ആരും പൂർണരായി ജനിക്കുന്നില്ല, കഴിവുകൾ മനുഷ്യൻ ആർജിച്ച് എടുക്കുന്നത് ആണ് , അത്തരം അവസരം ലഭിച്ചാൽ പാഴാക്കരുത് അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല, 👍
1)never compare with others 2)alukal enthu vicharikum ennorkaruthu 3) energetic body language 4)observe and mimic 5)subject to speak - only by practice 6)take any responsibility 7) don't label yourself negatively (If u feel nervous-take deep breath and focus only on contest) Read this only after watching the video Have a Nice day😁😁😁
അങ്ങനെ ഒന്നുമില്ല വെളുപ്പ് കറുപ്പ് ഒരിക്കലും താരതമ്യം ചെയ്യരുത് നല്ല willpower body fit ആണെങ്കിൽ ഒപ്പം പത്ത് പേരോട് ഒറ്റക്ക് പൊരുതി സംസാരിക്കാൻ കഴിവ് ഉള്ളവൻ ആണെങ്കിൽ മതി പോളിയാണ് അവൻ
എന്റെ ഏറ്റവുംവലിയ prblm, കമന്റ്സ് എല്ലാം വായിച്ചപ്പോൾ ഒത്തിരി പേർക്കും ഈ prblm ഉണ്ടെന്നു മനസ്സിലായി. എല്ലാടത്തും ഒതുങ്ങികൂടേണ്ടി വരുന്ന ഒരവസ്ഥ. മാറ്റാൻ ശ്രെമിക്കുന്നുണ്ട്, 😜😄😄
ഞാനും പണ്ട് അങ്ങനെയായിരുന്നു ... നാട്ടിലെ കടയിലെ മുമ്പിലെ ആളുകളുടെ മുന്നിലൂടെ നടന്നു പോകുന്നതിന് പകരം കുറുക്കുവഴിയിലൂടെ വീട്ടിൽ എത്തുമായിരുന്നു..😊അതൊക്കെ ഒരു കാലം😭
@@sauravu581 ബ്രോ ഞാൻ പറഞ്ഞു തരാം. എനിക്കും ആദ്യം ഈ കുഴപ്പം ഇണ്ടായിരുന്നു. ഞാൻ ചെയ്തത് . ഒരു കയ്യിൽ എന്തെങ്കിലും സാധനം പിടിക്കുക. Exa, phone, cover,. എന്നിട്ട് അവിടെ നിക്കുന്ന ഒരാളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു അല്ലെങ്കിൽ തലയാട്ടി കയ്യും വീശി ഒറ്റ നടത്തം. ഒരു കൈ വിശൽ must àഅന്ന്. അങ്ങനെ ചെയ്ത് ചെയ്ത് ഇപ്പൊ തീര ഉളുപ്പില്ല😂🚶♂️
എനിക്ക് മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി.. 😆മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഇപ്പോൾ വിചാരിക്കാറേയില്ല.. മറ്റുള്ളവരെ ബോദ്യ പെടുത്താൻ വേണ്ടി ഒന്നും ചെയ്യാറില്ല..
സആർ ഇത് ലജ്ജ കൊണ്ട് മാത്രം അല് പേടികൊണ്ട് ആണ്...അത് അവരുടെ കുട്ടിക്കാലത്തെ അനുഭവം കൊണ്ട് ആണ്.. ഓരോ swituation വരുമ്പോൾ അവർ ക് പേടി വരും.. അത് കൊണ്ട് ആണ്..ഞാന് ഒരു ഇന്റ് ട്രോ വേർട്ട് ആണ്.. എന്റെ ഒരു ചെറിയ അനുഭവം പറയാം എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ പേടി ആണ് മറ്റുളളവവരുടെ ഇടയിൽ പെരുമാറാൻ ഒക്കേ പേടി യാണ്..ബൈക്ക് ഒക്കേ ഓടിക്കാൻ പേടി.,സംസാരിക്കാൻ പേടി, ജോലി ചെയ്യാൻ പേടി ...ഇതിൽ ബൈക്ക് ഞാൻ ഒരു വിധം റെഡി ആക്കി എടുത്തു...സോ എന്നെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന വിഷമം ആർക്കും മനസ്സിൽ ആവില്ല..ഒരു നല്ല ഫ്രണ്ട് പോലു ഇല്ല എനിക്ക്.. കൂടുതല് ഫ്രണ്ട്സ് ഉള്ള ആൾക്കാരെ കാണുമ്പോൾ കൊതിയവും അവേരെ പോലെ ജോള്ളി അടിച്ച് നടക്കാൻ എനിക്ക് പറ്റുന്നില്ല എന്ന് ഓർത്ത്...
പറ്റുമെങ്കിൽ ഒറ്റക്ക് ഒരു long trip നടത്തുക.അറിയാത്ത നാടുകളിലും,സംസ്കാരങ്ങളും അടുത്ത് പരിചയപ്പെടുക,കുറചു ആയ്ച കളെങ്കിലും അങ്ങനെ ചിലവയിക്കുക,പതിയെ പതിയെ അറിയാത്ത ആളുകളോട് സംസാരിക്കാൻ തുടങ്ങുക,അനുഭവങ്ങൾ പങ്കുവയ്ക്കുക.തീർച്ചയായും മാറ്റം ഉണ്ടാകും👍👍
@@walle830 thanks bro.. But ente problem ariyathe alukalod idapedan enik problem i'lla first kannunna alkudod ethra veenamenkil um samsarikkan pattum enik ..but ente relatives, nattukar ivarude idayil perumaran pattila...averude idayi ethumbol inferority complex , negative thought oke varum... introvert people palatharathil und...njan ighene aanu.. Ariunnavare idyil perumaran aanu main problem enik
പണ്ട് ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല പുസ്തകങ്ങളിലൂടെ അതെല്ലാം മാറ്റിയെടുത്തു. പിന്നെ എല്ലാവർക്കും സഹായകമാവാൻ ഒരു പുസ്തക ചാനലും തുടങ്ങി. വായനാശീലം വളർത്തിയെടുത്താൽ നമ്മുക്ക് നമ്മളെ നന്നായി രൂപപ്പെടുത്തിയെടുക്കാം.
എനിക്ക് തോന്നുന്നത് ലജ്ജ്‌യുടെ പ്രദാന കാരണം പെര്ഫെക്ട് ആയി കാര്യങ്ങളിൽ ഇടപെടണം എന്ന ചിന്തയാണ്.അതൊഴിവാക്കി നമുക്ക് ശാറിയായി തോന്നുന്ന കാര്യം അങ്ങട് ചെയ്യുക.പടച്ചോനെ മാത്രം പേടിച്ചാമതി..ബാക്കിയുള്ളവർ എന്തു വിചാരിച്ചാലും നമുക്ക് പുല്ലാ..,
ഈ നാണം കാരണം പെണ്ണ് കെട്ടുന്ന കാര്യം വരെ മാറ്റി വെച്ചേക്കുവാ..😑😑😑 എങ്ങനെ സ്റ്റേജിൽ കേറി ഇരിക്കും കൂട്ടുകാരെയും നാട്ടുകാരെയും എങ്ങനെ ഫേസ് ചെയും... റബ്ബേ തല ചുറ്റുന്നു..😟😟
Same എനിക്കും ഭയങ്കര നാണം ആണ് ആളുകൾ കൂടുന്നിടത്തൊന്നും ഞാൻ പോകാറില്ല 😢😢 frends ഉം ഇല്ല ഒറ്റപെട്ട ജീവിതം age 20 😢 full time വീട്ടിൽ തന്നെ ഇരിപ്പാണ് പുറത്തോട്ട് ഇറങ്ങണം എന്നുണ്ട് but ആളുകളെ face ചെയ്യാൻ മടി
*very usr full vedeo thank u sir👌👍 പലരും നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്.. എനിക്ക് മുൻപൊക്കെ ഈ പ്രോബ്ലം നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു പാട് മാറി 😊നമ്മുടെ mind set നന്നാകുക എല്ലാം ശരി ആവും 👍*
കുറച്ചൊക്കെ അഹങ്കാരം ആവാം... അവനവൻ കൊള്ളാവുന്നവൻ ആണെന്നുള്ള മൗന ഭാവം....... എങ്കിൽ ഈ പറയുന്ന ലജ്ജ ഉണ്ടാവില്ല...നമ്മൾ ഒന്നുമല്ല, എനിക്കെന്തോ പ്രശ്നമുണ്ട്, എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ നിന്ന് ആണ് മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത്... എന്തായാലും ലജ്ജ ഉള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന സർ നു പ്രത്യേക നന്ദി അറിയിക്കുന്നു.....
*ഇത് ഒന്നും വേണ്ട കൈയിൽ പണം ഉണ്ടെങ്കിൽ എത്ര introvert ആയാലും ആളുകൾ നമ്മളെ തേടി വരും ലോകത്തുള്ള പല മഹാന്മാരും ഇൻറർവോട്ടുകളാണ് എന്നിട്ട് അവരെ ആരും തേടി വരുന്നില്ലേ?വരും പല ആളുകളും ഇതുപോലെ സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടു നിൽക്കുന്നതിന് കാരണം ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ ആയിരിക്കാം ബന്ധുക്കളിൽ നിന്നുള്ള അപമാനം,എവിടെ നോക്കിയാലും വിമർശനങ്ങൾ മാത്രം നേരിടേണ്ടി വരുന്ന ഒരാൾ ഇങ്ങനെയായാൽ അത്ഭുതപ്പെടേണ്ടതില്ല.. പിന്നെ ഒരു കാര്യം ആരും നമ്മളെ അകറ്റി നിർത്തിയാലും നമ്മുടെ അപ്പനും അമ്മയും നമ്മളെ നെഞ്ചോട് ചേർത്ത് പിടിക്കും അതുമതി*
മനുഷ്യനായാൽ ലജ്ജ വേണം ....!പക്ഷെ ലജ്ജ അധികമായാലും പ്രശ്നമാണ് തീരേ ഇല്ലാതിരിക്കലും നല്ലതല്ല ..!! അത്യാവശ്യം നല്ല ലജ്ജയുള്ള കൂട്ടത്തില ഞാൻ ☺️🤭പക്ഷെ ചിലയിടത്തു കടിച്ചു പിടിച്ചങ് നിക്കും ....പ്രതേകിച്ചു ഈ ...കല്യാണപെണ്ണിന്റെ കൂടെയൊക്കെ സ്റ്റേജിൽ കയറി ഫോട്ടോസ് എടുക്കുമ്പോ ....എന്റെ റബ്ബേ 😂😂face ഒക്കെ ഒരു ഭാഗത്തു കോടിയപ്പോലെയാ 😂😂😂അനുഭവം ഉള്ളവർക്ക് കൈ പൊന്തിക്കാം 😁😁😁😁
എന്റെ കൂട്ടുകാരൻ introvert ആണ്. ചെറുപ്പത്തിൽ girlish വോയിസും ആറ്റിറ്റ്യൂടും ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. പക്ഷെ സംസാരം മിണ്ടി പറയൽ കുറവാണു. ഒരു പാട് സാറേ പോലോത്ത ക്ലാസുകൾ കേട്ടു. പക്ഷെ മാറ്റം കുറവ്. അപ്പോ ഈ കണ്ടിഷൻ മാറില്ലേ. ഇൻട്രോവെർട്ടഡ് മാറിയവർ സാറേ അറിവിൽ ഉണ്ടോ
നമ്മൾ നമുക്ക് കോൺഫിഡൻസ് കിട്ടുന്നരീതിയില്ലിൽ വസ്ത്രം ദരിക്കണം അതു പോലെ മേക്കപ്പിടണം നല്ലരിയിൽ നടക്കണം പിന്നെ നന്നായി ചിരി ക്കണം തുറന്നു സംസാരിക്കണം നല്ല സൗണ്ടിൽ കാര്യം പറയണം നമ്മൾ എന്തു ചെയ്യാനാണോ നമുക്ക് കോൺഫിഡൻസ് ഇല്ലാത്തത് അതു ചെയ്യുക പാട്ടു പാടാൻ പേടി=പാട്ട് പാടുകഅതു മാത്രമെ ഉള്ളു ഇതിനുള്ള മരുന്ന്
സംസാരിച്ചു വെറുപ്പിക്കൽ അനുഭചിച്ചിട്ടുണ്ട്,,like,,ഇ നാണം എന്നത് motivat മാറ്റാൻ സാധിക്കുമോ എന്റെ അറിവിൽ ഇല്ല,,ക്കാരണം.,, \,മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതാണ് ഇ നാണം\ ,,,അത് ഇല്ലാതായാൽ അവസാനിക്കും,, ഞാൻ 1 മുതൽ ഡിഗ്രി വരെ നാണം കുന്നുങ്ങി ആയിരിന്നു,,, പിന്നെ അത് മാറ്റാൻ ക്കാരണം എന്റെ ജീവിതത്തിലേക്ക് പിന്നീട് വന്ന സുഹൃത്തുക്കൾ ആണ്,,, Motivation കൊണ്ട് മാത്രം ഒരു നാണം മാറില്ല,,, സുഹൃത്തുക്കൾ മുകേനെ മാത്രമേ നാണം മാറ്റാൻ കഴിയൂ
സർ ഇങ്ങളെ videos നല്ലണം ആയത്തിൽ ചിന്തിക്കാൻ പറ്റുന്നുണ്ട്. പറയുന്നതെല്ലാം correct.ഞാൻ അധികം സംസാരിക്കാറില്ല. അത് കൊണ്ട് എവിടെ പോയാലും ടെൻഷൻ ആണ്. ഒരു മറ്റെടുത്തെ നോട്ടം ആണ് നോക്കുക എല്ലാരും.പ്രേത്യേകിച്ചു കുടുംബക്കാർ
Chillakathe pokan parau ottapeduthunaverod..ee lokath ellarum ottak thanne yanu..averk oke kootinu friends venam ennale power ollu..but nammal ottak ayond nmk full poweraa... don't feel bad bro ottapeduthunnar peduhikotte ne mathram Alla eghene ullath ee video comments ittathil majority um introvert aanu...enik njan mathi..ith ahagram onnum ala ..ente character ighene akiyath ee samoham thanne yanu... .
@@advi774 എനിക്ക് 24വയസ്സ് ഉണ്ട് ambivert personality ആണ് എനിക്ക് നാട്ടിൽ friends ഇല്ല ഞാൻ mangaloril ആണ് പഠിക്കുന്നത് അവിടെയും ഒറ്റപ്പെട്ടു പിന്നെ mentally down ആയപ്പോ ജിമ്മിൽ beast ആയി കൊറേ നാൾ workout ചെയ്തു കൊറേ recover ആയി വന്നു
I used to think before years ago like this all are better than me. Then I used to read like this subjects and realised about it. Nobody is perfect. Then I improved a lot . I used to read speaking tree in times of india everyday. My spiritual knowledge also improved. Thank you sir.
ഞാൻ സൗദിയിൽ ഒരു ചെറിയ ഗായകനാണ്. എനിക്ക് ഇതിൽ പറഞ്ഞ കുറെ ആളുകളുടെ ഇടയിൽകൂടെ നടന്നുപോകുമ്പോൾ ഒരു ചെറിയ ടെൻഷൻ ഉണ്ടാകാറുണ്ട് സ്റ്റേജിലേക്ക് കയറുമ്പോൾ..പക്ഷെ ഞാനാ ടെൻഷൻ എന്റെ മുഖത്തു കാണിക്കാറില്ല.. പാട്ട് പാടി തുടങ്ങിയാൽ പിന്നെ ഉഷാറാകും
നാട്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ തടി കാരണം ഓടാനുള്ള പ്രയാസവും pass ചെയ്യുമ്പോ miss ആവുന്നതും കാരണം എനിക്ക് ചമ്മൽ തോന്നും. ഞാൻ കളിക്കുന്ന team തോൽക്കേണ്ട എന്ന് കരുതി കളി വരെ നിർത്തി 😁 by the by ടൂർണമെന്റ് ഒന്നും അല്ല കേട്ടോ.. evening ല് വെറുതെ കളിക്കുന്ന കളി.
മറ്റുള്ളവർ എന്ത് ചിന്ദിക്കുമെന്നുള്ള ചിന്ത അവനു ഇപ്പൊ ഉണ്ടായതല്ല. അത് ഒരു വീഡിയോ കൊണ്ട് മാറാനും പറ്റില്ല. circumstances defines the thing..I request you to do some videos that will influence to change the circumstances bro... With full respect...
എനിക്ക് എപ്പോളും പോസിറ്റീവ് ആയിരിയ്ക്കനാണ് intrest but മറ്റുള്ളവരെ കൂടെ കൂടിച്ചേരുമ്പോൾ ആണു എനിക്കിഷ്ടം... പക്ഷെ ചില ആളുകൾ ഒറ്റപെടുത്തുംബ്ബോൾ കൂടുതൽ ഡിപ്രെസ്സ് ആവുക ... എപ്പോളും നല്ല സുഹൃത്ത് ഉണ്ടാകുക എന്നതാണ് നല്ലത് close ആയിരിക്കണം.....
ഇനി അറിയേണ്ടത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചു എല്ലാവരും പറയാറുണ്ട് പക്ഷെ എന്ത് ഏത് സമയത്ത് എങ്ങനെ പറഞ്ഞ് കൊടുക്കണം എന്നാരും പറയാറില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ
ആളുകൾ ഒന്നും വിചാരിച്ചില്ലെങ്കിൽ ഇത് ഒരു പ്രശ്നമേ അല്ല പക്ഷെ ആളുകൾ വിചാരിക്കും അത് മാറ്റാൻ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല അതിനു ലോകം മൊത്തം മാറണം , നടന്നത് തന്നെ. ഇത് ജന്മനാ കിട്ടുന്ന ഒരു ബ്രെയിൻ ഡിസോർഡർ ആണെന്ന് മനസിലാക്കുക പൊരുത്തപ്പെടുക.
ഇതൊക്കെ എനിക്ക് ഉള്ളതാണ്. എനിക്ക് പേടിയും നാണവും ആണ്.. എന്നോട് ആരും കൂടുതൽ ഇടപെടാറില്ല എനിക്ക് അവരോട് കൂടുതൽ ഒന്നും പറയാനില്ല വിശേഷങ്ങൾ ചോദിക്കും അത്രതന്നെ. പിന്നെ കൂടുതൽ പറഞ്ഞു വരുമ്പോൾ ആരുടെയെങ്കിലും കുറ്റം പറയണം 😢
ഞാൻ അത്യാവശ്യം എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും ഒക്കെ കഴിവുള്ള ആളുതന്നെ ,,, എന്നാൽ എനിക്ക് വീടിനടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ മടിയാ ,,,, എന്നാൽ ദൂരെയുള്ള മറ്റു കടകളിൽ പോകാൻ മടിയില്ല , എന്താണാവോ വീടിനടുത്തുള്ള കടയിൽ പോവനെ കഴിയില്ല ,,, എത്ര ശ്രമിച്ചാലും കഴിയുന്നില്ല , അവിടെ കൂട്ടം കൂട്ടമായ് ചേർന്നിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും നമ്മളെ പറ്റിയാണോ എന്നചിന്താഗതി ,
Very important episode... Its very very important for future and our society.... These are natural probelams in our mind..but we don't how to recover from that......but this video will be change to a new and good life for allll.....
നമ്മളിൽ തന്നെ ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് ഇതിനൊരു പ്രതിവിധി. പാടുവാനുള്ള ഒരു അവസരം ലഭിക്കുകയാണെങ്കിൽ ആ അവസരം പാഴാക്കരുത്. പാട്ടുകൾ നന്നായി പഠിച്ച് ഒരുങ്ങിയിട്ടുണ്ടായിരിക്കണം.
ചില ആളോട് സംസാരിക്കുമ്പോൾ നല്ല രസമാണ് 20 mint ല്ലാം അങ്ങോട്ടും ഇങ്ങോട്ട് സംസാരിച്ച് Time പോകും (2) ചിലർ അങ്ങനെയല്ലാ നമ്മൾ അവരോട് 30 mint സംസാരിച്ചാലും ഒലക്കമല്ല പുളിച്ച ചിരി മാത്രമേ ഉണ്ടാക്കും
Oru video request:::: Introverts aayavarkk enghane self confidence nediyedukkaam nila nirthaam ennathinekkurich oru video venamaayirunnu......plssssssssssssssssssssssssssssssssss
നാണക്കാർക്ക് ലൈക് അടിക്കാം 😌😌😌
Enthado nammalingane
Ifsul Rahman ഒരു കണക്കിന് അത് നല്ലതാ...
ഞാൻ Introvert aanu
അതെ
മൈര് 😂
ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് ഇങ്ങനെയുള്ളത് എന്ന്. കമൻ്റ് ബോക്സിൽ വന്ന് നോക്കിയപ്പോ സമാധാനമായി
😂😂
Entammo namichu .
Shahid Afreedi 😂😂😂😂
ഹഹ
@@mysticallarrikin അത് നല്ല ഐഡിയ
എനിക്ക് വേണ്ടി നിർമിച്ച വീഡിയോ പോലെ തോന്നി 🙄
Namukk vendii enn para suhruthe😁😂
@@abhinabhi5388 ha 😂
Sathyam
@@abhinabhi5388 crct
😂😂
ആരും പൂർണരായി ജനിക്കുന്നില്ല, കഴിവുകൾ മനുഷ്യൻ ആർജിച്ച് എടുക്കുന്നത് ആണ് , അത്തരം അവസരം ലഭിച്ചാൽ പാഴാക്കരുത് അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല, 👍
Sss
1)never compare with others
2)alukal enthu vicharikum ennorkaruthu
3) energetic body language
4)observe and mimic
5)subject to speak - only by practice
6)take any responsibility
7) don't label yourself negatively
(If u feel nervous-take deep breath and focus only on contest)
Read this only after watching the video
Have a Nice day😁😁😁
❤️
😊
Thanks bro😊
❤
😊😊
നാണക്കാർ എടുക്കുന്ന തീരുമാനം പക്കാ ആയിരിക്കും.ഇത് തന്നെ ഇവരുടെ ഗുണം ❤❤❤❤❤
ഉള്ളത് പറയല്ലോ..ഞാൻ കറുത്തത് ആയതിന്റെ പേരിൽ പലരും enna മാറ്റി നിരുത്തീട്ടുണ്ട്...അതു കൊണ്ട് അവർക്കു തന്നെ നഷ്ട്ടം...😎😎😎😎😁😁
എന്നെയും
Me too
എന്നെയും മക്കളെയും, സാമ്പത്തികം ഇല്ലാത്തതിന്റെ പേരിലും
അങ്ങനെ ഒന്നുമില്ല വെളുപ്പ് കറുപ്പ് ഒരിക്കലും താരതമ്യം ചെയ്യരുത് നല്ല willpower body fit ആണെങ്കിൽ ഒപ്പം പത്ത് പേരോട് ഒറ്റക്ക് പൊരുതി സംസാരിക്കാൻ കഴിവ് ഉള്ളവൻ ആണെങ്കിൽ മതി പോളിയാണ് അവൻ
Ente 11vayasulla moleyanu Ellarum kaliyakunnath
മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും, പിന്നെ സർ പറഞ്ഞത് പോലെ നല്ലൊരു കേൾവിക്കാരൻ ആകണം 👍നല്ലവീഡിയോ 👌 താങ്ക് യൂ സർ 🙏
എന്റെ ഏറ്റവുംവലിയ prblm, കമന്റ്സ് എല്ലാം വായിച്ചപ്പോൾ ഒത്തിരി പേർക്കും ഈ prblm ഉണ്ടെന്നു മനസ്സിലായി. എല്ലാടത്തും ഒതുങ്ങികൂടേണ്ടി വരുന്ന ഒരവസ്ഥ. മാറ്റാൻ ശ്രെമിക്കുന്നുണ്ട്, 😜😄😄
ഞാനും പണ്ട് അങ്ങനെയായിരുന്നു ... നാട്ടിലെ കടയിലെ മുമ്പിലെ ആളുകളുടെ മുന്നിലൂടെ നടന്നു പോകുന്നതിന് പകരം കുറുക്കുവഴിയിലൂടെ വീട്ടിൽ എത്തുമായിരുന്നു..😊അതൊക്കെ ഒരു കാലം😭
😁😁😁
Adhokke enghane matti bro,enikum aa prashnam und,onn paranj theruvo enghane matti enn,please🙏🏼
😂
@@sauravu581 ബ്രോ ഞാൻ പറഞ്ഞു തരാം. എനിക്കും ആദ്യം ഈ കുഴപ്പം ഇണ്ടായിരുന്നു. ഞാൻ ചെയ്തത് . ഒരു കയ്യിൽ എന്തെങ്കിലും സാധനം പിടിക്കുക. Exa, phone, cover,. എന്നിട്ട് അവിടെ നിക്കുന്ന ഒരാളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു അല്ലെങ്കിൽ തലയാട്ടി കയ്യും വീശി ഒറ്റ നടത്തം. ഒരു കൈ വിശൽ must àഅന്ന്. അങ്ങനെ ചെയ്ത് ചെയ്ത് ഇപ്പൊ തീര ഉളുപ്പില്ല😂🚶♂️
Same bro!!
എനിക്ക് മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി.. 😆മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഇപ്പോൾ വിചാരിക്കാറേയില്ല.. മറ്റുള്ളവരെ ബോദ്യ പെടുത്താൻ വേണ്ടി ഒന്നും ചെയ്യാറില്ല..
അതെങ്ങനെ മാറി
Wow enganaiii
ഞാനും
മറ്റുള്ളവരുടെ വിചാരം ഇപ്പോൾ ശ്രദ്ധിക്കാറില്ല so ഞാൻ ഇപ്പോൾ happy 😍
സആർ ഇത് ലജ്ജ കൊണ്ട് മാത്രം അല് പേടികൊണ്ട് ആണ്...അത് അവരുടെ കുട്ടിക്കാലത്തെ അനുഭവം കൊണ്ട് ആണ്..
ഓരോ swituation വരുമ്പോൾ അവർ ക് പേടി വരും.. അത് കൊണ്ട് ആണ്..ഞാന് ഒരു ഇന്റ് ട്രോ വേർട്ട് ആണ്.. എന്റെ ഒരു ചെറിയ അനുഭവം പറയാം എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ പേടി ആണ് മറ്റുളളവവരുടെ ഇടയിൽ പെരുമാറാൻ ഒക്കേ പേടി യാണ്..ബൈക്ക് ഒക്കേ ഓടിക്കാൻ പേടി.,സംസാരിക്കാൻ പേടി, ജോലി ചെയ്യാൻ പേടി ...ഇതിൽ ബൈക്ക് ഞാൻ ഒരു വിധം റെഡി ആക്കി എടുത്തു...സോ എന്നെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന വിഷമം ആർക്കും മനസ്സിൽ ആവില്ല..ഒരു നല്ല ഫ്രണ്ട് പോലു ഇല്ല എനിക്ക്.. കൂടുതല് ഫ്രണ്ട്സ് ഉള്ള ആൾക്കാരെ കാണുമ്പോൾ കൊതിയവും അവേരെ പോലെ ജോള്ളി അടിച്ച് നടക്കാൻ എനിക്ക് പറ്റുന്നില്ല എന്ന് ഓർത്ത്...
പറ്റുമെങ്കിൽ ഒറ്റക്ക് ഒരു long trip നടത്തുക.അറിയാത്ത നാടുകളിലും,സംസ്കാരങ്ങളും അടുത്ത് പരിചയപ്പെടുക,കുറചു ആയ്ച കളെങ്കിലും അങ്ങനെ ചിലവയിക്കുക,പതിയെ പതിയെ അറിയാത്ത ആളുകളോട് സംസാരിക്കാൻ തുടങ്ങുക,അനുഭവങ്ങൾ പങ്കുവയ്ക്കുക.തീർച്ചയായും മാറ്റം ഉണ്ടാകും👍👍
@@walle830 thanks bro..
But ente problem ariyathe alukalod idapedan enik problem i'lla first kannunna alkudod ethra veenamenkil um samsarikkan pattum enik ..but ente relatives, nattukar ivarude idayil perumaran pattila...averude idayi ethumbol inferority complex , negative thought oke varum... introvert people palatharathil und...njan ighene aanu..
Ariunnavare idyil perumaran aanu main problem enik
കറക്റ്റ്
ഞാൻ ആരെ പരിച്ചിയപ്പെട്ടാലും അവർ അധികകാലം എന്റെ കൂടെ ഉണ്ടാവില്ല.പ്രധാനമായി ഫ്രണ്ട്‌സ്😢
@Sa Fa Ath ariyilla
കറക്ട്
@@arjuntrichi3454 🙂
Enkum 😢😢... enthennu ariyilla ippozhum enk pandu muthale ulla randu koottukar allathey mattarum ennodu kooduthal kaalam friends aayi irikkunnilla
Same.... എന്റെയും സെയിം അവസ്ഥ
നമ്മൾ എന്തായിരുന്നു എന്നതല്ല പ്രശ്നം നമ്മളിനി എന്താവണം എന്നതാണ്.keep learning.
Ok
Yes adhaaannn..
Ok
സാറിന്റെ വിഡിയോ തന്നെ ഒരുപോസിറ്റീവ് എനർജിയാണ് Thank you sir
ഈ വീഡിയോ ആണ് ഇതുവരെ കേട്ടതിൽ (മറ്റുള്ളവരുടെ ) ഏറ്റവും നല്ലതായി തോന്നിയത് 😍😍😍😍
പണ്ട് ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല പുസ്തകങ്ങളിലൂടെ അതെല്ലാം മാറ്റിയെടുത്തു. പിന്നെ എല്ലാവർക്കും സഹായകമാവാൻ ഒരു പുസ്തക ചാനലും തുടങ്ങി. വായനാശീലം വളർത്തിയെടുത്താൽ നമ്മുക്ക് നമ്മളെ നന്നായി രൂപപ്പെടുത്തിയെടുക്കാം.
Tell me that books name,,🙂
Ethokke books
ഞാനും ഇത് പോലെയാണ്.....
കുറച്ച് പേര് നിൽക്കുന്നിടത്ത്
തന്നെ പോവാൻ മടിയാണ് ' i
ആളുകൾ എന്ത് വിചാരിക്കും...?
ഇത് തന്നെ പ്രോബ്ലം....🤗
Thanks
എനിക്ക് തോന്നുന്നത് ലജ്ജ്‌യുടെ പ്രദാന കാരണം പെര്ഫെക്ട് ആയി കാര്യങ്ങളിൽ ഇടപെടണം എന്ന ചിന്തയാണ്.അതൊഴിവാക്കി നമുക്ക് ശാറിയായി തോന്നുന്ന കാര്യം അങ്ങട് ചെയ്യുക.പടച്ചോനെ മാത്രം പേടിച്ചാമതി..ബാക്കിയുള്ളവർ എന്തു വിചാരിച്ചാലും നമുക്ക് പുല്ലാ..,
Valare nalla kutti
Pinnalaa🔥💪🏻💪🏻
Perfect is not a status it's a process
👍
അതാണ് bro എന്റേം പ്രോബ്ലം
സത്യം എനിക്കും ഇതേ പ്രശ്നം ഉണ്ട്. എനിക്ക് ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത ഉണ്ട്.
ഇക്കാരണത്താൽ ഞാൻ school college anuversary ikk ഒന്നും പങ്കെടുത്തിട്ടില്ല നാണക്കേടാ
ഈ നാണം കാരണം പെണ്ണ് കെട്ടുന്ന കാര്യം വരെ മാറ്റി വെച്ചേക്കുവാ..😑😑😑
എങ്ങനെ സ്റ്റേജിൽ കേറി ഇരിക്കും കൂട്ടുകാരെയും നാട്ടുകാരെയും എങ്ങനെ ഫേസ് ചെയും...
റബ്ബേ തല ചുറ്റുന്നു..😟😟
😅
Ippo enthayi kalyanam kayinjo😁
Njanum
35 vayasayi ente athe prasanam ente kalayanam udan undu njan engane face cheyyum aalukale
Same എനിക്കും ഭയങ്കര നാണം ആണ് ആളുകൾ കൂടുന്നിടത്തൊന്നും ഞാൻ പോകാറില്ല 😢😢 frends ഉം ഇല്ല ഒറ്റപെട്ട ജീവിതം age 20 😢 full time വീട്ടിൽ തന്നെ ഇരിപ്പാണ് പുറത്തോട്ട് ഇറങ്ങണം എന്നുണ്ട് but ആളുകളെ face ചെയ്യാൻ മടി
*very usr full vedeo thank u sir👌👍 പലരും നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്.. എനിക്ക് മുൻപൊക്കെ ഈ പ്രോബ്ലം നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു പാട് മാറി 😊നമ്മുടെ mind set നന്നാകുക എല്ലാം ശരി ആവും 👍*
Fathima Suhra
Exactly
AEV = ആളുകൾ എന്ത് വിചാരിക്കും 💯😑 നടക്കാത്ത ആഗ്രഹങ്ങൾക്ക് ഉള്ള ഏക കാരണം 💯
സത്യം ഞാനും
Aov
AEV = ആളുകൾ എന്തെങ്കിലും വിചാരിക്കട്ടെ 😂
Yes correct
കാര്യങ്ങള്‍ പറയുന്നത് വ്യക്തമാക്കി സംസാരിക്കുക.
ചുണ്ട് അനക്കി ശബ്ദം ഇല്ലാതെ ഏതെങ്കിലും പൂവിന്റെ പേര്‍ പറഞ്ഞാല്‍ മിക്കവർക്കും തെറി പറഞ്ഞതായി തോന്നും.
Enne kurichu 100% satyam paranja video thankyou sir ♥️♥️
സാറിന്റെ നല്ല ഉപേദശതതിനു നന്ദി😊
ഒട്ടുമിക്ക യൂത്തൻ പിള്ളേർക്ക് ഉള്ള ഒരു കുറവ് തന്നെയാണ് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ ഒരു മടി, എന്ത് പണ്ടാരമാണവോ അത്, എനിക്കും ഉണ്ട്!
😀😀😀
അങ്ങനെ സംസാരിക്കണേൽ നമുക്ക് ചുറ്റുമുള്ള വിഷയേങ്ങളെ കുറിച്ച് അല്പം ധാരണ വേണം അതിനു നല്ല ശ്രെദ്ധ അത്യാവശ്യമാണ്
ഞാനും അങ്ങനെയായിരുന്നു സർ ഇപ്പോൾ എന്നെ എന്റെ സുഹൃത്തുക്കൾ നാക്ക്കാക്കി എടുത്തു ഇപ്പോൾ കുറെ മാറ്റമുണ്ട് 😍👍🏻
കുറച്ചൊക്കെ അഹങ്കാരം ആവാം...
അവനവൻ കൊള്ളാവുന്നവൻ ആണെന്നുള്ള മൗന ഭാവം.......
എങ്കിൽ ഈ പറയുന്ന ലജ്ജ ഉണ്ടാവില്ല...നമ്മൾ ഒന്നുമല്ല, എനിക്കെന്തോ പ്രശ്നമുണ്ട്, എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ നിന്ന് ആണ് മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത്...
എന്തായാലും ലജ്ജ ഉള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന സർ നു പ്രത്യേക നന്ദി അറിയിക്കുന്നു.....
👍👍👍👍
Njan padum athinal ellavarum enne vilichu kondu povum. But enikk valare pediyanu. Thanks sir👍
കമന്റുകൾ വായിച്ചപ്പഴാണ് സമാദാനമായത്..!!
സാറ് ....
നമസ്കാരം
,Videos കാണാറുണ്ട്
വളരെ നല്ല Videos ആണ് എല്ലാം !
*ഇത് ഒന്നും വേണ്ട കൈയിൽ പണം ഉണ്ടെങ്കിൽ എത്ര introvert ആയാലും ആളുകൾ നമ്മളെ തേടി വരും ലോകത്തുള്ള പല മഹാന്മാരും ഇൻറർവോട്ടുകളാണ് എന്നിട്ട് അവരെ ആരും തേടി വരുന്നില്ലേ?വരും പല ആളുകളും ഇതുപോലെ സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടു നിൽക്കുന്നതിന് കാരണം ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ ആയിരിക്കാം ബന്ധുക്കളിൽ നിന്നുള്ള അപമാനം,എവിടെ നോക്കിയാലും വിമർശനങ്ങൾ മാത്രം നേരിടേണ്ടി വരുന്ന ഒരാൾ ഇങ്ങനെയായാൽ അത്ഭുതപ്പെടേണ്ടതില്ല.. പിന്നെ ഒരു കാര്യം ആരും നമ്മളെ അകറ്റി നിർത്തിയാലും നമ്മുടെ അപ്പനും അമ്മയും നമ്മളെ നെഞ്ചോട് ചേർത്ത് പിടിക്കും അതുമതി*
Good
Yes. Introversionum shynessum onnalla ennu aalkkar manassalaakkendi irikkunnu
ഇലോൺ മസ്ക് വരെ
മനുഷ്യനായാൽ ലജ്ജ വേണം ....!പക്ഷെ ലജ്ജ അധികമായാലും പ്രശ്നമാണ് തീരേ ഇല്ലാതിരിക്കലും നല്ലതല്ല ..!!
അത്യാവശ്യം നല്ല ലജ്ജയുള്ള കൂട്ടത്തില ഞാൻ ☺️🤭പക്ഷെ ചിലയിടത്തു കടിച്ചു പിടിച്ചങ് നിക്കും ....പ്രതേകിച്ചു ഈ ...കല്യാണപെണ്ണിന്റെ കൂടെയൊക്കെ സ്റ്റേജിൽ കയറി ഫോട്ടോസ് എടുക്കുമ്പോ ....എന്റെ റബ്ബേ 😂😂face ഒക്കെ ഒരു ഭാഗത്തു കോടിയപ്പോലെയാ 😂😂😂അനുഭവം ഉള്ളവർക്ക് കൈ പൊന്തിക്കാം 😁😁😁😁
Njan😪😪
Njan first aloycgath ee karyam aney
Same
എനിക്കും അതിന് മാത്രം ഒരു നാണവും ഇല്ലാ
🙋♀️
എന്റെ കൂട്ടുകാരൻ introvert ആണ്. ചെറുപ്പത്തിൽ girlish വോയിസും ആറ്റിറ്റ്യൂടും ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. പക്ഷെ സംസാരം മിണ്ടി പറയൽ കുറവാണു. ഒരു പാട് സാറേ പോലോത്ത ക്ലാസുകൾ കേട്ടു. പക്ഷെ മാറ്റം കുറവ്. അപ്പോ ഈ കണ്ടിഷൻ മാറില്ലേ. ഇൻട്രോവെർട്ടഡ് മാറിയവർ സാറേ അറിവിൽ ഉണ്ടോ
നാണമൊന്നുമില്ല
പക്ഷേ മടിയുണ്ട്
അതികം ആരുമായു സംസാരിക്കുന്നതിനോട് താൽപര്യമില്ല
അതെ നമുക്ക് രണ്ടു് പേർക്കും സംസാരിക്കാo😁🤣
@@ubaidmuhammed898 njan
Enikum😊
Same
നമ്മൾ നമുക്ക് കോൺഫിഡൻസ് കിട്ടുന്നരീതിയില്ലിൽ വസ്ത്രം ദരിക്കണം അതു പോലെ മേക്കപ്പിടണം നല്ലരിയിൽ നടക്കണം പിന്നെ നന്നായി ചിരി ക്കണം തുറന്നു സംസാരിക്കണം നല്ല സൗണ്ടിൽ കാര്യം പറയണം നമ്മൾ എന്തു ചെയ്യാനാണോ നമുക്ക് കോൺഫിഡൻസ് ഇല്ലാത്തത് അതു ചെയ്യുക പാട്ടു പാടാൻ പേടി=പാട്ട് പാടുകഅതു മാത്രമെ ഉള്ളു ഇതിനുള്ള മരുന്ന്
Njan ente friendsumayi mindarundayirunnu korch munp ippol enikk valatha hesitatioj ann pokan madiyan avarude munnil😣
സംസാരിച്ചു വെറുപ്പിക്കൽ അനുഭചിച്ചിട്ടുണ്ട്,,like,,ഇ നാണം എന്നത് motivat മാറ്റാൻ സാധിക്കുമോ എന്റെ അറിവിൽ ഇല്ല,,ക്കാരണം.,,
\,മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതാണ് ഇ നാണം\
,,,അത് ഇല്ലാതായാൽ അവസാനിക്കും,,
ഞാൻ 1 മുതൽ ഡിഗ്രി വരെ നാണം കുന്നുങ്ങി ആയിരിന്നു,,, പിന്നെ അത് മാറ്റാൻ ക്കാരണം എന്റെ ജീവിതത്തിലേക്ക് പിന്നീട് വന്ന സുഹൃത്തുക്കൾ ആണ്,,,
Motivation കൊണ്ട് മാത്രം ഒരു നാണം മാറില്ല,,,
സുഹൃത്തുക്കൾ മുകേനെ മാത്രമേ നാണം മാറ്റാൻ കഴിയൂ
Njn plus two yilanu. Collegil chellumbozhenkilum active aayal mathiyarunu😥
Sir കിടു ആണ്
😄😄😄
സർ വളരെ ഉപകാരം
ഞാനും ഈ അസുഖത്തിന് ഇരയാണ്
എന്നാലും നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യം എങ്ങനെ മണത്തു അറിയുന്നു മാഷേ
_യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._
*_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._*
ഭാഗം 1 -
ruclips.net/video/xISsh0mkRH4/видео.html
📼📼📼📼
ഭാഗം 2 -
ruclips.net/video/hlYxKEeNMww/видео.html
Sathyam
Adh ningaluday sobavam pole irikkum
Crt
😁
സർ ഇങ്ങളെ videos നല്ലണം ആയത്തിൽ ചിന്തിക്കാൻ പറ്റുന്നുണ്ട്. പറയുന്നതെല്ലാം correct.ഞാൻ അധികം സംസാരിക്കാറില്ല. അത് കൊണ്ട് എവിടെ പോയാലും ടെൻഷൻ ആണ്. ഒരു മറ്റെടുത്തെ നോട്ടം ആണ് നോക്കുക എല്ലാരും.പ്രേത്യേകിച്ചു കുടുംബക്കാർ
ഞാൻ ഫംഗ്ഷനിൽ പോയാലും ഒറ്റപ്പെടൽ girls നല്ല പോലെ നോക്കും
Chillakathe pokan parau ottapeduthunaverod..ee lokath ellarum ottak thanne yanu..averk oke kootinu friends venam ennale power ollu..but nammal ottak ayond nmk full poweraa... don't feel bad bro ottapeduthunnar peduhikotte ne mathram Alla eghene ullath ee video comments ittathil majority um introvert aanu...enik njan mathi..ith ahagram onnum ala ..ente character ighene akiyath ee samoham thanne yanu...
.
@@advi774 എനിക്ക് 24വയസ്സ് ഉണ്ട് ambivert personality ആണ് എനിക്ക് നാട്ടിൽ friends ഇല്ല ഞാൻ mangaloril ആണ് പഠിക്കുന്നത് അവിടെയും ഒറ്റപ്പെട്ടു പിന്നെ mentally down ആയപ്പോ ജിമ്മിൽ beast ആയി കൊറേ നാൾ workout ചെയ്തു കൊറേ recover ആയി വന്നു
@@shahaban8585 da engna mari
എന്റെ ഏറ്റവും വലിയ പ്രശ്നം comparison ആണ് ....😟
Same here...
80 % alukalum anganeya
@@EdgeMedia ooo samaadhaanam aayi ....😁
Same
ഞാൻ ഒരു കടയിൽ പോയാൽ
തിരക്ക് കഴിയും വരെ നോക്കി നിക്കും
I used to think before years ago like this all are better than me. Then I used to read like this subjects and realised about it. Nobody is perfect.
Then I improved a lot .
I used to read speaking tree in times of india everyday. My spiritual knowledge also improved.
Thank you sir.
വീട്ടിൽ അമ്മ മിക്കവാറും ദേഷ്യപ്പെടും ആ സമയത്ത് സംസാരിച്ചാൽ ആരും മൈൻഡ് ചെയ്യില്ല
അതുകൊണ്ട് വീട്ടിൽ ഇപ്പോൾ സംസാരിക്കാറില്ല എന്ന സ്ഥിതി ആയി
Friends നോടൊക്കെ സംസാരിക്കണമെന്നുണ്ട് but വിഷയം പെട്ടന്നു തീ൪ന്നു പോകു൦, പിന്നെ ഒന്നും സംസാരിക്കാനില്ലാതെയാകു൦.🙁
😊
eenna friend akumoo enik areumm ilaaa 😖
Ee problem enikkum und
നല്ല മോട്ടിവേഷൻ 👍😍
First comment 😇
ഒരു ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ആ അത്ഭുത രാജ്യം😇
യാതൊരു നാണവും പേടിയുമില്ലാത്ത വ്യക്തികളോട് ഇsപടേണ്ടത് എങ്ങനെയാണ്, പ്രത്യേകിച്ച് കുടുംബത്തിൽ.
കാർത്തിക് സൂര്യയെ പെട്ടന്ന് ഓർമ്മ വന്നു 🤩
😂😂
ഒരു സംശയവും ഇല്ല. കേരളത്തിലെ നമ്പർ വൺ youtube channel MT vlog തെന്ന
Tech travel eat
M4
Un
Ee video, chaanal nerathe kaananamayirunnu
ade
Your videos are simple.. anyone can understand..keep going..
I am proudly introvert ❤🎉
INTROVERT like here👍
Naanam😠😠 It stops you from creating things you want. Stop being shy start creating. You are special🙏 Great video Mujeeb kka
+2ൽ പ്രണയം തോന്നിയ ചുള്ളൻ ചെക്കനോട് നാണം കൊണ്ട് അത് പറയാൻ വീട്ടു പോയി 😘😘🥰
അപ്പൊ തായേ പറഞ്ഞത്
നാണം മാറീട്ട് പറയാം കേട്ടാ... കരയണ്ടാ 😜
Ennaal paranjoo njaanaa as chekkan
Nannaai..
വെല്ല അവളുമാരും കൊണ്ട് പോകും വേഗം പോയി പറയ്.... അനുഭവം ഉണ്ട്. ഇതുപോലെ അവളോട് പറയാതെ ഇരുന്നതാ ഓളെ വേറെ ഒരുത്തൻ കൊണ്ട് പോയി 😒😒
ഞാൻ സൗദിയിൽ ഒരു ചെറിയ ഗായകനാണ്. എനിക്ക് ഇതിൽ പറഞ്ഞ കുറെ ആളുകളുടെ ഇടയിൽകൂടെ നടന്നുപോകുമ്പോൾ ഒരു ചെറിയ ടെൻഷൻ ഉണ്ടാകാറുണ്ട് സ്റ്റേജിലേക്ക് കയറുമ്പോൾ..പക്ഷെ ഞാനാ ടെൻഷൻ എന്റെ മുഖത്തു കാണിക്കാറില്ല.. പാട്ട് പാടി തുടങ്ങിയാൽ പിന്നെ ഉഷാറാകും
അപ്പൊ ഞാൻ മാത്രം അല്ലലെ ഇങ്ങനെ.
_യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._
*_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._*
ഭാഗം 1 -
ruclips.net/video/xISsh0mkRH4/видео.html
📼📼📼📼
ഭാഗം 2 -
ruclips.net/video/hlYxKEeNMww/видео.html
Thank you so much sir for a good class
Thank you sir😊use full 💯💯💯
ഞാൻ അരീക്കണ്ടാലും പെട്ടന്ന് പരിചയപെടും സംസാരിക്കും അത് കൊണ്ട് എനിക്ക് ഒരുപാട് ടീമുണ്ട്
Ithrem corroctai skip adikkathe kandirikkna adya channel❤
നാട്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ തടി കാരണം ഓടാനുള്ള പ്രയാസവും pass ചെയ്യുമ്പോ miss ആവുന്നതും കാരണം എനിക്ക് ചമ്മൽ തോന്നും. ഞാൻ കളിക്കുന്ന team തോൽക്കേണ്ട എന്ന് കരുതി കളി വരെ നിർത്തി 😁 by the by ടൂർണമെന്റ് ഒന്നും അല്ല കേട്ടോ.. evening ല് വെറുതെ കളിക്കുന്ന കളി.
സൂപ്പർ ക്ലാസ്സ് 👍👍🙏🙏👏👏
സംഭവമൊക്കെ ശരിയാണ്, പക്ഷെ എന്തൊക്കെ ചെയ്തിട്ടും അങ്ങട്ട് മെനയാകുന്നില്ല 😣
Good Message 👍
സൂപ്പർ ക്ലാസ്സ് ആണ് സർ..........
മറ്റുള്ളവർ എന്ത് ചിന്ദിക്കുമെന്നുള്ള ചിന്ത അവനു ഇപ്പൊ ഉണ്ടായതല്ല. അത് ഒരു വീഡിയോ കൊണ്ട് മാറാനും പറ്റില്ല. circumstances defines the thing..I request you to do some videos that will influence to change the circumstances bro... With full respect...
നമുടെ ഗോൾ, aim എങ്ങനെ set cheyyan, അത് ഇതുവരെ തീരുമാനിക്കാത്തവർ എങ്ങനെ അനുയോജ്യമായി തിരഞ്ഞെടുക്കും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..... plz
Thank you❤
Whatever you said it's extremely true..
വളരെ നന്ദി സാർ...
എനിക്ക് എപ്പോളും പോസിറ്റീവ് ആയിരിയ്ക്കനാണ് intrest but മറ്റുള്ളവരെ കൂടെ കൂടിച്ചേരുമ്പോൾ ആണു എനിക്കിഷ്ടം... പക്ഷെ ചില ആളുകൾ ഒറ്റപെടുത്തുംബ്ബോൾ കൂടുതൽ ഡിപ്രെസ്സ് ആവുക ... എപ്പോളും നല്ല സുഹൃത്ത് ഉണ്ടാകുക എന്നതാണ് നല്ലത് close ആയിരിക്കണം.....
nammal nammale manasilakkumbol mathrame mattullavarkku nammale manasilakku
nice video sir
100% perfect video
🥰❤️ thanks❤️🥰🥰🥰🥰🥰ith enik oruppad uppakarapettu❤️❤️🥰
ഇനി അറിയേണ്ടത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചു എല്ലാവരും പറയാറുണ്ട് പക്ഷെ എന്ത് ഏത് സമയത്ത് എങ്ങനെ പറഞ്ഞ് കൊടുക്കണം എന്നാരും പറയാറില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ
ആളുകൾ ഒന്നും വിചാരിച്ചില്ലെങ്കിൽ ഇത് ഒരു പ്രശ്നമേ അല്ല പക്ഷെ ആളുകൾ വിചാരിക്കും അത് മാറ്റാൻ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല അതിനു ലോകം മൊത്തം മാറണം , നടന്നത് തന്നെ. ഇത് ജന്മനാ കിട്ടുന്ന ഒരു ബ്രെയിൻ ഡിസോർഡർ ആണെന്ന് മനസിലാക്കുക പൊരുത്തപ്പെടുക.
Very Important Guidance,specially for youth. Orupadu perkku helpful aakumennu theercha. Thank you sir.
Hats off
ഇതൊക്കെ എനിക്ക് ഉള്ളതാണ്. എനിക്ക് പേടിയും നാണവും ആണ്.. എന്നോട് ആരും കൂടുതൽ ഇടപെടാറില്ല എനിക്ക് അവരോട് കൂടുതൽ ഒന്നും പറയാനില്ല വിശേഷങ്ങൾ ചോദിക്കും അത്രതന്നെ. പിന്നെ കൂടുതൽ പറഞ്ഞു വരുമ്പോൾ ആരുടെയെങ്കിലും കുറ്റം പറയണം 😢
ഞാൻ അത്യാവശ്യം എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും ഒക്കെ കഴിവുള്ള ആളുതന്നെ ,,, എന്നാൽ എനിക്ക് വീടിനടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ മടിയാ ,,,, എന്നാൽ ദൂരെയുള്ള മറ്റു കടകളിൽ പോകാൻ മടിയില്ല , എന്താണാവോ വീടിനടുത്തുള്ള കടയിൽ പോവനെ കഴിയില്ല ,,, എത്ര ശ്രമിച്ചാലും കഴിയുന്നില്ല , അവിടെ കൂട്ടം കൂട്ടമായ് ചേർന്നിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും നമ്മളെ പറ്റിയാണോ എന്നചിന്താഗതി ,
സെയിം അവസ്ഥ 😂😂😂 ഇപ്പോ എങ്ങ്നെ
Tax enik ee vedio valare upakarapettittund 😊
ഉൾകൊള്ളാൻ പറ്റിയ സന്ദേശം 👍🏼👍🏼
Sir.. GD information..
Well said 🙏
So nice of you
ഈ വക സ്വഭാവങ്ങളൊക്കെ പണ്ട് എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ കുറെയൊക്കെ മാറികിട്ടി
Very good topic.
Very important episode... Its very very important for future and our society.... These are natural probelams in our mind..but we don't how to recover from that......but this video will be change to a new and good life for allll.....
സൂപ്പർ 🥰
ചില ആൾക്കാർ കിഴിഞ്ഞു നോക്കും അപ്പോൾ അവരെ തുറിച്ചു നോക്കും ഞാൻ 😆
നമ്മളിൽ തന്നെ ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് ഇതിനൊരു പ്രതിവിധി. പാടുവാനുള്ള ഒരു അവസരം ലഭിക്കുകയാണെങ്കിൽ ആ അവസരം പാഴാക്കരുത്. പാട്ടുകൾ നന്നായി പഠിച്ച് ഒരുങ്ങിയിട്ടുണ്ടായിരിക്കണം.
ചില ആളോട് സംസാരിക്കുമ്പോൾ നല്ല രസമാണ് 20 mint ല്ലാം അങ്ങോട്ടും ഇങ്ങോട്ട് സംസാരിച്ച് Time പോകും (2) ചിലർ അങ്ങനെയല്ലാ നമ്മൾ അവരോട് 30 mint സംസാരിച്ചാലും ഒലക്കമല്ല പുളിച്ച ചിരി മാത്രമേ ഉണ്ടാക്കും
Kelkan thalparyamillenkil
Pinnenthinanu he 30 minute
Samsaarichu verupikunnath
ഇങ്ങളെ എല്ലാരും ശ്രദിക്കും കാരണം
ഇങ്ങള് ഞമ്മക് സെലിബ്രേറ്റി ആണ്..... To😜💞
ഇങ്ങനെ ഒക്കെ ആയിരുന്നു.. bt now am changed ✌️
Good information bro
Oru video request::::
Introverts aayavarkk enghane self confidence nediyedukkaam nila nirthaam ennathinekkurich oru video venamaayirunnu......plssssssssssssssssssssssssssssssssss
Crt
Super 👍👍Thank you 🙏🙏🙏🙏
Kaaryam sherya,pakshe introvertsn enthelm cheyth aalukal kaliyakiyal pine ath manasin pokila urakom varila,athilum nallath orr koottathil pokand irikunathaan ennan chinthikar
Excellent video...
Ethoke നേരത്തേ ചെയ്യേണ്ട വീഡിയോ അണ്. Thnks sir
Nerthe cheuthayirunnu
കൊള്ളാം. നന്നായിട്ടുണ്ട്. Try ചെയ്യണം ബ്രീതിങ് പ്രാക്ടീസ്