താങ്കളുടെ അഭിപ്രായം തന്നെയാണ്. ഞാനും എൻ്റെ. മക്കളോട് പറഞ്ഞത്. ഈ. ഭൂമികൾ. വെറുതെ. കാടും. കയറി. കാലാകാലം ഇടുന്നതിനേക്കാൽ. വീടില്ലാതവർക്ക് കൊടുതൂടെ. ദൈവങ്ങൾക്ക്. എന്തിനാണ് ഭൂമിയും സ്വത്തും പണവും
ഇത് കേരളമാണ് ഇവിടെ ഒരു മതത്തിന്റെ അജണ്ഡയും വില പോകില്ല. ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചത് ഇനിയും അത് അങ്ങനെ തന്നെ ആവും ഞാൻ ഒരു മുസ്ലിം ആണ്തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ ഭീകരതക്കെതിരെ ജനം ഒരുമിക്കണം
രാഹുൽ ഈശ്വർ ഇപ്പോഴാണ്. കാര്യങ്ങൽ. സത്യസന്ധമായി. മനസിലാക്കി. തുടങ്ങിയത്. അതിൻ്റെ. മാറ്റം കാണുന്നുണ്ട്. ❤❤❤❤❤❤എല്ലാരും. നന്മ ഉള്ളവരാകട്ടെ എന്ന് പ്രാർത്ഥിക്കാം
ദൈവത്തിന്റെ അനുഗ്രഹം കൂടിയപ്പോൾ ആണോ ഇങ്ങനെ ഒക്കെ ഗോവി അണ്ണൻ കാറ്റിക്കൂട്ടുന്നത്.... Bjp യുടെ മെയിൻ അജണ്ട ആണ് മുസ്ലിമീങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് അത് കഴിഞ്ഞാൽ ക്രിസ്ത്യനികൾ പിന്നെ കമ്മ്യൂണിസ്റ്റ് കാര് ഇത് Rss nte അജണ്ട അത് തന്നെ bjp യുടെയും ലക്ഷ്യം.... അവർക്ക് മുസ്ലിമീങ്ങളെ കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും കച്ചി തുരുമ്പ് കിട്ടോന്ന് നോക്കി നടക്കുവാന്നു ആർക്കാ അറിയാത്തത്....
കോടതിയിലുള്ള കേസ് ആണല്ലേ ഇത് കോടതി ആണല്ലോ ഗവൺമെന്റ് തീരുമാനിക്കുന്നത് നിങ്ങളാരും പിടിച്ചു വച്ചിട്ടു കിടക്കുന്നതല്ലേ അത് മുസ്ലിങ്ങൾക്ക് ആർക്കും ചെയ്യാൻ പറ്റില്ല കോടതിയും
2000 രം കാലഘട്ടങ്ങളിൽ നോർത്തിൽ വർഗീയ ത പറഞ്ഞത് പോലെ ഇവിടെയും പറയാണ് പക്ഷെ അതിന്റെ നുണകൾ പൊളിച്ചടുക്കാൻ അന്നത്തെ കാലത്ത് watsapp, youtube, etc media ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് bjp പഠിച്ച പണി പയറ്റിയിട്ടും ഇതൊന്നും നടക്കുന്നില്ല സത്യം പറയുന്ന കൊറേ പേര് മീഡിയകളിൽ ഉണ്ട്
Ellavarum അവിടെ വന്നു കോടി നാട്ടി നിങ്ങളെ ഇറക്കി വിടില്ല എന്ന് പറഞ്ഞു മത രാഷ്ട്രീയ മുതൽ എടുപ്പാണ് നടത്തുന്നത്. അങ്ങനെ ഇത് വലിച്ചു നീട്ടി പുണ്ണാക്കുക എന്നതാണ് ലകഷ്യം. But അവിടുത്തെ ജനങ്ങൾക് ഇറക്കി വിടില്ല എന്നല്ല കേൾക്കേണ്ടത്, ആ പ്രോബ്ലെം സോൾവ് ചെയ്ത് വരും കാലത്തു പ്രോബ്ലെം ഒന്നും വരാതെ അവർക്ക് ക്രയവിക്രയം ചെയ്യാനും നികുതി കൊടുക്കാനും, വിളക്കുവാനോ ലോൺ എടുക്കുവാനോ അതിലൂടെ മക്കളെ പഠിപ്പിക്കാൻ, കല്യാണം ഹോസ്പിറ്റൽ കാര്യം ചെയ്യാനും ആണ് 😢. അവർക്ക് അത് സാധിക്കുന്നില്ല. അതിനു ഒരു സൊല്യൂഷൻ ആണ് വേണ്ടത്. ഗവണ്മെന്റ് മൗനം ഭരിക്കുന്നു 😢. എത്ര കാലം.. ഒരു സിവിൽ പ്രോബ്ലെം solve ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എന്താണ് അധികാരവും sathyaprathyknjayum😢
അയാളുടെ സിനിമ മുൻപ് കണ്ടുപോയതിൽ കേഥിക്കുന്നു ഞാൻ കഷ്ടപ്പെട്ട കാശും ഉണ്ട് അയാളുടെ പള്ളയിൽ അയാൾ സൂപ്പർ സ്റ്റാർ എന്ന് പറയുന്നു അങ്ങനെയാണെങ്കിൽ അയാളെ സ്റ്റാർ ആക്കിയത് ഇവിടത്തെ മതേതര ജനതയല്ലേ ഇപ്പോൾ അയാൾ ബിജെപി യിൽ കയറിയപ്പോൾ അയാളുടെ സ്വബോധം പോയോ അയാൾ ഒരു വർഗീയ വിഷം ആയി ഒരിക്കലും അയാളുടെ സിനിമ വെറുതെ പോലും കാണില്ല നികൃഷ്ട ജീവി
താങ്കളുടെ അഭിപ്രായം തന്നെയാണ്. ഞാനും എൻ്റെ. മക്കളോട് പറഞ്ഞത്. ഈ. ഭൂമികൾ. വെറുതെ. കാടും. കയറി. കാലാകാലം ഇടുന്നതിനേക്കാൽ. വീടില്ലാതവർക്ക് കൊടുതൂടെ. ദൈവങ്ങൾക്ക്. എന്തിനാണ് ഭൂമിയും സ്വത്തും പണവും
100% ellaavarum onnaanu manushyanaanu prathaanam
Athe 🥰 orumichu nilkukayanu vendath
നിങ്ങളെ പോലുള്ളവർ ഉള്ളപ്പോൾ തന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നത്
തൃശൂർ ഉള്ള മുസ്ലിംആളുകൾ ഒരുപാട് വോട്ട് ചെയ്തില്ലേ ഇനി പലതും കേൾക്കേണ്ടി വരും ഇപ്പോൾ എങ്ങനെ ഉണ്ട് വർഗീയത അവരുടെ അജണ്ട 👍ഓർത്തോൽ എല്ലാവർക്കും നല്ലത് 👍
സന്തീപ് എടപ്പാൾ പറഞ്ഞത് ശരിയാണ്
ഇത് കേരളമാണ് ഇവിടെ ഒരു മതത്തിന്റെ അജണ്ഡയും വില പോകില്ല. ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചത് ഇനിയും അത് അങ്ങനെ തന്നെ ആവും ഞാൻ ഒരു മുസ്ലിം ആണ്തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ ഭീകരതക്കെതിരെ ജനം ഒരുമിക്കണം
നിങ്ങളുടെ ഓരോ വാക്കും മനസ്സിൽ തട്ടി മനസിലാകുന്നതാണ് വളരെ സന്തോഷം തോന്നിയ നിമിഷം ❤
രാഹുൽ ഈശ്വർ ഇപ്പോഴാണ്. കാര്യങ്ങൽ. സത്യസന്ധമായി. മനസിലാക്കി. തുടങ്ങിയത്. അതിൻ്റെ. മാറ്റം കാണുന്നുണ്ട്. ❤❤❤❤❤❤എല്ലാരും. നന്മ ഉള്ളവരാകട്ടെ എന്ന് പ്രാർത്ഥിക്കാം
സന്ദീപ് bro 👍❤
പണ്ടേ പറഞ്ഞതാണ് തൃശൂർ ഞാൻ എടുക്കുവ എന്ന് എടുത്തു ഇപ്പോൾ തൂരി നാറ്റിചു ഇനി ഈ നാറ്റം പോകാൻ എന്ത് ചെയ്യും
മൃതദേഹം പറയുന്നത്.ഞങ്ങൾ കാര്യമാക്കുന്നില്ല
അൻസാർ വർക്കല ചേട്ടന്റാ വീഡിയോ എനിക്ക് ഇഷ്ടമാണ്
ആള് പഴയ ആളല്ല. ഇപ്പൊ പല കാര്യങ്ങളിലും സത്യ സന്ധമായി ഇടപെടാറുണ്ട്. എത്രയാന്ന് വെച്ചാ കണ്ണടച്ചു ഇരുട്ടാക്കുക എന്ന് തോന്നിക്കാണും...
കറക്റ്റ്❤❤❤❤👍👍👍👍👍
Good brother
സൂപ്പർ ബ്രോ
ഈശ്വർ പകതയോടെ സുരേശ് ഗോബിയെ ഇടക്ക് ഇടക്ക് പറയുന്നുണ്ട് നല്ല മുഷ്യര എന്ന് 😁😁😁😁 പാവം
കേരളത്തിലെ എല്ലാവരും അവനെ ഇഷ്ടപ്പെടുന്നില്ല
രാഹുൽ ഈശ്വരൻ അല്ലേ പറഞ്ഞത് അപ്പോൾ ശരിയായിരിക്കും😂
Yes 100 voice super very good congratulation and
10:35 ❤❤❤
രാഹുൽ ഈശ്വർ ഗോപി എന്ന മന്ത്രി യെ തേജോവധം ചെയ്യാൻ ഉദ്ദേശിക്കാതെ ആണ് അത് പറഞ്ഞത്.... രാഹുൽ ഈശ്വർ നല്ല ഒരു വ്യക്തി...
ഗോപി നിലനിൽപിന് വേണ്ടി നിരന്തരംവേർഗീയത പറയേണ്ടിവരുന്നു മുസ്ലിം വിരേധവും കലാപാആഹോനവുംഅത് തുടർന്ന് കൊണ്ടിരിക്കണം ഓരോ Rss ക്കാരനും
രാഷ്ട്രീയകാരിൽ അധികം ഹൃദയ ശുദ്ധി
കുറയും, കാരണം
അവർ പൊളിറ്റിക്കൽ
ആണല്ലോ.
You are 💯 right brother.Innale Rahul nod njan paranjittund Suresh Gopi ye ppatti thankalkkulla dharanq thettanu enn paranju.Ayal manushyasnehiyum athumithum onnumalla.Rahul nte aduthekk aadyam chennath adutha janmathil Brahmin aavan valla vazhiyum kittiyalo ennorthanu enn njan paranjittund
രാഹുലിന് ബോധം തെളിഞ്ഞുവരുന്നു
അത് താക്കൾക്ക് വട്ടായതല്ല, മറിച്ച് അവരുടെ യഥാർത്ഥ കളിയാണ് നടത്തുന്നത്. നമ്മളെല്ലാ 0 പൊട്ടൻ ബിസ്ക്കറ്റ് കണ്ട മാതിരി ചിളിക്കുന്നു.
👍👍
allegilum nammal edappal peoples nerinoppam nilkum. nerum neriyum veerode✌
ദൈവത്തിന്റെ അനുഗ്രഹം കൂടിയപ്പോൾ ആണോ ഇങ്ങനെ ഒക്കെ ഗോവി അണ്ണൻ കാറ്റിക്കൂട്ടുന്നത്.... Bjp യുടെ മെയിൻ അജണ്ട ആണ് മുസ്ലിമീങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് അത് കഴിഞ്ഞാൽ ക്രിസ്ത്യനികൾ പിന്നെ കമ്മ്യൂണിസ്റ്റ് കാര് ഇത് Rss nte അജണ്ട അത് തന്നെ bjp യുടെയും ലക്ഷ്യം.... അവർക്ക് മുസ്ലിമീങ്ങളെ കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും കച്ചി തുരുമ്പ് കിട്ടോന്ന് നോക്കി നടക്കുവാന്നു ആർക്കാ അറിയാത്തത്....
Bro അത് അന്തകാലം പണ്ടേ രാഹുൽ ഈശ്വർ ആരെയും വേദനിപ്പിക്കാതെ നിലപാട് എടുക്കാൻ ശ്രമിക്കാറുണ്ട് ഇപ്പോള് നല്ല മാറ്റവും ഉണ്ട്
👍👍👍👍👍🙏
👍🏻👍🏻❤❤
സകലം ചോലും അറിവില്ലാത്ത മനുഷ്യർ എന്തങ്കിലും പറയും അതിന് മറുപടി പറഞ്ഞു സമയം കളയരുത് വിലപ്പെട്ട കാര്യങ്ങൾ ഒരു പാടു സംസാരിക്കാനുണ്ട്
സുരേഷ്, കോവി, പരമ,,,,,, ഛേ 😂😂😂😂😂😂😂😂
കോടതിയിലുള്ള കേസ് ആണല്ലേ ഇത് കോടതി ആണല്ലോ ഗവൺമെന്റ് തീരുമാനിക്കുന്നത് നിങ്ങളാരും പിടിച്ചു വച്ചിട്ടു കിടക്കുന്നതല്ലേ അത് മുസ്ലിങ്ങൾക്ക് ആർക്കും ചെയ്യാൻ പറ്റില്ല കോടതിയും
എല്ലാവരും സത്യസന്തമായി പറയണം
Sukhippikkuka koodi aanu Rahul.Suresh Gopi mattu palathumanu
2000 രം കാലഘട്ടങ്ങളിൽ നോർത്തിൽ വർഗീയ ത പറഞ്ഞത് പോലെ ഇവിടെയും പറയാണ് പക്ഷെ അതിന്റെ നുണകൾ പൊളിച്ചടുക്കാൻ അന്നത്തെ കാലത്ത് watsapp, youtube, etc media ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് bjp പഠിച്ച പണി പയറ്റിയിട്ടും ഇതൊന്നും നടക്കുന്നില്ല
സത്യം പറയുന്ന കൊറേ പേര് മീഡിയകളിൽ ഉണ്ട്
സുരേഷ് ഗോപിക്ക് സ്ക്രിപ്റ്റ് നോക്കി പഠിച്ച് ഡയലോക ടിക്കൽ മാത്രം അല്ലാതെ അത് എന്താണ് എന്ന് പോലുമയാൾക്കറിയില വഖഫ് എന്താണ് എന്ന് സുരേഷ് പഠിക്കണം.
മുനമ്പം വിഷയം സർക്കാർ ആണ് മുൻ കൈ എടുത്താൽ തീരുമാനം ആകും
Sandeep bro big salute
മത സൗഹാർദ്ദം കൂട്ടാൻ വേണ്ടി waqf. ആണല്ലോ എല്ലാവരെയും ഒരുമിച്ചു കൂട്ടി സന്ദോഷിപ്പിക്കുന്നത്.
Ellavarum അവിടെ വന്നു കോടി നാട്ടി നിങ്ങളെ ഇറക്കി വിടില്ല എന്ന് പറഞ്ഞു മത രാഷ്ട്രീയ മുതൽ എടുപ്പാണ് നടത്തുന്നത്. അങ്ങനെ ഇത് വലിച്ചു നീട്ടി പുണ്ണാക്കുക എന്നതാണ് ലകഷ്യം. But അവിടുത്തെ ജനങ്ങൾക് ഇറക്കി വിടില്ല എന്നല്ല കേൾക്കേണ്ടത്, ആ പ്രോബ്ലെം സോൾവ് ചെയ്ത് വരും കാലത്തു പ്രോബ്ലെം ഒന്നും വരാതെ അവർക്ക് ക്രയവിക്രയം ചെയ്യാനും നികുതി കൊടുക്കാനും, വിളക്കുവാനോ ലോൺ എടുക്കുവാനോ അതിലൂടെ മക്കളെ പഠിപ്പിക്കാൻ, കല്യാണം ഹോസ്പിറ്റൽ കാര്യം ചെയ്യാനും ആണ് 😢. അവർക്ക് അത് സാധിക്കുന്നില്ല. അതിനു ഒരു സൊല്യൂഷൻ ആണ് വേണ്ടത്. ഗവണ്മെന്റ് മൗനം ഭരിക്കുന്നു 😢. എത്ര കാലം.. ഒരു സിവിൽ പ്രോബ്ലെം solve ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എന്താണ് അധികാരവും sathyaprathyknjayum😢
ഇവൻ നന്നായോ 😊
👍🏼👍🏼👍🏼❤❤❤
വർഗീയ ദ്രുവീകരണം ഇറക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നു പൊതുജനം വിഡ്ഢികൾ അല്ല
Suresh ind cinema mucilimngal um koodi kandu payakkaran😢aayathu
എല്ലാവരേയും ഭിന്നിപ്പിക്കുന്ന വർഗീയവാദിയാണ് ഷിറ്റ് ഗോപി.😅
Rahul nalla vivaram ulla vyakthiyanu
Waqaf devaswam pole alla. Angane enkil waqaf nte adhikaram devaswam brd nu kodkku... bhoomi yil avakasham paranjal sammathikkanam
Suresh gopiye iniyum manushyasnehi ennu parayalle Rahul manushyasneham illa ennathinte thelivalle itharam pravarthikal
Sree Gopi parenjal prabudharaaya malayalikal athum kettu thammil adikkum ennu thonnunnu undenkil averkkanu thettiyathu
Malayali athu poliyanu
Aaakoottu kettonnum aarrkkum takerkkan aavillaa😊
Rahul eeshwar nalla vyakthiyanu🎉
Rahuleaswar❤❤❤❤ sandeep❤❤❤
കാര്യം നേരെ പടിക്കു മറ്റുള്ളവരെ പൊട്ടനാക്കല്ലേ
Alla....endaanu ee vakhaf🤔🤔
4:28
Nanma.sureshinu..comedi.kettu.njan.chirichu.chirichu.mannukappi.sureshil.ninne.edhu.pradheekshikavoo
രാഹുൽ ഈശ്വർ bjp യുടെ ആളോ 🤔 no കോൺഗ്രസ് കാരൻ ആണല്ലോ.... അദ്ദേഹം സംഖ് പരിവാറിനെതിരെ ശബ്ധിക്കുന്ന ആളാണ്.....
Ayyo sahodara...elimayode parayatte...oru partiyum nokanta bjp nedakaleyum nokanta devasam boardum waqf boardum onnanenkil...devasam board evideyellaam boomi avahasapettitunte? Ade visada makanam..adine saktha maayi edirkuhayum venam waqfine eadu boomiyum avahasam unnayikyan adiharamunte ade devasam boardine eadu bahathane niyamathil ezhudi vechittullade?vektha makanam...thankal oru muslim kootathil irikyunnadine bjp kaar edirkunnade viddithyamennallade matu vakuhal illa...sahodara verude samathyam enne paranjade konte karya Milla anubavathilum pravarthiyilum untahanam...nb partipravarthahare udyesiche paranjadalla oorotharkum untahenta mullyam paranjadaane
Aarutanneyayalium..mukamnokade..parayndakaryam.vethithurannu.parayunna.aalanu..preyapetha.rahuleeswar.
Rss
Sg❤❤ BJP❤❤ vakaf board kiratham thane.... 💯 right... Sg👍👍..... Example munambam prasnam thane.... Ningal ee natil thane ale.... Kashtam.....
ശബാഷ് സന്തീപ് ശബാഷ്
Eanna bjp vilichu avar paranu ithu hindunda nadu annu ennu
Rahul ok not sangi
Palliyil.. Poynakikudikunnadkadalop... Enteelam.. Kuttukar... Evedatenalla.. Hidusahoodaranmaranne.. Evanepoolulla.. Hannakamalla
സന്ദീപ്.brother
ഗോപി ഇപ്പോൾ മുസ്ലിം വിരോധം പറഞ്ഞു നടക്കുന്നു 🙏🙏🙏🙏
അയാളുടെ സിനിമ മുൻപ് കണ്ടുപോയതിൽ കേഥിക്കുന്നു ഞാൻ കഷ്ടപ്പെട്ട കാശും ഉണ്ട് അയാളുടെ പള്ളയിൽ അയാൾ സൂപ്പർ സ്റ്റാർ എന്ന് പറയുന്നു അങ്ങനെയാണെങ്കിൽ അയാളെ സ്റ്റാർ ആക്കിയത് ഇവിടത്തെ മതേതര ജനതയല്ലേ ഇപ്പോൾ അയാൾ ബിജെപി യിൽ കയറിയപ്പോൾ അയാളുടെ സ്വബോധം പോയോ അയാൾ ഒരു വർഗീയ വിഷം ആയി ഒരിക്കലും അയാളുടെ സിനിമ വെറുതെ പോലും കാണില്ല നികൃഷ്ട ജീവി
ചെമ്പ് ഗോപി ഒരിക്കലും നന്നികാത്ത വർഗീയ വിഷം ആണ്.
സ്വയം ഞാൻ എന്തോ മറ്റേതാണന്ന ഭാവം ആണ്.
Praja Avante unda
ഗോപി ഇപ്പോൾ മുസ്ലിം വിരോധം പറഞ്ഞു നടക്കുന്നു 🙏🙏🙏🙏
ഗോപി ഇപ്പോൾ മുസ്ലിം വിരോധം പറഞ്ഞു നടക്കുന്നു 🙏🙏🙏🙏