ജയനും സീമയുമായി മാളവികയും തേജസും...❤️ | NAYIKA NAYAKAN

Поделиться
HTML-код

Комментарии • 133

  • @Linsonmathews
    @Linsonmathews Год назад +538

    അങ്ങനെ അവർ ജീവിതത്തിലും ഒന്നിക്കയാണ് 🤗👌👌👌

  • @Jinsibijesh
    @Jinsibijesh Год назад +314

    മാളൂന്റെ കല്യാണ ദിവസം ഇത് കാണുന്ന ഞാൻ 😍😍😍😍

  • @godislove3014
    @godislove3014 Год назад +372

    ഇവർ വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞതിൽ സന്തോഷം...നല്ലജോഡി....

  • @ajmalameen2646
    @ajmalameen2646 Год назад +264

    അമ്പികയെ പോലെ,പഴയ കാല ചിത്രത്തിലേതുപോലെയുണ്ട്

  • @seraiahsworld
    @seraiahsworld Год назад +20

    മാളു എന്ത് cute.... പണ്ടത്തെ അംബിക ചേച്ചിയുടെ cut 🥰🥰🥰🥰

  • @Nike-qc3vl
    @Nike-qc3vl Год назад +77

    അങ്ങനെ ആ നായികയും നയിക്കനും ഒന്നിക്കുകയാണ്‌ സുഹൃത്തുക്കളെ.. അവർ ഒന്നിക്കുകയാണ് ❤️❤️🎉

  • @babuthayyil7485
    @babuthayyil7485 Год назад +5

    മാളുവിനും തേജസ്സിനും ഒരായിരം അഭിനന്ദനങ്ങൾ. ശരിക്കും നിങ്ങൾ ആ കാലഘട്ടത്തിലേക്ക്, ആ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അത്രയ്ക്ക് തന്മയത്തോടെ ജയനും സീമയുമായിട്ടുള്ള റൊമാന്റിക് സീൻ അഭിനയിച്ചിട്ടുണ്ട്. ഞാനും ഇപ്പോൾ നിങ്ങളുടെ ആരാധകനായി.

  • @mayamahadevan6826
    @mayamahadevan6826 Год назад +64

    രണ്ടു പേർക്കും ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ.. 🙏സീമ യെ പോലെ തന്നെ മാളു 😁

  • @jasnashaji9989
    @jasnashaji9989 Год назад +37

    മാളവികയെ കാണുമ്പോൾ നടി അംബികയെപ്പോലുണ്ട്

    • @Meemi-iy8ts
      @Meemi-iy8ts Год назад +1

      ഈ കോസ്റ്റ്യുമിൽ അല്ലെങ്കിൽ ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീതയെ പോലെ

  • @Universe-hw5gh
    @Universe-hw5gh Год назад +55

    God bless you dears 🙏എന്നും എപ്പോഴും നല്ലതു മാത്രം ഉണ്ടാവട്ടെ 🌹തേജസിന്റെ കയ്യിൽ പിടിച്ചു കൊല്ലം.. ശാസ്താംകോട്ട യിൽ ശാസ്താം നടയിൽ .. ഞങളുടെ നാട്ടിലേക്കു എത്തുന്നത് വളരെ പെട്ടന്ന് ആകട്ടെ 🌹❤🙏

    • @JayalekshmiV-rk2fv
      @JayalekshmiV-rk2fv Год назад +2

      ശാസ്ത്താംനടയിലാണോ തേജസ്സ് ടെ വീട്.... ന്റെ nadaanu

  • @karthika-ur6di
    @karthika-ur6di Год назад +103

    Last അവർ കെട്ടിപിടിച്ചപ്പോൾ മുകളിൽ നിന്നും വർഷിച്ച പൂക്കൾ 😍😍😍. ശരിക്കും കല്യാണം അപ്പോൾ തന്നെ കഴിഞ്ഞ ഫീൽ 😍😍😍😍

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Год назад +23

    കാലത്തിനു മുൻപേ സഞ്ചരിച്ച സീൻ 😍

  • @sherinajeebnajeebsheri6867
    @sherinajeebnajeebsheri6867 Год назад +105

    സീമയല്ല പഴയ അംബിക പോലെയുണ്ട്

    • @mohandaspkd3745
      @mohandaspkd3745 Год назад +6

      അതെ, അംബികയാണെന്ന് തോന്നും

    • @althafalthaf2970
      @althafalthaf2970 Год назад +4

      കറക്റ്റ്

  • @mundackalteams2427
    @mundackalteams2427 Год назад +14

    സീമയെക്കാളും അംബികയെ പോലെയാണ് എനിക്ക് തോന്നിയത് മാളൂസിനെ കണ്ടപ്പോ

  • @shaheen.s1710
    @shaheen.s1710 Год назад +66

    അനുഗ്രഹിക്കട്ടെ രണ്ടു പേരേയും ദൈവം 🌺

  • @shamnashemmu622
    @shamnashemmu622 Год назад +72

    Super jodi.lifilum orumikkukayalle.😍

  • @nisamoln6853
    @nisamoln6853 Год назад +10

    മാളവികയെ കണ്ടിട്ട് അംബികയെ പോലെ തോന്നുന്നു

  • @lekshmim6903
    @lekshmim6903 Год назад +3

    Malavika had excellent onscreen chemistry with all the contestants in nayika nayakan. She was good pairing with viswa venkitsh, sidhivayak roshan thejus shambhu etc. It is very difficult to say who is best pairing with her. But for thejus malavika is his best pair. Despite their height difference.

  • @remyaajith2335
    @remyaajith2335 Год назад +77

    Yes ,This is buisness 😁😁
    Mazhavil Manorama

  • @jaseenama4572
    @jaseenama4572 Год назад +23

    Jayanum seemayum ayi anu vannenkilum kanan malavika pazhaya ambikaye poleyum thejas old actor Ravi Menon poleyum und🤩

  • @mollykkuttysony2079
    @mollykkuttysony2079 Год назад +27

    Teju Malu super jodi God Bless both of you

  • @zzzzzzzz4435
    @zzzzzzzz4435 Год назад +58

    സൂപ്പർ ജോഡി 😍😍

  • @abhijithsajeev2020
    @abhijithsajeev2020 Год назад +48

    സൂപ്പർ ജോഡി ജീവിതത്തിലും anganathanneyavatte

  • @manus5052
    @manus5052 Год назад +35

    Thejes malavika kalyanam fix cheythapo eth cut cheyth ettu alle😄. Mmazhavil manorama

  • @arundhathi19
    @arundhathi19 Год назад +20

    സൂപ്പർ ജോഡികൾ. വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @achuachu7707
    @achuachu7707 Год назад +10

    Jeevithathil orumikana daivam ivark kodutha varam🥰🥰🥰🥰🥰🥰

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 Год назад +24

    Nayika nayakan veendum varanamennagrahikkunnu.

  • @umeshpv7321
    @umeshpv7321 Год назад +3

    Suitable couple
    God bless you

  • @shihabp189
    @shihabp189 Год назад +23

    3.52. അവൻ മനസിൽ തീരുമാനിച്ചു.
    ഇവൾ എന്നും എനിക്കുള്ളതാണ് എന്ന്. 😂🎉

  • @anitharavi9386
    @anitharavi9386 Год назад +8

    Onnikendavar nnkum .deyvam onnipichathanivre alle .ivar super 👌 thanneya alle

  • @dhakshinasatheesh5427
    @dhakshinasatheesh5427 Год назад +3

    Soooooooooopperrr....🙏🙏

  • @arshaanil523
    @arshaanil523 Год назад +1

    Malavikaye kanan actress sangeetha(chinthavishtayaya syamala) yepole.

  • @omanakuttypp7070
    @omanakuttypp7070 Год назад +16

    സൂപ്പർ

  • @arundhathi353
    @arundhathi353 Год назад +13

    Dancing സ്റ്റാർസ് നു ശേഷം കാണുന്നവർ ഉണ്ടോ

  • @rajithomas1659
    @rajithomas1659 Год назад +3

    Aa kalathilekku kondu poyi nalla feel kandu erunnu poyi. ❤❤❤👌👌👍👍👍

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 Год назад +21

    Manoramo eppo eth upload cheyth😆😆🤭

  • @irshadirsha506
    @irshadirsha506 Год назад +3

    അവർ അപ്പോയെ തുടഗിക്കാനും ❤️

  • @thampiig9373
    @thampiig9373 Год назад +2

    So very very beautiful seen ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @adornamariajohny6281
    @adornamariajohny6281 Год назад +6

    They got married

  • @alisumi9906
    @alisumi9906 Год назад +4

    Wavu sweet and cute jody malu sarikilum seemayude pazhaya look ivar onnichath nannayi

  • @saseedharansankaran3750
    @saseedharansankaran3750 7 месяцев назад +1

    Superb acting

  • @lizypaul7423
    @lizypaul7423 Год назад +2

    Super jodikal jeevithathilum orumichallo ❤️❤️❤️

  • @maheshpanicker8379
    @maheshpanicker8379 Год назад +6

    ithu sarikkum sariyannooo?, Lal Jose answer?

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 Год назад +1

    സൂപ്പർ മാളു

  • @sameera8894
    @sameera8894 Год назад +3

    അംബിക യെ പോലെയുണ്ട്

  • @jamesraj8762
    @jamesraj8762 Год назад +1

    I liked the pair...Amazing screen chemistry...hope they will be in movies

    • @sheejasatheesh7783
      @sheejasatheesh7783 2 месяца назад

      No..They became off screen husband & Wife..Also expecting for their first baby now (She is pregnant)❤

  • @rehananiyasrehananiyas4444
    @rehananiyasrehananiyas4444 Год назад +41

    Their onscreen Chemistry🥰lifelum angane thanneyakatte

  • @thampiig9373
    @thampiig9373 Год назад +3

    Supernatural ❤❤❤❤❤❤❤

  • @rrr20203
    @rrr20203 Год назад +5

    On ithokke annee urappichee aanneee😌😜kallan theju❤

  • @thaz2304
    @thaz2304 Год назад +73

    Muthaledukkuvanalle sajii😀

  • @RajeevenK-hq6nd
    @RajeevenK-hq6nd 10 месяцев назад

    Jayanum seemayekalum nalla jodigal

  • @umeshpv7321
    @umeshpv7321 Год назад +12

    Maloo super Performance. All the best

  • @veena394
    @veena394 Год назад +1

    സീമ
    അംബിക രണ്ട് പേരുടെ ഫേസ് കട്ട്‌

  • @ammusreemol4551
    @ammusreemol4551 Год назад +6

    Super Jodi ♥️♥️♥️

  • @nusaibamoideen5494
    @nusaibamoideen5494 Год назад +10

    Anyone after their മാര്യേജ്

    • @anjuc2270
      @anjuc2270 Год назад +2

      Me

    • @miniaromal6612
      @miniaromal6612 Год назад +2

      മാളു ഞാൻ അയക്കുന്ന ഈ മെസേജ് മോളു kannuvo ആവോ പക്ഷെ നായിക നായികൻ അന്ന് അച്ഛനെ കുറിച്ചപറഞ്ഞപ്പോൾ കുറെ ഞാൻ കരഞ്ഞു പക്ഷെ എന്നുമോൾ ttheju ന്റെ കയ്പ്പിടിച്ചപ്പോൾ 😃😃🙏🙏🙏

  • @anjudinesh537
    @anjudinesh537 Год назад +8

    Super jodi, all the best for your marriage

  • @priyaseasyfoodrecipes5503
    @priyaseasyfoodrecipes5503 Год назад +4

    Wow..super chemistry

  • @hami...hameed6698
    @hami...hameed6698 Год назад

    സൂപ്പറാണ്.👍❤️👏👏👏🕺

  • @raihanathali5075
    @raihanathali5075 Год назад +1

    പൊളിച്ചു

  • @ShamilSalu-p8g
    @ShamilSalu-p8g Год назад +1

    മാളു നെ കാണാൻ അംബികയെ പോലെ

  • @rainbowpsc258
    @rainbowpsc258 Год назад +2

    Inn avar jeevithathilum onnichu

  • @sobhav390
    @sobhav390 Год назад +9

    Very nice and beautiful Jody ❤️

  • @manjulaanilkumar3792
    @manjulaanilkumar3792 Год назад +3

    Super 👌

  • @sumithrabaiju5819
    @sumithrabaiju5819 Год назад +4

    Super jodi❤❤❤❤❤❤❤❤

  • @ഭദ്രഭാവയാമി

    ജയൻ സാറും ഒരു navi ഓഫിസർ ആയിരുന്നു

  • @karthika-ur6di
    @karthika-ur6di Год назад +3

    3:51

  • @Rizuriyus596
    @Rizuriyus596 Год назад +8

    എന്തൊരു റൊമാൻസ് പ്ലാൻ ചെയ്തു ഒന്നിക്കുവണോ

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 Год назад +2

    Soooooooooooooper😍😍😍

  • @VijayaLakshmi-hn6by
    @VijayaLakshmi-hn6by Год назад +3

    Super jodi

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 Год назад +6

    God bless u both❤️❤️❤️❤️

  • @karthikadeepam268
    @karthikadeepam268 Год назад +5

    കല്യാണം കഴിഞ്ഞ് വീഡീയോ കാണുന്ന ഞാൻ

  • @arunm.s3010
    @arunm.s3010 Год назад

    Jayan alla prithwi

  • @nidheeshm4636
    @nidheeshm4636 Год назад +4

    Super pairs ane congrats both of you

  • @kvjayasree2660
    @kvjayasree2660 Год назад +1

    Smavirutha ..ippo manasilayo... adhu acting ayirunnila..live ayirunnu

  • @GLORYATV
    @GLORYATV Год назад +1

    Finally they got married

  • @saleemolsalee7159
    @saleemolsalee7159 Год назад +6

    Samgitayepole.tonnum😄😄😄😄😄😄🧡💚❤️❤️❤️❤️🌹🌹🌹🌹🌹👍

  • @gregorythejunior8982
    @gregorythejunior8982 Год назад

    കുഞ്ചാക്കോ ബോബന്‍ SB യില്‍ പഠിച്ച കാലം .ഞാനും അവിടെയൊക്കെ ഉണ്ടായിരുന്നു.

  • @smithasmitha4880
    @smithasmitha4880 Год назад +4

    Anne urappichirunnu urappanennu
    Kollam

  • @reeja9224
    @reeja9224 Год назад +2

    👏👏👏👌

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    Supper❤❤

  • @divyarajeevpilla5641
    @divyarajeevpilla5641 Год назад +6

    Enn evrde marriage day yil kanunna njn

  • @parujomonparujomon3031
    @parujomonparujomon3031 Год назад

    B അംബികയുടെ മുഖസാദൃശ്യം

  • @vijayalekshmi8327
    @vijayalekshmi8327 Год назад +1

    Godblessyou

  • @sobhasworld8086
    @sobhasworld8086 Год назад +2

    hai - മാളവിക - sube Rപാട്ട് - PATTAന്നbi-

  • @irshadbeegum4058
    @irshadbeegum4058 Год назад +5

    Malu and Theju ❤

  • @faizafami6619
    @faizafami6619 Год назад +8

    Appo Anne Dileep kannuvechirunnu

    • @liyakathc
      @liyakathc Год назад +1

      Aareyaaa kannu vechath😊

  • @rinuroy8152
    @rinuroy8152 Год назад +2

    😊

  • @majeedchavakkade9542
    @majeedchavakkade9542 Год назад +7

    ashamsakal

  • @Sujatha-q9q
    @Sujatha-q9q 7 месяцев назад

    Kudumbham kalakan nadakuva

  • @valsalammarkurup1504
    @valsalammarkurup1504 Год назад +4

    👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @RadhakrishnaPillai-fh3sl
    @RadhakrishnaPillai-fh3sl Год назад

    ex celle t

  • @dollyshaji7239
    @dollyshaji7239 Год назад +1

    കൊള്ളില്ല

    • @SJK96
      @SJK96 Год назад +6

      കുശുമ്പ് 😂

  • @aarifsdileep8184
    @aarifsdileep8184 Год назад +1

    ❤❤❤❤

  • @tpvinodtpv
    @tpvinodtpv Год назад

    🎉👌👌..

  • @shainyjacobjacob3847
    @shainyjacobjacob3847 Год назад +3

    👍👍👍👍👍

  • @veenaaarav143
    @veenaaarav143 Год назад +2

    🥰🥰

  • @unnikrishnunnikrishnan7127
    @unnikrishnunnikrishnan7127 Год назад

    Super

  • @SasiKala-tj3ru
    @SasiKala-tj3ru Год назад +1

    😍😍😍

  • @suresh3292
    @suresh3292 4 месяца назад

  • @jasisaid5789
    @jasisaid5789 Год назад

    ❤❤❤❤