യുദ്ധങ്ങളുടെ അവസാനം ലോകം അറബ് ലീഗിന്റെ കരങ്ങളിൽ ചെന്നുചേരും| pr Saju Chathannoor | Israel x Iran War

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #israel_vs_iran
    #hamasvsisrael
    #iran
    #bible_malayalam
    #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul

Комментарии • 56

  • @SPA7664
    @SPA7664 Минуту назад

    10th, 12th standard ഇൽ എന്റെ കുട്ടികൾ പഠിക്കുന്നു.exam അടുത്ത വർഷം അവരുടെ കൂടെ പഠിക്കുന്ന എല്ലാം കുട്ടികൾ ക്ക് നല്ല വിജയത്തിനായി പാസ്റ്റർ പ്രാർത്ഥിക്കണമേ 🙏

  • @Jinesh-g2j
    @Jinesh-g2j 4 минуты назад

    ബൈബിൾ പ്രവചനങ്ങൾ നിവർത്തിയാക്കും. Amen

  • @azeezkk3750
    @azeezkk3750 2 часа назад +3

    സത്യം എത്ര മൂടിയാലും പുറത്തു ചാടും

    • @MathewJoseph-s5b
      @MathewJoseph-s5b Минуту назад

      അതെ..... അപ്പോഴേക്കും യേശു വരും.

  • @yohanankj7368
    @yohanankj7368 Час назад

    Hallelujah Amen

  • @SPA7664
    @SPA7664 7 минут назад

    🙏

  • @sreejae2617
    @sreejae2617 Час назад

    Praise God Hallelujah amen

  • @mathaichacko4472
    @mathaichacko4472 7 часов назад +2

    Praise the lord 🙏🙏🙏

  • @navasyuvasree8863
    @navasyuvasree8863 Час назад +1

    End time warning. Jesus is coming🙏

  • @ullusfishingvlog2416
    @ullusfishingvlog2416 3 часа назад +3

    യുദ്ധങ്ങളെ കുറിച്ച് നിങ്ങൾ കേൾക്കും 'അവയെ കുറിച്ചുള്ള കിംവദന്തികളും '

  • @musthafamusthafa786
    @musthafamusthafa786 Час назад

    ഒരു യുദ്ധം വരുമ്പോൾ ഇതുപോലുള്ള ആളുകൾ വരും അവർക്ക് തോന്നുന്നത് എല്ലാം ഇങ്ങനെ പറയും 'പിന്നെ പതുക്കെ യുദ്ധങ്ങൾ അവസാനിക്കുംഅപ്പോൾ ഇവരെ കാണാതാവും പിന്നെ വീണ്ടും വരും യുദ്ധങ്ങൾ അപ്പോൾ ഇവർ വീണ്ടും വരും.അങ്ങനെ കാലങ്ങളോളം ഇങ്ങനെ തന്നെ 'ലോകം ഇപ്പം അവസാനിക്കും ഇത് ഞാൻ ജനിച്ച മുതലേ കേൾക്കാൻ തുടങ്ങിയത്

  • @shajiyohanan8599
    @shajiyohanan8599 6 часов назад +3

    ആ ചിന്ത തെറ്റാണു. യ്ഥാർത്ഥ യുദ്ധവസാനം അറബ് രാജ്യങ്ങൾ പലതും ഭുമുഖത്തു ഇല്ലാതാകും. ലോകം ഭയന്ന് വിറക്കും. ഇസ്രായേലിന്റെ പത്തനം ഉണ്ടായാൽ അവർ പരിസരത്തുള്ള എല്ലാ രാജ്യങ്ങളെയും കൂടെ കൊണ്ടുപോകും. ഇസ്രായേലിനു ചുറ്റുമുള്ള രാജ്യങ്ങളും ജനവാസം ഇല്ലാത്ത രാജ്യങ്ങളായി മാറും. ആ അവസ്ഥക്ക് വഴിയൊരുക്കാതിരുന്നാൽ അറബ് രാജ്യങ്ങൾക്ക് നന്ന്.
    ഇസ്രായേൽഎന്ന രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ ദോഷം ഉണ്ടായാൽ.സൈന്യങ്ങളടെ കർത്താവു എഴുന്നേൽക്കും. ഇസ്രായേലിന്റെ തെരു തെളിക്കുന്നത് യെഹോവയായിരിക്കും. ബൈബിളിലെ ഇസ്രായേൽ പ്രേദേശം മോശക്കു കാണിച്ചുകൊടുത്ത കനൻദേശമാണ്.ആ പ്രേദേശത്തിന്റെ പ്രേവചനമാണ് അവസാനം നശിക്കാൻ പോകുന്ന പ്രേദേശങ്ങൾ. അത് മുഴുവൻ ഇപ്പോൾ അറബികളുടെ കയ്യിലാണ്.
    ആ രാജ്യങ്ങൾ നശിക്കും. ബുദ്ധിയില്ലാത്ത പ്രേവർത്തിയാണ് ഈ യുദ്ധത്തിൽ നടക്കുന്നത്. പല രാജ്യങ്ങളുടെ പതനമായിരിക്കും ഈ യുദ്ധകൊണ്ട് ഒണ്ടാകാൻ പോകുന്നത്. പല രാജ്യങ്ങളും കൽകൂനകൾ അയി മാറും. ഭൂമിയിലെ സൃഷ്ടികാൽ ഇളകി നശിക്കും. വൻസക്തികൾ ഒന്നുമില്ലാതാകും. പല്ലുപൊഴിഞ്ഞ സിംഹമായി ഇരിക്കനെ കഴിയും.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 5 часов назад

      ഈ യുദ്ധത്തിന്റ അവസാനം ഇമാം മഹതി വരും ഇസ്രായേൽ അമേരിക്ക യൂറോപ് പൂർണമായും നശിക്കും ലോകം ഇസ്ലാമിനു കീഴിൽ വരും ഇതാണ് സത്യം ss എടുത്തു വെച്ചോളൂ

    • @mumthumumthas6850
      @mumthumumthas6850 5 часов назад

      നടക്കാൻ പോകുന്നതെല്ലാം കാത്തിരുന്ന് തന്നെ കാണണം അറബ് ലോകം മൊത്തം യുദ്ധത്തിൽ ഏർപ്പെടും പക്ഷേ രക്ഷിക്കാൻ ഇമാമഹ് ദി വരും 👍🏻

    • @shajiyohanan8599
      @shajiyohanan8599 4 часа назад +2

      @@mumthumumthas6850 വരും വരും സാത്താൻ വരും അതിനു മുൻപ്പ് പലതും നടക്കും അതാണ് കണ്ടറിയേണ്ടത്.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 часа назад

      @@shajiyohanan8599 ഇസ്രാലിന്റെയും അമേരിക്കയുടെയും അന്ത്യം നിന്റെ കണ്ണ് കൊണ്ട് നിനക്ക് കാണാം മോനെ ഒരു 3കൊല്ലം wait ചെയൂ

    • @dinkan-w2x
      @dinkan-w2x 3 часа назад

      ​@@mumthumumthas6850ബൈബിളിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നത് ഇനിയും അതേ നടക്കൂ.....

  • @Jinesh-g2j
    @Jinesh-g2j 9 минут назад

    പക്ഷെ അപ്പോഴേക്കും യേശു വരും....

  • @yohanankj7368
    @yohanankj7368 Час назад +2

    God bless Israel 🇮🇱

    • @Jinesh-g2j
      @Jinesh-g2j 5 минут назад

      🇮🇱🇮🇱🇮🇱

  • @dominicks1860
    @dominicks1860 5 часов назад +3

    ഇങ്ങനെയുള്ള കുറേ വ്യക്തികൾ ഇറങ്ങിയിട്ടുണ്ട് ഇവർ വചനപ്രഘോഷണവും മറ്റുമെല്ലാം നടത്തുന്നത് ക്രിസ്തുവിനെ പറയാൻ കഴിയാത്തതുകൊണ്ട് പലതും പറയും

    • @navasyuvasree8863
      @navasyuvasree8863 Час назад +3

      കേൾക്കാൻ ചെവിയുള്ളവർ കേൾക്കും.

    • @sreejae2617
      @sreejae2617 Час назад +1

      Samayamayi sahotharangale. Karthavine rakshakanayi sweekarikku

    • @MathewJoseph-s5b
      @MathewJoseph-s5b 2 минуты назад

      ഇത്ര കൃത്യമായയിട്ട് പറഞ്ഞിട്ടും തലയിൽ കയറുന്നില്ല അല്ലെ?

  • @sab4538
    @sab4538 22 минуты назад

    Jihadi in disguise?

  • @cyriacmathew3624
    @cyriacmathew3624 38 минут назад

    Pode 2:20

  • @AbdulHameed-c3y
    @AbdulHameed-c3y 2 часа назад

  • @C.MJACOB
    @C.MJACOB 3 часа назад +2

    ഇയ്യാളുടെ പ്രസംഗം ബൈബിൾ പഠിച്ചു കൊണ്ടല്ല എന്നാണ് എനിക്ക് തോന്നുന്നത് 😭😭

    • @bennyvarghese9550
      @bennyvarghese9550 3 часа назад +1

      പോയി ഡോക്ടറെ കാണിക്കു അപ്പോ ശരിയാകും 😂

    • @C.MJACOB
      @C.MJACOB 2 часа назад

      @@bennyvarghese9550 അയാളോട് ബൈബിൾ പ്രസംഗിക്കാൻ പറയണം Mr.

    • @sreejae2617
      @sreejae2617 20 минут назад

      Rakshikkapedu sahothara

    • @Jinesh-g2j
      @Jinesh-g2j 4 минуты назад

      ആദ്യം നിങ്ങൾ നന്നായി ബൈബിൾ പഠിക്കു അപ്പോഴേക്കും ഈ സൂക്കേട് മാറിക്കിട്ടും

  • @bijulal720
    @bijulal720 6 часов назад

    Eada mira ni parkunakuntu

    • @MoideenAbdullah
      @MoideenAbdullah 5 часов назад

      Keep your behaviour 😊

    • @sreejae2617
      @sreejae2617 16 минут назад

      Bijulal keep your mind and your words

    • @Jinesh-g2j
      @Jinesh-g2j 6 минут назад

      @bijulal താൻ ഒരു കിഴങ്ങൻ ആണല്ലോ 😆😆😆😆

  • @georgesamuel2515
    @georgesamuel2515 7 часов назад

    At the end all wars the world as a whole will be ruled byJESUS CHRIST KING OF Kings and LORD OF lords.

    • @haneefazhari1213
      @haneefazhari1213 6 часов назад +3

      Yes....at tha end all wars the world as a whole will be ruled by propht eesa pease be upon him....he is messanger of lord ....

  • @binupaul1696
    @binupaul1696 4 часа назад +1

    കൂകൂ തീവണ്ടി ഇതാണ് സുവിശേഷം ഇങ്ങനെ ആയിരിക്കണം സുവിശേഷം പ്രസംഗിക്കുന്നത് 😂

    • @dinkan-w2x
      @dinkan-w2x 3 часа назад

      ഇയാൾ അറ്റവും മൂലയും കേട്ടു വിമർശിയ്ക്കുന്നതെന്തിനു? ഇതു കേൾക്കാൻ തന്നെ അവർ ക്ഷണിച്ചിരുന്നോ?
      അല്ലെങ്കിൽ മുഴുവനും കേൾക്കുക...

    • @binupaul1696
      @binupaul1696 3 часа назад

      @@dinkan-w2x കള്ള പ്രവാചകന്മ്മാർ വന്നു പലരെയും തെറ്റിക്കും ഇവനെ പോലെ കള്ള പ്രവാചകന്മ്മാരെ വിമർശിക്കും

    • @sreejae2617
      @sreejae2617 19 минут назад

      Avasanam koo koo akathirunnal mathi. Poyi yesuvine seekarikku

    • @binupaul1696
      @binupaul1696 12 минут назад

      @@sreejae2617 മുല്ലപെരിയാർ പൊട്ടുന്നതിനു മുൻപ് യേശു വരും എന്ന് പ്രവചിച്ച കള്ള പ്രവാചകൻ ആണ് ഇയ്യാൾ ഇയ്യാൾ പറയുന്നതിനു സൂത്രം പറഞ്ഞിരുന്നോ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 часов назад

    ഭ്രാന്ത് പുലമ്പാതെ ഇറങ്ങിപ്പോ!

    • @MoideenAbdullah
      @MoideenAbdullah 5 часов назад +3

      ദഹിക്കുന്നില്ല അല്ലെ ?