വലതുകാൽ വച്ച് തേജസിന്റെ വീട്ടിലേക്ക് മാളവിക മാളൂട്ടി ഇനി എന്നും തേജസിന് സ്വന്തം Malavika Krishnadas

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 242

  • @nsandhyacm3764
    @nsandhyacm3764 Год назад +551

    മാളൂ... എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️

    • @myworld7977
      @myworld7977 Год назад +8

      ജീവിതാവസാനം വരെ രണ്ടാളും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ.

    • @sreekumarpk151
      @sreekumarpk151 Год назад

      A

    • @asmasavad
      @asmasavad Год назад

    • @mariyaittiachan2107
      @mariyaittiachan2107 Год назад

      ​@@myworld7977 is not ❤❤ppⁿ

  • @limaremesh9693
    @limaremesh9693 Год назад +35

    എന്നും രണ്ടാളും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
    വിവാഹ മംഗളാശംസകൾ

  • @sarithashaiju3900
    @sarithashaiju3900 Год назад +114

    Happy married life malavika &Thejus❤

  • @sojakambakkaran6100
    @sojakambakkaran6100 Год назад +206

    ആ വിളക്ക് താഴെ വെക്കുന്നത് വരെ മാളു അനുഭവിച്ച tension 😮

    • @renjinirenjini7792
      @renjinirenjini7792 Год назад +36

      അത് എല്ലാവർക്കും ഉണ്ടാകും കെടുമോ എന്നുള്ള ടെൻഷൻ... തിരി കെട്ടാൽ പിന്നെ അതുമതി ആളുകൾക്ക്.... 😊

    • @harisouparnikamahe8087
      @harisouparnikamahe8087 Год назад +9

      Athanganum kettupoyal theernillee🙂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Год назад +2

      ​@@renjinirenjini7792 sathyam

    • @SreeshaNk-bw5gq
      @SreeshaNk-bw5gq Год назад

      @@harisouparnikamahe8087 ,

    • @Sigma123-q4n
      @Sigma123-q4n Год назад +3

      Oru cheruya vilakkum 5 thiriyum😮, ragging pole

  • @yousafyousaf4096
    @yousafyousaf4096 Год назад +46

    എല്ലാ വിധ അനുഹങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ
    ഡാൻസ് തുടർന്ന് മുന്നോട്ടു
    പോകട്ടെ

  • @adv6917
    @adv6917 Год назад +20

    ദീര്‍ഘസുമംഗലീഭവ: എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ ❤😍

  • @johnypp6791
    @johnypp6791 Год назад +12

    സന്തോഷകരമായ, സൗഭാഗ്യകരമായ.. ഐശ്വര്യപൂ'ണ്ണമായ സന്താന ഭാഗ്യംനിറഞ്ഞ ശോഭനമായ ദീർഘ ദാമ്പത്യജീവിതം നേരുന്നു 🥰👍😍😍🙏🙌🙌🙌🙌🙌🙌❤️🎉🎉🎉

  • @tpvinodtpv
    @tpvinodtpv Год назад +1

    ആ ചടങ്ങ് നോക്കിയേ 👌.. ആ പറഞ്ഞു കൊടുക്കുന്ന അമ്മ ഐശ്വര്യം തന്നെ 👌. അങ്ങനെ ആയിരിക്കണം.. ഐശ്വര്യമായ ജീവിതതുടക്കം 👌🎉

  • @karthika3829
    @karthika3829 Год назад +50

    Happy married life malu &Thejus

    • @haneefakp6393
      @haneefakp6393 Год назад

      ഏതാണ് മാളു തേജസ്‌. ജാക്പോട്ട് ബാലൻ ആണോ താജസ്

    • @m.athira5113
      @m.athira5113 Год назад

      @@haneefakp6393 nayika nayikanil und poyi noku

  • @divyak2502
    @divyak2502 Год назад +3

    This saree is very beautiful than wedding saree

  • @anjanabalesh8718
    @anjanabalesh8718 Год назад +16

    ഞാൻ തേജസിനെയാ നോക്ക്ന്നേ.... എന്തൊരു സന്തോഷാണ് മുഖതത്

  • @pinkiadhi4133
    @pinkiadhi4133 Год назад +39

    Mazhavil keralam കാര് ഇന്ന് അവിടെ കിടക്കുവാണോ അതോ ഇറങ്ങിയോ 🤭🤭

  • @sajisaji5894
    @sajisaji5894 Год назад +6

    Maluzzz angane kollathinte marumakalayi.. Poruvazhikkaariyayi.. Best wishes maluzzz and thejusss

  • @JubairiyaJubairiya-z3x
    @JubairiyaJubairiya-z3x Год назад +7

    Njangalude sundari malu, god bless u

  • @rajeswarikunhikkuttan2664
    @rajeswarikunhikkuttan2664 Год назад +4

    Malavika is very simple.because ippolathe manavatti markku kalukazhukan saripokki kodukkan thanne 1000 Perundakum.but she simply do the same..happy married life.malavika and thejus

    • @indian4227
      @indian4227 Год назад

      മാളവിക ഒരു ഡാൻസർ അല്ലെ ക്ലാസിക്കൽ ഡാൻസ് ഒക്കെ സാരി ഉടുത്തല്ലേ ചെയ്യുന്നത്

    • @rajeswarikunhikkuttan2664
      @rajeswarikunhikkuttan2664 Год назад

      @@indian4227 thats ok jadayonnumillenne njan udheshichullu....

  • @idreesparappil2251
    @idreesparappil2251 Год назад +1

    എത്ര മനോഹരം.
    ഈ ഒരു വാക്ക് മാത്രമേ പറയു ഈ വീഡിയോ കണ്ട ഏതൊരാളും 🥰

  • @bushrashameershameer7990
    @bushrashameershameer7990 Год назад +15

    Happy marriage life malu❤❤

  • @lekshmip74
    @lekshmip74 Год назад +1

    വിവാഹമംഗളാശംസകൾ dear മാളൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheelas1115
    @sheelas1115 Год назад +11

    Sairam Thejus&Malu ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @AMINAKC-mg1hp
    @AMINAKC-mg1hp Год назад +7

    എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰😘

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +13

    Wishing you a very happy married life Sruthi from dubai hailing from kannur at thillenkeri

  • @remyap6117
    @remyap6117 Год назад +9

    Happy married life Maalu❤🥰

  • @seenanazeer2643
    @seenanazeer2643 Год назад +12

    Thejuuuu maluùuu👌🏻❣❣❣❤

  • @afgjhhcdgh
    @afgjhhcdgh Год назад +8

    ❤️❤️ nalla kuttiya maluzz

  • @Rejani338
    @Rejani338 Год назад +3

    Happy married life dear മാളു ❤️❤️❤️❤️❤️

  • @subasaji9640
    @subasaji9640 Год назад +4

    വൃത്തിയും അടക്കവും ഒതുക്കവും ഉള്ള കല്യാണം കണ്ടു എല്ലാ നടിമാരും കണ്ട് പഠിക്കട്ടെ ജീവിതവും അങ്ങനെയായിരിക്കെട്ടെ മാളൂട്ടി തേ ജൂസ്

  • @binunairgoa
    @binunairgoa Год назад +15

    Happy Married life Malavika and Thejus❤❤❤❤Stay blessed

  • @nishachacko8811
    @nishachacko8811 Год назад

    Happy married life kutty life long 💙 god bless you 💙

  • @mohammedsimaal4168
    @mohammedsimaal4168 Год назад +5

    Happy married life both of you.

  • @shameenanowshad7367
    @shameenanowshad7367 Год назад +3

    ആ വിളക്ക് മാളു വെക്കുന്നത് വരെ എനിക്കും ടെൻഷൻ ആയിരുന്നു

  • @vvprabha2896
    @vvprabha2896 Год назад +7

    മാളൂസിനു മംഗളാശംസകൾ

  • @vishnupriyaanoop135
    @vishnupriyaanoop135 Год назад +8

    HiMalu.❤May.godbless for Futher life

  • @alfiyakb6220
    @alfiyakb6220 Год назад +5

    Mallu happy yattu jeevik❤

  • @rajeshjoseph4990
    @rajeshjoseph4990 Год назад +2

    Happy married life . May god bless u ..may u live long together

  • @kurumbiparus2193
    @kurumbiparus2193 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    God bless you Molu, Monu and your family............

  • @sobhav390
    @sobhav390 Год назад +6

    Good luck Molu 💕

  • @sreelathamn721
    @sreelathamn721 Год назад +1

    Happy married life both

  • @vasanthik1180
    @vasanthik1180 Год назад +1

    Happy married life Malutty

  • @sajithasa2511
    @sajithasa2511 Год назад +3

    Happy marage life malavika...

  • @roshanfarshad973
    @roshanfarshad973 Год назад +4

    Happy marriage life to malu theju

  • @ആമിഗോവിന്ദ്

    Bhagyavathi🥰

  • @vinishamohanvinishabijith4347
    @vinishamohanvinishabijith4347 Год назад +2

    God Bless You Dears 🥰

  • @sunisam4144
    @sunisam4144 Год назад

    Malavikayude sari step kayarumbol kalil thadayunnund pavam nannayi tension adichitundakum

  • @manjimasenradha4311
    @manjimasenradha4311 Год назад +4

    Kollam veetl alle ethuu???

  • @jasminjasmin472
    @jasminjasmin472 Год назад +5

    God bless you family

  • @shilpathersya7553
    @shilpathersya7553 Год назад +9

    Happy married life couples god bless enjoy the life 💕♥️💖❤💙💝

  • @xYT-vu6kn
    @xYT-vu6kn Год назад +45

    Malunte makeup atra pora dance in chryyunna pole ind ath korach koodi verity akam ayirunn

    • @anakha-S24
      @anakha-S24 Год назад +15

      Enthaayalum marriage kazhinju ..ini criticize cheythitt kaaryamilla

    • @arshadm251
      @arshadm251 Год назад +9

      Avaroru dancer alle.athayirikkum❤

    • @thasniaboobucker8326
      @thasniaboobucker8326 Год назад +6

      nalla bhangiyund

    • @The-rx3in
      @The-rx3in Год назад

      ​@@anakha-S24 adutha marriage nu sheriyaakaalo

    • @safvanaazeeznp9888
      @safvanaazeeznp9888 Год назад +10

      Frontil mudi kurach pokkamayirunnu.. Pinne thalayil vechittulla aa rand sadanam vendayirunnu.. Athan dance n orungiya pole thonnunnath.. Enthayalum bore aayittonnum illa. Kurachoru missing athre ulloo...

  • @wildfunnyworld16
    @wildfunnyworld16 Год назад +4

    രണ്ടു പേരും രണ്ടു പേർക്കും സ്വന്തം. അല്ലാതെ ഭാര്യ ഭർത്താവിൻ്റെ പ്രോപ്പർട്ടി അല്ല...🙄

  • @nishapraveen6160
    @nishapraveen6160 Год назад +3

    God bless you malu

  • @shakkirasaid5988
    @shakkirasaid5988 Год назад

    Ennum ithupole sandhoshamayirikatte

  • @Radhakrishna12346
    @Radhakrishna12346 Год назад +9

    Happy married life dears❤️❤️

  • @swapnakurian9815
    @swapnakurian9815 Год назад

    Happy Married Life Maalu nd Thejus

  • @sunayyaali5616
    @sunayyaali5616 Год назад

    Ee look aan supper

  • @chandrikakoppat3690
    @chandrikakoppat3690 Год назад +1

    Wish you a happy married life

  • @sweet-jv7cm
    @sweet-jv7cm Год назад

    Njanoru douby chodukkatte... aaa vilakk pidikkumbo nalla tensed akku lle....onnu parayo experience aaarenkilum nagalkk inganonnum allo athond chodichatha tto

  • @shereenashere4114
    @shereenashere4114 Год назад

    God bless u maluu

  • @nykk812
    @nykk812 Год назад +27

    Thekkarde rules different alle pavam kutty engage adjust cheyyumo entho.. Ippo thanne bharanam thodangi... Pinne bhasha difference vere

    • @tekandtravel8075
      @tekandtravel8075 Год назад +6

      Exactly. It will v diff.

    • @athirachinnu
      @athirachinnu Год назад +33

      Athe kollathu telugu aanu bhaasha

    • @Vmusicandcomedy
      @Vmusicandcomedy Год назад +39

      തെക്കുള്ള ഞാൻ ഇവിടെ മധ്യത്തിൽ 8വർഷമായി ജീവിക്കുന്നു തെക്കർ എന്താ പിടിച്ചു തിന്നുമോ 🙏

    • @vishnupriyavijayan9415
      @vishnupriyavijayan9415 Год назад

      @@athirachinnu 😂😂

    • @sreelundd
      @sreelundd Год назад

      Thek evideyanu

  • @anufasanufas9043
    @anufasanufas9043 Год назад +6

    Aaa villakku ennum prakashikkatte

  • @harekrishna4498
    @harekrishna4498 Год назад +2

    Poojamuriyileykku Auto pidichu kodukkamayirunnu poojamuri kanichu kodukkunilla ettavum valiya task aanu vilakkile thiri kedathe aa valiya kanamulla sariyum malayum ittu vilkkum pidichu kerunna thu athu vendayirunnu evide enkilum vechal mathi aayairunnu

  • @dayanajacob9681
    @dayanajacob9681 Год назад +1

    Nice couple Happy married life ❤

  • @_viji_
    @_viji_ Год назад +8

    God bless u

  • @sasikandathil3014
    @sasikandathil3014 Год назад +7

    ബാക്കി പെൺ പിള്ളേർ ഒക്കെ ഇടതു കാൽ വെച്ചാണോ കയറാറുള്ളത് മാളവിക മാത്രം ആണോ വലതുകാൽ അറിഞ്ഞതിൽ സന്തോഷം

  • @sumanair9778
    @sumanair9778 Год назад +1

    Randu Perkkum Aayurarogya Soubhagyangal Nerunnu

  • @nishachacko8811
    @nishachacko8811 Год назад +1

    First bgm etha arriyunvar comment

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Год назад +6

    ഓരോ ഓരോ ആചാരങ്ങൾ. ആ വിളിക്കു പിടിച്ചു ലോകം മുഴുവൻ നടത്തിച്ചു. ആ വീട്ടിനുള്ളിൽ വെച്ച പോരെ. ഒന്നാമത് tired ആയിരിക്കും പിന്നേ ആ സാരി ഓഹ് പാവം

  • @mylittleworldks
    @mylittleworldks Год назад +1

    ഈ കുട്ടി ഏതാണ്?movie ചെയ്തത് ആണോ? അതോ സീരിയൽ

  • @achumonu4181
    @achumonu4181 Год назад +4

    ആരാ ഈ മാളു,തേജസ്.? ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ

    • @krishnapriyaa.99
      @krishnapriyaa.99 Год назад +2

      She is a dancer, and was part of many reality shows, he too was a contestant in a show

    • @solotravellerdreams7677
      @solotravellerdreams7677 Год назад +1

      She is an actor, dancer, youtuber nd influencer.. Rndupdrm oru reality show contestants aayirunu.. Pne laljos sir nte moviel actm chythitund..

  • @renjinirenjini7792
    @renjinirenjini7792 Год назад +14

    സാധാരണ പോലെ സ്വർണ്ണ . പാദസരം ഇല്ലല്ലൊ😊😊❤❤

    • @rohini279
      @rohini279 Год назад +10

      സ്വർണ്ണം മഹാലക്ഷ്മി അല്ലേ അത് ചവിട്ടി തേക്കുന്നത് ഇഷ്ടം അല്ല ചിലർക്ക് എന്റെ അച്ഛൻ എനിക്ക് എന്തും വാങ്ങി തരുമായിരുന്നു പക്ഷേ സ്വർണ്ണ പാദസരം അത് മാത്രം വാങ്ങി തരില്ല ഇന്നും ഞാൻ ഇടാറില്ല എന്റെ കല്യാണത്തിനും ഇല്ലായിരുന്നു

    • @jijipraj2618
      @jijipraj2618 Год назад +4

      സ്വർണം കാലിൽ ഇടാൻ പാടില്ല എന്നല്ലേ? വിവാഹത്തിന് സ്വർണപ്പാദസരം ഉപയോഗിക്കില്ലല്ലോ. വെള്ളി ഇടാം.

    • @jijipraj2618
      @jijipraj2618 Год назад +3

      ​@@rohini279ഞാനും സ്വർണം ഉപയോഗിക്കാറില്ല. കാലിൽ വെള്ളി ആണ് ഇടുന്നത്.

  • @muhammedrasi4310
    @muhammedrasi4310 Год назад

    മാളവിക ഫിലിം ആക്ടർ ആണോ... ആശംസകൾ

  • @shivapriya5l179
    @shivapriya5l179 Год назад

    All the best and God bless you

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx Год назад

    Happy married life

  • @gouribabu552
    @gouribabu552 Год назад +3

    God bless you ❤️❤️❤️

  • @muralim8855
    @muralim8855 Год назад

    God, bless, you,

  • @sufnahaydros7823
    @sufnahaydros7823 Год назад +1

    Hapy mrd life😊

  • @Sunshine-ly6sc
    @Sunshine-ly6sc Год назад +31

    Vichithramaya acharangal for ladies . Such a stressful . Aha Nilavilakkil ane Ellam 😂

    • @chikkuchikku6874
      @chikkuchikku6874 Год назад +5

      😏😏😏😏

    • @anakha-S24
      @anakha-S24 Год назад +16

      Avar avarude acharangal follow cheyyatte ..thanik ishtamallengil thaan cheyyendaa athinavare kaliyakkenda aavashyam illa

    • @ChriVen
      @ChriVen Год назад +7

      Orothork avrde vishvasam pakshe ee nilavilak oke over drama. Nilavilak has nothing to do with relationships

    • @anakha-S24
      @anakha-S24 Год назад +4

      @@Sunshine-ly6sc ooh ..21 st century yil aayond ningalk ithonnum ishtapedilla ,oru acharam mathramokke thonnam ..but malavika and her family yum ithokke ippoyum follow cheyyunnund athukond cheyyunn athine parihasikkan aarkkum right illa .. public platform il comment idaan paadillenn alla ningalk inganathe kaaryangal ishtamallengil scroll cheytha theeravunnatheyullu..alland ladies neyum ithokke follow cheyyunnavareyum kaliyakunnapole comment idumbol entha kittaneyy madathin ..21 st century yil ulla grow cheythittulla madam negative itt time kalayathe travel cheyyukayo cheythaporeyy

    • @arya.pillai000
      @arya.pillai000 Год назад +3

      ​​​​@@Sunshine-ly6sc yes you have right but bakki ullvrde personal space enn onn und....athil avr bakki ullvrkk harm illathe nth chytalum ningal opinion irakkunnath primitive aan....as a public figure enna capacity il avr nthnglm chytal urapp ayum opinion pryam critical opinions kodkkam. malayali de prshnm ntha nn vechal enth engane epo prynm enna ouchithya bodham illa.ipo you have opinions about someone's personal space and their personal choices keep it to yourself unless and until it harms someone else

  • @chandranbabu7183
    @chandranbabu7183 Год назад +6

    Happy married life ❤️❤️

  • @mazisworld7138
    @mazisworld7138 Год назад +5

    ❤❤❤

  • @ummaaummaa8901
    @ummaaummaa8901 Год назад +1

    E vandi kl.61 anallo.evidane.

  • @anilakuriakose6974
    @anilakuriakose6974 Год назад +4

    Pavam malu pedichirikaa

  • @looktoself2898
    @looktoself2898 Год назад +3

    Vagiya padasaram ettilllee

  • @jaseelajesi1071
    @jaseelajesi1071 Год назад +4

    Ee ammayi ammaede kalil veezha i monte kalil vieezga ithoke oyivakan aayille

  • @bhavanikalyani827
    @bhavanikalyani827 Год назад

    Who is these people😮

  • @shilpathersya7553
    @shilpathersya7553 Год назад +5

    ❤❤❤❤💕💙♥️💜

  • @ambadyvenugopal613
    @ambadyvenugopal613 Год назад

    Happymaredlife❤❤❤

  • @manoojanibin7687
    @manoojanibin7687 Год назад +5

    👍🏻

  • @theindianincredibleindia9399
    @theindianincredibleindia9399 Год назад

    Ithara?

  • @dashamoolam_damu506
    @dashamoolam_damu506 Год назад +6

    മാളൂ കാലിൽ കൊലുസ് വാങ്ങീലെ അതു എന്ടെ

    • @lachu1716
      @lachu1716 Год назад +1

      Swarna koluss itt kayaaarilla enna kekkunne

    • @dashamoolam_damu506
      @dashamoolam_damu506 Год назад

      @@lachu1716 കാര്യം ഉണ്ടായിട്ടല്ല എന്നാലും ഒരു ഭംഗി

    • @lachu1716
      @lachu1716 Год назад

      @@dashamoolam_damu506 According to hindus swarnam lakshmi Devi aanenn aanu Appol swarna koluss athaayath lakshmi deviye chavitti valathu kaalu vecch kayaraarilla enna parayunne

  • @shinyshine6694
    @shinyshine6694 Год назад

    ❤️❤️❤️❤️❤️❤️❤️❤️

  • @vihaanmeghna3045
    @vihaanmeghna3045 Год назад +5

    Ithentha kalyanam kazhinju raatriyil chekkante veettil kayari chellunnathu🙄🙄🙄ariyathathu kondu chothikkunnathanu

    • @അക്കരെ
      @അക്കരെ Год назад +9

      Athendha kalayanam kayinjann checkante veetil kayarikoode...

    • @ChriVen
      @ChriVen Год назад +5

      Kollam ann end point . Starting point palakkad or ernakulam ann so rathri ayi

    • @thusharaarmygirlbts5937
      @thusharaarmygirlbts5937 Год назад

      Travel distance und kollam aanu

  • @thasleemaanshad3773
    @thasleemaanshad3773 Год назад

    Daivathinariyam

  • @raihanathpoonurraiha7577
    @raihanathpoonurraiha7577 Год назад +1

    👍❤❤❤❤

  • @preethaharilal174
    @preethaharilal174 Год назад

    🙏🙏🙏❤❤❤

  • @anjugoury5916
    @anjugoury5916 Год назад +2

    🥰🥰🥰

  • @sharanananth3498
    @sharanananth3498 Год назад

    Please-Dalit-Girl-Marry-A-Hindu-Boy.

  • @selvikannan2806
    @selvikannan2806 Год назад

    നിലവിളക്ക് കൈയിൽ പിടിച്ചപ്പോൾ മാളവികയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു പേടിച്ച് '''''''''

  • @soumya123_q2o
    @soumya123_q2o Год назад +1

    viral video😊

  • @meghaprasad9429
    @meghaprasad9429 Год назад

    ❤❤❤😊

  • @sanjanagp2033
    @sanjanagp2033 Год назад

    ഇത്രേം ദൂരെ പൂജ മുറി യോ 🤔🤔

  • @aswathianoop7343
    @aswathianoop7343 Год назад +2

    ഭാരത നട്യത്തിന് ഒരുങ്ങിയ പോലെ ഉണ്ട്

  • @status_world_nb4856
    @status_world_nb4856 Год назад +8

    Padhasaram ittitille🙃

    • @lachu1716
      @lachu1716 Год назад +4

      Swarna paadasaram ittu kayarilla enna parayunne Sathyam aanonn ariyilla

    • @asithas5855
      @asithas5855 Год назад

      Gold kaalil ittu kayaran paadillannanu . lakshmi deviye chavitti kayarunnu ennu parayunnath

    • @jijipraj2618
      @jijipraj2618 Год назад +1

      വിവാഹത്തിന് സ്വർണം പാദസരം ഉപയോഗിക്കില്ല. വെള്ളി ഇടാം.