ഇൗ സിനിമയുടെ ലൊക്കേഷൻ ചാലക്കുടി കൊരട്ടി അടുത്തുള്ള തിരുമുടിക്കുന്നു പള്ളിയും പരിസരവും പിന്നെ അതിരപ്പിളളി വാഴച്ചാൽ എന്നിവിടങ്ങളിൽ ആയിരുന്നു. പോയകാലത്തിന്റെ സുന്ദര ഓർമകൾ സമ്മാനിച്ച ഇൗ സിനിമ വീണ്ടും കണ്ടപ്പോൾ നിക്കർ ഇട്ടു നടന്ന ആ കാലം മനസ്സിൽ ഓടിയെത്തി.
Sസരിത എത്ര വലിയ നടി.. മുഖഭാവങ്ങൾ എത്ര natural.. ആന്ധ്രക്കാരിയായ സരിത കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ യുവതിയായി മാറിയിരിക്കുന്നത് എത്ര തന്മയത്വത്തോടെയാണ്?? ഗംഭീര അഭിനയം
സരിത❤️...K ബാലചന്ദർ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ ഏറ്റവും തിളക്കമുള്ളത്....അന്ന് വരെ മലയാളം കാണാത്ത earthly beauty ആയിരുന്നു സരിത....മലയാളത്തിൽ ചെയ്ത സിനിമകളിൽ അധികവും മമ്മൂട്ടിയോടൊപ്പം...They were one among the most celebrated onscreen pairs of Golden period of Mollywood. Both had an irreplaceable chemistry.മമ്മൂട്ടിയുടെ നായികമാരുടെ ലിസ്റ്റിൽ അധികമാരും പിന്നീട് സരിതയെ പറഞ്ഞു കേട്ടിട്ടേ ഇല്ല..മോഹൻലാൽ-ശോഭന,മോഹൻലാൽ-ഉർവശി,മമ്മൂട്ടി-സരിത,മമ്മൂട്ടി-സുഹാസിനി.My all-time favorite onscreen pairs in മലയാളം...മലയാളി അല്ലായിരുന്നിട്ട് കൂടി എന്തൊരു മലയാളിത്തം ആയിരുന്നു...career ന്റെ peak ൽ ആണ് മുകേഷിനെ marry ചെയ്തത്....such a charming lady...❤️❤️❤️
@@jenharjennu2258 എന്റെ favourites നെ ആണ് പറഞ്ഞത്... My all-time favourites are 1)വേണു നാഗവള്ളി-ജലജ 2)ഭരത് ഗോപി-ശ്രീവിദ്യ 3)നെടുമുടി വേണു-സറീന വഹാബ് 5)മമ്മൂട്ടി-സരിത 6)മമ്മൂട്ടി-സുഹാസിനി 7)മോഹൻലാൽ-രേവതി 8)മോഹൻലാൽ-ശോഭന 9)മോഹൻലാൽ-ഉർവശി 10)ജയറാം-ഉർവശി
ജീവനുള്ള ഒരു സിനിമ, മികച്ച സംഗീതം ,അഭിനയം, സംവിധാനം,തിരക്കഥ , നെടുമുടിവേണു ,സരിത മമ്മുട്ടി,ജനാർദനൻ ,ഇന്നസെന്റ് ,ഇവരെല്ലാം മികച്ച അഭിനേതാക്കൾ എന്ന് ഊട്ടി ഉറപ്പിക്കുന്നു . ഇ കാലത്തു ഇതുപോലെയുള്ള മേക്ക്ഓവർ ഉള്ള സിനിമയെ കുറിച്ച് ഒരാളും ആലോചിക്കുന്നില്ല ......ജീവിതം സിനിമ ഉണ്ടാകുന്നുണ്ടെങ്കിലും ജീവനുള്ള സിനിമയാണ് ഇല്ലാത്തത് ......
മനോഹരമായ പാട്ടുകൾ വാ ... super എന്ത് രസം 90 ഇല്‍ കുട്ടികളോട് ചോദിച്ചാൽ അറിയുന്നത് മമ്മൂക്ക ഇന്നത്തെ കുട്ടികളോട് ചോദിച്ചാലും അതും മമ്മൂക്കാ അദ്ദേഹത്തിന്റെ അഭിനയം നാച്ചുറൽ ആൺആണ്
രേഖാ ചിത്രം ഈ ക്ലാസ്സിക് സിനിമയുടെ ലൊക്കേഷൻ പശ്ചാത്തലമാക്കി alternative history എന്ന ജോണറിൽ വരുന്ന സിനിമ ആണെന്നാണ് അറിവ്. ട്രൈലെർ വന്നാൽ ഉറപ്പിക്കാം. ❤️ Interesting!
ദേവദൂദർ പാടി സ്നേഹദൂദർ പാടി..... ഈ പാട്ടുകേൾക്കുമ്പോൾ ചെറുപ്പകാലത്തേയ്ക്ക് പോകും. ഒരു കാലത്ത് ദൂരദർശനിൽ ചിത്രഗീതത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട്. അടുത്തുള്ള വീട്ടിൽ പോയി T.V കണ്ടിരുന്ന കാലം.!
Not sure if you guys gives a damn but if you are bored like me during the covid times then you can stream all the new movies on instaflixxer. Been binge watching with my brother lately xD
തെലുഗ്, തമിഴ് സിനിമകളിലെ ഒട്ടു മിക്ക നടികൾക്കും ശബ്ദം നൽകിയത് നമ്മുടെ സരിത ചേച്ചിയാണ്. സൗന്ദര്യ, രമ്യ കൃഷ്ണ, വിജയ ശാന്തി, നഗ്മ, മീന എന്നിവർക്കെല്ലാം 💕💕💕
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല തവണ കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤❤❤❤😊
സരിത വലിയൊരു ഡബ്ബിങ് ആർട്ടിസ്റ് ആണ്. തമിഴ് തെലുങ്ക് തിരക്ക്. ഇതിൽ സരിതക്കു ഭാഗ്യലക്ഷ്‌മി ശബ്ദം കൊടുത്തു. ശ്രീകൃഷ്ണപുരത്തു നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മയുടെ ശബ്ദം സരിതയുടേത്... ❤❤❤
നാളെ Rekhachithram കാണാൻ ടിക്കറ്റ് book ചെയ്തിട്ടുണ്ട് ❤ അതിന് മുൻപ് ഈ പടം ഒന്ന് കാണട്ടെ... പല തവണ ടീവിയിൽ വന്നിട്ടുണ്ട് എങ്കിലും കാണാൻ താല്പര്യം ഇല്ലായിരുന്നു... ഒന്ന് കണ്ട് നോക്കട്ടെ 🥰
വെറുതെ ഇരുന്നപ്പോൾ ഇതിലെ ......നീ എൻ സർഗ്ഗ സംഗീതമേ... പാട്ട് ഓർമ്മ വന്നു . അപ്പോൾ തന്നെ സിനിമയും കന്നന്ന് വെച്ച്.. വളരെയധികം ഹൃദയസ്പർശിയായ ഒരു സിനിമ... കാതോട് കാതോരം.. Watching in 30th June 2022
താരും തളിരും മാത്രമല്ല..മമ്മൂട്ടിയുടെ തന്നെ ജയശ്രീ നായികയായ വീണ്ടും ന്ന film ലെ ദൂരെ മാമലയിൽ ന്ന പാട്ട് തുടക്കത്തിലും ഇടയ്ക്കിടെയും കേൾക്കുന്നുണ്ട്......🙄🙄🙄മൊത്തത്തിൽ awesome...ചിലമ്പും (താരും തളിരും),വീണ്ടും(ദൂരെ മാമലയിൽ) 1986 ൽ ഔസേപ്പച്ചൻ music ചെയ്തു release ചെയ്ത സിനിമകൾ ആണ്..കാതോട് കാതോരം 1985 ൽ release ചെയ്തതും..i guess ഇതിലെ bgm reuse ചെയ്തു പാട്ടാക്കിയതാവും...😶
ഈ കുഞ്ചാക്കോബോബനെ കൊണ്ടു തോറ്റു . ഈയാഴ്ച്ച ഇതു മൂന്നാമത്തെ തവണയാ ഈ സിനിമ കാണിക്കുന്നത്...ആ പഴയ നിഷ്കളങ്കമായ ഗ്രാമീണ നൊസ്റ്റാൾജിയ...ഭരതേട്ടാ മാജിക് ടച്ച് തന്നെ...നമിച്ചു.
1.26.00. .. ഈ കുടിലിനു എൻ്റെ ഔദ്യോഗിക ജീവിതവുമായി ഒരു ബന്ധമുണ്ട്.... അതിരപ്പിള്ളി PCK Ltd പ്ലാൻ്റേഷൻ വാലി റിസോർട്ട് ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ ഈ കുടിൽ പൊളിപ്പിച്ച് കളഞ്ഞത് എൻ്റെയും കൂടെ സാന്നിധ്യത്തിലായിരുന്നു.... ഈ കുടിൽ ഉണ്ടായിരുന്ന അതെ സ്ഥലത്ത് ഇപ്പൊൾ PCK പ്ലാൻ്റേഷൻ വാലി റിസോർട്ടിൻ്റെ ഓഫീസ് കെട്ടിടംതുറന്നു.... പിന്നിൽ കാണുന്ന മരം വെട്ടാതെ ഞങൾ നിലനിർത്തി.... അവിടെ ആ കുടിലിൽ താമസിച്ചു വന്നിരുന്ന കുടുംബത്തെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ ഇപ്പോളുംവിഷമവും ഒരു കുറ്റ ബോധവും തോന്നിയ നിമിഷം.... ....അന്ന് അവർ പറഞ്ഞിരുന്നു,, ഞങ്ങളുടെ ഈ വീട് കാണണമെങ്കിൽ "കാതോട് കാതോരം " കണ്ടാൽ മതിയെന്ന്.... മമ്മൂട്ടി യും സരിതയും ഒക്കെ അഭിനയിച്ചു കാണിച്ച കുടിൽ ആണെന്ന്........ (കുറെ അധികം സിനിമകളുടെ ലൊകേഷൻ ആണ് ഈ ചാലക്കുടി പുഴയോരം.... അത്ര മനോഹരമാണ് ഇവിടം ...ഇപ്പോളും റിസോർട്ടിൻ്റെ attraction തന്നെ ഈ തീരമാണ്..)
പാവം തോന്നി ആ സ്ത്രീയുടെ ഒരു ജീവിതം ഓർത്തപ്പോ 😞 എവിടെക്കെങ്കിലും പോയി എങ്ങനെയെങ്കിലും ജീവിക്കാൻ നോക്കിയപ്പോ അവിടെയും വിധി അവരെ അനുവദിച്ചില്ല 💔 ആ മോൻ്റെ നഷ്ടം കണ്ടപ്പോ സങ്കടം വന്നു വല്ലാതെ വീർപ്പുമുട്ട് തോന്നി കണ്ടപ്പോ
Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems. Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection. Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny. Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters. Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.
@@SongofSongzz ഈ വെങ്കലം എന്ന പേര് പലവട്ടം മുന്നിലൂടെ പോയിട്ടുണ്ടങ്കിലും വല്ല തല്ലി പൊളി സിനിമയാകും എന്ന് കരുതി കാണാതിരുന്നതാണ്!! പക്ഷെ സംവിധാനം ഭരതൻ എന്ന് കണ്ടപ്പോൾ കേറി കണ്ടു! സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കഥ!! ഏട്ടനും അനിയനും ഒരു പെണ്ണിനെ കെട്ടി ജീവിക്കുന്ന കഥ!!ഇതൊക്കെ ഉള്ളത് തന്നെയാണോ?
Revisiting before watching Rekhachitram 2025
😂true🙌
Yes❤
Me toooo🥰
Yeah
🤘
ഇൗ സിനിമയുടെ ലൊക്കേഷൻ ചാലക്കുടി കൊരട്ടി അടുത്തുള്ള തിരുമുടിക്കുന്നു പള്ളിയും പരിസരവും പിന്നെ അതിരപ്പിളളി വാഴച്ചാൽ എന്നിവിടങ്ങളിൽ ആയിരുന്നു. പോയകാലത്തിന്റെ സുന്ദര ഓർമകൾ സമ്മാനിച്ച ഇൗ സിനിമ വീണ്ടും കണ്ടപ്പോൾ നിക്കർ ഇട്ടു നടന്ന ആ കാലം മനസ്സിൽ ഓടിയെത്തി.
തിയ്യറ്ററിൽ കണ്ട സിനിമ: സി ക്ലാസ്സിൽ..... 3 രൂപ ടിക്കറ്റിൽ...
മലക്കപ്പാറയും
Sസരിത എത്ര വലിയ നടി.. മുഖഭാവങ്ങൾ എത്ര natural.. ആന്ധ്രക്കാരിയായ സരിത കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ യുവതിയായി മാറിയിരിക്കുന്നത് എത്ര തന്മയത്വത്തോടെയാണ്?? ഗംഭീര അഭിനയം
ഗ്രേറ്റ് ആർട്ടിസ്റ്റ്.
Superb movie
Mammootty good acting
Very nice...🙏🙌👍👌
Sathyam..
Sathyam 💌
what a natural beauty , such a great actress..no words , we love you.
രേഖാചിത്രം കണ്ട് കഴിഞ്ഞു വന്നു... എത്ര ബ്യൂട്ടിഫുൾ സിനിമ ❤ ജോൺ പോൾ - ഭരതൻ - മമ്മൂക്ക - സരിത ❤
സരിത❤️...K ബാലചന്ദർ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ ഏറ്റവും തിളക്കമുള്ളത്....അന്ന് വരെ മലയാളം കാണാത്ത earthly beauty ആയിരുന്നു സരിത....മലയാളത്തിൽ ചെയ്ത സിനിമകളിൽ അധികവും മമ്മൂട്ടിയോടൊപ്പം...They were one among the most celebrated onscreen pairs of Golden period of Mollywood. Both had an irreplaceable chemistry.മമ്മൂട്ടിയുടെ നായികമാരുടെ ലിസ്റ്റിൽ അധികമാരും പിന്നീട് സരിതയെ പറഞ്ഞു കേട്ടിട്ടേ ഇല്ല..മോഹൻലാൽ-ശോഭന,മോഹൻലാൽ-ഉർവശി,മമ്മൂട്ടി-സരിത,മമ്മൂട്ടി-സുഹാസിനി.My all-time favorite onscreen pairs in മലയാളം...മലയാളി അല്ലായിരുന്നിട്ട് കൂടി എന്തൊരു മലയാളിത്തം ആയിരുന്നു...career ന്റെ peak ൽ ആണ് മുകേഷിനെ marry ചെയ്തത്....such a charming lady...❤️❤️❤️
മമ്മൂട്ടി സുമലത
മമ്മൂട്ടി ശോഭന also
@@jenharjennu2258 എന്റെ favourites നെ ആണ് പറഞ്ഞത്...
My all-time favourites are
1)വേണു നാഗവള്ളി-ജലജ
2)ഭരത് ഗോപി-ശ്രീവിദ്യ
3)നെടുമുടി വേണു-സറീന വഹാബ്
5)മമ്മൂട്ടി-സരിത
6)മമ്മൂട്ടി-സുഹാസിനി
7)മോഹൻലാൽ-രേവതി
8)മോഹൻലാൽ-ശോഭന
9)മോഹൻലാൽ-ഉർവശി
10)ജയറാം-ഉർവശി
Saritha South indian languagesile Leading Actoress An 80sil
Tamilnaadu, Andhra, Karnataka State Awards kure und
6 Filmfare South
Mammootty-seema 🔥
രേഖാചിത്രം ഇറങ്ങി കഴിയുബോൾ ഈ പടം വീണ്ടും ചർച്ച ചെയ്യും 💯
Ath entha....?
@@PhotoajmalLink ഉണ്ട്...... Mammooty cameo ഉണ്ടെന്നും പറയുന്നുണ്ട്..... നാളെ അറിയാം.....🙌🏼
@@Photoajmal ee movie nte set ൽ nadakkunna oru incident അതാണ് theme
രേഖചിത്രം ട്രൈലെർ കണ്ടതിനുശേഷം കാണാൻ വന്നവരുണ്ടോ ❤
Ithumaayittu entha bhandham?
അതെന്താ
Indeee
@@ashi361ithile aniyathi kochinte charcter pinne missing alle avalde future enthayi ennanu
Ys
രേഖാചിത്രം കാണുന്നതിനു മുമ്പേ കാണാൻ വന്നവരുണ്ടോ😅???
Yes❤
Angannum illa cherutayitte😂😂 itile poyappo chumma keriyata
Ys😁
Irangi kazhinju cinema kaanunna aal aanu..
Yes
ജീവനുള്ള ഒരു സിനിമ, മികച്ച സംഗീതം ,അഭിനയം, സംവിധാനം,തിരക്കഥ , നെടുമുടിവേണു ,സരിത മമ്മുട്ടി,ജനാർദനൻ ,ഇന്നസെന്റ് ,ഇവരെല്ലാം മികച്ച അഭിനേതാക്കൾ എന്ന് ഊട്ടി ഉറപ്പിക്കുന്നു . ഇ കാലത്തു ഇതുപോലെയുള്ള മേക്ക്ഓവർ ഉള്ള സിനിമയെ കുറിച്ച് ഒരാളും ആലോചിക്കുന്നില്ല ......ജീവിതം സിനിമ ഉണ്ടാകുന്നുണ്ടെങ്കിലും ജീവനുള്ള സിനിമയാണ് ഇല്ലാത്തത് ......
കാതോട് കാതോരം ❤️❤️
മനോഹരമായ പാട്ടുകൾ വാ ...
super എന്ത് രസം 90 ഇല്‍ കുട്ടികളോട് ചോദിച്ചാൽ അറിയുന്നത് മമ്മൂക്ക
ഇന്നത്തെ കുട്ടികളോട് ചോദിച്ചാലും അതും മമ്മൂക്കാ
അദ്ദേഹത്തിന്റെ അഭിനയം നാച്ചുറൽ ആൺആണ്
കാതോട് കാതോരം ❤️❤️
ഫേസ്ബുക്കിൽ ഒരു ചെറിയ വീഡിയോ കണ്ടിട്ട് വന്ന് കാണുന്നവരുണ്ടോ 🥰
മമ്മുട്ടീയോടൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് സീമയും, ശോഭനയുമാണ്.....
സരിത എന്ത് ഗംഭീര അഭിനയം
എന്ത് സുന്ദരിയാ അവർ 💞💞💞💞
സെരിയാണ് ഷാജി kp, അത്പോലെ മുകേഷ് എന്തൊരു പൊട്ടനാണ് 😄
Yes 😳♥️
@@abduaman4994 Saritha pooooora vediya Mukesh ozhivakkiyata
E Filim kandathodu koode njaan sarithayude ..fan aayi.
കാതോട് കാതോരം ❤️❤️
രേഖാ ചിത്രം ഈ ക്ലാസ്സിക് സിനിമയുടെ ലൊക്കേഷൻ പശ്ചാത്തലമാക്കി alternative history എന്ന ജോണറിൽ വരുന്ന സിനിമ ആണെന്നാണ് അറിവ്. ട്രൈലെർ വന്നാൽ ഉറപ്പിക്കാം. ❤️
Interesting!
ഈ ചിത്രത്തിലെ പ്രകൃതിഭംഗി ആസ്വദിക്കാനായി ഇടയ്ക്കിടെ ഇടയ്ക്കിടെ കാണും....
Bi ,,
ruclips.net/video/7O9BNH2L5OE/видео.html
Njn aa white koxhikale Kann njn edku kanu
കാതോട് കാതോരം ❤️❤️
ദേവദൂദർ പാടി സ്നേഹദൂദർ പാടി.....
ഈ പാട്ടുകേൾക്കുമ്പോൾ ചെറുപ്പകാലത്തേയ്ക്ക് പോകും.
ഒരു കാലത്ത് ദൂരദർശനിൽ ചിത്രഗീതത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട്. അടുത്തുള്ള വീട്ടിൽ പോയി T.V കണ്ടിരുന്ന കാലം.!
രേഖചിത്രം കാണാൻ book ചെയ്തിട്ട് വന്നവരുണ്ടോ 🙌
പണ്ടത്തെ ഗ്രാമീണ ഭംഗി എന്ത് രസാണ്... അതൊക്കെ ഒരു കാലം
2021 ൽ കാണുന്നവർ ഇവിടെ നീലം മുക്കി പൊയ്ക്കോ
Not sure if you guys gives a damn but if you are bored like me during the covid times then you can stream all the new movies on instaflixxer. Been binge watching with my brother lately xD
@Leroy Beckett Yea, I have been watching on instaflixxer for since december myself :)
2022
2022
2025 രേഖാ ചിത്രത്തിന് ശേഷം 😅
തെലുഗ്, തമിഴ് സിനിമകളിലെ ഒട്ടു മിക്ക നടികൾക്കും ശബ്ദം നൽകിയത് നമ്മുടെ സരിത ചേച്ചിയാണ്. സൗന്ദര്യ, രമ്യ കൃഷ്ണ, വിജയ ശാന്തി, നഗ്മ, മീന എന്നിവർക്കെല്ലാം 💕💕💕
കാതോട് കാതോരം ❤️❤️
എന്തോ ഇടക്കിടക്ക് വന്നു കാണും വല്ലാത്ത ഒരു ഫീല ഇങ്ങനത്തെ movie കാണുമ്പോൾ 😍
കാതോട് കാതോരം ❤️❤️
രേഖയുടെ മമ്മൂട്ടി ചേട്ടൻ! ❤️
Watching this after watching rekhachitram. Love from TN 😍
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല തവണ കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤❤❤❤😊
കാതോട് കാതോരം ❤️❤️
രേഖാചിത്രം കണ്ടിട്ട് വന്നവർ ഇതിലേ 😊
Bro Rekhachithram kananemenkil ee movie kanano? Connection undo?
@@Nikhil.966 രേഖാചിത്രം കണ്ടിട്ട് ഈ മൂവി കാണുന്നത് ഒരു സുഖം ആണ് bro
സരിത വലിയൊരു ഡബ്ബിങ് ആർട്ടിസ്റ് ആണ്. തമിഴ് തെലുങ്ക് തിരക്ക്. ഇതിൽ സരിതക്കു ഭാഗ്യലക്ഷ്‌മി ശബ്ദം കൊടുത്തു. ശ്രീകൃഷ്ണപുരത്തു നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മയുടെ ശബ്ദം സരിതയുടേത്... ❤❤❤
കാതോട് കാതോരം ❤️❤️
2020 lum kaanunnavar pls like
checking Bharathan movies .
2020...il kaanunnu.👏💝👌👍
Saritha face expression so loveble and ..Super..
Mammukka pinne parayanda super..Super..😘
Anjali K mm
original haircut aano ithil
Avarude കണ്ണുകൾക്കു vallatha വശ്യത ആണ്
കാതോട് കാതോരം ❤️❤️
നാളെ Rekhachithram കാണാൻ ടിക്കറ്റ് book ചെയ്തിട്ടുണ്ട് ❤ അതിന് മുൻപ് ഈ പടം ഒന്ന് കാണട്ടെ... പല തവണ ടീവിയിൽ വന്നിട്ടുണ്ട് എങ്കിലും കാണാൻ താല്പര്യം ഇല്ലായിരുന്നു... ഒന്ന് കണ്ട് നോക്കട്ടെ 🥰
Classic Malayalam movie. Incredible direction, music, and cast.
എന്റെ ബാല്ല്യ കാലം ... ഏ പാട്ടുകൾ റേഡിയോയിൽ കേൾക്കുന്നത് ചെറിയ ഓർമ്മ
കാതോട് കാതോരം ❤️❤️
Mamooty's old movies are all super duper 👌
ruclips.net/video/7O9BNH2L5OE/видео.html
ആതെന്താ ഇപ്പൊ മോശമാണോ
കാതോട് കാതോരം ❤️❤️
ഇനി മുതൽ ഈ സിനിമയിലെ ഒരു അദൃശ്യ സാന്നിധ്യമായി രേഖ എപ്പോഴും ഉണ്ടായിരിക്കും
പഴയസിനിമ,അന്നും ഇന്നും,മമ്മൂക്ക,സരിതചേച്ചി,അഭിനയമല്ല,ജീവിതമാണെന്നു തോന്നും.മമ്മൂക്കയെയും,സരിതചേച്ചിയെയുംകാണാൻ,അതിയായ,ആഗ്രഹമുണ്ട്.എന്നെങ്കിലുമെന്റെ,ആഗ്രഹംസാധിക്കുമെന്ന്,വിശ്വസിക്കുന്നു.അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപേരെയും.❤❤
Who is after rekhachithram ?
It's before
After Asif ali രേഖചിത്രം trailer കണ്ടു വന്നവൻ ഉണ്ടോ???
വെറുതെ ഇരുന്നപ്പോൾ ഇതിലെ ......നീ എൻ സർഗ്ഗ സംഗീതമേ... പാട്ട് ഓർമ്മ വന്നു . അപ്പോൾ തന്നെ സിനിമയും കന്നന്ന് വെച്ച്..
വളരെയധികം ഹൃദയസ്പർശിയായ ഒരു സിനിമ... കാതോട് കാതോരം..
Watching in 30th June 2022
Eda bheekara ....... njnum anganeya kande....2024 il
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഈ സിനിമ വീണ്ടും കാണുന്നത്.ഭരതൻ സാർ ഔസേപ്പച്ചൻ മമ്മൂക്ക-സരിത one of the Evertime Favorite❤
കാതോട് കാതോരം ❤️❤️
ഞാനും പലയാവര്‍ത്തി കണ്ടിട്ടുണ്ട് ഇന്നലയും ഇന്നുമായി വീണ്ടും കാണുന്നൂ
2019 ൽ ഇത് കാണുന്നവരുണ്ടോ...?
Pinnillathe
Ippazhum kandathe ullu
ruclips.net/video/7O9BNH2L5OE/видео.html
കാതോട് കാതോരം ❤️❤️
Ouseppachan's excellent music.... and gr8 lyrics.....
ruclips.net/video/7O9BNH2L5OE/видео.html
Ethrayo thavana kandatha...ennalum aa freshness povilla ithu polathe movies nte❤❤
രേഖചിത്രം കാണുന്നതിന് കാണാൻ വന്ന ആരെങ്കിലു ഉണ്ടോ ?
രേഖാചിത്രം കാണുന്നതിന് മുൻപ് ഒന്നൂടെ കാണാൻ വന്നവരുണ്ടോ.... 🌝
ഇതിൽ ഇടക്ക് ഇടക്ക് "താരും തളിരും മിഴിപൂട്ടി " എന്നുള്ള bgm കയറി വരുന്നത് ആരേലും ശ്രദ്ധിച്ചോ? 🙂
താരും തളിരും മാത്രമല്ല..മമ്മൂട്ടിയുടെ തന്നെ ജയശ്രീ നായികയായ വീണ്ടും ന്ന film ലെ ദൂരെ മാമലയിൽ ന്ന പാട്ട് തുടക്കത്തിലും ഇടയ്ക്കിടെയും കേൾക്കുന്നുണ്ട്......🙄🙄🙄മൊത്തത്തിൽ awesome...ചിലമ്പും (താരും തളിരും),വീണ്ടും(ദൂരെ മാമലയിൽ) 1986 ൽ ഔസേപ്പച്ചൻ music ചെയ്തു release ചെയ്ത സിനിമകൾ ആണ്..കാതോട് കാതോരം 1985 ൽ release ചെയ്തതും..i guess ഇതിലെ bgm reuse ചെയ്തു പാട്ടാക്കിയതാവും...😶
Yep Manh Oussepachante first Magic Kaanan ethiyathaanu😘
അപ്പൊ കണ്ണന്തളിയും കാട്ടുകുറിഞ്ഞിയും പാട്ടോ? Title card ന്റെ സമയത്ത് അതും ഉണ്ട്.
ഞാനും ശ്രദ്ധിച്ചു
ammm
പഴയ പടങ്ങൾ തുടക്കം തന്നെ എന്ത് രസമാ
പാട്ടുകൾ എല്ലാം മുത്തു മണികൾ ആണ് ❤️❤️❤️❤️
കാതോട് കാതോരം ❤️❤️
ഈ സിനിമ ഇന്നാണ് ആദ്യമായി കാണുന്നത് 💖
ഇതാപ്പോലുള്ള സിനിമ കാണുമ്പോഴാ പഴയ കാലത്തേക്ക് നമ്മൾ അറിയാതെ തിരിച്ച് പോവുന്നു. എന്ത് സുഖമായിരുന്നു. അന്ന്
ഔസേപ്പച്ചൻ സാർ
Music ❤
സരിത വല്ലാത്ത സൗന്ദര്യം തന്നെ...
അത് മമ്മുക്കടെ കാലമായിരുന്നു മമ്മുക്കടെ സുവർണ കാലഘട്ടത്തിൽ
1983 1984 1985 നിരവതി അവാർഡ്കളും മമ്മുക്കയെ തേടിഎത്തി
ഒരേയൊരു സൂപ്പർസ്റ്റാർ 1984
രേഖ ചിത്രം 😍😍😍 കിടിലൻ 👌🏻
Dont miss it
2023 ഫെബ്രുവരി 10ഇന്നും കണ്ടു ഈ സിനിമ 🥰അത്രയും മനോഹരം
ഈ കുഞ്ചാക്കോബോബനെ കൊണ്ടു തോറ്റു . ഈയാഴ്ച്ച ഇതു മൂന്നാമത്തെ തവണയാ ഈ സിനിമ കാണിക്കുന്നത്...ആ പഴയ നിഷ്കളങ്കമായ ഗ്രാമീണ നൊസ്റ്റാൾജിയ...ഭരതേട്ടാ മാജിക് ടച്ച് തന്നെ...നമിച്ചു.
രേഖാചിത്രം കാണുന്നേന് മുമ്പേ കാണാൻ വന്നവർ ഉണ്ടോ ✌🏻✌🏻
Jan
45:14 Brilliant acting of Saritha
1:02:08 and 1:02:26 Only Bharathettan could conceives these scenes. Bharathan touch!.
1:09:40 Mammukka briilance
കാതോട് കാതോരം ❤️❤️
കേട്ടിട്ട് ഉണ്ടാവും, പക്ഷെ ഫിലിം കണ്ടിട്ട് ഉണ്ടാവില്ല. എന്നൽ എന്നെ പോലെ രേഖാചിത്രം കണ്ടിട്ട് ആ ക്ലിപ്സ് കാണാൻ വന്നവർ ഉണ്ടൊ 😅💯♥️
ഇന്ന് ഭരതേട്ടന്റെ ഓർമ്മദിനം ❤
പ്രണാമം 🌹
2024 ആരേലും ഉണ്ടോ...?
ഞാൻ
കാതോട് കാതോരം ❤️❤️
ഉണ്ട് Njan ......❤❤❤❤
njn unduu
2025ൽ ഉണ്ടേ.....
1:49:30 ഏറ്റവും ഇഷ്ടപ്പെട്ട seen...ഒരുപക്ഷെ ഇതാണ് ഞാൻ കട്ട മമ്മൂക്ക ഫാൻ ആവാൻ ഉള്ള കാരണം 😭❤️❤️❤️❤️❣️❣️❣️
കൊറോണ ടൈമിൽ കാണാൻ വന്നോരുണ്ടോ
Climax nashippichille
നല്ല സിനിമ, നല്ല പാട്ട് 🤩
ഈ സിനിമ 2022ൽ കാണുന്നവരുണ്ടോ.
2023
23
2023😂
2024 Lil kanunnavarum undu
1.26.00. .. ഈ കുടിലിനു എൻ്റെ ഔദ്യോഗിക ജീവിതവുമായി ഒരു ബന്ധമുണ്ട്....
അതിരപ്പിള്ളി PCK Ltd പ്ലാൻ്റേഷൻ വാലി റിസോർട്ട് ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ ഈ കുടിൽ പൊളിപ്പിച്ച് കളഞ്ഞത് എൻ്റെയും കൂടെ സാന്നിധ്യത്തിലായിരുന്നു....
ഈ കുടിൽ ഉണ്ടായിരുന്ന അതെ സ്ഥലത്ത് ഇപ്പൊൾ PCK പ്ലാൻ്റേഷൻ വാലി റിസോർട്ടിൻ്റെ ഓഫീസ് കെട്ടിടംതുറന്നു.... പിന്നിൽ കാണുന്ന മരം വെട്ടാതെ ഞങൾ നിലനിർത്തി....
അവിടെ ആ കുടിലിൽ താമസിച്ചു വന്നിരുന്ന കുടുംബത്തെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ ഇപ്പോളുംവിഷമവും ഒരു കുറ്റ ബോധവും തോന്നിയ നിമിഷം....
....അന്ന് അവർ പറഞ്ഞിരുന്നു,, ഞങ്ങളുടെ ഈ വീട് കാണണമെങ്കിൽ "കാതോട് കാതോരം " കണ്ടാൽ മതിയെന്ന്....
മമ്മൂട്ടി യും സരിതയും ഒക്കെ അഭിനയിച്ചു കാണിച്ച കുടിൽ ആണെന്ന്........
(കുറെ അധികം സിനിമകളുടെ ലൊകേഷൻ ആണ് ഈ ചാലക്കുടി പുഴയോരം.... അത്ര മനോഹരമാണ് ഇവിടം ...ഇപ്പോളും റിസോർട്ടിൻ്റെ attraction തന്നെ ഈ തീരമാണ്..)
01:26:00
please do revisit 'Kathodu kathoram' before getting into the world of 'Rekhachithram' 😌😉
എൻ്റെ ഇഷ്ട സിനിമകളിൽ ❤️🔥
സിനിമ കണ്ട് തീർന്നിട്ടും ചങ്കിലെ കനലുകൾ എരിഞ്ഞു കൊണ്ടിരിക്കുന്നൂ............
oru shoda kudikkoo
True
I was sad for sometime after seeing it in 1988 in my childhood
കാതോട് കാതോരം ❤️❤️
പാവം തോന്നി ആ സ്ത്രീയുടെ ഒരു ജീവിതം ഓർത്തപ്പോ 😞 എവിടെക്കെങ്കിലും പോയി എങ്ങനെയെങ്കിലും ജീവിക്കാൻ നോക്കിയപ്പോ അവിടെയും വിധി അവരെ അനുവദിച്ചില്ല 💔 ആ മോൻ്റെ നഷ്ടം കണ്ടപ്പോ സങ്കടം വന്നു വല്ലാതെ വീർപ്പുമുട്ട് തോന്നി കണ്ടപ്പോ
*രേഖചിത്രം മൂവി കണ്ടതിനു ശേഷം കാണാൻ വന്നതാ❤😍*
ഈ പടം പിടിച്ചത് കുറെ ഭാഗങ്ങൾ തൃശൂർ ജില്ലയിൽ ചിറങ്ങരക്കടുത്ത് തിരുമുടിക്കുന്ന് പള്ളിയാണ് ശരിക്കും സൂപ്പർ പടം
കാതോട് കാതോരം ❤️❤️
ചിരങ്ങര തൃശൂർ എറണാകുളം ബോർഡർ അല്ലെ.
സൂപ്പർ മൂവി. ഇന്ന് കണ്ടു. നന്നായി ഇഷ്ട്ടപെട്ടു. 👌👌👌👌👌👌
ചാക്കോച്ചന്റെ പാട്ടു കേട്ട് വന്നവർ ഉണ്ടോ❤️
ഉണ്ട്
this film and it's sweet songs always bring back childhood memories
നല്ല ഒരു ചിത്രം എന്ത് മനോഹരം ആണ് കേരളം 😍
ഉണ്ണിയുടെ വീഡിയോ കണ്ടു വന്നവരുണ്ടോ...........
Yes
എന്നാ താൻ കേസ് കൊടുക്ക് എന്ന മൂവിയുടെ ടീസർ കണ്ടതിന് ശേഷം പടം കാണാൻ വന്ന ഞാൻ ..... :)
Ouseppachan fans undo🎻💎
രേഖാചിത്രം on tomorrow ❤
Beautiful and talented SARITHA❤
2025 arenkilum undo ?? 🙋🏻 watching this before going movie rekhachitram 😊
രേഖാ ചിത്രം കാണാൻ പോവും മുമ്പേ ഇതു വഴി വന്നത
കുട്ടി നല്ല അഭിനയം തന്നെയാണ്.. പക്ഷേ ചിലപ്പോൾ അമിതമാകുന്നത് തിരിച്ചറിയുന്നുണ്ട്. അക്കാലത്ത് നിർമ്മാണത്തിന്റെ അപാകത മാത്രമാണത്. 🎉
Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems.
Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection.
Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny.
Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters.
Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.
എൻറെ ഉപാസനയിലല്ലെ ബലാത്സംഗക്കാരനായ നായകൻറെ കഥ ഉളളത് . പടം അന്നത്തെ സൂപ്പർഹിറ്റാണ് .ഇന്നാണെങ്കിൽ കസബയുടെ ഗതിയാവുമായിരുന്നു.
@@rmk25497 Yes. It was the only movie which couldn't age well from Bharathan - Mammootty team.
Ente Upasana is a good film. Some people might not digest the plot. But, it has a repeat-value factor.
അനശ്വര സംവിധായകൻ ഭരതൻ 👍🙏
1:47:54 ഈ പാവയും കൊണ്ട് വീടുകൾ കയറി നടന്നു കൊട്ടി പാടുന്ന ആളുകൾ പണ്ട് ഒരു കാഴ്ച ആയിരുന്നു.....മൺമറഞ്ഞ കാഴ്ച്ചകൾ
കാതോട് കാതോരം ❤️❤️
1:21:47 Bgm ❤️ ഈ ബിജിഎം പിന്നീട് 87 ൽ ഭരതൻ 'താരും തളിരും' എന്ന song ആക്കി ഔസപ്പച്ചനെ കൊണ്ട് കമ്പോസ് ചെയ്യിച്ചു ❤️
80 കളിൽ കണ്ട പടം... ഇന്ന് വീണ്ടും 😰😰😰
ഇതിലെ വീട് അടിപൊളിയാണ് fairy tales le വീട് പോലുണ്ട്
സരിത. സൂപ്പർ അഭിനയം '
മൃഗയ, തഴ്‌വാരം ഇത്.. ഇതൊക്കെ ഇടയ്ക്കിടെ കാണും എത്ര തവണ കണ്ടു എന്ന് ഒരു പിടിയും ഇല്ല
കാതോട് കാതോരം ❤️❤️
വെങ്കലം കൂടെ കണ്ട് തുടങ്ങു
@@SongofSongzz ഈ വെങ്കലം എന്ന പേര് പലവട്ടം മുന്നിലൂടെ പോയിട്ടുണ്ടങ്കിലും വല്ല തല്ലി പൊളി സിനിമയാകും എന്ന് കരുതി കാണാതിരുന്നതാണ്!! പക്ഷെ സംവിധാനം ഭരതൻ എന്ന് കണ്ടപ്പോൾ കേറി കണ്ടു! സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കഥ!! ഏട്ടനും അനിയനും ഒരു പെണ്ണിനെ കെട്ടി ജീവിക്കുന്ന കഥ!!ഇതൊക്കെ ഉള്ളത് തന്നെയാണോ?
@@mspszn2966 ഉണ്ടാവും.. കൂടുതലും തിരിച്ചു ആവുമല്ലോ..
എങ്കിലും കാണാതിരിക്കില്ല ❤️❤️
nice film,. music is also very wonderful ,. innocent's performence is notable. thanks to barathan for presenting us such a nice film
Nithin Sathyan nice. movei
രേഖചിത്രം കണ്ട സ്ഥിതിക്ക് ഈ പടം ഒന്നൂടെ കാണേണ്ടി വരും ❤️
2022..12.20...ഇന്ന് ആദ്യമായി ഈ പടം കാണുന്നത്...സൂപ്പർ...👍👌👌👌
രേഖാചിത്രം കണ്ടു., അപ്പൊ വീണ്ടും ഈ മൂവി കാണാൻ ആഗ്രഹിച്ചു വന്നതാ.. 💙💙😍
ഈ സിനിമ കണ്ടില്ലായിരുന്നെൽ വലിയ നഷ്ടമായിപോയേനെ ആരും പറഞ്ഞില്ല ബഹദൂർക്ക വരവ് ഒന്നും പറയാനില്ല ഭരതൻ സാർ നമിച്ചു
After the announcement of RekhaChithram...🎉❤
What a brilliant piece of art from the legendary Bharathan ❤
Anyone before the release of Rekhachitram ?
POLICE STATION ഇല്ലാത്ത ഏതോ രാജ്യത്തു നടന്ന കഥയാണിത് 😁😁😂😂
PS ഉണ്ടായിട്ട് എന്ത് കാര്യം. ഇതിന്റെ പേരിൽ അവന്മാര് പിടുങ്ങും... അല്ലാതെ നീതി നടപ്പാക്കും എന്ന് തോന്നുന്നുണ്ടോ??????
It was way back then in a remote area
Rekhachithram kandathin shesham kanunnavar ondooo??😂😂
രേഖാ ചിത്രം കാണുന്നതിന് മുന്നേ ഈ സിനിമ കാണണം എന്ന് പറഞ്ഞു കേട്ട് വന്നതാ.. 😇
Nice movie. Mammooty-Charitha combined along with the talented child artist performance super