@@sufiyabeevi6145കാതോട് കാതോരം സിനിമയുടെ ഷൂട്ടിൽ നടക്കുന്ന ഒരു മിസ്സിംഗ് കേസിനെ പറ്റിയുള്ള സിനിമയാണ് രേഖാചിത്രം... വെറും സങ്കല്പികം മാത്രം... Real ആയി മിസ്സിംഗ് കേസ് ഒന്നുമില്ല കേട്ടോ...😂😂
രേഖാചിത്രം കാണുന്നതിന് മുൻപും കണ്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും കാണുമ്പോൾ രേഖയെ ഓർമ വരുന്നു 42:50 "മമ്മൂട്ടി ചേട്ടൻ ഈ പാട്ട് വേറെ രീതിയിൽ പാടും" 44:04 രേഖ മരിക്കുന്ന scene ൽ ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നു 🥹
1985 ൽ ഇറക്കിയ ഇതിഹാസമാണ് ഈ ചിത്രം. ഭരതൻ - മമ്മുട്ടി - സരിത കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് മൂവി കാതോട് കാതോരം. ഇപ്പം ഈ 2025 ൽ കാണുന്നു മമ്മുട്ടി ചേട്ടനും സരിത ചേച്ചിയും പൊളിച്ചു🙏❤️❤️❤️❤️
സ്നേഹിക്കുന്നവർക്കു വേണ്ടി ശ്രീ ഭരതൻ ഒരുക്കിയ മനോഹര ഹൃദയസ്പർശിയായ സിനിമ പച്ചയായ മനുഷ്യസ്നേന ത്തിൻ്റെ കഥയാണ്കാതോടു കാതോരം ശ്രീ മമ്മൂട്ടിയു ശ്രീമതി സരിതയും നടൻ ജനാർദ്ദനൻ സാറും ബാലനട നും ഹൃദ്യമായി അഭിനയിച്ച മനോഹര സിനിമ ശ്രീ ഭരതന് ആദരാജ്ഞലികൾ
രേഖ ചിത്രം എന്ന സിനിമ കണ്ടിട്ട്വന്നിട്ട് കാതോട് കാതോരം എന്ന ഈ സിനിമ കാണാൻ വന്നവരുണ്ടോ
രേഖ ചിത്രം കണ്ടു വന്നവർ ണ്ടോ.. 😊
🤞🤞
Athentha angane chodikane
@@sufiyabeevi6145കാതോട് കാതോരം സിനിമയുടെ ഷൂട്ടിൽ നടക്കുന്ന ഒരു മിസ്സിംഗ് കേസിനെ പറ്റിയുള്ള സിനിമയാണ് രേഖാചിത്രം... വെറും സങ്കല്പികം മാത്രം... Real ആയി മിസ്സിംഗ് കേസ് ഒന്നുമില്ല കേട്ടോ...😂😂
❤
Ee film kanan rekha chithram kananno... Onu podeyi ... Ithu pole oke film ini undakila
ഓരോ ഫ്രെയിമിനും സിനുകൾകും എല്ലാം ഒരു ക്ലാസ്സിക് ടച്ച്. പിന്നെ മമ്മൂക്കയും നമ്മുടെ ലെജന്ററി നടന്മാരും ആ പഴയ കാലഘട്ടവും ✨❤️
നല്ല മനോഹരമായ സിനിമ.. മമ്മൂക്ക സൂപ്പർ.. നല്ല പാട്ടുകൾ... Super hit movie... 2025ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
രേഖാചിത്രം കാണുന്നതിന് മുൻപും കണ്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും കാണുമ്പോൾ രേഖയെ ഓർമ വരുന്നു
42:50 "മമ്മൂട്ടി ചേട്ടൻ ഈ പാട്ട് വേറെ രീതിയിൽ പാടും"
44:04 രേഖ മരിക്കുന്ന scene ൽ ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നു 🥹
1985 ൽ ഇറക്കിയ ഇതിഹാസമാണ് ഈ ചിത്രം. ഭരതൻ - മമ്മുട്ടി - സരിത കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് മൂവി കാതോട് കാതോരം. ഇപ്പം ഈ 2025 ൽ കാണുന്നു മമ്മുട്ടി ചേട്ടനും സരിത ചേച്ചിയും പൊളിച്ചു🙏❤️❤️❤️❤️
സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ ❤
രേഖാ ചിത്രം കണ്ടില്ല പക്ഷേ ഈ സിനിമ പണ്ട് കണ്ടതാ ഇപ്പൊൾ വീണ്ടും കാണുന്നു 2025
ഇനി മുതൽ ഈ സിനിമയിലെ ഒരു അദൃശ്യ സാന്നിധ്യമായി രേഖ എപ്പോഴും ഉണ്ടായിരിക്കും
മമ്മുക്ക just living that charector ❤️😍സരിത ചേച്ചി also.
ആഹാ നല്ല പ്രിന്റ് വന്നല്ലോ ❤️😍 എന്തൊരു മൂവി ആണ് പക്കാ classic.ഏത് കാലത്തും ഇത് കാണാം ആസ്വദിക്കാം അങ്ങനേ ആണ് ഭരതേട്ടൻ ഈ പടം എടുത്തിരിക്കുന്നത്
സ്നേഹിക്കുന്നവർക്കു വേണ്ടി ശ്രീ ഭരതൻ ഒരുക്കിയ മനോഹര ഹൃദയസ്പർശിയായ സിനിമ പച്ചയായ മനുഷ്യസ്നേന ത്തിൻ്റെ കഥയാണ്കാതോടു കാതോരം ശ്രീ മമ്മൂട്ടിയു ശ്രീമതി സരിതയും നടൻ ജനാർദ്ദനൻ സാറും ബാലനട
നും ഹൃദ്യമായി അഭിനയിച്ച മനോഹര സിനിമ ശ്രീ ഭരതന് ആദരാജ്ഞലികൾ
🥰
2025ിൽ സൗദിയിൽ ഇരുന്ന് പടം കാണുന്നു......പണ്ട് കണ്ടതാ..... ഈപ്പോഴും പറയുന്നു.....നടൻ അതു മമ്മൂട്ടി തന്നെ.....
1:13 ഈ ബി ജി എം പിന്നീട് ഔസേപ്പച്ചൻ മമ്മൂട്ടിയുടെ തന്നെ വീണ്ടും എന്ന സിനിമയിൽ ഒരു സോങ് ആക്കി "ദൂരെ മാമലയിൽ "
As a mammootty fan... ഈ റോൾ മോഹൻലാൽ ചെയ്താൽ ഇതിലും ഗംഭീരമാക്കുമായിരുന്നു 💯
Andii 😐🙃 ni ethadaa
😂
രേഖ ചിത്രം കണ്ടിട്ട് വന്നു ഒന്നുടെ കാണുന്നവരുണ്ടോ 😂
BHARATHAN 🔥
JOHN PAUL 🔥
രേഖചിത്രം കണ്ടവർ ഇവിടെ വന്ന് നീലിക്കോ 👍🔥🔥
രേഖചിത്രം സൂപ്പർ മൂവി ❤️🔥🔥🔥🔥
Mammukka ❤❤
Kuttante abhinayam super 😮❤
1984-ൽ ഗുരു വായു ർ -ബാല കൃ ണയിൽ ന്ന് ന്ന് കണ്ടത് വീണ്ടും ഒരു പാട് കണ്ടു
1985'ൽ ആണ് പടം റിലീസ് ആയതു 👍
ഔസേപ്പച്ചൻ Music❤📈
Mammootty cute❤charector that time..
58..10.. kaanaan vannavar undoo 😊😊
ഈ പാടിൽ രേഖയേ കാണാനില്ല 😔
ഇതില് രേഖ ഇല്ല സാർ😮
Yes, where is Rekha😂
Title track bgm.......is from.another movie.......dhoore mamalayil poithuru chembqruthi( movie name VEENDUM.....mammoty
ജീവനുള്ള പടം ❤️
John Paul Ousephachan Bharathan❤
മമ്മൂട്ടി ചേട്ടൻ
13:18 നിങ്ങളെയൊക്കെ എങ്ങനെയാ വിശ്വസിക്കുക?
മുട്ട വിൽക്കാൻ കൊടുക്കാൻ വിശ്വാസമില്ലാത്തയാളെകൂടെ കുട്ടിയെ പറഞ്ഞയച്ചു
Mammutty old dq
🎉
Rekhachithram 🔥♥️
Rekha Chithram 😊😊
E nadil police ille?
പലരും പറയുന്നു രേഖാചിത്രം കണ്ടു വന്നത് ആണ് എന്ന് 🤔 രേഖാചിത്രവും ഇതും തമ്മിൽ എന്താണ് ബന്ധം
In that movie one of the chorus singer dies . Mammoty is the killer and it happened at that time
2025 ❤
❤
hi
. ഞാൻ dubayilum
ബാലതാരം വിനീത് അല്ലേ
No
@mediacentralinfo1754 പിന്നെ ആരാണ്
@ikhaleelneo7138 master prasobh..
Master Prasobh
Ya
രേഖാചിത്രത്തിൽ എന്ത് മാങ്ങാത്തൊലിയാ... 🧐
❤