ഹാമിദ് യാസീൻ ജൗഹരിയുടെ ഏറ്റവും പുതിയ പ്രഭാഷണം | Hamid Yaseen Jouhari Al Madani | latest speech 2022

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പ്രവാചക പഠനങ്ങള്‍ക്ക് വേണ്ടിയുള്ള സ്വതന്ത്ര വിദ്യഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ത്വയ്ബ സെന്‍ററിന്‍റെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലാണ് ത്വയ്ബ ടീവി 24. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് ഗീതങ്ങള്‍, ഇസ് ലാമിക പ്രഭാഷണങ്ങള്‍, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്‍റെ ദര്‍സുകള്‍, പണ്ഡിത ചര്‍ച്ചകള്‍ തുടങ്ങിയ വൈവിധ്യങ്ങളായ പ്രോഗ്രാമുകള്‍ ത്വയ്ബ ടീവി അനുവാചകരിലേക്ക് എത്തിക്കുന്നു. തിരുനബി(സ)യേയും ഇസ്ലാമിക അദ്ധ്യാപനങ്ങളെയും അടുത്തറിയാനും പകര്‍ത്താനും ഈ ചാനല്‍ സഹായകമാകും എന്നും പ്രതീക്ഷിക്കുന്നു. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. / @taybatv2471
    Enq.No: 7909113786, 9809561831
    GooglePay : 9809561831
    mail: taybaindia@gmail.com
    website: taybaindia.com/
    fb : www.facebook.c...
    #taybaTV #islamicVidoes #24islamicChannel #latestMadhSong #MalayalamIslamicSpeech #IslamicClass #IslamicKnowledge #Islam #IslamicPrabhashanam #IslamicTeachings #Islamicsongs #islamicmalayalamsongs #chillikodesaqafiusthad
    Tayba TV will provide you variety of programs such as Prophetic Poems, Madh Songs, Islamic Lectures, Islamic Speeches,Classes and Short Video Clips etc .....
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    / @taybatv2471
    Thanks for watching!!! 😊🙏

Комментарии • 19

  • @althafbinkabeer9428
    @althafbinkabeer9428 2 года назад +7

    مَا شَاءَ اللَّه😍
    അല്ലാഹു സു:ത ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲..
    ഉസ്താദിനെ ഞാൻ ആദ്യമായി കണ്ടത് ഇക്കഴിഞ്ഞ ഈ പ്രോഗ്രാം നടന്ന ഖാദിസിയ്യ സമ്മേളനത്തിൽ വെച്ചാണ്..അവിടെ ഖാദിസിയ്യയ്ക്ക് വേണ്ടി ബക്കറ്റ് കളക്ഷൻ എടുക്കുകയാണ് ഉസ്താദ്😘..
    എന്തൊരു എളിമയാണ്..പഠിച്ച സ്ഥാപനത്തിനോട് എത്ര മഹബ്ബത്താണ്..
    അതുപോലെയുള്ള ഈമാൻ കിട്ടിയില്ലേലും അതിന്റെ പകുതി ഈമാൻ എങ്കിലും നമുക്ക് നൽകണേ അല്ലാഹ്🤲😓..
    آمين يا رب العالمين ببركة رسول اللهﷺ🤲🏻

  • @muhammedmuad4222
    @muhammedmuad4222 Год назад +3

    5 മിനിറ്റിനുള്ളിൽ ഹൃദയം കവർന്നു 🌹😍

  • @rameesnedugottor1712
    @rameesnedugottor1712 2 года назад +5

    الحمد لله الحمد لله الحمد لله🤲🏻🤲🏻🌹🌹

  • @mujeebkallayi4981
    @mujeebkallayi4981 Год назад +4

    Masha alla

  • @Anas.A.R99
    @Anas.A.R99 2 года назад +4

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha

  • @khaleels74
    @khaleels74 2 года назад +5

    اسلام عليكم، njn usdhadinea kandittund

  • @rameesnedugottor1712
    @rameesnedugottor1712 2 года назад +9

    കൻസുൽ ജന്ന കുടുംബങ്ങൾ ലൈക്ക് അടിക്കൂ
    👍🏻👍🏻

  • @warisabdullahudawi9584
    @warisabdullahudawi9584 Год назад

    Masha Allah
    മനോഹരം ❤️

  • @Haris-123
    @Haris-123 2 года назад +3

    ❤️❤️❤️

  • @azharudheenkolathur7947
    @azharudheenkolathur7947 Год назад

    Alhamdulillah

  • @abdulkaderjouharishiriyaof3243

    ما شاء الله ❤

  • @mohammedkasim8987
    @mohammedkasim8987 Год назад

    😭😭😭😭😭😭😭😘😘😘😘

  • @najupathoos-wf5dp
    @najupathoos-wf5dp Год назад

    Full Undoo

  • @kamarunnisasafuvan6696
    @kamarunnisasafuvan6696 4 месяца назад

    ✨🤍✨💚✨

  • @aneesozhukoor5979
    @aneesozhukoor5979 Год назад +1

    ഞാൻ ആമുഖം ഒന്നും പറയുന്നില്ല 😊😊😊😊😊😊

  • @munna4582
    @munna4582 Год назад +1

    ❤❤❤

  • @shafeeqkn1522
    @shafeeqkn1522 8 месяцев назад

    ❤❤❤

  • @basheerAbudhabi
    @basheerAbudhabi Год назад

    ❤❤❤❤