പ്രിയാമണി പറഞ്ഞതിൽ ഒരു തെറ്റുമില്ല... അവരവരുടെ career ആണ് അവർക്ക് പ്രധാനം... 👍 Open ആയിട്ട് പറഞ്ഞതിൽ respect തോന്നുന്നു... മറ്റു നടിമാരെ പോലെ വളച്ചൊടിച്ചു നുണ പറഞ്ഞില്ലല്ലോ great 💪
👏 സംഗതിയൊക്കെ ശരി തന്നെ ഒരു സംശയം 🤨 എന്നാ ഇവരൊക്കെ സൂപ്പർ സ്റ്റാർ ആയത്... സൂപ്പർ സ്റ്റാർ ആയി അഭിനയം തുടങ്ങിയത് ആണോ 🤔 എന്നും കാണുമോ തോലി വെളുപ്പും സൗന്ദര്യവും ഇവൾ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകൻ ഇതുപോലെ പറഞ്ഞീരുന്നേൽ ഇവളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും
പൊളിച്ചു മുത്തേ.. പ്രിയാമണി.. മമ്മുട്ടിക്കും, മോഹൻലാലിനും, മറ്റുള്ള പ്രമുഖ നടന്മാർക്കും നടികളെ ടാലെന്റ്റ് അനുസരിച്ചു /സൗന്ദര്യം അനുസരിച്ചു /നിറം അനുസരിച്ചു സെലക്റ്റ് ചെയ്യമെങ്കിൽ എന്തു കൊണ്ട് പ്രിയമണിക്ക് ചെയ്തു കൂടെ 😍
Stupidity ..മോഹൻലാൽ ഇഷ്ടമില്ലാത്ത അല്ലെങ്കി പേർസണൽ ഇഷ്യൂ ഉള്ള നായികമാർക്കൊപ്പം വർക് ചെയ്യില്ല എന്ന് വിസമ്മതിച്ചിട്ടുണ്ട്...ഉർവശിയായി ഇടക്ക് ഉടക്ക് ആയിരുന്നപ്പോ ഒക്കെ അങ്ങനെ സംഭവിച്ചു..അതല്ലാതെ കാസ്റ്റിംഗ് വിഷയത്തിൽ ഒന്നും അയാൾ അവസാന വാക്ക് പറഞ്ഞതായി ഒരൊറ്റ ആൾ പരാതി പറഞ്ഞിട്ടില്ല...
ടിനി വിചാരിച്ചു ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ പ്രിയാമണി യെ നാറ്റിക്കാം എന്ന്.. ബ്രിട്ടാസിന്റെ മനസിലും ലഡു പൊട്ടി പക്ഷെ പ്രിയ മണി രണ്ടുപേരെയും അടിച്ചു അണ്ണാക്കിൽ കൊടുത്തു. ഹിഹിഹി
@@akhilrajkk8228 സപ്പോർട്ട് ചെയ്യാൻ പാടില്ല എന്ന് പറയാൻ കാരണം? എന്ത് കൊണ്ട് സപ്പോർട്ട് ചെയ്ത് കൂടാ... മലയാളത്തിലും തമിഴിലും ഒക്കെ അറിയപ്പെടുന്ന ഒരു അഭിനേത്രി ആണവർ... കൂടാതെ ദേശീയ അവാർഡ് ജേതാവും
ശെരിയാണ് ഒരേ expression ആ pullikku... അതിലും എത്രയോ ടാലെന്റ് ഉള്ളവർ ഒകെ comedy ulsavathil വരാറുണ്ട് ചുമ്മാ ജഡ്ജ് ആയി ഇരിക്കാൻ അറിയാം.... അതിലും nannayi ബിജുക്കുട്ടൻ ചേട്ടൻ ഒകെ അഭിനയിക്കും
പ്രിയ സത്യം പറഞ്ഞു. അത് ടിനിയെ പരമാവധി വേദനിപ്പിക്കാതെ പറയാൻ ശ്രമിച്ചപ്പോൾ അല്പം നീണ്ടു പോയി. മനസിലാക്കാം. പ്രിയ ഒരു നിലപാടെടുത്തു. Professional expediency.
Anyway she didn't reject it on the basis of any caste, religion or colour. She rejected it on the basis of star value. She has that right to take her career into consideration.
Ellam ore pole thanneya ,star value um jaathiyum ore pole thannalle onnu iruthi chinthichaal ,ithu tiniyodulla dheshyam proyakku support aayi athre ullu ,priya mani paranjathu shariyaanu athupole ororutharkkum oro shariyille
@@mufasareinfield2989 നടന്മാരുടെ കാര്യം പോലെ ആല്ല നടിമാർ.... എന്തേലും വീഴ്ച വന്നാൽ കറിയറിനെ തന്നെ ബാധിക്കും.... സ്റ്റാർ വാല്യൂ ഉള്ള നടന്മാരുടെ അങ്ങനെ അല്ല... എത്ര പോയാലും വീണ്ടും പടം കിട്ടും
@@almeshdevraj9581 ath angane alla pullikari aadyam accept cheyan ninnath aan pakshe ann manik kueach problem vannond baakil ellaarum paranjond aan venda enn veche
ഇതിൽ ഇപ്പോൾ പ്രിയാമണിയെ കുറ്റം പറയാൻ ഒന്നുമില്ല കാരണം ഇതാണ് സിനിമ.... പ്രിയാമണി അപ്പോൾ നല്ല സ്റ്റാർ വാല്യൂ ഉള്ള നടിയാണ് ടിനി യുടെ കൂടെ ഹീറോയിൻ ആയാൽ പിന്നെ എല്ലാം അതെ റേഞ്ച് ഉള്ള റോൾ മാത്രം ആണ് കിട്ടുക...
ടിനിസാർ: എന്താണ് പ്രിയമണിയുടെ criteria.. Actor de Star value ആണോ? പ്രിയാമണി: അതെ..അതുതന്നെയാണ്. എന്തേയ്? ടിസാ: ഒന്നുല്ല്യ.. ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ..😁😁
@@koolguy3866 She had unsuccessful Malayalam movies as well😊. Well, I think every actor in the industry might have been there. Let me make my point clear again. Earlier, what I said is something that usually happens in the Indian film industry. I never said using her strategy would certainly land anyone on successful movies.
@@aksamery9702 ur both comments are two statements.. He he. First comment u said she wanted to get more roles in malayalam. so she didnt wanna act with a flop actor.. As after the success of pranchiyetan she had handful of offers.. She didnt wanna act with tini bcz he doesn't have any star value.. Thats d fact..
@@koolguy3866 Nope it's the same! I am not blaming anyone here, but u might wanna reread the 1st comment. I don't think I can make myself anymore clear. Thanks though!
I believe she has the right to decide which films she has to act and with which actors she wants to act.. Every actor wants their movies to do well.. And Tini doesn't have the star power to pull audiences.. So she might have chosen to do another film with a bigger star..
Correct. And why Tini want Priyamani? Because he knew the value of the actress. If he prefer a top heroin she also has the right to choose top heros only.
പണ്ട് ദിവ്യ ഉണ്ണിയും ഇത് തന്നെയാണ് ചെയ്തത്.. അന്ന് അത്രയ്ക്കു star value ഇല്ലാത്ത കലാഭവൻ മണിയുടെ കൂടെ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു..പിന്നീട് ആണ് അദ്ദേഹം വലിയ നടൻ ആയത്..അത് ഇപ്പോഴും പറഞ്ഞുകൊണ്ട് മണിയുടെ ഫാൻസ് അവരെ bullying ചെയുന്നുണ്ട്... എല്ലാവർക്കും അവരുടെ career ആണ് വലുത്..
പ്രിയാമണിയുടെ തീരുമാനങ്ങളിൽ ഏറ്റവും മികച്ചത്...
പ്രിയാമണി അഹങ്കാരി എന്ന് പറയാൻ വന്ന ഞാൻ ദാ കിടക്കിന്നു. തെറ്റു പറ്റി ബാല🙏🙏🙏🙏
ചുരുക്കി പറഞ്ഞാ ടിനിചേട്ടൻ എന്ന നടന്റെ കൂടെ അഭിനയിച്ച് കരിയർ സ്വയം നശിപ്പിക്കാൻ പ്രിയചേച്ചിക്ക് ഒട്ടും താല്പര്യമില്ല😃Very good🤝👌
നിങ്ങളെ പോലുള്ള നട്ടെല്ലുള്ള നടികളെ ആണ് ഞങ്ങൾ ആസ്വാദകർ ഇഷ്ടപ്പെടുന്നത്....
Priyamani fans
പാലക്കാട് കാരി ആണ് സാമർഥ്യം കുടും
@@satheeshoc3545 njammalum palakkadukariyane
@@satheeshoc3545 But Priyamani Samsaarikkumbo enthaa Malayalam Arinjoodaatha Aal samsaarikkunna pole thonunne...Tamil Actors Mlylm Samsaarikkunna pole thonunn...
@@zerah7130 Her Mother tongue Tamil an
Palakkad tamilans an
പ്രിയാമണി ഓപ്പൺ ആയി പറഞ്ഞു... അതോണ്ട് ഇഷ്ട്ടായി.... മറ്റുള്ളവരെ പോലെ കള്ളം പറഞ്ഞില്ല..... 👍👌👌👌👏👏👏
പറഞ്ഞത് സത്യമാണെങ്കിലും.......
ഭയങ്കര മോശമായി......
Sathyam parayanulla dyryam kanichu👏👏👏👏👏
@@akhilrajkk8228 ethra mooshamaanenkilum sathyam aan parayendath
പടത്തിൽ അഭിനയിച്ചിനെങ്കിൽ പ്രിയാമണി മൂഞ്ചി പോയിട്ട് ഇണ്ടാവും...... നല്ല തീരുമാനം അഭിനയിക്കാൻ പറ്റൂല്ലന്ന് പറഞ്ഞത്
@@akhilrajkk8228 aa movie hit aayillallo... Oro aalude ishttle ethil abhinayikkanm ennath..
കിട്ടിയോ?
ടിനി :ഇല്ല ചോദിച്ചു മേടിച്ചു 😂😂😂
🤣
😂😂😂😂
🤣🤣
😂😂😂😂😂
😂😂😂😂
മൂഞ്ചിയ പടത്തിൽ അഭിനയിക്കാതിരുന്ന പ്രിയക്ക് അഭിനന്ദനങ്ങൾ..... ഉറച്ച നിലപാട് 💓💓❤️🙏
Chithram superanu
9
Which movie?
💯
@@jobythomas2735 odumraja adumranni
ഫുൾ സപ്പോർട്ട് പ്രിയാമണി.... തിരക്കഥ എന്ന ഒറ്റ പടം മതി പ്രിയമണി യുടെ റേഞ്ച് അറിയാൻ
അപ്പൊ പരുത്തി വീരനോ
രണ്ടു സിനിമകളും
Yes... മാളവിക
My mom fav actress
M😍, y0പി,,
പ്രിയാമണി brave girl.തീർച്ചയായും star value നോക്കണം.എല്ലാവർക്കും അവരവരുടെ career അല്ലേ വലുത്?!!🙏🙏🙏💐💐💐
Enitt Fullum kaanich nadakkal elle 😅
ഞാൻ കരുതിയത് ഈ കമന്റ് സെക്ഷൻ ഫുൾ പ്രിയാമണിക്ക് എതിരാകും എന്നാ....... ബട്ട് ആളുകൾക്ക് വിവരം ഉണ്ട് എന്ന് ഇപ്പോൾ മനസിലായി......... 😂😂😂😂😂😂😂😂ലവ് u. Priya
Pinnalthe. Nammal okke pazhya kanjiyum payarum alle
വിവരം വെച്ചു. Also ഈ ഇന്റർനാഷണൽ കോമഡി ചേട്ടൻ വെറും ഊള ആണെന്ന് എല്ലാർക്കും അറിയാം
😁
@@BertRussie ഒരു ഇന്റർനാഷണൽ കോമഡി കാരൻ. 😅🤣😆
Njanum
പ്രിയാമണി പറഞ്ഞതിൽ ഒരു തെറ്റുമില്ല... അവരവരുടെ career ആണ് അവർക്ക് പ്രധാനം... 👍
Open ആയിട്ട് പറഞ്ഞതിൽ respect തോന്നുന്നു... മറ്റു നടിമാരെ പോലെ വളച്ചൊടിച്ചു നുണ പറഞ്ഞില്ലല്ലോ great 💪
👏 സംഗതിയൊക്കെ ശരി തന്നെ
ഒരു സംശയം 🤨 എന്നാ ഇവരൊക്കെ സൂപ്പർ സ്റ്റാർ ആയത്... സൂപ്പർ സ്റ്റാർ ആയി അഭിനയം തുടങ്ങിയത് ആണോ
🤔 എന്നും കാണുമോ തോലി വെളുപ്പും സൗന്ദര്യവും
ഇവൾ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകൻ ഇതുപോലെ പറഞ്ഞീരുന്നേൽ ഇവളുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും
@@ashimatl3514 എല്ലാവർക്കും അവരവരുടെ നിലനിൽപ് ആണ് പ്രധാനം 👍
തീർച്ചയായും.. അവർക്ക് വേണമെങ്കിൽ വല്ല കളവും പറയാമായിരുന്നു. പക്ഷെ ഉള്ള കാര്യം സത്യസന്ധമായ് പറഞ്ഞു.
@@ashimatl3514 avar aadhyamaayi abhinayichadhu legendary director bharathirajayude padathilaanu. Music was by ar rahman
priyamani great
ഒരു വ്യക്തി എന്തു ചെയ്യണം എന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യം മാത്രം ആണ്..... പ്രിയാമണിക്ക് കട്ട സപ്പോർട്ട് 💕💕💕
അത് പറ്റില്ല,,, തോന്നിയ പോലെ ഒന്നിന് പറ്റില്ല,
@@sharjah709
തോന്നാത്ത പോലെ പറ്റുമോ?
Prya you are right. You can do what you want.
Tini asked a stupid question. You don't need to feel about it.
@@sharjah709പിന്നെ ആരാ TINI വാണം ആണോ തീരുമാനിക്കേണ്ടത് 💀🥴
ഊള Tiny യോടൊപ്പം അഭിനയിക്കില്ല എന്നാ തീരുമാനം എടുത്തതിനെ support ചെയുന്നവർ ആരൊക്കെ?
No support
support 👍
Epo nayanthara vellom ayirunel tinitom mindilarnu😅
സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കു്
@Abhilash 😂😂😂😂
പൊളിച്ചു മുത്തേ.. പ്രിയാമണി.. മമ്മുട്ടിക്കും, മോഹൻലാലിനും, മറ്റുള്ള പ്രമുഖ നടന്മാർക്കും നടികളെ ടാലെന്റ്റ് അനുസരിച്ചു /സൗന്ദര്യം അനുസരിച്ചു /നിറം അനുസരിച്ചു സെലക്റ്റ് ചെയ്യമെങ്കിൽ എന്തു കൊണ്ട് പ്രിയമണിക്ക് ചെയ്തു കൂടെ 😍
Mohan lal angne abhinayicha oru filim parau
@@jithinmangalashery9872 oruvidham film eallam mohanlalum mammootyumaanu avarude film il nayikaye thiranjedukuka
Stupidity ..മോഹൻലാൽ ഇഷ്ടമില്ലാത്ത അല്ലെങ്കി പേർസണൽ ഇഷ്യൂ ഉള്ള നായികമാർക്കൊപ്പം വർക് ചെയ്യില്ല എന്ന് വിസമ്മതിച്ചിട്ടുണ്ട്...ഉർവശിയായി ഇടക്ക് ഉടക്ക് ആയിരുന്നപ്പോ ഒക്കെ അങ്ങനെ സംഭവിച്ചു..അതല്ലാതെ കാസ്റ്റിംഗ് വിഷയത്തിൽ ഒന്നും അയാൾ അവസാന വാക്ക് പറഞ്ഞതായി ഒരൊറ്റ ആൾ പരാതി പറഞ്ഞിട്ടില്ല...
@@adsadjashdb illa mohanlal angane nadimare mattiyittilla mammootty mattiyittundu
I think Mammooty did it . Never heard about Mohanlal
8:05 ആ പുരികം കൊണ്ടുള്ള expression
ചുമ്മാ 🔥🔥🔥🔥🔥
ട്രൂ
Good vary good ansawr
വേറെ ലെവൽ 💥💥💥💥💥
പ്രിയയുടെ മറുപടി എനിക്ക് പെരുത്ത് ഇഷ്ടായി.love you Priya😍
💃
എനിക്കും 🤣
She is so genuine.. I appreciate her gutzZ to say the truth without any sugar coating..🥰😘😘
നായകൻ ലെവൻ എന്നാ അറിഞ്ഞതോടെ പ്രിയ ഓടി രക്ഷപെട്ടു
ടിനി ആണ് നായകനെങ്കിൽ ആ പടം 8നിലയിൽ പൊട്ടും അത് ഏത് നല്ല കഥ ആയാലും പ്രിയക്ക് നന്നായിട്ട് അറിയാം
അത് എട്ടു നിലയിൽ പൊട്ടിയ പടം ആണ് ചേട്ടാ. ഇവർ എടുത്ത തീരുമാനം തന്നെയാണ് നല്ലത്.
കറക്ട്
അഭിനയം ഒരു കലയാണ് ടിനിക്കതില്ല ടിനി നിനക്കുളത് അഹങ്കരം എന്ന കനമാണ്
വലിയ ആളാകാനുള്ള ഒരു ചോദ്യമായിരുന്നു
മണിക്കുട്ടി കലക്കി
Manikuttiya?? Avarde fatherinte name anu mani
👍
@@krishnakrishna-kh4vf 😅
@@binzanazar1087 🤭🤭🤭🤣
@@krishnakrishna-kh4vf so what manikutty maneede kutti 🤷♀️
ടിനി യുടെ കൂടെ അഭിനയിക്കാത്തത് നന്നായി.... പ്രിയാമണി ബുദ്ധിയുള്ള വ്യക്തിയാണ്..
ടിനി വിചാരിച്ചു ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ പ്രിയാമണി യെ നാറ്റിക്കാം എന്ന്.. ബ്രിട്ടാസിന്റെ മനസിലും ലഡു പൊട്ടി പക്ഷെ പ്രിയ മണി രണ്ടുപേരെയും അടിച്ചു അണ്ണാക്കിൽ കൊടുത്തു. ഹിഹിഹി
Pinnalla..
നിങ്ങളൊക്കെ എന്ത് കണ്ടിട്ടാ ഇവളെ സപ്പോർട്ട് ചെയ്യുന്നേ
@@akhilrajkk8228 She is a National Award Winner. PARUTHIVEERAN. ITHU KANDITTA
Ayooo...Ini aduth Priya maniye slut shame cheythond nadakaavum ipo a epparaachi ...
@@akhilrajkk8228 സപ്പോർട്ട് ചെയ്യാൻ പാടില്ല എന്ന് പറയാൻ കാരണം? എന്ത് കൊണ്ട് സപ്പോർട്ട് ചെയ്ത് കൂടാ... മലയാളത്തിലും തമിഴിലും ഒക്കെ അറിയപ്പെടുന്ന ഒരു അഭിനേത്രി ആണവർ... കൂടാതെ ദേശീയ അവാർഡ് ജേതാവും
ബ്രിട്ടാസിന്റെ കടിയും മാറി ടിനിയുടെ തലവേദനയും കൂടി.😀😆
😅
🤪
very true
😂
sathyam
ടിനി ടോം സ്വപ്നത്തിൽ വിചാരിച്ചു കാണില്ല പ്രിയാമണി ഇങ്ങനെ തുറന്നു പറയും എന്ന് ... ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ധൈര്യം ഞാൻ സമ്മതിച്ചു
Odum Raja aadum Rani.
Raja sherikk odunna answer kitti.. 😇
@@sreekanthunnikrishnan4863 🥰🥰🥰🤩
👍👍
പെൺപിള്ളേർ കുക്കറി ഷോ മാത്രം നടത്തി ജീവിക്കണം എന്ന് പറഞ്ഞവൻ്റെ കൂടെ ആരു അഭിനയിക്കാൻ?....
Great comment
Angane oke paranjirunno?
@@vidhyat3829 ellakil ellaa
Life is enjoy...but family is life only one..only.
ഒന്ന് പോടീ
ടിനിയൊന്നും ഒരു നല്ല നടനല്ല.... മുഖത് എന്ധെങ്കിലും വരണ്ടടെ.... ഇവന്റെ കോമഡിയാണെങ്കിൽ വെറും ചളിയും..
Shariyanu Bro bhaagyam kond pidichu nikkunna nadan
👍
ശെരിയാണ് ഒരേ expression ആ pullikku... അതിലും എത്രയോ ടാലെന്റ് ഉള്ളവർ ഒകെ comedy ulsavathil വരാറുണ്ട് ചുമ്മാ ജഡ്ജ് ആയി ഇരിക്കാൻ അറിയാം.... അതിലും nannayi ബിജുക്കുട്ടൻ ചേട്ടൻ ഒകെ അഭിനയിക്കും
ഭാഗ്യം കൊണ്ട് മാത്രം , കേറിവന്നവൻ
Sathyam
ഈ ചോദ്യം ടിനി പ്രിയാമണിയോട് നേരിട്ട് വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഇത്രയും നാറിലായിരുന്നു🤣
സത്യം. പുള്ളിക്കാരിക്ക് nice ആയിട്ട് ഒരു negative imapact ഉണ്ടാക്കാൻ ചെറിയേടോം വിചാരിച്ചതാ. ഒത്തില്ല 🤭🤭🤭🤭🤭🤭
Tiny did he know acting or not that is my question????
I think Tiny also know where he stands!! Both said the truth ..രണ്ട പേരും നാറി അത്രേ ഉള്ളു
Tinitom naarippoyi 😂😂😂
🤣🤣😜😜
ടിനിക്കി ഇത്രയും ആരാധകർ ഉണ്ടായിരുന്നല്ലേ പ്രിയാമണിക്കി ഉള്ള സപ്പോർട്ട് കണ്ടപ്പൊഴാ മനസിലായത്😜😄
ജൂനിയർ മമ്മൂട്ടിയെ അറിയില്ലാ?
😂
@@drifter266 😂
Oooo9 ji kyu nahi ho to up
@@drifter266 😂😂
മുഖത്ത് ഒരു ഭാവവും വരാത്ത ടി നിയോടൊപ്പം അഭിനയിക്കാത്തത് നല്ല തീരുമാനം
Correct
Alla pinne🤣
Yes correct
Sathyam🤣🤝
😄😄😄😄👍👍👍👍👍👍
പ്രിയാമണി is a national award winning actress
പ്രിയയെ ആളുകൾ ചീത്തപറയുന്നത് കേൾക്കാൻ കമന്റ് വായിക്കാൻ വന്ന മെഗാസ്റ്റാർ ടിനിയുടെ അവസ്ഥ😅😅😅
🤣
😂😂😂
ശരിയാ
😂
😄😄
തലക്കടിച്ചാൽ പോലും മുഖത്ത് ഒരു ഭാവം വരാത്ത മന്തൻ ടിനിയുടെ കൂടെ അഭിനയിക്കാത്ത തീരുമാനം 100%ശരിയാണ്... പ്രിയാമണിക്ക് കട്ടസപ്പോർട്ട്... 💪
Ooooo
🤣🤣
100% truth
മുഖത്തു ഭാവം വന്നാൽ മാത്രമാണോ നാടനാവുന്നത് അല്ലാത്തവരൊന്നും നടന്മാരല്ലേ ജഗതിച്ചേട്ടൻ എന്തോ പറഞ്ഞു എന്നുകരുതി...
😂
സത്യം ആണ് ഒരു പടം പൊട്ടിയാൽ അതിലെ actress നെ തിരിച്ചു വിളിക്കാൻ ആരും ഉണ്ടാകില്ല 👍
I love Priya Mani... സത്യസന്ധമായി മറുപടി പറഞ്ഞു 👍✌️
ഇ പുള്ളികാരത്തിയോട് ഇച്ചിരി ഇഷ്ടക്കേട് എന്ത് കൊണ്ടോ മനസ്സിൽ ഉണ്ടാരുന്നു 😌. അതിപ്പോ മാറി ഇഷ്ടായി 😍.
🤔
Atenna
എനിക്കും
Hho, pullikarithiyude oru bhagyam😌,
@@forunforus 😂😂
കമന്റ് ബോക്സ് കാണുമ്പോൾ അഭിമാനം തോന്നുന്നു ആളുകൾ ചിന്തിക്കാൻ തുടങ്ങി ❤️
പ്രിയാമണി എന്ന നടിയെ അറിയണം എങ്കിൽ പരുത്തി വീരൻ എന്നാ ഒറ്റ സിനിമ കണ്ടാൽ മതി
ടിനി യെ എയർ ൽ നിർത്തിയ പ്രിയമണിക്ക് അഭിനന്ദനങ്ങൾ...
🤣🤣🤣🤣
പ്രിയാ മണിയെ നീയൊക്കെ എന്തിനാണ് താങ്ങുന്നത് അന്ന് അവൾക്ക് ജാടയായിരുന്നു അത് തന്നെ കാരണം
@@jabirjabi683 tini manyan anello
Don't think so
@@jabirjabi683 tini athra nalla charakkonnum alla. Swam super star aanenna oonte vijaaram.
മുഖത്തു ഒരു വളിഞ്ഞ ചിരി മാത്രം കൊണ്ടുനടക്കുന്ന മെഗാസ്റ്റാർ ടിനിക്ക് പ്രിയയുടെ മറുപടി കേട്ട് തൃപ്തി ആയിക്കാണും ന്ന് വിചാരിക്കുന്നു.🙄
ലെ ടിനി : എനിക്ക് ഇത്രക് "ഫാൻസ് " ണ്ടെന്നുള്ള കാര്യം ഞാൻ അറിഞ്ഞിലല്ലോ 😬 ഇജ്ജാതി തെറി അഭിഷേകം 😂
പ്രിയ സത്യം പറഞ്ഞു. അത് ടിനിയെ പരമാവധി വേദനിപ്പിക്കാതെ പറയാൻ ശ്രമിച്ചപ്പോൾ അല്പം നീണ്ടു പോയി. മനസിലാക്കാം. പ്രിയ ഒരു നിലപാടെടുത്തു. Professional expediency.
ടിനി ടോമിന് ഒരു നായകൻ ആവാൻ ഉള്ള കരിസ്മ ഒന്നും ഇല്ല.... സഹ നടൻ ആണെങ്കിൽ ok
Tinitom വെറും waste
ഒരു അഹങ്കാരി ആണ് ടിനി ടോം ഒരിക്കൽ ഞാൻ ഷാർജയിൽ വെച്ച് കണ്ടിട്ടുണ്ട്
Yes
Jada und enikkum neritt ariyam 😚😚
Ayappan nairee enna ngal sharjayil pooyathu...?
Kummatti ndernno avde...?😂😄
മഹാരാജ്സിൽ സീനിയർ ആയിരുന്നു.. മുറ്റ് ജാട ആയിരുന്നു
നടൻ മാർക്ക് നടി മാരെ തീരെന്നടക്കാമെങ്കിൽ നടിക്കും ചെയ്യാം
ഇവൻ വണ്ടർഫുൾ ആർട്ടിസ്റ്റ് എന്ന് പറഞ്ഞ പ്രിയാമണി ആണ് എനിക്ക് ഇഷ്ടം💕
I don't see any vibes of a journalist in JB, rather his style is more of a professional gossipper
Agree 😅
you said it
Why...ipo aa issue thurann paranjath kond priyamanikk korach aswasam ayikkanum..he made the platform to do so
Exactly...
👌👌👌👌
പ്രീയ പറഞ്ഞതാണ് ശരി. . film flop ആയാൽ നടിമാരെ പിന്നെ തിരിഞ്ഞു നോക്കില്ല
She speaks her mind. ❤️❤️
റ്റിനിയെയും സുരാജിനെയും com pair ചെയ്യരുത് സുരാജ് ഒരുപാട് നല്ല നടനാണ്... ടിനി അത്ര പോരാ.
Ottum pooraa
Exactly
ടിനി അത്ര പോരാ എന്നൊന്നും പറയാൻ പാടില്ല.. തീരെ പോരാ 😝😝😝
പിന്നല്ലാതെ 😜😂😂😂
Suraj venjarmoodu evide kidakkunnu tinitom evide kidakkunnu....
ടിനി ക്ക് ഒരു ബോധം വേണം സ്വയം താൻ ആരാണെന്നു..
👌
Yes
അയാളുടെ വിചാരം അടുത്ത മമ്മൂക്ക ആയാൾ ആണെന്നാണ് ...
അതിന്റെ പ്രശ്നം ആണ് !
ഏതു ആളുടെ
ശബ്ദം എടുത്താലും
സ്വന്തം ശബ്ദം കയറി
വരുന്ന മാക്രി കാരൻ
സ്വയം ഞാൻ വലിയവനാ
ണെന്ന ഭാവം
അത് ആദ്യം മാറ്റണം
Athentha angane parayunnath..
അയ്യോ ടിനിയുടെ അത്രയും ജാടയുള്ള ഒരു നടൻ ഈ ലോകത്ത് കാണില്ല. ഒന്ന് ചിരിച്ചാൽ വായിൽനിന്ന് മുത്തുപൊഴിയും എന്ന് വിചാരമുള്ളവൻ
വെറും തറ
Not correct, how do you know him
@@digivitti8434 എനിക്ക് ആരോടും ചോദിക്കേണ്ട വ്യക്തിപരമായ അനുഭവം ഉണ്ട്.
@@swasrayachemicals9689 Aa anubhavam enthanann onn parayamo🙂
Anyway she didn't reject it on the basis of any caste, religion or colour. She rejected it on the basis of star value. She has that right to take her career into consideration.
Ellam ore pole thanneya ,star value um jaathiyum ore pole thannalle onnu iruthi chinthichaal ,ithu tiniyodulla dheshyam proyakku support aayi athre ullu ,priya mani paranjathu shariyaanu athupole ororutharkkum oro shariyille
@@mufasareinfield2989 നടന്മാരുടെ കാര്യം പോലെ ആല്ല നടിമാർ.... എന്തേലും വീഴ്ച വന്നാൽ കറിയറിനെ തന്നെ ബാധിക്കും....
സ്റ്റാർ വാല്യൂ ഉള്ള നടന്മാരുടെ അങ്ങനെ അല്ല... എത്ര പോയാലും വീണ്ടും പടം കിട്ടും
She is sooo brutally honest. One one in the whole industry would openly tell such a thing. That's the super power of this lady.kudos
അതെന്താ ഇഷ്ടപ്പെടാത്ത ഒരു സ്ക്രിപ്റ്റിൽ അഭിനയിക്കുന്നില്ല എന്ന് പറയാൻ ഒരു നായികക്ക് അവകാശമില്ലേ 🤔🤔🤔🤔🤔
Athe
അവർ അവർക്ക് ഇഷ്ടമുള്ളവരുടെ കൂടെ അഭിനയിക്കട്ടെ, അത് അവരുടെ തീരുമാനം അല്ലെ
Pinne copu
Divya unniyum cheithathu seriyalle
@@rejithpkd1723 pinne sariyaan 100%
@@saheerbabu7527 Athengene? Mani karutha aal aayathu kondu koode abhinayikkan pattilla ennanu Divya paranjathu.
@@almeshdevraj9581 ath angane alla pullikari aadyam accept cheyan ninnath aan pakshe ann manik kueach problem vannond baakil ellaarum paranjond aan venda enn veche
ടിനിയുടെ കടിയും മാറി ബ്രിട്ടാസിന്റെ വിശപ്പും 😂 കലക്കൻ മറുപടി 👍
ഇവളാരു.. ടിനി ചേട്ടൻ മുത്താണ്
@@techno.choicemaking687 Aaraanenn ith kettittum manasilaaylle?
ടിനിക്ക് പകരം മറ്റൊരു താരം ആയിരുന്നു എങ്കിൽ എയറിൽ കേറിയേനെ പ്രിയാമണി ❤️
ചോദ്യം ചോദിച്ചു ബ്രിട്ടു ഉം ടിനിയും കൂടെ ഒതുക്കാൻ നോക്കിയതാ അവൻമ്മാർക്ക് ഇല്ലാത്ത "നട്ടെല്ല്" പ്രിയമണിക്ക് ഉണ്ടെന്നു കാണിച്ചു കൊടുത്തു 👍👍
ഇപ്പൊ മനസിലായി പ്രിയാമണിക്ക് മലയാള സിനിമയിൽ പുതിയ വേഷം ഒന്നും കിട്ടാത്തതിന്റെ കാരണം , നേരെ ചൊവ്വേ നടന്നാൽ എല്ലാരും കൂടെ വെറുതെ ഇരുത്തി കലയും Guys 🙄
Well said priyamani... ആ വൃത്തികെട്ടവന്റെ കൂടെ അഭിനയിക്കാതിരുന്നത് വളരെ നന്നായി.... 👍👍👍
അതിൽ പ്രിയ അഭിനയിക്കാഞ്ഞത് നന്നായി ആ ഒറ്റ സിനിമയോടെ ശ്രീലക്ഷ്മി ഫീൽഡ് ഔട്ട് ആയി
Film etha
@@sayanabiju1313 ഇന്റർവ്യൂ കാണൂ ആദ്യം പറയുന്നുണ്ട് പേര്
@@sayanabiju1313 odum raja aadum rani is the cinema
😂😂😂
@@joker12452 angane oru film undo
സന്തോഷായില്ലേ ടിനിയേട്ടാ 😆
@Cri S Pin 🤭🤭
Kittendathu chodichu vangi.
Poli poli poli
🤣🤣🤣
🤣🤣🤣
ജോസപ്പേ.... കൊച്ചിന് വിവരം ഉണ്ട് കെട്ടോ... 🌹
അല്ല കൈരളി.. ഇതിൽ എവിടെയാണ് പുള്ളിക്കാരി "ക്ഷുഭിതയായത്"?
അത് ശരിയാണ് 🤣🤣
Nalla nalla tamil hindi cinema ye malayalathilaakki kulamakki tharanna kairaliyoda...😂😂😂😂😂🤣🤣🤣🤣🤣🤣😁😁😁😁😁😁
അങ്ങനെ പറഞാൽ മാത്രമേ ആരെങ്കിലും കാണൂ.a psychological approach of mairali
Point to be noted😁
😃😃😃
ഇതിൽ ഇപ്പോൾ പ്രിയാമണിയെ കുറ്റം പറയാൻ ഒന്നുമില്ല കാരണം ഇതാണ് സിനിമ.... പ്രിയാമണി അപ്പോൾ നല്ല സ്റ്റാർ വാല്യൂ ഉള്ള നടിയാണ് ടിനി യുടെ കൂടെ ഹീറോയിൻ ആയാൽ പിന്നെ എല്ലാം അതെ റേഞ്ച് ഉള്ള റോൾ മാത്രം ആണ് കിട്ടുക...
സുരാജ് വെഞ്ഞാറമൂട് ഒരു നാഷണൽ award winner aanu
@@arunpavithran1203 Kalpana chechiyum national award winner aanu. Mohan lalo mmaoottyo kalpanayude nayakan aayi abhinayikkumo .. atleast Surabhi lalshmiyudethengilum
@@arunpavithran1203 surabhiyum national award winner aanu.
ടിനിസാർ: എന്താണ് പ്രിയമണിയുടെ criteria.. Actor de Star value ആണോ?
പ്രിയാമണി: അതെ..അതുതന്നെയാണ്. എന്തേയ്?
ടിസാ: ഒന്നുല്ല്യ.. ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ..😁😁
Comedy utsavam ഇല്ലായിരുന്നെങ്കിൽ ടിനിയെ ആരും അറിയില്ലായിരുന്നു 🤐
😂😅
😂😂😂😂
ഇപ്പൊ പുള്ളി വേൾഡ് ഫേമസ് അല്ലേ അങ്ങ് ഏലിയൻസിനു വരെ പുള്ളിയെ അറിയാം 🤣
Britas:- manasilulla vedhanayoke ingu poratte
Priya:- athoke avide nilkatte njan chodhichathinulla answer para 😃😃
Yes, Priya mani is right. Yes lady artist also have voices . They too can have choices. Good. Very bold stand
ടിണിയുടെ മനസ്സിൽ... "ചേലോർടെ റെഡി ആവും...ചേലോർടെ റെഡി ആവില്ല... എന്റേത് റെഡി ആയില്ല
😂
🤣🤣🤣😜
റെഡി ആവാനും പോണില്ല 🤣🤣
😂😂absolutely😁
😀😀😀
വ്യക്തിസ്വാതന്ത്ര്യം അത് പ്രിയക്കുണ്ട്.അവർ ഇഷ്ടമുള്ള തീരുമാനം എടുക്കട്ടെ ചോദ്യം ചെയ്യാൻ ആരും ആളല്ല
Valare seriyaanu✌👏
Ithu pole divya unni oru filim kalabhavan mani koode abhinaykilla paranjappam avarku enthu troll anu always
അവസാനം പ്രിയാമണി യുടെ ആ ചിരി കാണാൻ എന്താ ഭംഗി.....
That's the voice of a very honest and straight forward woman! It's her effin choice to do or not to do. Period!
What is this period?? 🤔
"effin" choice 😂😂
@@mee5379 : Athaayath Varada... :D period enn paranja it's a punctuation mark like 'Full Stop'. So here it means FULL STOP in a more assertive way.
@@taoismk8321 പുതിയ അറിവാ thank you
ടിനി ടോം വീണ്ടും മൂഞ്ചിയതായി പ്രഖ്യാപിക്കുന്നു സുഹൃത്തുക്കളെ...
Oscar winner TINI.... 🤣🤣🤣😆
🤣🤣🤣🤣
Nee illuminati alle👀
🤣
07.40 to 08.40 priya rocked ...britas shocked.
മമ്മുട്ടിയെ മണിയടിച്ചു സിനിമയിൽ ഒരുകഴിവും ഇല്ലാതെ കയറിപ്പറ്റിയ മെഗാസ്റ്റാർ
Complete actor tini
Yes
കുണ്ടി
@@krishnasworld9114
Pinakae actor
കറക്റ്റ് ആണ് ടിനി ടോം വെറും ഉണ്ണാക്കൻ ആണ് യാതൊരു കഴിവും ഇല്ല
I really appreciate Priyamani, they way she handled & answered to the questions.
Keep that genuinity & boldness.
The answer was frank and genuine. 👏👏
പ്രയാമണിയെ പോലുള്ള നടിമാർ അഭിനയിക്കുമ്പോ ൾ കുറച്ച് star value ന്നേക്കുന്നത് നല്ലാതാണ്
She has a great point there. Even though after a flop hero is blamed but still he has chance the heroine might not all the time. Sharp lady!
She has acted in many kannada or telugu movies.. Ee movies oke ellam hit ayirunno?? Alla
@@koolguy3866 She had unsuccessful Malayalam movies as well😊. Well, I think every actor in the industry might have been there. Let me make my point clear again. Earlier, what I said is something that usually happens in the Indian film industry. I never said using her strategy would certainly land anyone on successful movies.
@@aksamery9702 ur both comments are two statements.. He he. First comment u said she wanted to get more roles in malayalam. so she didnt wanna act with a flop actor.. As after the success of pranchiyetan she had handful of offers.. She didnt wanna act with tini bcz he doesn't have any star value.. Thats d fact..
@@koolguy3866 Nope it's the same! I am not blaming anyone here, but u might wanna reread the 1st comment. I don't think I can make myself anymore clear. Thanks though!
പ്രിയാമണിയുടേയും നയൻതാരയുടേയും വോയിസ് ഒരുപോലെ തോന്നുന്നു.
ഐശ്വര്യ റായിയെ വിളിച്ചു നോക്കായിരുന്നില്ലേ
അവൾക് ഡേറ്റ് ഇല്ലായിരുന്നു .അല്ലേൽ വരുമായിരുന്നു
😂😂😂😂😂
😁🤣🤣🤣
Athe
😂😂😂👍
പ്രിയാമണി നല്ല ബോൾട് ആയി തന്നെ ഉത്തരം നൽകി she said real fact ഇത്രയും പവർഫുൾ ആയ ബ്രിട്ടാസിന്റ കളസം കീറി സാധനം വെളിയിൽ
Saadhanam kanamnu karuthi, kandilla. Cheruthaavum🤪
@@BowPaws അതൊക്കെ നോക്കി നടക്കാൻ അങ്ങനെയുള്ളവർക്കേ പറ്റൂ 🤪
🤣🤣
@@ismailmohamed9750 kothiyayitta!
Honest and straightforward answer.That’s it , it’s always easy when you say the truth👍🏽👏🏽
I believe she has the right to decide which films she has to act and with which actors she wants to act.. Every actor wants their movies to do well.. And Tini doesn't have the star power to pull audiences.. So she might have chosen to do another film with a bigger star..
Correct. And why Tini want Priyamani? Because he knew the value of the actress. If he prefer a top heroin she also has the right to choose top heros only.
She is such a genuine human being.. ❤
പ്രിയമാണിക്ക് ബിഗ് സല്യൂട്ട്.. ഈ കൊഗ്ഞാണനെ അന്നെ തിരിച്ചറിഞ്ഞു ഒഴിവാക്കിയതിനു 🤣🤣
ആരെയും വേദനിപ്പിക്കാതെ പക്വതയോടെ പ്രിയ മണി കാര്യം പറഞ്ഞു 👏 പ്യാവം jb ടിനി ഒത്തില്ല ഒത്തില്ല 😂
🤣🤣🤣🤣
😂😂
പ്രിയാമണിയോട് ശരിക്കും ആരാധനതോന്നിയത് ഇപ്പോളാ ..
ദയവായി ടിനിയും പിഷാരടിയും അഭിനയിക്കാൻ നടക്കരുത്. സ്റ്റേജ് ഷോ ആണ് അവർക്ക് നല്ലത്..
Correct.
Correct
Crt
Correct
Tini tom is a good actor
കിട്ടിയോ ? ഇല്ല ...... ചോദിച്ചു വാങ്ങിച്ചു😂😂
😂😂
🤣🤣
😁😁
😂😂
😜😜😜😜🤣
മാനദണ്ഡം അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല... കൂറകളുടെ കൂടെ അഭിനയിക്കില്ല.. അത്രതന്നെ..
😃😃
😂👌
😂😂😂😂
Super😂😂😂
😁😁😁😁😂👌👌
പണ്ട് ദിവ്യ ഉണ്ണിയും ഇത് തന്നെയാണ് ചെയ്തത്.. അന്ന് അത്രയ്ക്കു star value ഇല്ലാത്ത കലാഭവൻ മണിയുടെ കൂടെ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു..പിന്നീട് ആണ് അദ്ദേഹം വലിയ നടൻ ആയത്..അത് ഇപ്പോഴും പറഞ്ഞുകൊണ്ട് മണിയുടെ ഫാൻസ് അവരെ bullying ചെയുന്നുണ്ട്... എല്ലാവർക്കും അവരുടെ career ആണ് വലുത്..
ബ്രിട്ടാസിൻ്റെ നാവിറങ്ങി.. അപ്പൊൾ സൈക്ലിൻമേൽ വീണ ചിരി ചിരിച്ച് പ്ലേറ്റ് മാറ്റുന്നു..
She is absolutely correct 👍
Priyamani kalakkii open hearted😍😍😍
എല്ലാ നടന്മാരുടെയും ശബ്‌ദം സ്വന്തം സ്വരത്തിൽ ആവഹിച്ചെടുക്കുന്ന മഹാനായ ടിനി..
99.99% ആൾക്കാരും ടിനിയെ വെറുക്കുന്നു 🤭
Why
Yes
ദയങ്കര വെറുപ്പീരാണ്
Chanaka sankhikal mathram verukkunu😝
@@greeshmasr7131 because pullide comedy nights okke kandundo toxic contests aanu homophobic, sexism, etc.... And gaya3 chechine paranjthu vere ingane ulla pottane okke support cheyyan vivaram illathavare pattooo
പ്രിയാമണി ആൽമരം ആണെങ്കിൽ ടിനി ടോം ആൽമരത്തിന്റെ അടിയിൽ കിടക്കുന്ന ആട്ടിൻ കാട്ടം !!, ആഗ്രഹത്തിനൊക്കെ ഒരു പരിധി വേണ്ടേ ടിണിയെ 😁
😂
കിടു
Hahaha
😂 😂
Orikalum areyum thaaliparayaruth surajine Venda vechu suraj national level anu
HER ANSWER VERY MUCH GENUINE..SHE HAS THE RIGHT TO DECIDE HER CAREER MOVES...