Couple of additional facts Bhai, excellent videos. I am also a fan of airplanes so thought of sharing some more info Nicknamed as blackbird Uses a special jet fuel which has very high ignition temperature Pilots wear astronaut suit due to the lack of atmospheric pressure USA lacks titanium so imported all the titanium from Russia through shell companies It is a flying gas tanker as you mentioned and leaks gasoline while on the ground. Leaking stops when the body expands due to heat from friction Black color is required as part of specification since black objects are good radiating objects as well Manufacturing using titanium was not in vogue that time so had to develop it also for the sake of manufacturing this plane Salute to Kelly Johnson who was heading the "Skunk Works" initiative which led to many airplanes like SR-71
സാദാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രീയ കാര്യങ്ങൾ വളരെ വിശദമായി വിശദികരിക്കുന്നു .... വളരെ നല്ല ,ഉപകാരമുള്ള ,ഒരുചാനൽ . കാര്യങ്ങൾ വളരെ നന്നായി പഠിച്ചു വതരിപ്പിക്കുന്നതിനാൽ വിഡിയോ കാണുന്നവർക്കു സംശയം ഏതും ഉണ്ടാക്കാത്ത രീതിയിൽ ഉള്ള വിഷയ വിവരണ രീതി . എല്ലാ പ്രായക്കാർക്കും ശാസ്ത്രീയ കാര്യങ്ങൾ മനസ്സിലാക്കാൻ സമീപിക്കാവുന്ന ചാനൽ . ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഈ ചാനൽ എന്ന് അസാസിക്കുന്നു . ഒപ്പം നമ്മുടെ അഭിമാനമായ ബ്രഹ്മോസ് നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ എന്ന അഭ്യർഥനയോടെ .....
ഇത്രേം പൊളി content ഉണ്ടായിട്ടും ഇത്ര കുറവ് view...! Y this kolaveri....You deserve much more... Jr സ്റ്റുഡിയോയിൽ ഒരിക്കൽ ഇതേക്കുറിച്ച് കണ്ടിരുന്നു... ബ്ലാക്ക് ബേർഡ്. Mig25
Hypersonic aircraft കളുടെ cockpit വളരെ ശക്തമായ രീതിൽ heat insulate (Thermal insulation) ചെയ്യപെട്ടിട്ടുള്ളതാണ്. വിമാനത്തിന്റെ shell എത്ര ചൂടായാലും ആ ചൂട് cockpit- ലേക്ക് കടക്കില്ല.
I have shared this video to our schools science club WhatsApp group Your video is so informative and can you make a video about Akash ng missile system
ഇതിന്റെ RCS അന്നുണ്ടായിരുന്ന പല വിമാനങ്ങളേകാളും കുറവായിരുന്നു. എങ്കിലും റഡാറിൽ കാണാൻ സാധിക്കുമായിരുന്നു കാരണം അക്കാലത്തു റഷ്യയുടെ പക്കൽ വളരെ advanced ആയിട്ടുള്ള റഡാറുകൾ ഉണ്ടായിരുന്നു... SR 71 ന്റെ RCS 10 m2 അത് ഇന്നുള്ള fifth generation stealth fighters മായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതൽ ആണ്. ഉദാഹരണത്തിന് F22 raptor, അതിന്റെ RCS 0.0001 m2 മാത്രമാണ്
Mig 25 fox bat ethand sr 71 pole fast anu. 3.8 mach oke achieve cheythittundennu parayappedunnu. Mig 25 reconnaissance and interceptor anu, much simpler tech compared to Sr 71. SR 71 engine turbo ram jet ennanu parayuka, below particular speed it works like an after burning turbo jet engine with ram compression. High speeds it by pass air from compressor to afterburner - that is like a ram jet. Mig 25 vs sr 71 Oru comparison video cheyyamo?
Couple of additional facts
Bhai, excellent videos. I am also a fan of airplanes so thought of sharing some more info
Nicknamed as blackbird
Uses a special jet fuel which has very high ignition temperature
Pilots wear astronaut suit due to the lack of atmospheric pressure
USA lacks titanium so imported all the titanium from Russia through shell companies
It is a flying gas tanker as you mentioned and leaks gasoline while on the ground. Leaking stops when the body expands due to heat from friction
Black color is required as part of specification since black objects are good radiating objects as well
Manufacturing using titanium was not in vogue that time so had to develop it also for the sake of manufacturing this plane
Salute to Kelly Johnson who was heading the "Skunk Works" initiative which led to many airplanes like SR-71
ചേട്ടാ,, ചേട്ടൻ കൂടുതലായും മിലിറ്ററി ഇങ്ങനെ ഉള്ള intresting ആയിട്ടുള്ള വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു 😍😍🙏🙏🙏
സാദാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രീയ കാര്യങ്ങൾ വളരെ വിശദമായി വിശദികരിക്കുന്നു .... വളരെ നല്ല ,ഉപകാരമുള്ള ,ഒരുചാനൽ . കാര്യങ്ങൾ വളരെ നന്നായി പഠിച്ചു വതരിപ്പിക്കുന്നതിനാൽ വിഡിയോ കാണുന്നവർക്കു സംശയം ഏതും ഉണ്ടാക്കാത്ത രീതിയിൽ ഉള്ള വിഷയ വിവരണ രീതി .
എല്ലാ പ്രായക്കാർക്കും ശാസ്ത്രീയ കാര്യങ്ങൾ മനസ്സിലാക്കാൻ സമീപിക്കാവുന്ന ചാനൽ . ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഈ ചാനൽ എന്ന് അസാസിക്കുന്നു .
ഒപ്പം നമ്മുടെ അഭിമാനമായ ബ്രഹ്മോസ് നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ എന്ന അഭ്യർഥനയോടെ .....
Superb presentation anish sir
Can you please do a video about India's electronic and cyber warfare capabilities?
Superb presentation...കേട്ട് നിന്ന് പോകും...
Please make more videos related aircraft...❤️❤️🥰will keep supporting
Anish sir
Can you please do a video about India's Tejas program's history, current status and future developments.
ഇത്രേം പൊളി content ഉണ്ടായിട്ടും ഇത്ര കുറവ് view...! Y this kolaveri....You deserve much more...
Jr സ്റ്റുഡിയോയിൽ ഒരിക്കൽ ഇതേക്കുറിച്ച് കണ്ടിരുന്നു... ബ്ലാക്ക് ബേർഡ്. Mig25
Bro, thanks a lot for the support
We are located in bahrain every 2 year minisry conducted air show f16 f18 thejas su30 stunning performace
നേരിട്ട് കണ്ടതിൽ ഏറ്റവും മനോഹരമായ വിമാനം!!
ഇതിന് വേണ്ട ടൈറ്റാനിയം അമേരിക്ക സോഴ്സ് ചെയ്തത് USSR il ninnan bro
Nice presentation bro
Very lucid explanation...keep it up!!!
Super...Super...👍👍👍
Great info i will share
Thanks bro
Lockheed YF-12 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Adipoli 👍👍👍👍
Sir U2 aircraft ne ussr SA missile upayogich veezthirunnu athinu shesham anu U2 ne kaal better avar thediyadh
Enthee njaan ee channel kanaan ithem vaykiyath💕💕💕
Blackbird 🔥😍🔥
12:57 അപ്പൊ അതിൽ പൈലറ്റ് ഉണ്ടങ്കിൽ അയാൾ over heat ആയിട്ട് മരിക്കില്ലേ
Hypersonic aircraft കളുടെ cockpit വളരെ ശക്തമായ രീതിൽ heat insulate (Thermal insulation) ചെയ്യപെട്ടിട്ടുള്ളതാണ്. വിമാനത്തിന്റെ shell എത്ര ചൂടായാലും ആ ചൂട് cockpit- ലേക്ക് കടക്കില്ല.
@@SCIENTIFICMALAYALI reply തന്നതിന് താങ്ക്സ് 🙏🙏🙏🙏
റഷ്യയുടെ മിഗ് 25 120000 അടിവരെ ഉയരത്തിൽ പറന്നതായിട്ട് കേട്ടിട്ടുണ്ടല്ലോ bro ശരിയാണോ
bro f 117 nighthawk te oru video akuaa
??
MiG 41 foxbat 2.0 യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
Transformers 2 മൂവിയിൽ sr 71 blackbird ഒരു character ആയിട്ടു കാണിക്കുന്നുണ്ട്
Topgun Maverick കണ്ടിട്ട് ഈ വീഡിയോ കാണുന്നവരുണ്ടോ??😅
ഇതായിരുന്നു അക്കാലത്ത്ഏറ്റവും വിലയേറിയ വിമാനം
I hope this guy grows and makes it.
13:10 the question arises again. 2035 il kanunnavar ivide like tharuvo 👀
ഇതല്ലേ tom ക്രൂസ് top gun ഇൽ പറത്തുന്നെ 🤔????
Bhromos missile RAM jet technology alle use cheyunne✨️
Yes, BrahMos is ramjet cruise missile 👍
Missile നെ കുറിച്ചു വീഡിയോ ചെയ്യാമോ..?
ഏറെ പ്രതീക്ഷിച്ചാണ് വീഡിയോ കണ്ടത്...
പക്ഷേ, നിരാശപ്പെടുത്തി..
Do you make a video about wingman project 🤔
Lockheed U-2 vine patti oru video cheiyaamo ?
Anti drone system വും ഏറെ കുറെ വിജയകരമായിണ്ടുട്ട്
SR 71 ന്റെ vidio കണ്ടു Super ! Mig 25 നെ യും SR 71 നെയും കുറിച്ച് ഒരു Video ചെയ്യാമോ?
U
Please can you add English cc also?
Superb
I have shared this video to our schools science club WhatsApp group
Your video is so informative
and can you make a video about Akash ng missile system
Thanks bro...
I'll make a video Akash missile system soon 👍👍❤️❤️❤️
@@SCIENTIFICMALAYALI thanks
@@SCIENTIFICMALAYALI you does not make a video about yamoto battle ship 😭😭😭
ടോപ് ഗൺ മൂവിയിൽ ഇതിന്റെ ഒരു റഫറൻസ് ഉണ്ട്
Super
ഇതിൻറെ Speed 1 KM/1 Sec എന്നുവെച്ചാൽ തോക്കിൽ നിന്നും പോകുന്ന വെടിയുണ്ടയുടെ Speed
സ്പീഡ് പറയുമ്പോൾ ഇങ്ങനെ പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു...
Super bro
B1 Lancer എന്ന അമേരിക്കൻ ബോംബർ വിമനത്തെ കുറിച്ച് ഒരു vidio ചെയ്യാമോ?Anish ബായി!
B -1 bomber video please..
🔥🔥🔥
ചേട്ടന്റെ പേര് എന്താണ് നല്ല അറിവാണ് ഈ കാര്യത്തിൽ.....
Sir etu radaril kanan patto
ഇതിന്റെ RCS അന്നുണ്ടായിരുന്ന പല വിമാനങ്ങളേകാളും കുറവായിരുന്നു. എങ്കിലും റഡാറിൽ കാണാൻ സാധിക്കുമായിരുന്നു കാരണം അക്കാലത്തു റഷ്യയുടെ പക്കൽ വളരെ advanced ആയിട്ടുള്ള റഡാറുകൾ ഉണ്ടായിരുന്നു...
SR 71 ന്റെ RCS 10 m2 അത് ഇന്നുള്ള fifth generation stealth fighters മായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതൽ ആണ്. ഉദാഹരണത്തിന് F22 raptor, അതിന്റെ RCS 0.0001 m2 മാത്രമാണ്
@@SCIENTIFICMALAYALI thanks sir
Mig 25 fox bat ethand sr 71 pole fast anu. 3.8 mach oke achieve cheythittundennu parayappedunnu. Mig 25 reconnaissance and interceptor anu, much simpler tech compared to Sr 71. SR 71 engine turbo ram jet ennanu parayuka, below particular speed it works like an after burning turbo jet engine with ram compression. High speeds it by pass air from compressor to afterburner - that is like a ram jet. Mig 25 vs sr 71 Oru comparison video cheyyamo?
Good question... MiG 25 video
തീർച്ചയായും ചെയ്യുന്നതായിരിക്കും
👏👏👏
അനീഷേട്ടാ കോൺക്കോർഡിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro spice ബോംബിനെ പറ്റി ഒന്ന് പറയാമോ?
എങ്ങനെയാണ് ഇത് ബങ്കറോക്കെ പൊളിച്ച് അകത്ത് കയറുന്നത്
അത് അൽപം വിശദമായി പറയേണ്ട കാര്യമാണ്. അതിനെകുറിച്ച് ഒരു detailed video ചെയ്യുന്നതായിരിക്കും... in future 👍
@@SCIENTIFICMALAYALI ❤️❤️
@@SCIENTIFICMALAYALI വളരെ നന്ദി 🥰
അധികം വൈകാതെ ചെയ്യുമോ
👍
ithallallo mig 25 alle
mig 25 inu orupad loga record um ond
12 world record ond
ശ്രദ്ധിച്ച് കേൾക്കാം..... ശബ്ദം കുറച്ച് കൂടി വേണം
Sorry, video editing വലിയ പിടിയില്ലാത്തത് കൊണ്ട് പറ്റിയതാണ് പുതിയ വീഡിയോ കളിൽ ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് 👍
1 മാക്?
💚
❤️
Ramjet in Brahmos
Incredible technology... And our Brahmos is best in its kind
✅️
4manikur parauuu
No you can't see earth curvature even from space station
Mac 1 speed equals 1234.8 km/h 🤭
Sir fighter aircraftine patti video inium venam 👌👍👍
🇺🇲🇺🇸
❤️❤️
❤️
❤