23-)o വയസ്സിൽ സ്വന്തമായി അധ്വാനിച്ച് ഒരു MT-15 വാങ്ങിയപ്പോഴുണ്ടായ സന്തോഷവും അഭിമാനവും മാത്രം മതിയായിരുന്നു അത്രയും കാലത്തെ കാത്തിരിപ്പിനെ മറക്കാൻ. Must watch for young bike lovers♥️
20 വയസ്സ് ആയിട്ടും സ്വന്തമായി വണ്ടി ഇല്ലാത്ത ഞാൻ 🙂 friends നോട് പോലും ചോദിക്കാൻ പറ്റാത്ത പല അവസ്ഥകളും ഉണ്ടായിട്ടുണ്ട്.....പല അവഗണകനകൾ കേട്ടിട്ടുണ്ട് ഒരുപാട്.... മാറും മാറുന്ന ഒരു ദിവസം വരുമായിരിക്കും 🙂❤️
I brought my first bike, (2021 Himalayan granite black) at age 23. Friends don't force your parents for the bike. 1)study 2)get a job 3) buy your dream bike. Athinte sugam veere thaneya ❤️
Bro seri ayrkam but ellarkum ath vare wait cheyan kshaama indavilla pine padikumbozhun joli cheyan patya situation ellarkum kitilla and veetkarde financialy scn illengil chodhikunnathul thet illa cash illengil pine naml nirbandhikaruth.
Financially valare thazhekann Athukond veetukarodd onum choichilla ,swanthamayi 1,2varsham kashtapettu vandi eduthu 1mnth before . The same RR310❣️ Swanthamayi oru vandi athum istapetta vandi edukunna feel thanne veraya The most beautiful feeling in my life ❣️
Bro പറഞ്ഞത് ശരിയാണ് സ്വാന്തമായി അധ്വാനിച്ചു വേടിക്കുന്ന ഏതൊരു വസ്തുവിനും ഒരു പ്രത്യേക ഫീൽ ആണ്... എനിക്കും ബൈക്ക് ഒരു സ്വപ്നം ആയിരുന്നു... പക്ഷേ അതിനു പറ്റിയ സാമ്പത്തികം എന്റെ വീട്ടുകാർക്ക് ഉണ്ടായില്ല.. അതുകൊണ്ട് അങ്ങനെ ഒരു കാര്യം പറഞ്ഞു ഞാൻ അവരെ ഒരിക്കലും ബുദ്ധിമുട്ടിച്ചട്ടില്ല.. 8 പഠിക്കുമ്പോൾ തൊട്ട് ഞാൻ കൊച്ചു കൊച്ചു ജോലികൾക്ക് പോകുമായിരുന്നു... പിന്നെ 18 വയസ്സ് ആയപ്പോൾ തന്നെ ഞാൻ പോയി 2 വീലർ ലൈസൻസ് എടുത്തു.. അത് കിട്ടി കഴിഞ്ഞപ്പോൾ ഒരു സെക്കന്റ് ബൈക്ക് വേടിച്ചു. പക്ഷേ ആ ബൈക്ക് കത്തി പോയി😔😔 പിന്നെ 19 വയസ്സായപ്പോൾ ഞാൻ കൂടിയ കുറിയുടെ പൈസയൊക്കെ കൊടുത്ത് പകുതി അടവിൽ ഒരു പുതിയ ബൈക്ക് എടുത്തു. ഇപ്പോ 7 കൊല്ലം ആയി ഇപ്പോളും ആ ബൈക്ക് ഒരു കൊഴപ്പമില്ലാതെ കയ്യിലുണ്ട്.. അതിൽ ഞാൻ എന്ത് ചെയ്താലും ആരും എന്നെ ഒന്നും പറയില്ല.. പിന്നെ അതോടിക്കുമ്പോൾ എനിക്ക് അഭിമാനത്തോടെ ഓടിക്കാം.. കാരണം ഞാൻ അധ്വാനിച്ചു മേടിച്ച മുതൽ ആണ് അത് 🥰🥰
Veetukaare convince cheyaan 1 yr adupich eduth avasanm enta dream bike domi 400 1 week munb swanthamaaaki Dream bike veetukaarooodopam delivery edukunnathinte sugam ath verethanneya😍🔥😌
💗Traction Bro🥰 19 ayi age Vandi ella. Financial ayittu nalla backward Family anu. njan, sontham ayittu anu +2 ill njan phone polum eduthathu..... Vandium athu pola adukanam ennu ondu, Still waiting for that movement with HOPE 🙂
അവസാനം പറഞ്ഞത് correct ആണ് bro. എനിക്ക് superbikes എടുക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ എന്റെ വീട്ടിലെ financial background എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ എന്റെ സ്‌പെക്ടഷൻ ന് ഒരു limit ഉണ്ട് 😊
എനിക്കി വണ്ടിപ്രാന്ത് ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും സ്വന്തമായിട്ട് ഒരെണ്ണം വേണം എന്ന് തോന്നിയത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഒമ്പതിൽ പഠിക്കുമ്പൊ എന്റെ അത്യാവശ്യം വലുപ്പം ഉള്ള ഒരു friend ന് ഒരു pulsar 220 ഉണ്ടായിരുന്നു. അവന്റെ bike ൽ യാത്ര ചെയ്ത് ചെയ്ത് സ്വന്തമായി എനിക്കും ഒന്നും വേണം തോന്നി. പക്ഷെ അന്ന് എന്തായാലും വണ്ടി വാങ്ങി തരില്ലെന്ന് 💯 ഉറപ്പായിരുന്നു കാരണം പക്വത വന്നിട്ടില്ല 18 ആയിട്ടും ഇല്ല 18 തികഞ്ഞാലും വണ്ടി വാങ്ങിത്തരില്ലെന്ന് അറിയായിരുന്നു കാരണം പൈസയാണ് പ്രശ്നം🥲ആഡംബരം തീരെ ഇല്ലെങ്കിലും പ്രത്യേകിച്ച് കുറവുകളൊന്നും ഇല്ലാതെയാണ് എന്റെ family മുന്നോട്ട് പോയിരുന്നത് അത് കൊണ്ട് അന്നേ ഞാൻ മനസ്സിൽ വിചാരിച്ചു ഇവിടത്തെ പൈസ കൊണ്ട് എനിക്ക് bike വാങ്ങാന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കണ്ടാന്ന്😅 അതോണ്ട് അന്ന് മുതൽ ഞാൻ maximum money save ചെയ്യാൻ തുടങ്ങി #save_before_spend 🌝 പിന്നെ ഒഴിവു സമയം മൊത്തം പണിക്കി പോവാൻ തുടങ്ങി Painting, interlock,welding, തേങ്ങ പൊളിക്കൽ 😁 ഈ വക പണികളെല്ലാം ഞാൻ ചെയ്തു അത്യാവശ്യം പൈസ bank ലിടാൻ തുടങ്ങി കൂട്ടുകാർക്കിടയിൽ ഞാൻ മുടിഞ്ഞ എച്ചി ആയിരുന്നു😁 ഞാൻ ഒരുത്തന് പോലും birthday treat കൊടിത്തിട്ടില്ല 😂 By the way ഞാൻ ആരെയും treat വാങ്ങാനും പോകാറില്ല 🌝 ഒരു ചെരുപ്പ് വാങ്ങിയാൽ minimum 1 കൊല്ലം ഞാൻ ഉപയോഗിക്കും എന്റെ ശരീര ഘടന ഇടക്കിടെ മാറാത്തത് കൊണ്ട് 9th standard മുതൽ ഇപ്പൊ degree 2nd year ആണ് ഇതിനിടെ ആകെ വാങ്ങിയത് 6 shirt ആണ്🙂 അങ്ങനെ 2021 dec ആയപ്പോഴേക്കും എന്റെ കയ്യില്ലെ മൊത്തം പൈസ 1,65,000 രൂപ ആയി😌 വണ്ടി വാങ്ങാൻ പൈസ save ചെയ്യുന്ന കാര്യം വീട്ടിൽ പണ്ടേ എല്ലാർക്കും അറിയായിരുന്നു പക്ഷെ പൈസ ആയപ്പൊ അവര് കാല് മാറി🥲 അവരിക്ക് ചൂണ്ടി കാണിക്കാൻ chaaappri riders ന പറ്റിയുള്ള വാർത്ത ഉണ്ടായിരുന്നു അപ്പൊ ഞാൻ traction മച്ചാൻ പറഞ്ഞ അടവുകളെല്ലാം മുമ്പേ പയറ്റി തുടങ്ങി😁 എന്റെ മാമൻ ഇവിടെ pulsar 150 ആയി വരുമ്പൊ അതോടിച്ച് കാണിക്കും പിന്നെ മെയിൽ tip റോട്ടിലൂടെ എന്റെ അതേ age ഉള്ള ചെക്കന്മാര് വണ്ടി കൊണ്ട് careless ആയി പോവുമ്പൊ ഞാൻ അങ്ങ് വലിയ പക്വത ഉള്ള ആളാവും ഞാൻ പറയും ഇവരെന്ത് പോക്കാ പോവണതിന്ന് എല്ലം😁 അങ്ങനെ അവർക്ക് ഏകദേശം മനസ്സിലായി തുടങ്ങി ഞാൻ അത്യാവശ്യം matured ആണെന്ന്😅 അങ്ങനെ ഈ കഴിഞ്ഞ January 21 ന് ഞാനൊരു RTR 200 4V ഇറക്കി😌 #proud_to_be_rtr_owner
Last parancha tip, athanu aatvm mikacha tip ann njn karuthunnu, Traction 4 ningale kanan oru agrahm njn kanm kandirikm ee last tipunu oru shake hand tharm sure, ❤
Enik 19 vayasond Oru bike ennu parayunne oru swpnam annu pakshe no money Njn veetil ithu vare paranghitilla Karanam valare mosham avastayila eppol veedu pokunne Pakshe oru divasam njn nte dream bike edukum Love you brother ♥️
ബ്രോ എനിക്ക് 23 വയസ്സ് ഉണ്ട് ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനർ ആണ്....ജോലി ചെയ്തു ഒരു 2 ലക്ഷം രൂപരുടെ ചിട്ടി കൂടി..6 മാസം കഴിഞ്ഞാൽ ആ പൈസ കിട്ടും എല്ലാവരെയും പോലെ എനിക്കും ബൈക്ക് എടുക്കാൻ വല്യ ആഗ്രഹം ആണ് എനിക്ക് ഒരു പെങ്ങൾ ഉണ്ട് അവളുടെ കല്യാണത്തിന് ആയി ആ പൈസ എടുക്കേണ്ടി വരും... എന്നേ പോലെ മിഡിൽ ക്ലാസ്സ് ആയ ഫാമിലിയിൽ ഉള്ള എല്ലാ ചെറുപ്പ കാരുടെയും അവസ്ഥ ഇതാണ്... ബൈക്ക് അത്രയ്ക്കും ഇഷ്ടം ആണ് പക്ഷെ ഭാഗ്യം ഇല്ല
എൻ്റെ അടുത്ത് ഒരു old glamour ആണ് ഉള്ളത്.ഒരു new Bike വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് Dominar 250 ❤️.വീട്ടിൽ എപ്പോഴും ചെലവും സ്ട്രെസ്സും ഒക്കെ ഉള്ളൂ. അത് കൊണ്ടെനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ തന്നെ അധ്വാനിച്ച് വാങ്ങിക്കേണ്ടി വരും😅🥲
Hm വീട്ടിലെ പൈസ ഫുഡ് നും study ക്കും ഒരാൾ തന്നെ നോക്കണം അതിന്റെ ഇടയിൽ ബൈക്ക് മേടിച് തരാൻ പറയാൻ എനിക്ക് പറ്റില്ല ഞാൻ ജോലിക്ക് കേറിയ സമയം 2 ണ്ട് ഒരു സൂപ്പർ സ്പ്ലണ്ടർ മേടിച്ചു 17000 rs 5കൊല്ലം ഉപയോഗിച്ച് എന്നിട്ട് ആകക്രിക്ക് കൊടുത്തു എന്നിട്ട് പുതിയ ബൈക്ക് dream ബൈക്ക് മേടിച്ചു Xpuls 200 4v 🙂🙂
Hii traction bro.....ithoru bike related content idunna channel anenkilum maruti 800 history okke vechitt oru video cheyyo..... Rx, splendor okke cheythapole❤️💙
എന്റെ ഡ്രീം ബൈക്ക് വീട്ടുകാരെ കൊണ്ട് എടുപ്പിക്കണം എന്ന് എനിക്കില്ല, പക്ഷെ ഇപ്പോൾ യൂസ് ചെയ്യാൻ ഒരു second hand ബൈക്ക് വാങ്ങണം എന്നുണ്ട്, ഇപ്പോഴത്തെ ആവശ്യങ്ങൾക്ക്
Ende okke family orikkalum vangitharilla ath kond njan swanthamaayi pani eduth vangam enn vicharichu ippam splendor vangi aduthadh TArget (XPULS 200 Or R15 V3) ethra kashtapetitaanenkilum edukkum never give up 💪
Ente vtl njn adyam ithine patti paranjappol avar paranjath "Oru joli okke kittett eduthal mathi' enn ann. Athinn sesham avarod ithine patti paraye salya peduthe onnum indayilla. Korach nal kazhinj ente chettan padipp kazhinj joli kk keri. Appo ann CC kk edkkam ennolla plan vannath. Aaa time il ann MT 15 launch ayath, Mind full MT arnn. But ente chettante salary 15K arnnu. And ente oru cousin bro paranju nee ippo MT edth kazhinjal oru hospital case or any other financial needs vannal pedum soo oru 2nd vandi edkkuka. Aaa oru karyam Amma and Achan paranju. Onn orthappol ath seriyanenn njngakkum thonni. Angane pinne OLX il bike thappal ayi. Fz, Ns, Gixxer ith moonnilekk arnn nottam. oru 2months ithinte pinnale nadannu, avasanam Adhikam odatha (25Km) oru Gixxer 150 kitti. Condition arnnu kozhappillatha vandi, 45K ayi enkilum worth ayirunnu. Ippo Gixxer kond nadakkunnu manyamayi, edakk vanna cheriya maintenance ozhichal issue onnumilland pokunnu. Agrahangal ivdem kond theernnattilla Ini venam ente paisa kond oru RC 200 edukkan. Cheriya oru dream ann. Ath edukkanam ☺☺
Course kazhunjitt vaangi tharam ennu paranju 🤣 Juniors vare Bike il varumpol njan okke Bus il ST koduth pokunnu 😌 Aake ulla Oru Hope koottukarn Avante Friendinte Duke 200 kond varumpol Oodikkan tharum ath aanu aake ulla oru hope 😪🥰
Same to u broo.. Njangade college ill oororuthamar duke,v4,rc, meteor350,rx ill okk aa verunne njan okk nadannu nadannu muthuku motham viyarthitt aanu bus stand ill ethunnee😶
സ്വന്തം കാശിന് വാങ്ങുന്ന ഏതൊരു സാധനത്തിനും പ്രത്യേക ഫീലാണ്. 8 ല് പഠിക്കുബൊ മുതല് ഇന്ന് വരെ ഒരു രൂപ ആരോടും ചോദിച്ചിട്ടില്ല എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഞാ൯ തന്നെ കഷ്ടപെട്ട് വാങ്ങിയതാണ് അതില് ബൈക്കും പെടും. അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കിയുള്ളവ൪ക്ക് ബുദ്ധിമുട്ട് ആവരുത് അത്രയേ ഉള്ളൂ.....
Bro.. pani pali. Ente mummy brode video kananrund. Ethum kandennu thonnunnu. Ente karayam therumanamayii🤣🤣. Vere trick unde personlayit paranju tharane.😂
Joolikk poi meedicha vandeede sugam onn veere thanna 💖 21 aam vayassil x pulse 4v eduth ...... CC AAHNU BUT PROBLEM ILLA . NJAANUM HAPPY VTLKARUM HAPPY 😊
ഞാനും കുറെ wait ചെയ്തു വീട്ടുകാരെ ശല്യം ചെയ്യാണ്ട് കഷ്ടപ്പെട്ട് ബൈക്ക് മേടിച്ചപ്പോൾ എന്റേയും age 23 ആയി .but മേടിച്ചപ്പോൾ ഇഷ്ടപ്പെട്ട ബൈക്ക് എടുത്തു MY V3. ഇപ്പോൾ എന്റെ ബൈക്കിന് 4 വയസ്സ് ആകാൻ പോകുന്നു 🥰🥰.
+2 kazhinjapo muthal catering nu poyi kooti vecha cash kondu degree second year kazhiyarayapo bike medichu 10 years kazhinju 2 lakhs kms um aayi ippazhum use cheyunnu my first bike🥰 yamaha szr
എനിക്ക് 19 വയസ്സുള്ളപ്പോ ആണ് njn സ്വന്തം ആയി ബൈക്ക് എടുക്കുന്നത് covid ആയതു കൊണ്ട് online class ആയതു കൊണ്ട് ജെസിബിയിൽ cleaner ആയിട്ട് പോയി. എന്നിട്ട് പകുതി cash വീട്ടിൽ ninnu വാങ്ങി licence set ആക്കി എന്നിട്ട് class തുടങ്ങിയപ്പോ after class swiggy ഓടാൻ തുടങ്ങി ഇപ്പൊ age 20 ആയി cd100 ഉം ഒരു SECOND FZ ഉം കയ്യിൽ ഉണ്ട് . സ്വന്തം ആയിട്ട് വണ്ടി എടുക്കുന്നെ വേറൊരു FEEL ആണ് അത് ഏത് വണ്ടിയോ ആകട്ടെ നമ്മുടെ ഇഷ്ടത്തിന് നമ്മുടെ സ്വാതന്ദ്ര്യത്തിന് അത് നമുക്ക് കൊണ്ട് നടക്കാം വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ 💯🙌🏻
E video kandappol njn duke 390 edutha kariyam Annu Enik orma vanne. Because ethe achan duke pedi arunu but ipo ishttam Anu karanam njn kale kayil pidich 390 eduthu enit kollam to Pathanamthitta vare otta stretchil achane vechu vannu vandi kollamth Nina vagiye a pokil achan manasilayi duke enu paranja bike ottum pedikandatha vandi Anu enu. Adh odikkuna pole irikkum enu 😂😅❤
Eee paranay 3 tips enik estam ayee but oru problem unndu, my parents are in Saudi Arabia and i am in India 😁😁, so i can't impress them💔 Still i like your ideas/ odayepu😁♥️♥️.
എന്റെ വീട്ടിൽ വാപിക്ക് ബൈക്ക് പേടിയാണ്... എപ്പഴും ആക്സിഡന്റ്‌സ് അല്ലെ അതുകൊണ്ട്. ഉമ്മ സപ്പോർറ്റീവ് ആണ് so studied how to ride a bike and asked my father to buy a bike for me. I was satisfied with my spendor plus. Great mileage and I thoroughly enjoyed my journey. But then there was a need for me to upgrade. For better comfirt and to overtake with confidence. Splendor didnt had that much power. But it does the job. Im an introvert kind of person who doesnt want attention. So r15, ktm etc are not my taste. My father like yamaha company. But the showroom near was very bad. So went to a honda showroom to check some bikes. I saw the hornet and it was instant love. Asked my father about it, he liked honda. So I sold my splendor plus for a very good deal and bought hornet. See, your father and your family are yours only. Its not like that you cant ask your parents to buy you something. The problem is when you force them. Dont be a burden for them. For me with this bike I do the grocery purchase for my family. Goes to college and mostly use it for my family's needs only. Be loyal to your fam. Make them proud. Mainly the problem is when immatured brains buy machines to turn normal roads to racing tracks. To show off to the opposite gender. To grab attraction. Reconsider what we are doing with our lives. And be a responsible citizen. Be thankful for having parents. And make them feel happy that they brought you a bike. Not otherwise. Im also trying to do the same only 😊. Let us make our parents happy.
*1st sem supply illenkil bike vedich tharamenn paranju..1st sem supply adichu🤣pinne bike choychilla..btech pass ayapol enik ingot bike vangi thannu..choykaathe❤...ini joli kiti swantham paisakk RC 200/RR 310 edukanam..waiting for the day*
Follow me on my instagram🥰
instagram.com/p/CZ_8067Pdju/?
😍😍
Following Ann bro
Ithe content ine patti olla video nammal wade malayalam cheythayirunnu............... Ini traction 4 inte tips koodi kettittuvenam try cheyyan😅
Bro ithinte oru part 2 video set akkamo...
Bro adutha you tube il ninn kittunna paisakk oru go pro hero 9 vangumoo please 🥰🥰😇😇😇
23-)o വയസ്സിൽ സ്വന്തമായി അധ്വാനിച്ച് ഒരു MT-15 വാങ്ങിയപ്പോഴുണ്ടായ സന്തോഷവും അഭിമാനവും മാത്രം മതിയായിരുന്നു അത്രയും കാലത്തെ കാത്തിരിപ്പിനെ മറക്കാൻ. Must watch for young bike lovers♥️
❣️🥺
@@akhijp 20 am vayassil mt edukkan nilkkunna Nan 🌝
അത് അന്തസ് 😍
👍
20 വയസ്സ് ആയിട്ടും സ്വന്തമായി വണ്ടി ഇല്ലാത്ത ഞാൻ 🙂 friends നോട് പോലും ചോദിക്കാൻ പറ്റാത്ത പല അവസ്ഥകളും ഉണ്ടായിട്ടുണ്ട്.....പല അവഗണകനകൾ കേട്ടിട്ടുണ്ട് ഒരുപാട്.... മാറും മാറുന്ന ഒരു ദിവസം വരുമായിരിക്കും 🙂❤️
Good things take time ❤️
@@beluga6330 🙂
20 vayassil mikkavarkm swanthamai vandi kanila.. samayam varum
Athin vendi work chey
Same 🥲
I brought my first bike, (2021 Himalayan granite black) at age 23. Friends don't force your parents for the bike.
1)study
2)get a job
3) buy your dream bike.
Athinte sugam veere thaneya ❤️
Atha job bro
👍👍❤️❤️
Thanks bro my dream bike Himalayan
@@Mr_Enoch_ pwoliyaan ... Yetra odichitum Madi thoniyitilla ... 💥
Bro seri ayrkam but ellarkum ath vare wait cheyan kshaama indavilla pine padikumbozhun joli cheyan patya situation ellarkum kitilla and veetkarde financialy scn illengil chodhikunnathul thet illa cash illengil pine naml nirbandhikaruth.
one day im sure i can buy myself a bike without my parents support...thats my dream✨😇
🙂
If you have a dream to chase
Respect
@@Roni_10000 thanks dude✨🤩
That dayhh💆🏻
Financially valare thazhekann
Athukond veetukarodd onum choichilla ,swanthamayi 1,2varsham kashtapettu vandi eduthu 1mnth before .
The same RR310❣️
Swanthamayi oru vandi athum istapetta vandi edukunna feel thanne veraya
The most beautiful feeling in my life ❣️
Kl 02 aano
@@jayasurya2887 alla bro KL41 aluva
@@shijin5541 aluvayil evdeya😲
@@userisdead1234 edathala
@@shijin5541 njan ashokapurathuninn aane😁
True words dear... Buying dream bike by own money is a feeling that cannot be expressed ....
Bro പറഞ്ഞത് ശരിയാണ് സ്വാന്തമായി അധ്വാനിച്ചു വേടിക്കുന്ന ഏതൊരു വസ്തുവിനും ഒരു പ്രത്യേക ഫീൽ ആണ്... എനിക്കും ബൈക്ക് ഒരു സ്വപ്നം ആയിരുന്നു... പക്ഷേ അതിനു പറ്റിയ സാമ്പത്തികം എന്റെ വീട്ടുകാർക്ക് ഉണ്ടായില്ല.. അതുകൊണ്ട് അങ്ങനെ ഒരു കാര്യം പറഞ്ഞു ഞാൻ അവരെ ഒരിക്കലും ബുദ്ധിമുട്ടിച്ചട്ടില്ല.. 8 പഠിക്കുമ്പോൾ തൊട്ട് ഞാൻ കൊച്ചു കൊച്ചു ജോലികൾക്ക് പോകുമായിരുന്നു... പിന്നെ 18 വയസ്സ് ആയപ്പോൾ തന്നെ ഞാൻ പോയി 2 വീലർ ലൈസൻസ് എടുത്തു.. അത് കിട്ടി കഴിഞ്ഞപ്പോൾ ഒരു സെക്കന്റ് ബൈക്ക് വേടിച്ചു. പക്ഷേ ആ ബൈക്ക് കത്തി പോയി😔😔 പിന്നെ 19 വയസ്സായപ്പോൾ ഞാൻ കൂടിയ കുറിയുടെ പൈസയൊക്കെ കൊടുത്ത് പകുതി അടവിൽ ഒരു പുതിയ ബൈക്ക് എടുത്തു. ഇപ്പോ 7 കൊല്ലം ആയി ഇപ്പോളും ആ ബൈക്ക് ഒരു കൊഴപ്പമില്ലാതെ കയ്യിലുണ്ട്.. അതിൽ ഞാൻ എന്ത് ചെയ്താലും ആരും എന്നെ ഒന്നും പറയില്ല.. പിന്നെ അതോടിക്കുമ്പോൾ എനിക്ക് അഭിമാനത്തോടെ ഓടിക്കാം.. കാരണം ഞാൻ അധ്വാനിച്ചു മേടിച്ച മുതൽ ആണ് അത് 🥰🥰
Hatss off bro
@@ame1n-h 🥰🥰🥰
Pinnallah💯💯🔥🔥
@@knmusiccuts1505 🥰🥰🥰❣️
Yeah mone 😂😂same
Bro, "ഒരു നല്ല bike എങ്ങിനെ കണ്ടെത്താം " എന്നതിനെ പറ്റി ഒരു video ചെയ്യാമോ?? 😍🤗
Bikes ഓടിക്കുന്ന ആളുടെ സ്വഭാവം അനുസരിച്ചു ആണ് bro,പൊളിച്ചു ഓടിക്കേണ്ടവർ അങ്ങനെ ഉള്ള category എടുക്കണം
Simple ആയി ഓടിക്കേണ്ടവർ അങ്ങനത്തെ category എടുക്കണം
Adv
Naked bikes
Cafe racer
Fared bikes etc..
കൊറേ category ഉണ്ട് choose ചെയ്യേണ്ടത് നമ്മൾ ആണ് എല്ലാം ഓടിച്ചു നോക്കുക ഇഷ്ടപ്പെട്ടത്, നമ്മൾക്ക് suitable ആവുന്നത് എടുക്കുക
@@js8creations 😊
Yes, bro, please video
പറഞ്ഞ വാക്കുകൾ എല്ലാം 😻💯 correct ആണ്. സ്വന്തമായി വണ്ടി എടുക്കുന്നതിന്റെ ഫീലിംഗ് വേറെ ലെവൽ ആണ് 😻💯🙌
Traction 4 uyir 😍❤
Love u bro ❤
Bro bilmola ipo vallodom inda
Fav bike in TV's that's only RR 310
Same broii🥰🥰
Dream ayirunnu now achieved ❣️
@@shijin5541 xlent
@@shijin5541 🔥❤️
@@shijin5541 good
Indian ducati❤️ 😁 RR 310 💫
Swanthamayi adhwanichu vangukaaa..... Athinte sugam vere level aanuu 😎😎
Eni orennam koodi edukkanam 🤩
Moosakkaa
Musaka
8:17 , very correct bro💯
സ്വന്തമായി പണിയെടുത്തുവാങ്ങി ഓടിക്കുമ്പോൾ കിട്ടുന്നസുഖമൊന്നു വേറയാ... ആ വണ്ടി ഇട്ടുപൊളിക്കാനും സാധ്യത കുറവാണ്.
Veetukaare convince cheyaan 1 yr adupich eduth avasanm enta dream bike domi 400 1 week munb swanthamaaaki
Dream bike veetukaarooodopam delivery edukunnathinte sugam ath verethanneya😍🔥😌
Njn 4 yrs bro 😅dec il domi eduthh
@@vishnujithp5392 😍
Ninte cmnt bot adichumatti😹
Athil swantham paisak aanenkil🤷🏻♂️.. Athinte feel vere thanneya💃🏻
Once a Udayippu Always a A Udaayippu😂❤️
😂😂
സ്വന്തമായി ഒരു ബൈക്ക് എടുത്ത feel വേറെ തന്നെ ആണ് 😇
Traction bro❤luv u soo much. Your videos are very interesting😊😇
ഉടായിപ്പുകളുടെ ഒരേ ഒരു രാജാവ് traction4⚡️😂🔥😍❤️
Broo missing ur traveling vlog........
That chaya & paat also......😑🖤
Traction chettayide ഉടായിപ്പ് tips use cheyth എനിക്ക് bike കിട്ടിയാൽ chettante വീട്ടിൽ വന്ന് sweets തരും ഞാൻ😁♥️
Njanum 💕🙌🏻
Address ariyan ayitulla tactical move. Kollam😂
💗Traction Bro🥰
19 ayi age
Vandi ella. Financial ayittu nalla backward
Family anu. njan, sontham ayittu anu +2 ill njan phone polum eduthathu..... Vandium athu pola adukanam ennu ondu, Still waiting for that movement with HOPE 🙂
Nadakkum bro
Set aakum bro .. tym varum ❤️
Njaan joolikk okk poi vandi eduthatt 2 aarcha avane oll .. ivde 18 aayappore vtkarde paisakk vandi edutha teams ond ... But swantham paisakk vandi eduthappo kittiya feel ath veere thanna ... Vtl paranj vtlkkarkkum koodi ishttapetta oru vandi nokki eduthu .... Ellarum happy 😊
Same
@@yt.goku_x2 powli bro🥰
Even after having a well paid job , my parents still think my GT twins are worth just 1.5 lakhs. Thats one way to convince them 🥴
Entha bro joli
പയിങ്കിളി പരുപാടിയാ 🔥 എന്നാലും സംഗതി strong ahm🔥
Thalaivarey U R Great 🙏🏻🙆🏻♂️
അവസാനം പറഞ്ഞത് correct ആണ് bro. എനിക്ക് superbikes എടുക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ എന്റെ വീട്ടിലെ financial background എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ എന്റെ സ്‌പെക്ടഷൻ ന് ഒരു limit ഉണ്ട് 😊
എനിക്കി വണ്ടിപ്രാന്ത് ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും സ്വന്തമായിട്ട് ഒരെണ്ണം വേണം എന്ന് തോന്നിയത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്
ഞാൻ ഒമ്പതിൽ പഠിക്കുമ്പൊ എന്റെ അത്യാവശ്യം വലുപ്പം ഉള്ള ഒരു friend ന് ഒരു pulsar 220 ഉണ്ടായിരുന്നു.
അവന്റെ bike ൽ യാത്ര ചെയ്ത് ചെയ്ത് സ്വന്തമായി എനിക്കും ഒന്നും വേണം തോന്നി.
പക്ഷെ അന്ന് എന്തായാലും വണ്ടി വാങ്ങി തരില്ലെന്ന് 💯 ഉറപ്പായിരുന്നു കാരണം പക്വത വന്നിട്ടില്ല 18 ആയിട്ടും ഇല്ല
18 തികഞ്ഞാലും വണ്ടി വാങ്ങിത്തരില്ലെന്ന് അറിയായിരുന്നു കാരണം പൈസയാണ് പ്രശ്നം🥲ആഡംബരം തീരെ ഇല്ലെങ്കിലും പ്രത്യേകിച്ച് കുറവുകളൊന്നും ഇല്ലാതെയാണ് എന്റെ family മുന്നോട്ട് പോയിരുന്നത്
അത് കൊണ്ട് അന്നേ ഞാൻ മനസ്സിൽ വിചാരിച്ചു ഇവിടത്തെ പൈസ കൊണ്ട് എനിക്ക് bike വാങ്ങാന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കണ്ടാന്ന്😅 അതോണ്ട് അന്ന് മുതൽ ഞാൻ maximum money save ചെയ്യാൻ തുടങ്ങി
#save_before_spend 🌝
പിന്നെ ഒഴിവു സമയം മൊത്തം പണിക്കി പോവാൻ തുടങ്ങി
Painting, interlock,welding, തേങ്ങ പൊളിക്കൽ 😁 ഈ വക പണികളെല്ലാം ഞാൻ ചെയ്തു അത്യാവശ്യം പൈസ bank ലിടാൻ തുടങ്ങി
കൂട്ടുകാർക്കിടയിൽ ഞാൻ മുടിഞ്ഞ എച്ചി ആയിരുന്നു😁 ഞാൻ ഒരുത്തന് പോലും birthday treat കൊടിത്തിട്ടില്ല 😂
By the way ഞാൻ ആരെയും treat വാങ്ങാനും പോകാറില്ല 🌝
ഒരു ചെരുപ്പ് വാങ്ങിയാൽ minimum 1 കൊല്ലം ഞാൻ ഉപയോഗിക്കും
എന്റെ ശരീര ഘടന ഇടക്കിടെ മാറാത്തത് കൊണ്ട് 9th standard മുതൽ ഇപ്പൊ degree 2nd year ആണ് ഇതിനിടെ ആകെ വാങ്ങിയത് 6 shirt ആണ്🙂
അങ്ങനെ 2021 dec ആയപ്പോഴേക്കും എന്റെ കയ്യില്ലെ മൊത്തം പൈസ 1,65,000 രൂപ ആയി😌
വണ്ടി വാങ്ങാൻ പൈസ save ചെയ്യുന്ന കാര്യം വീട്ടിൽ പണ്ടേ എല്ലാർക്കും അറിയായിരുന്നു
പക്ഷെ പൈസ ആയപ്പൊ അവര് കാല് മാറി🥲 അവരിക്ക് ചൂണ്ടി കാണിക്കാൻ chaaappri riders ന പറ്റിയുള്ള വാർത്ത ഉണ്ടായിരുന്നു
അപ്പൊ ഞാൻ traction മച്ചാൻ പറഞ്ഞ അടവുകളെല്ലാം മുമ്പേ പയറ്റി തുടങ്ങി😁
എന്റെ മാമൻ ഇവിടെ pulsar 150 ആയി വരുമ്പൊ അതോടിച്ച് കാണിക്കും
പിന്നെ മെയിൽ tip
റോട്ടിലൂടെ എന്റെ അതേ age ഉള്ള ചെക്കന്മാര് വണ്ടി കൊണ്ട് careless ആയി പോവുമ്പൊ ഞാൻ അങ്ങ് വലിയ പക്വത ഉള്ള ആളാവും
ഞാൻ പറയും ഇവരെന്ത് പോക്കാ പോവണതിന്ന് എല്ലം😁
അങ്ങനെ അവർക്ക് ഏകദേശം മനസ്സിലായി തുടങ്ങി ഞാൻ അത്യാവശ്യം matured ആണെന്ന്😅
അങ്ങനെ ഈ കഴിഞ്ഞ January 21 ന് ഞാനൊരു
RTR 200 4V ഇറക്കി😌
#proud_to_be_rtr_owner
😋
Nice story bro
Last parancha tip, athanu aatvm mikacha tip ann njn karuthunnu, Traction 4 ningale kanan oru agrahm njn kanm kandirikm ee last tipunu oru shake hand tharm sure, ❤
Chettaaa ningal muth aanu 😘😘 Ith Njan nthaayaalum try cheyyum 😅
വണ്ടി എടുക്കണം എന്ന് പയങ്കര ആഗ്രഹം ആണ് എന്നാൽ വീട്ടിലെ cash problems കാരണം ഒരു ബിരിയാണി കഴിക്കാൻ പോലും പൈസ വാങ്ങിക്കാത്ത ലെ ഞൻ 🤗🤗
nalla manymayi paranju tharunna chettan ❤️❤️✨️✨️
Bro Poli bro like it ❣️🙌🏻
Ente ashanee..ningal aanennte hero🙏❤️
Chettante videos kaanumbo oru positive vibe an 🥰
എനിക്കൊരു വണ്ടി ഇപ്പോൾ എടുക്കണം വലുതൊന്നുമല്ല ഒരു കമ്മ്യൂട്ടർ മതി 😁😁 ഡ്രീം ബൈക്ക് പിന്നെ എടുക്കാം
Last paranja aa content 💯🙌❤🥰
❤️ thanks for the tip traction 4 ❤️
from 12:44 ...ee kryangal manasilakkiyal theerunna prashnangale eellaa veedukalilum ullu...nice vedio bro❤️✨
sathyam❤️
Let everyone's dream come true as well as (traction )🖤💖
Enik 19 vayasond
Oru bike ennu parayunne oru swpnam annu pakshe no money
Njn veetil ithu vare paranghitilla
Karanam valare mosham avastayila eppol veedu pokunne
Pakshe oru divasam njn nte dream bike edukum
Love you brother ♥️
Fav baki R15 v4 ❤🔥
ബ്രോ എനിക്ക് 23 വയസ്സ് ഉണ്ട് ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനർ ആണ്....ജോലി ചെയ്തു ഒരു 2 ലക്ഷം രൂപരുടെ ചിട്ടി കൂടി..6 മാസം കഴിഞ്ഞാൽ ആ പൈസ കിട്ടും എല്ലാവരെയും പോലെ എനിക്കും ബൈക്ക് എടുക്കാൻ വല്യ ആഗ്രഹം ആണ് എനിക്ക് ഒരു പെങ്ങൾ ഉണ്ട് അവളുടെ കല്യാണത്തിന് ആയി ആ പൈസ എടുക്കേണ്ടി വരും... എന്നേ പോലെ മിഡിൽ ക്ലാസ്സ് ആയ ഫാമിലിയിൽ ഉള്ള എല്ലാ ചെറുപ്പ കാരുടെയും അവസ്ഥ ഇതാണ്... ബൈക്ക് അത്രയ്ക്കും ഇഷ്ടം ആണ് പക്ഷെ ഭാഗ്യം ഇല്ല
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ enikk splendor എടുക്കാനുള്ള ബജറ്റ് മാത്രേ sett ആക്കാൻ പറ്റിയുള്ളൂ.....വണ്ടി എടുത്തു... ഇപ്പോൾ ഹാപ്പി ആണ്..... അതിന്റെ ഫീൽ വേറേയാണ്.. ☺️...
nice
orupaad agrehicha vandi,nirthalakki..keralathil ore oru pcs koode indayirunnullu..apo naatile vere oralude peril njn ente dream vandi orazcha mumb sonthamaaki😍😍😍
എൻ്റെ അടുത്ത് ഒരു old glamour ആണ് ഉള്ളത്.ഒരു new Bike വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് Dominar 250 ❤️.വീട്ടിൽ എപ്പോഴും ചെലവും സ്ട്രെസ്സും ഒക്കെ ഉള്ളൂ. അത് കൊണ്ടെനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ തന്നെ അധ്വാനിച്ച് വാങ്ങിക്കേണ്ടി വരും😅🥲
3 yrs passion pro odichu 17 aam vayassilokke bike chodikumbo orikkalum eduth tharillenna paranje. Ipo enikk 19 age ayi 2 days munp achan ingott vann paranju "nee kore kalamayile bike nte karyam parayunnu kuranjath nokki orennam edutho" enn.... friday njan ente domi 250 erakkan pokuvaa🥰
Hm വീട്ടിലെ പൈസ ഫുഡ് നും study ക്കും ഒരാൾ തന്നെ നോക്കണം അതിന്റെ ഇടയിൽ ബൈക്ക് മേടിച് തരാൻ പറയാൻ എനിക്ക് പറ്റില്ല ഞാൻ ജോലിക്ക് കേറിയ സമയം 2 ണ്ട് ഒരു സൂപ്പർ സ്പ്ലണ്ടർ മേടിച്ചു 17000 rs 5കൊല്ലം ഉപയോഗിച്ച് എന്നിട്ട് ആകക്രിക്ക് കൊടുത്തു എന്നിട്ട് പുതിയ ബൈക്ക് dream ബൈക്ക് മേടിച്ചു Xpuls 200 4v 🙂🙂
Kollam bro adipoli oru chettante sthanath ninnu ellam paranju manasilakiyenu🙂
Work hard for money an then use that money for dreams❤️
ചേട്ടന്റെ voice എനിക്ക് ഒരുപാട് ഇഷ്ടമാണ് voice Poli😚😚🥰🥰🥰🥰
😍😍😍
പണ്ട് ഒന്ന് പതപ്പിച്ച സോപ്പിന്റെ പാട് എന്റെ പുറത്ത് ഇപ്പഴും കിടപ്പുണ്ട്. കവളമടല് വെട്ടി പുറംവഴി അടിച്ചെന്നെ 😎😎😎
dream bike is old duke 250 😍😘
1st tip poliye
Emotional damage 😂
Hii traction bro.....ithoru bike related content idunna channel anenkilum maruti 800 history okke vechitt oru video cheyyo..... Rx, splendor okke cheythapole❤️💙
Broo.. The best vedio that came unexpetedly came... Boz i asked about the bike and rejected...😎
Vazhak parayanum traction 4 udayip paranju tharanum traction 4😂 anna
One day I will buy my dream bike
Thanks bro for the motive ♥️
Traction 4 Uyir❤️🔥
എന്റെ ഡ്രീം ബൈക്ക് വീട്ടുകാരെ കൊണ്ട് എടുപ്പിക്കണം എന്ന് എനിക്കില്ല, പക്ഷെ ഇപ്പോൾ യൂസ് ചെയ്യാൻ ഒരു second hand ബൈക്ക് വാങ്ങണം എന്നുണ്ട്, ഇപ്പോഴത്തെ ആവശ്യങ്ങൾക്ക്
ആശാനേ നിങ്ങളുടെ വീഡിയോ കണ്ണുപോൾ വല്ലാത്ത ഒരു പ്രെചൊധനം കിട്ടുണ്ട് ആശാന്റെ വീഡിയോ കണ്ട് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി ആശാന്റെ വീഡിയോ സൂപ്പറാ 😊😊😊
My fav dominar 400🥰❤️
Oru RC edkan petta paad enik ariyaaa idhoke thanne aaayirunnu nte avsthaa✌️
Ende okke family orikkalum vangitharilla ath kond njan swanthamaayi pani eduth vangam enn vicharichu ippam splendor vangi aduthadh TArget (XPULS 200 Or R15 V3) ethra kashtapetitaanenkilum edukkum never give up 💪
Ente vtl njn adyam ithine patti paranjappol avar paranjath "Oru joli okke kittett eduthal mathi' enn ann. Athinn sesham avarod ithine patti paraye salya peduthe onnum indayilla. Korach nal kazhinj ente chettan padipp kazhinj joli kk keri. Appo ann CC kk edkkam ennolla plan vannath. Aaa time il ann MT 15 launch ayath, Mind full MT arnn. But ente chettante salary 15K arnnu.
And ente oru cousin bro paranju nee ippo MT edth kazhinjal oru hospital case or any other financial needs vannal pedum soo oru 2nd vandi edkkuka. Aaa oru karyam Amma and Achan paranju. Onn orthappol ath seriyanenn njngakkum thonni. Angane pinne OLX il bike thappal ayi. Fz, Ns, Gixxer ith moonnilekk arnn nottam. oru 2months ithinte pinnale nadannu, avasanam Adhikam odatha (25Km) oru Gixxer 150 kitti. Condition arnnu kozhappillatha vandi, 45K ayi enkilum worth ayirunnu. Ippo Gixxer kond nadakkunnu manyamayi, edakk vanna cheriya maintenance ozhichal issue onnumilland pokunnu.
Agrahangal ivdem kond theernnattilla Ini venam ente paisa kond oru RC 200 edukkan. Cheriya oru dream ann. Ath edukkanam ☺☺
Course kazhunjitt vaangi tharam ennu paranju 🤣 Juniors vare Bike il varumpol njan okke Bus il ST koduth pokunnu 😌 Aake ulla Oru Hope koottukarn Avante Friendinte Duke 200 kond varumpol Oodikkan tharum ath aanu aake ulla oru hope 😪🥰
Same to u broo..
Njangade college ill oororuthamar duke,v4,rc, meteor350,rx ill okk aa verunne njan okk nadannu nadannu muthuku motham viyarthitt aanu bus stand ill ethunnee😶
@@bidhunmotopsychoz Avastha aanu Macha 😪🥺
സ്വന്തം കാശിന് വാങ്ങുന്ന ഏതൊരു സാധനത്തിനും പ്രത്യേക ഫീലാണ്.
8 ല് പഠിക്കുബൊ മുതല് ഇന്ന് വരെ ഒരു രൂപ ആരോടും ചോദിച്ചിട്ടില്ല എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഞാ൯ തന്നെ കഷ്ടപെട്ട് വാങ്ങിയതാണ് അതില് ബൈക്കും പെടും.
അമ്മയും അച്ഛനും ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കിയുള്ളവ൪ക്ക് ബുദ്ധിമുട്ട് ആവരുത് അത്രയേ ഉള്ളൂ.....
Bro.. pani pali. Ente mummy brode video kananrund. Ethum kandennu thonnunnu. Ente karayam therumanamayii🤣🤣. Vere trick unde personlayit paranju tharane.😂
Joolikk poi meedicha vandeede sugam onn veere thanna 💖
21 aam vayassil x pulse 4v eduth ...... CC AAHNU BUT PROBLEM ILLA . NJAANUM HAPPY VTLKARUM HAPPY 😊
90's splendor my dream🥰
Nyz bro.. last veetukark kodutha tipinod njn yojikunnu.. nalla karyamanu paranjath
Yss waiting .....
And working .... ❄️❄️❄️
ഞാനും കുറെ wait ചെയ്തു വീട്ടുകാരെ ശല്യം ചെയ്യാണ്ട് കഷ്ടപ്പെട്ട് ബൈക്ക് മേടിച്ചപ്പോൾ എന്റേയും age 23 ആയി .but മേടിച്ചപ്പോൾ ഇഷ്ടപ്പെട്ട ബൈക്ക് എടുത്തു MY V3. ഇപ്പോൾ എന്റെ ബൈക്കിന് 4 വയസ്സ് ആകാൻ പോകുന്നു 🥰🥰.
Yaaaa mowneee
Pullikaran aale vicharichapole allaaaa
Ingere poli ann 🔥🔥🔥🔥🔥
😍😍😍😍😍😍😍😍😍😍
I'm still waiting for my dream bike😍😌
+2 kazhinjapo muthal catering nu poyi kooti vecha cash kondu degree second year kazhiyarayapo bike medichu 10 years kazhinju 2 lakhs kms um aayi ippazhum use cheyunnu my first bike🥰 yamaha szr
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😁😁😂😂 😜😜
Enikka phone illa njan plus one illaa padikuna ita anta achanta phone aa
Bro.. trip planning pati ore video cheyavoo ?? enik ride ottak pogana ishtam pakshe athe vtl sammdhikilla.. Avare sammadhipikan endhelum idea ondo 🙄🙄
Eth kanunna achanum ammayum. Le njan 😭
😂😂
😂😂😂
Rc390🥺❤️🛐
Oru one year mube ee video cheten ittitundaarnelu 😞😞😞 bro ipooo oodikunee atheee same saadhanam nte kayilu irineee 😞💔💔💔
Rosmala ill njan pooyathu ithe vazhi annu
Bro de video kandatannu njan pooyathu
Love the place
എനിക്ക് 19 വയസ്സുള്ളപ്പോ ആണ് njn സ്വന്തം ആയി ബൈക്ക് എടുക്കുന്നത് covid ആയതു കൊണ്ട് online class ആയതു കൊണ്ട് ജെസിബിയിൽ cleaner ആയിട്ട് പോയി. എന്നിട്ട് പകുതി cash വീട്ടിൽ ninnu വാങ്ങി licence set ആക്കി എന്നിട്ട് class തുടങ്ങിയപ്പോ after class swiggy ഓടാൻ തുടങ്ങി ഇപ്പൊ age 20 ആയി cd100 ഉം ഒരു SECOND FZ ഉം കയ്യിൽ ഉണ്ട് . സ്വന്തം ആയിട്ട് വണ്ടി എടുക്കുന്നെ വേറൊരു FEEL ആണ് അത് ഏത് വണ്ടിയോ ആകട്ടെ നമ്മുടെ ഇഷ്ടത്തിന് നമ്മുടെ സ്വാതന്ദ്ര്യത്തിന് അത് നമുക്ക് കൊണ്ട് നടക്കാം വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ 💯🙌🏻
Family aayitteee video oandaa njan.... 😌😌😌
what is main difference btw Interceptor and continental gt 650 ?
and which one do you like most
your opinions pls 🙂:
GT 650🔥❤
GT 650 clip on handle aan
If u need comfort go for interceptor,
For little speed and sporty then Gt
Oru cafe racer look venekilll GT 💥
GT 650
I don’t even want a big bike. Just want the MT-15. Small but enough power for a beginner like me 🥴
Same vro
ഞാൻ രണ്ടു വർഷം പണിക്കി പോയിട്ടാണ് ഞാൻ ആഗ്രഹിച്ച വണ്ടി അല്ലെങ്കിലും ഒരു ചെറിയ വണ്ടി എടുത്തത് 😌😌
E video kandappol njn duke 390 edutha kariyam Annu Enik orma vanne. Because ethe achan duke pedi arunu but ipo ishttam Anu karanam njn kale kayil pidich 390 eduthu enit kollam to Pathanamthitta vare otta stretchil achane vechu vannu vandi kollamth Nina vagiye a pokil achan manasilayi duke enu paranja bike ottum pedikandatha vandi Anu enu. Adh odikkuna pole irikkum enu 😂😅❤
💯% Sathyam 😂 ,Ithellam pazhattikazhija njan ☺️ ,
THANKS AASHANE 😌💝💥. ദൈവമേ ഈ വീഡിയോ അച്ഛനും, അമ്മയും കാണല്ലേ 🙏😪🚶♂️
കഷ്ടപ്പെട്ട് പണിയെടുത്ത വണ്ടി വാങ്ങുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാ
Oru killadi thanne
What if parents watch video first to defend oru demand😂😂😂😂
Eee paranay 3 tips enik estam ayee but oru problem unndu, my parents are in Saudi Arabia and i am in India 😁😁, so i can't impress them💔
Still i like your ideas/ odayepu😁♥️♥️.
എന്റെ വീട്ടിൽ വാപിക്ക് ബൈക്ക് പേടിയാണ്... എപ്പഴും ആക്സിഡന്റ്‌സ് അല്ലെ അതുകൊണ്ട്.
ഉമ്മ സപ്പോർറ്റീവ് ആണ് so studied how to ride a bike and asked my father to buy a bike for me.
I was satisfied with my spendor plus. Great mileage and I thoroughly enjoyed my journey.
But then there was a need for me to upgrade. For better comfirt and to overtake with confidence. Splendor didnt had that much power. But it does the job.
Im an introvert kind of person who doesnt want attention. So r15, ktm etc are not my taste.
My father like yamaha company. But the showroom near was very bad.
So went to a honda showroom to check some bikes.
I saw the hornet and it was instant love.
Asked my father about it, he liked honda.
So I sold my splendor plus for a very good deal and bought hornet.
See, your father and your family are yours only. Its not like that you cant ask your parents to buy you something. The problem is when you force them. Dont be a burden for them. For me with this bike I do the grocery purchase for my family. Goes to college and mostly use it for my family's needs only.
Be loyal to your fam. Make them proud. Mainly the problem is when immatured brains buy machines to turn normal roads to racing tracks. To show off to the opposite gender.
To grab attraction. Reconsider what we are doing with our lives. And be a responsible citizen.
Be thankful for having parents. And make them feel happy that they brought you a bike. Not otherwise.
Im also trying to do the same only 😊. Let us make our parents happy.
🥂❤
*1st sem supply illenkil bike vedich tharamenn paranju..1st sem supply adichu🤣pinne bike choychilla..btech pass ayapol enik ingot bike vangi thannu..choykaathe❤...ini joli kiti swantham paisakk RC 200/RR 310 edukanam..waiting for the day*
ഏതാ ഇപ്പോൾ ബൈക്ക്
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ Gixxer SF 150
Thanks nalla udaip tip 😁 ഉപകാരപ്രദമായി 👍
Bro njan kure thavana lift chothichayirunnu 🥺 bro lift thannilla 😏
സൂപ്പർ video ആണ് bro😍🔥
Well said it bro...own money, hardwork and purchase 😍😍😍