ദൈവത്തിന്റെ സ്വന്തം നാട്ടിലെ അരയാൽ റിസോർട് |Arayal Resort Wayanad |Harees Ameerali

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 155

  • @hareesameerali
    @hareesameerali  3 года назад +20

    അരയാൽ റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക 👇
    Reservations number : +91 7560860015 /+91 9526511140 Website: www.arayalresorts.com

    • @faisalmalaysia6962
      @faisalmalaysia6962 3 года назад +1

      ഇക്ക മുക്യമന്ത്രിയുടെ മീറ്റിങ്ങിൽ നമ്മുടെ കേരളത്തെ ടൂറിസം പദ്ധതിയെ പറ്റി പറഞ്ഞതിൽ അതിയായ സംന്തോഷം തോന്നിയ ഒരു വീഡി ഓ ആണ് അത് ഇമ്മടെ കേരളത്തെ ഉയർത്തിക്കാട്ടുന്നതിന് വേണ്ടി ശബ്ദിച്ച ഇക്കക്ക് ഇരിക്കട്ടെ കേരളത്തിൽ ജെനിച്ച എൻ്റെ ഒരു ബിഗ് സല്യൂട്ട് പറഞ്ഞറീക്കാൻ പറ്റാത്ത അബിനന്ദനങ്ങൾ

    • @akhilk.s993
      @akhilk.s993 3 года назад +1

      ഹാരിസ് ഇക്കാ... ഞാൻ മുൻപും ചോദിച്ചിട്ടുള്ളത് ആണ്.... ഗൾഫ് മേഖലയിൽ വേഗം,നല്ല,... ജോലി ലഭിക്കുന്ന...ITI Course, or other courses... എതാണ്... plz.. replay... need your valuable advice

    • @HADOXVLOGS
      @HADOXVLOGS 3 года назад +3

      Ningal വിചാരിച്ചാൽ Ente ചാനൽ 1k adikkum
      എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ....

    • @faisalmalaysia6962
      @faisalmalaysia6962 3 года назад

      @@HADOXVLOGS ,👍

    • @hareesameerali
      @hareesameerali  3 года назад

      @@akhilk.s993 welder, Fabricator

  • @whoiss77
    @whoiss77 3 года назад +16

    ഒന്നൊന്നര കിടിലൻ റിസോർട്ട് തന്നെ എന്തായാലും video കാണട്ടെ

    • @HADOXVLOGS
      @HADOXVLOGS 3 года назад

      Ningal വിചാരിച്ചാൽ Ente ചാനൽ 1k adikkum
      എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ....

  • @EX-PLORER
    @EX-PLORER 3 года назад +7

    Last year njan poyirurunnu
    Infinity pool: kidilan pic kittum
    Morning: Misty morning kidilan river view
    Food : ella item kittum (5star rate)
    Location: narrow roads to the location
    Room: kidilan room with coffee tea maker bathroom with all facilities
    Activities: camp fire trucking okke ndayi
    Price:10k per room

    • @pika802
      @pika802 3 года назад

      Ethra guests ina 10k onn parayo ?

  • @Lifeisbeutifulandsolutions
    @Lifeisbeutifulandsolutions 3 года назад +2

    ഈ.. മനോഹരമായ പ്രഭാതത്തിൽ.. മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന.. ഹരിസ്കക്.. 👍👍👍

  • @whoiss77
    @whoiss77 3 года назад +2

    നല്ല മനോഹരമായ കാഴ്ച്ച uff എന്റെ പൊന്നെ രാവിലെ തന്നെ Vibe കാഴ്ച്ചകൾ

  • @DarkBoyGaming
    @DarkBoyGaming 3 года назад +16

    റിസോർട്ട് എന്നൊക്കെ പറയുമ്പോൾ
    ഇത്രയും റേൻജ് എങ്കിലും വേണം..
    ഹാരിസ് ഇക്കയിലൂടെ ഇത് കാണാൻ
    കഴിഞ്ഞതിൽ വളരെ സന്തോഷം..!😁❤️

  • @MYMOGRAL
    @MYMOGRAL 3 года назад +10

    ദൈവത്തിന്റെ സ്വന്തം
    നാട്ടിൽ ഇപ്പോൾ ഇല്ലാത്തതായി
    ഒന്നുമില്ല 👏👏👏👏❤️

  • @firozvolga3326
    @firozvolga3326 3 года назад +1

    Adhyam like... Pinneyanu vedio 😎😎

  • @akcdotcom
    @akcdotcom 3 года назад +1

    പുതിയ അറിവ്
    തീർച്ചയായും പോകണം

  • @vijayfanskerala8501
    @vijayfanskerala8501 3 года назад +6

    അടിപൊളി റിസോർട്ട് 🥳🔥🔥🔥
    ഈ വീഡിയോ ഫുൾ കണ്ടവർ ഉണ്ടോ

  • @GenMK
    @GenMK 3 года назад

    Harees Bhai Drone shot കിടു തകർത്തു Professional Touch Appreciated carry on take care

  • @ashiqueyp161
    @ashiqueyp161 3 года назад +1

    ഹാരിസ് ഇക്ക ....നിങ്ങളുടെ അവതരണ ശൈലി തന്നെയാണ് നിങ്ങളുടെ വിജയം super 💯🤘 അരയാൽ resort 👍

  • @saleenajasir4482
    @saleenajasir4482 Год назад

    ഞാനും ഫാമിലിയും പോയിരുന്നു.. അടിപൊളി ആണ് സൂപ്പർ ambiance ആണ്

  • @MiljoTravelYogi
    @MiljoTravelYogi 3 года назад

    Drone shots ellam nalla feel tharunond ikka😁❤️

  • @KafeKapsicum
    @KafeKapsicum 3 года назад +2

    ഇക്കാ വയനാടൻ അരയാൽ റിസോർട്ട് മനോഹരം

  • @akcta2045
    @akcta2045 3 года назад +1

    ഹാരിസ് ഇക്ക ഹെലി കാം കാഴ്ചകളും ഓരോ വിശ്വൽ നല്ല ഭംഗി ഓടെ പകർത്തി 😍💥

  • @travelingmalabari
    @travelingmalabari 3 года назад +1

    ഹാരിസ് ഇക്കാ ഉയിർ♥️💜💙💚🧡💖💛💜💙💚🧡

  • @anandrp
    @anandrp 3 года назад

    Drone shots polichu ikka. Baaki visuals um adipoli ❤️

  • @anjanan5941
    @anjanan5941 3 года назад

    Nice👍 editing drone shots okke nallind and slow motion effects too nice

  • @arjunlakshman266
    @arjunlakshman266 3 года назад

    ഇൻട്രോ തന്നെ ഫുൾ പവർ💥💥💥ഹാരിസ്ക്ക😍❤️

  • @twowheels002
    @twowheels002 3 года назад +5

    ഒരു റിസോർട്ടിലും ഇത് വരെ പോയിട്ടില്ല,എന്നാലും ഹാരിസ്ക്കയിലൂടെ ഒരുപാട് റിസോർട് കാണുകയും ചെയ്തു ♥️

  • @shibuxavier8440
    @shibuxavier8440 3 года назад

    ഹാരിസ് ഇക്ക പോകുന്നിടത്തെല്ലാം നമ്മളെയും കൊണ്ടുപോകും ഇക്ക നമ്മുടെ മുത്താണ് ❤️❤️

  • @yunussafiyaazeez70
    @yunussafiyaazeez70 3 года назад

    Nice video
    Bgm ഇൻബി ട്രിപ്പിന്റെ ആണല്ലോ ഇക്കാ

  • @Zahal9633
    @Zahal9633 3 года назад

    ഞാൻ അവിടെ പോയിരുന്നു
    Sett vibe aanne👍

  • @thennalakaran
    @thennalakaran 3 года назад +1

    Mountain shadows wayanad near banasura
    Review cheyy Hariskka
    Superb aaan ithinekkaaalum

  • @dtsutuber6410
    @dtsutuber6410 3 года назад

    Heaven like experience...natural colors..heart felt happiness

  • @niyastpniyas8606
    @niyastpniyas8606 3 года назад +1

    അടിപൊളി risourt

  • @myhomemadhavam7324
    @myhomemadhavam7324 10 месяцев назад

    അനിൽ ബാലചന്ദ്രൻ സാറിന്റെ യൂട്യൂബ് ചാനൽ വീഡിയോയിൽ നിന്നാണ് അരയാൽ എന്ന ഈ റിസോർട്ടിൻറ് പേര് കേൾക്കുന്നത്.വീഡിയോ കൺടു ഇഷ്ടപ്പെട്ടു ❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 года назад +3

    ഒന്നൊന്നൊര സെറ്റപ്പിൽ കിടു ambience നൽകുന്ന അരയാൽ റിസോർട്ട് ഒരു സംഭവം തന്നെയാകും... ഹാരിസ് ഇക്കയുടെ വിവരണം കൂടെ ആകുമ്പോൾ നമ്മൾക്കും ഒന്ന് പോകാൻ തോന്നും 🤗❣️

  • @nida689
    @nida689 3 года назад +1

    Harris ikka first 🥇

  • @pavinsvlogart5656
    @pavinsvlogart5656 3 года назад

    മനോഹരമായ കാഴ്ച്ചകൾ 😍😍😍
    സൂപ്പർ സൂപ്പർ👌👌👌👌👍

  • @DubaiGadi
    @DubaiGadi 3 года назад

    ചേട്ടായി സൂപ്പർ 👌👌👌👌

  • @ironman0181
    @ironman0181 3 года назад

    Intro was good .I know you have a great dron skill

  • @travelwithmylens5285
    @travelwithmylens5285 3 года назад

    ഹാരീസ്ഇക്കാ ആണ് എന്നും ഒരു ഹീറോ 🔥

  • @tharifvatanappally6026
    @tharifvatanappally6026 3 года назад +1

    💐💐💐💐✌️✌️ സംഭവം സുപ്പർ തന്നെ പക്ഷേ ഡാമിന്ന് വേണ്ടി അത്രയും കുടുബത്തെ ഒയിപ്പിക്കേം ഒരു പട്ടണം ഇല്ലാതായീ എന്നറിഞ്ഞപ്പോൾ ഒരു വിഷമം
    റിസോർട്ട് ഒരു രെക്ഷയുമില്ല ഹാരിസഭായി ഒപ്പം താങ്കളും

  • @footballliveinall7182
    @footballliveinall7182 3 года назад +1

    Hi സുഖമാണോ 🥰

  • @muhammadirfan3164
    @muhammadirfan3164 3 года назад

    പൊള്ളി സൂപ്പർ റിസോർട്

  • @jabirmonat
    @jabirmonat 3 года назад

    വീഡിയോ കാണുന്ന മലപ്പുറം വെട്ടിച്ചിറ ക്കാരൻ😍😍 insh allha next family trip 👍

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 3 года назад

    U rocks Ikka ........super

  • @anirudhsunil4549
    @anirudhsunil4549 3 года назад +2

    First

  • @shukoorcholakkal1684
    @shukoorcholakkal1684 3 года назад

    അടിപൊളി 😍👍

  • @Malik-vc7vj
    @Malik-vc7vj 3 года назад

    പൊളി 🔥

  • @arjunsr1338
    @arjunsr1338 3 года назад

    Ennatthe like Hemanth Bhai kodupoyalloo ekkaaa....next time I will give like for u ok😀❤️

  • @mujahidazim5778
    @mujahidazim5778 3 года назад +1

    Nice

  • @ashwinbinoy5620
    @ashwinbinoy5620 3 года назад

    Adipoli resort ikka

  • @sharafmufc3506
    @sharafmufc3506 3 года назад

    Adipliye 💓💓💓💓💓

  • @dyesebelalfon5935
    @dyesebelalfon5935 3 года назад +1

    Wooooooow nice

  • @neelulingan
    @neelulingan 3 года назад

    When you are going back to thailand

  • @shijuas1757
    @shijuas1757 3 года назад

    ഹാരിസിക്ക വയനാട്ടിൽ ഒരു കുഞ്ഞി ബോട്ടി കടയുണ്ട് സൂപ്പറാണ് പാപ്ലശ്ശേരി എന്ന സ്ഥലത്ത്..😋

  • @swavab2
    @swavab2 3 года назад +1

    Hariskka fans❤️❤️❤️

  • @pavinjoy2212
    @pavinjoy2212 3 года назад

    Polichu ❤❤👌👌

  • @p.i.c6393
    @p.i.c6393 3 года назад +1

    അടിപൊളി..🔥🔥

  • @bigmart2620
    @bigmart2620 3 года назад

    Super ikka

  • @voiceofsweetykk4513
    @voiceofsweetykk4513 3 года назад +1

    Super

  • @sajidummr2867
    @sajidummr2867 3 года назад

    assalamu alaikum hariska

  • @holidayouting1169
    @holidayouting1169 3 года назад

    സംഭവം കിടുവാണ് കെട്ട
    ഹാരിസ്ക്കയും

  • @irfantv2739
    @irfantv2739 3 года назад

    Hariska Malaysian trip undakumo ? Bcz it's so convenient for family

  • @111-s3v
    @111-s3v 3 года назад +1

    Poli

  • @vasudavenn2156
    @vasudavenn2156 3 года назад

    Ikka supper.

  • @keralaTechandtips
    @keralaTechandtips 3 года назад

    അടിപൊളി റിസോർട്ട്

  • @nadirshanath942
    @nadirshanath942 3 года назад

    Wayanad padinjarathara❤️

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 3 года назад +1

    എല്ലാരും മത്സരിച്ചാണല്ലോ intro തകർക്കുന്നത് ✌️😍 പൊളിച്ചു ഹാരിസിക്കാ ✌️🎉

  • @MGLORA
    @MGLORA 3 года назад

    Beautiful Sean aries 🌄🌄🌄🌄

  • @ashikfrancis5144
    @ashikfrancis5144 3 года назад

    Harees ikka ❤️❤️❤️

  • @jeeneapen2877
    @jeeneapen2877 3 года назад

    Nice video👍

  • @nisar..
    @nisar.. 3 года назад

    Super...👌😍

  • @teamlifelong703
    @teamlifelong703 3 года назад

    kidukki😍

  • @bibinkunjumon
    @bibinkunjumon 3 года назад

    Ividoke engane ani resort permission kittunnathu

  • @muthalibsm9636
    @muthalibsm9636 3 года назад +1

    🤩🤩🤩👌

  • @vibinla
    @vibinla 3 года назад

    Hi harees kkaa

  • @suhail_faizy
    @suhail_faizy 3 года назад

    Snikochi resort ❤️

  • @vishnukannur8434
    @vishnukannur8434 3 года назад

    adipoli

  • @anandhajithcshibin7105
    @anandhajithcshibin7105 3 года назад +1

    Wow

  • @shafeequepnr2389
    @shafeequepnr2389 3 года назад

    Beautiful place ❤️🔥❤️

  • @manojponkunnam6725
    @manojponkunnam6725 3 года назад

    Supper Sen

  • @Riyasck59
    @Riyasck59 3 года назад

    Aivaaa😍😍😍😍

  • @ananthumk8309
    @ananthumk8309 3 года назад

    Adipoli visuals

  • @irshanairshad3469
    @irshanairshad3469 3 года назад

    Ith ippam open aano

  • @Adarshbosek
    @Adarshbosek 3 года назад

    Super 👍👍👏👏🌹🌹👌👌

  • @Adarshanil4100
    @Adarshanil4100 3 года назад

    മുകളിൽ നിന്നുമുള്ള vishuwallas എങ്ങനെ ഷൂട്ട്‌ ചെയ്തു

  • @essreekuttan9918
    @essreekuttan9918 3 года назад

    Ikka sugam anno

  • @jithin_thalassery
    @jithin_thalassery 3 года назад

    കിടിലൻ വൈബ് place🔥

  • @jyothis9547
    @jyothis9547 3 года назад

    Ikka ee resort shoot chyitha video anno anno desert expedition inta edakku miss ayye camill undayirunnthh. 😃

  • @hameshviswanath6862
    @hameshviswanath6862 3 года назад

    Superb

  • @noufalrayams3601
    @noufalrayams3601 3 года назад

    Night aanu nallath

  • @samueldev
    @samueldev 3 года назад

    Harris ikka യുടെ കൂടെ വന്ന ഒരു ഫീൽ.

  • @Micheljackson-v2p
    @Micheljackson-v2p 3 года назад

    very good

  • @sreehariraman1953
    @sreehariraman1953 3 года назад

    അടിപൊളി drone shot 😍😍

  • @rajeeshv6038
    @rajeeshv6038 3 года назад

    ഹായ്

  • @amalkakkadampillil408
    @amalkakkadampillil408 3 года назад

    👌👌👌👌👌👌

  • @anvarsabu1546
    @anvarsabu1546 3 года назад

    👏👏👏👌👌👌♥️♥️♥️♥️♥️

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 3 года назад

    Haris ekka athrakku nalla oru ambiions ellatttooooo ee resort I'll...

  • @abhilashng2874
    @abhilashng2874 3 года назад

    ❤️❤️

  • @jamsheercp7928
    @jamsheercp7928 3 года назад

    👌👌👍

  • @ashiqueyp161
    @ashiqueyp161 3 года назад

    എന്റെ നാടായ മാളയിലല്ല 😂😎😎😎😎

  • @noufalrayams3601
    @noufalrayams3601 3 года назад

    Free aayi kaanam

  • @fadhil1030
    @fadhil1030 3 года назад

    Oru reply tharumo hariska❤️

  • @popzarun8662
    @popzarun8662 3 года назад

  • @sadiq509
    @sadiq509 3 года назад

    എന്നാ ഒരു ഫീൽ ആണ് അല്ലെ

  • @khalandarheinz
    @khalandarheinz 3 года назад

    🌷🌷🌷🌷👍