കുലുക്കം അനുഭവപ്പെട്ടു; ഒരു മിനിറ്റിനിടെ 2 തവണ ശബ്ദം | ജനലുകൾ ഇളകി | Wayanad Landslide

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കുലുക്കം അനുഭവപ്പെട്ടു; ഒരു മിനിറ്റിനിടെ 2 തവണ ശബ്ദം | ജനലുകൾ ഇളകി | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 56

  • @user-ss5ps8nv9m
    @user-ss5ps8nv9m Месяц назад +53

    എന്തെങ്കിലും കുഴപ്പം തോന്നിയാൽ എല്ലാവരും മാറി താമസിക്കണെ. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.

    • @michaelj4706
      @michaelj4706 Месяц назад

      Ellavarum Keralam VITTU maaryii pokanam...PANAM PIRIVU NADAKANAM🎉🎉

  • @Maria-xl1zr
    @Maria-xl1zr Месяц назад +48

    ഒരു നാട് മഴുവനും ദുഖത്തിലിരിക്കുന്ന സമയത്ത് ഓണാഘോഷം ഒഴിവാക്കിയത് സർക്കാരിന്റെ വളരെ നല്ല തീരുമാനം.👏

    • @michaelj4706
      @michaelj4706 Месяц назад

      ONNINUM KOLLATHA EVANMMAAR ERANGIIPPOKANAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU...
      ERAGAL...AAGHOSHAM...
      ONATHINU...UNDAYAAL....🎉🎉

    • @ManojManu-ei1wy
      @ManojManu-ei1wy Месяц назад

      സർക്കാരിന്റെ കയ്യിൽ കാശ് ഇല്ല... 😅 ഇത് ചാൻസ് ആയി എടുത്തു

  • @musicforyou9903
    @musicforyou9903 Месяц назад +30

    എല്ലാ ജില്ല കളിലും പാറ പിളർക്കുന്നത് നിർത്തൂ🙏.

  • @-Rifsana-Rafeek
    @-Rifsana-Rafeek Месяц назад +8

    പെട്ടന്ന് മാറി താമസിക്കാൻ നോക്കണേ അപകടം വരുന്നതിനു മുൻപ്

  • @shajanajan5591
    @shajanajan5591 Месяц назад +15

    Ghadgil പറഞ്ഞ കാര്യങ്ങൾ നമ്മൾ മറന്നു പോകരുത്

  • @ArTWoRlD128
    @ArTWoRlD128 Месяц назад +6

    പ്രകൃതിയിൽ മാറ്റങ്ങൾ കണ്ടാൽ, പക്ഷി മൃഗാതികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ദയവ് ചെയ്ത് എല്ലാവരും അവിടെ നിന്നും മാറണേ..... ഇനി ഒന്ന് കൂടി താങ്ങാനാകില്ല

  • @Wonderlust120
    @Wonderlust120 Месяц назад +10

    എന്തെങ്കിലും പ്രേത്യേക ഗന്ധം തോന്നിയാൽ അവിടെ നിന്നു മാറി താമസിക്കുക

  • @PathummuNabeel-os2fi
    @PathummuNabeel-os2fi Месяц назад +2

    ഭൂമി നമ്മുടെ അമ്മയാണ് 😢... അമ്മയെ നോവിക്കരുത്.....❤😢

  • @vineevijay143
    @vineevijay143 Месяц назад +8

    ദൈവത്തെ ഓർത്തു അവിടെ ഉള്ള ക്വാറികൾ നിർത്തിക്കുക അല്ലേൽ ഇനിയും വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും 🙏🏻

  • @heartticker8217
    @heartticker8217 Месяц назад +13

    oronnu kelkumbozhum manasil mullaperiyar anu manasil varunne

  • @MTAkottayil.
    @MTAkottayil. Месяц назад +17

    തൊവരിമല കോറി ഇവർക്ക് കാട്ടികൊടുക്കാൻ ആരും ഇല്ലെ അവിടെ 🌹അടച്ചു പൂട്ടുക തൊവരിമല കോറി 🌹🙏🙏🙏

  • @medialife0.182
    @medialife0.182 Месяц назад +5

    😮First warning ആയിരിക്കും എല്ലാരും മാറി നിൽക്കുന്നതായിരിക്കും നല്ലത്
    ⚠️⚠️⚠️⚠️⚠️⚠️⚠️

  • @ponnoos-sha
    @ponnoos-sha Месяц назад +13

    ഇതിവിടെ പാലക്കാടും ഉണ്ടായല്ലോ.ഞങൾ ഒക്കെ ഇടി ആണെന്ന് കരുതി.ജനൽ ഒക്കെ ഇവിടെയും കുലുങ്ങി

    • @RatheeshKM-n6t
      @RatheeshKM-n6t Месяц назад

      @@ponnoos-sha പാലക്കാട് എവിടെയാണ്

    • @ArTWoRlD128
      @ArTWoRlD128 Месяц назад

      ശ്രദ്ധിക്ക് ട്ടോ മോനെ. പ്രകൃതിയിലെ മാറ്റങ്ങൾ, മണ്ണ് നേരിയ തോതിൽ ആണെങ്കിലും ഒലിച്ച രീതിയിൽ കാണുക, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ വെള്ളം കലങ്ങി വരുന്നതോ, ചെളി മണം പതിവില്ലാത്ത രീതിയിൽ അനുഭവപ്പെടുകയോ , പക്ഷി മൃഗാതികളുടെ പെരുമാറ്റത്തിൽ മാറ്റം എന്നിവ അനുഭാവപ്പെടുകയോ ചെയ്യുകയാണെങ്കിൽ പ്രത്യേകം അവിടെ നിന്നും മാറുക. ഇനിയൊരു ദുരന്തം താങ്ങുവാൻ ആകില്ല..,

    • @Itsme-sbi
      @Itsme-sbi Месяц назад

      Yes

    • @RatheeshKM-n6t
      @RatheeshKM-n6t Месяц назад

      @@Itsme-sbi ✨ pkd

  • @csanilkumar5415
    @csanilkumar5415 Месяц назад +19

    മഴവെള്ളം പാറ ഇടുക്കുകളിലൂടെ ആഴ്ന്നിറങ്ങുകയും ഭൂമിയുടെ ഉള്ളിലെ ഊഷ്മാവ് ഈ ജലത്തെ നീരാവി ആക്കുകയും ചെയ്യുന്നു ഈ നീരാവി പുറത്ത് ചാടുവാൻ പാറകളെ അകറ്റുമ്പോൾ ഉണ്ടാകൂന്ന പ്രകമ്പനം, ശബ്ദം എന്നിവ ഉണ്ടായത്.
    പക്ഷേ ഇനി ഒരു തീവ്രതമഴ ഉണ്ടായാൽ വലിയ ദുരന്തം ഉണ്ടാകും.

    • @Bibobabiii
      @Bibobabiii Месяц назад

      May be that ,did you studied anything about it?

    • @lookayt6614
      @lookayt6614 Месяц назад

      Yeah thats correct

  • @AlJaz_Sinsav
    @AlJaz_Sinsav Месяц назад +15

    ഒന്നും സംഭവിക്കാതിരിക്കട്ടെ, പിന്നെ ഉദ്യോഗസ്ഥർ മാറി താമസിക്കാൻ പറയുന്നതിനോടൊപ്പം മാറീതാമസിക്കാൻ ദയവായി അവർക്കു ഒരിടം കൂടെ കാണിച് കൊടുക്കു, ഇനിയും ഒരു ദുരന്ധം കാണാൻ വയ്യ

    • @lookayt6614
      @lookayt6614 Месяц назад

      Thangal kodukuva marithamsikyan ulla sthalam

  • @rozario153
    @rozario153 Месяц назад

    Please search each inchess of forest ,.u can find big gap in land.if it's happened plate movement happened

  • @ii-ny4sy
    @ii-ny4sy Месяц назад +2

    ഇക്കൊല്ലം വയനാട് 😢😢
    Next year ഞങ്ങൾ 🎉🎉
    മുല്ലപെരിയാർ ന്റെ താഴെ ഞങ്ങൾ 🙄🙄🙄

    • @vidyadasRafi
      @vidyadasRafi Месяц назад +2

      😒☹️അങ്ങനെ ഒന്നും പറയരുത്... പേടിയാകുന്നു കേട്ടിട്ട്😔

    • @JacquilineAntony-oh5zu
      @JacquilineAntony-oh5zu Месяц назад +1

      Yes ..... പറയരുത് പ്ലീസ്

  • @rozario153
    @rozario153 Месяц назад

    Please use disaster alerts.collector should take action.i think they are silent...😢

  • @abuthahir332
    @abuthahir332 Месяц назад +5

    ഈ പാറ പൊട്ടിക്കുന്നത് കേരളത്തിൽ നിർത്താൻ പറ്റുമോ
    മല ബൂമിയുടെ ആണിയാണ് .ആ ആണി ഇളക്കിയാൽ ബൂമിക്ക് സ്ഥിരത കിട്ടൂല്ലാ

  • @Moydeen-nf2ni
    @Moydeen-nf2ni Месяц назад +1

    17/9/2024

  • @lottsoflove6801
    @lottsoflove6801 Месяц назад +1

    ഞാനും കേട്ടു 10 മണി കഴിഞ്ഞപ്പോ.. ഇടി വെട്ടുന്ന സൗണ്ട് 😢 ഈ സ്ഥലത്തു നിന്നും 13 km ഉള്ളു എന്റെ വീട്ടിലോട്ടു.

    • @vidyadasRafi
      @vidyadasRafi Месяц назад

      മാറി താമസിക്കൂ... ഇനി ഒരു ദുരന്തം കേൾക്കാൻ വയ്യ 😢😢

  • @firospk7694
    @firospk7694 Месяц назад

    Para potichadano?

  • @harbinger3659
    @harbinger3659 Месяц назад

    may be an asteroid explosion not earthquake

  • @Kozhikkodanvlogs
    @Kozhikkodanvlogs Месяц назад

    August 9

  • @user-fk8mv6pi8c
    @user-fk8mv6pi8c Месяц назад

    August month danger

  • @muhammedpp2075
    @muhammedpp2075 Месяц назад +1

    ഭയപ്പെടേണ്ട ജാഗ്രത മതി

  • @djbgees
    @djbgees Месяц назад

    ആര് വന്നാലും പ്രകൃതി ദുരന്തം തടയാനാവില്ലല്ലോ. 🤔

  • @mahimavijay8364
    @mahimavijay8364 Месяц назад

    Sonic boom ആണെന്നുള്ള കമന്റ്‌ കണ്ടിട്ട് അതെന്താണെന്നു പോയി നോക്കി..just check it

  • @Emily-c8x
    @Emily-c8x Месяц назад

    അപ്പൊ ഇനി ഉരുൾ അടുത്തു തന്നെ പൊട്ടും മഴ നിർത്താതെ പെയ്താൽ

  • @vijayakutty4622
    @vijayakutty4622 Месяц назад

    Evideyum tremor 1045am anubhavapettu

  • @singsongc4016
    @singsongc4016 Месяц назад

    Parasuramakshetramanu keralam manasilaya 😊

  • @sachurichu2236
    @sachurichu2236 Месяц назад

    Malappurathum undayille

  • @user-xd9sm3jp5k
    @user-xd9sm3jp5k Месяц назад

    ആ മലയിൽ വലിയൊരു ഭൂഗർഭ അറ രൂപപ്പെട്ടിട്ടുണ്ട് അതിലേക്ക് വലിയ പാറക്കൽ വീണതാകാം ഈ പ്രകമ്പനത്തിന് കാരണം....
    വലിയൊരു ഉരുൾ പൊട്ടാനുള്ള സാധ്യത അവിടെ നിലനിൽക്കുന്നുണ്ട് എന്ന് വേണം കരുതാൻ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Месяц назад +3

    ഇത് ചുമ്മാ തള്ളികളയണ്ട എന്തൊ വലുത് വരാൻ പോകുന്ന സൂജനയാണ് ഇത് എല്ലാ ഡാമുകൾക്കും താങ്ങാൻ പറ്റാതെ ആകും ഇനിയങ്കിലും എന്തങ്കിലും ചെയ്യണം

  • @user-df7hw5vd6o
    @user-df7hw5vd6o Месяц назад +4

    ആശങ്ക വേണ്ട ജാഗ്രത മതി. ഡാം സുരക്ഷിതമാണ്. - - - വരും എല്ലാം ശരിയാകും. _
    ഈശ്വരോ രക്ഷതു

  • @michaelj4706
    @michaelj4706 Месяц назад

    K..TONNEL... UNDAAKKI WATER LEVEL KURAKKANAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU
    NO MORE EXPERIMENT IN
    MULLA PERIYAAR DAM.. REPAIR
    130.. VARSHAM OLD DAM
    DE COMMISSION MULLA DAM IMMEDIATELY ennu JANAGAL onnadagam Aavashyappedunnu
    MULLA DAM= 1000 WAYANADU
    K..TONNEL UDAN THURANNU VIDANAM 🎉🎉

  • @manojjoseph993
    @manojjoseph993 Месяц назад

    പാറമടകൾ ഭീഷണി തന്നേ. പക്ഷെ നിർമാണ ആ വശ്യ ങ്ങൾക്ക് പാറക്കും, മീറ്റലിനും പൊടിക്കും പകരം എന്തു കണ്ടെത്തും.

  • @preetharajeev3686
    @preetharajeev3686 Месяц назад

    Ningal adhyam marinilke

  • @travellove138
    @travellove138 Месяц назад +3

    🤌🤌🤌...cresher ..tunnel resort mailing turisum..enjoy

  • @MTAkottayil.
    @MTAkottayil. Месяц назад +3

    തൊവരിമല കോറി ഇവർക്ക് കാട്ടികൊടുക്കാൻ ആരും ഇല്ലെ അവിടെ 🌹അടച്ചു പൂട്ടുക തൊവരിമല കോറി 🌹🙏🙏🙏