CIRCUS | Final Part | Karikku | Comedy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 13 тыс.

  • @Chattambees
    @Chattambees 2 года назад +32854

    Katta waiting ayirunnu ❤️👊

  • @GamernauT
    @GamernauT 2 года назад +5138

    അനു ചേട്ടൻ ഒരു രക്ഷയില്ല,മിമിക്രി അടിപൊളി..🤣❤️
    അത് പോലെ 'First half superrr' 😆😆

    • @Arx3nic
      @Arx3nic 2 года назад +20

      da Mone neyyo😄

    • @football_ray
      @football_ray 2 года назад +6

      ❤️

    • @shadow_lady1905
      @shadow_lady1905 2 года назад +5

      🙂💗

    • @thansihhhh
      @thansihhhh 2 года назад +3

      Bro entha ipoo videos uploading okke kuravv annelo

    • @Sanjeevsreekumar
      @Sanjeevsreekumar 2 года назад +8

      First half super 😂🔥 scene Sanam 🔥🔥🥰

  • @RaveenaVineeth
    @RaveenaVineeth 2 года назад +6240

    George is an All-rounder .... He is proving that in each and every series.... Great Actor

    • @revaamz1091
      @revaamz1091 2 года назад +14

      Yes

    • @mysimpleworld3479
      @mysimpleworld3479 2 года назад +8

      🌍🌎🌏

    • @georgephilip1966
      @georgephilip1966 2 года назад +23

      Thank you. 😊

    • @joyroy366
      @joyroy366 2 года назад +15

      Mathi mathi ippo comment full george aa, pulli cinema il poya pinne karikku kaanan aarond😑

    • @Hmm69420
      @Hmm69420 2 года назад +5

      He is the best
      even in spitting fire 😂🔥

  • @RAJ-fb3ps
    @RAJ-fb3ps 2 года назад +95

    15:58 ചൈനി, ഹുക്ക, പുകയില, പാൻ മസാല എന്ത് സന്തുഷ്ടമായ കുടുംബമായിരുന്നു എന്റെത് . ഒരച്ചൻ ഒരമ്മ രണ്ട് ഓമന മക്കൾ : 😂😂😂😂😂😂😂 എന്റെ പൊന്നേ ചിരിച്ച് ഊപ്പാട് വന്നു 🤦🤦🤦

    • @RAJ-fb3ps
      @RAJ-fb3ps 2 года назад +1

      @doire aintu ഫസ്റ്റ് ഹാഫ് സൂപ്പർ 😂😂😂😂😂

  • @mroggy7554
    @mroggy7554 2 года назад +6769

    ഏതു വേഷവും അതിന്റെ അവസാനം വരെ പക്കാ പെർഫെക്റ്റിൽ ആക്കുന്ന കലാകാരന്മാരാണ് ഈ ചാനലിന്റെ വിജയം 💙🙌🏻

  • @jijo3375
    @jijo3375 2 года назад +382

    𝐀𝐑𝐉𝐔𝐍 𝐑𝐀𝐓𝐀𝐍 18:44 single dialogue
    "ബ്രോ ഒന്നും പറയാനില്ല 𝐅𝐈𝐑𝐒𝐓 𝐇𝐀𝐋𝐅 𝐒𝐔𝐏𝐄𝐑"😂😂

  • @UnspokenByManuJose
    @UnspokenByManuJose 2 года назад +9558

    Anu K Aniyan the versatile actor. Malayalam cinema should give him best roles. Truly underrated actor 💯

    • @inshas.psctips8186
      @inshas.psctips8186 2 года назад +20

      😍😍

    • @sachu.g1764
      @sachu.g1764 2 года назад +16

      💯💯

    • @CJ-ud8nf
      @CJ-ud8nf 2 года назад +70

      കരിക്കിൽ ആണ് രസം...

    • @lijoon.
      @lijoon. 2 года назад +75

      പുള്ളി കരിക്കിൽ തന്നെയാ രസം..😍

    • @captainmovies2113
      @captainmovies2113 2 года назад +16

      1 million ആകാൻ സഹായിക്കുമോ 🙂കൗതുകം ലേശം കൂടുതലാ
      Total 110 comments idaanan plan🙂

  • @dhini22
    @dhini22 2 года назад +709

    രണ്ട് part- ൽ അവസാനിച്ചത് നന്നായി അല്ലെങ്കിൽ വീണ്ടും ഒരു മാസം കാത്തിരിക്കേണ്ടിവരുമായിരുന്നു 😂😍😍😊💫💥

  • @sahalsuhail2094
    @sahalsuhail2094 2 года назад +3435

    "Anu K Aniyan" He should be given more roles in the cinema industry, because he is a versatile actor with extremely great potential!!🔥

    • @sujaytvinod6047
      @sujaytvinod6047 2 года назад +45

      Film industry don't have space for good talents nowadays,

    • @nikhilck112
      @nikhilck112 2 года назад +21

      💯 yojikunuuuu….. enthoru nadan anu ❤️❤️❤️❤️❤️ fagdh polee uyaran ullaa alla talents um ullaa actor ❤️❤️❤️

    • @speedtest8166
      @speedtest8166 2 года назад +20

      Why do u think cinema is the ultimate sim for an actor or an artist?
      Time has changed

    • @rajkumarp.v9240
      @rajkumarp.v9240 2 года назад

      True..

    • @KasaimWin
      @KasaimWin 2 года назад

      Angu chenna mathi epom kettum 😂😂🤣

  • @kokkachi
    @kokkachi 2 года назад +322

    Anyway ഹാപ്പി ബെർത്തിഡേ അമ്മച്ചീ… 😂😂 ഇത് ഒരു കലക്കാച്ചി തന്നെ 🤣

  • @proffessor766
    @proffessor766 2 года назад +3023

    ഒന്നും പറയാൻ ഇല്ല. First half സൂപ്പർ.
    പുല്ല് ചിരിച്ചൊരു വഴിക്കായി 😂😂

    • @FunTime-bm2mq
      @FunTime-bm2mq 2 года назад +75

      Athrakkk chirikkqanonmm illa

    • @ZOR4_ideale
      @ZOR4_ideale 2 года назад +2

      Ya🤣🤣

    • @mehthabshahjahan3678
      @mehthabshahjahan3678 2 года назад +13

      @@FunTime-bm2mq മൂലംതോട് നല്ല ഒരു ഡോക്ടർ ഉണ്ട് പോയി കാണൂ

    • @artistte
      @artistte 2 года назад +21

      @@mehthabshahjahan3678 neeyum kananath nalatha.....ithil acting mtrm adipoli.... pandathe pole comedy atre num ila....humour m alathathaum thirichariyan petilel poyi neee paranja dr kann

    • @spidermanstatusmallu6998
      @spidermanstatusmallu6998 2 года назад +2

      Anno ayo🙂

  • @alankthankachan7500
    @alankthankachan7500 Год назад +130

    11:15 lolante cheviyil popcorn 🤣😂

  • @sajitdaniel
    @sajitdaniel 2 года назад +2411

    Kerala film industry has hit a jackpot in Anu K.Aniyan. He is next level thing !! Best luck buddy!!

    • @Baluu_040_
      @Baluu_040_ 2 года назад +12

      He is next Mohanlal

    • @Baluu_040_
      @Baluu_040_ 2 года назад +11

      Junior Mohanlal 😻💥

    • @KasaimWin
      @KasaimWin 2 года назад +13

      @@Baluu_040_ 😂😂 kurach koode mukkiko epom aavam🤣🤣

    • @Baluu_040_
      @Baluu_040_ 2 года назад +1

      @@KasaimWin Ayseri

    • @sajitdaniel
      @sajitdaniel 2 года назад +25

      @@Baluu_040_ he is the first Anu K Aniyan

  • @sajusmix544
    @sajusmix544 2 года назад +2904

    എനിക്ക് ചിരി നിർത്താൻ പറ്റാത്ത ഒരേ ഒരു സീൻ
    ഒന്നും പറയാനില്ല ഫാസ്റ് ഹാഫ് പൊളിച്ചു 😁😁🤣🤣

    • @freepubguc6587
      @freepubguc6587 2 года назад +17

      Sathyam 😂😂😂

    • @MrMachoe
      @MrMachoe 2 года назад +4

      😃😃😃

    • @ZOR4_ideale
      @ZOR4_ideale 2 года назад +2

      🤣🤣

    • @ramosabhi6723
      @ramosabhi6723 2 года назад +36

      Madhyam vishman athu kazhikkan padila athe athe 😂😂😂😂😂😂😂

    • @hussanpu706
      @hussanpu706 2 года назад +1

      😂

  • @zaan7498
    @zaan7498 2 года назад +2878

    പതിവു തെറ്റിക്കാതെ ലേറ്റായി കയറി വന്ന് ഫുൾ സ്കോർ ചെയ്ത് ജോർജ് എപ്പിസോഡ് തന്നെ സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്.. ഇജ്ജാതി പെർഫോമർ 🔥

  • @Lifecelcius
    @Lifecelcius 2 года назад +193

    18:30🔥First half superr🤣🤣...was really super🔥

  • @nidhinp7626
    @nidhinp7626 2 года назад +104

    18:44 ഒന്നും പറയാനില്ല ഫസ്റ്റ് ഹാഫ് സൂപ്പർ 💥🔥
    (മദ്യം വിഷമാണ് അതു കഴിക്കരുത് )
    🤣😅

  • @FoodHunterSabu
    @FoodHunterSabu 2 года назад +137

    എന്റെ പൊന്നു ചേട്ടാ.. ഞാൻ അപ്പോഴേ പറഞ്ഞതാ... Anu 🔥🔥😍

  • @ffwithikka
    @ffwithikka 2 года назад +3537

    രണ്ട് part-ൽ അവസാനിച്ചത് നന്നായി... ഇല്ലേൽ വീണ്ടും ഒരു മാസം കാത്തിരിക്കേണ്ടി വരുമായിരുന്നു 😂😂❤️🔥

  • @sandyy0911
    @sandyy0911 2 года назад +51

    ജോർജിന്റെ മിമിക്രി ബാക്ക് അടിച്ചു കണ്ടിട്ടും കണ്ടിട്ടും മടുക്കുന്നില്ല 😇😂.. ജോർജ് ആണ് ഈ പാർട്ട്‌ ഇന്റെ ഹൃദയം 😊👍🏻

  • @nishannaisam4048
    @nishannaisam4048 2 года назад +1521

    ഒന്നും പറയാനില്ല first half സൂപ്പർ.... സീൻ ബ്രിട്ടോ 🤣🤣🤣🤣

    • @rashid1753
      @rashid1753 2 года назад +48

      Ee episodile eatavum chiripicha comedy 🤣🤣

    • @surrattipa
      @surrattipa 2 года назад +48

      bhakshanam kazhikkan baril kayariya chettan🤣🤣🤣🤣

    • @jayadeep.a3867
      @jayadeep.a3867 2 года назад +4

      🤣

    • @DANGO_OP
      @DANGO_OP 2 года назад +19

      @@surrattipa enit last madhyam vishmann....😹😹

    • @ytofficial852
      @ytofficial852 2 года назад +19

      15:53😂🤣

  • @paachutu1050
    @paachutu1050 2 года назад +1163

    ഒന്നും പറയാനില്ല 1st half സൂപ്പർ 🤣🤣🤣🤣🤣 1scene but scoring 100 🤣🤣

    • @humanbeing8810
      @humanbeing8810 2 года назад +19

      കരിക്കിനെ വെല്ലാൻ ഒരു വെബ് സീരിസിനും സാധിക്കില്ല. വേറെ level..

    • @anaghas2685
      @anaghas2685 2 года назад +3

      🤣🤣🤣

    • @ZOR4_ideale
      @ZOR4_ideale 2 года назад +2

      Ya🤣🤣

    • @lionop9736
      @lionop9736 2 года назад +1

      😂

    • @dannybastine2626
      @dannybastine2626 2 года назад

      Jbj

  • @mrfdfs
    @mrfdfs 2 года назад +3096

    മലയാള സിനിമയിൽ ഇതിഹാസം സൃഷ്ടിക്കാൻ കഴിവുള്ള നടൻ Anu K Aniyan aka George 👌🔥

  • @Hariskp07
    @Hariskp07 2 года назад +17

    17:10 ന്താ ഒരു ശബ്‌ദംകേട്ടെ?
    കാര്യക്കണ്ട പൂട കരിഞ്ഞതാ കക്ഷത്തിലെ😂😂😂
    ഇജ്ജാതി 😂😂😂

  • @najmushn
    @najmushn 2 года назад +225

    സെബാനിൽ നിന്നും അനിൽ കണിയാപുരം..😄
    ന്റെ പൊന്നോ ഇജ്ജാദി അഭിനയം 🥰🥰😘👌
    പൊളപ്പൻ എപ്പിസോഡ് 👏👏👏👏👏👏

  • @jojojohny2047
    @jojojohny2047 2 года назад +505

    പൊളി സാനം 🔥🔥🔥 ഒരു രക്ഷേം ഇല്ലാത്ത മേക്കിങ്❣️.. "സാറെ ഒന്നും പറയാനില്ല 1st ഹാഫ് sooper" ചിരിച്ചു ചിരിച്ചു വയറു കോളത്തി പിടിച്ചു 🤣🤣🤣🤣.. വേറെ ലെവൽ പ്രിയ കരിക്ക് 😍😍😍

  • @foodie8376
    @foodie8376 2 года назад +1530

    വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നു മാസ്സ് കാണിക്കുന്ന ഒരു കോലകൊല്ലി ഐറ്റം..........karikku❤️‍🔥

    • @Died2MinutesAgo
      @Died2MinutesAgo 2 года назад +1

      കഴിഞ്ഞ കരിക്കിന്റെ വീഡിയോയിലും നീ ഈ same comment തന്നെ അല്ലെ ഇട്ടത്. Like കിട്ടാൻ വേണ്ടി ഓരോരോ വാണങ്ങൾ

    • @madhavam1421
      @madhavam1421 2 года назад +2

      🤞

    • @inshas.psctips8186
      @inshas.psctips8186 2 года назад +2

      👍👍

    • @shylasimon8215
      @shylasimon8215 2 года назад +2

      സത്യം 👍🤣🤣🤣

  • @Mohdaslammm-o4x
    @Mohdaslammm-o4x 2 года назад +90

    എന്റെ പൊന്നെട്ടാ ഞാൻ അപ്പയെ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന് ജോർജിന്റെ ഈ dialouge😂😂😂😂

  • @ജയ്റാണികൊട്ടാരത്തിൽ

    അയ്യോ ചിരിച്ചു ചത്തു 😆😆😆ജോർജ് ന്റെ കലപ്രകടനങ്ങൾ 🤭🤭അതിനിടയിൽ അർജുൻ, ആദ്യത്തെ ഫസ്റ്റ് ഹാഫ് 🤣🤣... ഒന്നും പറയാനില്ല 👏👏👏👏👏👏

  • @HMaXGaming
    @HMaXGaming 2 года назад +375

    ചുരുങ്ങിയ സമയം കൊണ്ട് ഇത്രേം പേര് കാണണമെങ്കിൽ കരിക്കിന്റെ റേഞ്ച് 💥🔥

    • @achus115
      @achus115 2 года назад

      Ipol kuranjittundu

  • @hooglian
    @hooglian 2 года назад +389

    George no words to say.. From serious Sebastian to this funny plumber. What a transformation… True artist!!!

  • @anoopjoseph662
    @anoopjoseph662 Год назад +76

    അനിൽ കണകണാപുരം 😂🔥

  • @morvinedward73
    @morvinedward73 2 года назад +1069

    One man show ! It’s high time that Malayalam film industry should consider Anu K Aniyan into prominent roles ! Fantastic performer ! 👍👍👍

    • @speedtest8166
      @speedtest8166 2 года назад

      Tired of this Bullshit comment saying movie industry for George! Get out of that Bullshit man

    • @KasaimWin
      @KasaimWin 2 года назад +2

      🤣🤣 angu chenna mathi , groundyil oru six adich vech angu tedulkar aavula

    • @mprar_
      @mprar_ 2 года назад +24

      @@KasaimWin Ayin ni nthina ingane kidann kadayunne 🤣🤣 ella cmntinm rply koduth karyunindallo 🤣🤣

    • @KasaimWin
      @KasaimWin 2 года назад

      @@mprar_ athinte mootil neeyum verunalo neeyum kadayanda🤣🤣🤣🤣

    • @KasaimWin
      @KasaimWin 2 года назад

      @@mprar_ ninte kuru potti potti 😂🤣

  • @Beautifulmin-ds
    @Beautifulmin-ds 2 года назад +87

    18:40 ചേട്ടാ എന്താ സംഭവം....?
    ഫസ്റ്റ് ഹാഫ് സൂപ്പർ.... 🤣🤣🤣

  • @sufina2310
    @sufina2310 2 года назад +491

    As usual polichu 👌.Tour പോയ പിള്ളേരെ പകുതി വെച്ച് നിർത്തിയത് പോലെ ഇതും മറന്നുവെന്ന കരുതിയെ.waiting ആയിരുന്നു.

    • @sreekrishna4975
      @sreekrishna4975 2 года назад +13

      Athe..ath covid karanm stop ayt veendum itilla. Athinu waiting anu ipol

    • @suhairalik
      @suhairalik 2 года назад +7

      Appo ripperintetho🥲

    • @ardraa8333
      @ardraa8333 2 года назад +6

      @@suhairalik reppar athinu irul film nte promotion nu vendi just cheythathaan

    • @ardraa8333
      @ardraa8333 2 года назад +3

      @@suhairalik athinu second part illenn avar thanne Instagram page lu ittnd...bro

    • @judeduarte9526
      @judeduarte9526 2 года назад +1

      @@suhairalik bro ripper oru movie promotion spoof aayirunnu for the movie irul by netflix

  • @crashiii5990
    @crashiii5990 2 года назад +61

    ഒരു കാര്യോണ്ട്, റിയലി Miss the Old കരിക്ക്, ആ ഒരു innocence, comedy..... You can make More Quality in your Content, You Cant replace the old കരിക്ക് series....That
    like a gem 🥰🥰🥰🥰❤️❤️❤️❤️

    • @sajithat6723
      @sajithat6723 2 года назад +2

      Yep

    • @divinetouch87
      @divinetouch87 2 года назад +2

      Exactly.... 👌

    • @ranjinimenon12
      @ranjinimenon12 2 года назад +3

      Finally a comment that makes sense here

    • @Tobi..-
      @Tobi..- 2 года назад

      Pin this comment

    • @Tobi..-
      @Tobi..- 2 года назад +1

      Athe ivar ee cinema pole edkunnath bore anu ivarda signature style und kindness, vellya editing onum illatha ah pazhaya karik thera para... +2 life mathy. Ipo ivaroke spread aya pole pandathe unity illatha pole ellavareyum orumich kanathondavum

  • @amaldev1791
    @amaldev1791 2 года назад +1067

    ഇത്രയും പ്രതീക്ഷ ഇല്ലായിരുന്നു അടിപൊളി കലക്കി ജോർജ് സൂപ്പർ 😃😃👍🤩🤩

  • @mallupagan
    @mallupagan 2 года назад +579

    ഒന്നും പറയാനില്ല first half സൂപ്പർ...🤣🤣🤣
    എല്ലവരും കിടു പ്രത്യേകിച്ചു അനിൽ and ഉണ്ണി മാത്യു 👌

  • @aswathysanoop9797
    @aswathysanoop9797 2 года назад +336

    അനു ഓരോ എപ്പിസോഡ് കഴിയുംതോറും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ പ്രമേയങ്ങൾകൊണ്ട് കരിക്കും ❤❤❤ അഭിനന്ദനങ്ങൾ ടീം കരിക്ക് 👏🏼👏🏼👏🏼

  • @sumithraj7751
    @sumithraj7751 2 года назад +73

    The skit was so good... 👏🏻But Not have twist or surprising elements.. Anu K Aniyan (george) performance was outstanding..🔥🔥 He is a versatile actor & has many opportunity in film industries

  • @WOWmaticFilms
    @WOWmaticFilms 2 года назад +412

    "മാമനോട്‌ ഒന്നും തോന്നല്ലേ മക്കളേക്ക്"‌ ശേഷം അർജ്ജുന്റെ അടുത്ത ട്രെണ്ടിംഗ്‌ ഐറ്റെം..."ഒന്നും പറയാനില്ല, ഫാസ്റ്റ്‌ ഹാൽഫ്‌ സൂപ്പെർ"... ! 😂😂😂😂

  • @alfiya7684
    @alfiya7684 2 года назад +522

    First half super😂😂😆😆 വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ട് പോകുന്നു 😂

  • @muslihv2035
    @muslihv2035 2 года назад +241

    ഒന്നും പറയാനില്ല 1st half സൂപ്പർ 🤣🤣🤣🤣🤣

  • @MIC-K604
    @MIC-K604 2 года назад +30

    Karikku tharangal kidukki as usual. George is awesome.
    കഥയില്ലായ്മയും അവസാനിപ്പിക്കാൻ ഒരു നല്ല ലാസ്റ്റ് സീൻ ഇല്ലാത്തതും ഒരു പോരായ്മയായി തോന്നി
    ഫസ്റ്റ് ഹാഫ് polichu😂

  • @calvincharleyvlogs7126
    @calvincharleyvlogs7126 2 года назад +485

    George ചേട്ടന്റെ mimicry ഒക്കെ കിടുവാകുന്നുണ്ട് 💥👍

  • @midlaj9567
    @midlaj9567 2 года назад +186

    ഞങ്ങൾ അവരെ ബാറിൽ നിന്ന് കണ്ടതാ ഒന്നേ പറയാനൊള്ളൂ മദ്യം ആരോഗ്യത്തിനു ഹാനികരം 😂😂😂😂😂😂😂😂

    • @arjunachu6723
      @arjunachu6723 2 года назад +12

      Avar avide kattan kudikan poyatha😂

    • @SurajInd89
      @SurajInd89 2 года назад +2

      Nalla nilavaram ulla comedy.. Adutha lakkam phalithabindukkalil cherkkam..

    • @Bandiperaanthan
      @Bandiperaanthan 2 года назад +2

      @@SurajInd89 ചേട്ടൻ ആള് അല്പം സീരിയസ് ആണെന്ന് തോന്നുന്നു

    • @Diljintharol
      @Diljintharol 2 года назад

      Athe athe

    • @arjunachu6723
      @arjunachu6723 2 года назад

      @@SurajInd89 ennal poyi cherk

  • @christyraju13
    @christyraju13 2 года назад +40

    ഏത് വേഷവും അതിന്റെ ഏറ്റവും ഉന്നത നിലയിൽ കൊണ്ടെത്തിക്കാൻ കരിക്കിലെ എല്ലാ അഭിനേതാക്കലും എടുക്കുന്ന effort ചെറുതല്ല. അതിന്റ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ ഒരു visual effect ഞങ്ങൾക്ക് തരുന്നതിൽ 100 percent നീതി പുലർത്തുന്നു ❤️‍🔥

  • @SakkeerAk-wf2sn
    @SakkeerAk-wf2sn 4 месяца назад +11

    18:30 first haf superr😂😂.... Was really super👌

  • @deadant2023
    @deadant2023 2 года назад +78

    10:23 ചിരി നിർത്താൻ പറ്റില്ല എന്റെ പോന്നോ ഇങ്ങേരു ഒരു സംഭവം തന്നെ 💥

  • @0007bibin
    @0007bibin 2 года назад +471

    എന്ത് സന്തുഷ്ടമായ കുടുംബം ആരുന്നു എന്റേത്... ഒരച്ഛൻ ഒരമ്മ 2 ഓമന മക്കൾ 😂😂😂😂😂

  • @divya6531
    @divya6531 2 года назад +85

    Firstly Anu chettante screen presence, last episode il last scene il vannappo i literally got goosebumps, i screamed like a crazy fan, pinne angottu pulli thakarkkuvaayirunnu. ithu eduthu parayaathirikkaan vayya. An absolute brilliant actor 👏 👏 👏

  • @pramodpramodv
    @pramodpramodv Год назад +17

    5:38 Eda ivde,, ippo.. 😹 I liked that slang ✨

  • @techysporty
    @techysporty 2 года назад +311

    18:45 ഇത്തവണ അധികം screen time കിട്ടിയില്ലേലും ഒരൊറ്റ Dialogue-ൽ score ചെയ്ത മൊതല് 🤣🤣
    Arjun Ratan 💛💛

  • @StreX_TorQue
    @StreX_TorQue 2 года назад +764

    രണ്ട് part-ൽ അവസാനിച്ചത് നന്നായി... ഇല്ലേൽ വീണ്ടും ഒരു മാസം കാത്തിരിക്കേണ്ടി വരുമായിരുന്നു 😂😂❤

  • @anandhuanandhu2323
    @anandhuanandhu2323 2 года назад +142

    🤣🤣 എന്താ പറയാൻ ഉള്ളത് : ഒന്നും പറയാനില്ല first half പൊളി 😄😄😄

  • @anoopanu5214
    @anoopanu5214 2 года назад +14

    അനുവിനെ കുറിച്ച് എഴുതാൻ വാക്കുകളില്ല
    Talent+brilliant 😍

  • @RoopaRevathiMusic
    @RoopaRevathiMusic 2 года назад +412

    Another wonderful episode by team karikku... Anu you nailed it dear brother .. you are such a versatile actor . Hats off

  • @vigins98
    @vigins98 2 года назад +289

    ക്യാമറ യുടെ മുന്നിൽ നിൽക്കുന്നവരെ എല്ലാരും അഭിനന്ദിച്ചു പക്ഷെ.. എന്റെ ബിനോയ്‌ anna.... ന്താ... മേക്കിങ് 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥😘😘😘🥰🥰🥰🥰

  • @sivananduprc4276
    @sivananduprc4276 2 года назад +1446

    വെയ്റ്റിംഗ് ആയിരുന്നു 💥🔥ഇന്ന് ചിരിയോടെ കിടന്നുറങ്ങാം...കരിക്ക് ഫാൻ ❤😘

  • @soloviper8757
    @soloviper8757 7 месяцев назад +20

    17:32 😂 Dracarys🐲

  • @visalvkumar25
    @visalvkumar25 2 года назад +271

    10:18 ലാലേട്ടന്റെ താങ്ക്യൂ മോനെ 😂😂 10:23 എന്റെ പൊന്നെ ഭീമൻ രഘുവിന്റെ ഹലമിത്തി ഹബീബോ 😂😂😂😂 One Man show of Anuchettan❤️❤️❤️

    • @safiyamytheen9221
      @safiyamytheen9221 2 года назад +4

      ഹലമിത്തി ഹബീബോ ശരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിയായി..🤣🤣

  • @ALTHWAFvlogs
    @ALTHWAFvlogs 2 года назад +223

    *ഹാപ്പി Birthday അമ്മച്ചി 🤣*

  • @alarif7903
    @alarif7903 2 года назад +791

    Ufff im soo obsessed with the quality of work. Each and every single shot delivers the quality. RUclips is a good platform but still you should also expand it in other platforms for better reach. Because all should know this is what karikku is capable of. Just for a youtube video the team is putting soo much efforts. Then just imagine it in a big scale. Im damn sure that karikku team is going to represent indian Cinema one day. And all malayalis will be proud of it.

    • @SurajInd89
      @SurajInd89 2 года назад +35

      Over aakanda. Oru mayathil okke thallu

    • @pcashfaq
      @pcashfaq 2 года назад +1

      @@SurajInd89 🤣

    • @ramzanramzz689
      @ramzanramzz689 2 года назад +38

      @@SurajInd89! ദി ഗ്രേറ്റ് നെഗറ്റീവോളി ! താൻ twinkle twinkle little star എങ്കിലും rhyme ചെയ്ത് കാണിക്ക് ! ഓവറാക്കുന്നു പോലും ! ഈ നൂറ്റാണ്ടിലും ഉണ്ടോ ഇതു പോലുള്ളത് ഒക്കെ 😅

    • @inshas.psctips8186
      @inshas.psctips8186 2 года назад +1

      😄🙏

    • @reshmaraj1776
      @reshmaraj1776 2 года назад

      Right 💪

  • @karunsomasundarm9900
    @karunsomasundarm9900 2 года назад +58

    ANU Chettan took this episode to next level😂😂❤

  • @subinsubi5889
    @subinsubi5889 2 года назад +192

    ഒന്നും പറയാൻ ഇല്ല first half സൂപ്പർ 🤣🤣ഇജ്ജാതി 😂

  • @alphonsmariyajojo
    @alphonsmariyajojo 2 года назад +289

    OMG binoy's direction is really great!!!! I hope he can bring many more like this and entertain us🤣🤣🤣🤣

  • @vinayanar2351
    @vinayanar2351 2 года назад +64

    Part-2 കണ്ടു തുടങ്ങിയപ്പോൾ തന്നെ എന്തായിരിക്കും part-3 ലേക്ക് ഉള്ള സസ്പെൻസ്. ഇത്ര നല്ല ക്ലൈമാക്സ്‌ ആണ് വിചാരിച്ചില്ല പൊളിച്ചു 🔥👌😍അനു കെ അനിയൻ (ജോർജ് )😘ഒരേ.. പൊളി ❤️🤗എല്ലാം കരിക്ക് ടീം മെംബേർസ് നു 👏👏👏😘😘✌️👍❤️

  • @dr.revathybenjamin
    @dr.revathybenjamin 2 года назад +8

    George ഇല്ലാത്ത karikku ഉപ്പില്ലാത്ത കഞ്ഞി പോലെ. വേറെ എത്ര കൂട്ടാൻ ഉണ്ടെന്കിലും ഉപ്പില്ലാതെ എന്തു രുചി? ബാക്കി എല്ലാ artistsum നല്ലതായിരിക്കാം എന്നാലും Georgeന് പകരം George മാത്രം ! ഒരു കട്ട George fan 😍

  • @thecraftjar416
    @thecraftjar416 2 года назад +628

    ഓണത്തിന് കിടിലൻ episodes പ്രതീക്ഷിക്കുന്നു...☺️☺️☺️

  • @akshaychandran5332
    @akshaychandran5332 2 года назад +470

    Favorite scene 15:53 anu omg 😆 🤣 😂 😹 😆

  • @Clown_Gaming5
    @Clown_Gaming5 2 года назад +60

    19:48 ജോർജിന്റെ അഭിനയം😂🔥❤️

  • @sivasai1238
    @sivasai1238 2 года назад +76

    4 days 6.4m views
    That's karikku 👏👏👏👏

  • @anjanavariyath
    @anjanavariyath 2 года назад +937

    18:45 ഒന്നും പറയാനില്ല..1st half പൊളി 😂
    Entertainment at its peak🔥

    • @JithuRaj2024
      @JithuRaj2024 2 года назад +7

      ഇത് second ആണ്

    • @Rahulraj-kz5xq
      @Rahulraj-kz5xq 2 года назад +4

      Arjun poli

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 ആവാൻ സഹായിക്കുമോ frnds ❣️

    • @tuttuthomas7375
      @tuttuthomas7375 2 года назад +3

      First episode il Arjunte varavu kandappozhe ithupoloru dialogue pratheekshichatha. 😂😂😂

    • @GVRgaming10M
      @GVRgaming10M 2 года назад +13

      ഭക്ഷണം കഴിക്കാൻ ബാറിൽ കയറിയ പാവം ചേട്ടൻ... മദ്യം വിഷമാണ് അത് കഴിക്കരുത് 😂😂😂

  • @forcabarca8560
    @forcabarca8560 2 года назад +343

    ഒറ്റ സീൻ ഒറ്റ ഡയലോഗ്
    "ഒന്നും പറയാനില്ല ഫസ്റ്റ് ഹാഫ് തൂക്കി" 😂 18:44

    • @JiBzCreation
      @JiBzCreation 2 года назад +6

      Bar l vechu passing sean und

    • @oman_live
      @oman_live 2 года назад +1

      എന്റെ പണി സാനം കരിഞ്ഞു പോയി ന്ന്

    • @mithinraj3760
      @mithinraj3760 2 года назад

      @@JiBzCreation uvvooo aarum kandillarunnu..

    • @muhammedzebin9843
      @muhammedzebin9843 2 года назад +1

      super alla, thookki enna parayunne, adhikam aarikkum mansilayitlla.

  • @thetrollen5146
    @thetrollen5146 2 года назад +463

    'ഒന്നും പറയാനില്ല first half സൂപ്പർ' ആ ഡയലോഗ് പൊളിച്ചു

  • @nimisha43
    @nimisha43 2 года назад +25

    ചിരിച്ച് ഒരു വഴിക്കായി .... ജോർജ് വിളയാട്ടം 🔥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +327

    2 minute 10k ലൈക്കോ.... 🤩 കട്ട വെയ്റ്റിംഗ് ആയിരുന്നു.... ഇനി ഒരു സീരിയസ് വരാൻ എത്ര കാലം കാത്തിരിക്കണം.... 😁☺️🤩🤩❤️

  • @amymariam4397
    @amymariam4397 2 года назад +62

    Arjun chettan: ഒന്നും പറയാനില്ല ഫസ്റ്റ് ഹാഫ് സൂപ്പർ 🤣

  • @DarkStar848
    @DarkStar848 2 года назад +598

    സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് ഞാൻ മറന്നു ഇരിക്കുക ആയിരുന്നു ഓര്മിപ്പിച്ചറിന് കരികിനോട് വളരെ വളരെ നന്ദി😀😀😍😍

  • @williamshakespeare8485
    @williamshakespeare8485 2 года назад +13

    Last george nte dailogue 😂😂😂😂😂

  • @harisankar6499
    @harisankar6499 2 года назад +45

    18:46 ഒന്നും പറയാനില്ല.... First half സൂപ്പർ 😂😂😂😂

  • @ArunPradeepMusic
    @ArunPradeepMusic 2 года назад +504

    15:04 Best moment!!!🤣🤣🤣

  • @Sudheer.London
    @Sudheer.London 2 года назад +8

    പഴേ മാതിരി തമാശയൊന്നും ഇപ്പഴിപ്പോ ഇല്ലല്ലോടാ കുഞ്ഞുങ്ങളേ....

  • @bibithabenny836
    @bibithabenny836 2 года назад +55

    Grorge vere level 🔥 എല്ലാ വെബ് സീരീസിലും different ആയി വരാനും നല്ലത് പോലെ അഭിനയിക്കാനും ഈ നടന് കഴിയുന്നു 🥳

  • @JOAN-yg2qt
    @JOAN-yg2qt 2 года назад +705

    Why no one is talking about those police officers 🙄
    They were just amazing

    • @jewel2961
      @jewel2961 2 года назад +9

      Absolutely

    • @sujaphysics3986
      @sujaphysics3986 2 года назад +8

      True

    • @Knotty_knitters_art
      @Knotty_knitters_art 2 года назад +6

      Yzz true❤️

    • @jayadevmenon7086
      @jayadevmenon7086 2 года назад +13

      Thug Life ആയിരുന്നു
      "ഒരു ലിഫ്റ്റ് തരുമോ "
      "സിവിൽ ആണോ " അല്ല IT, " അപ്പോ ഇതും സ്വന്തം അല്ല"
      " സാറേ എൻ്റെ പണി സാധനങ്ങൾ ഒക്കെ കരിഞ്ഞു "
      നീയേ കരിഞ്ഞു പിന്നെയാ

  • @rochelleswonderland9787
    @rochelleswonderland9787 2 года назад +286

    Yet another mind blowing performances.. All the best, Team Karikk.. 👍

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +24

    12:18 un expected 😂😂😂😂😂

  • @anirajkids2838
    @anirajkids2838 2 года назад +165

    Anu aka george...man he can pull of any character with so much ease and perfection....

  • @arathysubramanyan4378
    @arathysubramanyan4378 2 года назад +447

    George ❤️🔥10:00 to 10:58 വരെ ജോർജജിന്റെ അഴിഞ്ഞാട്ടം ആയിരുന്നു🔥🔥

    • @GAMERBOY-hh3lb
      @GAMERBOY-hh3lb 2 года назад +4

      എങ്ങനെ Bro ടൈം കമന്റിൽ സെറ്റ് ചെയ്തിടുന്നത് ??

    • @ItzWog
      @ItzWog 2 года назад +3

      @@GAMERBOY-hh3lb " time vendathu 10:00 angane thanne type chyta mati , timer in youtube

    • @GAMERBOY-hh3lb
      @GAMERBOY-hh3lb 2 года назад

      @@ItzWog 10:01 .....check

    • @GAMERBOY-hh3lb
      @GAMERBOY-hh3lb 2 года назад

      @@ItzWog TNX bro ❤️

    • @gandharvsuresh8074
      @gandharvsuresh8074 2 года назад

      10:00

  • @AMVideosofficial
    @AMVideosofficial 2 года назад +36

    രണ്ടിൽ അവസാനിച്ചത് നന്നായി ഇല്ലങ്കിൽ അമ്മച്ചിടെ ബർത്ത് ഡേ പാർട്ടിക്ക് തീ പിടിച്ചേനെ 😂

  • @cinephile77
    @cinephile77 2 года назад +38

    Karikku is always unique ❤️🔥👏🏻

  • @parokkottil
    @parokkottil 2 года назад +980

    George is telling every movie makers that “I am not just an actor” 👏

  • @GVRgaming10M
    @GVRgaming10M 2 года назад +55

    18:45 ഒന്നും പറയാനില്ല first half super😂😂

  • @laju8166
    @laju8166 2 года назад +52

    17:09കാര്യാക്കണ്ട പൂട കരിഞ്ഞതാ കഷത്തില് 🤣🤣🤣

  • @TravelWithJyju
    @TravelWithJyju 2 года назад +13

    കരിക്കിന്റെ എല്ലാ സീരീസും പോലെ അതിഗംഭീരം 😍👍 Beautiful job guys 😍😍 Greetings from Melbourne 🙏🙏

  • @deepzlifeinonetake2690
    @deepzlifeinonetake2690 2 года назад +203

    Karikku team.. As always you rocked the show...Anu, Sebaan, Unni, KC, Sambu, Arun.. ഒരു രക്ഷ ഇല്ല... നിങ്ങൾ എല്ലാവരും എത്രയോ hardwork ചെയ്താണ് എല്ലാവരെയും ഇത്രയും ചിരിപികുന്നത്... എല്ലാവർക്കും കൂടുതൽ നല്ല നല്ല projects ഉണ്ടാകാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു... Benoy dear തകർത്തു ♥️♥️♥️All the best to the entire crew.. Thank you for the special mention credits🙏

    • @SurajInd89
      @SurajInd89 2 года назад

      Ee perukar okke aara ennu koodi paranjirunnenkil njangalkkum manassilayene..

    • @deepzlifeinonetake2690
      @deepzlifeinonetake2690 2 года назад

      @@SurajInd89 Anu~George~Anil Kaniyapuram in Circus
      Seban ~Sabareesh~Lolan~Christy in Circus
      Unni Mathews~Stelon in Circus
      Anand Mathews~Sambu~ Ammachi in Circus
      KC~KrishnaChandran~Maveli~Benchamin in Circus
      Arun Ratan~Arjun Ratan Bro~Britto ~Joseettan in Circus
      Benoy~Shibu he is the Director of Circus

  • @thejinz6961
    @thejinz6961 2 года назад +44

    19:37
    എൻ്റ പൊന്നടാവെ ചിരിച്ച് ചത്ത്.
    4 പേരും ഇറങ്ങി വരുന്ന കോലം
    George 😂😂

  • @NJVLOGS07
    @NJVLOGS07 2 года назад +30

    17:17 എന്താ ഒരു ശബ്ദം കേട്ടത് ..
    ജോർജ് : കാര്യാക്കണ്ട .. പൂട കരിഞ്ഞതാ കക്ഷത്തിലെ 😂😂😅😅😂

  • @jlux4888
    @jlux4888 Год назад +12

    Anu chettan rocking as usual❤

  • @newmalayalammovies123
    @newmalayalammovies123 2 года назад +115

    വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നു മാസ്സ് കാണിക്കുന്ന ഒരു കൊലകൊല്ലി എൈറ്റം❤ KARIKKU🔥🔥🔥🔥🔥🔥🔥🔥🔥🔥