X 15 ഒരു മലയളം റിവ്യു || Biography of World’s Fastest Aircraft in Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • SCIENTIFIC MALAYALI
    നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Reference:
    www.nasa.gov/c...
    airandspace.si...
    www.forbes.com...
    www.airspacema...
    edition.cnn.co...
    www.britannica...
    www.boeing.com...
    www.space.com/...
    100photos.time....
    time.com/56219...

Комментарии • 82

  • @abhi.1558
    @abhi.1558 2 года назад +17

    ചേട്ടാ വളരെ ത്രില്ലിംഗ് ആയിരുന്നു കഥ
    നീൽ ഇത്രയും സാഹസികൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.
    Thank you.🙏

  • @musthafakkv4226
    @musthafakkv4226 2 года назад +5

    സാർ,
    എനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഷയമാണ് .യുദ്ധവിമാനങ്ങളെ കുറിച്ചും യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയുക എന്നുള്ളത് 'സാറിന്റെ വീഡിയോകൾ വളരെ താൽപ്പര്യത്തോടെയുമാണ് കാണുന്നത്.
    മാത്രവുമല്ല ഇവയെക്കുറിച്ച് അറിയേണ്ടതെല്ലാം താങ്കളുടെ വിവരണത്തിലുണ്ട് താനും.
    ഇനിയും ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

  • @legendarybeast7401
    @legendarybeast7401 3 года назад +13

    43 km bouncing ഓ😲, സൂപ്പർ ടോപിക്⚡

  • @sreekanthhse8428
    @sreekanthhse8428 2 года назад +12

    ചേട്ടാ ആ ബാക്ക്ഗ്രൗണ്ട് ഒന്ന് മാറ്റിയാൽ നന്നായിരുന്നു... വീഡിയോ സൂപ്പർ... 👍🏻👌

  • @renjithrenjith3863
    @renjithrenjith3863 3 года назад +7

    സൂപ്പർ അതിമനോഹരമായ വീഡിയോ വളരെ നന്ദിയുണ്ട്

  • @felixmatthew3562
    @felixmatthew3562 2 года назад +5

    Sir ..
    മികച്ച അവതരണം 🙏❤️

  • @manilkr4255
    @manilkr4255 3 года назад +9

    Super വിഡിയോ ! Mig 25 നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @manilkr4255
    @manilkr4255 3 года назад +4

    അനിഷ് Bro താങ്കളുടെ വിഡിയോകൾ എല്ലാം Super താങ്കളുടെ video കൾ Viewers ഉണ്ടാകും Eurofighter Typoon നെ കുറിച്ച് Vidio ചെയ്യാമോ?

  • @jyothikrishnan9341
    @jyothikrishnan9341 2 года назад +2

    ഞാൻ " First man" കാണാൻ പോട്ടെ😍

  • @dontbesilly1104
    @dontbesilly1104 2 года назад +3

    Keep moving chettai👍
    Saporting
    Jai hind 👍

  • @subinsunny4638
    @subinsunny4638 2 года назад +2

    neel astrong pwoli

  • @gamingbro5644
    @gamingbro5644 2 года назад +1

    Dear Anish, all your videos are excellant. Will fully listen without any boring. Keep it up. Expecting more videos

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +1

    നീല്‍ amstrongum ഈ flight ✈ parattiyittundu. അദ്ദേഹം ഒരു ടെസ്റ്റ് pilot ആയിരുന്നു.

  • @ajith0707
    @ajith0707 2 года назад +1

    'Topgun maverick' മൂവിയിൽ maverick (tom cruise) SR 71 Blackbird 11.mach സ്പീഡിൽ പറത്തുന്നുണ്ട്. അത് സിനിമാറ്റിക് സീനാണോ? അതോ ട്രൂ ഇൻസിഡൻ്റിൻ്റെ റീമേക്ക് ആണോ?

    • @vysakhvalsaraj882
      @vysakhvalsaraj882 2 года назад

      That's not blackbird. It's a fictional spy plane under testing... probably based on the sr-72 project.

  • @jintumjoy7194
    @jintumjoy7194 2 года назад +2

    പുതിയ അറിവ്

  • @clickbynevil
    @clickbynevil 2 года назад +1

    Chettante videos super anu, pakshe a background screen onnu matto

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 3 года назад +4

    ഇന്ത്യയുടെ തേജസ്‌ വീമാനത്തിന്റെ review ചെയ്യാമോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +3

      Definitely

    • @techtravelsbyakshayraj1265
      @techtravelsbyakshayraj1265 3 года назад

      @@SCIENTIFICMALAYALIsir, താങ്കളുടെ videos ഒക്കെ കാണാറുണ്ട്, എല്ലാം നല്ല interesting videos ആണ്, ഞാനും ഒരു youtuber ആണ് എന്റെ videos sir ഒന്ന് കണ്ടു നോക്കാമോ

  • @niyas254
    @niyas254 3 года назад +6

    Can you please do a video about India's Arihant class submarines?

  • @sarathchandrankg
    @sarathchandrankg 2 года назад +1

    Superb video ty

  • @KiranKumar-KK
    @KiranKumar-KK 3 года назад +5

    Superb❤️

  • @soubhagyuevn3797
    @soubhagyuevn3797 3 года назад +3

    സൂപ്പർ

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +1

    Good information...

  • @mammadolimlechan
    @mammadolimlechan 3 года назад +3

    കൊള്ളാം

  • @leomaniac4512
    @leomaniac4512 2 года назад +2

    Poli

  • @pradeepnila
    @pradeepnila 2 года назад +1

    excellent content .....

  • @skyridersrc3644
    @skyridersrc3644 Год назад

    നീലിയം സ്ട്രോങ്ങ് ബഹിറഗശത്തേക് പോയ കഥ പറയാമോ 😍

  • @angelgg6011
    @angelgg6011 2 года назад +1

    Space ഷട്ടിൽ ഇതിലും speed ഇല്ലേ?

    • @Nithincr1
      @Nithincr1 2 года назад

      Yes br
      Space Shuttle Program ❤️
      Speed Mach 25..!

  • @ajay_constantine
    @ajay_constantine 2 года назад

    Please do B1B lancer & TU 160 BLACK JACK

  • @peanut586
    @peanut586 Год назад

    Space shuttile ne kurich vedio cheyyumo

  • @legendarybeast7401
    @legendarybeast7401 3 года назад +3

    👌👍⚡

  • @abhinavsnair6286
    @abhinavsnair6286 2 года назад

    Noo aadyam aee parannee manushan ravanan ahaaaa

  • @sandeep.p2825
    @sandeep.p2825 2 года назад +1

    good

  • @faisalpunnakkal4716
    @faisalpunnakkal4716 Год назад

    Please make one video for Iran 🇮🇷 military

  • @robingeorge8346
    @robingeorge8346 2 года назад +1

    can do video of Bofors gun

  • @vonstauffenburg4641
    @vonstauffenburg4641 3 года назад +1

    Brehmose missile ne kurich oru video cheyyumo

  • @devadaskovilakath1572
    @devadaskovilakath1572 2 года назад

    Adipoli 👍👍👍😉😉

  • @AnilKumar-pi1iw
    @AnilKumar-pi1iw Год назад

    Good information

  • @bijukumar891
    @bijukumar891 2 года назад +1

    Super

  • @ssoo7420
    @ssoo7420 2 года назад

    Sir hf 24 maruth ചെയ്യാമോ

  • @Binan3
    @Binan3 2 года назад +1

    Concord video pls

  • @anwarozr82
    @anwarozr82 Год назад +1

    1940 കളിലും 50 കളിലുമൊക്കെ ഇത്തരം ടെക്നോളജികൾ കൈവശമാക്കിയ ഇവന്മാർ 🙆🏻‍♂️

  • @bibinlala44
    @bibinlala44 3 года назад

    U ബോട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-jg8fb6kp9i
    @user-jg8fb6kp9i 2 года назад

    Do you think appolo 11 moon landing is faik?

  • @JephyVargheseofficial
    @JephyVargheseofficial Год назад +1

  • @sureshravi6260
    @sureshravi6260 2 года назад

    👌

  • @kuriakosepaul112
    @kuriakosepaul112 2 года назад +1

    Blackbird S71 anno speedest jet ever

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 года назад

    Poli 😄

  • @kirankrishnars9089
    @kirankrishnars9089 2 года назад

    ❤️❤️

  • @aryabalu4570
    @aryabalu4570 Год назад

    🙌

  • @jishnusoman995
    @jishnusoman995 2 года назад

    😍😍😍😍😍😍😍👍👍👍

  • @diyana5765
    @diyana5765 2 года назад

    നിങ്ങൾ ഈ names ഒകെ പറയുമ്പോൾ അതൊന്ന് എഴുതി കാണിക്കു.

  • @arunnk7016
    @arunnk7016 2 года назад

    ആദ്യമായിട്ട് വിമാനം പറത്തിയത് എന്റെ അറിവിൽ ലങ്കാതിപതി രാവണനാ 👺👺

  • @ArunKumar-pw6um
    @ArunKumar-pw6um 2 года назад

    Not north america . North grouhman

  • @jinson8657
    @jinson8657 3 года назад +1

    hi

  • @alfamedia7021
    @alfamedia7021 2 года назад

    👏👏👏👏♥️♥️♥️♥️

  • @sbithaaneesh3772
    @sbithaaneesh3772 2 года назад

    ഒരു മാക് എന്നു പറഞ്ഞാൽ എന്താണ് എത്രയാണ്

  • @bibinlala44
    @bibinlala44 3 года назад

    ചിറകുകൾ ഇല്ലാതെ ഏതെങ്ങനെ ഗ്ലൈഡ്‌ ചെയ്തു.

    • @wojak2466
      @wojak2466 2 года назад

      🙏

    • @bibinlala44
      @bibinlala44 2 года назад

      @@wojak2466 😃

    • @wojak2466
      @wojak2466 2 года назад +2

      @@bibinlala44 glide speed 600+kph airunnu. Low end speed. Athkondanu skee use cheythe. Tyres arunnenkil potti therichene. Wings und already. Length kurav anu. Athkond anu 600+kph akumbo mathram lift kitunnath.

    • @abinthomas3673
      @abinthomas3673 2 года назад

      Undallo cherut anannalle ollu

  • @melvinjose862
    @melvinjose862 11 месяцев назад