മദ്രസകൾ നിരോധിക്കുമ്പോൾ ശാഖകളും ഹിന്ദുമതസ്ഥരുടെ പഠനശാലയും എന്നു പറയുന്നത് തെറ്റാണ് ഒരു മതസ്ഥരുടെയും മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അടിച്ചുപൂട്ടാൻ നല്ല ഒരു മനുഷ്യരും ഇഷ്ടപ്പെടുകയില്ല നമ്മളെല്ലാവരും വളരെ സ്നേഹത്തിലും ഐക്യത്തിലും സുഖമായി ജീവിച്ചു വരുമ്പോൾ ഐക്യം കെടുത്തുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു വിഷയങ്ങളും കൊണ്ടു വരരുത്
കോൺഗ്രസ് ഇതിനകം ഈ തീരുമാനം പിൻവലിക്കണമെന്ന് പറഞ്ഞു കഴിഞ്ഞു കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപി ഫാസിറ്റുകളെ കൈകളിൽ ഭരണം നൽകിയതിന്റ ഭവിഷത്തിനെ പറ്റി ഇവ അപോഴും തന്റ ഇടുങ്ങിയ ചിന്തയിൽ വിവരം ഇല്ലേ..കോൺഗ്രസ് ഇല്ലെങ്കിലെന്ത് സംഭവിക്കുമെന്നതാണ് ഈ നടക്കുന്നവയെല്ലാം എന്ന് മനസിലാക്കുന്നതിന് പകരം അവരെ ഇപ്പോഴും പഴിചാരുകയാണടോ ചിന്താശൂന്യാ
സ്കൂളിൽ പോകുന്നത് ബാല അവകാശത്തിൽ പെടില്ലേ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാം അതിൽ ബാല അവകാശം ഇല്ല കുട്ടികളെ കൊണ്ട് പിച്ച എടുപ്പിക്കാം അതിൽ ബാല അവകാശം ഇല്ല 😂😂😂😂😂😂
എന്തിനാണ് മഴയത്ത് കുരുക്കുന്ന കൂണുകൾ പോലെ മദ്രസകൾ ഉണ്ടാക്കുന്നത്.അത് കുട്ടികളിൽ മതവിദ്വേഷം വളർത്താൻ മാത്രമേ ഉപകരിക്കു. അത് പ്രോത്സാഹിപ്പിക്കുന്ന കുറെ രാഷ്ട്രീയക്കാർ അവരുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നത്.
ദുനിയാവ് എന്ന് പറയുന്നത് വിശ്വാസിയെ സംബന്ധിച്ച് നരക തുല്യമാണ് ഇത് മുഹമ്മദ് നബി ഈ ഉമ്മത്തിനെ പഠിപ്പിച്ച കാര്യമാണ്. അത് കൊണ്ട് ശരി ആയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിൽ അൽഭുത പെടാൻ ഒന്നും ഇല്ല@kinholp
അതിനു ഈ കുരക്കുന്നത് എന്തിനാണെന്ന് കുരക്കുന്നവർക്ക് തന്നെ അറിയില്ല... 9 വർഷം ഇതിനെ പറ്റി പഠിച്ചു എന്ന് പറഞ്ഞു.... എന്നിട്ടും മദ്രസ എന്നതിൻ്റെ അർഥം മാത്രം പഠിക്കാൻ മറന്നു...
ശാഖയും ശാഖയിൽ ഉള്ള ക്ലാസും നിർത്തിയാൽ മദി അവിടെ ആണ് വർഗീയദ ഉണ്ടാവുന്നദ് മദ്രസയിൽ മനുഷ്യൻ മാരെ സ്നേഹിക്കാനും പട്ടിണി കിസാക്കുന്നവന് ഭക്ഷണം കൊടുക്കണം എന്ന് നമഃ മാത്രം ആണ് പഠിപ്പിക്കുന്ന ദ് 🫀🌹❤️😍💞✅
ഇന്ത്യയുടെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഭക്ഷണം ഇല്ലാതെ, ഡ്രസ് ഇല്ലാതെ, പഠനം ഇല്ലാതെ, ലക്ഷകണക്കിന് കുട്ടികൾ കിടക്കുന്നു, അതിനല്ലേ, ഈ കമ്മീഷൻ പരിഹാരം കാണേണ്ടത്, ലക്ഷകണക്കിന് കുട്ടികളെ ഈ തെരുവ് കളിൽ നിന്ന് ദിനം പ്രതി കാണാതാവുന്നു അതിനല്ലേ പരിഹാരം കാണേണ്ടത്,
ഇതു ഭരണഘടനാ ലംഘനം. മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാണും ഭരണ ഘടന അനുവാദം നൽകുന്നു. സ്കൂളിൽ വിടാതെ മദ്രസയുണ്ടെങ്കിൽ അതു നോക്കണം. അതു മദ്രസ്സയുമായി ബന്ധമുള്ളതല്ല
തെരുവിൽ പിച്ചയെടുക്കുന്ന പാവം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഇവനൊക്കെ ഇതിലൊക്കെ തീരുമാനം എടുക്കാൻ എന്ത് അധികാരം 🧐അർഹതയുള്ളവർക്ക് മാത്രം അധികാരം കൊടുക്കുക 👍🏻
നന്മകളെ കുറിച്ച് മാത്രമാണ് പഠിപ്പിച്ചു കൊടുക്കുന്നത് നല്ലതു മാത്രമാണ് പഠിപ്പിച്ചു കൊടുക്കുന്നത് അല്ലാതെ നിങ്ങൾ മുസ്ലിങ്ങളോട് ചേരാതെ എന്ന് നിങ്ങൾ ഹിന്ദുക്കളുടെ ജയരാജൻ മതപഠന പഠിപ്പിച്ചു കൊടുക്കുന്നില്ല ഈ മത പഠനങ്ങൾ പഠിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മുടെ നാട്ടിൽ നല്ലവരായ മനുഷ്യന്മാരെ കാണുന്നത് അതല്ല എങ്കിൽ മനാഫ് ഇക്ക പറഞ്ഞതുപോലെ മദ്രസയിൽ പഠിച്ചത് കൊണ്ടാണ് എനിക്ക് ഇത്രയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് അല്ലായെങ്കിൽ ഈ ലോകത്ത് നല്ല മനുഷ്യരാരും ഉണ്ടാകില്ല ദൈവത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് പടച്ചോനെ പേടിയുള്ളത് കൊണ്ടും മാത്രമാണ് ഈ ലോകത്തിലെ കുറച്ചെങ്കിലും മനുഷ്യൻ നല്ലവരായി ജീവിക്കുന്നത് അതുമില്ലെങ്കിൽ ഈ ലോകത്ത് ആരെയും പേടിയില്ലാതെ കൊള്ളയും കൊലയും കള്ളക്കടത്ത് ചീത്ത സ്വഭാവങ്ങളും എല്ലാവരും ജീവിക്കും അത്രതന്നെ
ഇതെല്ലാം ഇലക്ഷൻ വരുന്ന സമയം വരുമ്പോൾ ബിജെപി അവിടെ തുടങ്ങും കമ്യൂണിസ്റ്റ് ഇവിടെ ജനത്തിനെ കുത്തി ആളികത്തിക്കും അടുത്തും ഭരണം നിലനിർത്താനും സഹായിക്കും കാരണം കേരള മുസ്ലിം ഒരുക്കൂട്ടർ അങ്ങനെയാണ്
മദ്രസ പൂട്ടി എന്ന് തന്നെ യിരിക്കട്ടെ. കുഞ്ഞുങ്ങളെ ഉമ്മ മാർ പഠിപ്പിക്കില്ലേ. ഞങ്ങളുടെ ബാപ്പ ബോംബെ മലയാളി യായിരുന്നു.അത്കൊണ്ട് ഞങ്ങളൊക്കെ വീട്ടിൽ നിന്നാണ് പഠിച്ചത്.പിന്നെ വെക്കേഷന് ഉമ്മ യുടെ വീട്ടിൽ അവധിക്കാലവും മദ്രസയും അടിപൊളി കാലം❤
Njan ദുബായില്‍ work ചെയ്യുമ്പോള്‍ ഒരു പാകിസ്താനി മുസ്ലിം friends ഉണ്ടായിരുന്നു പുള്ളി പറഞ്ഞത് അവിടത്തെ മദ്രാസ കളില്‍ ആദ്യം പഠിപ്പിക്കുന്നത് ഇന്ത്യാ ഹമാരാ ദുഷ്മന്‍ എന്ന് ആണ് .ഇന്ത്യാ യിലെ കാര്യം എനിക്ക് അറിയില്ല. നല്ല കാര്യങ്ങള്‍ ആണ് പഠിപ്പിക്കുന്നത് എങ്കിൽ അനുവദിക്കണം
തീർച്ച യായും ഇന്ത്യ രാജ്യത്ത് മദ്രസ്സക്ക് കൊടുക്കുന്ന അതെ ആനുകൂല്യങ്ങൾ കേന്ദ്ര. സമസ്ഥാനങ്ങൾ മറ്റ് മത പഠനം നടത്തുന്നവർക്കും കൊടുക്കണം എന്നാണ് എന്റെയും അഭിപ്രായം.. അല്ലാ... ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്ത്യാനി മത പഠന ക്ലാസുകൾ ഉണ്ടോ? 🤔 എന്റെ നാട്ടിൽ അങ്ങനെ ഒന്ന് കണ്ടിട്ടില്ല.. രാവിലെ മുസ്ലിം കുട്ടികൾ പോകുന്നത് പോലെ ക്രിസ്ത്യൻ കുട്ടികൾ ബൈബിൾ പഠിക്കാൻ പോകുന്നത് താൻ കണ്ടിട്ടുണ്ടോ? ഇല്ലന്നാണ് എന്റെ അറിവ്.. ആ സമയം നിങ്ങൾ കുടുംബ സമേതം ഒന്നുകിൽ beer കുപ്പി പൊട്ടിച്ചു കുടിക്കുകയോ അല്ലങ്കിൽ സിനിമ കാണുകയോ ഒക്കെ ആയിരിക്കും... ന്നാലും ഞങ്ങൾക്ക് അതിന്റെ പേരിൽ എന്തെങ്കിലും വേണമെന്ന് നിങ്ങൾ പറയുന്നു.. പട്ടി പുല്ല് തിന്നത്തും ഇല്ല പശുവിനെ തീറ്റിക്കുകയും ഇല്ലന്ന് പറഞ്ഞ പോലെ അല്ലെ സുഹൃത്തേ തന്റെ ഈ അഭിപ്രായം? 😂😂😂🤪🤪🤪
9 വർഷം അന്വേഷനടത്തി എന്നു പറയുമ്പോൾ BJP അധികാരത്തിൽ കയറിയ മുതൽ മദ്റസകൾക്ക് നേരെ തിരിഞ്ഞുവെന്നർത്ഥം .... മദ്റസ വിദ്യാഭ്യാസം കൊണ്ട് ആർക്കാണ് ബുദ്ധിമുട്ടെന്ന് മനസ്സിലായി
കേരളത്തിൽ മദ്രസകൾ നിരോധിക്കുബോൾ തന്നെ ശാഗകളും ഹിദുമത പഠനശാലകളും നിരോധിക്യണം
താനാരാണെന്ന് തന്റെ കമന്റിൽ നിന്നും മനസിലാകും പരട്ട സങ്കി
Shaaga nirthalaakkiyaalum ഇല്ലെങ്കിലും madrasa ഇവിടെ ഉണ്ടാവും മത വിശ്വാസം അനുഷ്ഠിക്കുന്നത് തടഞ്ഞാല്‍ അവരും ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന പ്രശ്നം ഇല്ല
💯👍
Hindhu podanasala evidayirukkunnu
മദ്രസകൾ നിരോധിക്കുമ്പോൾ
ശാഖകളും ഹിന്ദുമതസ്ഥരുടെ പഠനശാലയും എന്നു പറയുന്നത് തെറ്റാണ്
ഒരു മതസ്ഥരുടെയും മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അടിച്ചുപൂട്ടാൻ നല്ല ഒരു മനുഷ്യരും ഇഷ്ടപ്പെടുകയില്ല നമ്മളെല്ലാവരും വളരെ സ്നേഹത്തിലും ഐക്യത്തിലും സുഖമായി ജീവിച്ചു വരുമ്പോൾ ഐക്യം കെടുത്തുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു വിഷയങ്ങളും കൊണ്ടു വരരുത്
മദ്രസ പൂട്ടിയാലും മദ്രസയിൽ പഠിക്കുന്ന കുട്ടികളെ ഉമ്മമാർക്കും ഉപ്പമാർക്കും ദീനി ബോധം ഉള്ളതുകൊണ്ട് ഞങ്ങൾ ആ കുട്ടികളെ മദ്രസ പഠനം പഠിപ്പിക്കും
❤ALLAHU Akbar
ഇത് ഒരിക്കലും നടക്കാൻ പോകുന്നില്ല അള്ളാഹു അക്ബർ
❤❤❤
Sathyam
മദ്രസകൾ എന്നത് സ്കൂളിൻറെ അറബി വാക്കാണ് അപ്പോൾസ്കൂളും അടക്കുമോ?
കേരളത്തിൽ മാത്രം അല്ല ലോകത്തെവിടെയും മദ്രസകൾ അടച്ചു പൂട്ടാൻ, ഇനി ആര് വിചാരിച്ചാലും നടക്കില്ല
മദ്രസ ഇവിടെ തുറക്കും ചെയ്യും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും
💯👍
അവർ പറയെട്ടെ അവരുടെ പുതി അല്ലെ.
കോൺഗ്രസ് പാർട്ടി പിന്നെ ഉറങ്ങാനാണോ പ്രതിപക്ഷത്ത്
ഞാനും അതു തന്നെയാണ് ചിന്തിച്ചത് കോൺഗ്രസുകാർക്ക് എന്താണ് കണ്ണും ചെവിയും ഒന്നും ഇല്ലേ 😮😮😮
എല്ലാം സങ്കികൾ ആണ്
രാഹുൽ ഗാന്ധി എവിടെ
കോൺഗ്രസ് ഇതിനകം ഈ തീരുമാനം പിൻവലിക്കണമെന്ന് പറഞ്ഞു കഴിഞ്ഞു കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപി ഫാസിറ്റുകളെ കൈകളിൽ ഭരണം നൽകിയതിന്റ ഭവിഷത്തിനെ പറ്റി ഇവ അപോഴും തന്റ ഇടുങ്ങിയ ചിന്തയിൽ വിവരം ഇല്ലേ..കോൺഗ്രസ് ഇല്ലെങ്കിലെന്ത് സംഭവിക്കുമെന്നതാണ് ഈ നടക്കുന്നവയെല്ലാം എന്ന് മനസിലാക്കുന്നതിന് പകരം അവരെ ഇപ്പോഴും പഴിചാരുകയാണടോ ചിന്താശൂന്യാ
ഒറ്റ് കൊടുക്കാൻ
സ്കൂളിൽ പോകുന്നത് ബാല അവകാശത്തിൽ പെടില്ലേ
കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാം അതിൽ ബാല അവകാശം ഇല്ല
കുട്ടികളെ കൊണ്ട് പിച്ച എടുപ്പിക്കാം അതിൽ ബാല അവകാശം ഇല്ല 😂😂😂😂😂😂
ആദ്യം കുട്ടികൾക്കെതിരെ ഉള്ള എല്ലാ തോന്നിവാസങ്ങൾക്കും ഒരു അറുതി വരുത്ത്, എന്നിട്ട് അടുത്ത സബ്ജക്ട് എടുക്കാം...
@@happyshobin8119ബോംബ് കൃമിസംഘിയോ?
ബാലാവകാശം 9 വർഷം മദ്രസ പഠനത്തിൽ എന്ത് തേങ്ങയാ കണ്ടത്തിയത് ?.
എന്തിനാണ് മഴയത്ത് കുരുക്കുന്ന കൂണുകൾ പോലെ മദ്രസകൾ ഉണ്ടാക്കുന്നത്.അത് കുട്ടികളിൽ മതവിദ്വേഷം വളർത്താൻ മാത്രമേ ഉപകരിക്കു. അത് പ്രോത്സാഹിപ്പിക്കുന്ന കുറെ രാഷ്ട്രീയക്കാർ അവരുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നത്.
വെളിച്ചെണ്ണ കടക്കാർ ലാഭം കൊയ്യും😄
മദ്രസ പഠനം ഇല്ലാതാകുന്നത് എന്ത് കൊണ്ട് എന്തിന് വേണ്ടി ആണ് കേന്ദ്രംവിശദീകരക്കേണ്ടതുണ്ട്
എല്ലാദിവസവും രാവിലെയും വൈകിട്ടും അടച്ചു പൂട്ടുന്നുണ്ട് അവധി ദിവസം ഒഴികെ
കേന്ദ്രസർക്കാരിന് എന്തും ചെയ്യാം എന്ന് ഒരു തോന്നൽ ഉണ്ട് അത് കേരളത്തിൽ നടക്കില്ല
അണ്ണാ ഇന്ത്യ കേരത്തിൽ അല്ല കേരളം ആണ് ഇന്ത്യ യിൽ....😅
ഗണേഷ് കുമാർ സാർ എന്ത് നല്ല രീതിയിലാണ് മദ്രസ കളെക്കുറിച്ച് നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുന്നത്...........🎉🎉🎉🎉🎉🎉
ദുനിയാവ് എന്ന് പറയുന്നത് വിശ്വാസിയെ സംബന്ധിച്ച് നരക തുല്യമാണ് ഇത് മുഹമ്മദ് നബി ഈ ഉമ്മത്തിനെ പഠിപ്പിച്ച കാര്യമാണ്. അത് കൊണ്ട് ശരി ആയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിൽ അൽഭുത പെടാൻ ഒന്നും ഇല്ല@kinholp
ഈ കോൺഗ്രസ് കാരും ലീഗ് കാരും ഇതിനു എതിരെ വലിയ സമരം നടത്തുമോ?
അത് ഈ ഊളകളോട് പറഞ്ഞാൽ മനസ്സിലാകേണ്ടേ പത്ത് പൈസടെ വിവരം ഇല്ലാത്ത ടീം 😡
ഗണേഷ് കുമാറിന്റെ വിവരണം വളരെ നല്ലത്
മതസ്വാതെന്ത്ര്യം തടസപ്പെടുത്താൻ ഇവർക്ക് എന്ത് അവകാശം
ആ. പൂതി. മനസിൽ. ഇരിക്കട്ടെ... മദ്രസ്സയിൽ. പോകുകയും. ചെയ്യും. കുട്ടികൾ. പഠിക്കുകയും. ചെയ്യും.
ബാലവകാശ കമ്മീഷണറെ പിരിച്ച് വിടണം രാജ്യത്ത് വർഗ്ഗീയ കലാപത്തിന് ഇടവരുത്തുന്ന പ്രസ്ഥാവനനടത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിടണം
ഗണേഷ് സാർ ❤❤❤
ഒരുത്തന്റെയും കയ്യിൽ നിന്നും ഒന്നും വേടിച്ചിട്ടില്ല മതപഠനം നടത്തി കൊടുക്കുന്നത് അത് അവരവരുടെ ധാർമികതയാണ്.....
സ്കൂൾ വിദ്യാഭാസമെന്ന് പറഞ്ഞു എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും കാർട്ടൂൺ കഥകളെ വെല്ലുന്ന ഇതിഹാസകഥകൾ പഠിപ്പിക്കുന്നത് നിർത്തലാക്കിക്കൂടെ
ശരിയാണ്. ഇത് എന്തിനാനാവോ?
എന്നാൽ നബിയുടെ വെടി കഥകൾ പഠിപ്പിക്കാം അല്ലെ?
😂😂😂കാർട്ടൂൺ കഥ കൾക്കും മേലെ 😂😂😂ഓരോ തീട്ട ക്കഥ 😊
മദ്രസയിൽ മതത്തിൻറെ നമസ്കാരം ജീവിതരീതികൾ മാത്രമാണ് പഠിപ്പിക്കുന്നത് അന്യ സമുദായത്തിന് സ്നേഹിക്കാനും സാഹോദര്യവും മാത്രമാണ് പഠിപ്പിക്കുന്നത്
അതിനു ഈ കുരക്കുന്നത് എന്തിനാണെന്ന് കുരക്കുന്നവർക്ക് തന്നെ അറിയില്ല...
9 വർഷം ഇതിനെ പറ്റി പഠിച്ചു എന്ന് പറഞ്ഞു....
എന്നിട്ടും മദ്രസ എന്നതിൻ്റെ അർഥം മാത്രം പഠിക്കാൻ മറന്നു...
ഇതെക്കെ പറഞ്ഞിട്ട് വോട്ടു വാങ്ങി മുൻപത്തെക്കാൾ നല്ല ഒരു ബുരി പക്ഷത്തോട് കുടി പ്രതിപക്ഷത്തു എന്തിനാണ് ഇരിക്കുന്നത്
നിനക്കൊക്കെ ആരാണ് പ്രവാചകന്റെ പേര് ഇട്ടത്. അവരെ പറഞ്ഞാൽ മതി.
Pppppppppp.
ആദ്യം ചെറിയ കുട്ടികളെ പിച്ച എടുക്കുന്ന പരിപാടി നിർത്താൻ ഈ ബാലവകാശ സംഘടനക്ക് പറ്റുമെങ്കിൽ നോക്ക്
സ്ക്കൂളിൽ പടിച്ചില്ലങ്കിലും
കുഴപ്പല്ല മദ്രസ്സയിലെ
പടിപ്പ് മതി
എന്ത് മാർഗം എടുത്താലും വേണ്ടില്ല മദ്രസ് പൂട്ടില്ല. എന്തും നേരിടാൻ ഞ്ഞങ്ങൾ തയ്യാറാണ്
ഗണേഷ് കുമാറിന് ഒരു ബിഗ് സല്യൂട്ട് 🎉
ഗണേഷ് പറഞ്ഞതാണ് അതിന്റെ സത്യം
ശാഖയും ശാഖയിൽ ഉള്ള ക്ലാസും നിർത്തിയാൽ മദി അവിടെ ആണ് വർഗീയദ ഉണ്ടാവുന്നദ് മദ്രസയിൽ മനുഷ്യൻ മാരെ സ്നേഹിക്കാനും പട്ടിണി കിസാക്കുന്നവന് ഭക്ഷണം കൊടുക്കണം എന്ന് നമഃ മാത്രം ആണ് പഠിപ്പിക്കുന്ന ദ് 🫀🌹❤️😍💞✅
@@rahmathk-ze8dj ശാഖയിൽ ഉള്ളവർ ലോകം മുഴുവൻ തീവ്രവാദം കൊണ്ട് നടക്കുന്നില്ല
ബെസ്റ്റ് കോമഡി 😂😂.....
കുണ്ടൻ മൃഗമ്മദിന്റെ
ഗ്രന്ധം വായിച്ച് പഠി
എന്നിട്ട് Rssന്റെ ശാഖ
യിൽ വാ
Enikk ithil comedy onnum thonniyillallo, jeevitha anubahavathil enikk nalla abhiparyam aanu.
ഇത് പഠിപ്പിക്കാൻ മദ്രസ വേണോ
ഇവന് rss ശാഖയിൽ പോയുള്ള വിവരം മാത്രമേ ഉള്ളൂ
ഓന്റെ തറവാട് വകയല്ല ഇന്ത്യാ രാജ്യം...
Muslims theravada alla India
മദ്രസ മദ്രസ മദ്രസ ഔ ഒന്നും നടക്കാൻ പോണില്ല
E. V. M. issue ൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഉള്ള അടവാണോ?
കേന്ദ്ര ബാലാവകാശ കമ്മീഷൻ എതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കണം ജനാധിപത്യം മതേതര രാജ്യത്ത് മതേതരത്വം പഠിക്കാൻ അവകാശമില്ലേ
എന്താടാ മതേതരത്ത്യം വർഗീയത പഠിപ്പിക്കലോ
Appo panni palum , Modi sarkar Aanne,
ഇതിനു ശക്തമായ നടപടി എടുക്കണം
ബ്രോ ഏതിനാണ് ശക്തമായ നടപടി എടുക്കേണ്ടത്
ഒരിക്കലും നടക്കാത്ത സ്വപ്നം
ഗേണേഷ് കുമാർ പറയുന്നത് 100% സത്യം ആണ് 👍❤️❤️❤️❤️
ഇന്ത്യയുടെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഭക്ഷണം ഇല്ലാതെ, ഡ്രസ് ഇല്ലാതെ, പഠനം ഇല്ലാതെ, ലക്ഷകണക്കിന് കുട്ടികൾ കിടക്കുന്നു, അതിനല്ലേ, ഈ കമ്മീഷൻ പരിഹാരം കാണേണ്ടത്, ലക്ഷകണക്കിന് കുട്ടികളെ ഈ തെരുവ് കളിൽ നിന്ന് ദിനം പ്രതി കാണാതാവുന്നു അതിനല്ലേ പരിഹാരം കാണേണ്ടത്,
ഗണേഷ് സാർ 👍🏻❤️
കേരളത്തിൽ 100% വിവരം ഉള്ളവരാണ്. എന്നാൽ ഇവനൊക്കെ നോർത്ത് ഇന്ത്യയിൽ തന്നെ നോക്കട്ടെ. എത്ര ശതമാനം വിദ്യ ഉണ്ട്. എല്ലാത്തിനും കേരളത്തിന്റെ മുകളിൽ കേറണം.
വിവരം ഇല്ലാത്ത മത വാദികള്‍ ആണ് കേരളത്തില്‍ കൂടുതല്‍.... ഭരണഘടന പഠിപ്പിക്കാന്‍ നോക്കു....എന്തിനാണ് മതം.... വേറെ പണിയൊന്നും ഇല്ലേ നിനക്കൊക്കെ
ഗണഷ് സാർ 👍🏻👍🏻
Genesh sir, thanks a lot. Let Almighty God may bless and protect you for ever and ever ❤❤❤❤❤🎉🎉🎉🎉🎉👃👃👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്കൂൾ എല്ലാം അടച്ചു പൂട്ടണം
സ്കൂളും മദ്രസും രണ്ട് പം നും വേണം ആവശ്യമുള്ളവർക്ക്
👍👍👍👍ഗി ണെ ശൻ സാർ . പറഞ്ഞതാണ് ശെരി👍👍🙏🙏
ശരിയാണ് ചില ജനലുകൾ മദ്രസ പഠനം കഴിഞ്ഞും അടക്കാറില്ല 😂
ഗണേഷ് സർ ❤️❤️❤️❤️
ഗണേഷ് കുമാർ നല്ല മാദർഗ്ഗ കാണിച്ച 🥰👍🏻
ഇത് നല്ലതാണ്..
Enth koosaaa para enth nallath
അതിലും വലിയ വഴി നമ്മൾ തേടും ഇത് ഒരു സമുദായത്തെ അടിച്ചമെർത്താൻ നോക്കുന്നതാ നമ്മൾ തളർന്നു പോകില്ല നമ്മുടെ nedav മുഹമ്മദ് നബിയ
ആരും തമ്മതമ്മിൽ പിണങ്ങാതിരിക്കട്ടെ......🙏
👍
ഇതു ഭരണഘടനാ ലംഘനം. മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാണും ഭരണ ഘടന അനുവാദം നൽകുന്നു. സ്കൂളിൽ വിടാതെ മദ്രസയുണ്ടെങ്കിൽ അതു നോക്കണം. അതു മദ്രസ്സയുമായി ബന്ധമുള്ളതല്ല
എങ്കിൽ നമുക്ക് സ്കൂളിലും വിടണ്ട സിനിമ അഭിനയിക്കാൻ വിടാം മതിയോ മദ്രസ പൂട്ടണം എന്നുള്ള പൂതി നിർത്തിക്കോളീം മക്കളെ അത് നടക്കില്ല
ഇതാണ് സത്യം
big salute Ganesh sir ❤
എല്ലാവർക്കും മതപഠനം.ഉണ്ട്. അപ്പോൾ എല്ലാവർക്കും ഇത് മനസ്സിൽ ആകട്ടെ. മദ്രസ. അടച്ചു എങ്കിൽ. എല്ലാവരുംഅടകുക
.മതംപഠനം..
മദ്റസ്സെയിൽ പഠിപ്പിക്കുന്നത് എന്താണന്ന് 2 വർഷത്തോളം ഓൺ....... നിൽ ലോകം കണ്ടതല്ലെ
ഏകീകൃത സിവിൽ കോഡ് വരട്ടെ.
അപ്പോൾ എല്ലാ മതങ്ങൾക്കും ഒരേ രീതിയിൽ നിയമം ബാധകമാവും.
ഒരു മതത്തിനെ മാത്രം ബാധിക്കുന്ന രീതിയിൽ ആവുമ്പോൾ ആണ് പ്രശ്നം.
തെരുവിൽ പിച്ചയെടുക്കുന്ന പാവം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഇവനൊക്കെ ഇതിലൊക്കെ തീരുമാനം എടുക്കാൻ എന്ത് അധികാരം 🧐അർഹതയുള്ളവർക്ക് മാത്രം അധികാരം കൊടുക്കുക 👍🏻
ജമാഅത്തെ ലീഗിന്റെ ഒക്കെ പ്രയാസങ്ങൾ മാറട്ടെ
നന്മകളെ കുറിച്ച് മാത്രമാണ് പഠിപ്പിച്ചു കൊടുക്കുന്നത് നല്ലതു മാത്രമാണ് പഠിപ്പിച്ചു കൊടുക്കുന്നത് അല്ലാതെ നിങ്ങൾ മുസ്ലിങ്ങളോട് ചേരാതെ എന്ന് നിങ്ങൾ ഹിന്ദുക്കളുടെ ജയരാജൻ മതപഠന പഠിപ്പിച്ചു കൊടുക്കുന്നില്ല ഈ മത പഠനങ്ങൾ പഠിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മുടെ നാട്ടിൽ നല്ലവരായ മനുഷ്യന്മാരെ കാണുന്നത് അതല്ല എങ്കിൽ മനാഫ് ഇക്ക പറഞ്ഞതുപോലെ മദ്രസയിൽ പഠിച്ചത് കൊണ്ടാണ് എനിക്ക് ഇത്രയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് അല്ലായെങ്കിൽ ഈ ലോകത്ത് നല്ല മനുഷ്യരാരും ഉണ്ടാകില്ല ദൈവത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് പടച്ചോനെ പേടിയുള്ളത് കൊണ്ടും മാത്രമാണ് ഈ ലോകത്തിലെ കുറച്ചെങ്കിലും മനുഷ്യൻ നല്ലവരായി ജീവിക്കുന്നത് അതുമില്ലെങ്കിൽ ഈ ലോകത്ത് ആരെയും പേടിയില്ലാതെ കൊള്ളയും കൊലയും കള്ളക്കടത്ത് ചീത്ത സ്വഭാവങ്ങളും എല്ലാവരും ജീവിക്കും അത്രതന്നെ
അർത്ഥം ഇല്ലത്ത ചൊറിച്ചിൽ കൊള്ളാം
ഇവൻ അല്ലൊ കാര്യങ്ങൾ തിരുമാനിക്കുന്നത് ഇത് ഞങ്ങൾ നോക്കും
മദ്രസയും വേണം സ്കൂളും വേണം മദ്രസ നിർത്താനൊന്നും പറ്റില്ല
ഗണേഷ് കുമാർ 👍👍👍👍
ഇത് കേരളത്തിൽ നടക്കില്ല മക്കളെ......😊
അതാണ് സത്യം
സ്കൂളിൽ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കാ അത് ബാല വോലയല്ലേ അത് ന് ഒരു കുഴപ്പവുമില്ല
ഇതെല്ലാം ഇലക്ഷൻ വരുന്ന സമയം വരുമ്പോൾ ബിജെപി അവിടെ തുടങ്ങും കമ്യൂണിസ്റ്റ് ഇവിടെ ജനത്തിനെ കുത്തി ആളികത്തിക്കും അടുത്തും ഭരണം നിലനിർത്താനും സഹായിക്കും കാരണം കേരള മുസ്ലിം ഒരുക്കൂട്ടർ അങ്ങനെയാണ്
good👍👍👍👍👍👍
ഗണേഷ് 👍👍👍
അടച്ച് പൂട്ടേണ്ട കാര്യമില്ല
അടച്ചു പൂട്ടാൻ വാടാ അപ്പോൾ അറിയാം....
👍 yes, you said it 👍
ദയവുചെയ്ത് ഭരണത്തിൽ നിന്നും വിവരം കെട്ടവന്മാരെ ഫസ്റ്റ് മാറ്റുക ഇതുപോലെ മതഭ്രാന്തന്മാരെ പിടിച്ചു ഭരണത്തിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും.....
അത് നടക്കാൻ പോകുന്നില്ല
ശരിയാണ്. ഇത്. ഒരു. വിഭാഗം. മതക്കര. ക്രൂക്ഷിക്കുകയാണ്. നടക്കില്ല.. Nadakkilla
ആത്മീയത പഠിക്കൽ പ്രായപൂർത്തി ആയ ശേഷം മതി എന്നല്ലേ പാർട്ടി നയം 😂
Ganesh adipoli
മദ്രസ പൂട്ടി എന്ന് തന്നെ യിരിക്കട്ടെ. കുഞ്ഞുങ്ങളെ ഉമ്മ മാർ പഠിപ്പിക്കില്ലേ. ഞങ്ങളുടെ ബാപ്പ ബോംബെ മലയാളി യായിരുന്നു.അത്കൊണ്ട്
ഞങ്ങളൊക്കെ വീട്ടിൽ നിന്നാണ് പഠിച്ചത്.പിന്നെ വെക്കേഷന് ഉമ്മ യുടെ വീട്ടിൽ അവധിക്കാലവും മദ്രസയും അടിപൊളി കാലം❤
മദ്രസ എന്നല്ല പറഞ്ഞത് മദ്രാസ് അടച്ചു പൂട്ടണം എന്നാണ് ചെന്നൈ ചെന്നൈ..
ഗണേഷ് കുമാർ പറഞ്ഞ ഒരു പൊട്ടത്തരം ഇന്ത്യൻ ഭരണഘടന വേറെ ഇന്ത്യ വേറെ എന്നതിനു തുല്യം.
Super 💯
അറിവ് ഇല്ലാത്ത വർ ഭരണ ചക്രം പിടിക്കരുത് 👹👹👹👹👹
നിർത്തലാക്കുക തന്നെ വേണം...
Oooo ആയിക്കോട്ടെ 😂😂😂
Ok sir😅😅
ആകാശത്തോട്ട് വായും തുറന്നിരുന്നു ഇപ്പോൾ തന്നെ നടപ്പിലാകും കേട്ടോ.....
ഈ വൃത്തികെട്ട ഭരണം പാടെ എടുത്തുകളയണമെങ്കിൽ ഭാരതത്തെ സ്നേഹിക്കുന്ന പാർട്ടി തന്നെ വരണം - അതായത് ഭാരതീയ ജനത പാർട്ടി.
Njan ദുബായില്‍ work ചെയ്യുമ്പോള്‍ ഒരു പാകിസ്താനി മുസ്ലിം friends ഉണ്ടായിരുന്നു പുള്ളി പറഞ്ഞത് അവിടത്തെ മദ്രാസ കളില്‍ ആദ്യം പഠിപ്പിക്കുന്നത് ഇന്ത്യാ ഹമാരാ ദുഷ്മന്‍ എന്ന് ആണ് .ഇന്ത്യാ യിലെ കാര്യം എനിക്ക് അറിയില്ല. നല്ല കാര്യങ്ങള്‍ ആണ് പഠിപ്പിക്കുന്നത് എങ്കിൽ അനുവദിക്കണം
അത് പാകിസ്ഥാൻനിലെ ചർച്ചിൽ ആയിരുന്നു പറഞ്ഞത്
Nee ethu koossanada pulle
പാകിസ്ഥാൻ ഇന്ത്യ ൽ ആണോ 🤣🤣🤣😂😂
പൗരത്വനിയമം /മദ്രസ /മത /നിരോധനം ഒരു പോലെ
ആദ്യം തെരുവിൽ അലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യു ബാലാവകാശമേ 😂
അയല കീറുന്നത് പോലെ പിഞ്ചുകുഞ്ഞുങ്ങളെ ചൂരൽ കൊണ്ട് അടിച്ചു പാടെ ഏൽപ്പിക്കുന്നത് ഒന്നും ഈ ബാല അവകാശ കമ്മീഷൻ കണ്ടില്ല വളരെ കഷ്ടം വിഷം തലയിൽ കയറിയ വിഭാഗം
പിടി p ഇവിടെ ഇല്ല എന്ന് പറഞ്ഞിരുന്നു. എന്നിട്ടോ
മന്രസകൾ നല്ല രീതിയിലാണെങ്കിൽ കുഴപ്പമില്ല മറ്റ് മതങ്ങളെ കുറ്റം പറഞ്ഞ് പ ടിപ്പിക്കുന്നതാണ് പ്രശ്നം ഓർക്കുക
മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ അവരുടെ ആരാദ്യ ചിഹ്നന്നങ്ങളെയോ അവഹേളിക്കരുത് എന്ന് പഠിപ്പിക്കുന്നതാണ് ഇസ്ലാം.. നിങ്ങൾക്ക് പരിശോധിക്കാം..
👍🏻👍🏻👍🏻
മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള അജണ്ട.
Respected suprem Court justce right to product our religion immossion we r also indian citizens Vanthamateham v
വെരി ഗുഡ്....
Well said Mr.Minister🎉
പോയ ബ്രിട്ടീഷ് കാർ തിരിച്ചു വരാണ് നല്ലത് എന്ന് പോലും തോന്നിപോവുന്നു 🥺എവിടേക്കാണ് ഈ രാജ്യത്തിന്റെ പോക്ക് 😔😔
ചില തൽപരകക്ഷികൾ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു
മദ്ര്സ് യില് മായാജാകഥകൾ അല്ല പടിപ്പിക്കുന്നത്
ഇത് ഒരു മതത്തോടുള്ള വെറുപ്പ് മാത്രമാണ്
ഇസ്ലാമിന് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂന പക്ഷങ്ങൾക്കും വേണം....
ഇസ്ലാമിന് എന്ത്മെെരാടോ തരുന്നത് പറയണ൦ നിങ്ങളേപോലെ ചെന്നായ യുടെപണി മുസ്ലീങ്ങൾ ചെയ്യുന്നില്ല അതാണോ കുഴപ്പ൦ അത് ചെയ്യാതിരിക്കാനാ മുസ്ലീങ്ങൾ കുട്ടികളേ മദ്രസ്സയിൽ വിടുന്നത് .അല്ലാതേ നിങ്ങൾ ഏശുവിനെ കബളിപ്പിക്കു൦പോലെ.മസ്ലീങ്ങളു൦ ചെയ്യണോ.
തീർച്ച യായും ഇന്ത്യ രാജ്യത്ത് മദ്രസ്സക്ക് കൊടുക്കുന്ന അതെ ആനുകൂല്യങ്ങൾ കേന്ദ്ര. സമസ്ഥാനങ്ങൾ മറ്റ് മത പഠനം നടത്തുന്നവർക്കും കൊടുക്കണം എന്നാണ് എന്റെയും അഭിപ്രായം.. അല്ലാ... ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്ത്യാനി മത പഠന ക്ലാസുകൾ ഉണ്ടോ? 🤔 എന്റെ നാട്ടിൽ അങ്ങനെ ഒന്ന് കണ്ടിട്ടില്ല.. രാവിലെ മുസ്ലിം കുട്ടികൾ പോകുന്നത് പോലെ ക്രിസ്ത്യൻ കുട്ടികൾ ബൈബിൾ പഠിക്കാൻ പോകുന്നത് താൻ കണ്ടിട്ടുണ്ടോ? ഇല്ലന്നാണ് എന്റെ അറിവ്.. ആ സമയം നിങ്ങൾ കുടുംബ സമേതം ഒന്നുകിൽ beer കുപ്പി പൊട്ടിച്ചു കുടിക്കുകയോ അല്ലങ്കിൽ സിനിമ കാണുകയോ ഒക്കെ ആയിരിക്കും... ന്നാലും ഞങ്ങൾക്ക് അതിന്റെ പേരിൽ എന്തെങ്കിലും വേണമെന്ന് നിങ്ങൾ പറയുന്നു.. പട്ടി പുല്ല് തിന്നത്തും ഇല്ല പശുവിനെ തീറ്റിക്കുകയും ഇല്ലന്ന് പറഞ്ഞ പോലെ അല്ലെ സുഹൃത്തേ തന്റെ ഈ അഭിപ്രായം? 😂😂😂🤪🤪🤪
നീ ഒക്കെ ഏതു മരവാഴ ആണെടോ
9 വർഷം അന്വേഷനടത്തി എന്നു പറയുമ്പോൾ BJP അധികാരത്തിൽ കയറിയ മുതൽ മദ്റസകൾക്ക് നേരെ തിരിഞ്ഞുവെന്നർത്ഥം .... മദ്റസ വിദ്യാഭ്യാസം കൊണ്ട് ആർക്കാണ് ബുദ്ധിമുട്ടെന്ന് മനസ്സിലായി
ആദ്യം തീവ്രവാദം പഠിപ്പിക്കുന്ന ആർഎസ്എസ് ബിജെപി കേന്ദ്രങ്ങളെല്ലാം
ലോകം മുഴുവൻ ഇസ്ലാം സമാധാനം വാരി വിതറുന്നു...
നിങ്ങൾ ലോകത്ത് എവിടേയും ഇല്ല.. ഇന്ത്യയിൽ ശക്തിയുള്ള rss എന്താണ് ലോകത്തിന് അറിയാം
സർക്കാരിൽ നിന്നും മദ്രസകൾക്കു ക്യാഷ് കിട്ടുന്നുണ്ട്... അത് സത്യം തന്നെയാണ്
ഒരു മ...രു൦.കിട്ടുന്നില്ല കിട്ടുന്നുണ്ട൯കിൽ അതി൯െ്റ രേഖ കാണിക്കണ൦ അല്ലാതെ മറ്റുള്ളവരുടെ കാഷ്ട൦ തിന്നു ന്ന വിവരകേട് വിളിച്ചുപറയരുത് .