കളഞ്ഞു കിട്ടിയ മോതിരം gold ആണോ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #gold #roldgold #ornaments #jewellery #imitationjewellery

Комментарии • 65

  • @binishmalloossery1
    @binishmalloossery1 7 месяцев назад +8

    വളരെ നോർമലായി മനോഹരമായി അവതരിപ്പിച്ചു👌👍🦋👥♥️
    Support :🎉🎉🎉🎉🎉🎉🎉

  • @Sasi46-jr4ki
    @Sasi46-jr4ki 7 месяцев назад +22

    പണയം വയ്ക്കാൻ പോയാൽ മതി. എന്നിട്ട് അകലെ മാറിനിൽക്കുക. അയാൾ മൊബൈൽ ഫോൺ എടുക്കുന്നുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ ഉടനെ ചെമ്പ് തന്നെ..😅😅😅😅😅 സ്ഥലം

  • @prasanthaadhi4222
    @prasanthaadhi4222 8 месяцев назад +15

    അത് വല്ല ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റാൽ മതി പോലീസ് വന്നാൽ സ്വർണ്ണമല്ല എന്നു മനസിലാക്കാം cash കിട്ടിയാൽ സ്വർണ്ണമാണെന്നും

    • @syedali-ky3ml
      @syedali-ky3ml 7 месяцев назад +2

      കറക്റ്റ് 😂

  • @sushamaps4940
    @sushamaps4940 8 месяцев назад +8

    നാരങ്ങ പുരട്ടി കഴുക്കിട്ട് ഒന്നു മണത്തു നോക്കിയാൽ ചെമ്പിന്റെ മണം വരും... ചുടാക്കുകയോ ഒന്നും വേണ്ട..

  • @Pankajampankajam-vm1kg
    @Pankajampankajam-vm1kg Месяц назад

    പറഞ്ഞത് ശെരിയാണ്. എനിക്ക് ഒരു പാദസരം കളഞ്ഞു കിട്ടി അത് ഞാൻ ഇതു പറഞ്ഞതു പോലെ നോക്കി

  • @joshuaitty5356
    @joshuaitty5356 7 месяцев назад +4

    ഇത് കളഞ്ഞ് കിട്ടിയതാണ്
    ങ്കിൽ Ok.
    അതേസമയം പണയം വയ്ക്കാനോ മറ്റോ കൊണ്ടുവരുന്നവരുടെ ഉപ്പടി ഇങ്ങനെ കറുപ്പിച്ചാൽ ചെവക്കുറ്റി പൊളിക്കില്ലേ !??

  • @jssudheeshjs8067
    @jssudheeshjs8067 6 месяцев назад +3

    Thanks bro...good information

  • @GaneshPK-go1lk
    @GaneshPK-go1lk 7 месяцев назад +4

    Thanks

  • @janardhanank9686
    @janardhanank9686 7 месяцев назад +2

    Really great 👍🏻👍🏻👍🏻

  • @RamankuttyC
    @RamankuttyC 6 месяцев назад +1

    തൃശ്ശൂർ ലൂർദ് മാതാ ദേവാലയത്തിൽ കൊണ്ടു് കൊടുത്താൽ പറഞ്ഞതരും.

  • @00000......
    @00000...... 3 месяца назад

    സ്വർണ്ണത്തിൽ കർപ്പൂരം പുരട്ടി ചൂടാക്കിയാൽ അത് ചെമ്പ് ആകും ആ ചെമ്പ് നല്ലപോലെ കഴുകിയാൽ വീണ്ടും സ്വർണ്ണം ആകും

  • @latheefpallam9124
    @latheefpallam9124 7 месяцев назад +6

    പച്ച കറി കടയിൽ പോയിട്ട് ഒരു ക്യാരറ്റ് വാങ്ങി. കിട്ടിയമോതിരം തിളപ്പിച്ചാൽ അറിയാം 916 ആണോ എന്ന്

    • @rixonk.s1657
      @rixonk.s1657 3 месяца назад +1

      Oru carrot thialpicha engane 916 aakum

  • @TomTom-yc5yn
    @TomTom-yc5yn 6 месяцев назад +3

    Thank you sir this is very helpful- thanks again

  • @thomasthekumkattil9850
    @thomasthekumkattil9850 7 месяцев назад +2

    Nice information

  • @MohananKk-kp7pd
    @MohananKk-kp7pd 6 месяцев назад +1

    കൊള്ളാം

  • @manojr7995
    @manojr7995 7 месяцев назад +2

    ഒന്നും വേണ്ട കല്ലിൽ ഒന്നു ഉരച്ചു നോക്കിയാൽ മതി

  • @YoonusAp-tr7xc
    @YoonusAp-tr7xc 7 месяцев назад +3

    പഴയ കാലത്ത് എന്റെ വല്യുപ്പാക്ക് , പഴയ വീട് മതിൽപൊളിക്കുന്നതിനിടെ
    ഒരു സ്വർണ്ണ വെള്ളരി കിട്ടി . തട്ടാനെ കാണിച്ചപ്പോൾ ഇത് ചെമ്പാണ് മാപ്പിളേ എന്ന് പറഞ്ഞ് അത് തട്ടാൻ വലിച്ചെറിഞ്ഞു..
    വല്യുപ്പാക്ക് ചെറിയ ഒരു കാശ് കൊടുത്തു....
    പിന്നെ തട്ടാൻ പെട്ടെന്ന് വലിയ്യ കാശ് കാരൻ ആകുന്നതാണ് നാട്ടുകർ കണ്ടത്

    • @arrathee
      @arrathee  7 месяцев назад

      🤣🤣🤣🤣🤣

    • @YoonusAp-tr7xc
      @YoonusAp-tr7xc 7 месяцев назад +1

      @@arrathee സംഗതി സത്യമാണ്
      അത് സ്വർണ്ണ വെള്ളരി ആയിരുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf 8 месяцев назад +3

    എനിക്ക് വഴിയിൽകിടന്ന് പലതുംകിട്ടിയിട്ടുണ്ട് സന്തോഷത്തോടെ തട്ടാനെകാണിക്കുമ്പോൾ വെട്ടിലായിപ്പോകും. അത്കൊണ്ട്സ്വർണ്ണംകണ്ടാലും ഞാൻനോക്കാറേയില്ല..😑

  • @shammyml1741
    @shammyml1741 7 месяцев назад

    He is confusing. there are many methods.Check the weight when taken in hand,Hall mark, check with lence,scratch in a stone,acide test etc.

    • @arrathee
      @arrathee  7 месяцев назад

      This is simple method

  • @shefnashefnas9028
    @shefnashefnas9028 6 месяцев назад

    Supper

  • @sajiabraham7233
    @sajiabraham7233 8 месяцев назад +1

    Gldalla kanumpol manacilakum

  • @gassafarming9681
    @gassafarming9681 7 месяцев назад

    🥰❤️👍

  • @joshmikmkm914
    @joshmikmkm914 7 месяцев назад +1

    ഇതൊന്നും ചെയ്യണ്ട ആവശ്യം ഇല്ല സ്വർണം ആണെങ്കിൽ 916ഹാൾ മാർക്ക്‌ ഉണ്ടാകും അല്ലാത്തത് എത്ര ക്യാരറ്റ് ആണെന്ന് കാണിച്ചിട്ടുണ്ടാകും

    • @muralinedimaram7
      @muralinedimaram7 7 месяцев назад +1

      സ്വർണം എന്ന് എഴുതി യിട്ടുണ്ടാവും എന്ന് പറയാത്തതു ഭാഗ്യം

  • @sivanandanas2228
    @sivanandanas2228 6 месяцев назад

    ഒരു കമ്മല് കിട്ടിയാൽ എന്ത് ചെയ്യണം

    • @arrathee
      @arrathee  6 месяцев назад

      നന്നായി ചൂടാക്കി നാരങ്ങനീരിൽ ഇടുക

  • @rafeeqraz163
    @rafeeqraz163 7 месяцев назад

    Adyam kittatte ennittu theeranikkam😂😂

  • @shillumaniii6831
    @shillumaniii6831 8 месяцев назад +5

    അത് സ്വാർണം അല്ല എന്ന് ആദ്യം മനസിലായി 👍🏻😂

    • @ayshabeevi9056
      @ayshabeevi9056 7 месяцев назад +1

      Thattanekanichal ayaluday kadayuday akathekke valchriyum.appl manassilakkam swarnamanenne.

  • @thasniyashabeer42
    @thasniyashabeer42 7 месяцев назад

    🙈🙈🙈 നിങ്ങളുടെ വീഡിയോ കണ്ട് എന്റെ സ്വർണ്ണ മോതിരം ഞാൻ തുപോലെ ചെയ്തു but അതിന്റെ കളർ കോപ്പർ കളർ പോലെ ഇനി endhucheyyum😢

    • @arrathee
      @arrathee  7 месяцев назад +1

      നിങ്ങളുടെ മോതിരം സ്വർണ്ണം തന്നെ അല്ലേ.നിങ്ങൾ മോതിരം ചൂടാക്കുമ്പോൾ ഇരുമ്പ് കമ്പി ഉപയോഗിച്ചു ചെയ്യുമ്പോൾ കമ്പിയിൽ നിന്നും മോതിരം മാത്രം നാരങ്ങ നീരിൽ ഇടണം.ഇരുമ്പും സ്വർണ്ണവും ഒരുമിച്ച് ഇടരുത്.അങ്ങനെ ചെയ്താൽ ചുവപ്പ് കളർ വരും.

  • @tharaabdusamadkb6088
    @tharaabdusamadkb6088 6 месяцев назад

    സഹോദര പിച്ചളയാണെങ്കിലോ

    • @arrathee
      @arrathee  6 месяцев назад

      പിച്ചളയാണെങ്കിൽ മഞ്ഞയിൽ പച്ച കലർന്ന കളർ ആയിരിക്കും

    • @tharaabdusamadkb6088
      @tharaabdusamadkb6088 6 месяцев назад +2

      @@arrathee വെള്ളി തിരിച്ചറിയാൻ ഇത് പോലെ വല്ല മാർഗ്ഗവും ഉണ്ടോ ഒന്ന് പറഞ്ഞ് തരോ

  • @prasadnarayanan9576
    @prasadnarayanan9576 7 месяцев назад +1

    കൈയിലിട്ട് വെറുതെ തിരുമ്മി മണ ത്ത് നോക്കിയാൽ മനസ്സിലാക്കാം.
    ഗോൾഡ് ആണെങ്കിൽ മണം ഉണ്ടാകില്ല

    • @YoonusAp-tr7xc
      @YoonusAp-tr7xc 7 месяцев назад

      ഒരിക്കലും ചെയ്യരുത് 😊
      മലദ്വാരം വഴി ഗൾഫിൽ നിന്ന് കടത്തിയത് ആണെങ്കിൽ😅😅

  • @sheebaa2705
    @sheebaa2705 8 месяцев назад +1

    😮😂

  • @subaidakp6976
    @subaidakp6976 8 месяцев назад +2

    😂😂😂

  • @maryjosphinjosphin4006
    @maryjosphinjosphin4006 7 месяцев назад

    സ്വർണം ആണെങ്കിൽ കടയുടെ എംബ്ലം ഉണ്ടാകും. അല്ലെങ്കിൽ 916 ഉണ്ടാകും 😂😂

  • @binishbabu4400
    @binishbabu4400 9 месяцев назад

    😅😅😅😊

  • @nithan282
    @nithan282 7 месяцев назад

    നക്കി നോക്കിയാൽ മതി

    • @YoonusAp-tr7xc
      @YoonusAp-tr7xc 7 месяцев назад

      മലദ്വാരം വഴി കടത്തിയതാണെങ്കിൽ😅😅

    • @SunilKumar-cv8to
      @SunilKumar-cv8to 7 месяцев назад

      😅😅😅

  • @abdulgafoorkp5615
    @abdulgafoorkp5615 7 месяцев назад

    കക്ഷത്തിൽ അരമണിക്കൂർ വെച്ച് ശേഷം എടുത്ത് സ്മെല്ല് ചൈതാൽ അറിയാം. 😂😂

    • @A.T.K.-zl1wd
      @A.T.K.-zl1wd 7 месяцев назад +2

      എന്ത് വൃത്തികെട്ട ഭാഷപ്രയോഗം ആണ് ഇത് കഷ്ടം.

    • @user-ri6fu2df5u
      @user-ri6fu2df5u 7 месяцев назад

      ​@@A.T.K.-zl1wdcr കറക്റ്റ് അഭിനയം

    • @nammuandme
      @nammuandme 7 месяцев назад

      ഇത്രയും കൾച്ചർ ഇല്ലാത്ത ജന്മം

    • @princeofdarkness874
      @princeofdarkness874 7 месяцев назад

      അതിലും സ്പീഡ് നീ കാലിന്റിടയിൽ വച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടക്കു 😐. നിന്റെ സാധനം മോതിരത്തിന്റെ ഉള്ളിൽ ഇരിക്കുന്നത് കാണാം 🙄

    • @Humanbeingwithpeace
      @Humanbeingwithpeace 6 месяцев назад

      നിനക്ക് അവിടെ സൽഫ്യൂറിക് ആസിഡ് ആണോ വരുന്നത്??? ഓരോ ജാതി ചളികൾ ####??

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 8 месяцев назад +3

    ഇത് citric Acid അല്ലേ

    • @arrathee
      @arrathee  8 месяцев назад

      Yes

    • @bindutomy5434
      @bindutomy5434 8 месяцев назад +1

      റോഡ് ഗോൾഡിന്റെ മോതിരം ആണെങ്കിൽ ചേമ്പ് കളർ ആണോ വരുന്നേ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 месяцев назад

      ​@@bindutomy5434അല്ല . ചേനക്കളർ

  • @Sports_Dude_000
    @Sports_Dude_000 6 месяцев назад +1

    Thanks