കോഷി അളിയൻ മനസ്സ് തുറക്കുന്നു ഉമ്മാക്ക് പറ്റിയ മരുമകൻ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1 тыс.

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +1183

    ലവ് സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😁❤

  • @annuhasee3814
    @annuhasee3814 2 года назад +306

    നമ്മുടെ കോശി അളിയന്‍ സൂപ്പറല്ലേ 👌👌സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒത്തൊരുമയോട് കൂടെയും ജീവിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @rashidaanfar1461
    @rashidaanfar1461 2 года назад +129

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 😍പറ്റിയ മരുമകനെ കിട്ടി 🥰🥰 ഇനി അതുപോലെയുള്ള മരുമകളെ കിട്ടട്ടെ 🥰🥰🥰

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +247

    അങ്ങനെ ഹവിൽദാർ കോശി കുര്യൻ എന്ന പേര് വന്ന വഴി മനസ്സിലായോ 😜😂

    • @ishansaji2120
      @ishansaji2120 2 года назад +2

      മനസിലായി 😂😍

    • @meharunnisavm16
      @meharunnisavm16 2 года назад +1

      Ayallo

    • @manjumol1997
      @manjumol1997 2 года назад +1

      എൻ്റെ കോശിച്ചായാ 😁😁😁😁😁 നിങ്ങള് കൊള്ളാം

    • @thanseelaansalthachiansal6865
      @thanseelaansalthachiansal6865 2 года назад +1

      മനസലായി കോശി അളിയാ 🤣

    • @monusvlog1934
      @monusvlog1934 2 года назад +2

      Nnalumm ponnaliyoo 🤣 ingaloru sambhavam thanneh 😍😂

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 2 года назад +102

    മാഷാ അല്ലാഹ് ആ കുടുബത്തിന് പറ്റിയ ഒരു ആളെ തന്നെ ആണ് കിട്ടിയത് അതാണ് മക്കളെ ന്നമ്മടെ ഹവിൽ ദാർ കോശി കുര്യൻ 👍

  • @ishq9429
    @ishq9429 2 года назад +29

    നല്ലൊരു മരുമകനെ കിട്ടി ഉമ്മാക്ക്😍
    ഇനി നല്ലൊരു മരുമകളെ കിട്ടട്ടെ🤲🏻

  • @shameerkunnapully1959
    @shameerkunnapully1959 2 года назад +41

    ചിരിച്ചു ഒരു പരുവമായി. എല്ലാരും പൊളി.നൗഫലിന് പറ്റിയ അളിയൻ

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +5

    സത്യം അവരുടെ പച്ചയായ ജീവിതം തന്നെയാ അവർ കാണിക്കുന്നത് എനിക്ക് പല പ്രാവശ്യം തോന്നിയിട്ടുണ്ട് 🥰🥰🥰എല്ലാരും പാവമാ എനിക്ക് നല്ല ആഗ്രഹമുണ്ട് ഇവരെ നേരിട്ടെന്ന് കാണാൻ 🥰🥰🥰🥰👍

  • @shahana2270
    @shahana2270 2 года назад +623

    ഇന്നും ലവ് സ്റ്റോറി പ്രതീക്ഷിച്ചു വന്നവരുണ്ടോ എന്നെ പോലെ 🙄😂😂😂

  • @annuhasee3814
    @annuhasee3814 2 года назад +52

    ഉമ്മയാണ് ഈ ചാനലിന്‍െറ എെശ്യര്യം🥰 ഒന്നും മറച്ചു വെക്കാതെ തുറന്നു പറയുന്ന നൗഫു 👌❤️ ഈ ചാനലിന്‍െറ വിജയം

  • @alavivarikodan1056
    @alavivarikodan1056 2 года назад +23

    അല്ലാഹ് ഇവരുടെ ഈ സ്നേഹം മരണം വരെ നിലനിർത്തി കൊടുക്കണേ

  • @asnuvavachi8340
    @asnuvavachi8340 2 года назад +129

    ഉമ്മാന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ സന്തോഷം ❣️❣️

    • @shaikha-rinsha9721
      @shaikha-rinsha9721 2 года назад

      ചക്കര മഗി നൗഫൽ അല്ല ചക്കര 🤓🤓🤓🤓🤓

    • @ayanrefarifa8973
      @ayanrefarifa8973 2 года назад

      ചക്കര ഒരു ചക്കര തന്നെ ല്ലേ

    • @ayanrefarifa8973
      @ayanrefarifa8973 2 года назад

      ചക്കര ഒരു ചക്കര തന്നെ ല്ലേ

    • @ayanrefarifa8973
      @ayanrefarifa8973 2 года назад

      ചക്കര ഒരു ചക്കര തന്നെ ല്ലേ

    • @jabikk7732
      @jabikk7732 2 года назад

      @@shaikha-rinsha9721 p

  • @shabeebmannanthody9443
    @shabeebmannanthody9443 2 года назад +23

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഉമ്മാനെ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰

  • @akifadeeba4525
    @akifadeeba4525 2 года назад +39

    മാഷാ അല്ലാഹ്. ഈ സന്തോഷം എന്നും നില നിർത്തിത്തരട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰

  • @zayuzaifentertainment
    @zayuzaifentertainment 2 года назад +26

    MashaAllah ❤️ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰🥰

  • @fathi9714
    @fathi9714 2 года назад +17

    ഇനി ഉമ്മാന്റെ മരുമോൾ ഇതിൽ കമന്റ് എഴുതു ന്നുണ്ടോ ആവോ 😄

  • @shezameharin.0389
    @shezameharin.0389 2 года назад +37

    കോശി അളിയൻ അടിപൊളി എന്നും ഇതുപോലെ മുന്നോട്ടു പോകട്ടെ👍

  • @faisalk3696
    @faisalk3696 2 года назад +2

    അൽഹംദു ലില്ലാഹ് സന്തോഷം നമ്മുടെ ഫാമിലിക്ക് പറ്റിയ മരുമകൻ ഇതുപോലെ ഒരു മരുമകളെയും കിട്ടട്ടെ ആമീൻ ഞങ്ങൾ ലൗ സ്റ്റേറി ആണ് എന്ന് കരുതി അളിയൻ ഒരു രക്ഷയും ഇല്ലാ നൗഫൂ അളളാഹു ഈ സ്നേഹം എന്നും നില നിർത്തട്ടെ ആമീൻ ശരിക്കും ചിരിച്ച് കുടുങ്ങി അളളാഹു ആനുഗ്രഹിക്കട്ടെ ആമീൻ👍👍💚💚💚🌹🌹😘😘

  • @sumayyakm5074
    @sumayyakm5074 2 года назад +6

    ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ കാണാറുണ്ടായിരുന്നു ഇല്ല പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമായി

  • @sajnapattannamkund3080
    @sajnapattannamkund3080 2 года назад

    നിങ്ങളുടെ കുടുംബത്തിലേക്ക് പറ്റിയ ഒരു ചിരി മരുമകൻ തന്നെയാ കിട്ടിയത് 👍👍

  • @shahzinsanu5293
    @shahzinsanu5293 2 года назад +12

    Waiting for ചക്കര &കോശി കുര്യൻ അളിയൻസ് love storyyy ❤🥰❤

  • @thawashthawash1863
    @thawashthawash1863 2 года назад +27

    നൗഫൽന് പറ്റിയ അളിയൻ. നല്ല സ്നേഹം ഉള്ള പയ്യൻ. എല്ലാം അറിഞ്ഞു മനസ്സറിഞ്ഞു കൂടെ കൂടിയവൻ. അളിയൻ പൊളി
    യാണ് 👍👍👌

  • @sherisheri5271
    @sherisheri5271 2 года назад +14

    Mashallah super. ഉമ്മാടെ ചിരി ❤️🌹

  • @Naxu921
    @Naxu921 2 года назад +85

    2മണി ആകുമ്പോൾ ഫോൺ എടുത്തുനോക്കികൊണ്ടേയിരിക്കും നൗഫലിന്റെ വീഡിയോ കാണാൻ വേണ്ടി 😘😘😘ഒരു ദിവസം നിങ്ങളെ കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം പോയി 🥰🥰🥰🥰🥰🥰ilove ഫാമിലി 🥰🥰🥰🥰🥰🥰🥰🥰

  • @hafsicalicut1385
    @hafsicalicut1385 2 года назад +6

    ഇന്നത്തെ വീഡിയോ സൂപ്പർ.. Iove സ്റ്റോറി കട്ട വെയ്റ്റ് ആണ് ട്ടോ..

  • @luluayisha4800
    @luluayisha4800 2 года назад

    അടിപൊളി നിങ്ങളുടെ വീഡിയോ കാണുമ്പോ നല്ലൊരു happiness ആണ്👍🥰

  • @shabnastalk3114
    @shabnastalk3114 2 года назад +4

    Aliyan ..ningle kudumbathilekk yojicha marumakan thanne aanallo..ippo ellarum koodi poliyayi❤️🥰🥰 Alhamdulillah eee sneham ennum nilanilkkatte🤲

  • @Salhaworld
    @Salhaworld 2 года назад +13

    Adipoli😂😂😂😂 ഉമ്മാ ന്റെ ചിരി 🥰🥰🥰😘😘😘❤‍🩹❤‍🩹 സൂപ്പർ ആയിട്ടുണ്ട്

  • @basheerm1539
    @basheerm1539 2 года назад +14

    മാഷാ അള്ളാ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😄😄😄

  • @ummukulsupk1499
    @ummukulsupk1499 2 года назад

    Ellam naltjin an. Sandoshamayi kandapol adipoli avatharanam an🥰😎

  • @faheemasubair4828
    @faheemasubair4828 2 года назад +27

    എന്നും ഈ സന്തോഷം ഉണ്ടാകട്ടെ,
    😍😍
    ആദ്യമായിട്ട് oru ചാനൽ കമന്റ്‌ ചെയ്യുന്നത്. Noufal kakande പാട്ട് ആണ് ഈ channel കാണിച്ചു തന്നത് ♥️♥️

  • @MohammedAli-qw6bc
    @MohammedAli-qw6bc 2 года назад

    നിങ്ങളുടെ ഈ ചാനൽ കണ്ടാൽ ചിരിച്ചു പോകും എല്ലാരും 😄😄നല്ല ഹാപ്പി ഫാമിലി

  • @sanuzzzminuzzz5849
    @sanuzzzminuzzz5849 2 года назад +6

    ഇക്കാ..... 😘
    എല്ലാവരും poliyaanu...😍😍😍

  • @mashoodmashood5267
    @mashoodmashood5267 2 года назад

    Noufale nammale aliyante samsaram enikk peruth ishttapettu

  • @shimnajohny6251
    @shimnajohny6251 2 года назад +5

    എല്ലാ വിഡിയോയും അടിപൊളി ആണ് 👍🏻👍🏻😄

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +1

    അളിയൻ സൂപ്പറാ
    Namukk പറ്റിയ അളിയനാ നൗഫൽ 💕💕💕

  • @subisubina251
    @subisubina251 2 года назад +3

    Masha Allah 🥰❤ അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.....

  • @SajidSajid-ze7lf
    @SajidSajid-ze7lf 2 года назад +1

    നിങ്ങളുടെ കുടുംബത്തെ ഞങ്ങൾക്ക് ഇഷ്ട്ടമാണ് njangal എന്നും കാണാറുണ്ട് നിങ്ങളുടെ video ellavarkum സുഖമല്ലേ ❤

  • @remyasanil9082
    @remyasanil9082 2 года назад +15

    കോശി അളിയൻ സൂപ്പർ ആണ് 2പേർക്കും എല്ലാവിധ ആശംസകൾ 👍👍👍🥰🥰😍

  • @minnus784
    @minnus784 2 года назад +46

    കോശിച്ചേട്ടന്റെ സംസാര രീതിയും ആക്ഷനും ചക്കരയെ പോലെ തന്നെ ആർക്കെങ്കിലും തോന്നിയോ 😁😁

  • @anshiasluanshiaslu2675
    @anshiasluanshiaslu2675 2 года назад +5

    Masha Allah അളിയൻ സൂപ്പർ 👍😍😍😍

  • @jaasmi3651
    @jaasmi3651 2 года назад +2

    പൊളിച്ചൂ,,,,,,😍 നല്ല രസണ്ടാരുന്നു എല്ലാരുടെയും സംസാരം കേൾക്കാൻ 👍

  • @littlebangtanarmy8946
    @littlebangtanarmy8946 2 года назад +4

    Mashallah ❤️❤️❤️ Aliyan sooper ayitt und .......

  • @ajurinu7505
    @ajurinu7505 2 года назад +1

    ഉമ്മാനോട് കുറച്ച് നല്ല രീതിയിൽ സംസാരിക്കാൻ പറയണം ഇക്കാ മാരൊന് അല്ലെ 😂

    • @ajurinu7505
      @ajurinu7505 2 года назад +2

      ഉമ്മാക് ആരോടാ എന്താ പറയേണ്ടത് അറിയില്ല

  • @nishlafathima
    @nishlafathima 2 года назад +3

    Ingalkanne life kuree paisa onnum ndayitt karyalla samadhanum sandhoshum vanam lucky people mashallah❤️🖇️ ennum ithu pole nikkattee 💓💓🥰🥰💯🙌🏻🙌🏻🙌🏻

  • @mufasmusthafak89
    @mufasmusthafak89 2 года назад +1

    Masha allah🥰🥰🥰സൂപ്പർ ഫാമിലി

  • @shimjarauf4703
    @shimjarauf4703 2 года назад +10

    Nalla സ്നേഹമുള്ള aliyan👍

  • @muhammednashib6722
    @muhammednashib6722 2 года назад +30

    ചക്കരന്റെ ലൗ സ്റ്റോറി.വെയ്റ്റിംഗ്❤

  • @shifin.sshifu5837
    @shifin.sshifu5837 2 года назад +3

    Njaan കരുതി ഞാനായിരിക്കും ഫസ്റ്റ് എന്ന് 🤣🤣supper അളിയൻ

  • @richu_rishu2.03
    @richu_rishu2.03 2 года назад +1

    കുരങ്ങന്റെ പരിനാമത്തിൽ മനുഷ്യൻ കോശി വരും 😁😁😁

  • @shezashamuvlog6666
    @shezashamuvlog6666 2 года назад +9

    നല്ല മരുമകൻ അതുപോലെ നല്ല മരുമകളായും വരട്ടെ

  • @raheebarahi6586
    @raheebarahi6586 2 года назад

    👍👍👍അളിയൻ.എന്നും നില നിൽക്കട്ടെ ഈ സതോഷം.

  • @junaidaLk
    @junaidaLk 2 года назад +42

    😂മനസ് തുറന്നു ചിരിക്കാൻ ഈ ചാനൽ മതി 😘

  • @noufalzahra313
    @noufalzahra313 2 года назад +4

    അളിയൻ പൊളിയാണ് അളിയാ.. 😍😍❣️❣️

  • @asnuvavachi8340
    @asnuvavachi8340 2 года назад +5

    മ്മളെ തുടക്കത്തിലേ നൗഫലിന്റെ ചാനലിൽ വന്നഫാമിലി ആണ് ❣️ആരെങ്കിലും ഉണ്ടോ തുടങ്ങിയപ്പോൾ ഉള്ളവർ ഉണ്ടോ ഈ ഫാമിലി യിൽ

  • @shifusafu8231
    @shifusafu8231 2 года назад +1

    സൂപ്പർ ❤🥰🥰🥰🥰🥰🥰

  • @sareena.1724
    @sareena.1724 2 года назад +20

    മാഷാ അളളാ ♥ഇന്നത്തെ വീഡിയോ Super ♥എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ ..... ആമീന്‍

  • @subeenakbsubeena2449
    @subeenakbsubeena2449 2 года назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഉമ്മാക്ക് പറ്റിയ മരുമകനെ കിട്ടി അതുപോലെ ഉമ്മാക്ക് ഒരു മരുമകളെയും കിട്ടട്ടെ 🥰🥰🥰🥰♥️♥️♥️♥️♥️

  • @rajularajula6898
    @rajularajula6898 2 года назад +6

    Masha allah കോശി അളിയൻ super 😄🥰🥰🥰❤❤❤👍

  • @abdullaswalihtt6908
    @abdullaswalihtt6908 2 года назад +39

    നിങ്ങളുടെ വീഡിയോ കാത്തിരിക്കുവായിരുന്നു സന്തോഷം 😍😍😍കുറേ ചിരിച്ചു 😂😂ഉപ്പാന്റെ വിവരം എന്താണാവോ വിളിച്ചിരുന്നോ😥 സമാദാനം നിലനിരുത്തട്ടെ ആമീൻ 🤲🤲🤲🤲🤲എന്നും വിഡിയോ ഇടണം കാത്തിരിക്കും 💓💓

    • @Salhaworld
      @Salhaworld 2 года назад

      Hai🤚🏻

    • @Salhaworld
      @Salhaworld 2 года назад

      @killady💪💪pever 🤚🏻🤚🏻👋🏻👋🏻👋🏻👋🏻

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 года назад +3

    എന്തായാലും അടിപൊളി മക്കളേ 🥰🥰🥰🥰അളിയാ supper

  • @sahirathasni6448
    @sahirathasni6448 2 года назад +3

    നിങ്ങള ഫാമിലി ക് ചേർന്ന മരുമോൻ നിങ്ങൾക് എന്നു ഒരു താങ്ങു തണൽ ആവട്ടെ

  • @allenpaul4046
    @allenpaul4046 2 года назад +7

    Entu prasnangaleyum chiriyiloode matti kalayunna ningale ottiri izhttam 💞🙏🙏🙏🙏

  • @muheenkvk6313
    @muheenkvk6313 2 года назад +16

    രണ്ടു മണി ആയാൽ നോക്കി കുത്തി രിക്കയിരുന്നു ഫസ്റ്റ് നോക്കുന്നത് എത്ര മിനിറ്റ് ഉണ്ടോന്നു നോക്കും ഞാൻ കുറയെ ഉണ്ടെഗിൽ ബിഗ് സന്തോഷം ആണ്😂😂😂

  • @INSTETRENDS
    @INSTETRENDS 2 года назад +7

    Masha അല്ലാഹ് അളിയൻ poliya🥰🥰🥰

  • @RizwanAli-sn5sz
    @RizwanAli-sn5sz 2 года назад

    കൊല്ലം നാട്ടുകാർ എല്ലാം മനുഷ്യൻ രൂപം ആണ് ✌🏻😎🤭💃🏻

  • @naseenechu9156
    @naseenechu9156 2 года назад +15

    ലവ് സ്റ്റോറി ഇതു വരെ vannilllaaaaa 😎😎😎😎😎

  • @shanushinu7162
    @shanushinu7162 2 года назад +1

    Masha allaha ♥ennu padachonte anugarahm ndavte ee kudumbathnnn😍😍😍😍

  • @Muhammadriyas1056
    @Muhammadriyas1056 2 года назад +7

    ഉടർ പ്രതീക്ഷിക്കുന്നു ചക്കരകോശിയുടെ ലവ് സ്റ്റോറി 😌🥳

  • @sefiiali4958
    @sefiiali4958 2 года назад

    Ingalde vedio kanan vannal sangadangalokke marakum🥰... Ennum nila nilkate.... Sneham😍

  • @ghsbhzhhd8549
    @ghsbhzhhd8549 2 года назад +24

    2 മണിക്ക് വേണ്ടി വെയിറ്റ് ചെയ്‌തിരിക്കായിരുന്നു കോശി അളിയൻ സൂപ്പർ 😆😆🥰

  • @muthumani2763
    @muthumani2763 2 года назад +1

    ഉമ്മച്ചിക് കിട്ടിയാ നല്ല മരുമകൻ കോശികുറിയാൻ...... 😂😂😂😂😂😂😂

  • @richu8456
    @richu8456 2 года назад +31

    ഇനി എന്നാണ് നൗഫലിന്റെ engagement 😂😜😜കാത്തിരിക്കുകയാണ് ഞങ്ങൾ.

    • @molus4035
      @molus4035 2 года назад +4

      ഇനി ഇത് നൗഫലിന്റെ ഗേൾ ഫ്രണ്ട് അന്നോ.😇😇. പറയാൻ pattulla🤣

    • @mubshihaidar
      @mubshihaidar 2 года назад

      @@molus4035 😂😂😂🤭🤭🤭

    • @farsuzworld
      @farsuzworld 2 года назад

      😂

    • @jasminjasmi4535
      @jasminjasmi4535 2 года назад +3

      😂😂സത്യം chilappo ആയിരിക്കാം 😊കോശി അളിയനെ pole😂😂

    • @ayanrefarifa8973
      @ayanrefarifa8973 2 года назад +1

      ആണോ

  • @rashidamukthar2657
    @rashidamukthar2657 2 года назад

    Maashaalla nalla oru marumagn. Eee snhm ennum nila nikaty❤️❤️🤲🤲🤲

  • @Saalasalu8921
    @Saalasalu8921 2 года назад +10

    ലൗ സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു ഹാവിൽദാർ കോശി

  • @ninamolvolg.subscribe6150
    @ninamolvolg.subscribe6150 2 года назад +6

    അളിയൻ ഗഫിൾ പോയോ അവിടെ എത്തിയോ 👍👍

  • @shamilashafi7811
    @shamilashafi7811 2 года назад +26

    അളിയൻ ചിരിച്ച് ഒരു വിധമായി.. 2 മണി ആകാൻ wait ചെയായിരുന്നു. എല്ലാം ദിവസവും വീഡിയോ ഇട്ടണം. ഒരുപാട് ചിരിച്ചു ഇന്ന് എന്നും ഇതുപോലെ family santhosam ആയിരിക്കട്ടെ... 😊

  • @raifustastyworld3881
    @raifustastyworld3881 2 года назад +2

    Nigalude familyk pattiiya marumakan Masha allah😍 ini idhu pole oru maru makaleyum kittatte ummak🤲🤲

  • @thasneem3523
    @thasneem3523 2 года назад +3

    കോശി അളിയൻ സൂപ്പർ ആണ് ട്ടോ, നൗഫൽ ന്ന് പറ്റിയ അളിയൻ തന്നെ 😆😆

  • @yoosafyoosaf7962
    @yoosafyoosaf7962 2 года назад

    ലവ്. സ്റ്റോറി. പറയുമോ. നിജസിന്റ. ചക്കര ന്റെ.... പറയുമോ... 👍👍👍

  • @finadu
    @finadu 2 года назад +5

    അളിയനും പൊളി 👍🏻👍🏻👍🏻😁😁😁😁

  • @saidsaidmakkal3729
    @saidsaidmakkal3729 2 года назад +1

    Aliyan supper 👌👌👌👌ennum ee shandhosham nila nilkatte🤲🤲

  • @shihabshihab9066
    @shihabshihab9066 2 года назад +4

    Parayanonnum ella... 🥰😍😍😅😂

  • @aneespullichola5607
    @aneespullichola5607 2 года назад +2

    പാവം എന്ത് പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല ചക്കര ക്ക് അതിന് പറ്റിയ കെട്ടിയോനും

  • @afeelamuneer3579
    @afeelamuneer3579 2 года назад +3

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. 😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹

  • @nachoosworld4471
    @nachoosworld4471 2 года назад +2

    Chakkarayude love storik vendi kaathirikukaya pls chakkara enganeyan koshialiyane kandumuttiyad

  • @usmansulu7147
    @usmansulu7147 2 года назад +3

    മാഷാ അല്ലാഹ് അടിപൊളി 💞💞

  • @kunjimonvloags7719
    @kunjimonvloags7719 2 года назад +1

    Sthyam parayaa. Jan swopanathil kandu your familyea. Veettil vannatha kandad. Nki bayankaram ishttan your family

  • @fathimashamsulhudha2419
    @fathimashamsulhudha2419 2 года назад +8

    Love story waiting annu tto ikkaa♥️♥️♥️😌

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 2 года назад

    Ennum ethu pole santhoshamayi eriku

  • @shamusvlog3734
    @shamusvlog3734 2 года назад +11

    മാഷാ അല്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲

  • @farufaru8610
    @farufaru8610 2 года назад

    Ellarkkum nalla shandhosham undallo ennum angene potte video usharayi tto

  • @sanshazvlogs8182
    @sanshazvlogs8182 2 года назад +9

    Aliyanum aliyanum kollaam 🥰🥰
    Soufinte aliyane parajilla kuragan ayitt 😂

  • @rsworld7783
    @rsworld7783 2 года назад

    Masha Allah aliyan supper,,,,

  • @abidaabi7827
    @abidaabi7827 2 года назад +4

    അളിയാ 😄😄പൊളിച്ചു

  • @famimuthu2378
    @famimuthu2378 2 года назад

    സത്യം പറയാലോ daily നിന്റെ videos കാണും . ഞാനൊരു പ്രവാസി ആണു .ന്നേരം പോവുന്നത് അറിയില്ല .ഒരു മനസ്സമാധാനം ന്നാടൊകെ കാണുംബോൾ

  • @mohammedanas9919
    @mohammedanas9919 2 года назад +4

    കോശി അളിയൻ പൊളി 👍🏼👍🏼

  • @diludil4754
    @diludil4754 2 года назад

    Chakkarte maran onnum parayanilla nigale veettil vannu nigale edayil nalla pole perumaari orupad histtapettu supper ennum Ed pole sneham undavatteeeee❤️❤️❤️❤️❤️❤️❤️

  • @shahnamk807
    @shahnamk807 2 года назад +3

    ഉമ്മാക് പറ്റിയ മരുമകൻ
    ചിരിച്ചു ഒരു വഴികായി 😂😂😂😂

  • @nihlathannu9335
    @nihlathannu9335 2 года назад

    നൗഫൽ സൂപ്പർ വീഡിയോ കുറെ ചിരിച്ചു