`സ്വർഗ്ഗമാണിവിടം´ വിട്ട് കളയല്ലേ ഈ സ്ഥലം ! RIDE WITH CBR 250r KERALA TRACTION 4
HTML-код
- Опубликовано: 9 фев 2025
- for collaborations or promotions
E MAIL ME
traction404@gmail.com
my instagram
www.instagram....
that jubin nautial song😄 (headphone recommended )
• Tera Chehra/Jaan Meri★...
music credits
the epic wolf and the moon
വീഡിയോ എല്ലാർക്കും ഇഷ്ടായിന്ന് കരുതുന്നു 🥰 കുറച്ച്പേർ ഇൻസ്റ്റാഗ്രാമിലോട്ട് വന്നാൽ നമുക്ക് മിണ്ടി പറഞ്ഞ് ഇരിക്കാം ✌️🙃
My instagram
instagram.com/reel/CcadpruD6C6/?igshid=YmMyMTA2M2Y=
ഇൻസ്റ്റാഗ്രാമിൽ message അയച്ചാൽ bro replay tharaarillalo
No replay
@@Manjatti4342 അരുത് അബു അരുത് 😶😁.. Maximum ellarkum reply kodukkund bro❣🙂.. Sradhikkunnund🥰💖
@@traction4 ❤️
Bro suicide pointil thazhe randu parayund avide poyi right side ulla malagalkideyil oru waterfall und
CBR ൽ ഇതുപോലെ ഉള്ള bro യുടെ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤️
Njanum
Njanum 😊
ഞാൻ കാത്തിരിക്കുന്ന വീഡിയോ
Njnnum 😍
Pakshe vandiye patti adhikamonnum paranjilla 😔
Traveling vlog + CBR + traction 4= feelgood 😍❤️✨
Cbr
CBR 250R 😍
എന്നെപോലെ trip പോകാൻ കൂടെ വരാൻ ആരുമില്ലാത്തത് കൊണ്ട് സോളോ റൈഡർ ആയ ആരേലും ഉണ്ടോ
chila yathrakalilu aarum illathadha better.. Pakshey appozhum njn chindhichu povarindu nammale pole aa vibe catch cheyyan pattunna oralu koode undayirunnenkil ennu..
ഞാനും ഉണ്ട് broi...
Njan ind bro
Yep🤚🙌vibe alone 😜
Und
അന്നും ഇന്നും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന എൻ്റെ dream bike ആയിരുന്ന CBR 250 R....thumbnail കണ്ടപ്പോഴേ I got chills...
Mee to, but his don't say about that
CBR 250 R veendum varunnu enn kettalo ollathano
@@aswinmohanan4427 all new cbr150r ഈ ഒക്ടോബർ വരും
@@arunajay7096 150 R ahnalle .... Waiting
@@arunajay7096എവടെ എന്നിട്ട്
ഒരുകാലത്തെ എന്റെ dream ബൈക്ക്.. Cbr 250 r... 😍💫💫💥💥എവിടെ കണ്ടാലും ഇപ്പോളും നോക്കി നിക്കും.... 😌😄😁.. എന്നെ പോലെ ആരെങ്കിലും ഉണ്ടോ.....?? 🙂🙂
Yess!
ഇല്ല
Yes bro road il avidayankilum kandal pinna kurachu neram avida thanna nikkum
Yep of course
*ഞാനുണ്ട് സെക്കൻ്റ് എടുക്കാൻ ഉള്ള മടി കാരണം Gixxer എടുത്ത് 😊*
My last ride was inspired by you brother❤️.Last week njan parunthupara hills solo ride adichu😇 and that solo experience was awesome and unforgettable 😍
കഴിഞ്ഞ വർഷം cbr ൽ ഇതേ റൂട്ടിലൂടെ വാഗമൺ പോയിരുന്നു. നല്ല മഞ്ഞുള്ള സമയത്ത് . എന്റെ മോനെ ... വ്യൂ ഒരു രക്ഷില്ലായ്രുന്നു. 😍
എന്റെ ജീവിതത്തിൽ ആദ്യത്തെ ട്രിപ്പ് ഇവിടെ ആയിരുന്നു കോളേജിലെ ഫ്രണ്ട്സമായി ❣️so many memories pass in this video. Thank u so much broo🥀😍
ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു bro യുടെ കൂടെ ഒരു CBR ,... ഒരു die hard cbr fan🔥😍
CBR ൻ്റെ TRAVEL vlog കഴിഞ്ഞു... ഇനി CBR ൻ്റെ review ക്കായി കാത്തിരിക്കുന്നു...😘
ഞാനും
First kanicha vella chattam adipoliyanu nalla mazha kalath kanan 😻🌟
നിങ്ങൾ ഹെൽമെറ്റ്‌ഇട്ടു എക്സ്പ്രസ്ഷൻ ഇടുമ്പോൾ ഞങ്ങൾക്കും അറിയാൻസാധിക്കു😂
Love you bro 😍
Inspired By Strell Bro.. Now I am also a Proud CBR 250R Owner ❤️
എത്ര കണ്ടാലും മടുക്കാത്ത സ്ഥലമാണ് ഇടുക്കി.. എപ്പോൾ ഒക്കെ വരുമ്പോളും ഓരോ സർപ്രൈസ് തരുന്ന ഇടുക്കി... അവസാന തവണ പരുന്തുംപാറ വന്നപ്പോൾ കയറി പോകുന്ന വഴിയുടെ വശങ്ങളിൽ നീല കുറിഞ്ഞി കാലം തെറ്റി പൂത്തു നിൽപുണ്ടായിരുന്നു..
ഇടുക്കി വേറെ ലെവൽ വൈബ് ❤️
പോവുന്ന ഓരോ സ്ഥലവും മനൊഹരമാക്കുന്നത് നിങ്ങളുടെ ഈ വിവരണം കൊണ്ട് ആണ്.....ആരായാലും കേട്ടിരുന്നു പോവുന്ന തരത്തിലുള്ള Presentation.......എന്താ ഇപ്പൊ പറയാ...മൊത്തത്തിൽ അടിപൊളി...🥰🔥
First അല്ല എങ്കിലും നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നു ✨️
❤❤❤
❤❤❤
Cbr കൊണ്ട് വയനാട് തിരുനെല്ലി പോയി വന്നു 😍😍😍
എജ്ജാതി ബൈക്ക്
Hand pain undayile
@@athullal7438
Thrissur to Kannur poyi nalla hand pain und
@@jyothishkp1160 nalla condition vandi anenkil oru painum varilla pinne rider over tall/short anenkil pain indakum handle position adjust cheyyaam ath rider inu anusarich
@@rinuzehen ente swantham vandiyanu...Njan kurach tall aanu...randu kayyum nalla vedhana aayirunnu
ബ്രോന്റെ ബാക്ക്ഗ്രൗണ്ട് voice എനിക്ക് ഇഷ്ടമായി 😌😌😌
In 2019 I went through this with my Pulsar 150 as well. Calvary mount That was the goal. This is the super route ❤️
അവരുടെ കയ്യിൽ splendor ആണ്💥❤️ അപ്പോൾ എനിക്കും അവിടെ പോകാൻ പറ്റും എന്റെ splendor കേറും 🧚
kerum bro a splendorum red bikeil vane njnga anu engottu venalum kettikondu pokam mind ondel
@@joelaliyas1035 yes bro mind unde
എല്ലാ വീഡിയോയുടെ ഇടയിലും ബ്രോ വണ്ടിയെക്കുറിച്ചല്ലാതെ വേറെ എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കുമോ. കേൾക്കാൻ നല്ല രസം ഇണ്ട്..
Bro യുടെ travel വീഡിയോസ് കാണുമ്പോ മനസിന് ഒരു പ്രേത്യേക സുഖമാണ് love you broooo❤️❤️❤️❤️
Traction 4 🥰🥰🥰🥰🥰🥰
വേറെ ലെവൽ സാധനം
എന്റെ പൊന്നോ ഒന്നും പറയാനില്ല
Only രോമാഞ്ഞിഫിക്കേഷൻ..........
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
🥰🥰🥰🥰🥰🥰🥰🥰🥰
മാസത്തിൽ 4 തവണ ഈ റൂട്ട് ഹിമലയനിൽ റൈഡ് ചെയ്യുന്ന ഞാൻ 😬😬(വളഞ്ഞങ്ങാനം water falls.. സ്ഥിരം coffee point 🥰)
Athenna idukkkiyil ano lover nte veed 😄.....
@@_gt__56 അല്ല.. ഞാൻ ജോലി ചെയ്യുന്നത് ഇടുക്കി.. വീട് ട്രിവാൻഡ്രം 😬😬
Daily ee route l college l pokunna le njan😌
@@omarfarook3216 മരിയൻസ് ആണോ
@@saranpadinjarayil9095 yes
200k ...pwoli bro🤩🤩🤩🤩
യാത്രാ എന്ന വർണ്ണിക്കാൻ കഴിയാത്ത മനോഹരതയെ
ശബ്ദം കൊണ്ട് വർണിച്ചു ഞങ്ങടെ മനം നിറച്ചു തന്നതിന്
Lot of thanks 🥰🥰✨
@Traction 4 engerude video kand irikan super annu
Bor adikulla kand irikam ethra samayum kand irikam ethu vare video length anennu thonittila 🥰love u 😘❤
ബൈക്ക് ഇല്ലാത്ത എനിക്ക്.... bro യുടെ ഓരോ trip video കാണുമ്പോളും ന്തോ ഒരു happyness കിട്ടുന്നുണ്ട്......
ഒരു സമാധാനം എന്ന് ഒക്കെ പറയാം.....
മുണ്ടക്കയം കാരൻ ആണ്, മുണ്ടക്കയത്ത് നിന്ന് മുന്നോട്ട് പോവുമ്പോൾ ഒരു 4 km കഴിയുമ്പോൾ ഒരു viewpoint ഉണ്ട് പെരുവന്താനം viewpoint രാവിലെയോ അല്ലെങ്കിൽ സന്ധ്യാ സമയത്തോ പോയാൽ അസാധ്യ view ആണ്, ആ വെള്ളച്ചാട്ടം കണ്ട സ്ഥലം വളഞങ്ങാനം (അല്ലെങ്കിൽ നിന്നുമുള്ളിപ്പാറ) പരുന്തുമ്പാറയിലെ ആ പാറക്കു ടാഗോർ പാറ എന്നും പേരുണ്ട്, ഇനി മുണ്ടക്കയം വരുമ്പോൾ ഒന്ന് contact ചെയ്യുക ആണെങ്കിൽ നല്ല view ulla വേറെ ചില സ്ഥലങ്ങൾ ഉണ്ട് അത് പറഞ്ഞു തരാം
Uff CBR VLOG VERE LEVELA🔥
അതെ തീർച്ചയായും
ente ponoooo............. traction 4 ningalu poliyanu, power anu, massanu. ........ weighting for next travel video 😍
നിങ്ങളുടെ ട്രാവൽ വീഡിയോസ് കണ്ട് അഡിക്റ്റായി... ഇപ്പൊ നിങ്ങളുടെ കൂടെ ഒരു യാത്ര വരണമെന്നുണ്ട്😍❤❤... Love u bro😘😘
Bruh... Broyuday vidos kanmbol kittunpru vibe athu vre level ahnu bro .. Mans relax avnmegil traction4
Vido kndal mthy suhrthkale🥰😍😍
1:38 മന്തിയും മയനൈസും 😂👌
എനിക്ക് ഇവിടെ ഇന്റെ RC ചെക്കനെ കൂട്ടിപോണം ❤❤ 🍁🍁
Two wheeler kond kaadinte naduviloode oru ride athum ottak ♥️ kelkunnavark vattan thonum 😂 experience cheythal alli avarkathariyu.
Tracktion 4 love u muthee
പരുന്തുംപാറ 🔥🔥 ഏറ്റവും favrt സ്പോട്.. വീടിന്റെ അവിടെ നിന്ന് 60 km ഉള്ളത് കൊണ്ടു ഇടയ്ക്കു ഇടയ്ക്കു പോകും.. എത്ര സങ്കടം ഉണ്ടായാലും അവിടെ വരെ പോയി ഇച്ചിരി മഞ്ഞും, കാറ്റും കൊല്ലുമ്പോൾ അങ്ങ് മാറി കിട്ടും 😌😌🥰🥰🥰🥰
Yes, That's വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ❤️. ബ്രോയുടെ ഇടുക്കി ട്രാവൽ വ്ലോഗും ഇടുക്കിയെക്കുറിച്ചുള്ള വിവരണവും കേൾക്കുന്ന ഇടുക്കികാരനായ ഞാൻ 😍💕
Parunthumpara one of my favorite destination. Last njan poyappol ellam karinjukidakkuvayirunnu
Ippo correct pazhaya strell broye pole thanne❤❤aa CBR um❤❤nice one bro❤❤
Red cbr , blue console , greenery .. ❤️💙💚
ഇതാണോ സൂയിസൈഡ് പോയിന്റ് ഇവിടെ വന്നാൽ എങ്ങനെ ചാടി ചാകാൻ തോന്നും.
ചാകാൻ വരുന്നവന് ജീവിക്കാൻ ഒരു ഹോപ്പ് നൽകുന്ന സ്ഥലം❤
4:41 വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.... ,💓
Broyude alla videoyum kanunna oru subscriber aanu njan bike reviewne kkal ettavum kooduthal kanan ishttam ithupole olla ride aahn keep going broo luv u
Bro
This week Saturday njnm same ride poyi with same cbr 250 (blue) with same route from TVM to Idukki . And iam also solo . Ethe kandapo ennike ente ride similar ayi thoni .njnm same destination arno same waterfall lle stop undarno mothathile ente ore ride kanda pole thoni 😍😍😍
Review um vlog um ellam koode aayapoo ore poliye ❤️🥰..
സംസാരം കേട്ട് ഇരുന്ന് പോകും 💕
CBR 250R😍❤️
#CBR250R💘🔥
Bro yude video kanumbo tanne vllatoru feel aa ❤️
4:28 bro njngade vandi kanam ❤ it was a good ride with you 💞
🥲❤️
Katta waiting instael story noki eriku ayerunn
Hooo man that cbr sound.... 😍😍😍
Instayil story കണ്ടപ്പോ തുടങ്ങിയാ വെയ്റ്റിംഗ് 😍
CBR ennum poliyaan 💖
Accident aayi kidakkuayirunnu...
Bro yude video + cheriya mazha+ bro yude sound 🥰🥰🥰🥰🥰
I loved this place like yearly morning ride 😊.To become mountain road vibe should been power 🤗. exactly cbr250r💞
Machanee 3day mumbu avidey poyirunnu
Avidey chennpol macheney vakkulal orttu entey frnd nodu paraju
Tank you broi replying 😁
Vdo polichu bro 🔥 big fan ❤️ we love you bro 🔥❤️
മന്തിയും മയോനൈസും പോലെ
എന്നുള്ള ആ പ്രയോഗം 🥰🥰🥰👌
എന്റെ പൊന്നു മോനെ Traction 4
😍😍😍😍😍
ഒരു രക്ഷയില്ല
Addictive ❤️❤️❤️🤣
ബ്രോ അവിടെ കുറച്ചു താഴേക്ക് നടന്നാൽ കറക്റ്റ് ഒരു മുനമ്പിൽ ചെല്ലും അവിടെ നിന്നുള്ള വ്യൂ മാരകമാണ്. രണ്ട് കൈയ്യും കാറ്റത്ത് ഉയർത്തി പിടിച്ചു നിന്നാൽ വല്ലാത്ത ഒരു ഫീൽ ആണ്. കൂടാതെ അവിടെയും ഇവിടെയും ഒക്കെ ആയി മഴ ചാറുന്നത് കാണാം. ( മഴ നമ്മൾ നിൽക്കുന്നിടത്ത് പെയതാൽ എത്രയും പെട്ടെന്ന് തിരിച്ച് കേറുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പാറ വഴുക്കലാകും. കുടാതെ നമ്മുടെ സാധന സാമഗ്രികൾ നമ്മുടെ കൈയ്യിൽ തന്നെ സൂക്ഷിക്കുക. കാരണം ജസ്റ്റ് ഒന്ന് താഴെ വച്ച എൻ്റെ ഹെൽമറ്റ് ഒരു ദ്രോഹി അടിച്ചുമാറ്റി. പക്ഷേ മുകളിൽ വച്ച് അവനെ പിടിച്ചു)
5thill പഠിക്കുമ്പോൾ tution പോയ traction 4 ആണെന്റെ hero❤️
😂😌
Ente mone... Entha vibe skip adikkathe kandirunnu pokum aaa mathiri feel👌🏻❤️😍🔥
One of my favourite Destination 🖤
Parunthumpara 🙌🏻💫⛰️
നിങ്ങളുടെ ട്രാവൽസ് വീഡിയോസ് എല്ലാം പൊളിയാ 🔥❤
I love solo trip like bro❤traction4❤
Ith kandappo oru trip poya feel kitti..... Nice work brother ❤💯
CBR. the perfect touring Bike
Advance.. Congrat 200k 🥳
I m waiting for this video function 4 next travelling place 😍😅
Bor ടെ vidio വിണ്ടു വീണ്ടും കാണാൻ തോന്നാണ് 😍😍😍♥️
Travelvlog+CBR❤💫
Road to #200k പൊളിക് ബ്രോ ഫുൾ സപ്പോർട്ട് ഉണ്ടേ... 😘
6 മാസം മുൻപ് തേനി യിൽ പോയ യാത്രാ ഓർമ്മ വരുന്നു...same road💞💞
അതും bikil അതി രാവിലെ കോടമഞ്ഞിൻ്റെ ഇടയിലൂടെ 🤗😍😍
Bro next video kku ayi katta waiting ahnh🥰🥰🥰❤❤
ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും ആഗ്ഗ്രഹിക്കുന്നത് 😍💞💯
ട്രാവൽ വ്ലോഗ്ഗിൻറ് ഫീലിംഗ് അത് ട്രാക്ഷൻ 4
മാത്രമാണ് തരുന്നത് 😃💯
Traction 4 uyir
200K SOON 🔥🔥🔥
Adipwoli place. Ee sthalathinte viewinu pattiya Background music ✨❤️🔥🖤
Welcome Back to Traction 4 🔥
Orupad inspire akunund bro nigalil nin ❤️ ethelum oru ridinte idayil nmmk knadumuttam enna prethikshayil ❤️
Trip with CBR ✨️❤️
Bro powli ane 🥰
Valanjaganam Vellachattam cbr next level ❣️
Thq.. Korch nerathek njnangaleyum avde ethichathin😁❤️🫂
CBR🔥🔥🔥
Yeah monne polliii kurrach late ayyi video kannann video polliyyannu broo❤️
traction4 nete sound istapedunavar like adi
Dubayil erunne sthiram broyude video kande santhoshikkunne oru paravasi. ❤️❤️❤️
Love from idukki💞
Ridine kallum kooduthall njan sredhichath aa cbril ahnnu what a beauty cbr always favourite🖤
CBR 250 r nte oru review iduoo broo
Bro ningjalde vdeos okke kaanmbol vere thanne feel aahn🙂💯…bronte kuude nammalum yaathra cheynne pole ulla feel aahn💯🥺
*Odukkathe refinement aanu CBR 250r!* ❤️
View good 👍
Cbr more 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍
CBR 🥰😋
Njan ivide vannittond . Nanni traction machane memories veendum kond vannathinu🥰🌹
CBR ഉം ആയിട്ടുള്ള experience എങ്ങനെ ഉണ്ടായിരുന്നു 😍❤
Advance congratz for 2 Lack subscribers 🥰🔥❤️🔥
Proud to be a idukki karan🥰
Ente ponnu chetta aa sound wow adipoli ee sound ennum nilanilkkatte
5.54mins daily collegll pokunna Ourlady motors