റിസോർട്ട് പോലൊരു കള്ളുഷാപ്പ്; ഫുഡും Chilled കള്ളും നേരമ്പോക്കിന് മറ്റ് പലതും; ഇവിടം സ്വർഗ്ഗമാണ്

Поделиться
HTML-код
  • Опубликовано: 22 апр 2024
  • നാട്ടിലെ കള്ളുഷാപ്പുകളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കിടയിൽ മാറിത്തുടങ്ങിയിട്ട് കാലങ്ങളായി . പലകയടിച്ച മുറികളും കാലിളകുന്ന ബെഞ്ചും ഡസ്കും വൃത്തിഹീനമായ നിലവും പരിസരവും ഒക്കെയായിരുന്നു ഒരുകാലത്ത് ഷാപ്പുകളെക്കുറിച്ചുള്ള പൊതുചിത്രം . എന്നാൽ , ഷാപ്പുകൾ വൃത്തിയുള്ള പരിസരങ്ങളിൽ കെട്ടിലും മട്ടിലും നിലവാരമുള്ള കെട്ടിടങ്ങളിൽ സുഖകരമായ ഇരിപ്പിടങ്ങളും എസി ഉൾപ്പെടെയുള്ള മികച്ച പശ്ചാത്തല സൗകര്യങ്ങളുമായി എത്തിയതോടെ , ഒരുകാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഷാപ്പുകൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്കും പ്രിയപ്പെട്ട ഫുഡ് സ്പോട്ടും ട്രാവൽ ഡെസ്റ്റിനേഷനുമായി മാറി .
    അങ്ങനെയുള്ള ഒരു മികച്ച കള്ളുഷാപ്പാണ് ഈ എപ്പിസോഡിൽ ഫിനാൻഷ്യൽ ഗൈഡ് പരിചയപ്പെടുത്തുന്നത് . കോട്ടയം പാമ്പാടിയ്ക്ക് സമീപം പാറാമറ്റത്തുള്ള "തണ്ണീർപ്പന്തൽ" ആണ് കെട്ടിലും മട്ടിലും സൗകര്യങ്ങളിലും ഒരു റിസോർട്ടിനെ വെല്ലുന്ന തലയെടുപ്പോടെ അതിഥികളെ സൽക്കരിക്കുന്നത് . വിശാലമായ നാല് എ സി മുറികളാണ് ഇവിടെയുള്ളത്. ഈ നാല് മുറികളിലായി ഒരേസമയം 60 പേർക്ക് സുഖമായിരുന്ന് ഭക്ഷണം കഴിയ്ക്കാം ....കള്ള് കുടിയ്ക്കാം . ഫാമിലിയായി എത്തുന്നവരിൽ കുട്ടികളും ....അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവരുമുണ്ടെങ്കിൽ ഇതൊരു മികച്ച Family Dine Out ആണ് .
    കൂടുതലറിയാൻ വീഡിയോ മുഴുവനായി കാണുക
    തണ്ണീർപ്പന്തലിൽ എത്താനുള്ള വഴി :
    1 . കോട്ടയത്തുനിന്നും പാമ്പാടി ഭാഗത്തേക്കും പാമ്പാടി ഭാഗത്തുനിന്നും കോട്ടയം റൂട്ടിൽ വരുന്നവരും ഏഴാം മൈൽ / തിരുമേനിപ്പടി ബസ് സ്റ്റോപ്പിൽനിന്നും പാറാമറ്റം ഭാഗത്തേക്ക് നീങ്ങുക . ബസ് സ്റ്റോപ്പിൽനിന്നും ഏതാണ്ട് ആറുകിലോമീറ്റർ ദൂരമുണ്ട് തണ്ണീർപ്പന്തൽ ഷാപ്പിലേക്ക് .
    2 . കോട്ടയത്തുനിന്നും മണർകാട് കവല , മണർകാട് പള്ളി, അയർക്കുന്നം റൂട്ടിൽ വരുന്നവർക്ക് ഒറവയ്ക്കൽ കവലയിൽനിന്നും തിരിഞ്ഞു അരീപ്പറമ്പിലെത്തി പാറാമറ്റത്ത് എത്താവുന്നതാണ് .
    മുൻകൂട്ടി റൂം ബുക്ക് ചെയ്യാനായി വിളിയ്ക്കുക :
    1 . വിജീഷ് , ലൈസൻസി : 9846795989
    2 . സുമേഷ് : 9778252466
    3. Land Phone Number: 0481 2937773
    It has been a long time since the perception of the toddy shops in the country has started to change among the public. At one time, the general image of toddy shops was that of clapboarded rooms, rickety benches, desk, and untidy floors and surroundings. But with the toddy shops coming in clean premises and quality buildings with comfortable seating and good facilities including AC, the toddy shops which were once the exclusive domain of men have become a favorite food spot and travel destination for families with women and children.
    In this episode, Financial Guide introduces one such great spot. "Thanneerpanthal" perched on a cliff near Kottayam Pambadi entertains guests with a style that rivals a resort in terms of architecture and facilities. It has four spacious AC rooms. 60 people can eat comfortably in these four rooms at the same time. This is a great Family Dine Out if you are coming as a family with children and ...adventure lovers.
    Watch full video to know more
    How to reach Thanneerpanthal:
    1. From Kottayam to Pampady side and those coming on Kottayam route from Pampady side, proceed from 7th Mile / Tirumenipady bus stop to Paramattam side. It is about six kilometers from the bus stop to Thanneerpanthal shop.
    2. Those coming from Kottayam by Manarkad Kavala, Manarkad Palli, Ayarkunnam route can turn from Oravakal Kavala and reach Ariparam and reach Paramatmat.
    To book a room in advance call:
    1. Vijeesh, Licensee : 9846795989
    2. Sumesh : 9778252466
    3. Land Phone Number: 0481 2937773
    #thannerppanthal #thanneerppanthaltoddyshop, #shapfood, #paramattomtoddyshop, #thanneerppanthaltoddyshop, #thanneerppanthaltoddyparlour, #thanneerppanthalfamilyrestaurant, #toddyparlour

Комментарии • 51

  • @sugandhisurendran3900
    @sugandhisurendran3900 3 месяца назад +1

    The taste of food awesome and atmosphere is calm and quiet.nature friendly.one of the best place for enjoying with family.

  • @rahullalbhavanl1705
    @rahullalbhavanl1705 3 месяца назад +1

    Super food , calm and quiet atmosphere and good service🥰😘🥰🍲🍜

  • @reshmachandran8073
    @reshmachandran8073 3 месяца назад +1

    Awesome.

  • @prakashpampady8191
    @prakashpampady8191 3 месяца назад +1

    അടിപൊളി ❤

  • @minijayan3264
    @minijayan3264 3 месяца назад +1

    Adipoli ethrem aduthu enjane oru restaurant. . Answers ottum audible allanje avaru parayunnathu earphones vachale kelkunnullu

  • @chakkalayilfamily
    @chakkalayilfamily 3 месяца назад +1

    👍

  • @sabushybi
    @sabushybi 3 месяца назад +1

    Super❤

  • @vijaywecare3021
    @vijaywecare3021 3 месяца назад +1

  • @nimishanimisha2270
    @nimishanimisha2270 3 месяца назад +1

    👏👏👏

  • @im_ajisr
    @im_ajisr 3 месяца назад

    👏👏👍

  • @shyamilianson7232
    @shyamilianson7232 3 месяца назад +1

    ❤❤

  • @bijukrishnadas1133
    @bijukrishnadas1133 3 месяца назад +1

    Adipoliyaa 👌🏻👌🏻👌🏻

  • @anyananyan7109
    @anyananyan7109 3 месяца назад +1

    ❤❤❤

  • @venuvakeel
    @venuvakeel 3 месяца назад +1

    Good

  • @mssanilkumar226
    @mssanilkumar226 3 месяца назад +1

    🎉

  • @kjoseph8796
    @kjoseph8796 3 месяца назад

    Where we gets this much of toddy. In Kerala so much shortage of good toddy. What these people doing sweet toddy made with sugar and mix with black rasins. If they can provide fresh toddy to attract more visitors and can make good earning through this.

  • @rejikumar1644
    @rejikumar1644 3 месяца назад +4

    ബീഫ് ഫ്രൈ, പോർക്ക് ഫ്രൈ, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ ഒക്കെ ഉണ്ടാക്കിയിട്ട് അതിനു മുകളിൽ സവാള അരിഞ്ഞു വയ്ക്കുന്ന പരിപാടി വളരെ മോശമാണ് എന്നു പറയണം. സവാള അരിഞ്ഞതും പച്ചമുളകും വേറെ ഒരു പാത്രത്തിൽ കൊടുക്കണം.

  • @vishnumnair3042
    @vishnumnair3042 3 месяца назад +1

    വിളിച്ചില്ല

  • @eahearttuch324
    @eahearttuch324 3 месяца назад

    നല്ല വീഡിയോ നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു ഷാപ്പ്

  • @user-cm8rv4nl6j
    @user-cm8rv4nl6j 3 месяца назад +2

    അവിടെ പോയി ഒന്നു ചാർജു ചെയ്യണം😂😂

  • @vathakatens
    @vathakatens 3 месяца назад

    സംസാരത്തിന്റെ ശബ്ദം വളരെ കുറവാണ്.

  • @anilckumar5482
    @anilckumar5482 2 месяца назад

    പകൽ സമയത്ത് ഒന്നു കാണിച്ചിരുന്നാൽ നല്ലതായിരുന്നു

  • @kallumedia6458
    @kallumedia6458 3 месяца назад +1

    ❤❤

  • @anyananyan7109
    @anyananyan7109 3 месяца назад +1

    ❤❤❤

  • @annamma3332
    @annamma3332 3 месяца назад +1

    ❤❤