെയ്‌താൽ റിസൾട് കിട്ടുമെന്ന് ഉറപ്പില്ല. നിങ്ങൾ വാങ്ങിയ തൈ ഡ്രാഫ്റ്റ് ചെയ്താനോ. പിന്നെ വിത്തിൽ നിന്ന് മുളപ്പിച്ചതാണോ അത് രണ്ടും അറിയണം