CMS COLLEGE ALBUM DECADE DREAMS D D M

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 580

  • @akhilsadashivan2791
    @akhilsadashivan2791 6 лет назад +473

    ഒരു മഴക്കാലത്തു വന്ന് ഒരു വേനലിൽ ഇറങ്ങി പോകുന്ന സുന്ദരം ആയ മൂന്ന് വർഷം

  • @RahulRaj-zt8ew
    @RahulRaj-zt8ew 3 года назад +1026

    2025 il kaanunnavarundo

  • @praanahmonk9722
    @praanahmonk9722 4 года назад +239

    ഇന്നേവരെ CMS കണ്ടിട്ടില്ല, കോട്ടയത്ത് പോയിട്ടുപോലുമില്ല, എന്നാലും ഈ പാട്ടിന് addict ആണ്! അല്ല, ആ വരികൾക്കും ആ ആലാപനത്തിനും addict ആണ്,, " ഇതളായ് വിരിയും.. നിറമായ് വാനിലുയരും... സാന്ദ്രമാം സ്നേഹമേ സൗഹൃദം നീ തരൂ... " ✨✨

    • @manumobzz8959
      @manumobzz8959 4 года назад +2

      Pwli♥️

    • @MultiComewithme
      @MultiComewithme 3 года назад

      ❤️❤️❤️

    • @anjurajesh4197
      @anjurajesh4197 2 года назад

      Really, mee too

    • @shukkurSafari
      @shukkurSafari 2 года назад +1

      Exactly true 🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻

    • @anjanavikram3077
      @anjanavikram3077 Год назад

      oru thavana poyi aa campus kanu....vallatha oru feel tharum aa campus...njanum avide padhichitilla...classmates kandaanu adyam ee college campus ariyunnath

  • @manumobzz8959
    @manumobzz8959 4 года назад +243

    കേരളത്തിലെ ഏറ്റവും മനോഹരമായ കോളേജ്.. cms kottayam♥️♥️♥️

  • @theoptimisticguy8089
    @theoptimisticguy8089 6 лет назад +184

    2008 2011 അന്ന് ഞങ്ങളുടെ ഫോണിലെ റിങ് ടോൺ..ഇതളായ് വിരിയും നിറമായ് വാനിൽ ഉയരും..പത്തു വര്ഷം പോയത് അറിഞ്ഞില്ല.എന്നും കോളേജിനെ പറ്റി ഓർക്കാൻ ഇങ്ങനെ ഒരു മനോഹരം,അല്ല അതിമനോഹരം ആയ ഒരു നല്ല പാട്ടു സമ്മാനിച്ചഇതിന്റെ അണിയറ പ്രവർത്തകർക്കു നന്ദി ..ഒരായിരം നന്ദി..

    • @jayadevanktm
      @jayadevanktm  6 лет назад +3

      Thank u

    • @MultiComewithme
      @MultiComewithme 3 года назад +13

      ഇപ്പോഴും ഇത് ഇടുന്നവർ ഉണ്ടോ.... ഞാൻ ഉണ്ട്... കഴിഞ്ഞ 12 വർഷമായിട്ടും സെയിം ടോൺ 🥰

    • @angelpmanoj1153
      @angelpmanoj1153 3 года назад +1

      😍

    • @MultiComewithme
      @MultiComewithme 3 года назад

      @@angelpmanoj1153 🥰

    • @seebaseeba8761
      @seebaseeba8761 2 года назад

      @@MultiComewithme enik onnu tharumo ringtone😘

  • @blessan.s8479
    @blessan.s8479 4 года назад +39

    കലാലയ ജീവിതം
    ആ 3 വർഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല

  • @sandeepr1914
    @sandeepr1914 3 года назад +85

    കുറെ വർഷങ്ങൾക്ക് മുൻപ് ഒരു ചൈന സെറ്റിൽ bluetooth വഴി വാങ്ങിയ സോങ്...
    ഇന്ന് എങ്ങനെയോ നാവിൽ വന്നു...അറ്റവും മുറിയും കൂട്ടിച്ചേർത്തു തപ്പി കണ്ടു പിടിച്ചു
    പിന്നെയും കേട്ടു... ❤️
    നൊസ്റ്റാൾജിയ അടിച്ചു മരിച്ചു എന്ന് പറഞ്ഞാൽ മതി.. ❤️
    റിങ്ടോൺ ആയിരുന്നു....
    മറ്റൊരു പാട്ടിനും തരാൻപറ്റാത്ത എന്തോ ഒരിത് ഈ പാട്ടിൽ ഉണ്ട്..
    ❤️❤️ love you all 🙏

    • @Exploringtheworldforyou
      @Exploringtheworldforyou 3 года назад +3

      ഇതുപോലെ എനിക്ക് ഇപ്പം വന്നു, ഞാൻ ഉറങ്ങുവാരുന്നു അപ്പോൾ ഒരു പഴേ ആൽബം പാട്ട്, പക്ഷെ എനിക്ക് കിട്ടുന്നില്ല. അങ്ങനെ അത് തപ്പി തപ്പി വന്നപ്പോൾ ആണ് ഇത് കിട്ടിയത് 😄.
      Base level ൽ വോയ്സിൽ പാടുന്ന ഒരു പാട്ടാ. ഏകദെശം sound like തട്ടത്തിൻ മറയത്തു എന്ന സിനിമയിലെ മുത്തുച്ചിപ്പി പോലൊരു കത്തിൻ ഉള്ളിൽ വന്നൊരു കിന്നാരം.
      ഈ പാട്ടിന്റെ തുടക്കം പോലെ ഓകെയാ ആർകെങ്കിലും കിട്ടിയാൽ പറയണേ college album ആണെന് തോനുന്നു.

    • @Exploringtheworldforyou
      @Exploringtheworldforyou 3 года назад +2

      കിട്ടി കിട്ടി ❤
      ruclips.net/video/N33IDcYvC6o/видео.html

    • @sandeepr1914
      @sandeepr1914 2 года назад +1

      @@Exploringtheworldforyou ❤️❤️😍

    • @vidyavibin
      @vidyavibin 17 дней назад

      സത്യം

  • @renjithks5875
    @renjithks5875 4 года назад +49

    Female version. What a feeling....awesome... love u 😘😘😍

  • @chakochanshalini6944
    @chakochanshalini6944 3 года назад +47

    ഈ കോളേജ് കാണുബോൾ മനസ്സിൻ വല്ലാത്ത ഒരു ഫീൽ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ കോളേജ്യിൽ പഠിക്കുവാ എന്ന് ആണ് 🥳🥳✨️

    • @aneetaaliyas8828
      @aneetaaliyas8828 2 года назад

      ❤️

    • @videos-zr3vc
      @videos-zr3vc 10 месяцев назад

      Enteyum valya agraham ayirunnu ee college il padikanamennu.Admission kittiyittum eniku pokan pattiyilla.hostel il ninnu padikanulla situation illarunnu😢

    • @Maalu7867
      @Maalu7867 18 дней назад

      ​@@videos-zr3vcwhy? Hostel fee kuduthalano?

  • @malayalamhdstatus7109
    @malayalamhdstatus7109 20 дней назад +3

    1:30 ഇതളായ് വിരിയും ❣️

  • @greshmagopal1155
    @greshmagopal1155 Год назад +5

    2010 il ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുമ്പോൽ, ഹോസ്റ്റലിൽ നിറഞ്ഞു നിറഞ്ഞു നിന്ന റിങ്ടോൺ, ഇതളായ് വിരിയും ഇതളയി...... Old keypad phone, chaina set, nost nost, ithippo varshangalk shesham 2023il,❤

  • @zakariyaafseera333
    @zakariyaafseera333 3 года назад +16

    വര്ഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ട് അത്രയ്ക്ക് ഹൃദയത്തിൽ ചേർത്തുവചിരിക്കുന്നു heart touching..😥 ഭൂമിയിലെ സ്വർഗം അത് പുണ്യം നിറയുന്ന കലാലയമാണ്..മഹാരാജാസ് കോളേജ് സിഎംസ് കോളേജ്..അടുത്ത ജന്മത്തിലെങ്കിലും ഈ മധുരം നിറയുന്ന നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്ന കോളേജിൽ പഠിക്കാൻ വിധി ഉണ്ടാകണേ 😥😥😥

  • @elanjikkansmint5616
    @elanjikkansmint5616 5 лет назад +74

    കുവെയ്റ്റിൽ ഒരു ഇടുങ്ങിയ മുറിയിൽ കിടന്ന് 2019 ൽ ഇത് കാണുമ്പോ നൊസ്റ്റു 💝

  • @monuvarghese6527
    @monuvarghese6527 4 года назад +36

    കോട്ടയം CMS 💖💖💪

  • @IAmTheHuman
    @IAmTheHuman 21 день назад +2

    1:28 omg, i had goosebumps for like 20 seconds straight from here!!! ✨ female voice ❤️‍🔥

  • @wishnu93
    @wishnu93 Месяц назад +9

    1:28 🫂💔 മനസ്സിൽ മഞ്ഞ് പൊഴിയുന്ന ഫീൽ

    • @sreejithmadhavannair
      @sreejithmadhavannair Месяц назад +1

      ഒരു കലാലയത്തിന് വേണ്ടി പാടിയ ആ ശബ്ദത്തിനുടമ. ഇന്ന് പലരുടെയും മനസ്സിൽ മഞ്ജുപെയ്യിക്കുന്നുണ്ടെങ്കിൽ അവർ സുകൃതം ചെയ്ത ജന്മം

    • @wishnu93
      @wishnu93 Месяц назад

      Who's the Singer

  • @JithuGeorge-h7o
    @JithuGeorge-h7o 4 дня назад +1

    ഇതൊക്കെ വീണ്ടും കേൾക്കുമ്പോ ആണ് ഓർമ വരുന്നത് ജീവിതത്തിന്റെ നല്ല സമയങ്ങൾ കഴിഞ്ഞു പോയെല്ലോ എന്ന് ഇത് മനസ്സിൽ കരുതുന്നവർ 90ൽ ജനിച്ചവർ ആയിരിക്കും ഏകദേശം 30ന് മുകളിൽ പ്രായം ഉണ്ടായിരിക്കും അവർക്ക്ക് ഒക്കെ ❤️

  • @zakariyaafseera333
    @zakariyaafseera333 5 лет назад +14

    വര്ഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ട് അത്രയ്ക്ക് ഹൃദയത്തിൽ ചേർത്തുവചിരിക്കുന്നു heart touching

  • @comzyteresa9320
    @comzyteresa9320 3 года назад +10

    Nte college...i am proud to say i am a grand daughter of her..my Cms..My Grandma..My paradise..My Love

  • @gibrilpeter1059
    @gibrilpeter1059 2 года назад +4

    പഠിച്ചത് മണർകാട് st Mary's കോളേജ് ൽ പക്ഷെ പാർട്ടിയും ncc യുമായി സുഹൃത്തുക്കൾ കൂടുതൽ cms ലും നാട്ടകം കോളേജിലും.......
    Cms നോട്‌ കൂടുതൽ അടുപ്പം ഉണ്ടായിരുന്നു......
    ഈ സോങ് 2008 കാലഘട്ടത്തിൽ എന്നെ കൊണ്ടുപോകുന്നു.....
    നന്ദി...
    ഇതിന്റെ ഉടമകൾക്ക്

  • @abhilasha.d
    @abhilasha.d 2 года назад +5

    ഈൗ സോങ് ഒരു രക്ഷേം ഇല്ല, college ഡേയ്‌സ് ഒരുപാട് മിസ്സ്‌ ചെയ്യും,

  • @subinsubhash9519
    @subinsubhash9519 4 года назад +28

    CMS🖤.
    അറിവിന്റെ മുത്തശ്ശി..

  • @sudhaantharjanam273
    @sudhaantharjanam273 4 года назад +32

    Ithinekkaal nalla oru campus song innum malayalathil undayittilla...90'sle A R Rahman gaanangale ormipikkunna maasmara feel...

  • @archanasuresh9039
    @archanasuresh9039 3 года назад +12

    Keralathile adyathe college
    Nammude cms college
    Kottayam karude abhimanam 💪

    • @saransurya94
      @saransurya94 2 месяца назад +1

      *india's first college (estd 1817)

  • @anishpthomas4200
    @anishpthomas4200 4 года назад +12

    ❤മനസ്സിൽ നിന്നും മായാത്ത ഒരു പാട്ട്...❤❤❤ഇടക് ഇടക്ക് വന്ന് കേൾക്കും...❤❤❤

  • @bbcreation7019
    @bbcreation7019 2 года назад +6

    My favorite song വരികൾ 🔥🔥ഒരു രക്ഷയും ഇല്ല

  • @sainulabid4149
    @sainulabid4149 2 года назад +8

    സ്കൂൾളിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ട് ആദ്യമായി കേട്ടത് 🥰ഇതളായ് വിരിയും ആ വരികൾ 🥰🥰🥰ഇഷ്ടം ഒരുപാട് 🥰🥰🥰

  • @bibinbabu1785
    @bibinbabu1785 День назад

    CMS ingane ഒരു സംഭവം ondarunnalle. Love from ST Thomas pala

  • @aleenasiby387
    @aleenasiby387 4 года назад +10

    Enikkum 3 varsham e manoharamaya kalalayathil padikkan sadichu .avde ninnu padiyirangiyapol vallatga vishamam thonni

  • @chippyacs2726
    @chippyacs2726 5 лет назад +30

    എന്റെ കലാലയം.. cms സുന്ദരമായൊരു ഓർമ്മ ❤❤❤

  • @varunml-yy2jv
    @varunml-yy2jv 4 года назад +25

    2010 ഇല്‍ ആണ് ഈ സോങ് ആദ്യം ആയി കേള്‍ക്കുന്ന. പഠിച്ച college ന്റെ അടുത്ത് കൂടെ പോകുമ്പോ ഈ സോങ് ഓര്‍മ്മ വരും. അത് പോലെ വല്ലാത്ത ഒരു ഫീൽ ആണ്. പിന്നെ പിള്ളേര് അടിച്ചു പൊളിച്ച് നടക്കുന്ന കാണുമ്പോ വല്ലാത്ത നഷ്ട പോലെ. ഈ ആല്‍ബത്തിൽ കാണുന്ന കുട്ടികൾ ഇപ്പൊ എവിടെ എങ്കിലും ഇരുന്ന് കാണുന്നുണ്ടാകും....അവരുടെ നല്ല ഓര്‍മകളില്‍ ഒന്ന് ആകും ഇത്

    • @vivekmurali3921
      @vivekmurali3921 3 года назад +3

      Sheriyaanu...ipo avaril 30+ayitundakum..family oke aayi avarith kanunnundakum

  • @rajmpp192
    @rajmpp192 2 года назад +23

    ഇങ്ങനെ ഒരു കോളേജ് ഉണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു പക്ഷെ ക്ലാസ്സ്‌മേട്സ് സിനിമ ഇറങ്ങിയ മുതൽ ഈ കോളേജ് ഒന്ന് കാണണം എന്നു എന്റെ വലിയൊരു മോഹമാണ് എന്തായാലും ഇവിടെ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവരാണ്

    • @hashmishahidh1075
      @hashmishahidh1075 2 года назад +3

      Keralathile fst cllge alle? Missionary sthapiche.padikkan undayirunnulo.historyil 😊

    • @vikasnandannandan6113
      @vikasnandannandan6113 10 месяцев назад

      Im studied in 2013_15

    • @unnikuttank.s231
      @unnikuttank.s231 2 месяца назад

      ഇത് കേരളത്തിലെ first കോളേജ് ആണ്..

  • @kumarsharons2834
    @kumarsharons2834 3 года назад +11

    കലാലയ ജീവിതത്തിലേ നല്ല നല്ല ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ മനസ്സിലൂടെ കടന്നു പോകാൻ സഹായിക്കുന്ന വരികൾ .......❤️❤️❤️❤️

  • @manu7248
    @manu7248 Месяц назад +12

    2024 ഡീസബർ ൽ കാണുന്നവർ ഉണ്ടോ😄

  • @LiamLivin
    @LiamLivin Год назад +55

    Innu kaanunavarundo😂

  • @akshayvs6543
    @akshayvs6543 6 лет назад +115

    2019 arelum ith kelkunundo?

  • @jacksonjose4489
    @jacksonjose4489 4 года назад +11

    നക്ഷത്രങ്ങളേ...ഇതുവഴിയേ.....വല്ലാത്ത feeling....

  • @Merlinzzzzzz
    @Merlinzzzzzz 2 месяца назад +1

    എന്തു മനോഹരമായ song🥰🥰🥰

  • @nestink.a2251
    @nestink.a2251 4 года назад +6

    Female version sound what a feel.👌💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @nithins7970
    @nithins7970 5 лет назад +5

    Kazhinja poya kalangal oorth sankadam varum ee song kettu...school life college life beautifull......

  • @ambilymohanan5773
    @ambilymohanan5773 3 года назад +18

    😍💕ഇതൾഅയി വിരിയും..... നിറമായി വാനിൽ ഉയരും.... 😍.. Njagalude C. M. S😘😘💕💕💕

  • @ReshmaGopan-m7y
    @ReshmaGopan-m7y Месяц назад +1

    അന്നത്തെ കാലവും ഇന്നത്തെ കാലവും,അന്നത്തെ ആളുകളും ഇന്നത്തെ ആളുകളും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് അല്ലേ 🙂🙂❤❤❤ സ്നേഹത്തിലും,സ്വാഭാവത്തിലും, വ്യക്തിത്വത്തിലും എല്ലാത്തിലും
    അത് പോലൊരു കാലം ഇനിയും കിട്ടുമോ🥰🥰🥰❤️❤️❤️❤️

  • @meghamariavarghese83
    @meghamariavarghese83 5 лет назад +26

    Most beautiful college in Kerala.just love it

  • @varun6434
    @varun6434 3 месяца назад +83

    Reel കണ്ട് വന്നതാ .😅

  • @meeravs5274
    @meeravs5274 4 года назад +4

    3 varsham adich polikkan vannatha.. but corona karanam second year poyi. Third year enkilum college il povan pattiya mathiyarunn. Miss you cms

  • @prajeeshkv3182
    @prajeeshkv3182 6 лет назад +7

    കുറെ വൈകി ഈ വീഡിയോസ് കാണാൻ എന്നാലും പഴയ കോളേജ് ജീവിതത്തിലേക്ക് പോയതുപോലെ ഈ വീഡിയോസ് കണ്ടപ്പോൾ

  • @thomasjijo6
    @thomasjijo6 Год назад +1

    Feeling nostalgia want to come back❤

  • @shahnassf4003
    @shahnassf4003 Год назад +2

    What a song ❤❤❤❤❤

  • @vijayalekshmiajeshkumar4571
    @vijayalekshmiajeshkumar4571 2 месяца назад +1

    ദുബായിൽ ഇരുന്ന് 2024 ൽ കാണുമ്പോൾ ...നൊസ്റ്റു ❤️🥰......കലാലയ ജീവിതം അതൊരിക്കലും മറക്കാൻ പറ്റില്ല.. 2006 - 2009❤️🫰🏻

  • @ikhlasmuhammed7274
    @ikhlasmuhammed7274 4 года назад +6

    Annum innum nalla anuboodhi nalkunnu. One of my favorite song

  • @vipin6655
    @vipin6655 5 лет назад +57

    Cms, maharajas ഞാൻ ഈ രണ്ട് ചരിത്രം ഉറങ്ങുന്ന കോളേജിൽ നിന്ന് pg എടുക്കും 😍😍😍💪💪💪

    • @vipin6655
      @vipin6655 4 года назад +1

      @Rhythm Vibezzz 😍😍

    • @syamraj1337
      @syamraj1337 3 года назад +2

      Dream colleges ❤❤❤

    • @vipin6655
      @vipin6655 3 года назад

      @@syamraj1337 yes bro 🤩🔥

    • @sainulabid4149
      @sainulabid4149 2 года назад +1

      അത് വേണം മുത്തേ നങ്ങൾ ഏതായാലും പറ്റിയില്ല കട്ട സപ്പോർട്ട് 🥰🥰🥰👍👍

    • @rinsjohnson2909
      @rinsjohnson2909 Год назад +2

      Vipinnnn broooo enthayiiii?????

  • @MontageDreams
    @MontageDreams Год назад +2

    എത്രയും ഇഷ്ടം ഉള്ള പാട്ട്... 2023 ഡിസംബർ 17 ❤️

  • @patrickjones4065
    @patrickjones4065 3 года назад +8

    OMG! കാലമേറെ ആയിട്ടും - 4 പതിറ്റാണ്ട് - മധുരിക്കുന്ന ഓർമ്മകൾ ❤️

  • @unniasok
    @unniasok 3 месяца назад +4

    ആരുടെ കൈയിലും മൊബൈൽ ഇല്ല ❤️... 🥹....

  • @kannans6199
    @kannans6199 Месяц назад +1

    ❤❤❤ voice

  • @josnaannajoseph3266
    @josnaannajoseph3266 4 года назад +3

    Superb.... watching in 2021 Cms le unfortunate fst year.....clg life corona kondoyi... but I love my CMS... ❣️❣️❣️

  • @ebyraju1164
    @ebyraju1164 7 лет назад +25

    From 1:29 was a ring tone of mine for a long time !!

  • @vishnuradhakrishnan3986
    @vishnuradhakrishnan3986 Месяц назад +2

    ❤2024 December after 10 years 🥰🥰🥰

  • @emeraldjoseph577
    @emeraldjoseph577 8 лет назад +9

    beyond the words.... impressive song ever heard

  • @anjanavikram3077
    @anjanavikram3077 6 лет назад +3

    ee bhoovil nirayumoro nale than tharame....tharame .... ..what a lyrics..........

  • @anishaks3663
    @anishaks3663 8 лет назад +16

    "sAaaandhramam... snehame sauhridham nee tharuuuuu"....

  • @suhailsabu3274
    @suhailsabu3274 3 года назад +6

    ജീവനുള്ള വരികൾ 🌸♥️

  • @praisyprasad3982
    @praisyprasad3982 3 года назад +1

    Ennum niramayi vanil uyarunaa souhridham enik thannaa ente college ❣️ CMS college Kottayam❣️

  • @snethinsathyakumar3659
    @snethinsathyakumar3659 2 года назад +30

    ഇവിടെ പഠിക്കാൻ കഴിഞ്ഞവർ ഏറ്റവും വലിയ ഭാഗ്യവാന്മാർ ❤️❤️

    • @aleenasiby3940
      @aleenasiby3940 Год назад +1

      Yes

    • @alluzjosh3611
      @alluzjosh3611 Год назад

      Yes

    • @vyshakhkrishnan1021
      @vyshakhkrishnan1021 Год назад

      Ore sumshayama chothichotta evida allotment vazi mathrama Karan pattathollo athe money koduthe seat kittumo

    • @snethinappu7075
      @snethinappu7075 Год назад

      @@vyshakhkrishnan1021 Allotment aahn govt clg aa

    • @vyshakhkrishnan1021
      @vyshakhkrishnan1021 Год назад

      @@snethinappu7075 but athe Christian management ane allo nadauthanne appo agana gov akunnathe??

  • @Gokulksaji
    @Gokulksaji 3 месяца назад +1

    Entha oru feeeeel😀🥰Nostu🥰

  • @babusunil7181
    @babusunil7181 4 года назад +42

    ഭൂമിയിലെ സ്വർഗ്ഗം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം കലാലയം...
    അവിടുത്തെ ഓരോ സ്പന്ദനങ്ങളും ഇന്നും ഈ മനസ്സിൽ പുനർജനിക്കുന്നു ഈ പാട്ടിൽ മുഴുകുമ്പോൾ...
    ഇന്നത്തെ തലമുറക്ക് കിട്ടാതെ പോയ വസന്തം....

  • @aneeshr9832
    @aneeshr9832 2 года назад +2

    College പഠിക്കാൻ പറ്റില്ലെങ്കിലും ഇടയ്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്തോ മനസിന് നല്ല ഒരു ഫീൽ ആണ് 🥰💞💞💞👏👏👏

  • @soulman2721
    @soulman2721 8 месяцев назад +1

    Ennum Kanunnavarundu..ennum orthu padunnavar undu...2024 ennonnum illya.....Maranam vareyum athinun seshavum.....thudarum...

  • @sandeepsanthosh5468
    @sandeepsanthosh5468 3 года назад +5

    Kottayam cms❤️❤️❤️❤️

  • @പ്രശാന്ത്കലാസാഗർ

    എന്നും കേൾക്കാൻ കൊതിക്കുന്നു ഒരു ഗാനം.....
    കോളേജ് കാലം ഓർക്കുമ്പോൾ ഈ സോങ് ആണ് ആദ്യം മനസ്സിൽ വരുന്നത് 🥰❤️🌹

  • @aswathyachu4227
    @aswathyachu4227 4 года назад +4

    Lifile ettavum valiya wish.cmsian akanam.atlast, ntn ath gain cheyth..now,its my college.

    • @carolina1754
      @carolina1754 4 года назад +1

      Cms il kittiyoo which course

  • @Premkumar-tx6gx
    @Premkumar-tx6gx 7 лет назад +10

    Thanks for the evergreen song..
    Hearing in 2017 @ 5:40 pm, Oman.
    E song dislike cheitha teams eathanavo?

    • @gowthamraghunathan
      @gowthamraghunathan 5 лет назад +1

      ഈ കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ....😀

  • @sajeeshxavier6849
    @sajeeshxavier6849 4 года назад +4

    Female voice ❤️❤️❤️👌👌

  • @maheshmohanan7603
    @maheshmohanan7603 28 дней назад

    Nostuu😢😢😢😢

  • @krishnaprasadp.s6553
    @krishnaprasadp.s6553 8 месяцев назад +1

    ഇപ്പോളും ഇതുപോലെ തന്നെ 🥰

  • @KruepasanamAMMA
    @KruepasanamAMMA 8 лет назад +2

    Awesome and Lovely song..........

  • @aswathyrs2555
    @aswathyrs2555 3 года назад +1

    It gives wonderful lots of memories🥰, really its beautiful song........... 🎶💞

  • @SarathkumarSarathkumar-og2gs
    @SarathkumarSarathkumar-og2gs Год назад

    ഇപ്പോളും എൻ്റെ റിംഗ് ടോൺ ഇതളായ് വിരിയും❤❤❤❤

  • @tijokthomas83
    @tijokthomas83 2 года назад

    ഇതളായ് വിരിയും നിറമായി വാനിൽ ഉയരും സാന്ദ്രമാം സ്നേഹമേ സൗഹൃദം നീ തരൂ.... 🎼🎼🎼🎼🎼🎼🎼

  • @princekuriakose4766
    @princekuriakose4766 2 года назад

    ഇപ്പോഴും കേൾക്കുമ്പോൾ പുതുമ മാറാതങ്ങനെ....💚🧡💛💚💙💜🤎🤍❣️✳️❇️✴️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥...................... പലവർണങ്ങളിൽ.............. 🥰🥰🥰🥰🥰🥰🥰🥰🥰

  • @nithintravelworld8860
    @nithintravelworld8860 2 года назад +2

    Uk le oru thanupulla rathri erunnu ee pattu kelkumbo ulla feel ❣️

  • @jofilal4593
    @jofilal4593 4 года назад +20

    2020 lock down??

  • @usmanpk1438
    @usmanpk1438 3 года назад +1

    എനിക്ക് ഒരുപാട് ishttapettu🥰🥰

  • @sumithathomas8278
    @sumithathomas8278 7 лет назад +2

    Itrem bhangiyulla oru college album illa.. ini ithiri bhangi koottan veendum shoot cheythalum e bhangi kittillaaa.... ipol cms othiri maari.... thank u for this... bcz cllge kananam ennu thonnumbol kananayit pattulo...

  • @akshaylal7208
    @akshaylal7208 Месяц назад +4

    2025.......kelkunnavar undo..🫂

  • @alluzjosh3611
    @alluzjosh3611 Год назад +1

    2013-2016 years 3 days pole kadannu poyii😢😢. Innum ee clginte munnilude yathra cheyyumbol manasin oru kulirmayann❤

  • @sreejithsree7020
    @sreejithsree7020 Год назад +2

    "സാ"ന്ദ്രമാം "സ്"നേഹമേ "സൗ"ഹൃദം നീ തരൂ❤

  • @vrvivek81
    @vrvivek81 Год назад +1

    Uff ഇതൊക്ക ഇടക്കും കേൾക്കുമ്പോൾ 🔥

  • @gokulanil1601
    @gokulanil1601 5 лет назад +1

    Njan ivide padichittilla pazhe kottayam karana iee sng kelkumbol vallatha kothiya avd padikan

  • @anishaks3663
    @anishaks3663 8 лет назад +5

    isongile...lines...klkumpol ....sauhridhathinte kazhinjupooya nalla ormakal ...vindum ormapeduthunnnu

  • @jacksonaniyan6144
    @jacksonaniyan6144 5 лет назад +5

    The best college song.

  • @anjalysachin1826
    @anjalysachin1826 6 лет назад +2

    3 year adich powlich...eppm cms clg orupad miss cheyyunund..😢

  • @becool4442
    @becool4442 17 дней назад

    Ayyo ee song sahikkan patunilla... Entho ith kettapol manasinu oru vishamam pole feel.. Entho lost aaya pole.... Ee kalakattathil thanne jeevichal mathi aayirunu.. ❤

  • @jibinkarickom8418
    @jibinkarickom8418 8 дней назад

    In between fresher's and farewell. Life happend. 😘

  • @seenamaya8852
    @seenamaya8852 2 месяца назад

    Bhopal il nursing nu padikkumbo room il um, college bus yaathra il um kelkkumayirunnu..loving and heartbreaking sweet memories 2006-2010🧡🧡💔💔

  • @ratheeshchikku9060
    @ratheeshchikku9060 2 года назад

    ഈ പാട്ട് നമ്മെ ചിലതൊക്കെ ഓർമപ്പെടുത്തുന്നു.. Loved it..

  • @_ajithkm_9934
    @_ajithkm_9934 3 года назад +4

    Njn 4 vayasullappo ketta song pihne kelkkunne 10 yearsinu sesham 🥺

  • @ronypj7501
    @ronypj7501 6 лет назад +2

    കലക്കി മക്കളെ

  • @madhavanunniachan2070
    @madhavanunniachan2070 2 года назад

    പണ്ട് ringtone വച്ച് നടന്നു കൊറേ കാലം!!! ഇതളായി വിരിയും.....❣

  • @Anaiya_mitra
    @Anaiya_mitra 3 года назад +1

    WE channel il drew drops il ആണ് ഈ song ആദ്യം കേൾക്കുന്നത്.. Still my fav one ❤.... Beauty of College 🔥👌🏻👌🏻👌🏻