- Видео 433
- Просмотров 11 123 148
Enchanting Kerala
Индия
Добавлен 21 июл 2023
Kerala, the gods own country with festivals, travel, health and living and so on, As a photographer for 50 years, these have always enchanted me .I would like to share the beauty and diversity of south India to every viewer
രാമായണം ശ്രുതി സാന്ദ്രമായ്
ഇരിങ്ങാലക്കുട സംഗമ ഗ്രാമം അവതരിപ്പിച്ച രാമായണ കഥാസംഗ്രഹം ,
#thiruvathira #ramayan #sangamam
#thiruvathira #ramayan #sangamam
Просмотров: 2
Видео
ദശപുഷ്പ പൂജയും പാതിരാപൂ ചൂടലും
Просмотров 67 часов назад
പരമ്പരാഗത തിരുവാതിരയിൽ കളി തീരുന്ന സമയത്തു് ദശപുഷ്പങ്ങൾ പൂജിച്ച് പാതിരാപൂ ചൂടുന്നു, പിന്നീട് പല വിധ വിനോദങ്ങളുമുണ്ട് ,കുറിച്ചിത്താനം പാറയിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് #thiruvathira #pathirapoo #dasapushpam
വെണ്മതി ശേഖരാ പാഹിമാം..
Просмотров 38 часов назад
നാട്ടു നന്മകളുടെ തിരുവാതിര ,നെട്ടിശ്ശേരി ശാസ്താക്ഷേത്രാങ്കണത്തിൽ നടന്ന പരമ്പരാഗത തിരുവാതിര #jayachandran #thiruvathira #athirolsavam
നെട്ടിശ്ശേരി ക്ഷേത്രാങ്കണത്തിൽ തിരുവാതിര നാളിൽ..
Просмотров 615 часов назад
ആചാരാനുഷ്ടാനങ്ങളോടെ നെട്ടിശ്ശേരി ക്ഷേത്രാങ്കണത്തിൽ നടന്ന തിരുവാതിര #thiruvathira #nettissery #athrissur #vadakkumnathan
ഒരു നോക്കു കാണാൻ
Просмотров 716 часов назад
തൃശൂർ കേരള സംഗീത നാടക അക്കാഡമിയിൽ പി.ജയചന്ദ്രന് അന്ത്യാഞ്ജലി #pjayachandran #jayachandran #thrissur #paliyam
ഭാവഗായകന് വിട
Просмотров 14 тыс.9 часов назад
പി.ജയചന്ദ്രൻ പങ്കെടുത്ത ജോൺസൺ അനുസ്മരണ മായിരുന്നു അദ്ദേഹത്തിൻ്റെ അവസാനപൊതു ചടങ്ങ്, ചില ഓർമ്മകൾ #pjayachandran #jayachandran #johnson #kallichellamma #enchanting
ശക്തൻ്റെ മണ്ണിൽ സ്വർണ്ണക്കപ്പുമായി കൂപ്പുകൈകളോടെ .
Просмотров 369 часов назад
63-ാമത് സ്കൂൾ കലോത്സവം തൃശൂരിൻ്റെ മണ്ണിൽ സ്വർണ്ണം വിളയിച്ചു
പെരുവനം ആതിരധ്വനിയുടെ പരമ്പരാഗത തിരുവാതിര
Просмотров 5116 часов назад
പെരുവനം ആതിര ധ്വനി എല്ലാ ചിട്ടവട്ടങ്ങളുമായി ശ്രീ വടക്കുന്നാഥൻ ആതിര മണ്ഡപത്തിൽ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര
തിരുവാതിരയുടെ തനിമയാർന്ന അവതരണം
Просмотров 5219 часов назад
ശ്രീ വടക്കുംനാഥൻ ആതിരോത്സവത്തിൽ ശ്രീ ജനനി ചേറൂർ അവതരിപ്പിച്ച ഭംഗിയാർന്ന തിരുവാതിര #athirolsavam #thiruvathira #sreejanani
DOG SHOW 2024 അഖിലേന്ത്യാ ശ്വാന പ്രദർശനം
Просмотров 1119 часов назад
തൃശൂർ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലാ ഗ്രൗണ്ടിൽ നടന്ന ആഖിലേന്ത്യാ ശ്വാന പ്രദർശനം 2024, ദൃശ്യങ്ങൾ #dogshow #kennal #petlover #petshow
ഈ കാപ്പി ഒന്നു കുടിച്ചോട്ടെ ''സാറേ'' അല്ലു അർജ്ജുൻ,
Просмотров 23Месяц назад
ഈ കാപ്പി ഒന്നു കുടിച്ചോട്ടെ ''സാറേ'' അല്ലു അർജ്ജുൻ,
പാട്ടു പഠിക്കാത്ത എട്ടാം ക്ലാസ്സുകാരി പാടിയ സ്വന്തം പാട്ട് കേട്ട് വൈക്കം വിജയലക്ഷ്മി
Просмотров 65Месяц назад
പാട്ടു പഠിക്കാത്ത എട്ടാം ക്ലാസ്സുകാരി പാടിയ സ്വന്തം പാട്ട് കേട്ട് വൈക്കം വിജയലക്ഷ്മി
വൈക്കത്തപ്പൻ്റെ ചുറ്റുവിളക്കുകൾ തെളിയിക്കുന്ന വിദേശികൾ
Просмотров 24Месяц назад
വൈക്കത്തപ്പൻ്റെ ചുറ്റുവിളക്കുകൾ തെളിയിക്കുന്ന വിദേശികൾ
ചെമ്പേ സംഗീത മണ്ഡപത്തിൽ ഏ കന്യാകുമാരിയുടെ വയലിൻ വിസ്മയം
Просмотров 19 тыс.Месяц назад
ചെമ്പേ സംഗീത മണ്ഡപത്തിൽ ഏ കന്യാകുമാരിയുടെ വയലിൻ വിസ്മയം
രാജീവാക്ഷാ ബാരോ കൃഷ്ണാ... ഡോ :ശ്രീവത്സൻ ജെ മേനോൻ
Просмотров 1,3 тыс.Месяц назад
രാജീവാക്ഷാ ബാരോ കൃഷ്ണാ... ഡോ :ശ്രീവത്സൻ ജെ മേനോൻ
കളിയേ വെല്ലുന്ന പാട്ട്, പാട്ടിനേ വെല്ലുന്ന കളി
Просмотров 2,4 тыс.2 месяца назад
കളിയേ വെല്ലുന്ന പാട്ട്, പാട്ടിനേ വെല്ലുന്ന കളി
രവിവർമ്മ ചിത്ര സുന്ദരിമാർ, ചിരിച്ചു ,ചലിച്ചു യുഹാബ് ഇസ്മയിലിൻ്റെ Al വിസ്മയം
Просмотров 9702 месяца назад
രവിവർമ്മ ചിത്ര സുന്ദരിമാർ, ചിരിച്ചു ,ചലിച്ചു യുഹാബ് ഇസ്മയിലിൻ്റെ Al വിസ്മയം
ഒന്നേ ഒന്നേ പോയ് ഓരാണ്ടു കൂടും തിരുവാതിര
Просмотров 9622 месяца назад
ഒന്നേ ഒന്നേ പോയ് ഓരാണ്ടു കൂടും തിരുവാതിര
കലോത്സവ വിജയിക്ക് പശുക്കുട്ടി സമ്മാനം
Просмотров 793 месяца назад
കലോത്സവ വിജയിക്ക് പശുക്കുട്ടി സമ്മാനം
പോസ്റ്റർ രചനാ മത്സരം- കാർഷിക സർവ്വകലാശാല കലോത്സവം
Просмотров 63 месяца назад
പോസ്റ്റർ രചനാ മത്സരം- കാർഷിക സർവ്വകലാശാല കലോത്സവം
അങ്ങ് ഞങ്ങളെ വിട്ട് പോയെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല ജയേട്ടാ ❤❤❤❤
❤️mikachagayakanSriJachandransirneaPranamam🙏🙏🙏❤️❤️❤️
Jayetta,,
ഇത് കാണാന്‍ വയ്യാ നെഞ്ച് പൊട്ടുന്നു
ഈ സമ്മേളനത്തിൽ ജയേട്ടൻ പാടുന്നത് കേട്ടു സങ്കടപ്പെട്ട ഒരാളാണ്.മനസിലെ ദുഃഖം കമന്റും ചെയ്തിരുന്നു. എങ്കിലും ജയേട്ടൻ ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് വിചാരിച്ചിരുന്നില്ല. ഇമ്പമാർന്ന ഒട്ടേറെ പാട്ടുകൾ പാടി ശ്രോതാക്കളെ ആനന്ദിപ്പിച്ച ജയേട്ടനെ ഈ ജന്മത്ത് എങ്ങനെ മറക്കാൻ കഴിയും. എന്നും ജയേട്ടന്റെ ഏതെങ്കിലും പാട്ട് ഓർമയിൽ വരാതിരിക്കില്ല. സ്വാഭാവികമായും അദ്ദേഹത്തെയും എന്നും ഓർക്കും. കോടി പ്രണാമം.
ജോൺസൻ മാഷിനൊപ്പം സ്വർഗത്തിൽ ഈ പാട്ടും പാടി തകർക്കും
Legend of our time
🙏🙏🙏
Paavam😢😢iniyum ethrayo pattukal padendayhauirunnu😢😢😢
😢😢
so sad......
😢
പ്രണാമം 🙏🙏🙏🙏🌹
❤❤
🙏🙏🙏🙏
God was so generous to him and he shared his blessings with others generosity 🙏🙏🙏
ഇയൊരു കാഴ്ച്ച സഹിക്കാൻ ആവുന്നില്ല. ജയേട്ടൻ പോയത് നന്നായി . ഞങ്ങൾക്ക് അനശ്വര ഗാനങ്ങൾ സംഭാവന ചെയ്ത അങ്ങ് ഗുരുവായൂരപ്പ സന്നിധിയിൽ ദേവഗായകനായി എത്തിയിട്ടുണ്ടാവും.
കണ്ണീർ പ്രണാമം 🙏🙏🙏🌹🌹🌹
❤❤❤
Pranamam❤
😭😭😭🙏🙏🙏
ഭാവഗായകന് പ്രണാമം 🌹🌹🌹
മനസിന് വല്ലാത്ത നൊമ്പരം. മനുഷ്യൻ ഒന്നുമല്ല എന്ന സത്യം കണ്മുന്നിൽ! വീണ്ടും ഇതിലും വലിയ പാട്ടുകാരനായി തിരിച്ചു വരും. കാരണം അദ്ദേഹം പാട്ടിനെ, സംഗീതത്തെ അത്രയും സ്നേഹിച്ചിരുന്നതല്ലേ? നമ്മൾ അദ്ദേഹത്തിന്റെ പാട്ടിനെയും. ❤️
🙏🙏❤️
Prenamam 🙏🙏🙏🙏🌹🌹🌹🌹
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🥲❤❤🌹🌹🌹🙏🙏🙏
പ്രണാമം🙏🙏🙏🌹🌹🌹
Pranamm
🙏🙏🙏🙏🙏ഭാവഗായകന്എന്റെപ്രണാമ൦
🌹🌹🙏🙏
ഒരു പാട് ഇഷ്ടമുള്ള ഗായകൻ അദ്ദേഹത്തിൻ്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല.
❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🌹
Legend 🙏🏻🥰🎶
🙏🙏🙏
പ്രണാമം 🙏🙏🙏🌹🌹🌹
Pranamam 🙏
🙏🙏🙏
Paadunnandu kettu Kannu niranjavar Aarokke ?
എന്തെന്നില്ലാത്ത മനോ വ്യഥ. ഇതുപോലൊരു പാട്ടുകാരൻ. പകരം വെക്കാനില്ലാത്ത പ്രതിഭ. എങ്കിലും ഈ കാല ഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം.കുറെ അധികം പാട്ടുകൾ നമ്മൾക്ക് വേണ്ടി പാടി ആ ആത്മാവ് യാത്രയായി. നിത്യ ശാന്തി നേരാനെ ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ ഇഷ്ടപെടുന്ന നമ്മളെപ്പോലെയുള്ളവർക്ക് കഴിയു. 🙏🙏🙏🌹🌹🌹
ആരും ഇനി രോഗതുര രാകാതിരിക്കട്ടെ ദൈവമേ ആരോഗ്യം ആണ് സൗഭാഗ്യം ❤️🙏
Ella മനുഷ്യർക്കും അവസാനം ഈ അവസ്ഥ 😭❤️🙏
ഇതൊക്കെ എത്ര പേര് ചിന്തിക്കുന്നു...
Pranamam❤
പ്രണാമം തമ്പുരാനെ ❤ഭാവ ഗായക ❤🙏🏻❤🙏🏻❤🙏🏻❤
Pranamam
❤❤❤😢
😔🙏
🙏
🙏🏼🙏🏼🙏🏼pranamam Jayetta...... 🙏🏼🙏🏼🙏🏼