ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ; State wide permit for Auto-rickshaws in Kerala

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സജീവ പ​രി​ഗ​ണ​ന​യി​ലാണ് . ഇതുൾപ്പെടെ ഗതാഗത രംഗത്തെ ചില സുപ്രധാന പരിഷ്‌കാരങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ ഒരു സുപ്രധാന യോഗം നാളെ ജൂലൈ 10 ന് ചേരുകയാണ് . ഈ വിഷയത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രതികരണം തേടുകയാണ് ഫിനാൻഷ്യൽ ഗൈഡ് .
    #autorickshaw, #kerala, #statetransportauthority, #statewidepermit, #keralastatetransportauthority, #motorvehicledepartment , #motorvehicledepartmentkerala, #mvdkerala

Комментарии • 91

  • @radhanair4685
    @radhanair4685 2 месяца назад

    പുതിയ പുതിയ വിശേഷങ്ങളുമായിവരുന്നഅഭിലാഷ് ജി നായർക്ക്അഭിനന്ദനങ്ങൾ.വീണ്ടുംനല്ല അറിവുകൾക്കായികാത്തിരിക്കുന്നു🎉🎉🎉🎉🎉🎉

  • @kv1474
    @kv1474 3 месяца назад +30

    ഓട്ടോ റിക്ഷ കാരെ ശെരിക്കും ഒന്ന് ഓടിക്കാൻ സമ്മതിച്ചാമതി..... ഇപ്പോഴത്തെ നിയമം കാരണം... ഞങ്ങൾക്കും കുടുംബം und മക്കളുണ്ട്..😊 ജീവിക്കണം മണ്ണെണ്ണ vilakintte പോലത്തെ ഹെഡ് light... Athu പോയാൽ ഓട്ടം പോയാ സ്ഥലത്തു കിടക്കണം.... ഒരു ഫോഗ് light ചെറുത്‌ അത് വെക്കാനുള്ള പെർമിഷൻ എങ്കിലും തരണം ഗണേഷ് സർ....

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 месяца назад +5

    ഓട്ടോറിക്ഷക്കാരുടെ ഈ നിയന്ത്രണമുള്ള ജില്ലാ പെർമിറ്റ് എടുത്തുകളഞ്ഞ് സംസ്ഥാന പെർമിറ്റ് ആക്കുന്നത് വളരെ നല്ലതായിരിക്കും ഈ പെർമിറ്റ് കൊടുക്കുകയാണെങ്കിൽ അമിതമായ ടാക്സ് ഈടാക്കരുത്

  • @hareeshpr5195
    @hareeshpr5195 3 месяца назад +10

    ടാക്സ് കൂട്ടാൻ വേറെ ഒരു വകുപ്പ് 😅😅😅

    • @manuhyan
      @manuhyan 3 месяца назад +1

      Podo ippol oru oto oru jilla kazhinj 20 klm dhooram ollu povan kazhiyollu athunu appuram povan pattilla povam velli monnga polulla vandikalk cheriya outo appa angane ulla vandikalk povan kahziyilla ijgane vannal nnallathanu oru long ottam vannal povan eluppam aanu

  • @abusinan8083
    @abusinan8083 3 месяца назад +4

    ഇനി ടാക്സി കാറുകാർ സമരത്തിന് ഇറങ്ങും, ഈ നിയമം മാറ്റാൻ 😄🤣

  • @Lolanlolan304
    @Lolanlolan304 3 месяца назад +7

    ഒരു കാർ പിടിച്ചു പോന്നതിലും ലാഭം ഓട്ടോ പോവുന്നത് ആണ്...
    പക്ഷെ പെട്ടന്നു പോണ്ടടുത് കാർ തന്നെ വേണം താനും

  • @KrishnankuttyNemmara
    @KrishnankuttyNemmara 3 месяца назад +1

    State permitinu swagatham

  • @KairaliiFireWorks
    @KairaliiFireWorks 3 месяца назад +3

    കേരള പെർമിറ്റ് സ്വാഗതം ചെയ്യുന്നു

  • @unniv604
    @unniv604 2 месяца назад

    ❤❤❤❤❤❤❤

  • @JayaKumar-ix6zk
    @JayaKumar-ix6zk 3 месяца назад

    ഇന്ന് 14-ാം തീയ്യതി !യോഗം കഴിഞ്ഞു! ഇനി എൻ്റെ അഭിപ്രായത്തിന് വിലയില്ല ! ഈ message എനിക്ക് ഇന്നാണ് ലഭിക്കുന്നത് !

  • @youtub-cz5fc
    @youtub-cz5fc 3 месяца назад +4

    ഇത് വന്നു കഴിഞ്ഞാൽ ഇൻഷുറൻസും ടാക്സും കൂടും ഗവൺമെൻറ് ഒന്നും കാണാതെ മുന്നിട്ടിറക്കുകയില്ല

  • @thetru4659
    @thetru4659 2 месяца назад

    നികുതിയും വർദ്ധിപ്പിക്കും, സർക്കാർ പൊതു ജനത്തെ വല്ലാതെ സുഖിപ്പിക്കുക ഇല്ല.

  • @sudheeryemmakara1425
    @sudheeryemmakara1425 2 месяца назад +2

    അപ്പോ ഒരു ഓട്ടോ സമരം പ്രതീക്ഷിക്കുന്നു കാരണം ഇതിന് ശേഷം tax ഇൻഷുറൻസ് അങ്ങനെ ഉള്ളവ കൂടും അപ്പോ ചാർജ് കൂട്ടാൻ വേണ്ടി.......

  • @mohanfna
    @mohanfna 2 месяца назад

    Autorikshaws to be allowed for international travel also. They should also be allowed near airport runways & on railway platforms😊

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +1

    അവസാനം മോട്ടോർ ഷേമ നിധി പോലെയാകും😂😂

  • @Anand-x7y
    @Anand-x7y 3 месяца назад +2

    Autorickshaw വിളിച്ച് ലോങ് ട്രിപ്പ് പോകാൻ താൽപര്യം കാണിക്കുമോ ആരെങ്കിലും ഉദാ. കോട്ടയത്ത് നിന്ന് 2 ഓ 3 ഓ പേർക്ക് തൃശൂർ പോകണമെന്നിരിക്കട്ടേ ട്രെയിനിൽ പോകാനെ ആളുകൾ ശ്രമിക്കൂ അല്ലെങ്കിൽ ബസ്സിൽ ഓട്ടോ വിളിക്കുന്നത്തിൻ്റെയ് പകുതി കാശുപോലും ആവും എന്ന് തോന്നുന്നില്ല പിന്നെ അത്യാവശ്യം hospital ആവശ്യത്തിന് ok jillamaari ഓടുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകാം

  • @jobinsj4895
    @jobinsj4895 3 месяца назад +3

    ഇതിൻ്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നു😂😂

  • @anooptanthayose14
    @anooptanthayose14 3 месяца назад

    👍

  • @unnikrishnanape8384
    @unnikrishnanape8384 3 месяца назад +1

    Good❤❤❤

  • @SaifuSaifudheen-rk6zv
    @SaifuSaifudheen-rk6zv 2 месяца назад

    ഇപ്പോൾ ചിരിക്കു. നാളെ കരയു

  • @subhashsukumarannair-qm4mi
    @subhashsukumarannair-qm4mi 3 месяца назад

    Welcome

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 3 месяца назад

    ❤❤

  • @vishnukv7369
    @vishnukv7369 3 месяца назад

    👍👍👍

  • @sudheepparimalam5790
    @sudheepparimalam5790 3 месяца назад

    Good decision

  • @abooaboo2018
    @abooaboo2018 3 месяца назад +1

    നല്ലവൻ ഓട്ടോ റൈവർക്കു. ഡിസ്ട്രിക് തന്നെയാ മതി 😂

  • @myworldmywork4349
    @myworldmywork4349 3 месяца назад

    good news

  • @shamsudheenkalathil7002
    @shamsudheenkalathil7002 3 месяца назад +1

    ഇനി ഓട്ടോ റിക്ഷകാർ രക്ഷപെടും.

  • @shamsuph7447
    @shamsuph7447 3 месяца назад +22

    ഇങ്ങനെ ഒരു നിയമം കൊണ്ട് വരികയാണെങ്കിൽ ഓട്ടോറിക്ഷകൾക്ക് കേരളത്തിൽ ഏത് സ്റ്റൻ്റിലും ഓടാനും അനുമതി വേണം

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад +1

    ഒരു panikkum പോകാതെ ഇനി ഇതും കൊണ്ട് നിറയും.
    ഒപ്പം പ്രശ്‌നങ്ങളും

  • @noushad9389
    @noushad9389 3 месяца назад

    ഉണ്ട നടക്കും
    യൂണിയൻ്റെ ചില'......... മക്കൾ സമ്മതിക്കു ല

  • @bijuanthony7950
    @bijuanthony7950 Месяц назад

    ചുമ്മാ

  • @John-nf1wt
    @John-nf1wt 3 месяца назад

    🎉🎉🎉

  • @ArunArun-bs8cm
    @ArunArun-bs8cm 3 месяца назад +1

    ഇപ്പോൾ നടന്നത് തന്നെ ...😂 ഇത് നടപ്പിലാക്കിയാൽ പിന്നെ പിഴ ഈടാക്കാൻ പറ്റില്ലല്ലോ..... പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ .... ഒരു പ്രതീക്ഷയും വേണ്ട.

  • @muhamedrafi1434
    @muhamedrafi1434 3 месяца назад +2

    വന്നാൽ, നല്ലത്,

  • @princekattappana601
    @princekattappana601 2 месяца назад

    നല്ല കാര്യം പക്ഷേ ടാക്സ് ഇൻഷുറൻസ് എല്ലാം കൂട്ടും

  • @AnsarAnsar-d2l
    @AnsarAnsar-d2l 3 месяца назад +5

    കാർ ഉള്ള വൻ ഓട്ടോയെ കുറ്റം പറയുന്നു. ടുവീലർ ഉള്ള വൻ കുറ്റം പറയുന്നു. എല്ലാ മേഖലയിലും. ഉണ്ട് കുറച്ചു ഡ്രൈവിങ് മോശം ഉള്ളവർ ഉണ്ട്. കുറ്റം പറയുന്നവർ. ഓട്ടോ വിളിക്കാത്തവർ അല്ല 😂😂😂😂😂😂

  • @ayyappanmuthuraj7019
    @ayyappanmuthuraj7019 2 месяца назад

    All Kerala permit എങ്ങനെ

  • @jayakrishnannair6256
    @jayakrishnannair6256 3 месяца назад +11

    ഇവരിൽ വലിയ ഒരു വിഭാഗം റോഡിൽ അഭ്യാസപ്രകടനം ആണ് നടത്തുന്നത് മറ്റുള്ളവരെ അപകടത്തിൽ പെടുത്തുന്ന രീതി

    • @Lolanlolan304
      @Lolanlolan304 3 месяца назад +1

      അത് കൂടുതലും പുതിയ ആളുകൾ ആണ്

    • @RareDesknsd
      @RareDesknsd 3 месяца назад +5

      എല്ലാത്തിലും ഉണ്ട് അത് റോഡ് മര്യാദ ഇല്ലാത്ത ഡ്രൈവർമാർ, നിങൾ ഏത ഓടിക്കുന്നത്😅

  • @moideenkutty1966
    @moideenkutty1966 2 месяца назад

    Electric ഓട്ടോകൾക്ക് ഇപ്പൊ all Kerala permit ഇല്ലേ?

  • @thomasjacob2806
    @thomasjacob2806 Месяц назад

    ആദ്യം ഓട്ടോറിക്ഷ കിലോമീറ്റർ എത്ര രൂപ എന്ന് നിശ്ചയിച്ചു യാത്രക്കാരെ കൊള്ളയടി സാഹചര്യം ഉണ്ടാകുക..... 🙏🙏

  • @muhammedashraf669
    @muhammedashraf669 3 месяца назад +1

    എന്നാണ് നാളെ

  • @rajeshnb8177
    @rajeshnb8177 3 месяца назад

    ഈ നിയമം എന്നുമുതലാണ്

  • @Majeed-karnoor
    @Majeed-karnoor 3 месяца назад +1

    നിങ്ങളുടെ കേരളത്തിൽ ഇനിയമം വരുമെന്ന് എനിക്ക് തോന്നുന്നില്ല നിയമങ്ങൾ എങ്ങിനെ ഇല്ലദെ ആക്കാമെന്ന് നോക്കും അതാണ് കേരളത്തിലെ അവസ്ഥ ബസ്സിന്‌ വെള്ള അടിക്കലും മറ്റും കണ്ടവരാണ് അന്യ സംസ്ഥ ക്കാരായ ഞങ്ങൾ

  • @user-qi1he1lt7t
    @user-qi1he1lt7t 3 месяца назад +2

    panam illath sarkkar palathum komd varum . khajanavil panam venam

  • @shymonparappilly4016
    @shymonparappilly4016 3 месяца назад

    Autorickshaw all Kerala permit aakanam. Allengil carukalude all india permit cansel aakanam

  • @SuneeshSuneeshmohan
    @SuneeshSuneeshmohan 3 месяца назад

    Auto taxi avar eanthu cheyum evamar stand il auto taxi kondu poyal odikan samadhikilla all kerala permit vandi aanu ennu paranju matti nirthum

  • @rithuallvideos8145
    @rithuallvideos8145 3 месяца назад

    എന്തായി ഇപ്പോഴത്തെ തീരുമാ ണം

  • @KiranPb-i7f
    @KiranPb-i7f 3 месяца назад

    ആദ്യം എടുത്തു കളഞ്ഞ പെർമിറ്റ്‌ പുനസ്ഥാപിക്കുക യാണ് വേണ്ടത്

  • @sarathmohan4953
    @sarathmohan4953 3 месяца назад +3

    അതുപോലെ ഏവും കൂടുതൽ മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുന്നവരും

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 3 месяца назад +1

    കാലിക്കറ്റ്‌ സ്റ്റാൻഡിൽ നിന്നും മെയ്ത്ര ഹോസ്പിറ്റൽ പോകാൻ ആട്ടോ വിളിച്ചു.. ചാർജ് ചോദിച്ചപ്പോൾ മീറ്റർ ചാർജും അതിന്റെ പകുതിയും എന്ന് പറഞ്ഞു.. Eg.. 120+60=180വാങ്ങി.. അങ്ങിനെഒരു ചാർജ് ഉണ്ടോ

    • @ROLEX2024-zct
      @ROLEX2024-zct 3 месяца назад +4

      ആദ്യം ടാക്സി ഓട്ടോ ചാർജ് പടിക്ക് പലരും 100% റിട്ടേൺ ആണ് വാങ്ങുന്നെ നിങ്ങളോട് പകുതി വാങ്ങിയതാണോ വിഷമം

    • @uservyds
      @uservyds 3 месяца назад +1

      ​​@@ROLEX2024-zctറിട്ടേൺ അടക്കം അല്ലേടാ നീ പൈസ്സ വാങ്ങുന്നത് കിലോമീറ്റർ നു 30 രൂപ അതോ 1 km ഓടാൻ നീ 15 രൂപയെ വാങ്ങുനുള്ളോ?? എവിടാ നീ ഓടുന്നെ???? 5:57

    • @ROLEX2024-zct
      @ROLEX2024-zct 3 месяца назад +2

      ​@@uservydsഅതു തന്നെയാ ഞാനും പറഞ്ഞെ
      നമ്മൾ 50% റിട്ടേൺ ആണ് വാങ്ങനെ
      അത് നിയമത്തിൽ ഉണ്ട് ചിലർ 100% റിട്ടേൺ വാങ്ങും അത് തെറ്റാണ് റിട്ടേൺ ആളുണ്ടെങ്കിൽ മാത്രമേ 100% വാങ്ങാവു
      റോഡ് മോശം ആണേൽ 60 - 65% വരെ നമ്മൾ റിട്ടേൺ വാങ്ങും

    • @ROLEX2024-zct
      @ROLEX2024-zct 3 месяца назад +1

      എനിക്ക് മെയിൻ ആയിട്ട് പെട്ടി ഓട്ടോ ആണ് അത് km 25₹ ഒണ് സൈഡ് ഓടിയാലും 100% റിട്ടേൺ
      5 km പോയാൽ 5 x 25 = 250 + 50 = 300
      ലോഡ് കൂടുതൽ ആണേൽ പൈസ കൂടും
      പെട്ടി ഓട്ടോ ടെ കൂടെ പാസ്സൻജർ ഓട്ടോ ഉം ഉണ്ട്
      വീട്ടാവശ്യത്തിന് ഓടാനും പറ്റും വെളിയിൽ ഓട്ടം എടുക്കാനും പറ്റും

    • @KassimkassimKassim
      @KassimkassimKassim 3 месяца назад +1

      ഭൂമി ഉരുണ്ടതാണ് എന്ന് പഠിച്ചാൽ പോരാടക്സിനിയമം പഠിക്കണം. ചില വ ർ പറയും മീറ്റർ ചാർജേകൊടുക്കു എന്ന് അത് കോർപ്പറേഷനിയും തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളിലും മാണ്. മറ്റുള്ള സ്ഥലങ്ങളിൽ മീറ്ററും പകുതിയും തന്നെ.

  • @YATHRA660
    @YATHRA660 3 месяца назад +4

    TAX == ഫണ്ട് (വരുമാന) സമാഹരണം യജ്ഞo
    TAx amount കൂടും
    അപ്പോഴും സർക്കാർ ന് കൂടെ വേണം
    SCRAPP പോളിസി യും മറക്കണ്ടാ....
    കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിയിൽ CNG ആവാനും സാധ്യതയുണ്ട്

  • @johnjohnverghese5339
    @johnjohnverghese5339 3 месяца назад

    Dt base is better

  • @alivkkannavam7496
    @alivkkannavam7496 3 месяца назад

    തീരുമാനം വന്നോ

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 3 месяца назад +1

    എവിടെ പോയാലും ഏത് സ്റ്റാൻഡിലും ഓടാൻ പറ്റുന്ന നിയമം വേണം

  • @hameedp2057
    @hameedp2057 3 месяца назад +1

    സ്റ്റാൻഡ് ന്റെ ആവശ്യം ഇല്ല.

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад

    No

  • @noushad9389
    @noushad9389 3 месяца назад

    😂😂😂😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 месяца назад +3

    അത് വേണോ?
    അല്ലെങ്കിൽ തന്നെ😁😁😁

    • @iliasmuhamed3887
      @iliasmuhamed3887 3 месяца назад +2

      റോഡിൽ ഇവൻമാരുടെ അഭ്യാസം😅😅

  • @Sahad24
    @Sahad24 3 месяца назад +4

    ടാക്സിക്കാരെയും സിറ്റിയിലെ ഓട്ടോക്കാരെയും ബാധിക്കും

  • @Riderkochiauto
    @Riderkochiauto 3 месяца назад

    Eth njagal ekm kare nalapole bhathikum Ellavanmarum evde varum paksh ath njagal samthikikaa

    • @sugeshm.s.3468
      @sugeshm.s.3468 2 месяца назад

      എങ്ങനെ ബാധിക്കും?

  • @abdulrazack1222
    @abdulrazack1222 3 месяца назад

    Adu nirbandhama u kearathil eavideyum oodan niyamam veanam Adu eattavum nallathaNu

  • @indianfurniture683
    @indianfurniture683 3 месяца назад +4

    ആദ്യം റോഡ് സൈഡിൽ auto നിർത്തുന്ന സംവിധാനം ആണ് ഒഴിവാക്കേണ്ടത്

  • @UmeshKerala
    @UmeshKerala 3 месяца назад +1

    ഓരോ വാഹനവും.. അതിന്ടെ കാപാസിറ്റിക്. ഉള്ളത് വലിച്ചാൽ മതി..

  • @uservyds
    @uservyds 3 месяца назад +2

    0:36 ജില്ലയിൽ ആയിട്ട് ഇവന്മാരെ കൊണ്ട് സഹിക്കാൻ വയ്യ ട്രാഫികും അപകടങ്ങളും ഉണ്ടാകുന്നതിൽ 70% ഓട്ടോ കാര് ആണ് പെട്ടെന്ന് ഇൻഡിക്കേറ്റർ ഇടാതെ ഉള്ള തിരിപ്പ് സ്പീഡ് ഇല്ലത്തെ ഹൈ വേയിൽ കൂടി ഉറുമ്പ് പോകുന്ന പോലെ ഉള്ള പോക്ക്.. നല്ല ഓട്ടോ ക്കാരും ഉണ്ട് 👌❤️

    • @GANGSTER.543
      @GANGSTER.543 3 месяца назад +5

      മറ്റുള്ള വാഹനമായ ബസ്സ്, ലോറി, ബൈക്ക്, കാറുകൾ എന്തിന് ksrtc പോലീസ് വാഹനങ്ങൾ ഒന്നും തന്നെ അപകടം ഇല്ലാത്ത സംസ്ഥാനമാണല്ലോ നമ്മുടേത്

    • @mohammedshaji9785
      @mohammedshaji9785 3 месяца назад +1

      Also permitted to run Border districts of Border state of Karnataka and Tamilnadu by paying aditional tax to our neighbour states .Discuss them with Karnataka and Tamilnadu Transport officials under reciprocal basis...❤

  • @chmediachanneletd
    @chmediachanneletd 3 месяца назад +2

    സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതൊക്കെ ശരി പെർമിറ്റ് അനുവദിക്കുമ്പോൾ കാസറക്കോട് മുതൽ അങ്ങ് തലസ്ഥാനം വരെ പ്രത്യേക ട്രാക്കും അനുവദിക്കണം ഇല്ലെങ്കിൽ മറ്റുള്ള വാഹനങ്ങൾക്കും ഒട്ടോ യാത്രക്കാർക്കും ഭീഷണിയാകും ഇവർ ചേര പോകുന്നത്‌ പോലെയാണ് റോട്ടിലൂടെ സഞ്ചരിക്കുന്നത്

    • @mujeeba9335
      @mujeeba9335 3 месяца назад +1

      നിങ്ങൾ ഒരു ഉസ്താദ് അല്ലെ..... അല്പം മനസ്സലിവ്....

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад

    എന്തിനാ ഏതെങ്കിലും ലോറിക്ക് അട വക്കാനോ ഒരിക്കലും സംസ്ഥാന പെർമ്മിറ്റ് കൊടുക്കരുത്

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 3 месяца назад +2

    ആദ്യം ചെയ്യേണ്ടത് സ്റ്റാൻഡ് പെർമിറ്റ് എടുത്തു കളഞ്ഞു എവിടെ നിന്നും return എടുക്കാൻ പെർമിറ്റ് കൊടുക്കണം. സിറ്റി വില്ലേജ് എന്ന അവസ്ഥ എടുത്തു കളഞ്ഞു മീറ്റർ റേറ്റ് മാത്രം മേടിക്കാൻ നിർബന്ധിത നിയമം ആക്കിയാൽ പരസ്പരം ഉള്ള വഴക്ക് ഒഴിവാകും സിറ്റി വില്ലേജ് എന്നതിൽ.

    • @ROLEX2024-zct
      @ROLEX2024-zct 3 месяца назад +3

      റിട്ടേൺ ആളെ കൂടെ നീ ഒപ്പിച്ചു കൊടുക്ക്‌
      ഡയലോഗ് അടിക്കാൻ കൊള്ളാം

    • @sugeshm.s.3468
      @sugeshm.s.3468 2 месяца назад

      അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ എല്ലായിടത്തും ഒരു പോലെ വികസനം വരണ്ടേ ചങ്ങാതി. അല്ലാത്ത പക്ഷം ഒരു പ്രദേശത്ത് (ഓട്ടം കൂടുതലുള്ള )മാത്രമായി എല്ലാ വണ്ടികളും വരില്ലേ അത് അവിടെ ഉള്ളവർക്ക് ദുരിതമല്ലേ

  • @ajisivaprasad7260
    @ajisivaprasad7260 3 месяца назад +1

    റോഡിൽ നിന്നും കടകളുടെ മുന്നിൽ നിന്നും മാറ്റി ഇടു ആദ്യം.

  • @ROLEX2024-zct
    @ROLEX2024-zct 3 месяца назад +4

    All Kerala പെർമിറ്റ്‌ ആവശ്യം ഉള്ളവർ എടുക്കട്ടെ അല്ലാത്തവരും എടുക്കണമെന്ന് എന്തിനാ നിർബന്ധം ഇതിന്റെ പേരിൽ ടാക്സ് കൂടും അത് പാസ്സന്ജര്ന്റെ കയ്യീന്ന് കയറ്റി വാങ്ങും കൈ നഷ്ടം വരുത്താൻ ആര് തയ്യാർ ആകും v പാറശ്ശാല ബോർഡർ 🙂🙂ൽ ഉള്ളവർക്ക് കൊല്ലം ഓട്ടം കിട്ടാറില്ല അപ്പൊ നമുക്ക് ഇത് ആവശ്യം ഇല്ല
    ആവശ്യം ഉള്ളവർ എടുക്കട്ടെ

  • @dennyjose3044
    @dennyjose3044 3 месяца назад

    ❤❤

  • @FUN_MEDIA5
    @FUN_MEDIA5 3 месяца назад

    Welcome