KSRTC Driver Yadu | കടൽ കടന്ന പ്രതിഷേധത്തിൽ നാണം കെട്ട് മന്ത്രി...

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #mayoraryarajendran #driveryadu #kbganeshkumar #keralapolice #pinarayivijayan #differentangles

Комментарии • 237

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 8 дней назад +105

    സഹോദര സ്നേഹികൾക് യെദുവിനോട് കെ എസ് ആർ ടി സി അധികാരികൾ ചെയ്യുന്ന ക്രൂരമായ പ്രെവർത്തി നിശബ്ദമായി കണ്ടു നില്കാൻ ആവില്ല, താങ്കളുടെ സപ്പോർട് യെദുവിനു പ്രേയോജനം ഉണ്ടാകാൻ സഹായിക്കട്ടെ, അഭിനന്ദനങ്ങൾ,,

    • @jollyannie
      @jollyannie 8 дней назад

      👍

    • @krishnankuttytp4945
      @krishnankuttytp4945 7 дней назад

      Ooo​@@jollyannie

    • @vkn3522
      @vkn3522 7 дней назад

      മെയറാണ് ചീത്ത കാണിച്ചത് കയ്യിന്റെ നടുവിരൽ പൊങ്ങിയിരുന്നു

    • @mradhakrishnan3549
      @mradhakrishnan3549 6 дней назад

      Awaiting for right action

  • @saroja5321
    @saroja5321 8 дней назад +77

    സത്യം സർ, തിന്ന ചോറിനു പോലും നന്ദി യില്ലാത്ത വർഗം ആണ് പിണറായി സർക്കാർ, യിതോടെ കഴിഞ്ഞു അവരുടെ കാലം, ഞാനും യദു വിനു സപ്പോർട്ട് ചെയ്യുന്നു

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 8 дней назад +2

      ഞാനും. 👌

    • @sureshanchery9512
      @sureshanchery9512 7 дней назад

      Ganasan,andhanumm.mookanumano,

    • @purushothamang540
      @purushothamang540 7 дней назад

      Not only Pinarayi Government but also the Transport minister ganesh kumar as he sides with mayor arya who is at fault and not yadu who is not at fault. The problem lies here.

  • @Asha_S972
    @Asha_S972 8 дней назад +48

    Support to യദു 💪💪💪. ഈ വിഷയം വല്ലാതെ വേദനിപ്പിക്കുന്നു. ജനങളുടെ അഭിപ്രായത്തിന് ഒരു വിലയും ഇല്ലേ? Ganesh Kumar ജോലിയിൽ തിരിച്ചെടുത്തു യദു വിന് ജീവിക്കാൻ സമ്മതിക്കേണം. ഇതു് ഭരണകൂടത്തിൻ്റെ വലിയ വീഴ്ച ആണു

  • @pauljoseph2340
    @pauljoseph2340 8 дней назад +24

    മന്ത്രിക്ക് നാണമെന്ന ഒന്ന് ഉണ്ടോ എന്ന് സംശയമാണ്. നാണമുണ്ടായിരുന്നെങ്കിൽ നട്ടെല്ല് നിവർത്തി യദുവിൻെറ കാര്യത്തിൽ യദുവിന് അനുകൂലമായ ഒരു നിലപാടെടുത്തേനേ.

  • @pengraphics4036
    @pengraphics4036 8 дней назад +49

    സത്യം ചേട്ടാ.. നിങ്ങൾ അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ആ പാവം പയ്യന് വേണ്ടി ഇങ്ങനെ നിങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കിന്നതിന് ഒരായിരം അഭിനന്ദനങ്ങൾ. പക്ഷെ ഇവിടെ നാട്ടിൽ ഉള്ളവർ ഭരണകക്ഷി യിലെ കുറച്ചു മൂരാച്ചികൾ ഇതൊന്നും കാണുന്നില്ല. എന്നാലും ഒരു കാര്യം ഉറപ്പാണ് അവസാനം യദുവിനു നീതി കിട്ടും. കാരണം യദുവിന്റെ വക്കീൽ സൂപ്പർ ആണ് ഞങ്ങൾ ജനങ്ങൾ എല്ലാം അവരോട് കൂടെ എന്നും ഉണ്ടാവും. അഹങ്കാരി മേയർ അകത്തു പോകുന്നത് വരെ ഈ ചാനലും ലോകത്തുള്ള എല്ലാ മലയാളികളും അവർക്ക് ഒപ്പം ഉണ്ടാവും 🥰🥰👍👍 justice for yadhu ❤️🥰👌

  • @vinodmnair2464
    @vinodmnair2464 8 дней назад +15

    ഞാനും ഒരു പ്രവാസി ആണ്
    ഞാനും ഇതിനോട് 100%യോജിക്കുന്നു

  • @mhdsalihvp
    @mhdsalihvp 8 дней назад +35

    തീർച്ചയായും യദുവനു നീതി കിട്ടണം

  • @somansoman6776
    @somansoman6776 8 дней назад +46

    ഗണേശാന്റെയും അവന്റെ പാർട്ടിയുടെയും അവസാനം കുറിക്കുന്നതിന് ഈ വിഷയം നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. അതു ഈ പാർട്ടിയിലുള്ള മണ്ടൻ നേതാക്കൾ മനസ്സിലാക്കുന്നുമില്ല

    • @different_angles
      @different_angles  7 дней назад +1

      വൈകാതെ മനസ്സിലാക്കും

    • @janeanto7011
      @janeanto7011 7 дней назад +1

      സ്ഥാന കൊതി മൂത്തു നീതിക്കു നേ രെ കണ്ണടച്ചിരിക്കുന്ന ഒരാളുണ്ട് എല്ലായിടത്തും പുണ്ണ്യ വാൻ
      ചമയുന്ന ഒരു പ്രാസംഗികൻ.
      പ്രശംസ കൊതിയൻ. എല്ലാം കഴിഞ്ഞ്.. ഇനി സ്വന്തം അങ്ങു പ്രസംസിച്ചാൽ മതി. വെറുത്തു പോയി. കഷ്ടം.😢😢😢😂

  • @sureshkumarad1887
    @sureshkumarad1887 8 дней назад +26

    യദുവിന് നീതി കിട്ടണം.

  • @jayagopi362
    @jayagopi362 8 дней назад +6

    യദുവിനു നീതി കിട്ടണം അതുവരെ പോരാടാം 👍👍👍

  • @bhaskaranpillai6420
    @bhaskaranpillai6420 8 дней назад +4

    ഗതാഗത വകുപ്പ് മന്ത്രിയെപറ്റിയുള്ള എല്ലാ നല്ല ധാരണകളും പോയിക്കിട്ടി.

    • @different_angles
      @different_angles  7 дней назад

      അദ്ദേഹത്തിനു പേടിയാണ്

  • @chandrababus2259
    @chandrababus2259 7 дней назад +2

    നീതിമാനായ ഈ പ്രവാസി സഹോദരന് ആദരപൂർവ്വം അഭിനന്ദനങ്ങൾ

  • @ThattakathSimon
    @ThattakathSimon 8 дней назад +5

    ഞങ്ങളുണ്ട് സപ്പോർട്ട് ഞങ്ങൾ മസ്കറ്റ് മസ്കറ്റിൽ എല്ലാവരും സപ്പോർട്ട് ഉണ്ട്

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 8 дней назад +37

    തൊഴലാലിപ്പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഭരണാനേട്ടത്തിന് ഒരു പൊൻതൂവൽ !

    • @different_angles
      @different_angles  7 дней назад +2

      തൊഴിലാളികൾക്കു വേണ്ടി നിലകൊള്ളുന്നതിന്

  • @benzvzvz9956
    @benzvzvz9956 8 дней назад +6

    ഞാൻ ഒരു പ്രവാസി വീട്ടമ്മ ആണ്. ഗതാഗത മന്ത്രി നീതി പാലിക്കുക. ഒന്നുകിൽ പിരിച്ചു വിടുക അല്ലെങ്കിൽ വീണ്ടും ജോലിയിൽ കയറ്റുക. മന്ത്രി പദം പോകും എന്നാണെങ്കിൽ ആണ്പിള്ളേരെ പോലെ വലിച്ചെറിഞ്ഞു നീതി നടത്തുക.

  • @sunithakwt4205
    @sunithakwt4205 8 дней назад +19

    ഞങ്ങൾ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വീട്ടമ്മയാണ് അന്നുതൊട്ട് ഞങ്ങളും യദു വിനു വേണ്ടിയാണ് പ്രാർത്ഥിക്കുകയും പ്രതികരിക്കുകയും ആണ്

  • @binoj7848
    @binoj7848 8 дней назад +6

    നാണം, അത് ഉണ്ടെങ്കിലല്ലേ.

  • @roymathewkunnath7358
    @roymathewkunnath7358 8 дней назад +3

    ഞാനും ഈ കൂട്ടുകാരന്റെ കൂടെ സഹകരിക്കുന്നു.... 👍👍👍

  • @bosegeorge5076
    @bosegeorge5076 8 дней назад +4

    യദു 👍യദു 👍💐💐💐ഞാനും എന്റെ കുടുംബവും യദുവിനോപ്പം. ഞാനും പ്രവാസി.

  • @skbankers4160
    @skbankers4160 8 дней назад +11

    KSRTC ഡ്രൈവർ യദുവിനു നീതി കിട്ടും വരെ ഏതറ്റം വരെയും ഫുൾ സപ്പോർട്ട് .
    അധികാരത്തിന്റെ അഹന്തയിൽ ആശ്ലീല ആഭാസനാടകം കളിച്ച ആര്യാ സച്ചിൻ ദേവ് കൂട്ടർ അധികാരത്തിൽ ആർമാദിച്ചാ ഫ്ളാദിച്ചു വാഴുമ്പോൾ ഇരയാക്കപ്പെട്ട ആ പാവം ഡ്രൈവർ വേലയും കൂലിയും ഇല്ലാതെ ആഹാരത്തിനു വകയില്ലാതെ അലയുന്നു KSRTC യിൽ നിന്നും പിരിച്ചു വിടുകയുമില്ല മറ്റൊരു ജോലിക്കു പോകാനും വയ്യ. എന്തൊരു വൃത്തി കെട്ട ഭരണ സംവിധാനമാണിപ്പോൾ കേരളത്തിൽ ? പിണറായിസമെന്ന ആഭാസം.

  • @abrahamvarghese5512
    @abrahamvarghese5512 8 дней назад +5

    Am supporting this mater

  • @user-jy7mi4lv8t
    @user-jy7mi4lv8t 8 дней назад +5

    ഇത്രയും കാലം. Ksrtc. ക്ക് പണം ഉണ്ടാക്കി കൊടുത്ത. ആ. കുഞ്ഞിനെ അധികാരി കൾക്ക് കാണാൻ കണ്ണില്ല ദൈവം നീതി മാന ദൈവം ആ. കുഞ്ഞിന് നീതി നടപ്പിലാക്കും 🙏🏼🙏🏼😭😭😭

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 8 дней назад +6

    ഏറ്റവും വലിയ മിടുക്കൻ ഏറ്റവും വലിയ മണ്ടൻ എന്നു പറയുന്നവരുടെ കുട്ടത്തിലെ വലിയ മണ്ടൻ ആയി മാറി നമ്മുടെ മന്ത്രി Mr. Ganesh Kumar. ഇദ്ദേഹം ഇനി എവിടെ നിന്നാലും ചുട്ടുതിന്നാൻ പോലും വോട്ടു കിട്ടത്തില്ല എന്നതിൽ സംശയമില്ല.

  • @sreeharitg9836
    @sreeharitg9836 8 дней назад +8

    Justice for yedhu

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 8 дней назад +14

    യഥുവിന് നീതി കിട്ടണം.ഗണേശൻ ഉറങ്ങാണെന്നു തോന്നുന്നു ഈ കാര്യത്തിൽ.

    • @sajsree9897
      @sajsree9897 8 дней назад +2

      ശ്രീ ഗണേശിന് ചുറ്റും ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ പുറത്താകും. ഇക്കാര്യത്തിൽ ശ്രീ ഗണേശ് ടി രേഖ ലംഘിക്കുന്നതാണ് ഉത്തമം. കാരണം,ഞങ്ങൾക്ക് ഉറപ്പുണ്ട്, ഒരു പാർട്ടിയുടേയും പിന്തുണ ഇല്ലാതെ തന്നെ പത്തനാപുരത്തെ ജനങ്ങൾ അങ്ങയെ കൈവിടില്ല. ഇക്കാര്യത്തിൽ അങ്ങ് പൊതു ജനങ്ങളോടൊപ്പം നിൽക്കണം. അങ്ങയുടെ യശ്ശസ്സ് ഉയരുകയേ ഉള്ളൂ. ഇപ്പോൾ കെട്ട് പൊട്ടിയ പട്ടമാണ് ഈ പാർട്ടി. സ്വതന്ത്രമായി ചിന്തിച്ചാൽ അങ്ങയ്ക്ക് നന്ന്. ഈ പാർട്ടി പ്രവാസിയാക്കിയ ഞങ്ങളെല്ലാം യദുവിനോടൊപ്പം. നന്ദി.

  • @abdurahimankayamal7373
    @abdurahimankayamal7373 8 дней назад +7

    യ ദു അടുത്ത മേയർ

  • @bosegeorge5076
    @bosegeorge5076 8 дней назад +6

    എല്ലാവരും ksrtc ഒഴിവാക്കുക. പറ്റാവുന്നത്ര. 🙏🙏👍

  • @bosegeorge5076
    @bosegeorge5076 8 дней назад +4

    ബാലകൃഷ്ണപിള്ള സർ ആ ചങ്കൂറ്റം മകന് ഇല്ല.

  • @rajeevanev8885
    @rajeevanev8885 8 дней назад +21

    യദുവിനു നീതിലഭിക്കട്ടെ. തൊഴിൽ നിഷേധിക്കപ്പെട്ട പാവം തൊഴിലാളി. തൊഴിലാളിപ്പടയുടെ മന്ത്രിമാരുടെയും മുഖ്യമന്തിയുടെയും തൊഴിൽ തെറിപ്പിക്കുക

  • @samjohn9061
    @samjohn9061 8 дней назад +3

    ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .

  • @sibu8709
    @sibu8709 8 дней назад +3

    നീതികിട്ടേണ്ടവർ കയ്യേറ്റവും തിരിച്ചടിയും അതിശക്തമായി ചെയ്യേണ്ടിവരുന്നു...

  • @mrk6564
    @mrk6564 7 дней назад +3

    യദുവിനെ സഹായിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    വിദേശത്തിരുന്നും പ്രതിഷേധിക്കുന്ന പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ നന്ദി, ഒന്നുകൂടെ പറയട്ടെ യദുവിനെ ഞാൻ കണ്ടിട്ടില്ല, യദുവിന്റെ പ്രായമുള്ള രണ്ട് ആൺമക്കൾ എനിക്കുണ്ട്. യദു മോനേ നിനക്ക് നല്ലതേ വരൂ 🙏🙏🙏🙏

  • @user-tw2pu7mo6d
    @user-tw2pu7mo6d 8 дней назад +18

    ബാലകൃഷ്ണപിള്ള എന്ന പഴയ ഗതാഗതാവ കുപ്പ് മന്ത്രിയെ ഈ വേളയിൽ ഓർത്ത് പോകുന്നു. ദൈര്യശാലിയും തൻ്റെ ടി യും കാര്യ ഗൗരവം മുള്ളവനും മായ ആ നല്ല മനുഷ്യൻ ച്ചെയ്ത കാര്യങ്ങൾ ഇന്നും ജനങ്ങൾ ഓർമിക്കുന്നു.

  • @tkgnair4334
    @tkgnair4334 8 дней назад +16

    ഇക്കാര്യത്തിൽ എന്താണ് ഹൈക്കോടതിക്ക് സ്വമേധയാ കേസെടുക്കാൻ പറ്റാത്തത്. ഒരു ചെറുപ്പക്കാരന്റെ ജോലിചെയ്യാൻ ഉള്ള അവകാശം തടസ്സപ്പെടുത്തിയിരിക്കുകയല്ലേ. ഈ പ്രവൃത്തിയിൽ പത്രവാർത്തകൾ ആസ്പദമാക്കി ഹൈക്കോടതിക്ക് സ്വമേധയാ കേസെടുക്കാൻ എന്താണ് താമസം. അയാൾ ആത്മഹത്യ ചെയ്യാൻ കാത്തിരിക്കുകയാണോ. ഇങ്ങനെയുള്ള അവസരങ്ങളിൽ ഇടപെടാറുള്ള ബഹുമാനപ്പെട്ട ദേവൻ രാമചന്ദ്രൻ സാർ കേരള ഹൈക്കോടതിയിൽ നിന്ന് മാറി പോയിട്ടില്ലെങ്കിൽ ഇക്കാര്യത്തിലും ഇടപെടും എന്ന് വിശ്വസിക്കുന്നു.

    • @maxypereira8961
      @maxypereira8961 8 дней назад +1

      കോടതിയും പിണറായിയുടെ ആള് ആണ് മനുഷ്യവകാശി കമ്മിഷണനും പിണറായിയുടെ ഗുണേഷ് മന്ത്രിയുടെ ആള് ആണ്

  • @KuttanKutttan-v2l
    @KuttanKutttan-v2l 8 дней назад +4

    ഇനി കുത്തുമ്പോൾ ഒന്നാലോചിക്കും നാളെ നമ്മക്കും ഇതുതന്നെ ഗതി പാർട്ടിയല്ല വലുത് ജനങ്ങളാണ് ❤

  • @VinuKumar-o3q
    @VinuKumar-o3q 8 дней назад +4

    full support yadhu

  • @sabumabraham7892
    @sabumabraham7892 8 дней назад +14

    കുറേക്കാലം മുൻപുള്ള ഒരു സർവേയിൽ കേരളത്തിലെ ഏറ്റവും നല്ല എം എൽ എ ആരാണെന്നുള്ള ചോദ്യത്തിന് തൊണ്ണൂറ് ശതമാനം ആൾക്കാരും പറഞ്ഞത് ഗണേഷിന്റെ പേരാണ് ആ സർവ്വേ ഇനി നടത്തിയാൽ ഗണേഷിന്റെ പേര് എത്രപേർ പറയും 😂😂😂

    • @sathyavathykg
      @sathyavathykg 7 дней назад

      അയാളുടെ പാർട്ടിക്കാർ പറയും പക്ഷേ . അയാളും കണക്കാണ്. ഇയാളും എത്ര കൊള്ളരുതാത്തവൻ ആയിപ്പോയോ😮😮😮😮😮

  • @jacobmathew6130
    @jacobmathew6130 8 дней назад +6

    വണ്ടി ഓടിക്കുന്നവന് അതിന്റെ ബുദ്ധിമുട്ട് മനസ്സിൽ ആകുകയുള്ളു എനിക്ക് മനസ്സിൽ ആകും ഞാൻ ഒരു ഡ്രൈവർ ആണ്,,,,,,, 1500/കിലോമീറ്റർ വണ്ടി ഓടിച്ചവനാണ്,,, യദു വിനു നീതി കിട്ടണം,,,,

  • @prakashmc1375
    @prakashmc1375 8 дней назад +4

    Justice for Yadhu. Hat's off u sir. 💥💥💥💥

  • @user-gl1qg1zc8e
    @user-gl1qg1zc8e 8 дней назад +42

    പിണറായിയുടെയും ഗുനേസന്റെയും മെയരുടേയുമൊക്കെ അവസാനത്തെ റീൽ ഓടിക്കൊണ്ടിരിക്കുന്നു സ്വാമിയേ ശരണമയ്യപ്പ

  • @sophyjose6326
    @sophyjose6326 8 дней назад +3

    അഭിമാനിയും സത്യസന്ധനുമായ യദുവിന് അദ്ദേഹത്തിൻ്റെ ജോലി തരമാക്കി കൊടുക്കുക . മേലാളന്മാക്ക് ഡെമോക്രസി എന്തെന്നറിയില്ലേ?

  • @abdulrazakrazak3491
    @abdulrazakrazak3491 8 дней назад +5

    കേരളത്തിൽ ഉള്ള എല്ലാ ജനങ്ങളും സപ്പോട്ട് ചെയ്യും എന്ന് പ്രദീക്ഷിക്കുന്നു ഞാൻ . യദുവിന്റെ കൂടേയാണ്❤❤❤❤

  • @johnmathai8720
    @johnmathai8720 8 дней назад +11

    അപ്പി ഇട്ടവന് ചുമന്നാൽ
    ചുമക്കുന്നവൻ നാറും എന്ന്
    പറഞ്ഞു കേട്ടിട്ടില്ലേ ഈ ഭരണത്തോട് എല്ലാ അവസാനിക്കും കുട്ടി സഖാക്കൾ പണിയെടുക്കാൻ പോകും

  • @valsalagopinath2012
    @valsalagopinath2012 8 дней назад +4

    സാബുവിന് full support....

  • @abhiramikb101
    @abhiramikb101 8 дней назад +6

    Full support ❤

  • @savithrivellayani4183
    @savithrivellayani4183 8 дней назад +5

    Verygood❤❤❤❤❤

  • @melody9093
    @melody9093 8 дней назад +3

    ചില രാഷ്ട്രീയ വില്ലന്മാരുടെ കടുത്ത സ്വര്‍ത്ഥത ശക്തമായി എതിര്‍ത്തില്ലങ്കില്‍ അവര്‍ രാജക്കന്മായി കൂടുതല്‍ പാവപ്പെട്ട നിസ്സഹയരായ ജനങ്ങളെ ശ്വസംമുട്ടിക്കും.

  • @ajithadevi8206
    @ajithadevi8206 8 дней назад +5

    ആര്യയുടെ അന്ത്യം അടുത്തു...എന്നും അവിടെ ഇരിക്കാമെന്നു അഹങ്കരിക്കണ്ട..അധികാരത്തിൻ്റെ അന്ത്യം ആയിക്കഴിഞ്ഞു..

  • @yamunababu4842
    @yamunababu4842 8 дней назад +4

    Valare nallath.. 👍🏻👍🏻👌🏻

  • @asokakumarkumar6994
    @asokakumarkumar6994 8 дней назад +10

    Justice for Yedhu

  • @mollylambert9981
    @mollylambert9981 8 дней назад +2

    യദുവിനു എന്റെ സപ്പോർട് യാത്രെയും വേഗം യദുവിനു നിതി കിട്ടണം.

  • @user-uq5fe6je1f
    @user-uq5fe6je1f 8 дней назад +8

    A big salute bro

  • @joshuagm8333
    @joshuagm8333 8 дней назад +4

    Super super video. Open the door closed. Give justice for Yedu, a poor former k s r t c daily rated driver, a humanity consideration

  • @rasheedshukkoor5876
    @rasheedshukkoor5876 8 дней назад +3

    😮ഭരണവർഗത്തെ എതിർത്തു സംസാരിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് എധുവിന്റെ കേസ്, മേലിൽ ആരും ധൈര്യപ്പെടരുത്.

  • @vinodsharngdharan9981
    @vinodsharngdharan9981 8 дней назад +3

    We support Yedu❤❤❤

  • @tnsurendran7377
    @tnsurendran7377 8 дней назад +18

    പാവം തൊഴിലാളിയുടെ രക്തം കുടിക്കുന്ന രക്തരെഷസ്സുകൾ.

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 8 дней назад +3

    അന്തസ്സ് . 👌

  • @abrahamstanley5475
    @abrahamstanley5475 8 дней назад +3

    Thank you 👍

  • @RathySKumar
    @RathySKumar 8 дней назад +7

    We also support u bro

  • @clarapereira634
    @clarapereira634 8 дней назад +7

    Yes..Yedhu should get justice...such a shame manthri konesha.why you are putting butter & jam for that stupid mayor & her kettiyon??

  • @user-lc6pq9hy8k
    @user-lc6pq9hy8k 8 дней назад +5

    Yedu 🇮🇳

  • @leelamathew4681
    @leelamathew4681 8 дней назад +6

    Thanks to Joju, Nattellulla ann kutty. Stay blessed.❤️🙏

  • @savithrivellayani4183
    @savithrivellayani4183 8 дней назад +4

    Great❤❤❤❤❤❤❤

  • @vinuthiruvattar4887
    @vinuthiruvattar4887 8 дней назад +5

    Justice for Yadu

  • @mosesmathew1011
    @mosesmathew1011 8 дней назад +6

    Manthrikku 'nattellilla' ennayal enthu cheyyum.... Yeduvinu katta support,

  • @leelamathew4681
    @leelamathew4681 8 дней назад +6

    Kashtam Pinarayi and Ganesha.

  • @yadhulh123
    @yadhulh123 8 дней назад +3

    Great

  • @sobhanaa1476
    @sobhanaa1476 7 дней назад +1

    പ്രവാസികളുടെ ശ്രദയിൽപ്പെട്ടതു വളരെ നന്നായി & രക്ഷ യുദ്ദ 😢

  • @jaykumarnair5492
    @jaykumarnair5492 8 дней назад +3

    Support 100% Yadhu and you Bro.

  • @MaryJacob10
    @MaryJacob10 8 дней назад +3

    I am with Yadu ,Why Ganeshan cannot solve this problem, shameful .let him resign if pary is not allowing him.

  • @TheAchu1234
    @TheAchu1234 7 дней назад +1

    The driver should be paid 3 months salary with all benefits.....We support you ..Yedu...

  • @pyarysunny6168
    @pyarysunny6168 8 дней назад +3

    I’m with Yadhu all the way

  • @mrk6564
    @mrk6564 7 дней назад +1

    എല്ലാവിധ വാഹനങ്ങളുടെയും ഡ്രൈവർമാർ ഒരു ദിവസം യദുവിന് വേണ്ടി മാറ്റിവയ്ക്കൂ, അവരവരുടെ ജില്ലകളിൽ പ്രകടനം സംഘടിപ്പിക്കൂ, രാഷ്ട്രീയം നോക്കാതെ ഒരുമിക്കൂ 🙏🙏🙏🙏🙏🙏

  • @jijiarjun6871
    @jijiarjun6871 7 дней назад +1

    സഹോദരാ. നമ്മളിനി എവിടെയിരുന്ന് പ്രതികരിച്ചാലും ഒരു കാര്യവുമില്ല . ഇതിനെയൊക്കെ കണ്ടാമൃഗത്തിൻ്റെ തൊലികൊണ്ട് പൊതിഞ്ഞാ ഭൂമിലോട്ടിറക്കി വിട്ടിരി ക്കുന്നത്. ഈ മേയർ മാട് ബാല സംഗത്തിൽ പ്രവർത്തി ക്കുമ്പോളേ അഹങ്കാരം പെരുത്ത ഒരു പ്രവർത്തനമായിരുന്നു. വിദ്യാഭ്യാസോം സംസ്കാരവുമില്ലാത്ത നാണം കെട്ട ജന്മം😏😠🤬😡

  • @minimanoj4161
    @minimanoj4161 8 дней назад +4

    Ys brother, yadhuvinu neethy kittanam

  • @sureshkumarad1887
    @sureshkumarad1887 8 дней назад +4

    സത്യം

  • @Leelamma-cs7mh
    @Leelamma-cs7mh 8 дней назад +4

    ഒന്നുരണ്ടു പേരേ സപ്പോർട്ടു ചെയ്യാൻ നോക്കിയാൽ ഒരു പാർട്ടിയാണ് നശിക്കുന്നതു്.

  • @chandrababus2259
    @chandrababus2259 7 дней назад +1

    മുച്ചീട്ടു കളിയും മുക്കാൽ രാഷ്ട്രീയവു മായി വിവരംകെട്ട രാഷ്ട്രീയക്കാരും മരപ്പാവകളായ പോലീസുകാരും ഈ നാടിനാപത്താണ് നീതിയും നിയമവും എല്ലാ മനുഷ്യർക്കും ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്, അല്ലാതെ ഉഗാണ്ട അല്ല

  • @thomaskuttianil
    @thomaskuttianil 7 дней назад +1

    We r full support of yedhu

  • @AJ-it8dq
    @AJ-it8dq 8 дней назад +3

    Yedu should get justice

  • @rajinair9240
    @rajinair9240 8 дней назад +3

    പതി൭നട്ട് മ൬ികൂ൪ ജോലി തുട൪ചയായി ആ൭രാടു൦ ജോലി ൭ചയ്യിരികരുത് പ്രതേകിച്ച് ൭൭ഡവ്വ൪മാ൭ര അവ൪ ഒ൬് കണ്ണു ചിമ്മിയാ ചിമ്മിയാൽ യാത്ര കാരു൦

  • @user-ki7mu5zl8p
    @user-ki7mu5zl8p 8 дней назад +5

    👍👍👍

  • @susanalex7373
    @susanalex7373 8 дней назад +2

    Respected Minister, u plz cofirm from ur Mrs.about the laws & handling in Gulf.Then deal. Bcoz last she worked there. Plz don't forget. Kisika bhi bad dhuva koi nahi laena. It will be too bad.

  • @manojashramam3679
    @manojashramam3679 8 дней назад +2

    🙏🎤👍👍👍👍👍

  • @user-gc1me5uw4l
    @user-gc1me5uw4l 8 дней назад +2

    ❤👍🏻🌹🤝

  • @Leelamma-cs7mh
    @Leelamma-cs7mh 8 дней назад +2

    വിശന്നു നടക്കന്നവർക്കേ വിശപ്പിന്റെ വില അറിയൂ

  • @Mizav
    @Mizav 8 дней назад +1

    Vote chodhichuvarumbol prathikarikkanam nammalude vote kondallo ivar manthri aayath

  • @paabraham5146
    @paabraham5146 7 дней назад +1

    Support him needed support and unite ,our support important

  • @JA-xw9uf
    @JA-xw9uf 8 дней назад +2

    Ganeshkumar nu theerkavunna prashname ulloo, cheyyilla athra thanne.

  • @abhy8845
    @abhy8845 7 дней назад +2

    Yadhuvinu neethi kitunathuvare ellavarum onnich nilkanam ❤❤❤❤❤

  • @vidhyavadhi2282
    @vidhyavadhi2282 8 дней назад +2

    👍🏼🌹

  • @thomasgeorge717
    @thomasgeorge717 8 дней назад +1

    പിന്തുണ അറിയിക്കുന്നു

  • @jacksont277
    @jacksont277 8 дней назад +2

    നട്ടെല്ല് ഇല്ലാത്ത മന്ത്രി 😂.

  • @ravusshows
    @ravusshows 7 дней назад

    ലോകത്തിലെ സൂപ്പർ പോലീസായ കേരള പോലീസിന് ഒരു മെംമ്മറിക്കാർഡ് കണ്ടെടുക്കാൻ കഴിയില്ലേ..?😂

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 7 дней назад

    പ്രവാസികൾ ഞങൾ ഒറ്റകെട്ടാണ് 💪💪💪💪

  • @Mizav
    @Mizav 8 дней назад +2

    Vote chodhichuvarumbol prathikarikkukka

  • @JohnThomas-tf5mu
    @JohnThomas-tf5mu 8 дней назад +1

    If Minister not taking a strong Deceassion regarding yadus subject. All the public will be opposite to him and. That created his future in trouble
    Because all the public know what was the truth. And the driver he operate the bus from starting point to the finishing point without any problem with the passenger as a super fast express. And before 2 km To the finishing point mayor discover ed he is doing wrong driving. And this is the time for the minister to do a strong decession for the poor boy and his department which he is handling all malayalis are looking in his face for that

  • @ffhcgnnnhonob
    @ffhcgnnnhonob 8 дней назад +3

    Ganesh, mayor, mla nammal verukunnu... Nasicha gvt thuuu

  • @christyansongvlogvideos136
    @christyansongvlogvideos136 8 дней назад +2

    👍👍👍♥️

  • @thankachanjoseph2646
    @thankachanjoseph2646 8 дней назад +1

    ആരും ചോദിക്കാത്ത ഒരു ചോദ്യം മേയരുടെ വണ്ടി ഓടിച്ച ഡ്രൈവർ എവിടെ