`നിങ്ങളുടെ ബൈക്ക് കാരണം മറ്റൊരാൾ സന്തോഷിക്കുമെങ്കിൽ സന്തോഷിക്കട്ടെ ´Super bike reaction first time⚠️

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,1 тыс.

  • @traction4
    @traction4  2 года назад +171

    Follow me on instagram 😊
    instagram.com/reel/CbQEc3XDuZN/?
    For promotion or collaboration
    E mail me
    traction404@gmail.com
    Love u all🥰

    • @RooganV8
      @RooganV8 2 года назад +3

      Oru heart tharo
      Nanba 😁😁😁

    • @raptorgaming7838
      @raptorgaming7838 2 года назад +4

      Bro kannur pithal mala varo
      Traval vlog😌

    • @deekshidd2426
      @deekshidd2426 2 года назад +1

      Enikkum oru herat tharo🥺😁

    • @tracmanic
      @tracmanic 2 года назад +1

      Happy for loved frd at this time Cbr650r❣️♥️

    • @loremff3434
      @loremff3434 2 года назад +3

      @@raptorgaming7838 aa njan parayaan nokkuvarunnu

  • @susanthms615
    @susanthms615 2 года назад +924

    ഒരു മിഡിൽ ക്ലാസ്സറിനെ സംബന്ധിച്ച് ബൈക്ക് എന്നത് ഞങ്ങൾക്ക് ഒരു വണ്ടി അല്ല. ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്. ഇഷ്ടം ഉള്ള വണ്ടി ഒന്ന് കാണുന്നത് പോലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നു. എല്ലാവരുടെയും ആ ആഗ്രഹം എന്ന് എങ്കിലും സാധ്യമകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @dukeSanal
    @dukeSanal 2 года назад +757

    😊super video bro

  • @Prokallan
    @Prokallan 2 года назад +204

    *Uff😍💞*

  • @madmaxvlogs
    @madmaxvlogs 2 года назад +181

    nice video 🥰🥰

  • @abishanthb3988
    @abishanthb3988 2 года назад +205

    അവനെയും കൂട്ടി ഒരു ചെറിയ ride പോവാമായ്രുന്നു 🥰
    അവന്റെ സന്തോഷം 🥺💔

  • @shainshain5149
    @shainshain5149 2 года назад +208

    Vidio വരാൻ വേണ്ടി കട്ട waiting ആയിരിന്നു ❤️ ഇപ്പം വന്നപ്പോൾ happy aayi💞traction4 uyir❤️

  • @ameerjazz2469
    @ameerjazz2469 2 года назад +41

    11:02 ആ ഡയലോഗ് വീണ്ടും പറഞ്ഞതിന് thanks... 😘😘
    എന്തോ അത് കേൾക്കുമ്പോ ഒരു പ്രത്യേക feel ആണ്.. 😍

  • @shijin5541
    @shijin5541 2 года назад +349

    Money can't buy Happiness
    But with money you can buy a BIKE and that's pretty Close ☀️❣️

    • @azi4244
      @azi4244 2 года назад +4

      habibi kem to dufai😌🤟

    • @shijin5541
      @shijin5541 2 года назад +3

      @VTM ithelaaam arinjukondalle bro namal vandi edukunath ,pinne namal istapettu vangiya oru vandikk petrol adikunathum , service nokunathokke namukk oru bhudimuttum thonillla .
      Paisa poyal ath veendum undakaaam but ee time poyal ath thirichu kitilla ,so if you want to do it.
      DO IT NOW

    • @shijin5541
      @shijin5541 2 года назад +1

      @VTM paisa arkum veruthe kitilla bro ... Kastppetale kittu

    • @mufi6129
      @mufi6129 2 года назад +4

      Maturity is realising that money can buy happiness 😊

    • @shijin5541
      @shijin5541 2 года назад

      @VTM paniyeduth undakanam mister 😂

  • @thebiketripsinger
    @thebiketripsinger 2 года назад +69

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ബ്രോ... 😢അവന്റെ ആഗ്രഹം ദൈവം സാധിച്ചു കൊടുക്കട്ടെ 🙏

  • @shintopakannur5361
    @shintopakannur5361 2 года назад +46

    Cbr എടുത്ത ചേട്ടൻ ഞാൻ ആണ്😁
    ഒരിക്കലും മറക്കാൻ ആകാത്ത ഒരു ദിവസം. ഇട്ട comment നു traction 4 ന്റെ ഒരു love കിട്ടിയാൽ ഒരുപാട് ഹാപ്പിയാകുന്ന നിങ്ങളിൽ ഒരാൾ അത്രേ ഉള്ളു ഞാനും..
    നേരിൽ കണ്ടപ്പോ കിട്ടിയ സന്തോഷം അത് മറ്റുള്ളോർക്ക് പറഞ്ഞാൽ മനസ്സിലാകില്ല..
    Traction 4 എങ്ങനെ എന്നു ചോദിച്ചാൽ
    അങ്ങോട്ടു ഒരു respect വെച്ചു സംസാരിക്കുമ്പോൾ എന്നെ എടാ എന്ന് വിളിച്ച മതി എന്നു പറയുന്ന അത്ര ഒരു simple man
    Formal talk,, ജാഡ ഒന്നും തന്നെ ഇല്ലാത്ത നമ്മളിൽ ഒരാൾ.
    ...
    Thanks mr traction
    ...
    വണ്ടിയെ സ്നേഹിക്കുന്നവർ എന്നെയെയോ വണ്ടിയോ എവിടെലും വെച്ചു കണ്ടാൽ ഓടി വന്നേക്കണം. എനിക് മനസ്സിലാകും നിങ്ങളെ❤️👍

    • @abhaabhirami4278
      @abhaabhirami4278 2 года назад +4

      സേട്ടൻ്റെ ഒരു ഫോട്ടോ തര്യോ പേഴ്സിൽ വെക്കാന 👀

    • @abhiabhiram5311
      @abhiabhiram5311 2 года назад +1

      @@abhaabhirami4278 ufff

    • @jeypeeaugustine6070
      @jeypeeaugustine6070 2 года назад +1

      kannur evda bro?

    • @shintopakannur5361
      @shintopakannur5361 2 года назад +1

      @@jeypeeaugustine6070 iritty bro

    • @shintopakannur5361
      @shintopakannur5361 2 года назад +2

      @@abhaabhirami4278 neril kanumbol tharam tta😁

  • @arjunkc5221
    @arjunkc5221 2 года назад +114

    Bike is not a machine it's a imotion ❤️💖

  • @AKHIL-ggyog
    @AKHIL-ggyog 2 года назад +17

    താങ്കളെ പോലെയുള്ള ഒരു നന്പനെ കിട്ടിയത് കൊണ്ട് അവൻ തീർത്തും ഭാഗ്യവാൻ ആണ്. ♥️♥️

  • @albarakkahofficial9854
    @albarakkahofficial9854 2 года назад +24

    ഒരു ഹേറ്റെഴ്സ് പോലുമില്ലാത്ത.. മനസ്സ് കൊണ്ട് എല്ലാവരും ആത്മാര്തമായി സ്നേഹിക്കുന്ന നമ്മുടെ ട്രാക്‌ഷൻ 4 💚💚💕💕

  • @rbk_master_blaster
    @rbk_master_blaster 2 года назад +16

    എനിക്ക് ഇഷ്ടമുള്ള രണ്ടു youtube's ഉള്ളു. 1, strell🥰. 2, traction 4❤️. Love you bro

  • @SOUL-D400
    @SOUL-D400 2 года назад +34

    ഒപ്പം ഉള്ള ഒരാളെ convince ചെയ്യുക... അത്‌ കൊണ്ട് ലോകത്തെ ഒപ്പം നിർത്തുക എന്ന് ഉള്ള ചെറിയ കാര്യം അല്ല 🥰👌

  • @luckyser6155
    @luckyser6155 2 года назад +60

    Welcome back to Traction -4 😌🔥

  • @ameerjazz2469
    @ameerjazz2469 2 года назад +41

    Timing എന്നൊക്കെ പറഞ്ഞാൽ ഇതാണ്. Lub u broo😍😘😘

  • @villai1223
    @villai1223 2 года назад +10

    ഒരു കാര്യം ഉറപ്പാണ്...അവൻ ഒരു നാൾ ഇതുപോലൊരു superbike വാങ്ങും...ഉരുകുപ്പാണ്...😍🔥❤️

  • @roneldominic2039
    @roneldominic2039 2 года назад +31

    ഈ നിമിഷം അവൻ ഒരിക്കലും മറക്കില്ല 🥰❤

  • @joshnajoo5333
    @joshnajoo5333 2 года назад +43

    Someone is happy bcoz of u.....that's a beautiful feeling......🥰.............🖤💟

  • @thedoubleeye6760
    @thedoubleeye6760 2 года назад +2

    അവൻ said ആയോ ഇല്ലയോ കണ്ടോണ്ടിരുന്ന നമ്മൾ നല്ല said ആയി. Great bro അവൻ ഒരുപാട് ഹാപ്പിയായി അതു മതി 😇

  • @fazilroshan7688
    @fazilroshan7688 2 года назад +38

    Traction4 uyireee
    Love from lakshadweep ❤️❤️❤️❤️❤️

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 года назад +2

    അളിയാ നീ പൊളിയാ 🤗👌 നമ്മളെകൊണ്ട് മറ്റൊരാൾക്ക്‌ സന്തോഷം കിട്ടുവാണേൽ അതാണ് ഏറ്റവും വലിയ പുണ്യം 🫂❤️💪🏼

  • @easytricksbymerwick930
    @easytricksbymerwick930 2 года назад +35

    My favorite Bike , happy to see Our Mc road
    Traction 4 😍😍😍😍😍😍

  • @ashikshanavas4402
    @ashikshanavas4402 2 года назад +1

    ഈ ചാനലിലെ വീഡിയോസ് കണ്ട് തുടങ്ങുന്ന സമയത്തെ ഞാനും ഇത്പോലെ തന്നെ ആയിരുന്നു , അന്ന് ഒരു ബൈക്ക് ഓടിക്കാൻ വരെ കൊതിച്ചുരുന്നു പക്ഷെ ഇപ്പൊ im a proud DOMINAR 250 owner and im just 20 yrs so എല്ലാർക്കും പറ്റും എല്ലാരുടേം ഡ്രീംസ് നടക്കും ഒരു ദിവസം ....
    HOPE FOR THE BEST ❤❤❤.... TRACTION4 is always luv❣🖤

  • @throttle_kid_14
    @throttle_kid_14 2 года назад +25

    മറ്റുള്ളോരുടെ ജീവിതത്തിലെക് ചെന്ന് സർപ്രൈസ് കൊടുക്കുമ്പോ അവരുടെ കണ്ണില് ഉണ്ടാകുന്ന പ്രകാശം ഒണ്ടല്ലോ.. അതിന്റെ ഒരു രസത്തിലും ത്രില്ലിലുമാണ് നമ്മള് ഈ ജീവിച്ചുപോകുന്നത്..!!❤️✌️
    #അണ്ണൻ_പൊട്ടിക്കണ്ണാ..🤜🤛⚡

  • @cracyclasher7063
    @cracyclasher7063 2 года назад +1

    എന്റെ പൊന്നു ചേട്ടാ ഇതൊക്കെ കാണുമ്പോ എന്തോ ഒരു ഫീൽ എനിക്കും ഉണ്ട് കുറെ ഫ്രഡ്സ് തിരിന് പോലും നോക്കില്ല ബൈക്ക് ഉള്ളതിന്റെ ജാട മച്ചാനെ കാണുമ്പോ വെറും സിമ്പിൾ മനുഷ്യൻ എന്നും കൂടെ തന്നെകാണും മച്ചാനെ നിങ്ങളെ പോലത്തെ ആളുകൾ കുറവാ ❤️✨️

  • @divyabharathim.s5133
    @divyabharathim.s5133 2 года назад +27

    Happiness Is Real When Shared❤❤❤❤❤

  • @rajibalan7465
    @rajibalan7465 2 года назад +19

    Exhaust note uff❤🔥

  • @akku7503
    @akku7503 2 года назад +29

    Bro u made him Super Happy! 🎉 Congrats! When I get Good Job And A Good Salary I am Gonna Start RUclips and i will make people happy like This. !

  • @srmediaworks8603
    @srmediaworks8603 2 года назад +19

    Ee videonu katta waiting ayirunne 🔥❤😘

  • @ramshader1343
    @ramshader1343 2 года назад +5

    6:33 annan pottik anna 😂🤣 payyan vere thanne pwli aanu Love you daaa❤️🙏

  • @Dominarbwoy
    @Dominarbwoy 2 года назад +1

    4 years ആയി ഞാൻ എന്റെ ഡോമിനാർ ഒന്ന് നേരിൽ കണ്ടിട്ട് ആ ബയ്യന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ എന്തൊരു ഫീലിംഗ്സ് 👏👏❤️

    • @afsal3778
      @afsal3778 2 года назад +1

      Evide poyadha Domi

    • @Dominarbwoy
      @Dominarbwoy 2 года назад

      @@afsal3778 Al പ്രവാസം ബ്രോ 😁

    • @afsal3778
      @afsal3778 2 года назад

      @@Dominarbwoy Good bro. വണ്ടി വീട്ടിലെ ആരേലും ആണോ use ചെയ്യുന്നേ? അതോ കൊടുത്തോ??

  • @lashanaibaque6134
    @lashanaibaque6134 2 года назад +12

    CBR 650 R Welcome to kannur HABEEBI😍

  • @alansgeorge1808
    @alansgeorge1808 2 года назад +5

    waiting arunnu broo ❤️❤️

  • @TheTwinPost
    @TheTwinPost 2 года назад +6

    One of the most beautiful things I've seen on RUclips in recent times. I see part of myself in that kid's reaction and happiness after seeing/hearing that Honda.
    🔥 Kidilum video.

  • @ranjith56850
    @ranjith56850 2 года назад

    Najn ആ മുകളിലത്തെ lmlps സ്കൂളിലാണ് പഠിച്ചത്.എന്റെ ക്കൂടെ cphss സ്കൂളിൽ ഒരുമിച്ചു പഠിച്ചവനാണ് അക്ഷയ്.... ഇപ്പോൾ കോൺടാക്ട് ഒന്നുമില്ല... കടയ്ക്കൽ കാരൻ എന്ന് പറയുമ്പോൾ ഒരു വികാരമാണ്... ട്രാക്ഷൻ അണ്ണൻ പഠിച്ച പരുത്തി സ്കൂളിലും ഞാൻ പഠിച്ചിട്ടുണ്ട്... പക്ഷെ അണ്ണനെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ നേരിട്ട് ഞാൻ കാണും 💞💞💞💞

  • @Itz_Ace_2009
    @Itz_Ace_2009 2 года назад +5

    4:48 pavvam heart melted 🥺God bless u bro ❤️❤️❤️and God will give him a super bike❤️❤️❤️

  • @Habeeb864
    @Habeeb864 2 года назад

    നമ്മൾ കാരണം ഒരാൾ സന്ദോഷിക്കുകയാണേൽ അത് നമ്മൾ നേരിട്ട് കാണുകയും ചെയ്യുക ആണേൽ അപ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ഒരു ലെവൽ ആയിരിക്കും, മറ്റു യൂട്യൂബ്ഴ്സിൽ നിന്നും ഈ ചാനെലും അതെ പോലെ ട്രാക്ഷൻ 4 ഉം നമ്മളെ ഉള്ളിൽ ഒരു സ്ഥാനം കൊടുക്കുന്നു എങ്കിൽ അത് മച്ചാന്റെ സംസാരവും എല്ലാം ആണ്, bro എന്നേലും ഒരു ദിവസം നേരിട്ട് കാണും എന്ന് വിചാരിക്കുന്നു 🥰🥰🥰

  • @vishnuvenugopal7573
    @vishnuvenugopal7573 2 года назад +16

    My favourite bike💖 traction bro 😘

  • @mohammedmishalmp4271
    @mohammedmishalmp4271 2 года назад +1

    Bro yude വലിയ ഒരു fan ആണ് njan ✌️bro yude video okke കാണുമ്പോൾ എനിക്ക് kure കാര്യങ്ങൾ arayaanum മനസ്സിലാക്കാനും pattunnund😊🥰💯kodathe motivation ലഭിക്കുന്നുണ്ട് 🥰

  • @nakhghgas7572
    @nakhghgas7572 2 года назад +7

    ചേട്ടൻറെ sound ഒരു രക്ഷയും ഇല്ല ❤️❤️🔥🔥🔥

  • @Jacob.jmx2003
    @Jacob.jmx2003 2 года назад +5

    Uffff.....ejjathi feel tharunna oru voice

  • @hariprasad6485
    @hariprasad6485 2 года назад +4

    Super bro adipoliii 🔥🔥🔥 traction 4 uyirr 🔥🔥🔥

  • @Iamsoul1222
    @Iamsoul1222 2 года назад

    First tym oru bike related video kanddd...kann nirayune.... Enthann ariyilla ningalod olla ishtam kudi verunnu... Traction 4 love u bro 🥰

  • @sougandhvj9504
    @sougandhvj9504 2 года назад +6

    എന്റെ പൊന്നു traction ബ്രോ കണ്ടിട്ട് കരഞ്ഞുപോയി 😍😍😘😘😘😘😘
    ആ ബ്രോ ടെ reaction 🥺♥️

  • @arjungiju1082
    @arjungiju1082 2 года назад +1

    Bro...ee video avasanam aa pulli oru karyam paarayunille....sneham nthu matram indenn paranjj arikan patilla enn.....ath Satya bro...njangalkk ellarkum vayankara ishta bro videos okke...full support❤️

  • @throughhistory0
    @throughhistory0 2 года назад +36

    ആശനെ ഓർമ വന്നു. Strell മച്ചാൻ ♥️

  • @ambadirk
    @ambadirk 2 года назад +2

    Oru cheriya karayam polum chyan masas illatha kore aalukal ulla kaalam aane ith
    Bro chythath oru veliya karayam aane...
    Bro ningale polullavar aane enne pole ullavrk motivation
    Keep rocking and keep entertain us....❤️

  • @sayanthp5974
    @sayanthp5974 2 года назад +28

    Love you bro💛

  • @sarangin.a7270
    @sarangin.a7270 2 года назад

    One point is striking : a oru payyan nigal ororutharudem representative anennullath. It's really true✌️.chettante avatharanathil oru nanmayund... Kanunnavarileykum a santhosham, inspiration ellam pakarunna reethiyil.... keep going🔥👏👏👏

  • @chinmaya_kl14
    @chinmaya_kl14 2 года назад +6

    This is why I love TRACTION4 ❤❤😍😍

  • @rsdemon4002
    @rsdemon4002 2 года назад +1

    Aa suhrithinte manassil undaya santhosham ethra mathram aakumenn enikk manassilakkan pattum💯..ethoru nalla bikes kanumbozzhum enikkum ithupole kannilulla prakasham koodarund🥰💘....
    Ningal oru nalla bike inte owner aanel ningalude bike illatha.. bike lovers frnds aarelum undel idakk avarde aduth onnu pokuka🙌...oodikkan koduthillellum athil vech kurach pics eduth kodukkuka🥰..athokke undakkunna santhosham chillara aayirikkilla guyz..💯😍✨
    Traction 4 bro paranja pole respect all bike lovers who dont have bikes🥰✨

  • @vahidvt4824
    @vahidvt4824 2 года назад +3

    നിങ്ങളുടെ video കണ്ടു കിട്ടിയ happiness എനിക്ക് വേറൊന്നായിരുന്നു❣😍

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 2 года назад +1

    ബ്രോയുടെ ഒരുപാട് വീഡിയോസ് ഒന്നും കണ്ടിട്ടില്ല. പക്ഷെ കാണുന്നത് മുഴുവൻ കണ്ട് പോവും.. 😍

  • @rejiththekkembadan4702
    @rejiththekkembadan4702 2 года назад +6

    7 വർഷം കാത്തിരുന്നു ഡ്രീം ബൈക്ക് സ്വന്തമാക്കിയ എനിക്ക് ഈ ഫീലിംഗ്സ് എളുപ്പം മനസിലാവും ബ്രോ.. ❤️
    Superbike ഒന്നും അല്ല... But മൈ bike ഈസ്‌ super 😌
    (Cbr250R bs4 abs) and im extremely satisfied with my machine 👌🏻

  • @midhunchandrank7187
    @midhunchandrank7187 2 года назад +2

    Oru bike illenkilkoodiyum e video l enik kittiya feel can't express.thank you bro🥰🥰

  • @sreethulpt5705
    @sreethulpt5705 2 года назад +18

    That moment🥺

  • @anoopprasad9636
    @anoopprasad9636 2 года назад

    നിങ്ങൾ ഉയരങ്ങളിൽ എത്തും ഉറപ്പ് 🥰ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌

  • @OneLifeOneShot
    @OneLifeOneShot 2 года назад +4

    All time favorite machine. Aashanne orma varum. Santhosham parakatte. Enteyum namude channel nte perillum congrats buddy ❤️❤️Keep going pal ❤️❤️❤️

  • @arunaniyan5146
    @arunaniyan5146 2 года назад

    For me , bike is not a machine.. It is a emotion.. Kannu niranjuu... Njn aarunnel aa bikkinu oru umma koduthene... 💓💓💓

  • @kishorts7149
    @kishorts7149 2 года назад +6

    ഇത് കാണുന്ന നമുക്കും ഒരു സന്തോഷം❤️☺️

  • @gopugopakumar7400
    @gopugopakumar7400 2 года назад +2

    Katta waiting arnnu
    Ipo happy ai
    Traction 4 🤩

  • @alvinkuri6176
    @alvinkuri6176 2 года назад +3

    One day strell and traction4 orumich oru vedio nte mone scnn💥💥

  • @civyshnavi_vlogs
    @civyshnavi_vlogs 2 года назад

    മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് vera level vibe ആണ് ഞാനത് അനുഭവിച്ചറിഞ്ഞ ആളാണ്😍🥰🤗 traction 4 ishtam❤️❤️

  • @sijin9956
    @sijin9956 2 года назад +14

    Love u bro❤️

  • @AutoBot905
    @AutoBot905 2 года назад +1

    11:46 അതാണ് ❤️

  • @klninjagaming5878
    @klninjagaming5878 2 года назад +8

    Chelloy annoyy🤣. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ബ്രോകെ മാത്രേ പറ്റൂ 🥰❤️🔥

  • @knmusiccuts1505
    @knmusiccuts1505 2 года назад +10

    ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോ തൊട്ട് വൈറ്റിഗ് ഇജ്ജാതി ബൈക്ക് പ്രാന്തൻ aneway അയാൾ ഹാപ്പിയാണ്

  • @vishakremesan7824
    @vishakremesan7824 2 года назад +8

    As always.. Traction 4 ishtam 💖💖💖🤗🤗🤗

  • @ambadyCR7
    @ambadyCR7 2 года назад +2

    Same vandi kazhja divasam kanan pati🥰. Veetil Verute bore adiche erunappol sandykke onne purathott erangi. Apol atha purakil ore catching sound olla ore item varunu. Mirror il koodi nokiyapol ore light matramaan kandath but roadil traffic ollond nere side vannapol slow aayi, nokiyappol CBR650 R.Nannai onne kandilla atine munne ore parappikkal. Apol vijarich ntayalm aduth onne kananam so ore activa kke pattune speedil purakil poi. Bhaki ollavarde ee vandi kanumbol olla reaction koodi kandapol kautukam lesham koodi nto anik ore positive feel kitti.. Finally Thanks to traffic signal 😊 avde vech adith ee mothaline onne kand. Number onne vayich vech. Veetil vannit bro de pazhe CBR650 R video edith nokiyapol atha njn kanda athey bheegaran athey number. Nalloru happy moment aarunu ath🥰😍. Vandi kandapol olla feel ore vandi pranthane matrame manasilaku..njn ath kanditt valare happy aayi palarodum nte happiness share cheyte but avarkke nte ore feel manasilakunilla ennan avarde response ine kittiyath. Anyway athoru vallathe feel moment aarunu. Enn aah same vandi vannapol ath anik evde parayan vendi koodi aanen toni so nte feel evide parajal maximum ellarkum manasilakunu toni.Eth bro yude channel il ente first comment aanena nte vishvasam. Anyway ente ee happiness ine bro kkum role ond. Thankyou ❤️. Part2) Video full epozhaan kande exactly he represent all of us and yes last kanicha pulliye aan njn kandath same helmet, flying via KP Road. Engane ore helmet aayond njn sradichirunu😇

    • @shintopakannur5361
      @shintopakannur5361 2 года назад +1

      broii naadevide aanu

    • @ambadyCR7
      @ambadyCR7 2 года назад +1

      @@shintopakannur5361 Near charumood, Alappey dist

  • @aque4669
    @aque4669 2 года назад +5

    Chettante voice poliyatto..❤❤

  • @ashbinak1637
    @ashbinak1637 2 года назад

    Chellavum,superbikeum,prakshrajum nalloru vedio ishtayii chellam 💕🥰

  • @vishnuvenugopal7573
    @vishnuvenugopal7573 2 года назад +4

    Ijjathi oru manushyan💗💕

  • @hackeye213
    @hackeye213 2 года назад +1

    Bro from my heart njn utube videos kandu kannu nirananja 2 videos matre ullu 1st sambavam strell cbr250r sale ayapo 2nd ethu anu bro njn angane arudey video illum njn comnt edarilla but enne kond pattanila bro atha njn msg ettey aa reaction aa happiness oru vallatha nimisham bro parayan pattatha oru vallatha happiness bro....

  • @aswinar5158
    @aswinar5158 2 года назад +4

    ഇനിയും റിയാക്ഷൻ വീഡിയോ വേണം.... 😍👌🥰👌👌

  • @subinlr5153
    @subinlr5153 2 года назад +1

    ee video kurachu aalkrkk mathre mansil thattu...... ella iru chakra vahanm kittiyalum odikan sremikunna... onnineyum kurachu kanaatha... ethenkilum oru two wheelar varshangal aayi swpnam kandu athu nedan parisramikunna kurachu aalkarkk mansilavum aaa broyude mansil apol enthyirunnu ennu.. chilark thonnam ithil ithratholam emotional variations undavan enthirikunnu ennu... pakshe 2 chakrathil oodunna oru irumbin koodu alla ennu 2 wheeler ennu karuthi ath shareerathinte oru part aayi karuthunna oro aalinum ariyam.. ithinte feel... enik personaly emotional aayi thonni ee video... swanthamyi oru honda navi mathram ulla oru 35 vaysukaran aaanu njan njanum oru vahanam swapnam kanunnund... ente roomilum phonilum laptopilum ellam athinte chithram aanu... athra pettennu ethi pidikan patunna vial alla thinu but njan athu swanthamakum orikallll............

  • @rohithrg512
    @rohithrg512 2 года назад +8

    First like,first comment,first view naa thaa🔥🔥😍❤️😂❤️

  • @Hyper_volks954
    @Hyper_volks954 2 года назад

    Aake dipressed aayit erikumbo brode vedio kandathenlum pinnem erunnu kanum...pinne oru peaceful mind❤️❤️

  • @rabinranjith558
    @rabinranjith558 2 года назад +10

    My favourite bike❤️ cbr 650r and my dream bike also

    • @amarrocks6583
      @amarrocks6583 2 года назад +1

      My benelli 600i🙂

    • @josejojoseph412
      @josejojoseph412 2 года назад

      @@amarrocks6583 me to,🙃🙃

    • @mufi6129
      @mufi6129 2 года назад +1

      CBR 1000RR-R FIREBLADE ♥️🚀

  • @raju_x_madrasi
    @raju_x_madrasi 2 года назад +2

    ചെല്ലോ... സൗഖ്യമാ.... ⚡️

  • @prabinkumar9307
    @prabinkumar9307 2 года назад +7

    Waiting aarnuu 😊❤️

  • @anandubraj4678
    @anandubraj4678 2 года назад +2

    Love u machaneiii❤️ oru rekshayilatha videos aaa pwoliiii💥💥

  • @gibinsinoj7127
    @gibinsinoj7127 2 года назад +5

    Verey level broi😄✨️

  • @THATSVIBE__
    @THATSVIBE__ 2 года назад

    Nalla video Avante agraham sadich koduthalo Avan lyf il nthoke maranalum adyamayit kanda ith marakila traction uyir❤️

  • @tracmanic
    @tracmanic 2 года назад +6

    Super vedio cbr650r 😁♥️
    Style

  • @Habee64
    @Habee64 2 года назад +1

    Bro eth topic kond vannalum njangl subscribers erunn kand povum athan traction power💪

  • @ameerjazz2469
    @ameerjazz2469 2 года назад +5

    11:47 ഞങ്ങൾ പറയണ്ട കാര്യം പുള്ളി പറഞ്ഞു.. 😂

  • @eee18athul93
    @eee18athul93 2 года назад +2

    Vedio kandapozhum aa oru santhosham feel ayi 🥰🥲🤗

  • @hmt0522
    @hmt0522 2 года назад +6

    Bro U r simply Humble....
    Great Initiative Keep Rocking we all r with u ...
    My dream Machine Honda RC213V
    I know i couldn't even dream about it...
    Im sure it will only be a dream 4Ever...
    Yet i like to Dream about it...
    🤍♥️💛🧡
    That Repsol HONDA Moto Gp bike will always be in My heart...
    With MM93 rides on it....

  • @vijithkv3163
    @vijithkv3163 2 года назад +1

    Ennik enth parayanam enn ariyilla.... Ah broyude feelings ennik manasilaakum.... Njnum oru cbr 650 r dream cheyunna aal aahn... Ith vare ah vandi ennikum kaanan patiyitilla.... Othiri ishtaayi ee video... 💞
    Kazhinja idayk bro Kumarakom vannit ennik kaanan pattaathe poyathil valare vishamich irikuvaarunu.... Ithrom aduth vannit kaanaathe poyapo entho pole aayi poi....

  • @nandakishorkichu
    @nandakishorkichu 2 года назад +4

    bro kannur palakkazham thattill oru off road ride vaaa 😃

  • @AbhiAbhi-ch3vs
    @AbhiAbhi-ch3vs 2 года назад +1

    Ente bro sherikkum kannu 👁️🥺 niranju poyi🥺🤗🥰 nammalu karanam oralengilum happy akkuvane athil kuduthal vere oru happiness nmk kittan illa. Lub u bro 💋💋💋. Njnum oru bike lover aanu bro Rc 200 but ithuvere enk avane sontham akkan kazhijittila.🥲

  • @martindominic2950
    @martindominic2950 2 года назад +5

    അണ്ണൻ പൊട്ടിക്ക് അണ്ണാ ❤️

  • @aparnadeepak4978
    @aparnadeepak4978 2 года назад

    Njn adakamulla Ella bike braanthanmaarudem swapnamaanu oru super bike odikuka ennullath…Njangalde expression aanu avante facil kandath 😍

  • @akhilraj7156
    @akhilraj7156 2 года назад +10

    We all feel the happiness 🥰

  • @akhilareekkal2158
    @akhilareekkal2158 2 года назад +1

    Bro paraje 💯 sheri ahnu inganathe vandi kita show kanichh povum 💯🔥🔥

  • @iamadarsht
    @iamadarsht 2 года назад +3

    🥺🥺 love u bro ❤️😍
    Ennenkilum broye meet cheyyan kayyatte ❤️

  • @Angamalikkaran
    @Angamalikkaran 2 года назад +1

    U r awesome bro.. Really.. Love u lot🥰.. Ennelum bro ye nerittu kaananam..🥰🥰🥰