#josekmani

Поделиться
HTML-код
  • Опубликовано: 11 дек 2024
  • വരുന്ന രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽ മാണി കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിന്റെ വേദിയിലേക്ക് കടക്കും എന്നാണ് കോട്ടയം മാധ്യമ സംഘത്തിന്റെ അഭിപ്രായം. മുന്നണി മാറ്റം കൊണ്ടു മാത്രമേ മധ്യകേരളത്തിൽ കേരള കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കഴിയൂ എന്നു വാദിക്കുന്ന പ്രവർത്തകരും കോട്ടയം ജില്ലയിൽ വ്യാപകമാണ്. മാത്രവുമല്ല മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടി ആയിട്ടും ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും തങ്ങളെ വലിയതോതിൽ അവഗണിക്കുകയാണെന്നും മുന്നണിയിൽ പാർട്ടി അർഹിക്കുന്ന ഒരു പരിഗണനയും സിപിഎം നേതൃത്വം തരുന്നില്ല എന്നും സാധാരണ പ്രവർത്തകർക്ക് വരെ പരാതിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒന്നുകിൽ എല്ലാരും ഒരുമിച്ച് ഇടതുമുന്നണി വിടുക അതല്ലെങ്കിൽ മാണി കേരള കോൺഗ്രസ് പിളർന്ന് ഒരു ഭാഗം യുഡിഎഫിൽ ചേരുക. ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് കോട്ടയത്ത് നിന്ന് വാർത്തയായി പുറത്തു വരാനാണ് സാധ്യത.....The Kottayam media group is of the opinion that Mani's Kerala Congress will enter the stage of another split in the next two to three weeks. There are also widespread activists in Kottayam district who argue that the Kerala Congress can only survive in central Kerala by changing the front. Moreover, even ordinary activists do not complain that despite being the third largest party in the front, the leaders and activists of the CPM, which leads the Left Front, are largely ignoring them and that the CPM leadership is not giving the party the consideration it deserves in the front. All this indicates that either everyone will leave the Left Front together or Mani's Kerala Congress will split and a part of it will join the UDF. Either of these two is likely to come out as news from Kottayam........ #mahatmanews #breaking #kerala
    #kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

Комментарии • 138

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 8 дней назад +17

    എത്ര പിളരുവോ... അത്രയും നല്ലത് പിളർന്ന് പിളർന്ന് തകരട്ടെ

  • @tuttoosworld145
    @tuttoosworld145 9 дней назад +25

    ദയവ് ചെയ്തു കോൺഗ്രസിലോട്ടു വരല്ലേ .ഇവിടെ വേണ്ട

    • @josephmathew2086
      @josephmathew2086 9 дней назад +2

      പിന്നെന്തിനാ വിളിക്കുന്നത്‌?

    • @kkkb1970b
      @kkkb1970b 8 дней назад

      avide ammakkum makkalkkum marumonum kodukkan ella seat

    • @sebastianks6028
      @sebastianks6028 8 дней назад

      Waqf vazhi U.D .F. pilarumennu paranjal vesacikum,Joseph grupinu
      ariyal adutha thavana 8 seatukal koduthekum,athilthanne kudenilkunnavark polum
      seattilla,pinnepilarnnittenthukariyam.

    • @nibpsa
      @nibpsa 4 дня назад +1

      ആരാണ് വിളിക്കുന്നത്, ഞങ്ങൾ കോൺഗ്രസുകാർ നല്ല പാതയിലാണ് നീങ്ങുന്നത്, കുടിക്കുന്ന വെള്ളത്തിൽ ഞങ്ങൾക്ക് പോഷണം ആവശ്യമില്ല.

  • @jayesankar
    @jayesankar 8 дней назад +30

    എൽ ഡി എഫിൽ തുടർന്നാൽ വട്ടപ്പൂജ്യം. തുടർന്നില്ലേൽ വെറും പൂജ്യം. രണ്ടായാലും പൂജ്യത്തിന്റെ കാര്യത്തിൽ തീരുമാനമായി !!!

    • @lookmankannur
      @lookmankannur 8 дней назад +1

      😂😂😂

    • @venugopalg6628
      @venugopalg6628 6 дней назад

      എന്നാൽ ഈ രണ്ടിന്റെയും നടുവിൽ ഇത്തിരി വലിയ പൂജ്യം ആയി ഒറ്റക്ക് നിൽക്കട്ടെ....

    • @jayesankar
      @jayesankar 6 дней назад

      @venugopalg6628 അപ്പോഴും പൂജ്യത്തിന് വലുപ്പവത്യാസം വരുന്നതല്ലാതെ പൂജ്യം മാറുന്നില്ലല്ലോ "!! 😜😅😅

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 дней назад +11

    യുഡിഫ് ജോസിനെ എടുക്കരുത് മറ്റുള്ളവർ പോരട്ടെ 😜

  • @m...5249
    @m...5249 8 дней назад +23

    പിളരും....ജോസ്‌ ഒറ്റപ്പെടും

  • @DileepkumarKN-s3p
    @DileepkumarKN-s3p 9 дней назад +18

    ഇവർ ചെല്ലുന്നിടം നശിക്കും അതാണ് ഇപ്പോൾ LDF ൻ്റെ സ്ഥിതി

    • @AjishJoseph-zc6nb
      @AjishJoseph-zc6nb 8 дней назад +1

      അത് കൊണ്ട് യുഡിഎഫ് പ്രതിപക്ഷത്ത് തന്നെ തുടരുന്നു..

    • @nissarp.k8279
      @nissarp.k8279 5 дней назад

      100% ശരി

  • @RamakreshnanRamakreshnan
    @RamakreshnanRamakreshnan 8 дней назад +11

    LDF ൽ തുടർന്നാൽ ജോസ K മാണി ഏതാണ്ട് തീരും എത്രയും പെട്ടെന്ന് മുന്നണി വിട്ടാൽ രക്ഷപ്പെടും

  • @rajeshjoseph7156
    @rajeshjoseph7156 6 дней назад +5

    ഏതു പാർട്ടിൽ പോയാലും കോട്ടയത്തോ , പാലായിലോ ജോസ് മോൻ ജയിക്കൂലാ ഞങ്ങൾ ജയ്പ്പിക്കൂലാ

  • @harinedumpurathu564
    @harinedumpurathu564 9 дней назад +6

    പിളരട്ടെ വളരെട്ടെ

  • @shajijoseph-ht9sb
    @shajijoseph-ht9sb 8 дней назад +5

    നാറ്റ കേസ്, ജോസ് കെ , ലോക വേസ്റ്റ്!!

  • @thampipj2335
    @thampipj2335 3 дня назад +1

    Jos Govinda

  • @m...5249
    @m...5249 8 дней назад +5

    ജോസ് വേണ്ട. UDF

  • @donboss11
    @donboss11 8 дней назад +4

    അവരെ എടുക്കരുത്

  • @Jose-z8q2k
    @Jose-z8q2k 8 дней назад +2

    ആശ്വാസം ആയി ഇങ്ങനെ പിളരാൻ താമസിച്ച കാരണം എന്ത് എന്ന് ചിന്തിച്ചു ഇനി വിഷമം വേണ്ട

  • @rojimonabraham6079
    @rojimonabraham6079 9 дней назад +7

    പിളർന്നു ഇതുവരെ മഹാത്മാവ് അറിഞ്ഞില്ല 😄

  • @surendranathannairr3568
    @surendranathannairr3568 7 дней назад +1

    ദയവു ചെയ്ത് ഈ ഓസ് കെ മാണിയെ യു ഡി എഫ് ൽ എടുക്കരുതേയ്.

  • @martinm.m1530
    @martinm.m1530 6 дней назад

    ഇപ്പോൾ ഉള്ള mla മാരും ജോസ് k മാണിയും സ്റ്റീഫൻ ജോർജും അല്ലാത്ത നേതാക്കൾ മുന്നണി മാറട്ടെ 😮

  • @kkgireesh4326
    @kkgireesh4326 7 дней назад

    വളരുന്തോറും. പിളർന്ന് കൊണ്ടേയിരിക്കും ഇനി MLA.MP. പെയ്മെന്റ് സിറ്റുകൾ പറയുന്ന വിലക് വാങ്ങാൾ കഴിവുള്ളവർ MP സിറ്റ് അങ്ങിനെ വാങ്ങി എന്നാണ് കേട്ടുകേൾവി ഒരു അലങ്കാരം കുടി ആണല്ലോ സ്ഥാന o

  • @chandrabose2307
    @chandrabose2307 7 дней назад

    അടുത്ത തെരഞ്ഞെടുപ്പൊടുകൂടി എല്ലാം ശരിയാകും. 😄

  • @VincentPaul-jh5zt
    @VincentPaul-jh5zt 7 дней назад +1

    Jose ഉണ്ണി is a grace of the UDF and his party is slowly dissolve in CPIM.
    He never won from Kerala because CPIM is ready to finished him as earliest .

  • @eugincleetus6503
    @eugincleetus6503 8 дней назад +1

    റബ്ബർ പാർട്ടി 😂

  • @gijomathew2847
    @gijomathew2847 8 дней назад

    റബ്ബർ കർഷകരെ ഓർത്ത് വിഷമിക്കുന്ന വേറൊരു പാർട്ടിവേറെ ഉണ്ടാവില്ല.😂😂😂😂

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 8 дней назад

      വല്ലപ്പോഴു० ഒക്കെ ഓർകാ० ഓർത്തു നെടുവീർപ്പിടാ० കുട്ടിക്കാലത്തെ റബർകൃഷിയുടെ കുന്തളിപ്പ്.റബറിന്റെ കാല० കഴിഞ്ഞു.

  • @mohammedhaseen3297
    @mohammedhaseen3297 7 дней назад

    ഇടതുമുന്നണിയുമായി ആര് സഖ്യം ചെയ്താലുംചെയ്താലും ഇടതുമുന്നണി വി ടുമ്പോൾ അതിലെ ഒരു കഷണം എൽഡിഎഫ്ന് ഒപ്പംഉണ്ടാകും

  • @TheJohnmathai
    @TheJohnmathai 7 дней назад +1

    ഇത്ര അധികാര മോഹി ആയിപോയല്ലോ ഈ റോഷി അഗസ്റ്റിൻ

    • @jameskj4560
      @jameskj4560 5 дней назад

      അധികാരമോഹം ഇല്ലാത്ത മറ്റവന്മാർ

  • @visalakshants6762
    @visalakshants6762 9 дней назад +4

    ഒരു ഭാഗം UDF ൽ പോയാൽ അവിടന്നും കിട്ടും ഒരു പങ്ക്. കേരളാ കോൺഗ്രസ് പിളരുന്നത് സ്ഥാനലബ്ധി മോഹിച്ചാണ്. ചുരുക്കിപ്പറഞ്ഞാൽ എത്ര പങ്കുവെച്ചാലും ക്രിസ്ത്യാനിക്ക് വലിയ പങ്ക് കിട്ടണം ഓരോ ഇടവകയ്ക്കും ഒരു കേരളാ കോൺഗ്രസ് എന്നു വന്നാൽ മുസ്ലീങ്ങളുടെ ഇസ്ലം രാഷ്ട്രം പൊളിയും കേരളത്തിലെ 140 സീറ്റും കേരളാ കോൺഗ്രസ് നേടും

  • @thampipj2335
    @thampipj2335 3 дня назад +1

    E.vattakal. Varanda

  • @abhijithkss7029
    @abhijithkss7029 8 дней назад

    UDF ഒരിയ്ക്കലും ഇവന്മാരെ എടുക്കാൻ പാടില്ല

  • @SijiSebastian-j9p
    @SijiSebastian-j9p 2 дня назад

    Jose. K. മാണി u DF ൽ വേണ്ട .....

  • @johnjoseph5419
    @johnjoseph5419 День назад

    ഇവന്മാര് ചെല്ലുന്ന സ്ഥലം എല്ലാം നശിച്ചു പോകത്തുള്ളൂ

  • @musthafamannethodi1036
    @musthafamannethodi1036 6 дней назад +3

    UDF ലേക്ക് CPI ക്ക് മാത്രം സ്വാഗതം, അല്ലാത്തവർ LDFൽ നിന്ന് സ്വയം ഉരുകി തീരട്ടെ

  • @RaveendranP-t7r
    @RaveendranP-t7r 8 дней назад +1

    എവിടുന്നു കിട്ടി മാപ്ര ഈ വിടുവായത്തം😢 ഇങ്ങനെ തട്ടിവിടല്ലേ ?😢 മറ്റ് പണി ഒന്ന് ഇല്ല😢മാ'😢 പ്ര😢

  • @philipvarghese-k5q
    @philipvarghese-k5q 6 дней назад

    Better join with NDA

  • @aboobakkerp91
    @aboobakkerp91 9 дней назад +2

    വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി.

  • @shajivarkey950
    @shajivarkey950 9 дней назад +5

    എല്ലാവർക്കും ഞാലാൻ മാണി കേരളാ കോൺഗ്രസ് മാത്രമേ ഉള്ളോ? മാണി കേരളാ കോൺഗ്രസിന്റെ ---- ൽ തന്നെ ചെര പഠിക്കണോ? എല്ലാവർക്കും എന്തു സ്നേഹവും താത്പര്യവുമാണ്. പിന്നെ ഒരു തൊഴിലും ഇല്ലാതെ ഇരിക്കുന്ന കോൺഗ്രസ്സിന്റെ അടിമകൾക്ക് കമന്റ് ബോക്സിൽ ജോസ് കെ മാണിക്ക് എതിരെ കമൻറ് എഴുതി രസിക്കാം. ചാനലുകാർക്ക് ഒരു ദിവസത്തെ വാർത്തയുമാക്കും. പൂച്ചയ്ക്ക് ഒരു കളിയും പാപ്പച്ചന് ഒരു സുഖവും എന്നു പറഞ്ഞ പോലെ.

    • @CKGeorge-e8c
      @CKGeorge-e8c 9 дней назад +1

      Poda

    • @kkkb1970b
      @kkkb1970b 8 дней назад

      ​@@CKGeorge-e8cneeavide ninnum oodeda kongi

    • @kkkb1970b
      @kkkb1970b 8 дней назад

      sathyam oororutgarude olippeere, paavum udayippu munnani

    • @kkkb1970b
      @kkkb1970b 8 дней назад

      sathyam, kongikalkku pedi aanu iuml CM post medichchalo ennu bhayakkunni😂

    • @kkkb1970b
      @kkkb1970b 8 дней назад

      shani chetta engane kodukku kongikalkku 😂

  • @princejosephkoithana
    @princejosephkoithana 8 дней назад +3

    ഇതൊക്കെ ആരുടെ താല്പര്യങ്ങൾ ആയാലും , യാതൊരു വാസ്തവം ഇല്ലാത്ത വാർത്ത..ജോസ് കെ മാണി ഇ പ്രസ്ഥാനം പിരിച്ചു വിടും ജീവൻ കൊടുത്ത് കൂടെ ഉണ്ടാകും. Ldf ൽ പാർട്ടി ഉറച്ചു നിൽക്കുകയും ചെയ്യും

  • @anujoseph-gz7tm
    @anujoseph-gz7tm 8 дней назад

    140 സീറ്റ്‌ ഇൽ മത്സരിക്കട്ടെ

  • @Sukumaran-f7m
    @Sukumaran-f7m 8 дней назад +2

    ജോസ് മാലിന്യത്തിൽ ൽനിന്നും രക്ഷപ്പെട്ടോ, അതാണ് നല്ലത്...... പിതാവിനെ പുറകിൽനിന്നും കുത്തിയപ്പോൾ വിചാരിച്ചില്ലല്ലേ 😭😭😭😭

    • @jameskj4560
      @jameskj4560 5 дней назад

      കരുണക്കാരനെയും അന്റോണിയെയും കുത്തി അവരുടെ മക്കൾ പോയപ്പോൾ നിന്റെയൊക്കെ കണ്ണിൽ കു... ആയിരുന്നോ

  • @JohnCherian-s2c
    @JohnCherian-s2c 6 дней назад

    Left LDF..

  • @antonyg2685
    @antonyg2685 8 дней назад

    ഇതെല്ലാം കലഹരണപ്പെടും

  • @nibpsa
    @nibpsa 4 дня назад

    കോൺഗ്രസ് നല്ല പാതയിൽ പോകുന്നു മാണി മോനെ അനുവദിക്കരുത് അവൻ കോൺഗ്രസിൽ കുഴപ്പമുണ്ടാക്കും, കോൺഗ്രസിനൊപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കും, റബ്ബറിന് വേണ്ടി ഒന്നും ചെയ്യാൻ കോൺഗ്രസിന് കഴിയില്ല, കാരണം സെൻട്രലിൽ ഒന്നും മാറില്ല, എല്ലാവരും ബിജെപിയെ ഇഷ്ടപ്പെടുന്നു കാരണം എന്താണ് ബി.ജെ.പി ഭരിക്കുമ്പോൾ നമ്മൾ ഇന്ത്യയെ താരതമ്യം ചെയ്യുമ്പോൾ പുരോഗതി കൈവരിക്കുന്നു, ഇതിനർത്ഥം ബി.ജെ.പി പൂർണതയുള്ളതല്ല എന്നാൽ കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പി മികച്ചതാണ്, പ്രധാനമായും കോൺഗ്രസ് കൂടുതൽ ഒരു പ്രത്യേക മതത്തെ പിന്തുണയ്ക്കുന്നു, അത് ഇന്ത്യയ്ക്കും മറ്റ് മതങ്ങൾക്കും നല്ല ഭാവിയല്ല.

  • @thomasthomas2718
    @thomasthomas2718 7 дней назад +3

    കേരളത്തിൽ UDF അധികാരത്തിൽ വരണമെങ്കിൽ കേരളാ കോൺഗ്രസ് (എം) UDF മുന്നണിയിൽ വരണം അതു് കോൺഗ്രസിനും മുസ്ലിംഗിനു o നന്നായി അറിയാം

  • @tojothomson3471
    @tojothomson3471 4 дня назад

    🙏🙏🙏🙏 seat venda

  • @xplorer2345
    @xplorer2345 8 дней назад

    ദീപസ്തഭം. മഹാ ഛര്യം. ഞങ്ങൾക്കുവേണം. ഭരണത്തിലെന്നു o അഭയം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 дней назад

    K c m 😮 2026/ 000000000000000 myth 😮😮😮😮😮😮

  • @jacobvarghese4531
    @jacobvarghese4531 8 дней назад

    Better than too Late!?

  • @biju508
    @biju508 5 дней назад

    Gp where are you

  • @സോഫിയവിത്നൗഫൽ

    ജോസഫിനെ ചതിച്ചവൻ (ചെയർമാൻ സ്ഥാന०)എവിടെ നിന്നാലു० തോൽക്കു०. മകളുടെ കൂടെ ഫോട്ടോ എടുക്കാൻ ജോസഫ് നിന്നപ്പോൾ ഓടി മറ്റേ അറ്റത്തു പോയവൻ ജോസ് കെ മാണി.

  • @AtoZmedia55
    @AtoZmedia55 9 дней назад +7

    ആ വെള്ളം അങ്ങ് വാങ്ങി വെച്ചോ മോളെ ചാനൽ ഉടമയ്ക്ക് കഴക്കുന്നുണ്ടെങ്കിൽ നല്ല സാധനത്തിൽ പോയി കേറിക്കോ

  • @cybertechs2242
    @cybertechs2242 8 дней назад +1

    Epo kanunna aale appa ennu vilikkana teams anu😂😂😂

  • @MohammedKutty-g4k
    @MohammedKutty-g4k 8 дней назад

    Pottanmani❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Tencil577
    @Tencil577 8 дней назад +2

    ആരൊക്കെ ജയിച്ചാലും എരണം കെട്ട ഓസ്‌മോൻ ഇനി പാലായിൽ ജയിക്കില്ല 😂

  • @nissarp.k8279
    @nissarp.k8279 5 дней назад

    CASA യുടെ ബി ടീം.,..

  • @josevarghese495
    @josevarghese495 3 дня назад

    ഒന്നും പറയരുതേ കാരണം മാണി സാർ ഒരു സംഭവം ആണ് മാണി സാർ പകരം മാണി സാർമാത്രം അല്ലാതെ ആരും ആ സ്ഥാനത്തു വരാൻ കഴിവുള്ളവർ ഇനി ജനിക്കാൻ ഇരിക്കുന്നത് ഉള്ളു കാത്തിരുന്നു കാണാം
    കൊണ്ഗ്രെസ്സ്, കേരളാ കൊണ്ഗ്രെസ്സ്, സിപിഎം,സിപിഐ, ബിജെപി, ഇത് സൃഷ്ട്ടിച്ച ഒരു പുല്ലനും ഇന്നു ഈ പാർട്ടികൾ ഇല്ല ഈ പ്രസ്ഥാനങ്ങൾ തുടങ്ങി വെച്ചവർക്ക് ഒരു നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നു പക്ഷേ " പിൻ തലമുറക്കാർക്ക് തെറ്റ് പറ്റി എന്ത് ചെയ്യാം!!!!!!!!!!!!

  • @francispm7083
    @francispm7083 6 дней назад

    ഇതാരു പറഞ്ഞു വിഡിത്ത

  • @Mathewkalariparampil-u3o
    @Mathewkalariparampil-u3o 6 дней назад +1

    ഇത് ഔതയുടെ ചാനൽ ആണോ😂

  • @joseabraham2951
    @joseabraham2951 9 дней назад +2

    വളരും തോറും പിളരും.
    പിളരും തോറും വളരും.
    കെ കോ മാ ഗ്രൂപ്പ്‌ 😊😊😊

    • @kkkb1970b
      @kkkb1970b 8 дней назад

      vaaa polichu erunno kongi mone, ninte party ammatum makkalum marumonum aayi

  • @shefequeak2440
    @shefequeak2440 5 дней назад

    Rubber price koottan vendi malayora karshaka partyaya kerala congress enthu cheytennu anikal chodikkunnu. Kerala Congress LDF l thudarunnathanu partykku nallath. UDF l poyal oru vilayum ini kittilla.
    adhikarathinu vendi angottum ingottum chadunna party enna image varum.

  • @kuruvillak.u4566
    @kuruvillak.u4566 6 дней назад

    Join bjp

  • @josethomas5508
    @josethomas5508 8 дней назад

    Congress,keralacongress m congressilaku welcome.Allathapaksham congress m vatta pujiyam next electionil.

  • @mohanannm1722
    @mohanannm1722 4 дня назад

    Putranennanu

  • @babymathew814
    @babymathew814 8 дней назад

    ജോസ്മോൻ ldf -ന്റെ ഐശ്വര്യം.
    🤭🤭🤭🤭🤭🤭

  • @georgephilip9988
    @georgephilip9988 8 дней назад +2

    Podi.

  • @subashn9104
    @subashn9104 8 дней назад

    please do not vote to them

  • @CKGeorge-e8c
    @CKGeorge-e8c 9 дней назад +1

    Vasha k mani

    • @kkkb1970b
      @kkkb1970b 8 дней назад

      bha ninte veettil vannoda

  • @johnyjohn5609
    @johnyjohn5609 9 дней назад +1

    ഓന്ത് സ്റ്റീഫൻ ജോർജ്ജ് യുഡിഎഫിൻെ നിഴലിൽ പോലും വരരുത്.

    • @kkkb1970b
      @kkkb1970b 8 дней назад

      johny enthaneda, poyi John nodu parayarda

  • @cybertechs2242
    @cybertechs2242 8 дней назад

    Evanmark vote cheyyunnavanmare adyam adikkanam 😂😂😂

  • @jamesjames4621
    @jamesjames4621 8 дней назад +2

    ഇവൾക്ക് എല്ലാ ദിവസവും ഈ ഒരേ വാർത്തയെ ഉള്ളോ

  • @vimalandrew2008
    @vimalandrew2008 9 дней назад +1

    Remember one thing. Muslim league is trying to get back maani congress. This is because it is estimated that LDF will come to power again inspite of recent defeats.

  • @csjoseph9278
    @csjoseph9278 8 дней назад

    Jose k maniye mantri aakunna joli udfinilla

  • @josephmathew2086
    @josephmathew2086 9 дней назад +2

    ഇതൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം, ഇപ്പോൾ ഭരണത്തിൽ ആണ്. യു ഡി എഫിന് അവരെ വേണമെന്നു പറയട്ടെ! തക്ക സമയത്ത് നോക്കാം. അതിനു ചില കടമ്പകൾ ഒക്കെ കടക്കാൻ ഉണ്ട്.

  • @thomassamuel9364
    @thomassamuel9364 8 дней назад

    Mani chekkanu aartikooduthalaanu...

    • @kkkb1970b
      @kkkb1970b 8 дней назад

      thanikku alledo, aarkkade aarthi, oodada kongi

    • @kkkb1970b
      @kkkb1970b 8 дней назад

      samuel chekkan parama yogyan onnu pode

  • @roydevadas3463
    @roydevadas3463 8 дней назад

    പിളർന്നില്ലായെങ്കിൽ നിന്റെ ചാനലിനു ജനം ഒരു പേര് വിളിയ്ക്കും... ഏതാണ് ആ വിളിപേര് ഉടൻ വിളിയ്ക്കാൻ

  • @JKLM-nr2yo
    @JKLM-nr2yo 8 дней назад

    You seem to be biased.
    Your comparison is awkward.
    You say that Jose K Mani faction secured only 5 assembly seats.
    Madam, please note that
    PJ Joseph faction secured just 2 seats.
    Your logic is that 2 is greater than 5.
    The cadres are with Mani faction.
    Pl be impartial...

  • @thomaskc229
    @thomaskc229 9 дней назад

    Vattea.0..correct

  • @bennyjoseph5224
    @bennyjoseph5224 8 дней назад +1

    എപ്പഴാ അറിഞ്ഞത്
    കൂടെ നിന്റെ അപ്പനും ഉണ്ടോ

  • @arundev8938
    @arundev8938 7 дней назад +1

    ഒന്ന് പോടീ ആ പാർട്ടിയിലെ ഒരു പ്രാദേശിക നേതാവിനെ ഏങ്കിലും നിർത്തി ഇത് പറ

  • @antot.d5074
    @antot.d5074 8 дней назад

    പിളരട്ടെ പിളരട്ടെ പിളർന്നു നശിക്കട്ടെ

  • @abxz_0698
    @abxz_0698 8 дней назад

    😢

  • @holycrosslpskalathoor-slee4063
    @holycrosslpskalathoor-slee4063 7 дней назад

    Nനിന്നോട് ആറു പറഞ്ഞടി ഈ നുണക്കഥകൾ ..

  • @narayananan2588
    @narayananan2588 8 дней назад

    കാട് കട്ട് സുഖിക്കുന്ന തട്ടിപ്പ് ക്രിസ്ത്യാനികൾക്ക് ഊർജം പകരട്ടെ എന്റെ ഉമ്മൻ ചാണ്ടി പുണ്യാള, മാണി പുണ്യാള നിങ്ങളുടെ പട്ടയ കൃപ

    • @georgekuttychacko3412
      @georgekuttychacko3412 8 дней назад

      തനിക്കു ലജ്ജയില്ലേ ഇങ്ങനെ പറയാൻ , foolish fellow

    • @saleemvijayawada9679
      @saleemvijayawada9679 6 дней назад

      🛞🛞🛞👌👑

    • @sonysebastian8088
      @sonysebastian8088 3 дня назад

      എന്ന് കാട്ടിൽനിന്ന് കള്ളത്തടി കടത്തിയതിന് പിടിക്കപ്പെട്ടവൻ

  • @unniunni1371
    @unniunni1371 7 дней назад

    Bjp

  • @SibThomas-m8o
    @SibThomas-m8o 8 дней назад

    മുങ്ങി കൊണ്ടിരിക്കുന്ന udf കപ്പലിൽ ആരെങ്കെിലും കേറുമോ ചാനലക്കാരി

  • @m...5249
    @m...5249 8 дней назад +5

    ജോസ് വേണ്ട. UDF

  • @m...5249
    @m...5249 8 дней назад +5

    ജോസ് വേണ്ട. UDF

  • @m...5249
    @m...5249 8 дней назад +5

    ജോസ് വേണ്ട. UDF

  • @m...5249
    @m...5249 8 дней назад +6

    ജോസ് വേണ്ട. UDF