പാലിലും മുട്ടയിലും തട്ടിപ്പ നടത്തി പ്രധാനാധ്യാപിക മുക്കിയത് 1.22 ലക്ഷം രൂപ l edavanna gmlp school

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ദിനംപ്രതി വാങ്ങിയത് 25 ലിറ്റര്‍ പാലും 100 മുട്ടയും; സ്‌കൂളിലെ രജിസ്റ്ററില്‍ 40 ലിറ്റര്‍ പാലും 263 മുട്ടയും; എടവണ്ണ ജി.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപിക തട്ടിയെടുത്തത് 1.22 ലക്ഷം; അധികമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്
    #edavanna #edavannagmlpschool #MM005 #ME002

Комментарии • 7

  • @krishnakumar-dz8cj
    @krishnakumar-dz8cj 18 часов назад +4

    നല്ല സാറ്, മാതൃക അദ്ധ്യാപിക

  • @rajeevankp952
    @rajeevankp952 13 часов назад

    സീതിഹാജിയുടെ മോൻ ബഷീർ രക്ഷിക്കും ഒരു രാത്രി മതി 🤣

  • @remizpm9899
    @remizpm9899 2 часа назад

    ഇത്തരം വാർത്തകൾ കാണുമ്പോൾ മറ്റൊരു കാര്യം കൂടി അറിയുക. കഴിഞ്ഞ വർഷം വരെ ഏകദേശം 8 രൂപ യാണ് സർക്കാർ ഒരു കുട്ടിക്ക് നൽകുന്നത്. ഒരു കുട്ടിക്ക് വേണ്ടതായ ഒരു മുട്ടയും 150 മില്ലി പാലും ഇന്നാട്ടിൽ എവിടെയാണ് 8 രൂപക്ക് കിട്ടുന്നത്? സർക്കാരിൽ നിന്നും എന്നെങ്കിലും കിട്ടുന്ന തുക സർക്കാർ പറയുന്ന വിധം പാലും മുട്ടയും വാങ്ങാൻ തികയും എന്ന് തോന്നില്ല. എനിക്ക് അറിവിൽ എല്ലാ കുട്ടികളും പാലും, മുട്ടയും കഴിക്കുകയുമില്ല. അതിനാൽ കണക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കാണിക്കും, കഴിക്കുന്ന കുട്ടികൾക്ക് ഭക്ഷണം കിട്ടുകയും ചെയ്യും. ഇത്തരം ചൊറിഞ്ഞ ഏർപാടുകളും, യഥാർത്ഥും കാണാതെയുള്ള ഓഡിറ്റിംഗും മൂലം സ്കൂളുകളിൽ HM ആകാൻ ഭൂരിപക്ഷം അധ്യാപകരും സമ്മത പ്രത്രം നൽകുന്നില്ല എന്ന ഒരു വാർത്ത 6 മാസം മുമ്പുള്ള പത്രത്തിൽ വന്നിരുന്നു . ഉച്ചഭക്ഷണവും ഇത് തന്നെയാണ് അവസ്ഥ . ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിനാൽ സ്വന്തം പറമ്പിൽ കപ്പയും പച്ചക്കറിയും നട്ട് വളർത്തി ഉച്ചഭക്ഷണ പരിപാടി നടത്തി മടുത്ത് , എത്രെയും വേഗം Retire ആയാൽ മതിയേ എന്ന് പറഞ്ഞ് 56 വയസ് എത്താൻ കാത്തിരിക്കുന്ന ഒരു HM നെ ഞാൻ ബസ് യാത്രക്കിടെ പരിചയപ്പെട്ട തോർക്കുന്നു.

  • @parameshpodhuvathi4736
    @parameshpodhuvathi4736 17 часов назад

    കക്കാൻ മാത്രമേ അറിയൂ,

  • @bisnndks9222
    @bisnndks9222 16 часов назад

    Ente peru pennuu. Paduu

  • @jjohn3193
    @jjohn3193 14 часов назад

    Why bother , it's all allowed, don't make a fuss and again waste public money on investigating the case...