Nasriya Sulthan നിനക്ക് സ്വർഗത്തിൽ പോകണ്ടേ 😲 റബ്ബിൻ്റെ മുന്നിൽ എന്ത് പറയും നീ 😲 മറുപടി കേട്ടോളൂ 🫡

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 738

  • @mohammedcp9616
    @mohammedcp9616 Месяц назад +314

    അവൾക്ക് വേണ്ടാത്ത സ്വർഗം നിങ്ങൾ വാങ്ങി കൊടുക്കേണ്ട, അവൾ അവളുടെ പാട്ടിനു പോകട്ടെ..

    • @Pirana-1
      @Pirana-1 Месяц назад

      ഓൻ രാത്രി വാണം വിടും 😄😄 കഴപ്പാണ് അവന്

    • @shankars4281
      @shankars4281 Месяц назад +11

      Ksrtc ബസ്സിൽ പോയാൽ കിട്ടു അല്ലെ സ്വർഗം 😂

    • @Java-ub4oq
      @Java-ub4oq Месяц назад

      She doesnt need shitty heaven in islam with 72 hoors and lust.
      She will get moksha so you better worry about yourself.

    • @parameswaranvr3884
      @parameswaranvr3884 Месяц назад

      സ്വർഗ്ഗ ത്തിന്റെ മൊത്തകച്ചവടക്കാരാണോ മുസ്ലിങ്ങൾ

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад

      ഇവിടെ മുസ്ലിം ക്രിസ്ത്യൻ യുവാക്കൾ അന്യ മതസ്ഥരെ വിവാഹം കഴിക്കുന്നതും ജീവിക്കാൻ തന്നെയാണ് അല്ലാതെ മതം വളർത്താനാണ് എന്ന് തോന്നുന്നത് നിന്റെ മനസ്സിലെ വർഗ്ഗീയത കൊണ്ട് മാത്രമാണ് മിശ്ര വിവാഹിതരായ ദമ്പതികൾ ഭർത്താവിന്റെ മതം സ്വീകരിക്കുന്നത് നാട്ടിൽ പതിവാണ് അത് മുസ്ലിം യുവതി ഹിന്ദു ആയാലും ഹിന്ദു യുവതി മുസ്ലിമോ ക്രിസ്ത്യാനിയോ ആയാലും പക്ഷെ മുസ്‌ലിം ആയാൽ മാത്രം അത് അസാധാരണം മതം വളർത്തൽ തുടങ്ങിയ വാദങ്ങളിലെ യുക്തി എന്താണ്

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf Месяц назад +449

    മുസ്ലിമായി ജനിച്ചു മുസ്ലിം ആയി മരിക്കാൻ ഉള്ള ഭാഗ്യം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്ര ഹിക്ക ണേ നാഥാ

    • @Shubham-u4c
      @Shubham-u4c Месяц назад +8

      🤲🏻😔

    • @ShahulHameed-ov8fu
      @ShahulHameed-ov8fu Месяц назад +6

      Aameen

    • @Pranav-rf1ox
      @Pranav-rf1ox Месяц назад +38

      ഏത് നാഥൻ മുഹമ്മദോ ഇസ്ലാമിലെ നാഥൻ ആൾ ദൈവം മുഹമ്മദ് ആണെന്ന് ആർക്കാ അറിയാത്തത്

    • @allindiaisone4104
      @allindiaisone4104 Месяц назад +5

      say and pray for same like women from other religion who trapped not love but by sudapi atleast. they also like you and belive in the god. and even not violent or terrorists like few sudapi....

    • @SajidaPalakkad-qq9vf
      @SajidaPalakkad-qq9vf Месяц назад +36

      ഞങൾ ഞങ്ങളെ സൃഷ്ട്ടിച്ച അല്ലാഹുവിനെ തന്നെയാണ് നാഥൻ എന്ന് വിളിക്കുന്നത്.
      മുഹമ്മദ് നബി അല്ലാഹു വിൻ്റെ റസൂൽ ആണ്
      ഞങ്ങളുടെ മുതാണ് റസൂൽ

  • @shamsiyak-mo8se
    @shamsiyak-mo8se Месяц назад +135

    ആർക്കു ഏതു മതത്തിലും വിശ്വസിക്കാം.... എന്തിനു ഈ പെണ്ണിന്റെ പിന്നാലെ പോണം.. അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ

    • @gurusukumaran1304
      @gurusukumaran1304 Месяц назад

      മതതീവ്രവാദികൾക്ക് മാത്രമാണ് പ്രശ്നം അവര് അമ്പലത്തിൽ താലികെട്ടിയത് നിയമപരാമായ എളുപ്പവഴിയാണ് ഒറ്റ ദിവസം കൊണ്ട് രജിസ്റ്ററാവും ഞാൻ ഇത് ചെയ്തതാണ് പഞ്ചായത്തിൽ അന്നുതന്നെ രജിസ്റ്റർ ചെയ്ത് രസീത് വാങ്ങാം ഒരു പുരോഹിതനും വേണ്ടാ സെക്രട്രീടെ കത്തും ഇതുപൊലെ ഒരു ഫൊട്ടൊയും മതി മതവും മാറണ്ടാ

    • @divakaranprasadam7398
      @divakaranprasadam7398 Месяц назад

      പറയുന്നത് ശരി!അങനെ ഒരു വ്യക്തിക്ക് ഇഷ്ടംപോലെ ജീവിക്കാൻ അനുവദിക്കുമോ?

  • @yeshfakhisana2429
    @yeshfakhisana2429 Месяц назад +123

    ഇവളെ ആദ്യമായിട്ട് കാണുന്നത് ഞാൻ മാത്രം ആണോ 🤔

  • @SydthSemizahra
    @SydthSemizahra Месяц назад +12

    100% .....മാതാപിതാക്കളാണ് മക്കൾ എങ്ങനെ വളരണം എങ്ങനെ ജീവിക്കണം എന്ത് മതത്തിലാണ് നമ്മൾ ഉള്ളത് ആരാണ് നമ്മുടെ സൃഷ്ടാവ്..എന്നൊക്കെ ഉമ്മയുടെ/അമ്മയുടെ മടിത്തട്ടിൽ നിന്നാണ് പഠിക്കേണ്ടത്.... മക്കളുടെ ആദ്യ ബാലപാഠശാലയാണ് അമ്മയുടെ /ഉമ്മയുടെ മടിത്തട്ട്.....
    മാതാപിതാക്കളാണ് മക്കളുടെ സർവ്വ നാശത്തിനും കാരണക്കാർ
    അവരാണ് അവരെ ചേർത്തു പിടിക്കേണ്ടത്....എല്ലാവിധ നിരാശയും ചേർന്ന ജീവിതം നയിച്ച സഹോദരി സ്വന്തം ലൈഫ് ഇങ്ങനെ മറ്റൊരു മതത്തിൽ പെട്ടവന്റെ കൂടെ തിരഞ്ഞെടുത്തെങ്കിൽ അതിൽ അൽഭുതപ്പെടാനൊന്നുമില്ല....അവർക്ക് ദീൻ എന്താണെന്നോ ദീനിന്റെ വിധി എന്താണെന്നോ 100%അറിയുന്ന ആളായിരുന്നു എങ്കിൽ മറ്റു മതസ്ഥന്റെ കൂടെ പോകുമായിരുന്നില്ല...
    ഹിദായത്ത് എന്നത് വലിയ കാര്യമാണ്.....ആ സഹോദരിക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടേ......
    ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല....മുസ്ലിം ഹിന്ദുവായാലും ഹിന്ദു മുസ്ലിമായാലും അവനവന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്........ഇസ്ലാം ആരേയും നിർബന്ധിക്കുന്നില്ല നീ മുസ്ലിമാവുക എന്ന്....അവസാന നാളിനേയും ആഖിറ ലോകത്തേയും വിശ്വസിച്ചവർക്ക് വിജയമുണ്ട്.....ദുനിയാവ് വെറും ചരക്കുമാടം മാത്രമാണ്....നശ്വരമാണ്....
    😊😊

    • @sanoopts6778
      @sanoopts6778 Месяц назад

      14age ullapo kettichuvitta nalla mathapithakal😂

  • @Ambalathmusthafa
    @Ambalathmusthafa Месяц назад +94

    അവർ എങ്ങനെ ജീവിക്കുന്നു എന്നത് അവരുടെ കാര്യമാണ്. നാട്ടുകാർക്ക് ദോഷം ഉണ്ടാക്കുന്നതൊന്നും അവർ ചെയ്യുന്നില്ലല്ലോ.

  • @Sajism-s6f
    @Sajism-s6f Месяц назад +227

    ഞാൻ ആദ്യായിട്ടാണ് ഈ സ്ത്രീയെ കാണുന്നത് .

    • @SALIMKV663
      @SALIMKV663 Месяц назад +3

      Ipo kandillla

    • @Sajism-s6f
      @Sajism-s6f Месяц назад +3

      @@SALIMKV663 ,കാണേണ്ടിയിരുന്നില്ല .

    • @MdAbdulla-m4b
      @MdAbdulla-m4b Месяц назад +1

      ​@Sajisഎന്ത് കൊണ്ട് m-s6f

    • @sabirap-9467
      @sabirap-9467 Месяц назад +1

      ഞനും

    • @AbdulKhader-x9q
      @AbdulKhader-x9q Месяц назад +1

      Kanatha irukunnad nallad sis

  • @Sainaba2204
    @Sainaba2204 Месяц назад +50

    എൻ്റെ ചേട്ടാ..... നിങൾ പൊളിച്ചു.Suuuuper Presantation!
    ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നും,ആരുടെ കൂടെ ജീവിക്കണമെന്നും അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത്. അവർ അനാഥയാണെന്നു അവർ തന്നെ പറഞ്ഞു.നമ്മൾ അറിയാത്ത problems അവരുടെ ലൈഫിൽ ഉണ്ടായിരിക്കാം.അവർ എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ.മറ്റുള്ളവർക്ക് എന്തിനാണ് ഇത്രയും അങ്കലാപ്പ്.
    ഞാൻ ഒരു മുസ്ലിം ആണ്.എല്ലാ അർത്ഥത്തിലും.മുസ്ലിം ആയിട്ട് തന്നെ ജീവിച്ച് മരിക്കണം എന്നാണ് എൻ്റെ പ്രാർത്ഥന.അതുപോലെ തന്നെ എല്ലാ മതത്തിൽ പെട്ടവർക്കും ഉണ്ടാകും ഇതുപോലെ ഒരു Concept. ഉള്ളവർ അതുപോലെ ജീവിക്കട്ടെ. ഇല്ലാത്തവർ അതുപോലെയും ജീവിക്കട്ടെ...അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.😊😊😊

    • @gurusukumaran1304
      @gurusukumaran1304 Месяц назад

      മതതീവ്രവാദികൾക്ക് മാത്രമാണ് പ്രശ്നം അവര് അമ്പലത്തിൽ താലികെട്ടിയത് നിയമപരാമായ എളുപ്പവഴിയാണ് ഒറ്റ ദിവസം കൊണ്ട് രജിസ്റ്ററാവും ഞാൻ ഇത് ചെയ്തതാണ് പഞ്ചായത്തിൽ അന്നുതന്നെ രജിസ്റ്റർ ചെയ്ത് രസീത് വാങ്ങാം ഒരു പുരോഹിതനും വേണ്ടാ സെക്രട്രീടെ കത്തും ഇതുപൊലെ ഒരു ഫൊട്ടൊയും മതി മതവും മാറണ്ടാ

  • @Jobinkp852
    @Jobinkp852 3 дня назад

    റബ്ബിനോട് പറഞ്ഞാ മതി റബ്ബേ ചൂട് കാരണം കറുത്ത ചാക്ക് ഇടാൻ പറ്റുന്നില്ല കറുത്ത ചാക്കിടാതെ ഈ മതത്തിൽ നിൽക്കാനും പറ്റില്ല ന്റെ റബ്ബേ......😢

  • @RajeenaRaji-wh5pt
    @RajeenaRaji-wh5pt Месяц назад +31

    ഞാനൊരു മുസ്ലിമാണ്. ഞാനൊരു മനുഷ്യനാണ്.... സ്വന്തം മതത്തിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് തന്നെ എല്ലാ മതങ്ങളെയും മനുഷ്യരെയും ബഹുമാനികാനും സ്നേഹിക്കാനും പഠിക്കണം.... അതാണ് മനുഷ്യൻ....

    • @pranavprasanth9557
      @pranavprasanth9557 Месяц назад +5

      ഞാനൊരു ഹിന്ദു ആണ് ഈ മതത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു...

    • @RajeenaRaji-wh5pt
      @RajeenaRaji-wh5pt Месяц назад

      ​@@pranavprasanth9557🌹

    • @Nasu1986
      @Nasu1986 Месяц назад

      @@RajeenaRaji-wh5pt 6 ആം നൂറ്റാണ്ടിലെ കൊച്ചു പുസ്തകം അനുസരിച്ചു ദീനി ആയി ജീവിക്കുന്ന ഒരാൾക്കും കാഫിറ്കളോട് സ്നേഹം ഉണ്ടാകില്ല. അതിൽ നിന്നും പുറത്തു വരണം.. ആയത്തുകൾ കൊച്ചു പുസ്തകം പറയുന്നു കാഫിറിനെ സ്നേഹിക്കാൻ പാടില്ല.. തക്കം കിട്ടിയാൽ മതം മാറ്റണം ഇല്ലെങ്കിൽ കൊന്നു കളയണം എന്നാണ് 🐖

    • @Indian-od4zf
      @Indian-od4zf Месяц назад

      @@RajeenaRaji-wh5pt നിങ്ങളുടെ " മതം " അതാണോ പറയുന്നത്?

    • @pramodkumar-yy1sv
      @pramodkumar-yy1sv Месяц назад

      നിനക്ക് മതം നിർബന്ധമാണെങ്കിൽ ചിലർക്ക് മതം നിർബന്ധമില്ല അതിന് നീ വലുതായിട്ട് വിഷമിക്കേണ്ട

  • @safvankujon-re7uo
    @safvankujon-re7uo Месяц назад +16

    നിങ്ങൾ നല്ല രീതിയിൽ എല്ലാവർക്കും മനസിലാക്കി കൊടുത്തു.. 💯💯🥰🥰👍👍

  • @ktjoseph9444
    @ktjoseph9444 Месяц назад +112

    അവർജീവിക്കട്ടേ ... ഇതിൽ മറ്റുള്ളവർ ഇടപെടരുത്

    • @ranfidp2803
      @ranfidp2803 Месяц назад

      Ninte kuttikale Muslim kettan pattumo...

    • @ishackkm8531
      @ishackkm8531 Месяц назад

      😡അവർ ജീവിക്കട്ടെ ഇങ്ങനെ ചെയ്താൽ കുറ്റമില്ല ഒരു മുസ്‌ലിം കൊണ്ടുപോയാൽ ലൗ ജിഹാദ്. Enthuvaade ഇത്😡

    • @rekhadas3599
      @rekhadas3599 Месяц назад

      💯

    • @haseenanaju555
      @haseenanaju555 Месяц назад

      👍100​@@rekhadas3599

  • @saslittlegarden2088
    @saslittlegarden2088 Месяц назад +21

    അവള് ഒരുപാട് അനുഭവിച്ചിട്ടുണ്ടാവും ഡിയർസ്

  • @ShafeeqV-i9d
    @ShafeeqV-i9d Месяц назад +28

    അവർക്ക് ഇഷ്ടമുള്ള വഴി അവർ തിരഞ്ഞെടുത്തു. അതവരുടെ പേർസണൽ. നമ്മുടെ നിയമം അതനുവദിക്കുന്നുണ്ട്. അവരും ജീവിക്കട്ടെ..

  • @Sasikochu
    @Sasikochu Месяц назад +35

    അവരെ ജീവിക്കാൻ അനുവദിക് ലോകമേ 💐💐🙏

    • @nishadalikurikkal5562
      @nishadalikurikkal5562 Месяц назад +1

      നിന്റെ മകളാണെങ്കിൽ നീ അങ്ങിനെ പറയുമോ

    • @SahiraSahi-o7d
      @SahiraSahi-o7d Месяц назад

      ഇങ്ങനെ തന്നെ ചോദിക്കണം ​@@nishadalikurikkal5562

  • @sumeshcheloor5965
    @sumeshcheloor5965 Месяц назад +4

    Comment വായിച്ചിട്ട് അവൻ കൊടുത്ത മറുപടി കലക്കി👍👍👍

  • @sherif2018
    @sherif2018 Месяц назад +48

    അവളുടെ ജീവിതം അവളുടെ ഇഷ്ടം..
    വെറുതെ എന്തിന് അവരുടെ പിന്നാലെ പോണം?

  • @sreekanths1817
    @sreekanths1817 Месяц назад +5

    Nazriya sulthana 👌👌 മതേതര കേരളം 👌👌👍👍

  • @jameelamanikoth4390
    @jameelamanikoth4390 Месяц назад +24

    ഭർത്താവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളോട് പോകാൻ പറയും.ആ രണ്ടു മക്കളുടെ ഭാവിക്ക് വേണ്ടി ഞാനെന്റെ എല്ലാം ആഗ്രഹങ്ങളും മാറ്റി വെച്ചു ബാപ്പയും ഉമ്മയും ഞാനാകാൻ ശ്രമിക്കും.ആ മക്കളെ ലോകത്തിന് ഉപകാരം ഉള്ള മക്കളായി ർളർതാതും

    • @TheKuttaapi
      @TheKuttaapi Месяц назад +5

      ethokke ellavarkkum parayan elluppam aanu.

    • @Muhammedkhan567Muhammedkhan56
      @Muhammedkhan567Muhammedkhan56 Месяц назад

      ഇവിടെ മുസ്ലിം ക്രിസ്ത്യൻ യുവാക്കൾ അന്യ മതസ്ഥരെ വിവാഹം കഴിക്കുന്നതും ജീവിക്കാൻ തന്നെയാണ് അല്ലാതെ മതം വളർത്താനാണ് എന്ന് തോന്നുന്നത് നിന്റെ മനസ്സിലെ വർഗ്ഗീയത കൊണ്ട് മാത്രമാണ് മിശ്ര വിവാഹിതരായ ദമ്പതികൾ ഭർത്താവിന്റെ മതം സ്വീകരിക്കുന്നത് നാട്ടിൽ പതിവാണ് അത് മുസ്ലിം യുവതി ഹിന്ദു ആയാലും ഹിന്ദു യുവതി മുസ്ലിമോ ക്രിസ്ത്യാനിയോ ആയാലും പക്ഷെ മുസ്‌ലിം ആയാൽ മാത്രം അത് അസാധാരണം മതം വളർത്തൽ തുടങ്ങിയ വാദങ്ങളിലെ യുക്തി എന്താണ്

    • @Indian-od4zf
      @Indian-od4zf Месяц назад +1

      ഓ പിന്നെ.

    • @Newmobiles-h5x
      @Newmobiles-h5x Месяц назад

      ഇന്നാ പോയി അങ്ങനെ ജീവിച്ചു കാണിക്ക് അങ്ങനെ അവൻ വേണ്ടി പ്രാർത്ഥിക്കാം 👍😂😂

    • @jameelamanikoth4390
      @jameelamanikoth4390 Месяц назад

      അങ്ങിനെയുള്ളവർ, തെറ്റ് ചെയ്യുന്നവൻ, കരഞ്ഞു വീട്ടിലിരുന്ന് ആരുടെയെങ്കിലും ഔദാര്യത്തിൽ കഴിയുകയാണോ വേണ്ടത്? മക്കളെ മാതൃകാമക്കളായി വളർത്താൻ നയിച്ചു ജീവിക്കാൻ നോക്കുകയെന്നതായിരിക്കണം ഒരു പെണ്ണിനെ സംബന്ധിച്ച് വേണ്ടത്.വേറെയൊരുത്തന്റെ കൂടെ അതും സ്വന്തം ഉടപ്പിറപ്പീങ്ങളേയും ഉമ്മയേയും കണ്ണീർ കുടിപ്പിച്ചു ലജ്ജയില്ലാതെ പോവുകയെല്ല വേണ്ടത്

  • @sujathamurali6090
    @sujathamurali6090 Месяц назад +55

    ആരാണ് സ്വർഗം നരകവും കണ്ടിട്ടുള്ളത്. എല്ലാം ഈ ഭൂമിയിൽ തന്നെയാണ്. ഇതാണ് പറഞ്ഞത് വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ചിന്തിക്കാനുള്ള വിവേകം വേണം

    • @fidafaizu
      @fidafaizu Месяц назад

      തലയിൽ ചാണകമായാൽ അങ്ങനേം ചിന്തിക്കാം😊

    • @rafeeqpcrafeeqpc161
      @rafeeqpcrafeeqpc161 Месяц назад +3

      മനുഷ്യൻ്റെ കാഴചക്കും വിവരത്തിനും ഒക്കെ ഒരു പരിധി ഉണ്ട് എന്ന് ആദ്യം മനസ്സിലാക്കുക.

    • @rc-appu930
      @rc-appu930 Месяц назад +1

      Athu ninte dharana ellavareyum ahil kootanda

    • @FathimaSuhra-f8p
      @FathimaSuhra-f8p Месяц назад +3

      Dhivam ഭൂമിയിലേക് ധാരാളം പ്രവാചന്മാരെ അയച്ചിട്ടുണ്ട് അവരെല്ലാം പറഞ്ഞതാണ് നന്മചെയ്തവർക് സ്വർഗ്ഗവും തിന്മ ചെയ്തവർക് നരകവും ലഭിക്കും എന്ന്

    • @masakkali499
      @masakkali499 Месяц назад +6

      ​@@FathimaSuhra-f8pAthil ettavum bismayam nammude Mammad pravachakan aanu. 9 vayasulla kunjine vare bhogicha aa pravachakan ulla swargathil njammakku pokanda pulle...😂😂

  • @SunitaSunita-r3m
    @SunitaSunita-r3m Месяц назад +6

    എവിടെയും സ്വർഗവും നരകവും ഇല്ല ജീവിതം ഒന്നേയുള്ളൂ മനുഷ്യനായി ജനിച്ചാൽ അവൻ മനുഷ്യനായി മരിക്കും അതിന് ധർമ്മം ജാതിയും മതം നോക്കണ്ട ആവശ്യം എന്തിന് അവര് ജീവിക്കട്ടെ

  • @indian-w8g3s
    @indian-w8g3s Месяц назад +62

    :ഇനി അവളെ ആരും ഒന്നും പറയണ്ട ഇത്രേ ഒള്ളു ഇസ്ലാം വേണ്ടങ്കിൽ അധ് ഉപേക്ഷിച്ചോ മുസ്ലിം ആയി ജനിക്കാൻ ആർക്കും കഴിയും പക്ഷെ മുസ്ലിം ആയി മരിക്കണം എങ്കിൽ അധ് കുറച്ചു പ്രയാസം തന്നെ യാണ് 👌

    • @salnashil
      @salnashil Месяц назад +3

      Exactly Hidhyath kittende

    • @byjumi9844
      @byjumi9844 Месяц назад

      മുസ്ളീംത്രിവ്രവാദിയാണ് മുഹമ്മദിന്റെ കുണ്ണാ കണ്ണാ
      റബിന്റെ കുണ്ണ കുണ്ണ

    • @dreams640
      @dreams640 Месяц назад

      ആരും ജനിക്കുമ്പോൾ മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ ആയി ജനിക്കുന്നില്ല. ജനിച്ചതിന്നു ശേഷം ആണ് അവർ ഓരോ മതത്തിൽ ജീവിക്കുന്നത് ആ മതത്തിന്റെ ആചാരങ്ങൾ പാലിക്കുന്നത് ഓക്കെ. അതിന്റെ അർത്ഥം അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പാടില്ല എന്നുണ്ടോ? പിന്നെ എല്ലാവരും മരിച്ചു കഴിഞ്ഞാൽ ശവം മാത്രം ആണ് അല്ലാതെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നോ അല്ലെങ്കിൽ ആ വ്യക്തിക്കു ഇട്ടിരിക്കുന്ന പേരും അവിടെ വിളിക്കില്ല. എല്ലാവരും മനുഷ്യൻ ആണ്.

    • @Nasu1986
      @Nasu1986 Месяц назад

      6 ആം നൂറ്റാണ്ടിൽ നിന്നും രക്ഷപെട്ടു എന്ന് പറയടാ കോയ 🐖

  • @shuhaibashajahan5867
    @shuhaibashajahan5867 Месяц назад +1

    മക്കൾക്ക് വേണ്ടി ജീവിച്ചൂടെ ഇരു ലോകം വെടിഞ്ഞി ലേ ഒരിക്കലും സഹിക്കൂല ഭർത്താവിൻ്റെ കൂടെ മറ്റൊരു ജീവിതം😢😢

  • @salimkp6047
    @salimkp6047 Месяц назад +2

    അവസാനം തൗഹീദിന്റെ വചനം ഉച്ചരിച്ചു പുന്നാര നബിയെ ദർശിച്ചു സ്വർഗ്ഗം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ

  • @Afsalp.aAfsalp.a
    @Afsalp.aAfsalp.a Месяц назад +2

    മരിക്കുന്നതുവരെ ജീവിക്കണ്ടേ.
    . എങ്ങിനെയെങ്കിലും ജീവിച്ചുപോട്ടെ.... അതിനും ഒരു ജീവിതം വേണ്ടേ... ജീവിച്ചു, ജീവിച്ചു കുറച്ചു കഴിയുമ്പോൾ മനസിലാകും ആരുടേയും ശാപം വാങ്ങാതെ സൂക്ഷിക്കുക

  • @sajinalleoffical
    @sajinalleoffical Месяц назад +2

    സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഹിന്ദു മതത്തിലും ഉണ്ടാവും അവൾ ഹിന്ദുമതത്തിൽ മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ ആയിരിക്കും കാരണം അമ്പലത്തിൽ പോയി താലികെട്ടിയത് കൊണ്ട് അൽഹംദുലില്ലാ നസ്രിയ മോൾക്ക് നല്ലതു വരട്ടെ

  • @shahul1705
    @shahul1705 Месяц назад +15

    ഒരു സമയത്തു തോന്നുന്നു കാഴ്ചപ്പാട് ആവാം!അല്ലെങ്കിൽ നല്ലത് പോലെ ആലോചിച്ചു എടുത്ത തീരുമാനം ആവാം! അവർ ആയി അവരെ പാട് ആയി വെറുതെ അവർക്ക് വേണ്ടി കലഹിച്ചു സമയം കളയേണ്ട! ആ സമയം വേറെ നല്ലത് ചെയ്യാം...

  • @BusharaAshkar
    @BusharaAshkar Месяц назад +46

    അവൾ മുസ്ലിമല്ല എന്ന് പറഞ്ഞല്ലോ പിന്നെ എന്ത്

    • @Rocky57207
      @Rocky57207 Месяц назад

      @@BusharaAshkar അവൾ മുസ്ലീം ആയിരുന്നു ഇപ്പോൾ ഹിന്ദു ..

  • @yoosaf21
    @yoosaf21 Месяц назад

    ആർക്കും ഏതു മതത്തിലും വിശ്വസിക്കാം എന്തിന് ഈ പ്പെണ്ണിൻ്റെ പിന്നാലെ പോകണം അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ നന്നായി ഇരിക്കട്ടെ 🎉❤

  • @abdulrahimanvv3376
    @abdulrahimanvv3376 Месяц назад +4

    I am a practicing Muslim. I can loudly say that you are absolutely right.

  • @Niku-w9v
    @Niku-w9v Месяц назад +5

    Njn oru muslim family il janichathanu..njn muslim allayirunnu..padachon enik 16 nde pani tgannu😂athoode njn enganekeyo matham anweshichu..ethu god anu real ennu kandupidikkan thidangy..eppol muslim ayi..😢edak ede padachoon oro dose tharum😂appozhe njn nannavullu..

  • @prakashnayanu
    @prakashnayanu Месяц назад +8

    അവൾ വാടകക്കാണ് താമസിച്ചിരുന്നത് ആരെങ്കിലും ഭക്ഷണം കഴിച്ചോ അല്ലെങ്കിൽ എന്താണ് അവസ്ഥ എന്ന് അന്വേഷിച്ചോ

  • @khairuneesaMp-nl9li
    @khairuneesaMp-nl9li Месяц назад

    ഷംസു പറഞ്ഞത് ശെരിയാണ് മോനെ അങ്ങനെ ആവാൻ സത്യത ഏറെയാണ്

  • @bavinlalp-of1rn
    @bavinlalp-of1rn Месяц назад +16

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ്, ഇതൊക്കെ തകരേണ്ട കാലം കഴിഞു, വേണ്ടത് മനുഷ്യ സ്നേഹം

  • @creativeedge009
    @creativeedge009 Месяц назад +20

    സ്വർഗ്ഗത്തിൽ പോയാലും ഇല്ലെങ്കിലും സിറയയിൽ ആടുമേക്കാൻ പോകില്ല എന്ന ഉറപ്പുണ്ട്

    • @saidksd2253
      @saidksd2253 Месяц назад

      നിമിഷ എന്ന പെൺകുട്ടി ഉൾപ്പെടുന്ന 21
      പെർ അടങ്ങുന്ന സംഘത്തെ എല്ലാ ചിലവും
      താമസസൗകര്യവും ഒരുക്കി സിറിയയിലേക്കും
      അഫ്ഗാനിസ്ഥാനിലേക്കും അയച്ചത്
      പാലക്കാടുള്ള ക്രിസ്റ്റ്യൻ കുടുംബം.
      നിമിഷയെ മതംമാറ്റാൻ 60 ലക്ഷം രൂപ
      നൽകി. ബെക്സൺ, അയാളുടെ അച്ഛൻ
      വിൻസൻ്റ്, സ്റ്റെപ് മദർ എൽസി വിൻസൻ്റ്
      എന്നിവർ ഇപ്പോഴും സുഖമായി
      കേരളത്തിൽ വിലസുന്നു. മുസ്ലിംകളെ ലക്ഷ്യംവച്ച് RSS ഒത്താശയോടെ മറ്റോ ഏതെങ്കിലും ക്രൈസ്തവ സഭകൾ നടത്തിയ
      ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад +2

      ഒരു ഉറപ്പും ഇല്ല. അയാളെയും കൂട്ടി പോകും 🤣

    • @turritopsisdohrni4681
      @turritopsisdohrni4681 Месяц назад

      വേസ്റ്റുകൾക്ക് ഇപ്പൊ സനാതനത്തിൽ നല്ല സ്കോപ് ആണലോ അതാണല്ലോ മുസ്ലിങ്ങൾ ഓടിച്ചു വിട്ട ആസിയ പേര് മാറ്റി നിള നമ്പ്യാർ ആയി ഇപ്പൊ പോൺ വീഡിയോ ചെയ്യുന്നത്.... 🤣🤣എന്തായാലും ഓരോ ഹിന്ദുവിന്നും അഭിമാനിക്കാം.... പിന്നെ റീൽസ് താരം നസ്രിയയെ കയ്യിലിരിപ്പ് കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചതാണ് 7 വയസുള്ള ഒരു മോനും ഉണ്ട്... അതും മഹല്ല് ഉപേക്ഷിക്ത്.. 🤣.. എന്തായാലും എല്ലാ സെക്കന്റ്‌ ഹാൻഡ് വണ്ടികളും കച്ചോടം ചെയ്യാൻ ഒരു മാർക്കറ്റ് ഉണ്ടല്ലോ സനാതനം 🤣🤣🤣... എന്റെ പൊന്നോ ഇമ്മാതിരി പൊട്ട പോസ്റ്റ്‌ ഇട്ട് സെൽഫ് ഗോൾ അടിക്കല്ലേ ശാഖാ കുണ്ടാ....

    • @FebinReemaTrancesun
      @FebinReemaTrancesun Месяц назад +6

      സിറിയയിൽ ആടുമേക്കാൻ പോയി എല്ലാം ക്രിസ്ത്യാനികളാണ് കേരളത്തിൽ നിന്ന് ഒറ്റ മുസ്ലിം പോയിട്ടില്ല 😂

    • @fazalf1540
      @fazalf1540 Месяц назад

      എടാ ക്രിസ്സങ്കി നീ ഒക്കെ സമ്പന്ത കാരന് ഒക്കെ ഉണ്ടായവന്മാർ അല്ലെ അപ്പോൾ ഇതൊക്കെ പറയും നിനക്ക് ഒക്കെ മുസ്ലിം ആണ് പ്രശ്നം നിന്നെ ഒക്കെ കുഴിയിലോട്ടു എടുക്കുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

  • @shameerasukumaran3634
    @shameerasukumaran3634 Месяц назад +3

    ഏതുമത൦വു൦ ജീവിതവു൦ എലാ൦ തീരുമാനിക്യാ൦ പക്ഷേ മത൦ തങ്ങളിൽ കുറ്റ൦ പറയരുതു ആൾക്കാര അടചു ആഷേവിക്കരുതു അല്ലങ്കിൽ അവ൪ നിങ്ങളേ എലാരു൦ ചേ൪നു ഉഭദ്യവിച്ചാൽ ശരി അതേനാണയത്തിൽ തിരിചു കൊടുക്കാ൦

  • @Abdul_kadher._.123
    @Abdul_kadher._.123 Месяц назад +24

    ആ കുട്ടിക്ക് ആരെ വേണമെങ്കിലും കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

  • @shaffvelliyath8385
    @shaffvelliyath8385 Месяц назад +7

    Let them live....

  • @AKASHHALLIGERI
    @AKASHHALLIGERI Месяц назад +4

    She safe with hindu boy and freedom ❤❤❤❤❤❤❤

  • @surukk25
    @surukk25 Месяц назад +1

    Very well discussed on the topic

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Месяц назад +1

    നിയമപരമായി ആദ്യവിവാഹം റദ്ദ് ചെയ്യണം ആദ്യം അതാണ് ചെയ്യേണ്ടിയിരുന്നത്

  • @askar456asker6
    @askar456asker6 Месяц назад +2

    Adu പോലെ എല്ലാവരും ഉണ്ടായിട്ടും ഞാനും മുക്കം യതീംഖാന യിൽ പഠിക്കാൻ പോയിട്ടുണ്ട് adokke സാഹജര്യം adinu പ്രതികാരമായി നാം endhum ചെയ്യാം ennaavarudu

  • @shabi365
    @shabi365 Месяц назад +2

    നല്ലകാര്യം ..ഓരോ ആളുകൾക്കും അവരവരുടെ സ്വന്തം തീരുമാനം ഇണ്ടാകുമല്ലോ ....നിങ്ങൾക്ക് ആരെ വേണമെങ്കിലും കല്യാണം കഴിക്കാം .അത് ഏത് മതത്തിൽ പെട്ടവൻ ഒന്നും നോക്കണ്ട ...നിങ്ങളെ പൊന്നു പോലെ നോക്കാൻ പറ്റുന്ന ആണയിട്ട് ഉള്ള വന്റെ കൂടെ നിങ്ങള്ക്ക് പോവാം ..ഒരു എതിര് അഭിപ്രായം ഇല്ല.....

  • @marvamelmuri9728
    @marvamelmuri9728 Месяц назад +10

    ഞാനിവളെ ആദ്യായിട്ട് കാണുകയാണ്

  • @cutestfamily-et3lt
    @cutestfamily-et3lt Месяц назад

    സ്വർഗം നരകം എന്നത് നമ്മൾ നമ്മുടെ മാതാപിതാക്കളുടെ കൂടെ സന്തോഷത്തോടെ ഈ ദുനിയാവിൽ ജീവിക്കുമ്പോളാണ്... അല്ലാതെ ചത്തിട്ടാവുമ്പോ അങ്ങിനൊന്നില്ല

  • @AnilKumar-l5m5h
    @AnilKumar-l5m5h 19 дней назад

    അവൻറെ വീട്ടിലുള്ളവർ അങ്ങനെയായിരിക്കും അതുകൊണ്ടാണ് മറ്റുള്ളവരെയും ആ കണ്ണുകൊണ്ട് കാണുന്നത്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Месяц назад +13

    ആര് പോയാലും ആര് വന്നാലും ഈ ലോകത്ത് ആർക്കും ചുക്കും സംഭവിക്കില്ല. മരണം വരട്ടെ അന്ന് അവിടെ പറഞ്ഞാൽ മതി ഇവിടെ ആർക്കും ഒരു കണക്കും കേൾക്കേണ്ട..

  • @somapktk35
    @somapktk35 Месяц назад +27

    അവനവന്റെ ജാതി യിൽ പെട്ടവരെ വിവാഹം കഴി ക്കുന്നതാണ് ഉചിതം അല്ലാത്തത് കുടുബക്കാർക്കും ന്നട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാക്കും, വിജയിക്കുക യും ഇല്ല ( പരുശോദിക്കാം )

    • @shijumathew2755
      @shijumathew2755 Месяц назад +11

      Vivekamundenkil oru problem alla❤❤ pottanmarkku pattilla ketto❤😂😂

    • @rekhadas3599
      @rekhadas3599 Месяц назад

      @@shijumathew2755exactly… Nte cousin oke inter religion marriage aan… more than 25 yrs aay.. oru problem indaytila… it’s time to upgrade all…

  • @histarchus
    @histarchus Месяц назад

    Muslim women are becoming self-confident.

  • @vasim544
    @vasim544 Месяц назад +11

    ഈ ലോകം സൃഷ്ടിച്ച ദൈവമായ അല്ലാഹുവിൽ വിശ്വസിക്കുന്നമുസ്ലിങ്ങൾ വരാനിരിക്കുന്ന പരലോകത്തിൽ നരകലോകം സ്വർഗ്ഗലോകം ഉണ്ട് അല്ലാഹുവിന്റെ നരകത്തിൽ ലോകത്തിൽ നിന്ന് രക്ഷ ചോദിക്കുന്നത് മുസ്ലിങ്ങൾ മാത്രമാണ്ഒരാൾ ഇസ്ലാം മത ഉപേക്ഷിച്ചാൽ അവർ അവരുടെ ഇഷ്ടം പോലെ ഈ ലോകം ആർക്കും ശാശ്വതമല്ല എന്നാൽ ഒരു പുന സൃഷ്ടിപ്പും വിചാരണയും ഈ ലോകത്തിലെ സർവ്വ മനുഷ്യരെയും ബാധിക്കും എന്നൽ സത്യവിശ്വാസികൾക്ക് മാത്രമാണ് രക്ഷയുള്ളത് ഏതൊരു കാര്യത്തിനും നിയമമുണ്ടല്ലോ ഈ ലോകത്ത് തന്നെ എന്തെല്ലാം നിയമങ്ങൾ നമ്മൾ അനുസരിക്കണം അത് അത് തന്നെയാണ് ഇസ്ലാമിക മത നിയമവും ഈ ലോകം സൃഷ്ടിച്ച അല്ലാഹുവിനെ മാത്രമാണ് അവർ ആരാധിക്കുന്നത് അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിക്കുന്നത് അല്ലാഹുമ്മ അല്ലാഹുവിനെ മാത്രമാണ് അനുസരിക്കുന്നത് അതുവഴി നല്ല സൽകർമങ്ങൾ ചെയ്യുന്നതും അല്ലാഹുവിന്റെ മാത്രം തൃപ്തി ഉദ്ദേശിച്ചാണ് ഈ ലോകം കളി തമാശയല്ല

  • @antonyshabine
    @antonyshabine Месяц назад +1

    Wish you happy married life Nazriya..

  • @pushpakl2200
    @pushpakl2200 Месяц назад +2

    അവർ ജീവിക്കട്ടെ

  • @Popeye551
    @Popeye551 Месяц назад +2

    നല്ല അറബി ലുക്ക് ഉള്ള താത്ത🥰
    നല്ലൊരു ജീവിതം ഉണ്ടാവട്ടേ🙏

  • @muhammadzaheenkk6181
    @muhammadzaheenkk6181 Месяц назад +4

    സുഹൃത്തേ ആ പറഞ്ഞത് അവളുടെ പഴയ ഭർത്താവാണെങ്കിലോ ആ കമന്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത് അങ്ങനെയാണ്

  • @anithakhalid1481
    @anithakhalid1481 Месяц назад

    Attention all
    "Paradise is not a destination it's a process"

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      No such space anywhere.It's an imaginary world only.

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc Месяц назад +2

    എത്തി കാനയിൽ ഹിന്ദു വായി പോകാൻ പഠിപ്പിച്ചത് അങ്ങനെ ഒരു എയത്തി കാന എവിടെയാ 😊

  • @hafsalka9914
    @hafsalka9914 Месяц назад +1

    അവര് ജീവിക്കട്ടെ.. ജാതിയും മതവും അവരുടെ തീരുമാനം അവരുടെ സ്വാതന്ത്ര്യം....

  • @rajappank5760
    @rajappank5760 Месяц назад +12

    സ്വർഗ്ഗം ഉണ്ട .സ്വർഗ്ഗം എവിടെയാണ് അറിയാന്നവർ ഒന്ന് കമന്റ് ചെയ്യൂ കാണട്ടെ

    • @RaziaJuneed
      @RaziaJuneed Месяц назад +2

      ആത്മാവ് എവിടെ.. ആരുടെ കൈയിൽ. അവന്റെ അടുത് സ്വർഗ്ഗവും നരകവും ഉണ്ട്. മരിക്കുമ്പോൾ ആത്മാവ് എങ്ങോട്ട് പോകും എന്ന് bro കണ്ടിട്ടുണ്ടോ

    • @SunilSunil-gp1co
      @SunilSunil-gp1co Месяц назад +4

      ഏത് ജീവിയുടെയും തുടിക്കുന്നത് ഹൃദയമാണ്..
      അവസാനം നിലക്കുന്നതു അതുതന്നെ.. അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു.. ഒരു നരകവും സ്വർഗ്ഗവും ഇല്ല.. ഈ ടൈം ആണ് അവരവരുടെ

    • @jameelamanikoth4390
      @jameelamanikoth4390 Месяц назад +3

      സ്വർഗ്ഗം നന്മ ചെയ്യുന്നവരുടെ മനസ്സിലാണ്.ജനങ്ങൾക്ക് ഒരുപാട് നന്മ ചെയ്തു നോക്കൂ മാതാപിതാക്കളെ പരിപാലിക്കൂ.. പ്രാർത്ഥിക്കൂ...എന്നാണ് മനസ്സിലാകും സ്വർഗ്ഗം എവിടെയാണെന്ന്

    • @Indian-od4zf
      @Indian-od4zf Месяц назад

      ​@@RaziaJuneedനിങ്ങൾ കണ്ടിട്ടുണ്ടോ? എന്താണ് ആൽമാവ്? നിങ്ങളുടെ തൊടിയിലെ പൂമ്പാറ്റക്ക് ആൽമാവ് ഉണ്ടോ?

  • @rafiminu2848
    @rafiminu2848 Месяц назад +19

    അവർ ഏത് മതത്തിലായാലും ജീവിക്കട്ടെ എന്താ അതിന് കുഴപ്പം നല്ല മനുഷ്യൻ ആയി ജീവിക്കണം അത്ര മാത്രം

  • @rarestar5916
    @rarestar5916 Месяц назад +1

    ഒരാളെയെങ്കിലും ഭീകരവാദത്തിൽ നിന്ന് രക്ഷിച്ചല്ലോ 😂😂😂😂

  • @Muhammedkhan567Muhammedkhan56
    @Muhammedkhan567Muhammedkhan56 Месяц назад +17

    നസ്രിയ ആദ്യം വിവാഹം കഴിച്ചിട്ടുണ്ടോ അത് അറിയിലായിരുന്നു രണ്ടാം വിവാഹവും ഒരു കുട്ടിയുമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച ആ വ്യക്തി ഏത് മതത്തിൽ പെട്ടവനായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കും എങ്കിൽ നല്ല കാര്യം പക്ഷെ ആവശ്യം കഴിഞ്ഞിട്ട് ആ പെണ്ണിനെ ഉപേക്ഷിച്ചു പോകരുത് അത്രേ ഉള്ളു

  • @sudheeshbalan2105
    @sudheeshbalan2105 Месяц назад +1

    Nice presentation bro 🤝❤️

  • @Virgin_mojito777
    @Virgin_mojito777 Месяц назад +2

    ഇതിൽ ഇടപെടുന്നതും അവരുടെ bedroom ലു എത്തി നോക്കുന്നതും തുല്യമാണ്

  • @shefeewithNeju
    @shefeewithNeju Месяц назад +2

    ഇതിൽ ഇപ്പം പറയേണ്ടത് മതമല്ല ഹിന്ദുവോ മുസ്ലിം ക്രിസ്ത്യാനോ എന്നതല്ല അത് ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് അവരുടെ ഇഷ്ടമാണ്. പക്ഷേ നമ്മലെ പ്രസവിച്ച ആ ഗർഭപാത്രത്തിനോട് നമ്മൾ നന്ദി കാണിച്ചേ പറ്റൂ.. അതിന് ആ ഉമ്മ യോഗ്യതയാണോ എന്നുകൂടി നോക്കണം. ഇതിൽ ഇവർ വ്യക്തമായിട്ട് ഇവരുടെ വീഡിയോയിൽ പറയുന്നുണ്ട് ചെറുപ്പം മുഴുവൻ ഇവർ ഒരു ഓർഫനേജിൽ ആയിരുന്നു താമസിച്ചിരുന്നത് എന്ന്. ഉമ്മയും വാപ്പയും ജീവിച്ചിരിക്കെ ഒരു മക്കൾക്ക് ഈ ഒരു ഗതി വന്നാൽ അത് മാതാപിതാക്കളുടെ തെറ്റ് തന്നെയാണ്.💯 ഉമ്മയും ബാപ്പയും രണ്ടു വഴിക്ക് രണ്ടുപേരും കല്യാണം കഴിച്ചു പോയാൽ ഈ മക്കളുടെ അവസ്ഥ എന്താകുമെന്ന് ഇവർ ചിന്തിക്കുന്നുണ്ടോ 🤷🏻‍♂️🤦🏻‍♂️

    • @Indian-od4zf
      @Indian-od4zf Месяц назад

      സഹോദരി ഹദിയ യുടെ കാര്യത്തിലും ഇത് തന്നെ അല്ലെ അഭിപ്രായം??????

  • @abdurouf7662
    @abdurouf7662 Месяц назад +2

    അവർക്ക് ഇഷ്ടമുള്ള വരുടെ കൂടെ ജീവിക്ക ട്ടെ

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +10

    എല്ലാരും നാസർ കൊടിമരത്തിന്റെ വീഡിയോ എങ്കിലും കാണണം ഇസ്ലാം മത ക്ലബ്ബ് ഹൗസ് ചർച്ചയിൽ കൂടി നാസർ കൊടിമരം വലിച്ചുകീറുന്നത് കാണാം

  • @abdulnaser5925
    @abdulnaser5925 Месяц назад +1

    Amazing presentation. Thank you

  • @AppukuttanKPAppukuttanKP
    @AppukuttanKPAppukuttanKP Месяц назад

    മുസ്ലിമായും, ഹിന്ദു വായും,ക്റ്സ്തൃനായുംഇവിടെആരുംജനിക്കുന്നീല്ല...മനുഷൃനായ്മാത്റം...❤❤

  • @shylajarajagopal6085
    @shylajarajagopal6085 Месяц назад

    'Hindu vayi musalmanayi Christianiyayi manushyane kandal ariyathayi' reminds me of Vayalar Rama Varma who composed this song years back.I think it has more legitimacy now than 6 decades back

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +1

    😂ഇനി വേറെ ആളും ആയി പോവരുത് എന്ന് ആണ് എന്റെ പ്രാർത്ഥന

  • @saleems6298
    @saleems6298 Месяц назад

    അവരെ അവരുടെ പാട്ടിനു വിട്ടേക്കുക അവരുടെ ഇഷ്‌ടം

  • @abdhulnazar9515
    @abdhulnazar9515 Месяц назад +3

    ഇരുന്നൂറ്റി പത്ത് കോടിയിൽ പോയാലും പോയാലും എത്ര പോകും??? പോന്നത് പോട്ടെന്നേ.... അവർ വിശ്വസിച്ചാൽ എന്ത് പോയാൽ എന്ത്... നമ്മൾ നന്നായാൽ പോരെ

  • @franciscj8211
    @franciscj8211 Месяц назад

    Manushyan Aanu❤❤❤ you are a Right😮

  • @mohdansil89
    @mohdansil89 Месяц назад

    എന്ത് കഷ്ടപ്പാട് ഉണ്ടായാലും നമ്മൾ ജനിച്ചു വളർന്ന അവിടെനിന്നും പോകാൻ പാടുണ്ടോ 😢😢😢എന്തായാലും
    ഒന്ന് മനസ്സിരുത്തി ചിന്തിക്കു സഹോദരി മറ്റുള്ളവർ എന്ത് തെറ്റ് ചെയ്താലും നമ്മൾ അങ്ങനെ മറ്റൊരു തെറ്റിലേക്ക് പോകാൻ പാടുണ്ടോ 😢ഞാൻ ആരുമല്ല ഇതൊക്കെ പറയാൻ എന്നാലും ഒരു വിഷമം സ്വയം ജാതിയിൽ തന്നെ വേറൊരു വിവാഹം നോക്കാമായിരുന്നു അള്ളാഹു പൊറുത്ത് തരട്ടെ
    നിസ്ക്കാരം നോമ്പ് അത് ഇനി ചെയ്യാൻ പറ്റോ 😢😢😢😢

    • @Indian-od4zf
      @Indian-od4zf Месяц назад

      ഹദിയ യെ വിളിച്ചു ഇങ്ങിനെ ഒന്ന് പറയാമോ? അഫ്‌ഘാനിഥാനിൽ ഒരുത്തി ഉണ്ട്‌, അവളെയും വിളിച്ചു നീ ചെയ്തത് ശരി ആയില്ല എന്ന് പറയൂ 😂

  • @Ssalivpsali
    @Ssalivpsali Месяц назад +1

    മുസ്ലിം ആയിട്ട് ജനിച്ചുപോയി ആ ഒരു വാക്യം തന്നെ അവരുടെ ജീവിതത്തിൽ നിന്ന് വന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ അവർക്ക് മറ്റൊരു മതത്തിൽ ഉള്ള ഒരു ആളുമാ പ്രണയം വന്നു അപ്പോൾ അവർ മുസ്ലിം ആയിട്ട് ജനിച്ചു പോയതാണ് ഞാൻ മനുഷ്യനാണ് കാരണം അവള് ആഗ്രഹിക്കുന്ന രീതിയിലേക്ക് പോകാനുള്ള ഒരു വഴിയൊരുക്കിയത് കാരണം മുസ്ലിമായ ഒരു ഭർത്താവിനെ ഒഴിവാക്കി അവരുടെ കുട്ടിയെ ഒഴിവാക്കി മാതാപിതാക്കൾ ഒക്കെ ആ ഗണത്തിൽ നിന്ന് ഒഴിവാക്കിയിട്ട് ആണല്ലോ ഈ വഴിക്ക് പോയത് തൻറെ വീട്ടിൽ ആണ് ഇത് സംഭവിക്കുന്നതെങ്കിൽ താൻ ഇതുപോലുള്ള റീലും ആയിട്ട് വരില്ല

  • @MujeebRahman-t5m
    @MujeebRahman-t5m Месяц назад

    അവൾക്ക് അവളുടെ വഴി നമുക്ക് നമ്മുടെ വഴി

  • @hamedyousaf2516
    @hamedyousaf2516 Месяц назад

    അവർ സ്വർഗ്ഗത്തിൽ പോണം അവരുടെ ആഭ്യന്തര കാര്യങ്ങളൊന്നും പുറത്തു ജനങ്ങൾ തീരുമാനിക്കേണ്ടഅവർക്കു സ്വർഗം കിട്ടുവാണെങ്കിൽ അവര് വാങ്ങിക്കോട്ടെ.

  • @vadakkumpadvillage1913
    @vadakkumpadvillage1913 Месяц назад +1

    മതം മനുഷ്യൻ മനുഷ്യനെ ഭിന്നിപ്പിക്കാൻ വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതാണ്‌

  • @niyasblog926
    @niyasblog926 Месяц назад +1

    ഒരു ജീവിതല്ലേ ഉള്ളൂ.. അവര് ജീവിക്കട്ടെ..

  • @MohanDasan-c3b
    @MohanDasan-c3b Месяц назад

    മതം മനുഷ്യൻ ഉണ്ടാക്കിയത് അതുപോലെ തന്നെയാണ് ജാതിയും ഇത് രണ്ടും മനുഷ്യരാശിക്ക് നാശം വിതക്കുന്നു. എല്ലാവരും എടുത്തു എറിയണം മതവും ജാതീയും ഒരു പുരുഷന് ഒരു സ്ത്രി സ്നേഹമുള്ള മനുഷ്യരാശി ഇനിയുള്ള കാലത്ത് രൂപപ്പെടണം

  • @BasheerQatar-uh4rz
    @BasheerQatar-uh4rz Месяц назад +2

    ഇത് ഇന്ത്യയാണ്. ആർക്കും ഏതു മതത്തിലും പോകാം.

  • @shinemanohar9326
    @shinemanohar9326 Месяц назад

    അവര് സന്തോഷത്തോടു ജീവിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕

  • @haneefacherooth7048
    @haneefacherooth7048 Месяц назад +10

    മോളെ നീ എന്ത് തീരുമാനിച്ചോഅതാണ് ശരി

  • @NARASIMHA-w7l
    @NARASIMHA-w7l Месяц назад +1

    Welcome nazriya

  • @DileeshDileeshpv-yq2wl
    @DileeshDileeshpv-yq2wl Месяц назад

    അവൾ പറഞ്ഞത് ശരിയാ

  • @shamnadramzanis2202
    @shamnadramzanis2202 Месяц назад +1

    Rare reels പാണ്ഡിത്യം അപാരം 🙏🙏🙏

  • @noushadaboo7416
    @noushadaboo7416 Месяц назад

    സ്വർഗം ഇവിടെ തന്നെ ചേട്ടൻ കൊടുത്തുകൊള്ളേം

  • @ThajuThaju-r7o
    @ThajuThaju-r7o Месяц назад +1

    Pdachone nammal dhuniyavil epozhum undakilla ellavarkkum Ariyam.. ieemanode marippikkane Allah🤲🤲🤲🤲

  • @mohammedallipparambil
    @mohammedallipparambil Месяц назад +3

    മോളേ നസ്റിയ സുൽത്താനാ.... പോയ് വരൂ..നിനക്ക് നിന്റെ വഴി. നല്ലത് വരട്ടെ - മറ്റൊരു ദിനം ടി വി ചാനലിൽ കഥയല്ലിത് ജീവിതം എന്ന പരിപാടിയിലൂടെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേരട്ടെ.😂😂😂😂😂😢😢😢😢 AM D

    • @Raimarainmedia
      @Raimarainmedia Месяц назад +1

      Athentha ellarum athilek pononn nirbandam undo

    • @GopalanGopu-r3c
      @GopalanGopu-r3c Месяц назад +2

      നിന്റെ വീട്ടിൽ നിന്നും ആരും പോകാതെ നോക്കിക്കോടാ... നാട്ടുകാരുടെ കാര്യം അവർ നോക്കികോളും

    • @Mohammed-12345
      @Mohammed-12345 Месяц назад +1

      കരയല്ലേ സഹോ ...അല്ലെങ്കിൽ കരഞ്ഞോളൂ വിഷമം മാറട്ടെ 🤣🤣🤣🤣

    • @Raimarainmedia
      @Raimarainmedia Месяц назад

      @@Mohammed-12345 😂😂

    • @SajithaCp-s8m
      @SajithaCp-s8m Месяц назад

      നിന്റെ തലച്ചോറ്... ഭയങ്കരം..

  • @kunjumon5
    @kunjumon5 Месяц назад +1

    Avarude life avarude ishtam.enthinu avarude purakinu mosham paranj ponam avarayi,avarude paday.we dont care

  • @sadikpalakkalsadiksanafi2053
    @sadikpalakkalsadiksanafi2053 Месяц назад +2

    ഒരു മുസ്ലിം പെണ്ണ് മറ്റു മതത്തിലേക്ക് പോയാൽ അത് വയറലാക്കാൻ ഒരുപാട് ചാനലുകാർ ഉണ്ടാകും.. മറ്റൊരു മതത്തിൽ നിന്ന് മുസ്ലിം മതത്തിലേക്ക് വന്നാൽ അത് ഇങ്ങിനെ ചാനലുകാർ പറഞ്ഞു നടക്കുന്നില്ലല്ലോ... അതെന്ത് കൊണ്ട്..?

  • @jameelamanikoth4390
    @jameelamanikoth4390 Месяц назад +1

    ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ തീരുമാനിച്ച 30വയസ്സുള്ള ഒരുവൾ എങ്ങിനെയാ മുസ്ലിം ആവുക.ജനീച്ചത്കൊണ്ട് മുസ്ലിം ആവില്ല.ദൈവത്തെ അനുസരിച്ച് ജീവിക്കണം.എഅതിന് പറ്റാത്തവർ മുർത്തദ്ദ് ആണ്.മുനാഫിഖാണ്.മുസ്ളിം മുസ്ലിം എന്ന് പറയേണ്ട.എത്റ പേർ അങ്ങിനെ ജീവിക്കുന്നുണ്ട്.അവരും ജീവിക്കട്ടെ.മാതാപിതാക്കളെ വിഷമിപ്പിക്കുന്നത് സൂക്ഷിക്കുക.അത് തിരിച്ചടിക്കും.ഏത് മതക്കാർ ആയാലും.

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU Месяц назад

    Let her marry, Hindu or Christian or Parsy.
    Life is her choice. Whee she want to live, with whoom her choice. Leave her alone ❤

  • @firozekhan492
    @firozekhan492 Месяц назад

    ആ കുട്ടി പറഞ്ഞു ഞാൻ മുസ്ലിം അല്ല ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല ഒരു മനുഷ്യൻ ആണ് എന്ന്, പക്ഷെ അവർ പറഞ്ഞ ഒരു വാക്ക് തെറ്റ് ഉണ്ട്, മുസ്ലിം ആയി ജനിച്ചു പോയി എന്ന് അത് തെറ്റ് അല്ലെ ഒരു വ്യക്തി ജനിക്കുമ്പോൾ മുസ്ലിം ആയിട്ടോ അല്ലങ്കിൽ ഹൈന്ദവൻ ആയിട്ടോ അല്ലങ്കിൽ ക്രൈസ്തവൻ ആയിട്ടോ ജനിക്കുന്നില്ല

  • @Faizyziya_3
    @Faizyziya_3 Месяц назад

    Let them live!!

  • @khalidck6930
    @khalidck6930 Месяц назад +1

    ഇഷ്ടമുള്ളവരെ വിവാഹം കഴിക്കട്ടെ ഏത് മതവും സ്വീകരിച്ചോട്ടോ നിങ്ങൾക്ക് എന്താണ് പ്രസ്നം ഇന്ത്യയിൽ ഒരുപാട് മതങ്ങൾ ഉണ്ട് ഇഷ്ടമുള്ളത് തീരെത്തെട്ക്കാം ആർക്കും

  • @abbasdinar1268
    @abbasdinar1268 Месяц назад +1

    Wait and seeeeeee

  • @DaleelathayakkanamDalee
    @DaleelathayakkanamDalee Месяц назад

    Ithil oru muslim ith kaanunundel oral chaitha thet porukan ninglokke paranja kuttangal mathi avale papam porukan avale ella thettum padacha rabb porukum e parayunna neeyum coment ezhuthiyavum chaitha nanma avalk kitty athanu islam padipikunnath pinne muslim enthinu matham padikunu at avalum avale daivam nishchayikum ninglkokke ningle kudumbam nokiyal pore ningle okke kudumbathil ithinekkal vebijarikal undakum ❤❤❤❤❤❤❤❤❤ like 👍

  • @Jaleenayousuf
    @Jaleenayousuf Месяц назад

    Correct 💯💯💯💯💯💯💯💯💯💯💯

  • @Goodmorning-nj4ip
    @Goodmorning-nj4ip Месяц назад

    സത്യം പറഞ്ഞാൽ മോള് ഒന്നും പണയണ്ട . എന്താ പറയുക എന്താ പറയുക എന്താ പറയുക എന്താ പറയുക എന്തെങ്കിലുമൊക്കെ പണയ് കൊച്ചേ.....