കളിയിക്കാവിളയിലെ 'തെറ്റിയോട്ടെ ദേവി' മോഷണ കുടുക്കില്‍ | kaliakkavilai

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പായസക്കലം അടുപ്പിൽ വച്ച് തിളപ്പിച്ച് കൈകൊണ്ടു കോരി ദേഹത്തൊഴിക്കും; ശുലം പിടിച്ച് ഉറഞ്ഞു തുള്ളി നാക്ക് പുറത്തിട്ട് ഭക്തരെ അനുഗ്രഹിക്കും; കളിയിക്കാവിള അതിർത്തിയിൽ പ്രീതിപ്പെടുത്താൻ എത്തുന്നതിൽ ഏറെയും മലയാളികൾ; ഭർത്താവും അച്ഛനും സഹോദരനും പരികർമ്മികൾ; അഭിഭാഷകരടക്കമുള്ള ഇടനിലക്കാർ; 'തെറ്റിയോട്ടെ ദേവി' മോഷണ കുടുക്കിൽ; ആൾദൈവം പ്രശ്നക്കാരിയാകുമ്പോൾ..
    #socialmedia #thiruvananthapuram #kaliakkavilai #keralapolice #followup

Комментарии • 21

  • @akshayes8570
    @akshayes8570 2 года назад +17

    ഇവരുടെ അടുത്ത് പോകുന്നവരെ ആദ്യം ജയിലില് ആക്കണം .. അല്ലാതെ ഇവരെ അല്ല🤕🤙🤙

  • @leelammathomas9864
    @leelammathomas9864 2 дня назад

    Itharam acharam nirthalakuka andhaviswasam valartharuthu

  • @mollyjames7990
    @mollyjames7990 2 года назад +2

    ദേവി 55: പവൻ കൊണ്ടുപോയാൽ പാരാ തീ കേട്ട വിജയൻ 150. പവൻ .........😀😀😀😀😀👍

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +4

    ഹൈബ്രിഡ് നാക്ക്‌... കണ്ടിച്ചു കളയുക നാട്ടുകാരെ.. മലയാളി അന്ധവിശ്വാസം... സാക്ഷര കൂടി പോയി 😂😂😂😂

  • @binucherian502
    @binucherian502 2 года назад +3

    ഇവരുടെ അടുക്കൽ പോയവരെ പറഞ്ഞാൽ പോരേ, ഒരു 150 പവനെങ്കിലും കൊണ്ടുപോകട്ടെ...

  • @reginadapuram7289
    @reginadapuram7289 2 года назад +6

    ആൾ കള്ളി ദൈവം 😜😜

  • @Km-cm8zx
    @Km-cm8zx 2 года назад

    എല്ലാം ഒരു മായ

  • @Miraclecatcher1234
    @Miraclecatcher1234 2 года назад

    Andha vishwasam koodiyaal ingane irikkum.oaro karyangalk vendi mandhravaadhikale thedipokunnavarkk angane thanne venam. Ee mandhravaadhikale thedupokumbol aarum areela avasanam ithupole enthelum abadham pattiyaal police station aayi kodathiyaayi angane pokum ....!

  • @gowriganesh827
    @gowriganesh827 2 года назад +7

    നന്നായിപ്പോയി. ദൈവം എന്താണെന്നു ആദ്യം മനസിലാക്കു. എന്നിട്ട് ദൈവത്തെ പൂജിക്കു

  • @girijasekhar3091
    @girijasekhar3091 2 года назад +3

    ഇവരൊക്കെ പറയുന്നത് കേൾക്കാൻ വരുന്നവരെക്കൂടി കേസ് ഇൽ ഉൾപെടുത്തുക.... കൂട്ട് നിൽക്കുന്ന വിദ്യാസംപന്നർ..... കൊള്ളാം...

  • @Maladev24
    @Maladev24 2 года назад +2

    അക്ഷര കേരളം, ഇത്ര വിഡ്ഢിത്തം ചെയ്യുന്ന മനുഷ്യരോ?

  • @daxclub8198
    @daxclub8198 2 года назад

    😄😄😄

  • @meshyjoseph7708
    @meshyjoseph7708 7 месяцев назад

    I don't understand why people are so foolish 😅😂

  • @Km-cm8zx
    @Km-cm8zx 2 года назад +1

    ഭാരത സംസ്കാരം

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 года назад +1

    Mukkumafi, all useless.

  • @thomast.t54
    @thomast.t54 2 года назад +1

    പറ്റിയ ആളിന്റെ കയ്യില പെറ്റിഷൻ കൊടുത്തത്. ചെമ്പിൽ kyarikanum