അമൃത്സറിലൂടെ വെറുതെ ഒരു കറക്കം | Kodagu - Punjab Trip | EP-16 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @abhilashg2803
    @abhilashg2803 10 месяцев назад +2

    ഇഞ്ചി,കുഞ്ചിയമ്മ ,കുഞ്ചു,ചായിക്കുട്ടൻ,പഞ്ചാബ്എല്ലാം അടിപൊളി.പണ്ടു പഠിച്ച കുറേ ചരിത്രകാര്യങ്ങൾ വീണ്ടും ഓർക്കാൻ അവസരം ലഭിച്ചു .പഞ്ചാബ് പോയി കണ്ടതുപോലെ അനുഭവപ്പെട്ടു.വ ളരെ നന്ദിയുണ്ട്.

  • @renganathanpk6607
    @renganathanpk6607 10 месяцев назад +43

    മെയിൻ ഡ്രൈവർ സംസാരിക്കുമ്പോൾ അറിയാതെ ചില തമാശകൾ വരും. അതാണ് സൂപ്പർ. നല്ല ഹ്യൂമർ സെൻസ് ഉള്ളതുകൊണ്ടാണ് അങ്ങനെ വരുന്നത്. അതാണ് ഈ ചാനലിന്റെ ഹൈലൈറ്റ്. സൂപ്പർ.

  • @bijuantony7512
    @bijuantony7512 10 месяцев назад +10

    പഞ്ചാബ് കൊള്ളാം അമൃത്സർ അടിപൊളി നമ്മൾ പോയി കാണുന്നതിനേക്കാളും ഭംഗിയായി കാണിച്ചുതന്നു , പുതിയ ട്രിപിനായി കാത്തിരിക്കുന്നു 🌹👏👏

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 10 месяцев назад +8

    തിരക്ക് പിടിച്ച ഗോൾഡൻ ടെമ്പിൾ പരിസരത്തെ വൃത്തി അഭിനന്ദനീയം ആണ്.

  • @bhasijaan1748
    @bhasijaan1748 10 месяцев назад +9

    എത്രയും വേഗം മറ്റൊരു ട്രിപ്പ് കിട്ടട്ടെ മൂന്നു പേർക്കും ആശംസകൾ. പഞ്ചാബ് ഇഞ്ചി യാത്ര സൂപ്പർ പര്യവസാനം❤❤❤

  • @kkgopinadh
    @kkgopinadh 10 месяцев назад +3

    അമൃതസറിലെ ആ പപ്പടം ലോകപ്രസിദ്ധമാണ്. ഇന്ത്യ മുഴുവനും യാത്ര ചെയ്തിട്ടും ലജ്ജറ്റ് പാപാഡ്‌ (Lijjat papad)എന്ന് കേട്ടിട്ടില്ല എന്ന് തോന്നുന്നു!എറണാകുളത്തു ഇത് മിക്ക വലിയ കടകളിലും പണ്ടേ കിട്ടുന്ന നല്ല രുചിയുള്ള പേരുകേട്ട പപ്പടമാണിത്. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു സിംപൽ കൂടിയാണിത്. കോടികളുടെ ബിസിനസ് ആണിത്.
    Gopinadh KK,Kochi

  • @dannyreji2449
    @dannyreji2449 10 месяцев назад +6

    കഴിഞ്ഞ 4 മാസം...നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഈ ചാനലിൽ എൻ്റെ first comment. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു ആശ്വാസം ഒണ്ട്. ഇനിയും കൊറേ യാത്രകൾ നടത്തി ഈ energy ഇതേപോലെ maintain cheyyanam 😊🎉🎉

  • @charlyisrael8138
    @charlyisrael8138 10 месяцев назад +2

    Hi ചേച്ചി വീഡിയോസ് എല്ലാം അടിപൊളി , iam from idukki, working Israel . ഒരു small suggestion don’t feel bad. നിങ്ങൾ ഷോപ്പിംഗ് ചെയ്യുമ്പോൾ somthing buy for chayyi also👍 lots of people like him 👍

  • @rajnishramchandran1729
    @rajnishramchandran1729 10 месяцев назад +7

    Amritsari chole kulche ..kulfi..punjabi lassi..and amritsari pinni are must try items.

  • @martinjohn8836
    @martinjohn8836 10 месяцев назад +12

    നിങ്ങളുടെ വിഡിയോയിൽ bgm ഇടുന്നത് ആരായാലും കൊള്ളാം കേട്ടോ....
    എല്ലാം സൂപ്പർ.....

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 10 месяцев назад +3

    പഞ്ചാബ് - അമൃത്സർ മുഴുവനം നന്നായി വിവരിച്ച് കാണിച്ചു തന്നു , നിങ്ങൾ❤

  • @sujikumar792
    @sujikumar792 10 месяцев назад +2

    വളരെ നന്നായിരുന്നു
    എല്ലാ വിധ ആശംസകളും നേരുന്നു അടുത്ത വീഡിയോക്കയ് കാത്തിരിക്കുന്നു.

  • @SunilDutt-t2u
    @SunilDutt-t2u 10 месяцев назад +1

    I think you guys never failed to impress your fans. Thanks for sharing such videos it will help full to those who can't go and like to visit such places. Let's hope for a good load 👍...

  • @kajoykallikadan2325
    @kajoykallikadan2325 10 месяцев назад +6

    Wow😮😮😮😮
    ജൂസ് ഉണ്ടാക്കി തന്ന കടക്കാരനെ നമിച്ചു.😊❤❤20 സെക്കൻ്റ് കൊണ്ട് ഫ്രഷ് ജൂസ്😮😮

  • @winningleader7911
    @winningleader7911 10 месяцев назад +2

    Always eat with butter or ghee. It helps to suppress insulin spike which helps to reduce fat accumulation.

  • @kesavanmadhavassery8578
    @kesavanmadhavassery8578 10 месяцев назад +3

    അരയിൽ ഉള്ളത് വളല്ല. അതാണ് kripaan.

  • @NuruTk-k5v
    @NuruTk-k5v 10 месяцев назад +4

    Enikkariyilla gothambu vilayunnathengane enn
    Nellu paakamavunnathu,ulliyum urulakizhangum kadakalilethunnath
    Kattu veezhcha ethenn ariyilla
    Vellakettum chaazhikkedumariyilla.
    Kadakkeniyum furadanum parijayamilla
    Katta vinda paadam poleyalla ente kaalpadhangal
    Sooryan karicha mughamalla entethu
    Enthinu njanithokke ariyanam
    Athukond enikkariyenda
    Karshaka samaram

  • @santhoshthomas-ut5pz
    @santhoshthomas-ut5pz 10 месяцев назад +1

    Jalajayude talking kollam nalla rasamanu ❤

  • @erswaminathan4231
    @erswaminathan4231 10 месяцев назад +3

    One sardar need 5 Kas, kada, kanghan,kacha,kesh, kirpan. Kirpan means Vaal or Kathi.

  • @roshanabraham2005
    @roshanabraham2005 10 месяцев назад +3

    Aloo Parathayum & Amul Butter combination is super, Lassiyum, Kulfi is good @ Winter Season.

  • @hamzakutteeri4775
    @hamzakutteeri4775 10 месяцев назад +2

    തിരിച്ചു ലോഡ് എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @nandakumarb2035
    @nandakumarb2035 8 месяцев назад +1

    Super videos ❤

  • @ahmedkabeer79
    @ahmedkabeer79 10 месяцев назад +7

    Main Driver queen of Road's 💯

    • @roopamstudiopta6035
      @roopamstudiopta6035 10 месяцев назад +1

      King of the road by bony M queen I heard first' time

  • @mohangeorge8381
    @mohangeorge8381 10 месяцев назад +5

    ഉഗ്രൻ വിവരണം

  • @sanjibdhar854
    @sanjibdhar854 10 месяцев назад +1

    Nice trip & best video... Congratulations, ❤❤

  • @krishnankuttypk3330
    @krishnankuttypk3330 10 месяцев назад +1

    ❤️ പുതുതലമുറയെ ജീവിതം പഠിപ്പിക്കാനും നല്ലതാണ് ❤️

  • @omanakuttankv-o5t
    @omanakuttankv-o5t 10 месяцев назад +1

    വിവരണം സൂപ്പർ - എല്ലാ വിവരങ്ങളും വിശദമായി നേരത്തെ തന്നെ പഠിച്ചു പറഞ്ഞതുപോലെയാകുന്ന '

  • @jomonjohny4818
    @jomonjohny4818 10 месяцев назад +4

    ചേട്ടായി അത് ഡ്യൂപ്ലിക്കേറ്റ് നോട്ട് അല്ല അത് ഒറിജിനൽ നോട്ട് ആണ് നമുക്കത് മേടിക്കാൻ പറ്റും ആയിരം രൂപയുടെ നോട്ടുമാല ആണെങ്കിൽ നമ്മൾ 1500 രൂപ കൊടുക്കണം

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 10 месяцев назад

    ഹൃദ്യമായ, സുന്ദരമായ വിവരണം ആണ്..

  • @adithmohan8109
    @adithmohan8109 Месяц назад

    Golden temple, Waga border lifel orikal enkilm kandu erikanda places aanu.. just waww aanu

  • @phebevarghesejohncy3304
    @phebevarghesejohncy3304 10 месяцев назад +2

    kesh (unshorn hair covered by a turban), kara (steel bracelet), kanga (small wooden comb), kacchera (undershorts), and a kirpan (resembles a knife/sword) are essential for every Sikh follower

  • @sanjibdhar854
    @sanjibdhar854 10 месяцев назад +1

    Markets were also good enough,

  • @nairreghunath
    @nairreghunath 10 месяцев назад +1

    Didn't c ChaiPoint? Near partion museum.

  • @shajeerali2520
    @shajeerali2520 10 месяцев назад

    കൊള്ളാം 😍😍😍😍nice vlog

  • @ajaikumarma6293
    @ajaikumarma6293 4 месяца назад

    പഞ്ചാബ്,അമൃത സർ യാത്ര സൂപ്പർ

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 10 месяцев назад +1

    Amritsaril vannappo manassilaaayo....Rajasthanile Gopalsar, Govindsar....ennee sthalapperukalude kaaryam......Congrats for your this wonderful trip...Delhiyil vannaal Delhikoodi Darshichittu pokaaamaayirunnu👌👍

  • @jessythomas561
    @jessythomas561 10 месяцев назад

    Ellayidavum kanaan bhagyam undallo😊video il aanengilum njangalkum ❤thanks a lot 🎉

  • @radhakrishsna4224
    @radhakrishsna4224 10 месяцев назад +7

    മൂന്ന് പേർക്കും നമസ്കാരം ❤️❤️❤️

    • @pranayamyathrakalodu5009
      @pranayamyathrakalodu5009 10 месяцев назад

      ഇവരുടെ വണ്ടി യൂട്യൂബ് ചാനലിന്റെ സ്റ്റിക്കർ ഒക്കെ അടിച്ച വണ്ടി ചങ്ങനാശ്ശേരിയിലൂടെ പാസ് ചെയ്യുന്ന കണ്ടു

  • @rajnishramchandran1729
    @rajnishramchandran1729 10 месяцев назад +2

    In north India tea is usually prepared in brass utensils, it adds taste..also helps in increasing haemoglobin, general skin condition, mental health, and control pitta..this is why many people have now started using brass tea sets at home.

  • @bijukm501
    @bijukm501 10 месяцев назад +1

    രണ്ടാളുടെയും അവതരണം....സൂപ്പർ വീഡിയോ കാണാൻ അതു കൊണ്ടാണ് കൂടുതൽ ഇഷ്ടം ❤️

  • @akshaysanthoshas421
    @akshaysanthoshas421 10 месяцев назад +1

    MH 12 MV 1818 vandi kandinum Kozhikode nne

  • @roopamstudiopta6035
    @roopamstudiopta6035 10 месяцев назад +1

    What a cute conversation

  • @rupeshvlog2260
    @rupeshvlog2260 10 месяцев назад +3

    എത്രയും പെട്ടന്ന് നാട്ടിലേക്ക് തന്നെ ലോഡ് കിട്ടാൻ പ്രാർഥിക്കാം🙋🏻🙋🏻🙋🏻

    • @jibuhari
      @jibuhari 10 месяцев назад

      മുട്ടിപ്പാനി പ്രാർത്ഥിക്കണേ 🤗

  • @shemeersrsound3928
    @shemeersrsound3928 5 месяцев назад

    റെയിൽവേ സ്റ്റേഷൻ സൂപ്പർ

  • @chaiwithtom
    @chaiwithtom 10 месяцев назад

    Excellent series on Amritsar ! Definitely it’s going to be very helpful for my future trip. Expecting to see more of Punjab in your next videos !

  • @mohmmedhaneefa
    @mohmmedhaneefa 2 месяца назад

    Jalianwalabag poyille?

  • @Mohandas-lf7kl
    @Mohandas-lf7kl 10 месяцев назад

    Panjadu,tripu,varitta,oru,anubavam3parkum,thankusu

  • @shibuak3643
    @shibuak3643 10 месяцев назад +1

    ചേച്ചി സൂപ്പർ ❤️❤️❤️

  • @-Joshu_a
    @-Joshu_a 10 месяцев назад +2

    ഞാൻ ഇപ്പോൾ അങ്കമാലി ടൗണിൽവെച്ച് ചേച്ചിയെ കണ്ടു 😁

    • @Aruncherian06
      @Aruncherian06 10 месяцев назад

      Kalamaserry vazhi pass chythu pokunne kandu innu

  • @lekshmanank2510
    @lekshmanank2510 10 месяцев назад

    How is ur feelings in Punjab/ Amritsar/Wagha/Jaliyanwaga

  • @rajanidevi6813
    @rajanidevi6813 10 месяцев назад +1

    കാത്തിരിക്യായിരുന്നു... ❤️

  • @johnsaumel8659
    @johnsaumel8659 5 месяцев назад

    Dannyreji yes there iissomething comforting

  • @arunkrishna5937
    @arunkrishna5937 10 месяцев назад +1

    മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു ❤

  • @vinishviswam
    @vinishviswam 10 месяцев назад

    എന്താണ് നിങ്ങളുടെ വണ്ടികൾ എല്ലാം ബാംഗ്ലൂർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

  • @mohandasshivan860
    @mohandasshivan860 10 месяцев назад +1

    ലോഡ് ഒരു അപാരത

  • @shylendrank9615
    @shylendrank9615 8 месяцев назад

    എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് ❤❤❤

  • @jyothishpallippuram3336
    @jyothishpallippuram3336 10 месяцев назад +1

    നമസ്കാരം ഇനിയും പുതിയ കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞

  • @velayudhanpillai6018
    @velayudhanpillai6018 10 месяцев назад +1

    Kathi alla athu. Avarude aachara prakaram Ulla kripan aanu.

  • @mohanrajnair865
    @mohanrajnair865 10 месяцев назад

    ഇന്നലെ(22/02/24) ഞാൻ ഡെല്‍ഹിയില്‍ നിന്നും Panipat ലേക്ക് റോഡ് മാര്‍ഗം സഞ്ചരിച്ചപ്പോള്‍ നിങ്ങളുടെ ചാനലിനെ ഓര്‍ത്തു. വസ്തു നിഷ്ഠമായ വിവരണം.

  • @anoopnt87
    @anoopnt87 10 месяцев назад +2

    ഇടിവളയല്ല ഖട, കത്തിയല്ല കൃപാൺ

  • @anoopprasannan
    @anoopprasannan 10 месяцев назад

    Nalla resamayit anu audio , radio programmes pole nalle detailed ayit ond 👌

  • @sunishkuruvilla9048
    @sunishkuruvilla9048 10 месяцев назад

    Really Miss all those places Chandigarh Mohali Kanpur Bhopal Pune .

  • @grkavi
    @grkavi 10 месяцев назад +3

    വാൾ അല്ല കൃപാണ് എന്നാണ് പറയുന്നത് , 5 item ഉണ്ട് അതിൽ ഒന്നാണ് കൃപാണ്, കേശ്, കട (വള) തലപ്പാവ് , താടി , ഇതാണ് സർദാർ ജീയുടെ മത ചിഹ്നം ,

    • @mohanrajnair865
      @mohanrajnair865 10 месяцев назад

      5 mandatory K s of Sikhs. ( Sardarjis)
      Kachcha
      Kanga
      Kara
      Kesh
      Kripaan

  • @baijujohn7613
    @baijujohn7613 10 месяцев назад

    Wwooooww superb...🤝🤝🤝👏👏👏👌👌👌🥰🥰🥰❤️❤️❤️😍😍😍

  • @madhuputhoorraman2375
    @madhuputhoorraman2375 10 месяцев назад +1

    പഞ്ചാബ് മുഴുവൻ കണ്ടപോലെ തോന്നി പിന്നെ ആ നോട്ട് മാല ഒർജിനൽ ആണ് ട്ടോ അത് ഗിഫ്റ്റ് കൊടുക്കാൻ ഉള്ളതാണ് അത് നല്ലൊരു ആശയം ആണ് ഭർത്താവ് ഭാര്യയോട് ആണ് എന്തങ്കിലും വേണേ എന്ന് ചോദിതിക്കാറുള്ളത് ഇവിടെ നേരെ തിരിച്ചും അത് അങ്ങനെ തന്നെ പോകട്ടെ അഭിനന്ദനങ്ങൾ

  • @chanakkn8725
    @chanakkn8725 10 месяцев назад +2

    നിങ്ങൾക്ക് എല്ലാവർക്കും എന്റെ ശുഭദിനം ആശംസകൾ 🌹🌹🌹🌹❤️

  • @KuruvailPramod2929
    @KuruvailPramod2929 10 месяцев назад +3

    Good morning,
    Brothers sister,
    Pramod Mangalore,

  • @genpt007
    @genpt007 10 месяцев назад

    Amritsurile kazhchakalum mattumayi oru chinna vlog...

  • @NarayananNair-l7y
    @NarayananNair-l7y 10 месяцев назад

    ചായി എവിടെ പോയി

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 10 месяцев назад

    Kripan ennanu ketto cheriya valinu parayannithu athu Sikh karude acharathinde bagamanu ,thalapavu,kayo bala ,kripan etc 🙏🏻👍🏽❤

  • @UMAIRAVELATH
    @UMAIRAVELATH 10 месяцев назад

    19:42 ചായി ക്കു ഒന്നും വാങ്ങി കൊടുത്തില്ലേ
    By UMAIR AVELATH

  • @krishnakumarmannil1526
    @krishnakumarmannil1526 10 месяцев назад +1

    Golden temple bhakshanam kittum

  • @jvgeorge1474
    @jvgeorge1474 10 месяцев назад +5

    Khada (വള) and Kirpan are (വാൾ), integral part of Sikh religious tradition.

    • @rajnishramchandran1729
      @rajnishramchandran1729 10 месяцев назад

      Basic essentials for a Sikh...: kesh (unshorn hair and beard since the Sikh decided to keep it), kangha (a comb for the kesh, usually wooden), kada (a bracelet, usually made of iron or steel), kachcha (an undergarment), and kirpan (a small curved sword or knife made of iron or steel).

  • @AB-by7kr
    @AB-by7kr 10 месяцев назад +1

    Brothers dhaba outside temple worth eating

  • @sheelasubrahmanya3963
    @sheelasubrahmanya3963 10 месяцев назад

    Masala paapad chuttu edthaal nalla taste, those maala are for the bride groom for the wedding to be worn by him

  • @philipcherian2708
    @philipcherian2708 10 месяцев назад

    Ratheeahe jelaja endhu parenjalum never no parayathilla.but enne aa kulfi medichu kodukkathathe mosham ayi poyi🤣🤣🤣🤣🤣 God bless both of u

  • @aleyammamathew2995
    @aleyammamathew2995 10 месяцев назад

    We went more time this rout delhi to pattancot.

  • @duniahouse2024
    @duniahouse2024 10 месяцев назад +1

    കുമ്പിടിയാ കുമ്പിടി😊😊😊😊ഞാനിപ്പോ മാഹിയിൽ വെച്ച് കണ്ടു കേട്ടോ 😂 8181 നമ്പർ

  • @GladisPhilip
    @GladisPhilip 10 месяцев назад

    5to 10gm butter having daily morning is good for digestive system

  • @melodyvoice8982
    @melodyvoice8982 10 месяцев назад

    🥰🥰🙏🙏അടിപൊളി 🙋🏽‍♂️

  • @rajeshbabupg1049
    @rajeshbabupg1049 10 месяцев назад +1

    കൃപാൺ ഒക്കെ നമ്മുക്ക് വങ്ങിക്കാൻ കിട്ടത്തില്ല.😊
    KL 38

  • @kannantogo
    @kannantogo 10 месяцев назад +1

    Good Morning Dears'❤! What about return load?

  • @anjuakhil2016
    @anjuakhil2016 10 месяцев назад

    ഏറ്റുമാനൂർ ഉത്സവം miss ആയോ?

  • @tomythomas6981
    @tomythomas6981 10 месяцев назад

    Hai puthet gays 🎉🎉🎉Panjab yathra Adipoli kazchakal 😂 Nammude gadiyum konde varaavollu😅 TomyPT Veliyannoor ❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 10 месяцев назад

    സൂപ്പർ 👍🌹🌹🥰

  • @jagguvijay3734
    @jagguvijay3734 10 месяцев назад +1

    ❤❤❤ സ്നേഹശംസകൾ

  • @praveenkumar-tm1ov
    @praveenkumar-tm1ov 10 месяцев назад

    So nice

  • @issacgeorge1726
    @issacgeorge1726 10 месяцев назад

    😂😂❤❤ നല്ല ലോഡ് കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @vijayanbokkot7823
    @vijayanbokkot7823 10 месяцев назад +2

    മൂന്ന് പേർക്കും നമസ്കാരം ❤❤

  • @lijosam7641
    @lijosam7641 10 месяцев назад +1

    ❤❤❤❤ ഗുഡ് മോർണിംഗ്❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 10 месяцев назад +1

    Nalla sweter kittum

  • @nishadkoya1067
    @nishadkoya1067 10 месяцев назад

    ഗുഡ് ആഫ്റ്റർ നൂൺ

  • @harirohitnair4016
    @harirohitnair4016 10 месяцев назад

    So beautiful😍💓 video. My dear sister👭 and brothers😎. Regards

  • @johnyv.k3746
    @johnyv.k3746 10 месяцев назад +1

    kesh, kachara kirpan, kanka, kara. Five essentials for Sikhs.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 10 месяцев назад

    Awesome vlog mam 😊😊😊😊😊

  • @sabuvg7196
    @sabuvg7196 10 месяцев назад +1

    Panjabe kanichu Thannathjnu Nanni❤❤❤

  • @justinbruce4975
    @justinbruce4975 10 месяцев назад

    ചേച്ചീ മല്ലൂ സ്ട്രീറ്റ് കണ്ടോ😊

  • @prashanthas7278
    @prashanthas7278 10 месяцев назад +1

    It is their traditional wearing

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 10 месяцев назад +1

    Krupaan....ennu parayum aa vaaline.....

  • @sathivijayan51
    @sathivijayan51 10 месяцев назад +1

    Chaimone onnum vangille, otu edi vala vangikkamayirunnu