Vijay yesudas will come to our Dassettans score and we all malayalees around the world wants after Dassettan DASSETTAN 2.0 in the new form u only deserved for this thorn. God bless.🙏
ആരും ദാസേട്ടനോട് താരാധമ്യപ്പെടുത്തരുത് കാരണം അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം, നമ്മൾ വിജയ് യേശുദാസിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്, എല്ലാം ശരിയാകും 👍
Vijay is dear to Malayalis. He sings well. I don't know any "Sangeetham" other than listening and enjoying music (mainly Das Sir's). I think Vijay 's voice resembles that of Das Sir. Listened few of Vijay's karnatic kacheri. Enjoyed thise. Our support is important. Comparing with Das Sir should not turn to criticism I believe. We are expecting much more from Vijay with the blessings of "Jagadeeswaran". 👃❤️🌹
ദാസേട്ടൻ പാടിയതിൽ നിന്നും കുറെ ഏറെ വെത്യാസം ചെയ്തു പാടിയിരിക്കുന്നു... അത് എനിക്ക് അത്രയും ശെരിയായി തോന്നിയില്ല... കാരണം ദാസേട്ടൻ പാടിയത് മനസ്സിൽ പതിഞ്ഞുപോയി. അദ്ദേഹത്തിന്റെ മകൻ അതു അതുപോലെ പാടാൻ ശ്രദ്ധിക്കണമായിരുന്നു
സംഗീതം അത് ദിവസവും തേച്ചുമിനുക്കിയാലെ തിളക്കം കിട്ടുകയുള്ളൂ... അതിരാവിലെയും വൈകുന്നേരവും നല്ലപോലെ സാധകം ചെയ്യണം... എത്ര പഠിച്ചാലും പൂർത്തിയാകാത്ത ഒരു വിഷയമാണ് സംഗീതം.ദാസേട്ടൻ്റെ മകനായി ജനിച്ചിട്ട് ഇത്രയേ ആയുള്ളൂ എന്ന ഒരു സങ്കടം നമുക്കുണ്ട്. ദാസേട്ടൻ്റെ ജൻമം... ദൈവം അങ്ങിനെയാണ് അദ്ധേഹത്തെ സൃഷ്ടിച്ചത്. അച്ഛൻ്റെ പേരിനോട് ഒരിക്കലും ഉപമിക്കാൻ കഴിയില്ല കർണ്ണാടക സംഗീതത്തിലൊക്കെ വിജയ് എവിടെയും എത്തിയിട്ടില്ല. നന്നായിട്ട് പരിശ്രമിച്ചാൽ അച്ഛനിൽ നിന്നും കിട്ടിയിട്ടുള്ള ആ ശബ്ദവും ആ ലയവും പിൽക്കാലത്ത് ഉപയോഗപ്പെടുത്താൻ കഴിയും... സംഗീത ദേവതയുടെ അനുഗ്രഹം തീർച്ചയായും വിജയിക്ക് ലഭിക്കും. ഗുരുവായും ദൈവമായും അച്ഛനെ തന്നെ മനസ്സിൽ പ്രതിഷ്ഠിക്കുക നന്നായി വരും...
വിജയ് താങ്കൾ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ആ മഹാനുഭാവൻ ( ദാസ് സാർ ) പാടിയതിന്റെ ഒരു അംശംപോലും ആയിട്ടില്ല.നന്നായി പ്രാക്ടീസ് ചെയ്യുക.ദൈവാനുഗ്രഹം ഉണ്ടാകട്ടെ....🙏🏼
പക്ഷെ വിജയ് പാടിയത് കേൾക്കാൻ ആഗ്രഹമില്ലായിരുന്നു.എന്നാലും എങ്ങനെയുണ്ടെന്നറിയാൻ ഒരു പ്രാവശ്യം കേട്ടു. OFF ചെയ്യാൻ തോന്നിപ്പോയി., അനിഷ്ടം തോന്നി. സത്യം. sorry വിജയ്. ദാസേട്ടന്റെ ആരാധകൻ...........😊❤
വിജയ് യേശുദാസിന് മറ്റുള്ള ഗായകരെ അപേക്ഷിച്ച് യേശുദാസിന്റെ ഗാനം പാടുകയെന്നത് വലിയ വെല്ലുവിളി ആണ്! എല്ലാവരും അച്ഛന്റെ മകൻ അച്ഛനെപോലെ പാടിയില്ല എന്നേ വിലയിരുത്തുകയുള്ളു!
വിജയ് സ്വന്തം ശൈലി ഉള്ള ഗായകൻ ആണ്...യേശുദാസ് ൻ്റ trained ക്ലാസിക്കൽ knowledge ഇല്ലെങ്കിലും..മലയാളത്തിൽ ഇന്ന് ഉള്ള എത് singers നെക്കളും സ്റ്റൈൽ ആയി പാടുന്ന മനുഷ്യൻ ആണ് അദ്ദേഹം
അച്ഛൻ S I ആണെങ്കിൽ.. മക്കൾക്കു ഒരു കോൺസ്റ്റബിൾ എങ്കിലും ആക്കാൻ ആഗ്രഹം ഉണ്ടാകും.. അത് ആ രക്തബന്ധത്തിന്റെ ഗുണം ആണ്.. ഇദ്ദേഹം ഇദ്ദേഹത്തിന്റെ ശൈലിയിൽ പാടുന്നു.. അതിൽ ഇപ്പോൾ എന്താണ് തെറ്റ്..? ഒരു പക്ഷെ.. സാക്ഷാൽ യേശുദാസിനു പോലും അറിയുമായിരിക്കും അദ്ദേഹം പാടിവച്ചിരിക്കുന്ന പാട്ടുകൾ.. അതെ ഫീലോട് കൂടി മറ്റാർക്കും പാടാൻ കഴിയില്ല എന്ന സത്യം. വിജയ് യേശുദാസ് മികച്ച ഗായകൻ തന്നെ ആണെന്ന് വിജയ് തന്നെ പാടി മലയാളി ഏറ്റുപാടിയ എത്രയോ പാട്ടുകൾ അതിനുദാഹരണം ആണ്. ദൈവം കനിഞ്ഞു നൽകിയ ഈ സ്വരമാധുരിയിൽ.. അദ്ദേഹം പാടട്ടെ.. എനിക്കോ.. നിങ്ങളിൽ പലർക്കുമോ.. ഇങ്ങനെ ഇത്രയും പോലും പാടുവാൻ കഴിയില്ല.. അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ പാടട്ടെ.. നമ്മുക്ക് കേട്ട് ആസ്വദിയ്ക്കാം.!!!
തെറ്റല്ലന്നു സുഹൃത്തേ, അച്ഛൻ സംഗീതത്തിനു വേണ്ടി അദ്ധ്വാനിക്കുന്നതു നിത്യവും കാണുന്ന മകൻ അതിൻ്റെ 10% മാനം പോലും ചെയ്യുന്നില്ല. അതിന് അച്ഛൻ തന്നെ കൂറ്റപ്പെടുത്തുന്ന വീഡിയോ യൂ ടൂബിലുണ്ട്.
എന്ത് വിവരം കെട്ട കമന്റുകളാണ്.... പാടിയത് അച്ഛനല്ലാ... മകനാണ്....
വിജയ് നന്നായി തന്നെ പാടിയിട്ടുണ്ട്...
സ്പീഡ് കൂടുതൽ
വിജയ് താങ്കൾ ഇനിയും അധ്വാനിക്കണം കേട്ടോ താങ്കളുടെ പിതാവ് പാടിയ ഗാനം താങ്കൾ പാടുമ്പോൾ
ഇതാണ് പ്രശ്നം. യേശുദാസ് സർ പാടിയ പാട്ടുകൾ അങ്ങ് പാടുമ്പോൾ അല്ലെങ്കിൽ മറ്റു പലരും പാടുമ്പോൾ അതിന്റ ഒറിജിനൽ feel ആ കേൾവി സുഖം കിട്ടാൻ ബുദ്ധിമുട്ടാണ്
ഭഗവാനേ കൃഷ്ണാ അങ്ങയ്ക്ക് വേണ്ടി ദാസേട്ടൻ പല ഗാനവും ആലപിച്ചിട്ടുണ്ട് മകന്റെ അടുത്തു വല്ല തെറ്റുകുറ്റവും ഉണ്ടെങ്കിൽ പെറുക്കണെ ഭഗവാനെ
മോൻ നന്നായി ആലപിച്ചു സ്വാമി ശരണം ❤
Vijay sir you are blessed with the voice we like to hear again and again. May god bless you 🙏
അച്ഛന്റെ ശബ്ദം തന്നെ, അവസരം കൂടുതൽ കിട്ടണം.
ഒരിക്കലും ദാസ്സേട്ടൻ ആകാൻ ആർക്കും കഴിയില്ല. ഇനി ഒരു ഗാനഗന്ധർവ്വൻ ഇത് പോലെ ജനിക്കില്ല.❤
Madu balakrishnundu
ജനിക്കില്ലെന്ന് താങ്കൾക്കെങ്ങനെ പറയാൻ കഴിയും.ജനിക്കാത്തിടത്തോളം ജനിച്ചവർ മുമ്പിൽ.
@@RajeeshKV-r8lമധു ബാലകൃഷ്ണൻ പറഞ്ഞു ദാസേട്ടന്റെ ശബ്ദം ദൈവികമാണു അതാർക്കും അനുകരിക്കാൻ സാധിക്കില്ല എന്നു
ജനിക്കും😊
❤❤❤😊
ഒരു feelum തോന്നുന്നില്ല... ദാസേട്ടൻ... Is the best.... പെറുക്കി പെറുക്കി വായിക്കുന്നത് പോലെ...
Sathyam, athinte mood kalanju
ദാസേട്ടൻ ഈശ്വരനാണ്
അദ്ദേഹത്തിൻ്റെ മകൻ
ഇതിലും വേറെ ഒരു ഗാനം ആലപിച്ചു ഗുരുവായൂർ ശങ്കരനാരായണനെ ഉണർത്തു❤
Dadettante pazhayakaala sabdham inganethanneyanu prayamkoidumthorum sabdhathinu gaambeeryam varum sarikkum dasettante athe sabdhamaanu vijaikkum ❤❤❤
മനോഹരമായ ഗാനം ഒത്തിരി ഇഷ്ടം ❤👍
ഒരാളെപ്പോലെ മറ്റൊരാൾക്ക് ആകാൻ പറ്റില്ലല്ലോ ദസേട്ടന് = ദാസേട്ടൻ മാത്രം❤
Hello Vijay, well done. May the God bless you to sing like the great Dasettan.
മോനെ വിജയ് നീ കുറച്ച് സമയം പിടിക്കും ഈ പാട്ട് പാടാൻ
😂😂❤
Vijay yesudas will come to our Dassettans score and we all malayalees around the world wants after Dassettan DASSETTAN 2.0 in the new form u only deserved for this thorn. God bless.🙏
ഭഗവാനെ കുറിച്ച് ആര് എങ്ങിനെ ആലപിച്ചാലും ഭഗവാൻ പുഞ്ചിരി തൂകി അനുഗ്രഹം വർഷിക്കും കൃഷ്ണാ ഗുരുവായൂരപ്പാ
പോരാ കുട്ടാ... ദാസേട്ടൻ വേറെ ലെവൽ ആണ്. പകരംവെക്കാൻ മറ്റൊന്നില്ല. കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🏻
😂😂❤
സൗണ്ട്.. അച്ഛന്റെ.. കുറച്ച് കിട്ടിയിട്ടുണ്ട്.. ട്ട... അതുമതി... ❤️❤️
ആരും ദാസേട്ടനോട് താരാധമ്യപ്പെടുത്തരുത് കാരണം അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം, നമ്മൾ വിജയ് യേശുദാസിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്, എല്ലാം ശരിയാകും 👍
100% സത്യം..❤❤❤
അങ്ങനെയാണ് വേണ്ടത്.. ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുക..
വിജയ് ഗാനരംഗത്ത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വളരെയേറെ practice ആവശ്യമാണ് ദാസ് സാറിനെ പോലെ കഠിനാധ്വാനം ചെയ്യുക
വളരെ ശരിയാണ് എല്ലാപാട്ടും കീർത്തനവും വെറുതെ വന്നിരുന്നങ്ങ് പാടാൻ കഴിയുന്നതല്ല പ്രാക്ടീസ് അത്യാവശ്യമാണ്..സത്യം..എന്നാലെ പെർഫെക്റ്റ് ആയി സംഗതികൾ വരൂ..പാടാനും കഴിയൂ..ഇല്ലെങ്കിൽ തട്ടിത്തടഞ്ഞ് ഉരുണ്ട് പിരണ്ട് പാടേണ്ടിവരും..
Ayyooo Ivan sukhichu thulayan janicha pole allleee .😅😅😅
Elephant is 150 centimetres
You are 1c.m.
Then your are 151 c.m.
You are is veri veri back Please try daily atleast one month.God bless you!.
@JagadeeshChandran aa Asianet starsinger polulla channel paripatykalil kaanunna athivamitukkaraya hard workingpillare sandals, iikorangane yokke. AMAZON FOREST ilekku ayakkanam,evite vellachattathi ketty itanam for days
നല്ല പാട്ട് വിജയ് കച്ചേരി സ്റ്റൈൽ നന്നായി......
അതെ ദാസേട്ടൻ പാടിവെച്ചത് പഠിക്കാനും ഒരു ജന്മം പോരാ ആരായാലും പാടാൻ ആ പാട്ടുകേൾ പഠിച്ചുകൊണ്ടേയിരിക്കും ജന്മം മുഴുവൻ 🙏🙏🙏
Same ശബ്ദം 👍👍👍👌👌
ഈ ഗാനത്തിന് ഭാവം വളരെ പ്രധാനമാണ്. നന്നായിട്ടുണ്ട്.
Superb ❤❤❤❤
Mone nannayittund ❤
എന്തൊക്കെയായാലും താങ്കളുടെ voice beutyful ആണ് ❤️❤️❤️
ഈ പാട്ട് ദാസേട്ടൻ കഴിഞ്ഞാൽ ഇത്രയും ഗംഭീരമായി പാടാൻ വിജയ് ക്ക് മാത്രമേ പറ്റു .. Love it ❤
ആളുകൾ വെറുതെ കുറ്റം മാത്രം പറയുന്നു, വിജയ് ഭംഗിയായി പാടി.
ഇത്‌ലു നന്നാ ഈട്ട് മധൂ ബാലക്ഷ്ണൻ പാടു😊😅😅😊😊
@@muralyvarma8790 സത്യം
Achane pole thanne padanam ennu nirbentham pidikarithe.
Dasettane പോലെ പാടി 👍🏻👍🏻
Super,o,super same K.J.Doss Ayya Voice Fine Vijay Yesudoss God Gift God is Great.
Hare krishna guruvayoorappa saranam narayana narayana narayana
super fantastic
Vijay is dear to Malayalis. He sings well. I don't know any "Sangeetham" other than listening and enjoying music (mainly Das Sir's). I think Vijay 's voice resembles that of Das Sir. Listened few of Vijay's karnatic kacheri. Enjoyed thise. Our support is important. Comparing with Das Sir should not turn to criticism I believe. We are expecting much more from Vijay with the blessings of "Jagadeeswaran". 👃❤️🌹
Nannayittud mone Vijay❤
ഗുരുവായൂരപ്പാ നമ്മളുടെ യേശുദാസ് ജി പാടിയത് ദൈവീകമായ എന്തോ ഒരനുഭൂതിയിൽ ആസ്വദിക്കുന്നു.
Nice..........
Krishna guruvayurappa.
സൂപ്പർപാട്ട്
എരണക്കേട് കൂടെയുണ്ട്
ഒരു ആലാപന സുഖവും ഇല്ല ഇത് വെച്ച് നോക്കുമ്പോൾ ദാസേട്ടനൊക്കെ എവിടെ നിൽക്കുന്നു.
Jose neeorupu alochikkalle chekkenengeneyenkilum jeevichotte orukandupidutham
Nhan vijayfanada...
എനിക്കിഷ്ടായി . നന്നായിട്ടുണ്ട് .
Guru pavana puresa saranom dasettan I’m kudumbhthinum best wishes 🙏
Good performance, കൃഷ്ണാ ഗുരുവായൂരപ്പാ
ഇതിലും സുന്ദരമായി മറ്റുള്ള ഗായകര് പാടും
Ninghal padoo. Ellavar um orupolirikumo
Iiipottan nereyaakilla sri Dasji vicharichal polum.veruthee upadeshikkenta 100yrs nnu DAJI UNDALLOO Namukku ❤
അച്ഛനെ ധിക്കരിച്ചു ഒരു പ്രവത്തിയും ചെയ്യാതിരിക്കുക, ഒരു പാട് തപസ്യയുടെ സിദ്ധിയാണ് അദ്ദേഹത്തിന്റേത്, മാങ്ങയുള്ള മാവിൽ കല്ലെറുണ്ടാകും, 🙏🏻🙏🏻🙏🏻
Yesudasinte pattukal padathirikkunnathanu idhehathinte nilanilppinu nallathu.
ദാസേട്ടൻ പാടിയതിൽ നിന്നും കുറെ ഏറെ വെത്യാസം ചെയ്തു പാടിയിരിക്കുന്നു... അത് എനിക്ക് അത്രയും ശെരിയായി തോന്നിയില്ല... കാരണം ദാസേട്ടൻ പാടിയത് മനസ്സിൽ പതിഞ്ഞുപോയി. അദ്ദേഹത്തിന്റെ മകൻ അതു അതുപോലെ പാടാൻ ശ്രദ്ധിക്കണമായിരുന്നു
ദാസേട്ടൻ പാടിയ പോലെ അതെ ഭാവത്തിൽ പാടി
കുറച്ചു കൂടി feel കൊടുത്തു പാടണം. അപ്പോഴേ യേശുദാസ് പാടിയത് പോലെയാകൂ
Thanthaye parayipikkaan undaaya santhathi
Dasji paaty napoleon ennonnum parayallleee pl.M.S.nnoppam okke kaanikkavunna Dsaji.ii korangan kollaruthatha chekkan
സംഗീതം അത് ദിവസവും തേച്ചുമിനുക്കിയാലെ തിളക്കം കിട്ടുകയുള്ളൂ... അതിരാവിലെയും വൈകുന്നേരവും നല്ലപോലെ സാധകം ചെയ്യണം... എത്ര പഠിച്ചാലും പൂർത്തിയാകാത്ത ഒരു വിഷയമാണ് സംഗീതം.ദാസേട്ടൻ്റെ മകനായി ജനിച്ചിട്ട് ഇത്രയേ ആയുള്ളൂ എന്ന ഒരു സങ്കടം നമുക്കുണ്ട്. ദാസേട്ടൻ്റെ ജൻമം... ദൈവം അങ്ങിനെയാണ് അദ്ധേഹത്തെ സൃഷ്ടിച്ചത്. അച്ഛൻ്റെ പേരിനോട് ഒരിക്കലും ഉപമിക്കാൻ കഴിയില്ല കർണ്ണാടക സംഗീതത്തിലൊക്കെ വിജയ് എവിടെയും എത്തിയിട്ടില്ല. നന്നായിട്ട് പരിശ്രമിച്ചാൽ അച്ഛനിൽ നിന്നും കിട്ടിയിട്ടുള്ള ആ ശബ്ദവും ആ ലയവും പിൽക്കാലത്ത് ഉപയോഗപ്പെടുത്താൻ കഴിയും... സംഗീത ദേവതയുടെ അനുഗ്രഹം തീർച്ചയായും വിജയിക്ക് ലഭിക്കും. ഗുരുവായും ദൈവമായും അച്ഛനെ തന്നെ മനസ്സിൽ പ്രതിഷ്ഠിക്കുക നന്നായി വരും...
വിജയ് താങ്കൾ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ആ മഹാനുഭാവൻ ( ദാസ് സാർ ) പാടിയതിന്റെ ഒരു അംശംപോലും ആയിട്ടില്ല.നന്നായി പ്രാക്ടീസ് ചെയ്യുക.ദൈവാനുഗ്രഹം ഉണ്ടാകട്ടെ....🙏🏼
Gana Gandharvanadam ...... Sundaram .....Amazing devotional songs🎉❤
പോരാ മോനെ......❤
🙏🏼🙏🏼🙏🏼😊nannai padiyenkilum Achanolamailla......❤️❤️❤️
ഹരേ കൃഷ്ണ ❤❤❤❤❤
Hare Krishna 🙏♥️
ദാസേട്ടന്റെ ഏഴു അയലത് വരില്ല, ഇനി ദാസേട്ടനെ പോലെ ഒരു ഗന്ധർവ്വൻ ഈ ഭൂമുഖത്തു ജനിക്കില്ല
👌👌👏👏👏
അനുഗ്രഹീത ശബ്ദം.... 💜💜🙏🏻
ഈ ഗാനം ഇതിലും എത്രയോ മനോഹരമായി ameture ഗായകർ പാടും..
വിജയ് സപ്പർ ❤
ഈ മനുഷ്യൻ ഒരിക്കൽ നമ്മുടെ കേരള സിനിമയുടെ.....സംഗീതത്തിൻ്റെ....തലത്തോട്ടപൻ ആയി മാറും......ഉറപ്പ്
ഒന്ന് കണ്ണ്ടച്ചു ഇരിക്ക് എന്നിട്ട് കേൾക്കു, അപ്പോൾ അതിന്റെ ഫീൽ കിട്ടും, 🌹❤️🤝👌
Hare Krishna
പക്ഷെ വിജയ് പാടിയത് കേൾക്കാൻ ആഗ്രഹമില്ലായിരുന്നു.എന്നാലും എങ്ങനെയുണ്ടെന്നറിയാൻ ഒരു പ്രാവശ്യം കേട്ടു. OFF ചെയ്യാൻ തോന്നിപ്പോയി., അനിഷ്ടം തോന്നി. സത്യം. sorry വിജയ്. ദാസേട്ടന്റെ ആരാധകൻ...........😊❤
Nice Attempt.. Viju..
God bless.. ❤️❤️❤️
ശബ്ദം നല്ല സാമ്യം ഉണ്ട് 👌
വിജയ് യേശുദാസിന് മറ്റുള്ള ഗായകരെ അപേക്ഷിച്ച് യേശുദാസിന്റെ ഗാനം പാടുകയെന്നത് വലിയ വെല്ലുവിളി ആണ്! എല്ലാവരും അച്ഛന്റെ മകൻ അച്ഛനെപോലെ പാടിയില്ല എന്നേ വിലയിരുത്തുകയുള്ളു!
വളരെ നന്നായിട്ടുണ്ട്... 🙏🙏🙏🙏🙏
Valarea. Verthikeadu aa thaade eaduthu kala
🙏hare krishna 🙏♥️♥️♥️🌹
❤ വളരേ നന്നായി. ദാസേട്ടൻ പാടുമ്പോൾ അതിൽ കടുത്ത ഭക്തി ഫീൽ ചെയ്യാറുണ്ട്. ഇദ്ദേഹം പാടിയത് മോശമാണെന്നല്ല. ❤❤❤ മനോഹരം .
അച്ഛന്റെ പേര് അങ്ങിനെ തന്നെ നില നിൽക്കട്ടെ.
VIJAI.NANNAYE.PADI...👌👍🌹🌹
VEJAYNNE.KUTTAM.PARAYUNAR.
SASTHREEYA.SANGETHAM.
PADICHU.PADATHE.NAMAL.
KELKAM😄😋☺️🤭
Practice kuravullathinte clear aayi manassilakunnund, Dasettane anukarikan ippolum sramikkunnu, athanu parajayam....classcial kooduthal sradhiku
പോരാ പോരാ... ദാസേട്ടന് പകരം ദാസേട്ടൻ മാത്രം... 😊😊
നന്നായിട്ടുണ്ട് ട്ടോ. ഈ നെഗറ്റീവ് പറയുന്നവർക്ക് ഇങ്ങനെ ഒന്ന് പാടാൻ പറ്റുമോ ❓
Yes😅
❤️❤️❤️
വിജയ് സ്വന്തം ശൈലി ഉള്ള ഗായകൻ ആണ്...യേശുദാസ് ൻ്റ trained ക്ലാസിക്കൽ knowledge ഇല്ലെങ്കിലും..മലയാളത്തിൽ ഇന്ന് ഉള്ള എത് singers നെക്കളും സ്റ്റൈൽ ആയി പാടുന്ന മനുഷ്യൻ ആണ് അദ്ദേഹം
ദാസേട്ടന്റെ നാലയയത്തു എത്തില്ല
Very good
Superayit paadi
ഒരുപാട് തെറ്റുണ്ട്. ദാസേട്ടൻ ആകാൻ വിജയ്യ്ക്ക് കഴിയില്ല
താരതമ്യം ചെയ്ത നമ്മൾ അല്ലേ യഥാർത്ഥത്തിൽ കുറ്റം ചെയ്തത്.
വിജയ് നല്ല ഒരു സിംഗർ ആണ്.. പക്ഷേ.. breath control ഇല്ല അതാണ് പ്രോബ്ലം.
Achante athey sound
Nalla pattu pakshe.dassettan.padiyadhinte7 ayal pakkattu koodi poyittilla.pls.eniyum nalla pole advwanikkuka .seriyakum.
🙏👌👌👌👌
🙏🙏🙏🙏🙏
ഇതിൽ ഹക്തിയുണ്ടോ
മനസ്സ് ഹുരുവായൂരപ്പണിൽ സംസ്ർപ്പിക്കണം
ഇത് ദൈവഹീനമില്ലാത്ത ആലാപനം
പാതകം ചെയ്യല്ലേ... ഒരു സാധാ ആലാപനം. ആ മഹാമേരുവിൻ്റെ ഏഴയലത്ത് എത്തില്ല
Well done
Appa thanne
🙏🏻
കുറ്റം പറയാൻ മാത്രം കുറെ എണ്ണം.. Keep it up Vijay Yesudas. ❤🙏🙏
നമ്മുടെ സുദീപേട്ടന്റെ അടുത്ത് വരെ എത്താൻ prayasam😢
ദാസേട്ടന്റെ അടുത്തെങ്കിലും എത്തണമായിരുന്നു.
ithiri pidikkum..
ക്യഷ്ണാ ഗുരുവായൂരപ്പാ
ദയവു ചെയ്തു ഈ പാട്ടു പാടരുത് വിജയ്.... ദാസേട്ടന്റെ ഒരു ഫീൽ വരുന്നില്ല.... പിതാവിന്റെ അനുഗ്രഹം ഇല്ലാത്തതുപോലെ....
പ്രാക്ടീസ് pls. സാധാരണ നിലവാരമേ ഉള്ളൂ. പിതാവിന്റെ അഡ്രസ്സിൽ പറയരുത്. അങ്ങനെ പറയണമെങ്കിൽ ഒന്നാം സ്ഥാനവും, 101സ്ഥാനവും മനസ്സിൽ സംഗീതത്തിന് ആയിരിക്കണം
Krishana Guruvayoor kanna
അച്ഛൻ S I ആണെങ്കിൽ..
മക്കൾക്കു ഒരു കോൺസ്റ്റബിൾ എങ്കിലും ആക്കാൻ ആഗ്രഹം ഉണ്ടാകും.. അത് ആ രക്തബന്ധത്തിന്റെ ഗുണം ആണ്..
ഇദ്ദേഹം ഇദ്ദേഹത്തിന്റെ ശൈലിയിൽ പാടുന്നു..
അതിൽ ഇപ്പോൾ എന്താണ് തെറ്റ്..?
ഒരു പക്ഷെ.. സാക്ഷാൽ യേശുദാസിനു പോലും അറിയുമായിരിക്കും അദ്ദേഹം പാടിവച്ചിരിക്കുന്ന പാട്ടുകൾ.. അതെ ഫീലോട് കൂടി മറ്റാർക്കും പാടാൻ കഴിയില്ല എന്ന സത്യം.
വിജയ് യേശുദാസ് മികച്ച ഗായകൻ തന്നെ ആണെന്ന് വിജയ് തന്നെ പാടി മലയാളി ഏറ്റുപാടിയ എത്രയോ പാട്ടുകൾ അതിനുദാഹരണം ആണ്.
ദൈവം കനിഞ്ഞു നൽകിയ ഈ സ്വരമാധുരിയിൽ.. അദ്ദേഹം പാടട്ടെ..
എനിക്കോ.. നിങ്ങളിൽ പലർക്കുമോ.. ഇങ്ങനെ ഇത്രയും പോലും പാടുവാൻ കഴിയില്ല..
അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ പാടട്ടെ..
നമ്മുക്ക് കേട്ട് ആസ്വദിയ്ക്കാം.!!!
തെറ്റല്ലന്നു സുഹൃത്തേ,
അച്ഛൻ സംഗീതത്തിനു വേണ്ടി അദ്ധ്വാനിക്കുന്നതു നിത്യവും കാണുന്ന മകൻ അതിൻ്റെ 10% മാനം പോലും ചെയ്യുന്നില്ല. അതിന് അച്ഛൻ തന്നെ കൂറ്റപ്പെടുത്തുന്ന വീഡിയോ യൂ ടൂബിലുണ്ട്.
Yesudasinte sabdam pole thanne .
കുറെ കുടി നന്നാക്കാൻ വിജു നോക്കണം
താങ്കൾ എവിടെയോ പോകാൻ, ദൃതിയിൽ ഇരിക്കുന്നത് പോലെ തോന്നുന്നു. 😃