പി.വി.അൻവറിൻ്റെ രാഷ്ട്രീയ ജീവിതവും കണ്ടകശനിയും : Dr. Jayakumar Sharma

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 84

  • @sheelashanmugham5506
    @sheelashanmugham5506 Месяц назад +1

    നല്ലത് വരുമ്പോൾ സമ്പത്തും പദ വിയും ദുരുപയോഗം ചെയ്യുന്നവർക്ക് ദൈവം അവരുടെ അഹങ്കാരം തീർക്കാൻ കൊടുക്കുന്നതാണ് ഇ ങ്ങനെയുള്ള ദശാ കാലങ്ങൾ..

  • @rejipn3782
    @rejipn3782 Месяц назад +31

    സ്വർണക്കള്ളക്കടത്തു കാരുടെ കാര്യം നോക്കാൻ കസ്റ്റംസും പോലീസും ഉണ്ട്‌ MLA പാവപ്പെട്ടവരുടെ ഷേമ കാര്യം നോക്കട്ടെ, അല്ലാതെ സ്വർണം പിടിച്ചു പ്രതികളായവർക്ക് ഓശാനപാടാൻ പോകല്ലേയ്

    • @BhaskaranM-yu8nt
      @BhaskaranM-yu8nt Месяц назад +1

      MLAക്ക് ആ പണി പാടില്ലെങ്കിൽ you tube ലെ വിഷയങ്ങളിൽ അഭിപ്രായം പറയാൻ വെറും പ്രേക്ഷകനായ താങ്കൾക്കും അവകാശമില്ല. അതെല്ലാം You Tube ഉം Google ഉം നോക്കിക്കൊള്ളും!😂

    • @balanp1844
      @balanp1844 Месяц назад

      ​@@BhaskaranM-yu8ntനല്ല അറിവുള്ള മണ്ടൻ'

    • @muhammadalikurikkal6030
      @muhammadalikurikkal6030 Месяц назад

      ആ പിടിക്കുന്ന സ്വർണ്ണം ഓഹരി വെക്കാൻ അല്ലെ ഇവിടുത്തെ നിയമ പാലകർ ഉള്ളത്

    • @Cpibrahim1
      @Cpibrahim1 Месяц назад

      അവർ ഒത്ത് കളിച്ചാൽ ആരറിയും

  • @gopivv6468
    @gopivv6468 Месяц назад +4

    നിങ്ങൾ ഇതൊക്കെ ബിസിനസ്സാക്കി ജീവിക്കുന്ന ആളാണ് എന്ന് മനസിലാക്കാൻ പാഴൂർ പടി വരെ പോകേണ്ട കാര്യമില്ല:

  • @samads3538
    @samads3538 Месяц назад +1

    അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജ്യോൽസ്യൻ ഇവിടെ കാണണം

    • @AboobackerMogral
      @AboobackerMogral Месяц назад

      ഇവിടെ തന്നെ കാണും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад

    ജ്യോതിഷത്തിൻ്റെ മറവിൽ താങ്കളുടെ രാഷ്ട്രീയം ഏതെന്ന് ഇത് ശ്രവിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.

  • @sasidharannairt9038
    @sasidharannairt9038 Месяц назад +1

    Kandaken kondu Pokum Ennu Parayunnathe Sharyano?

  • @pradeepsagar97
    @pradeepsagar97 Месяц назад +4

    കുറെ ജ്യോതിഷന്മാരെ കൊണ്ട് യൂട്യൂബ് തുറക്കാൻ വയ്യാ... ശനി കേതു പാപം... യുട്യൂബ് വരുമാനം കൂടും അത്ര തന്നെ... പലരിടെയും ജീവിത സുഖം തന്നെ കളഞ്ഞത് ഈ ജ്യോതിഷമാർ കാരണം ആണ്.. ദൈവ വിശ്വാസം വേണം... എല്ലാ സമയവും നല്ലതാണ്

  • @Patience-w4r
    @Patience-w4r Месяц назад +5

    പാർക്കിന്റെ തടയണ പോളിച്ച് മാറ്റാൻ കോടതിയുത്തരവാണ് അയാൾ ഭാവിയീൽ മഞ്ഞളാംകൂഴി അലിയായി മാറേണ്ടിവരുന്നത്
    കൊണ്ടോട്ടിയിലെ ലീഗ് സ്ഥാനാർതഥിയാകും അടുത്ത തവണ.

    • @mujeebctech
      @mujeebctech Месяц назад

      അതിനെന്താ

  • @sheelashanmugham5506
    @sheelashanmugham5506 Месяц назад

    ജ്യോതിഷത്തിൽ വിശ്വാസമില്ല.. പക്ഷെ അറിയാൻ ആഗ്രഹമുണ്ട്. അനുകൂലമല്ലാത്തതുകൊണ്ട് ജ്യോത്സ്യർക്കു ഭീക്ഷണി. എന്തൊരു വിരോധാഭാസം.

  • @raveendranrr5760
    @raveendranrr5760 Месяц назад +1

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌.

  • @dharmabhoomi1676
    @dharmabhoomi1676 Месяц назад +1

    ഒരു കാട്ടുകള്ളനെ നീതിബോധവാനാക്കിയ താങ്കളോട് എന്ത് പറയനാ?

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +5

    ഷിരൂരിൽ അർജുൻ എവിടെയാണെന്നു സ്വാമി പ്രവചിച്ചായിരുന്നോ...?

  • @sheeladevi6030
    @sheeladevi6030 Месяц назад +6

    സ്വർണകടത്തുകാർക്കുവേണ്ടി നിലകൊള്ളുന്ന ജനകീയ നേതാവ് 😂😂😂

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ Месяц назад

      ഒരു പവൻ പോലുമില്ലാത്ത സങ്കിണിയുടെ രോദനം 🤣🤣🤣

    • @Cpibrahim1
      @Cpibrahim1 Месяц назад

      അൻവർ രണ്ട് ആഴ്ച കൊണ്ടാണോ സ്വർണ്ണ കടത്ത് കാരനായത്?

  • @jayanvelikkakath6170
    @jayanvelikkakath6170 Месяц назад +2

  • @sajithasulaiman4382
    @sajithasulaiman4382 Месяц назад +2

    പറയുന്ന താങ്കളുടെ ഇപ്പോഴത്തെ ഗതി അതോ ഗതിയാണ് 'ആരോ വെച്ച് നീട്ടിയപ്പോൾ ആവ്യക്‌തിയുടെ തൃപ്തിക്ക് വേണ്ടി കലാപരമായി വായിച്ചു.

  • @ppp-uc7gd
    @ppp-uc7gd Месяц назад +1

    His present problem is not his star Puratam nor the Mass in his third house, but his strong stand for truth and justice. But truth is beauty and beauty is truth. May God bless him.

  • @Psalim-dc4vo
    @Psalim-dc4vo Месяц назад +2

    നിങ്ങൾ ഇതെല്ലാം മുകുട്ടി അന്വേഷണം നടത്തി യാണ് ഇത് പറയുന്നത്

  • @RajanRajan-dh9og
    @RajanRajan-dh9og Месяц назад +2

    പറഞ്ഞിടത്തോളം കാര്യങ്ങൾ വച്ചു നോക്കൂമ്പോൾ മൂലം അഗ്നിയിൽ കുത്തിനിൽ ക്കുന്നു അല്ലേ

  • @jaferali-nh9rn
    @jaferali-nh9rn Месяц назад

    നഷ്ടത്തെ ഓർത്തു ദുഃഖിക്കുന്നവനല്ലേ നഷ്ടം ഉണ്ടാകു

  • @sureshkonanath7012
    @sureshkonanath7012 Месяц назад

    Astrologer.....what is Anwar's star.

  • @FaisalP-e5k
    @FaisalP-e5k Месяц назад

    ഈ പറയുന്നതൊക്കെ അൻവർ തന്നെ പറഞ്ഞതാണ്... പുതുമയില്ല.... എനിക്കറിയേണ്ടത് ആള് മുഖ്യമന്ത്രി ആയി ഭരിച്ചു കേരളത്തെ അപകട പെടുത്തുമോ എന്നാണ്... ഗുരുവായൂരപ്പാ... കേരളത്തെ രക്ഷിക്കണേ.....

  • @redsea1849
    @redsea1849 Месяц назад +4

    ആ പിണറായിക്ക് ഇനി ആയുസ് എത്ര ഉണ്ട്‌ എന്ന് പറയാമോ എക്‌ദേശം പറഞ്ഞാമതി കൂടുതൽ സഹിക്കേണ്ടി വരുമോ

    • @sheeladevi6030
      @sheeladevi6030 Месяц назад

      @@redsea1849 ആർക്ക് എത്ര ആയുസ് എന്ന് ആർക്കറിയാം, പറയുന്ന ആളിന്റെ കാര്യം സ്വന്തമായി തീരുമാനിക്കുന്നതണോ 😡

    • @dileepkumar-lx6rx
      @dileepkumar-lx6rx Месяц назад

      Vettel father ondo chothekuuu monu

    • @hashimbavapanali9977
      @hashimbavapanali9977 Месяц назад

      താങ്കൾ പെട്ടെന്ന് മരിച്ചാലും താങ്കൾ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കും

  • @samads3538
    @samads3538 Месяц назад

    അടുത്ത ഭരണം ആർക് ജോത്സ്യ

  • @ശാക്തേയമാന്ത്രികപീഠം

    அருமையான விளக்கக்காட்சி...சரியான அலசல்

  • @AnishIsmail-xf5kt
    @AnishIsmail-xf5kt Месяц назад

    Pc ജോർജ് ന്റെ ജാതകം മേടിച്ചു കൊടുത്താൽ പോരെ. ഗുളികൻ അരിവാളി ൽ ആണെന്ന് തോന്നുന്നു 😮

  • @manushsheela7736
    @manushsheela7736 Месяц назад

    Haji mastan undo?

  • @RajanMp-j4p
    @RajanMp-j4p Месяц назад +1

    കണ്ടക ശനി അൻവറിനെ തീർക്കും

  • @praveenv7356
    @praveenv7356 Месяц назад

    അൻവറിന് വിദ്യ ഇല്ല, kt ജലീൽ സഖാവിന കണ്ടു പഠിക്കണം

  • @chandrankv3877
    @chandrankv3877 Месяц назад +4

    ജനങ്ങളെ പറ്റിച്ചു കൂടുതൽ കാലം മുന്നോട്ടു പോകാൻ പറ്റില്ല. സുഖ ജീവിതം എന്ന് വിചാരിച്ചു. അഹങ്കാരം കൂടെ കൂട്ടാൻ പാടില്ല 😂

  • @abhinesmr7510
    @abhinesmr7510 Месяц назад

    ഇത് pv തന്നെ പറഞ്ഞേ കാര്യം അല്ലെ... അതു കൊള്ളാം....

  • @ai66631
    @ai66631 19 дней назад +1

    Anwar pooradam! Oversmart! 😂😂😂

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Месяц назад +1

    അൻവറിന് കൂടോത്രം ഒന്നും ചെയ്യല്ലേ

  • @prasannakumar6933
    @prasannakumar6933 Месяц назад +9

    ഇത് അദ്ദേഹം ഇരന്നു വാങ്ങിയ ശനി തന്നെ,, വിനാശകാലേ,,, വിപരീത ബുദ്ധി,,,

  • @haneefapa4945
    @haneefapa4945 Месяц назад

    PRwork എതെല്ലാം തരത്തിലാണ്.

  • @Prabakaran-tk5dw
    @Prabakaran-tk5dw Месяц назад +1

    Verumthttippuparipady

  • @ahammedkutty1228
    @ahammedkutty1228 Месяц назад +4

    അൻവറിന്റെ sdpi യിലേക്ക് സ്വഗതം 😜👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sureshkaloor6453
    @sureshkaloor6453 Месяц назад +1

    ഇതൊക്കെ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ

  • @thomaspk2742
    @thomaspk2742 Месяц назад +4

    മറുനാടനെ കുറച്ചു കഷ്ടപ്പെടുത്തിയതിന്റെ ഫലം പിണറായിയും അൻവറും അനുഭവിക്കും

  • @saasindia4448
    @saasindia4448 Месяц назад

    തനിക്കൊന്നും വേറെ പണിയില്ലേ

  • @svjith
    @svjith Месяц назад +1

    ithellam ariyan varthakettmathi. thanellam athu koppila jyotsana. INNOVA Masha Alla is waiting. there is no gulikan or rahu .

  • @thomaspk2742
    @thomaspk2742 Месяц назад +6

    അവൻ നശിക്കും

    • @prakasdarshanam
      @prakasdarshanam Месяц назад

      കാലം ഇതൊരുമനുഷ്യനും,കത്തുവെച്ചിട്ടുണ്ട് കാവ്യ നീതി... അതു തിരിച്ചും മറിച്ചും ആകാം....കാത്തിരിക്കുക.

  • @kbalanupasana6125
    @kbalanupasana6125 Месяц назад

    എന്താണു സർ ജ്യോതിഷ

    • @kbalanupasana6125
      @kbalanupasana6125 Месяц назад

      എന്താണു സർ ജ്യോതിഷ കുലപതി

  • @sunilap6192
    @sunilap6192 Месяц назад +5

    നിങ്ങൾ ഇത്ര....... ആണോ വേറെ എന്തൊക്കേ പറയാം... യുട്യൂബ് വരുമാനം കിട്ടാൻ മാത്രം.... Ooooo

  • @ramakrishnanp1619
    @ramakrishnanp1619 Месяц назад

    final A w w

  • @fivestarvsafivestarvsa4185
    @fivestarvsafivestarvsa4185 Месяц назад

    അൻവറിന്റെ ജാതകഫലം പറയാൻ അദ്ദേഹം താങ്കൾക്കു അധികാരം തന്നിട്ടുണ്ടോ?

  • @mohananuk1320
    @mohananuk1320 Месяц назад +2

    Thanikkeverepaniyanallathu

  • @balanp1844
    @balanp1844 Месяц назад

    അൻവറിനെപ്പറ്റി ഭാവി പറഞ്ഞാൽ തൻ്റെ കണ്ടകശ്ശനി ആരംഭിക്കും.

  • @SaleemK-e5l
    @SaleemK-e5l Месяц назад

    ആയിരിക്കണം നിങ്ങൾക്ക് തന്നെ ഉറപ്പില്ലേ

  • @syammohan9819
    @syammohan9819 Месяц назад +1

    ചന്ദ്രനിൽ ചോതി

  • @midhulina
    @midhulina Месяц назад +1

    പരിഹാരം❓

  • @AnmayaAn
    @AnmayaAn Месяц назад +2

    ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്തായാലും ഇപ്പോൾ ജനങ്ങൾ ഇതും ഒന്ന് ശ്രദ്ധിക്കും

  • @shijupulikkal6821
    @shijupulikkal6821 Месяц назад

    ശശി ശർമ

  • @BidhuM-uj1ry
    @BidhuM-uj1ry Месяц назад

    വിഡ്ഡിത്തരം

  • @reghunathpe458
    @reghunathpe458 Месяц назад +1

    Podemyre

  • @majeedpoomala7272
    @majeedpoomala7272 Месяц назад +1

    വലിയ കുഴപ്പമുണ്ടാക്കല്ലേ

  • @kmmsunil116
    @kmmsunil116 Месяц назад +1

    😂😂😂