#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "വരൂ ..നമുക്ക് കുറച്ച് ചളി കേൾക്കാം "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 26

  • @raghu2986
    @raghu2986 Месяц назад +12

    Last day for voting
    Vote for Nora & Gabri
    Evict safe gamers
    After Sunday episode don't say it's unfair eviction & don't blame Asianet channel for evicting nora & Gabri

    • @bushra.a8696
      @bushra.a8696 Месяц назад

      Gabri evict aaavanam kutta😂

  • @poojaunni2929
    @poojaunni2929 Месяц назад +10

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @poojaunni2929
    @poojaunni2929 Месяц назад +4

    ഋഷി ഈ week കൊണ്ടുപോയി എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. എന്നാലും degrade ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ഇപ്പോളും കാണുന്നുണ്ട്. പേടി വന്നിട്ടുണ്ട് പല Pr ടീംസിനും. Task വന്നാൽ ഋഷിടെ കൂടെ പിടിച്ച് നിൽക്കാൻ കഴിവുള്ള ആരും അവിടെയില്ല. എന്നിട്ട് ഇന്ന് സ്വന്തം ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഋഷി സ്വന്തമായി decision എടുക്കാൻ കഴിവില്ല എന്നും പറഞ്ഞു വരുന്നു. തൻ്റെ കൂടെ കട്ടക്ക് നിന്ന ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുന്നതും game discuss ചെയ്യുന്നതും ഋഷിയുടെ gamer quality and teamspirit ആണ് കാണിക്കുന്നത്. He is gonna be the game changer❤️‍🔥🥳

    • @Deeps155
      @Deeps155 Месяц назад

      എല്ലാ videoil Ium copy paste cheythukondirikkuvanalle..aarkum manasilayilla

  • @Appzz54
    @Appzz54 Месяц назад +3

    *മറ്റുള്ളവരെ പോലെ favourism കാണിച്ചു capatncy ഇൽ എത്തി capatian ആകുന്നതു പോലെ അല്ല, ഗെയിം full അടിപൊളി ആയി കളിച്ചു ക്യാപ്റ്റൻ ആയതാ, അങ്ങനെ സ്വന്തം കഴിവ് കൊണ്ട് മാത്രം ക്യാപ്റ്റൻ ആയെങ്കിൽ, അത് അടിപൊളി ആക്കാനും അവനു അറിയാം, ഹേറ്റേഴ്‌സ് മൂവ് ബാക്ക്* !!!

  • @Appzz54
    @Appzz54 Месяц назад +6

    *Vote for rishi, evict gabri*

  • @Ayshhh_mehrr__
    @Ayshhh_mehrr__ Месяц назад +53

    Apsara over enn thonunnavar 😂😂

    • @renjut7397
      @renjut7397 Месяц назад +4

      ഇല്ല

    • @ThasliNashriya
      @ThasliNashriya Месяц назад +2

      Illa😂

    • @iraesha
      @iraesha Месяц назад

      ആദ്യമേ ഓവർ ആണെന്ന് തോന്നിയിട്ടുണ്ട്

    • @ifuzzworld
      @ifuzzworld Месяц назад

      Over aan

  • @nihal8075
    @nihal8075 Месяц назад +2

    Vote for norah gabri purath povatteee

  • @Lims2024
    @Lims2024 Месяц назад +4

    Vote for Gabri,,,good and best Gamer

  • @allinair4613
    @allinair4613 Месяц назад +5

    Vote for sijo👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl Месяц назад +3

    Guys mallutalks, summer media ella cmnt box ilm contestants nu nalla negative spread aaknind
    Continue to vote for ur favourites ...dont listen to stupid reviewers ...avrkk kittendth kittinind

  • @chakku4843
    @chakku4843 Месяц назад +2

    എവിക്ട് അൻസിബ. She is not interested in staying there

  • @muhammed321....
    @muhammed321.... Месяц назад +2

    Guys vote abhi s last aa ille voteill

    • @chakku4843
      @chakku4843 Месяц назад +1

      വേണ്ട അവൻ അവിടെ ബീൻ ബാഗിൽ ചുമ്മാഇരിക്കുന്നു വേറെ use ഒന്നും ഇല്ല പിന്നെ safe ഗെയിംഴ്സിനെ power റൂമിൽ കയറ്റി സ്ട്രോങ്ങ്‌ ആയവരെ പുറത്താക്കാനും നോക്കുന്നു.

  • @_.Monisha_21
    @_.Monisha_21 Месяц назад

    Kuttttnesssssssss ahno❤😂😂

  • @nivinnicholas6128
    @nivinnicholas6128 Месяц назад +4

    Vote for Gabri❤❤❤

  • @user-nv7ki3gp9v
    @user-nv7ki3gp9v Месяц назад

    Evict rishi vazha

  • @poojaunni2929
    @poojaunni2929 Месяц назад +1

    ഋഷി ഈ week കൊണ്ടുപോയി എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. എന്നാലും degrade ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ഇപ്പോളും കാണുന്നുണ്ട്. പേടി വന്നിട്ടുണ്ട് പല Pr ടീംസിനും. Task വന്നാൽ ഋഷിടെ കൂടെ പിടിച്ച് നിൽക്കാൻ കഴിവുള്ള ആരും അവിടെയില്ല. എന്നിട്ട് ഇന്ന് സ്വന്തം ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഋഷി സ്വന്തമായി decision എടുക്കാൻ കഴിവില്ല എന്നും പറഞ്ഞു വരുന്നു. തൻ്റെ കൂടെ കട്ടക്ക് നിന്ന ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുന്നതും game discuss ചെയ്യുന്നതും ഋഷിയുടെ gamer quality and teamspirit ആണ് കാണിക്കുന്നത്. He is gonna be the game changer❤️‍🔥🥳

  • @Appzz54
    @Appzz54 Месяц назад +7

    *Vote for rishi, evict gabri*