ഭീമൻ ചക്ക് 5 hp കൊണ്ട് 20 കിലോ കൊപ്ര ആട്ടുന്നത്. Crushing 20kg Copra in 5hp Big Chukk.ഫോൺ 9744243932

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 39

  • @Aj-fm7du
    @Aj-fm7du 4 дня назад

    What is the capacity of 3HP product, per hour how many kilos can it mill?
    What is the price?

  • @vamanvalooparambil9424
    @vamanvalooparambil9424 5 месяцев назад +1

    This can work on Solar power?

  • @roshancherian7923
    @roshancherian7923 7 месяцев назад

    Multi purpose domestic machine undo

  • @roshancherian7923
    @roshancherian7923 7 месяцев назад

    Domestic use ഉള്ള Mimi type undo

  • @aravindakshanu5456
    @aravindakshanu5456 Год назад +1

    എന്തൊക്കെ മെയിന്റനൻസ് വരാം?

  • @naseermp6172
    @naseermp6172 Год назад +11

    താങ്കളെല്ലേ ഒരു വീഡിയോയിൽ വെളിച്ചണ്ണ കമ്പനി തുടങ്ങല്ലെന്ന് വിളിച്ച് കൂവീന്ന് നസ്റ്റത്തിലാണെന്ന് 😊😊😊😊

    • @journeywithjayeshpadichal2762
      @journeywithjayeshpadichal2762 Год назад

      അതെ പിന്നെന്തിനാ ഇ മനുഷ്യൻ പിന്നെയും പിന്നെയും മെഷിന്റെ മേന്മ പറഞ്ഞ് വീഡിയൊ ചെയ്യുന്നത് എന്തിനാവുമിത് ?🤔

    • @indianexplodes4133
      @indianexplodes4133 3 месяца назад

      അതെ. അങ്ങനെ പറഞ്ഞ ഇദ്ദേഹം പിന്നെ ഈ വീഡിയോ ചെയ്യുന്നതിൽ അർത്ഥമില്ല. തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരോട് നഷ്ടത്തിലാണെന്നു പറയുന്നു. അപ്പോ ഈ വീഡിയോ ഇടുന്നത് ആദ്യം തുടങ്ങിയവർക്ക് വേണ്ടിയാണോ? മറുപടി പ്രതീക്ഷിക്കുന്നു

  • @siddiqck9513
    @siddiqck9513 4 месяца назад

    20കിലോ എത്ര സമയം കൊണ്ട് അടൻപറ്റും എന്ന് പറയു

  • @shamsukp4739
    @shamsukp4739 Год назад +1

    Rate ?

  • @NisarK-jg1gz
    @NisarK-jg1gz Год назад

    Valiya chukk motor illatha model undo

  • @subairthankayathil7198
    @subairthankayathil7198 Год назад +2

    കൊപ്ര എത്ര കിലോ ഇട്ടു എന്ന് എന്തുകൊണ്ട് കാണിച്ചില്ല

  • @rabahzaai7669
    @rabahzaai7669 Год назад +5

    നല്ല പോലെ ഉണങ്ങിയ കൊപ്ര മട്ട് ചാടാതെ കിട്ടുമോ ???

  • @bennymathai2743
    @bennymathai2743 Год назад +2

    Good

  • @ajithasuresh3691
    @ajithasuresh3691 11 месяцев назад

    Price എത്രയാ. സ്ഥലം എവിടെയാണ്. Contact നമ്പർ undo

  • @rahmathali1900
    @rahmathali1900 Год назад

    Plase avida

  • @ajithasuresh3691
    @ajithasuresh3691 11 месяцев назад

    Price ethraya

  • @sajitha68
    @sajitha68 7 месяцев назад

    Price

  • @StanleyS-x6y
    @StanleyS-x6y Год назад

    12o kg 10 HP rate ???

  • @sunilbharath1520
    @sunilbharath1520 Год назад +1

    640kg machine weight
    800 kg അല്ല

  • @MuhammadPp-p5v
    @MuhammadPp-p5v 10 месяцев назад

    ഫുല്യൂഷൻ വേട്ടാത്തsegel ഫൈസ് യാത്ര vela

  • @naseemathalathil9742
    @naseemathalathil9742 5 месяцев назад

    ഇതിന്റെ വില എത്ര.

  • @travelmadwithsajeev7755
    @travelmadwithsajeev7755 Год назад +1

    🎉

  • @nanduskumar1530
    @nanduskumar1530 Год назад +1

    ഇവരുടെ ഈ പ്രോഡക്റ്റിനു വേണ്ടി ഞാൻ ഒരുവട്ടം ബന്ധപ്പെട്ടിരുന്നു. പ്രോഡക്റ്റിന് പലരും പല റേറ്റ് ആണ് നമ്മളോട് പറഞ്ഞത്. അതെന്താ അങ്ങനെ വരുന്നത് കമ്പനിക്ക് ഒരു റേറ്റ് ഇല്ലേ. ❓ഇതൊന്നു ക്ലിയർ ചെയ്തു തരണം.
    പക്ഷേ ഈ പ്രോഡക്റ്റ് യൂസ് ചെയ്തവർ ഒക്കെ പറഞ്ഞിട്ടുണ്ട് നല്ല പ്രോഡക്റ്റ് ആണെന്ന്. അതുകൊണ്ടാണ് ഇവരെ ഞാൻ ബന്ധപ്പെട്ടത്. പക്ഷേ എനിക്ക് ഒരു ക്ലിയർ ആയ ഡിസിഷൻ കിട്ടിയിട്ടില്ല ആയിരുന്നു

    • @shihaba2452
      @shihaba2452 8 месяцев назад

      കച്ചകവിടമാണ് നാണംകെട്ടവന്റെ ആസനത്തിൽ ഒരു ആല് കിളിർത്താലും അതും തമ്മിൽ ആര് കരഞ്ഞാലും ആര് കരയിച്ചാലും എനിക്കും കിട്ടണം പണം എന്ന ചിന്തയിൽ യൂട്യൂബിൽ പോസ്റ്റ് ഇടുന്ന നഖക്ഷങ്ങൾക്ക് നമ്മൾ വിലയിടരുത്

  • @abdulrasak6988
    @abdulrasak6988 Год назад +1

    മാറ്റങ്ങൾ കഴിഞ്ഞിട്ട് വാങ്ങാം

  • @SadanandanVc-pm2xi
    @SadanandanVc-pm2xi 2 месяца назад

    ഇവരുടെ മെഷീൻ എങ്ങിനെ എന്ന് അറിയില്ല ആലപ്പുഴ യിൽ ഒരു ജെറ്റ് എന്നഒരു കമ്പനിയുണ്ട് അവന്റെ ഡയലോഗ് കേട്ടാൽ ആളുകൾ വീണ് പോകും ഒരു സർവീസ് കിട്ടില്ല സാധനം വാങ്ങി കഴിഞ്ഞാൽ നമ്മൾ അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചു എങ്കിൽ അവൻ ചൂട് ആവും അതാണ് അവന്റെ രീതി

  • @abcdabcd774
    @abcdabcd774 11 месяцев назад

    കൊപ്രയുടെ തൂക്കം കാണിച്ചില്ല എന്ദോ ആവോ

  • @giriprasath2811
    @giriprasath2811 5 месяцев назад

    Price too high compared to other companies

  • @aneeshmadayan5543
    @aneeshmadayan5543 Год назад

    3hp എത്രയാ റേറ്റ്

  • @mansoormansoortm1168
    @mansoormansoortm1168 Год назад +1

    Contact number kittumo

  • @sunilbharath1520
    @sunilbharath1520 Год назад +2

    Price?