ദിലീപ് ചിത്രത്തിൽ നിന്ന് പിന്മാറിയ ബാലചന്ദ്രകുമാർ | Dileep Balachandrakumar Movie Dropped

Поделиться
HTML-код
  • Опубликовано: 6 янв 2022
  • Dileep Dropped movies.
    Shafi Rafi Balachandrakumar B Unnikrishnan Manju Warrier Dileep Latest Movies. Sadham Sivan, Chotta dada, Pick pocket, balachandrakumar movie, revealed, reveals, reveal, mollywood, actor, malayalam actor, director, nadirsha, dileep nadirsha movie, kerala.
  • КиноКино

Комментарии • 180

  • @filmytalksmalayalam
    @filmytalksmalayalam  2 года назад +3

    Subscribe Our channel for more : ruclips.net/channel/UCWaqx6NOIFkChw6Jlo-tHgw
    Unknown Facts about Manju Warrier : ruclips.net/video/QYTCsDz2S7/видео.html
    Replaced Music Directors : ruclips.net/video/jqXcQUfY3Mo/видео.html
    Dropped Movies of Dileep : ruclips.net/video/Uz3om46fR6E/видео.html
    Dropped Movies of Jayaram : ruclips.net/video/kOVT1i7t-FU/видео.html
    Dropped Movies of Prithviraj Sukumaran : ruclips.net/video/4jt_7hJedLY/видео.html
    Dropped Movies of Mohanlal : ruclips.net/video/IhShWQHyd7U/видео.html
    Dropped Movies of Mammootty : ruclips.net/video/N2jDpbdfcgE/видео.html
    Dropped Movies Playlist : ruclips.net/p/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF

  • @anandhu785
    @anandhu785 2 года назад +30

    കേട്ടപ്പോൾ വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ച സിനിമ ആണ് സദ്ദാം ശിവൻ

  • @akhilakkis9642
    @akhilakkis9642 2 года назад +24

    ഏറ്റവും കൂടുതൽ പേര് മാറി വന്നത് ദിലീപ് പടങ്ങൾ ആളും
    1. അർജുൻ ട്രാക്ക് - ഫാസ്റ് ട്രാക്ക് - സ്പീഡ് - സ്പീഡ് ട്രാക്ക് 😄
    2. - റൺ റൺ റൺ, റൺ ഗോപാല റൺ, crazy റാസ്ക്കിൾ - crazy ഗോപാലൻ
    3 ചക്കര പൊട്ടൻ - ചക്കര മുത്ത് etc
    വേറെയുമുണ്ട്
    ഉപേക്ഷിച്ച പടം
    കുട്ടനാടൻ എക്സ്പ്രസ്സ്‌ - തുളസി ദാസ്,
    ചക്രം - ലാലേട്ടൻ - കമൽ
    പണ്ട് വെള്ളിനക്ഷത്രത്തിൽ കുറെ അന്നൗൺസ്‌മെന്റ് വരും പിന്നെ കാണില്ല

  • @BatMan-fm8vo
    @BatMan-fm8vo 2 года назад +12

    3:17
    ആ ബെസ്റ്റ്
    ഒരു ന്യൂക്ലീയാർ സ്ഫോടനം തന്നെ ഉണ്ടാക്കി ബാലൻ

  • @fastandfurious4501
    @fastandfurious4501 2 года назад +54

    ജയസൂര്യ നായകനായ ചതിക്കാത്ത ചന്തുവിലും കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറിയിലും ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെയായിരുന്നു.

    • @riyageorge3884
      @riyageorge3884 2 года назад +2

      Chathikatha chanthu alla Pulival kalyanam aanu

    • @sangeethcs7376
      @sangeethcs7376 2 года назад +9

      @@riyageorge3884 chathikkatha chanduvum dileep aayirunnu

    • @razalchirammal3499
      @razalchirammal3499 Год назад +2

      @@riyageorge3884 ചതിക്കാത്ത ചന്തു തന്നെയാ

    • @majeed779
      @majeed779 11 месяцев назад +1

      @@riyageorge3884 chathikatha chanthuvil first cast cheythath dileepine ayirunu mattu cinemayude thirukku karanam aa film reject cheythu

  • @ajaidwaraka6254
    @ajaidwaraka6254 2 года назад +31

    1)ബാറ്റ്മാൻ. ദിലീപിനെ നായകനാക്കി ജോണി ആന്റണി 2007-ൽ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം. ദിലിപ് ആദ്യമായി വക്കീൽ ആയി അഭിനയിക്കേണ്ടി ഇരുന്നത് ഈ ചിത്രത്തിൽ ആയിരുന്നു. തെന്നിന്ത്യൻ നടി അസിൻ ആയിരുന്നു ചിത്രത്തിൽ നായികയായി വരേണ്ടിയിരുന്നത്.കാക്കക്കും പൂച്ചക്കും കല്യാണം, കുബേരൻ, കളേഴ്സ് ഒക്കെ എഴുതിയ വി. സി അശോക് ആയിരുന്നു തിരക്കഥ. കോക്കേഴ്സ് ഫിലംസ്ന്റെ ബാനറിൽ സിയാദ് കോക്കർ ആയിരുന്നു നിർമാണം. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട്‌ ഒക്കെ നടത്തിയിരുന്നു. പിന്നീട് എന്തോ കാരണങ്ങളാൽ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
    2)അപൂർവജീവി. ദിലീപിനെ നായകനാക്കി K. ബിജു (ഡോക്ടർ ലൗ, ജോർജെട്ടൻസ് പൂരം )2015-ൽ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രം. കെ ബിജു തന്നെ ആയിരുന്നു സ്ക്രിപ്റ്റ്.ചാന്ദ് വി സിനിമാസിന്റെ ബാനറിൽ അരുൺ ഘോഷ് & ബിജോയ്‌ ചന്ദ്രൻ ആയിരുന്നു നിർമാണം. ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിക്കുക ആയിരുന്നു. പകരം ഇതേ ടീം ഒന്നിച്ചു 2017-ൽ ജോർജെട്ടൻസ് പൂരം എന്ന ചിത്രം ചെയ്തു.
    3)തിരുട്ട് റാസ്‌ക്കൽ. ദിലീപിനെ നായകനാക്കി തോംസൺ 2014-ൽ ചെയ്യാൻ ഇരുന്ന കോമഡി ആക്ഷൻ ചിത്രം. ദിലീപ് ഒരു കള്ളൻ ആയി ആയിരുന്നു ചിത്രത്തിൽ. ഹിറ്റ്‌ കോംബോ ഉദയ് കൃഷ്ണ -സിബി കെ തോമസ് ആയിരുന്നു സ്ക്രിപ്റ്റ്.ആന്റോ ജോസഫ് ആയിരുന്നു നിർമാണം. സ്ക്രിപ്റ്റിൽ ഉള്ള ചില അസ്വാരസ്യങ്ങൾ മൂലം പ്രൊജക്റ്റ്‌ പിന്നീട് ഉപേക്ഷിക്കുക്ക ആയിരുന്നു.

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +5

      Great info 😍

    • @ratheeshkumarmg1954
      @ratheeshkumarmg1954 2 года назад +6

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു സഹോദര സൂപ്പർ അറിവ് 🥰

    • @moneymakingmalayalam
      @moneymakingmalayalam 2 года назад +1

      @@ratheeshkumarmg1954 pathrathil okke vannirunnu

    • @arunbaby1064
      @arunbaby1064 2 года назад

      😍

    • @moviecafe943
      @moviecafe943 2 года назад +2

      Apoorva jeevi thanne aan geogettans pooram, name change cheythu athreyullu

  • @azad8879
    @azad8879 2 года назад +10

    Informative ❤️

  • @ashikbava8951
    @ashikbava8951 2 года назад +14

    The legent. Dileep movie

  • @stalinnandhuma3063
    @stalinnandhuma3063 2 года назад +9

    ഓർഡിനറി ആദ്യം ദിലീപിന് വന്ന പടം ആണ്,അത് പോലെ ചതിക്കാത്ത ചന്തുവും,പിന്നെ സജി സുരേന്ദ്രൻ ദിലീപിനെ നായകൻ ആക്കി തമ്പിച്ചൻ ഇൻ തായ്‌ലൻഡ് എന്ന മൂവി അനൗൺസ് ചെയ്തത് ആണ് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് ഉപേഷിക്കപ്പെട്ടു

  • @Thalapathy306
    @Thalapathy306 2 года назад +6

    The ലെജൻഡ് അങ്ങനെ ഒരു പേര് കെട്ടായിരുന്നു

  • @jayaprakashk5607
    @jayaprakashk5607 2 года назад +11

    1.Gunda enna Dileep - Shajikailas chithram2 .Puliangam Dileep - Ranjith movie ,Legend,Marijan ,chakram,Batman,Dileep - Trisha B . Unnikrishnan chithram Bhadrante ettadygeorge ,kuttanaadan express,Sarkariyakudumbam ,Robinhood okke Dileep upeshichha chithrangal aanu

  • @gamertvrules7173
    @gamertvrules7173 2 года назад +11

    Dileep

  • @lostlove3392
    @lostlove3392 2 года назад +5

    Valayar Paramasivan, Dinkan

  • @adx_d31
    @adx_d31 2 года назад

    😢

  • @dreamshore9
    @dreamshore9 2 года назад +2

    ദിലീപിന്റെ മികച്ച സിനിമകൾ 2005നു മുൻപുള്ളവയാണ് കാരണം അവിടെ അഭിനയത്തിൽ ഒറിജിനാലിറ്റി യും actor നെയെ കാണാവൂ പിന്നെടങ്ങട്ട് കൃതിമത്തവും താരവും സിനിമകളിൽ വേരൂന്നി
    മോഹൻലാലിനും ഇതേ അവസ്ഥയുണ്ട് നരസിംഹം മോഹൻലാലിനെ എവിടെയേലും വേണം എന്നുള്ള ഒരു ഇത് ഉണ്ട് മിക്ക സിനിമകളിലും 2000 നു ശേഷം അദ്ദേഹം സ്വയം challenge ചെയ്ത സിനിമകൾ തന്മാത്രയും ബ്രഹ്മരവും ആണെന്ന് തോന്നും ഇതേ കാലയളവിൽ വർഷം ആറു സിനിമ ചെയ്തിരുന്ന മമ്മൂട്ടി ഒരു പടമെങ്കിലും അഭിനയ പ്രധാനമുള്ള സിനിമ എങ്കിലും ചെയ്യും അത് അദ്ദേഹത്തിന്റെ പ്രത്യേകത ആണ്

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 года назад +5

    PICKPOCKET
    Professor Dinkan
    CID MOOSA 2

  • @philipphilip5472
    @philipphilip5472 2 года назад +10

    parakum pappan, cid moosa 2, parakum thalika 2, big boss, runway 2

    • @eraofamal
      @eraofamal 2 года назад +1

      Nadannathu thanne

    • @kiranmanojmathew5973
      @kiranmanojmathew5973 2 года назад +1

      Parakkum thalika story okke ready aanenn athinte director and producer interview ll paranjitund but nadakuo illeo nn areelaa

    • @varunklr809
      @varunklr809 Год назад

      Cid moosa 2 റൺവേ 2 പറക്കും പപ്പൻ ഈ 3 സിനിമകൾ കേസ് ഒന്ന് നീണ്ടാൽ അടുത്തതായി വരാൻ ഉള്ളതാണ്

  • @hojaraja5138
    @hojaraja5138 2 года назад +21

    ദിലീപ്

  • @pavanandviolin300
    @pavanandviolin300 2 года назад +68

    പ്രൊഫസർ ഡിങ്കൻ എന്നോ മറ്റോ ഒരു സിനിമ ചെയ്യാനിരുന്നതല്ലേ?

    • @shibilpakyara1450
      @shibilpakyara1450 2 года назад +17

      Athinte baaki shoot continue cheyyum...case okke o k aayathin shesham

    • @daredevil8622
      @daredevil8622 2 года назад +5

      Director മരിച്ചു പോയി

    • @lbcreations6514
      @lbcreations6514 2 года назад +6

      @@daredevil8622 അദ്ദേഹത്തിന്റെ സഹോദരൻ ചെയ്യും ബാക്കി

    • @daredevil8622
      @daredevil8622 2 года назад +5

      @@lbcreations6514 മാമാങ്കം, dhaam dhoom പോലെ ആകും ഒരാൾ ചെയ്ത് തുടങ്ങിയിട്ട് മറ്റൊരാൾ ചെയ്യുമ്പോൾ

    • @lbcreations6514
      @lbcreations6514 2 года назад +5

      @@daredevil8622 70% ത്തോളം ഒരാൾ ഷൂട്ട് ചെയ്തതാണ്.. എന്തായാലും നോക്കാം.. 😌🙂

  • @ABINSIBY90
    @ABINSIBY90 2 года назад +2

    മോഹൻലാൽ - മമ്മൂട്ടി - ദിലീപ് എന്നിവരെ നായകരാക്കി ഉദയകൃഷ്ണ സിബി കെ തോമസ് ടീം അരക്കള്ളൻ മുക്കാക്കള്ളൻ എന്നൊരു പ്രൊജക്റ്റ്‌ ചെയ്യാൻ ഇരുന്നതായി പണ്ട് കേട്ടിട്ടുണ്ട്.

  • @nidhinram7860
    @nidhinram7860 2 года назад +7

    1993 dileep padamo

  • @babupbvr2589
    @babupbvr2589 2 года назад +3

    Anakkariyathinidial edhinachenakkariyam

  • @Roopesh4544
    @Roopesh4544 2 года назад +4

    നന്നായി അ.നിർമതാവ്. രക്ഷപെട്ടു

  • @salmaan_xy
    @salmaan_xy 2 года назад +3

    Minnal murali

  • @shibukarukapilli2423
    @shibukarukapilli2423 2 года назад +4

    kalivakku ennoru film undu

  • @90skids96
    @90skids96 2 года назад +7

    Chattikatha chandu

  • @anooppp4454
    @anooppp4454 2 года назад +2

    Chakram movie mohanlal dileep abinayikkan irunnathayirunnu

  • @juniorr.r1722
    @juniorr.r1722 2 года назад +2

    Ordinary moviel kunchako boban abhinaycha charcter dillebinu vandi vachathannu

  • @sagarvolg544
    @sagarvolg544 2 года назад +31

    Troll kandu Vanna njn

  • @dancewithnourin3242
    @dancewithnourin3242 2 года назад +4

    1993 ഇൽ ദിലീപും മഞ്ജുവാര്യറും സിനിമയിൽ അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല. പിന്നെങ്ങനെയാ അവർ 1993 ഇൽ കോകിലത്തിൽ അഭിനയിക്കാൻ പോന്നത്?

    • @vishnuvijay2556
      @vishnuvijay2556 2 года назад +2

      ആ പടം വേണ്ടാന്ന് വച്ചില്ലേ. പിന്നെ എങ്ങനെയാ അഭിനയിക്കാൻ പോകുന്നെ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +2

    ചോട്ടാ ദാദയും പിക്ക് പോക്കറ്റും സദ്ദാം ശിവനും വരണമായിരുന്നു

  • @abdulkadarkabdulkadark2395
    @abdulkadarkabdulkadark2395 2 года назад +7

    ഉണ്ട് ചക്രം

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +1

      അതേ.. മോഹൻലാൽ ആയിരുന്നു നായകൻ.. 🥰❤️

    • @sivan3189
      @sivan3189 2 года назад +4

      Pakshe ath pinneed prithvi cheythu

  • @parammukku
    @parammukku 2 года назад +1

    Bala annante oru padam njan kandu..ho!! Avante petta thalla sahikkoola

  • @amadeus___
    @amadeus___ 2 года назад +5

    സദ്ദം ശിവൻ ആടോ പൊട്ടാ പിന്നീട് അവതാരം എന്ന സിനിമ ആയത്

    • @vishnuvijay2556
      @vishnuvijay2556 2 года назад

      ബട്ട്‌ അതിൽ double റോൾ ആയിരുന്നു. പിന്നീട് single റോൾ ആയി കാണും

  • @razalchirammal3499
    @razalchirammal3499 Год назад +1

    പ്രിത്വിരാജ് നായകനായ ചക്രം മൊവിൽ ദിലീപും ലാലേട്ടനും ആണ്

  • @sreejithremadevy7447
    @sreejithremadevy7447 2 года назад +1

    Paranjitt karyamilla

  • @babupbvr2589
    @babupbvr2589 2 года назад +1

    Angadiyil thottaadhinu ammayodano

  • @jamshidjak7672
    @jamshidjak7672 2 года назад +1

    Legent എന്ന ഒരു സിനിമയെ കുറിച്ച് കേട്ടിരുന്നു

  • @gopikchand6640
    @gopikchand6640 2 года назад

    Sadam shivam

  • @abyantony4952
    @abyantony4952 2 года назад

    Profeser dikan dilepida upashikapatta sinimayil onnanu

  • @pgn4nostrum
    @pgn4nostrum 2 года назад +8

    കായംകുളം സൂപ്പർ ഫാസ്റ്റ്
    കുളംകുത്തിയത് നീതന്നെ ദിലീപ്..
    പറ്റിക്കപ്പെട്ടത്..
    ദ്രോഹിക്കപ്പെട്ടത്
    ഞാനും

    • @sreejithem3932
      @sreejithem3932 2 года назад

      🤔

    • @pgn4nostrum
      @pgn4nostrum 2 года назад +1

      @@sreejithem3932 yes. He killed my carreer too

    • @nouf4309
      @nouf4309 2 года назад

      @@pgn4nostrum dear, how??

  • @ponnuponnuzz1416
    @ponnuponnuzz1416 2 года назад +1

    ഇവന്‍ആരാ

  • @shihass5548
    @shihass5548 2 года назад +3

    Kokilam 1993 alla

  • @princelopus1059
    @princelopus1059 2 года назад +3

    പകൽപ്പൂരം

    • @razalchirammal3499
      @razalchirammal3499 Год назад

      പകൽപ്പൂരമോ

    • @princelopus1059
      @princelopus1059 Год назад

      @@razalchirammal3499 ബ്രോ... മീശമാധവൻ ഷൂട്ടിംഗ് തുടങ്ങിയതുകൊണ്ട് ഈ ചിത്രം ഉപേക്ഷിച്ചു....

    • @razalchirammal3499
      @razalchirammal3499 Год назад

      @@princelopus1059 പകൽപ്പൂരം മുകേഷിന്റെ horror പടം അല്ലെ അതിൽ മുകേഷ് അഭിനയിച്ച character dileepin വെച്ചതാണോ

    • @princelopus1059
      @princelopus1059 Год назад

      @@razalchirammal3499 yes.....ഒരേ പോലുള്ള വേഷങ്ങൾ ആയതുകൊണ്ടെന്നു കേട്ടിരുന്നു...കല്യാണസൗഗന്ധികം, ഉദയനാപുരം സുൽത്താൻ

    • @razalchirammal3499
      @razalchirammal3499 Год назад

      @@princelopus1059 അതിലേക്കിലും ദിലീപ് അഭിനയിച്ചിരുനെകിൽ dileepin ഒരു ഹൊറർ പ്രൊജക്റ്റ്‌ കിട്ടിയേനെ

  • @johnywalker3531
    @johnywalker3531 Год назад

    വാളയാർ പരമശിവം എന്ന സിനിമ ഇനി ഉണ്ടാകുമോ

  • @mathewsbastian8173
    @mathewsbastian8173 2 года назад

    Chakram

  • @nixonvarghese9041
    @nixonvarghese9041 Год назад +3

    Udhayakrishnaa🔥

  • @ciniemaworld4u33
    @ciniemaworld4u33 2 года назад +1

    Athu kondanu Balachandran nari pani kodukkunthu

  • @akcutz5901
    @akcutz5901 2 года назад +7

    Legend ( Johny walker director Jomon Movie ) - dileepettan as advocate
    Chakram
    Comedy king ( inspired from charli chaplin story )
    Boban Samuel Movie

    • @dinakram1708
      @dinakram1708 2 года назад +1

      Johny walker by jayaraj.. Jomon movies samrajyam, anaswaram, jackpot etc

  • @vinodpr5823
    @vinodpr5823 2 года назад +23

    മഞ്ജുവാര്യർ 1996 അല്ലേ വന്നത് സിനിമയിൽ പിന്നെ എങ്ങനെ 93 കോകിലം വന്നത്

    • @nishaks1392
      @nishaks1392 2 года назад +4

      Kokilam വന്നില്ലല്ലോ.....മുടങ്ങിപോയെന്നു ആണ് paranje

    • @vinodpr5823
      @vinodpr5823 2 года назад +3

      @@nishaks1392 അതല്ലെടോ സല്ലാപം 96 അല്ലേ റിലീസ് ആയത് അപ്പോൾ കോകിലം 96 കഴിഞ്ഞുള്ള വർഷമല്ലേ വരുകയുള്ളു കോകിലം മുടങ്ങി പോയി അത് സമ്മതിച്ചു

    • @Aparna_Remesan
      @Aparna_Remesan 2 года назад +3

      @@vinodpr5823 1995 -ൽ ആണ് മഞ്ജു വന്നത് സാക്ഷ്യം എന്ന ചിത്രത്തിലൂടേ.ഒരു പക്ഷേ ഇവർ ഇതീൽ പറഞ്ഞ ചിത്രത്തിലൂടേ ആകും ആദ്യമായി വരാൻ ഇരുന്നേ അത് drop ചെയ്തപ്പോൾ സാഷ്യത്തിൽ അഭിനയിച്ചു കാണും.പീറ്റേ വർഷം തന്നെ സല്ലാപവും release ആയി.

  • @jometgeorge5929
    @jometgeorge5929 2 года назад +2

    Balachandran kalippu theerthatha

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +2

    കോകിലം നല്ല പാട്ടാണ്.. താലി പീലി കിണ്ണം താഴെത്തെങ്ങോ വീണേ..

  • @kaabishekkumar515
    @kaabishekkumar515 2 года назад +20

    Dileepettan❤️❤️❤️❤️❤️❤️

  • @abhijithvikraman929
    @abhijithvikraman929 Год назад

    ചക്രം മൂവി

  • @josephsalin2190
    @josephsalin2190 2 года назад +35

    കോവിലാ ആ ചിത്രങ്ങൾ ഉപക്ഷിച്ചത് കാര്യമായി
    നിർമ്മാതാക്കൾ രക്ഷപെടട്ടേ
    നീ പോയി ചാകൂ

    • @pgn4nostrum
      @pgn4nostrum 2 года назад +5

      അതേ. ഇവൻ ചത്താൽ മലയാള സിനിമ രക്ഷപ്പെടും

    • @dreamdoc5645
      @dreamdoc5645 2 года назад +2

      😁😊😄😃

    • @ciniemaworld4u33
      @ciniemaworld4u33 2 года назад +2

      Ne poda myrea

    • @user-gz9ft3kg2p
      @user-gz9ft3kg2p 2 года назад

      ജോസഫ് പോടാ തായൊളി

    • @user-gz9ft3kg2p
      @user-gz9ft3kg2p 2 года назад

      @@pgn4nostrum നിൻറെ അമ്മേടെ നായര്..
      ദിലിപ് ഏട്ടൻ പറയാൻ പറഞ്ഞു🤣

  • @suhail342ee
    @suhail342ee 2 года назад +4

    Pattiya samayam ...

  • @skrskr2043
    @skrskr2043 2 года назад +26

    എന്നും ദിലീപേട്ടനൊപ്പം 😄😄🥰🥰

    • @mhdhussain7329
      @mhdhussain7329 2 года назад

      @kid's stories and histories
      സിനിമക്ക് വേണ്ടി
      സ്വന്തം പെങ്ങളെ മകളെ
      കൂട്ടി കൊടുക്കാൻ
      ഒരു മടിയും ഇല്ലാത്ത
      ആളുകൾ കേരളത്തിൽ
      ഇഷ്ടം പോലെയുണ്ട്
      അവർക്ക് ഇതൊന്നും
      ഒരു വിഷയമേ അല്ല

    • @christyyjohn991
      @christyyjohn991 2 года назад

      😍🔥

    • @christyyjohn991
      @christyyjohn991 2 года назад +2

      @@mhdhussain7329 അങ്ങനെ ഒക്കെ ചെയ്യാൻ നിനക്ക് നാണം ഉണ്ടോടാ 😳

    • @mhdhussain7329
      @mhdhussain7329 2 года назад

      @@christyyjohn991
      താങ്കൾ സ്വയം ചോദിക്കേണ്ട ചോദ്യം എന്നോട് ചോദിച്ചാൽ
      ഞാൻ എന്ത് പറയാനാ

    • @christyyjohn991
      @christyyjohn991 2 года назад +1

      @@mhdhussain7329 നീയല്ലേ പറഞ്ഞെ നീ അങ്ങനൊക്കെ ചെയ്തിട്ടുണ്ടെന്ന് 🤔

  • @afisaafi1617
    @afisaafi1617 2 года назад

    Chadhikkatha chandu

  • @arjavv6152
    @arjavv6152 2 года назад

    Chathikatha chandhu

  • @mediacentralinfo1754
    @mediacentralinfo1754 2 года назад

    Kokilam 1996 aanu sherikum shoot cheyan irune. 1995 aanu manju warrier varune

  • @sherlymeenu9448
    @sherlymeenu9448 2 года назад +12

    ദിലീപ് ജീവനോടെ ഭൂമിയിൽ ഉണ്ട് എങ്കിൽ ഇതെല്ലാ ചിത്രം ഭൂമിയിൽ ഓടി യിരിക്കും ഭൂമി സത്യം സത്യസന്തം ആയി

  • @muhammednoufi3833
    @muhammednoufi3833 2 года назад +13

    കോകിലം 1993 ലോ എന്ത് മണ്ടത്തരം ആണ് പറയുന്നത്

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +2

      തെറ്റുണ്ടോ ബ്രോ ?

    • @bibinpaul93
      @bibinpaul93 2 года назад

      @@filmytalksmalayalam yes 95 anu manju varrier filmil varunath

    • @betukrishna5099
      @betukrishna5099 2 года назад

      I hav proof for this .why are we cornering only dileep considering negative possibilities for dileep side and positive for bhavana
      . Just considering she is girl .. ?? dear you all seeing mother killing kids for bf or killing own mother for family share money *girl kidnaping small days born kid from hospital to sell (these are all I saw in news in kerala last two weeks time ) so just because bhavana is girl she can't be supported blindly .have to check well
      Suppose if I am bhavana
      what I would do if I find have to take revenge on some incident with dileep.
      1) make a game plan like this what we are just hearing none seen any video verified from any media or police.
      2 ) buy one criminal like pulsar suni who at least visited Dileep one time or two times and who at least has phone contact with Dileep or his friends at least for any reason
      3) buy some Unsincere so called good time close friends
      4)Good lawyer
      5)good medical team and investigation team ( with contacts or money )
      Even if investigation team is good they can be misleaded with above bought teams and proofs
      6) some more witnesses like letter from jail which sun's mum told and and dileep neighbour so on.
      7) some expense for fake voice calls in dileep voice( which is enough for people around and media to degrade him whether it's verified or not ) and mislead even court many times
      8) some channels
      All this can can be bought with some crores -desperate time desperate measures easy for angels ☺)
      Done now myself means (bhavana) has put Mr dileep inside jail ..☺☺☺ and whole kerala hates him..if you judging from dileep previous other games in industry then bhavana back ground too won't be so good ☺ consider both in this case only and think above matter Then why bhavana own brother and mom is not reacting so much like others ? They have not seen on one video why ? They have no issue?

    • @sureshkk1113
      @sureshkk1113 2 года назад

      എടാ ചാനലുകാർ മൈരാ ഒരു കാര്യം പറയുമ്പോൾ അതിന് അതിൻറെ തായ് തെളിവുവേണം ഇല്ലാണ്ട് ഉണ്ടാക്കാൻ നിൽക്കരുത്

    • @betukrishna5099
      @betukrishna5099 2 года назад

      @@sureshkk1113 I have proof for it
      Why are we cornering only dileep considering negative possibilities for dileep side and positive for bhavana
      . Just considering she is girl .. ?? dear you all seeing mother killing kids for bf or killing own mother for family share money *girl kidnaping small days born kid from hospital to sell (these are all I saw in news in kerala last two weeks time ) so just because bhavana is girl she can't be supported blindly .have to check well
      Suppose if I am bhavana
      what I would do if I find have to take revenge on some incident with dileep.
      1) make a game plan like this what we are just hearing none seen any video verified from any media or police.
      2 ) buy one criminal like pulsar suni who at least visited Dileep one time or two times and who at least has phone contact with Dileep or his friends at least for any reason
      3) buy some Unsincere so called good time close friends
      4)Good lawyer
      5)good medical team and investigation team ( with contacts or money )
      Even if investigation team is good they can be misleaded with above bought teams and proofs
      6) some more witnesses like letter from jail which sun's mum told and and dileep neighbour so on.
      7) some expense for fake voice calls in dileep voice( which is enough for people around and media to degrade him whether it's verified or not ) and mislead even court many times
      8) some channels
      All this can can be bought with some crores -desperate time desperate measures easy for angels ☺)
      Done now myself means (bhavana) has put Mr dileep inside jail ..☺☺☺ and whole kerala hates him..if you judging from dileep previous other games in industry then bhavana back ground too won't be so good ☺ consider both in this case only and think above matter Then why bhavana own brother and mom is not reacting so much like others ? They have not seen on one video why ? They have no issue?

  • @dipuparackal7611
    @dipuparackal7611 3 месяца назад

    ഡിങ്കൻ

  • @arunndas80
    @arunndas80 2 года назад

    1993 ൽ കോകിലമോ😂😂😂

  • @betukrishna5099
    @betukrishna5099 2 года назад +13

    I hav proof for this .why are we cornering only dileep considering negative possibilities for dileep side and positive for bhavana
    . Just considering she is girl .. ?? dear you all seeing mother killing kids for bf or killing own mother for family share money *girl kidnaping small days born kid from hospital to sell (these are all I saw in news in kerala last two weeks time ) so just because bhavana is girl she can't be supported blindly .have to check well
    Suppose if I am bhavana
    what I would do if I find have to take revenge on some incident with dileep.
    1) make a game plan like this what we are just hearing none seen any video verified from any media or police.
    2 ) buy one criminal like pulsar suni who at least visited Dileep one time or two times and who at least has phone contact with Dileep or his friends at least for any reason
    3) buy some Unsincere so called good time close friends
    4)Good lawyer
    5)good medical team and investigation team ( with contacts or money )
    Even if investigation team is good they can be misleaded with above bought teams and proofs
    6) some more witnesses like letter from jail which sun's mum told and and dileep neighbour so on.
    7) some expense for fake voice calls in dileep voice( which is enough for people around and media to degrade him whether it's verified or not ) and mislead even court many times
    8) some channels
    All this can can be bought with some crores -desperate time desperate measures easy for angels ☺)
    Done now myself means (bhavana) has put Mr dileep inside jail ..☺☺☺ and whole kerala hates him..if you judging from dileep previous other games in industry then bhavana back ground too won't be so good ☺ consider both in this case only and think above matter Then why bhavana own brother and mom is not reacting so much like others ? They have not seen on one video why ? They have no issue?

    • @pabloescobar8927
      @pabloescobar8927 2 года назад +1

      Have to think about it

    • @pabloescobar8927
      @pabloescobar8927 2 года назад +4

      also she against cbi investigation and narco analysis

    • @anandmohan9296
      @anandmohan9296 2 года назад +2

      Online brothers dnt understand it...

    • @betukrishna5099
      @betukrishna5099 2 года назад

      @@anandmohan9296 it's OK those guys will come to see in own eyes in court

    • @gamertvrules7173
      @gamertvrules7173 2 года назад +3

      Dileep might be having a mafia in flim industry but it’s sure der is a big mafia against him too.

  • @babupbvr2589
    @babupbvr2589 2 года назад +3

    Po monae dinesha

  • @krmoli6751
    @krmoli6751 2 года назад +6

    രണ്ടു ഭാര്യന്മാരെ ഉപേക്ഷിച്ച
    ദിലീപ്പിന് സിനിമയൊക്കെ എന്ത്..

    • @prasanthprakasan4624
      @prasanthprakasan4624 2 года назад +1

      ഏതാ മൈരേ രണ്ട് ഭാര്യ ഏതോ ചാനലിൽ വന്ന കള്ള കഥ വെച്ച് കൊണക്കല്ലേ

    • @krmoli6751
      @krmoli6751 2 года назад

      @@prasanthprakasan4624
      എട പന്ന പൂറിമോനെ ഏതോ
      ചാനലിൽ അല്ല ഏകദേശം ചാനലിലും വന്നു കണ്ടിട്ടാ
      പറയുന്നത്

    • @musthuak4620
      @musthuak4620 2 года назад

      @@krmoli6751 നീ പോടാ നരിയൊന്ത് പൂറി..... 😄😄😄 അവൻ കോണയ്ക്കാൻ വന്നേ ക്കുന്നു... ബ്ലുഡി ഇടിയറ്റ് കൾച്ചറൽസ്

    • @krmoli6751
      @krmoli6751 2 года назад

      @@musthuak4620
      ഈ പറഞ്ഞതൊക്കെ നിന്നെ
      ഉണ്ടാക്കിയതാരോ അവരോട്
      പറ കേട്ടോടാ പന്ന പൂമോനെ....

  • @baluganeshan579
    @baluganeshan579 2 года назад +39

    Pennu pidiyan Dileep

    • @rijuthomas7066
      @rijuthomas7066 2 года назад +2

      പുല്ലേ

    • @sasikalasreeram1861
      @sasikalasreeram1861 2 года назад +2

      Dileep pennu pidiyan aanengil eakramikkapetta nadiyum ayalude keep ayirikkum,
      Pennu pidiyanmar angane aareyum avar vidilla.Appo manjuvine a badiyum chathichittundallo. Aa nadikku nalla avasarangal Dileep kodithundu

    • @varietyvideos6656
      @varietyvideos6656 2 года назад +1

      നിനക്ക് മുന്നിൽ കുണ്ണ ഇല്ലേ പൂറാ നീ ഒരു പെണ്ണിനെ കിട്ടിയാൽ നോക്കി ഇരിക്കുമോ

    • @varietyvideos6656
      @varietyvideos6656 2 года назад +1

      അറിയാം നീ വലിയ പെണ്ണ് പിടിയൻ ആണെന്ന്

    • @varietyvideos6656
      @varietyvideos6656 2 года назад +3

      നീ പെണ്ണ് പിടിയൻ അല്ല എന്ന് ഞങ്ങൾ എങ്ങനെ വിശോസിക്കും.... ബാലു മോനെ

  • @jasminecarol4713
    @jasminecarol4713 2 года назад +3

    ആസിഫലി കാക്ക ദിലീപിൻറെ ശത്രുവായിരുന്നു

    • @SIVA-kf2qn
      @SIVA-kf2qn 2 года назад +2

      കാക്ക അല്ല ചെമ്പോത്ത്🤣🤣🤣🤣🤣🤣എന്തു തേങ്ങാ കാക്ക🤣🤣🤣🤣

    • @razalchirammal3499
      @razalchirammal3499 Год назад

      വെറുതെ ആണോ ദിലീപേട്ടൻ ഓർഡിനറി കളന്നത്

  • @pradeepsunil8889
    @pradeepsunil8889 2 года назад +1

    Pidana viran irgunu 2022 il shooting jailil🤭

  • @razalchirammal3499
    @razalchirammal3499 Год назад

    ചതിക്കാത്ത ചന്തു ഓർഡിനറി ചക്രം

  • @sidharthsj8304
    @sidharthsj8304 2 года назад +6

    Cowboy ഇവനാണോ... Director.. പെറ്റ തള്ള സഹിക്കൂല

  • @shajishafna1456
    @shajishafna1456 2 года назад +6

    കുള്ളൻ കോവാലൻ

  • @aswanthmp9795
    @aswanthmp9795 2 года назад

    ദിലീപ് ഉപേക്ഷിച്ച താവില്ല ദിലീപിനെ ഉപേക്ഷിച്ചതാവും😹😹