‌വിഷയം മദ്രസയിലെ മതേതരത്വം, ഇത് എല്ലാം കേൾക്കണം വയറു നിറയും എല്ലാവർക്കും

Поделиться
HTML-код
  • Опубликовано: 13 окт 2024
  • വിഷയം മദ്രസയിലെ മതേതരത്വം, ഇത് എല്ലാവരും കേൾക്കണം വയറു നിറയും എല്ലാവർക്കും 😍😍 കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദ്ദേശം കമറുദ്ദീൻ നെന്മാറ യുടെ മറുപടി #madrasah

Комментарии • 227

  • @MinhaShafna
    @MinhaShafna Час назад +50

    ഇക്ക സൂപ്പറാ ഇങ്ങനെ വേണം പ്രതികരിക്കാൻ

  • @Smiles550
    @Smiles550 30 минут назад +14

    കമറുദ്ധീൻ.. നിങ്ങൾ ക് സർവ്വ ശക്തൻ ദീർഘായുസ് നൽകുമാറാകട്ടെ...

  • @rayyankalikkavu
    @rayyankalikkavu Час назад +38

    കമറുദ്ധീൻ ക്ക ഇങ്ങള് വേറെ ലെവലാ ട്ടോ 👍🏻👍🏻👍🏻

  • @kidsvoice6310
    @kidsvoice6310 6 часов назад +55

    എത്ര നല്ല ചിന്തയും അവതരണവും 👍മാഷാഅല്ലാഹ്‌

  • @riyaspp5161
    @riyaspp5161 6 часов назад +79

    കമറുക എന്നും സത്യം വിളിച്ചു പറയുന്ന നല്ല ഒരു മനുഷ്യൻ ആണ്. ഇക്കാക്ക് പടച്ചവൻ ആയുസും ആരൊക്യവും തരേടെ 🤲

  • @azharuljannah840
    @azharuljannah840 30 минут назад +11

    താങ്കളെ അഭിനന്ദിക്കുന്നു. ചിലർക്ക് ഭയമാണ് തുറന്ന് പറയാൻ
    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഭിയത്തും നൽകുമാറാകട്ടെ

  • @subairsubi1335
    @subairsubi1335 6 часов назад +50

    👍👍👍മുത്താണ് മുത്തേ 👌👌👌ഇന്ത്യയുടെ സൗന്ദര്യം 🤴🤴🤴 🤝

  • @AbuPp-ft2nf
    @AbuPp-ft2nf Час назад +27

    സൂപ്പർ 👍👍👍👍

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 6 часов назад +70

    ആർഎസ്എസിന്റെ ശാഖയിൽ പഠിപ്പിക്കുന്നതല്ല മദ്രസകളിൽ പഠിക്കുന്നത്

  • @Nafeesathkpc313
    @Nafeesathkpc313 6 часов назад +55

    കമറുക്കാ ഇങ്ങനെ തന്നെ പ്രതികരിക്കണം 👍👍👍👍👍🥰

  • @muhammedashraf7491
    @muhammedashraf7491 Час назад +35

    കമറുക്കാ, your great💪💪💪💪, 🥰🥰🥰🥰🥰🥰☝️❤️❤️

  • @ariyattilhome3384
    @ariyattilhome3384 40 минут назад +14

    സൂപ്പർ മറുപടി 👌

  • @MPSAYEED2676
    @MPSAYEED2676 19 минут назад +5

    എൻ്റെ പ്രിയ ഖമറു, താങ്കളെപ്പോലെ പ്രതികരിക്കുന്ന ആളുകൾ വേണം നാട്ടിൽ. അഭിനന്ദനങ്ങൾ. അങ്ങേ പോലുള്ളവർക്ക് ദൈവം ആയുസാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. ധൈര്യമായി മുന്നോട്ട് പോവുക:

  • @LEGENDS-me3vd
    @LEGENDS-me3vd Час назад +39

    മദ്രസ യിൽ പഠിപ്പിച്ചത് എന്താ എന്ന് ഇന്ന് ലോകത്ത് എല്ലാവർക്കും കാണിച്ചു തന്നു നമ്മുടെ മനാഫ് ഇക്ക 👍👍👍പിന്നെ എന്ത് ആണ് ഏറ്റവും തെളിവ് 👍

  • @sulaikhakp6171
    @sulaikhakp6171 Час назад +29

    നീ ആണ് മോനെ ആൺകുട്ടി 👍🏻👍🏻👍🏻

  • @MhdAjinas-rr5no
    @MhdAjinas-rr5no 48 минут назад +10

    🌹🌹🌹🌹🌹 അടിപൊളി🌹🌹🌹🌹🌹🌹🌹

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 2 часа назад +34

    പ്റതി.രോധശക്തി.നഷ്ടപെടാത്ത.ഇതേപോലുള്ള.ജനകോടികൾഇവിടെ.ഉൺട്.മറക്കരുത്.ഖമറൂദ്ദീന്.ദീർഘായുസ്.തരട്ടെ.

  • @hameedk5456
    @hameedk5456 2 часа назад +22

    👍ഗുഡ്

  • @haseenaashraf7087
    @haseenaashraf7087 21 минуту назад +7

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഒരു തെറ്റ് കണ്ടാൽ നമ്മൾ പ്രതികരിക്കണം

  • @Sinushamsu
    @Sinushamsu 52 минуты назад +20

    Masha allah അള്ളാഹു ഇക്കാക്ക് ദീർഘായുസ് നൽകട്ടെ ❤️

  • @mukamikumari8163
    @mukamikumari8163 39 минут назад +7

    കമറുദ്ധീക്ക പറയുന്ന കാര്യങ്ങൾ
    എല്ലാം സത്യ സന്ധമായതാണ് . 🙏
    👍👍👍👍👍👍👍❤❤❤❤❤❤
    ജാതിയിലും മതത്തിലും ഒരു 🤔
    കാര്യമില്ല . സ്‌നേഹമാണ് വലുത് .
    👏👏👏👏👏👏👏👏👏👏👏👏👏

  • @najasherinminnu612
    @najasherinminnu612 48 минут назад +8

    Super 👍🏻👍🏻👍🏻
    ഇത് പോലെ നട്ടെല്ല് ഉള്ള ആളുണ്ടെങ്കിൽ ഒരുത്തനും വർഗീയം ഉണ്ടാക്കാൻ കഴിയില്ല

  • @MoideenKhan-hy5uo
    @MoideenKhan-hy5uo 6 часов назад +20

    സുപ്പർ❤

  • @lillcutie-h4l
    @lillcutie-h4l 47 минут назад +8

    ഇക്കാ നിങ്ങൾക്കും നിങ്ങളുടെ കുടുമ്പത്തിന്നും എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ അതെല്ലാം അള്ളാഹു നിറവേറ്റട്ടെ ....

  • @nazimm6089
    @nazimm6089 Час назад +17

    അല്ഹമ്ദുലില്ല സൂപ്പർ നന്നായിരിക്കയെ

  • @AlhamdulillaahAlhamdulil-bs9uw
    @AlhamdulillaahAlhamdulil-bs9uw 5 минут назад +3

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @shammas_vlog
    @shammas_vlog 3 часа назад +31

    മദ്രസയിൽ അവർ വന്ന് ഇരിന്നോട്ടെ കേൾക്കാമല്ലോ എന്താ പഠിപ്പിക്കുന്നത് എന്നത് ബുക്കുകളും പരിശോധിക്കാമല്ലോ

    • @JafarVelimukku-ms1hd
      @JafarVelimukku-ms1hd 55 минут назад

      ഇരിക്കണ്ട തൂറി വെള്ളം ഒഴിക്കാതെ പോകും

  • @HdHd-k5g
    @HdHd-k5g 5 часов назад +24

    ബിഗ്‌ സല്യൂട്ട് ❤️❤️❤️

  • @IbrahimK-vu1bx
    @IbrahimK-vu1bx 50 минут назад +6

    സൂപ്പര്‍ 👍👍👍

  • @subaidabasheer5260
    @subaidabasheer5260 56 минут назад +4

    Allahu ellavareyum anugrahikate
    Aameen Aameen yarabbul Aalameen

  • @shammas_vlog
    @shammas_vlog 3 часа назад +19

    മദ്രസകൾക്ക് ക്കള്ള പിരിവ് പൈസ കുട്ടിക ടെ രക്ഷിതാക്കളല്ലേ കൊടുക്കന്നത്

  • @HaseenaPj
    @HaseenaPj Час назад +5

    Kamalukka nigale allahu anugrahekkatte

  • @kamriue124eranjoli6
    @kamriue124eranjoli6 13 минут назад +2

    സൂപ്പർ സൂപ്പർ സഹോദര

  • @Abidha-tc8bo
    @Abidha-tc8bo 20 минут назад +2

    ജമാലു ക്ക ഇ തു ലോകത്തോട് വിളിച്ചു പറയാൻ ദയിര്യം കാണിച്ചനിങ്ങൾക്ക് ബിഗ്‌ സല്യൂട്ട്

  • @AshrafBlue
    @AshrafBlue Час назад +16

    ഒന്നും പറയാൻ ഇല്ല സൂപ്പർ 🎉🎉🎉🎉🎉👌👌👌👌🌹🌹

  • @jifumol6213
    @jifumol6213 52 минуты назад +7

    അയൽവാസി പട്ടിണി കിടന്നാൽ (ഏത് മതസ്ഥൻ ആണെങ്കിൽ പോലും )അയാളെ സഹായിക്കാതെ വയർ നിറച്ചു തിന്നുന്നവർ നമ്മിപ്പെട്ടവനല്ല എന്ന് പഠിപ്പിച്ച മതം.സ്നേഹിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കുന്നു

  • @aboobackerpk8406
    @aboobackerpk8406 2 часа назад +12

    Kamurutin very correct 👌🏻👌🏻👌🏻

  • @Azeez1982-l2p
    @Azeez1982-l2p Час назад +8

    മത സൗഹാർദം വയനാട് ഉരുളപൊട്ടൽ സംഭവിച്ചു കഴിഞ്ഞു നമ്മൾ എല്ലാവരും ന്യൂസ്മീഡിയയിൽ കണ്ട കാര്യങ്ങൾ എല്ലാം ഇവർ മറന്നോ..? കമറുക്കാ താങ്കൾ പറയുന്നത് തുടരുക...ഞാനും Chokkad, panchayath, kallamoola, സ്വദേശിയാണ്...

  • @saleemsaleemk5387
    @saleemsaleemk5387 41 минуту назад +4

    കമറുദ്ധീൻക്ക സൂപ്പർ

  • @MariMariyath
    @MariMariyath 16 минут назад +1

    Aameen🤲🏻🤲🏻

  • @Ismailappuppa
    @Ismailappuppa Час назад +4

    Dheeninu vendiyulla Ella karyangalilum nallathine nallathakkuvan,,,, اللہ ،،rabbu ningalku rahmathum barkathum nalkatte 🤲🤲 امین امین یا ربلعالمین

  • @blackmoon8062
    @blackmoon8062 5 часов назад +17

    ഒന്നും നടക്കൂല.. കുരക്കുന്ന വർ കുറച്ചു കൊണ്ടേ ഇരിക്കും 🙏

  • @ramlabeevi936
    @ramlabeevi936 Час назад +10

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MariMariyath
    @MariMariyath 30 минут назад +1

    സൂപ്പർ 👌🏻👌🏻👌🏻

  • @sudheerbk3841
    @sudheerbk3841 Час назад +9

    പല തുള്ളി ക്ക് പിറന്നവൻ. മദ്രസയിൽ പോയി പഠിക്കട്ടെ

  • @Sunitha-sn1yd
    @Sunitha-sn1yd 56 минут назад +3

    Alhamdulilla

  • @AminaThahira-d1y
    @AminaThahira-d1y 2 часа назад +10

    👍👍👍👌👌👌❤❤❤

  • @kottakkalummu9164
    @kottakkalummu9164 46 минут назад +5

    കുഞ്ഞു മക്കളേ തട്ടിക്കൊണ്ടുപോയി ഭിക്ഷാടണം നടത്തുന്നതിൽ ബാലവകാശമില്ലേ എത്രമാതാപിതാക്കൾ ഇന്നും വീടുകളിൽ ഉരുകി കഴിയുന്നു അതിനെതിരെ ആക്ഷനെടുക്കാതെ. ഇത് മുസ്ലിം എന്നതിന് എതിരെ ഉള്ളതാ കമറുക്കാ 😂

  • @SeenathSeenath-de1lk
    @SeenathSeenath-de1lk 49 минут назад +3

    Goodd

  • @ShaluAflah
    @ShaluAflah 17 минут назад +2

    മതം പഠിപ്പിച്ച അഥവാ പഠിച്ച ഒരു തെളിവാണ് മനാഫ് ചെയ്തത് 🥰👌

  • @AsrafSumayya
    @AsrafSumayya 18 минут назад

    നല്ല പ്രതികരണം 👍♥️♥️

  • @JasilJasil-h9x
    @JasilJasil-h9x Час назад +5

    അസ്സലാമു അലൈകും
    എവിടെ ആയിരുന്നു ഇത്രെയും നാൾ കുറെ ആയല്ലോ കണ്ടിട്ട്
    പിന്നെ സംഘികൾ എന്ത് പറഞ്ഞാലും അത് ഇന്ത്യയിൽ വിലപോകില്ല ഇക്ക

  • @rameesaabdulrahiman3810
    @rameesaabdulrahiman3810 42 минуты назад +4

    👌🏻👌🏻

  • @mubashirkayyangod1272
    @mubashirkayyangod1272 12 минут назад +1

    Supar👍

  • @RazakTk-gr9pm
    @RazakTk-gr9pm 14 минут назад

    Super jaihind

  • @hidashhidashmon-ih2wi
    @hidashhidashmon-ih2wi Час назад +3

    👍👍👍

  • @ayoobkhan5662
    @ayoobkhan5662 53 минуты назад +2

    👍🏼👍🏼👍🏼

  • @AlankochumonBasheer-lw7oe
    @AlankochumonBasheer-lw7oe Час назад +4

    Super super

  • @Ismailappuppa
    @Ismailappuppa Час назад +4

    Avar commission vachu oro,,madrassayilum anweshikkatte,,,,🙏

  • @SudhaSudha-u3u
    @SudhaSudha-u3u 35 минут назад +3

    ഞാൻ വളർന്നത് മുസ് ലിം വിടുകൾ കിടയിലാണ് വളർന്നത് ഞങ്ങളുടെ വീട് മാത്രഉള്ളു നല്ല സഹായവും ഒത്തൊരുമയും ഉള്ള ആളുകൾ ആണ് 25 വർഷം ആയി ഇന്നും അവിടെ വീടിൻ്റെ ആ ഭാഗത്ത് ആരുടെ കല്യാണുളണ്ടെങ്കിലും ഞങ്ങളുടെ വീട്ടിൽ വന്ന് വിളിക്കും എൻ്റെ വീട് ആലത്തുർ ആണ്

    • @SudhaSudha-u3u
      @SudhaSudha-u3u 33 минуты назад

      ഞാൻ വളർന്നത് വെങ്ങാനൂർ പൂളക്കൽ കാട് ആണ്

  • @user-s44buu
    @user-s44buu Час назад +2

    കമറുക്ക സൂപ്പർ

  • @asyakk645
    @asyakk645 51 минуту назад +3

    ❤👍👍👍👍👍👍👍👍👍

  • @shailaka994
    @shailaka994 Час назад +4

    Khamar.❤❤❤❤❤❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 35 минут назад +2

    ഈ സംഘ്പരിവാറിന് കേരളത്തിൻ്റെ മണ്ണ് പാകപ്പെടുത്തി വെക്കുന്ന പണിയാണ് പിണറായി വിജയൻ വർഷങ്ങളായി എടുത്തു കൊണ്ടിരിക്കുന്നത്. അതേ പറ്റി വല്ലതും പറയാമോ കമറുദ്ധീനേ.... കേന്ദ്രത്തിൽ നിന്ന് അതേ പ്രതീക്ഷിക്കേണ്ടൂ അവർ അധികാരത്തിൽ വന്നത് തന്നെ ആ പണി ചെയ്യാനാണ്... കേരള ജനതയാണ് ശരിക്കും മതേതരത്തത്തിൻ്റെ പേരിൽ വോട്ടുകൊടുത്ത് വഞ്ചിക്കപ്പെട്ടത്.😊

  • @Noorah_nazar
    @Noorah_nazar 24 минуты назад

    Supper very good.

  • @Mummunichu
    @Mummunichu 41 минуту назад +2

    👍👍

  • @riyakk5251
    @riyakk5251 55 минут назад +2

    Kamarula super❤❤❤❤❤

  • @razakkp9621
    @razakkp9621 5 часов назад +3

    Nalla avadaranam

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Час назад +3

    മദ്രസയിൽ പഠിപ്പിക്കുന്നത് c h സെന്റർ ശിഹാബ് തങ്ങൾ സെന്റർ m a യുസുഫ് അലി ഇതുപോലെ കോടി കണക്കിന് ജനങ്ങൾ ധർമം കൊടുക്കുന്നത് മദ്രസയിൽ പഠിപ്പിക്കുന്നത് കൊണ്ടാണ് മതം നോക്കാത്തതാണ് പാണക്കാട്ടെ ഓരോ ദിവസവും ഒരു മെസ്സേജ് കൊണ്ട് വയനാട് ദുരിധത്തിന് കിട്ടിയത് 36 കോടി കാരണം madrasapadanam

  • @shabananasrin4922
    @shabananasrin4922 11 минут назад +1

    ഖമറുക്കാ❤❤❤❤

  • @Jumna-j5f
    @Jumna-j5f Час назад +2

    Super 👍👍👍

  • @afzalafzal2388
    @afzalafzal2388 Час назад +3

    Thanku. Mone. Kalake

  • @shafichemmand5085
    @shafichemmand5085 20 минут назад +1

    മാഷല്ലാഹ് അടിപൊളി മറുപടി

  • @SajithaSaji-q3v
    @SajithaSaji-q3v 40 минут назад +1

    👍👍👍👍👍

  • @AbdulKalam-uq5up
    @AbdulKalam-uq5up Час назад +3

    🌹👍

  • @nashvanas7285
    @nashvanas7285 Час назад +3

    ❤️👍👍❤️❤️❤️❤️👍👍

  • @KhalidP-ds2pj
    @KhalidP-ds2pj Час назад +4

    👍👍👍😁😁😁

  • @abdulkharimhkarim6166
    @abdulkharimhkarim6166 2 часа назад +3

    മതേതരത്വം മത സൗഹൃദം മനുഷ്യ സ്നേഹം എന്നിവ സമാധാനമായി ജീവിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അത് ഇന്നത്തെ ഭരണത്തിന് പറ്റിയതല്ല. അവരുടെ ലക്ഷ്യം സാധ്യമാകണമെങ്കിൽ കുത്തഴിഞ്ഞ ജീവിതവും അർദ്ധ ബോധവസ്ഥയും ആവശ്യമാണ്. സ്കൂളിൽ പഠിക്കുമ്പോൾ സംഭവിക്കുന്ന ചെറിയ വഴക്കുകൾ പോലും ഇപ്പോൾ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നു ആയതിനാൽ ആർക്കും ഒന്നും വിവരിച്ചു കൊടുക്കേണ്ട കാര്യമില്ല......

  • @ashrafpt5290
    @ashrafpt5290 2 часа назад +6

    മദ്രസ പരിപാലിക്കുന്നത് അവിടെത്ത മഹല്ല് ആണ്

  • @RiyasSaidalavi-m1u
    @RiyasSaidalavi-m1u Час назад +2

    Kamal parayunnath sariyann ❤❤🎉🎉

  • @seleena7156
    @seleena7156 10 минут назад

    Addipoleee,,👍👍👍👍💯

  • @hamsak2502
    @hamsak2502 2 минуты назад

    ഇക്ക സൂപ്പർ

  • @nazeerpadiyil3447
    @nazeerpadiyil3447 6 часов назад +3

    ❤❤❤കമറു ❤❤❤👍🏼👍🏼👍🏼

  • @Nabeesanabeesa-w4g
    @Nabeesanabeesa-w4g 42 минуты назад +1

    Good

  • @rasheedaak1829
    @rasheedaak1829 14 минут назад

    👍🏻👍🏻👍🏻

  • @afeelamajeed9805
    @afeelamajeed9805 9 минут назад

    Sooper ekka

  • @muhammadifnas3808
    @muhammadifnas3808 Час назад +2

    ❤❤❤👍🏻👍🏻

  • @iyyathummamuhammed4427
    @iyyathummamuhammed4427 37 минут назад

    ❤❤❤❤❤❤❤

  • @hyrunnisa1602
    @hyrunnisa1602 Час назад +3

    ശാഘയിൽ നിന്ന് പഠിപ്പിക്കുന്നത് എന്താണെന്ന് പരസ്യമായ രഹസ്യമല്ല പരസ്യമായ പരസ്യ൦ തന്നെയാണ്

  • @zeenathvt-h4c
    @zeenathvt-h4c 6 часов назад +5

    💯👍👍

  • @RajaneeshRajaneesh-tp4nz
    @RajaneeshRajaneesh-tp4nz 31 минуту назад

  • @user-ob6wn8jf8r
    @user-ob6wn8jf8r 2 часа назад +3

    👍🏼

  • @iamshahinaShahinaharis
    @iamshahinaShahinaharis 3 минуты назад

    Supar

  • @suneeribrahim5570
    @suneeribrahim5570 6 часов назад +4

    👍👍👍🌹🌹🌹❤️❤️❤️👌

  • @hamnahamnu7750
    @hamnahamnu7750 Час назад +2

    Super

  • @HabeebHabee-g2u
    @HabeebHabee-g2u Час назад +2

    Kamar ka English super

  • @alfinamm6793
    @alfinamm6793 53 минуты назад

    Correct matter ikka

  • @SiddiqueKk-er5et
    @SiddiqueKk-er5et 3 часа назад +2

    ❤❤❤❤good

  • @Dreamer-cf3wo
    @Dreamer-cf3wo Час назад +1

    👍👍👍👍

  • @shabnakld2021
    @shabnakld2021 6 часов назад +3

    👍👍👌👌🌹🌹🌹