ഞാനും മനുഷ്യനല്ലേ Malayalam Shortfilm|Directed By Sajeer Munderi|Praveen|Dhanya Gold |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 231

  • @sidhialakkal1754
    @sidhialakkal1754 7 месяцев назад +4

    കുമാരേട്ടൻ പൊളി 👌 ഇനിയും നല്ല ചാൻസ് കിട്ടട്ടെ നാച്ചുറൽ ആക്ടിങ് 💯❤❤

  • @binugnair9031
    @binugnair9031 7 месяцев назад +1

    ഒന്നും പറയാനില്ല.... കുമാരേട്ടൻ❤️... കണ്ണ് നിറഞ്ഞു പോയി 😥

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 7 месяцев назад +1

    ഇതുപോലുള്ള ഹൃദയസ്പർശിയായ കഥകൾ ഇനിയും ജനിയ്ക്കട്ടേ എല്ലാ വിധ ആശംസകളും

  • @akhilcg9455
    @akhilcg9455 7 месяцев назад +1

    Super സൂപ്പർ ഒ ന്നും പ റ യാ നി ല്ല ക ര യി പ്പി ച്ചു

  • @shortframesshortfilmreview
    @shortframesshortfilmreview 7 месяцев назад +5

    വളരെ മികച്ചു നിൽക്കുന്നു.. ആശയവും അവതരണമികവും അഭിനയവും 👌👌👌, എല്ലാവരും മനോഹരമാക്കിയിട്ടുണ്ട്.., കുമാരേട്ടൻ അടിപൊളി 👌👌👌, realistic 👏👏👏

  • @Butterflys516
    @Butterflys516 7 месяцев назад +2

    കുമാരട്ടൻ തകർത്തു 👌👌

  • @AbhilashCh-j7r
    @AbhilashCh-j7r 8 месяцев назад +14

    എന്റെ മരുമകൾ അഭിനയിച്ച ഈ ഷോർട് ഫിലിംന് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @vengaramedia7803
    @vengaramedia7803 7 месяцев назад +3

    കുമാരേട്ടൻ അഭിനയം തകർത്തുസംവിധാനം സൂപ്പർ അടിപൊളി

  • @ashiqmoothali9560
    @ashiqmoothali9560 8 месяцев назад +7

    കുമാരേട്ടന്‍😢😢good acting👍
    Director sajeer munderi👍❤❤❤

  • @ajikumarokl6899
    @ajikumarokl6899 7 месяцев назад +3

    വളരെ പച്ചയായി ജീവിതം വരച്ചുകാട്ടി തകർത്ത അഭിനയം

  • @Butterflys516
    @Butterflys516 7 месяцев назад +5

    കുമാരേട്ടന്റെ അഭിനയം കാരണം മറ്റുള്ളവരെ ശ്രദ്ധിക്കാൻ മറന്നുപോയി

  • @manojt.t939
    @manojt.t939 7 месяцев назад +6

    കുമാരേട്ടൻ ഈ പ്രായത്തിലും അഭിനയം എന്ന് തോന്നാത്ത വിധത്തിൽ ജീവിതം ഒപ്പിടുത്തു.

  • @rameshkodakkadan1192
    @rameshkodakkadan1192 8 месяцев назад +7

    Super
    എല്ലാവരും തകർത്ത് അഭിനയിച്ചു
    വിശിഷ്യ അച്ഛൻ്റെ റോൾ
    സംവിധായകൻ സജീറിനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @josevarghese3395
    @josevarghese3395 8 месяцев назад +7

    സുകുമാരൻ എന്ന കഥാപാത്രം കുഞ്ഞു മോൻ ചേട്ടൻ അടിപൊളി. Super. 👍👍👍👍👍

  • @jishnuminnuty
    @jishnuminnuty 8 месяцев назад +7

    ഒരു നല്ല ഷർട്ട്‌ ഫിലിം നല്ല സ്റ്റോറി. സജീർ എന്ന കലാകാരൻ ഇനിയും ഒരുപാട് വളരട്ടെ അവസരങ്ങൾ ഇനിയും തേടി വരട്ടെ

  • @zakkariyamp7380
    @zakkariyamp7380 7 месяцев назад +1

    കുമ രാൻ എട്ടൻ ഉഷർ സംവിധനം ഉഷർ എല്ലവരും നന്നായി അഭിനയിച്ചു പവപൊട്ട വരുടെ ജിവിതം ഇതാണ് എല്ലവർ കു എന്റ കു. പ്പുകൈ

  • @lulumol5435
    @lulumol5435 8 месяцев назад +15

    ഞങ്ങളുടെ കുഞ്ഞുമോൻ ചേട്ടൻ മരിച്ചുകിടന്ന് അഭിനയം വല്ലാത്ത സങ്കടമായി ഞങ്ങളുടെ കുഞ്ഞുമോൻ ചേട്ടൻ ഒരു പാവമാണ് കുഞ്ഞുമോൻ ചേട്ടന്റെ അഭിനയം സൂപ്പർ ആയി കുഞ്ഞുമോൻ ചേട്ടന് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ആരോഗ്യം നൽകട്ടെ🙏

  • @noufalvideosvlogg327
    @noufalvideosvlogg327 8 месяцев назад +7

    കുമാരേട്ടാ ഇങ്ങള് ജീവിക്കാണ് 🤗🤗🤗🤗അഭിനയമാണെന്ന് പറയൂല good performance 👍👍👍👍

  • @Rasheeda-fk7ld
    @Rasheeda-fk7ld 7 месяцев назад +1

    സൂപ്പർ 🌹🌹🌹👍👍👍

  • @rafikp6137
    @rafikp6137 8 месяцев назад +3

    കൂനൻ ചേട്ടൻ നന്നായി അഭിനയിച്ചു എന്നാലും എന്റെ സജീർ മോൻ നീ തകർത്തു. അടിപൊളി സിനിമ 👍❤ ഈ വിഷയം നന്നായി എന്തായാലും. അടുത്ത സിനിമ. ഇതിലും നന്നാവട്ടെ. നമ്മൾ jdt പഠിക്കുന്ന കാലം നിനക്ക് ഇങ്ങനെ ഒരു ബുദ്ദി ഉദിക്കും എന്ന് ഞാൻ കരുതിയില്ല. Sajeer നീ എന്തായാലും വലിയ ഉയരങ്ങളിൽ എത്തട്ടെ. ഇപ്പൊ ulla🙆‍♂️മക്കളെ അവസ്ഥ ആണ് നീ മുന്നിൽ കാണിച്ചു തന്നത്. പൈസ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു വില ഉണ്ട്‌ അല്ലാത്ത ആളുകളെ. ആർക്കും വേണ്ട. പിന്നെ... 15000രൂപ കിട്ടും എന്നുള്ള ഉറപ്പിൽ ജോലി ചെയ്യുന്ന കുമാറേട്ടന്റെ. റോൾ അധികം നന്നായി ഒന്നും പറയാനില്ല സജീർ ഒരുപാട് ഉമ്മ.......🎉🎉🎉❤❤❤

  • @Afsalkhan-t6p
    @Afsalkhan-t6p 8 месяцев назад +7

    Wow that's great performance Kumaran

  • @raghunarayananpp9578
    @raghunarayananpp9578 8 месяцев назад +6

    നല്ല പ്രമേയം കാലഘട്ടത്തിൻ്റെ ആവശ്യമാണ് ഇത്തരം സിനിമകൾ So simple
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @josevarghese3395
    @josevarghese3395 8 месяцев назад +5

    ഷോർട്ട് ഫിലിം കലക്കി ഇനിയും കൂടുതൽ ആളിലേക്ക് ഷെയർ ചെയ്യട്ടെ.❤

  • @praveenmc9845
    @praveenmc9845 7 месяцев назад +1

    എല്ലാവരും തകർത്ത് അഭിനയിച്ചു പ്രത്യേകിച്ചു കുമാരേട്ടൻ.. സജീർ പൊളി ❤️

  • @Butterflys516
    @Butterflys516 7 месяцев назад +2

    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടപ്പെട്ടു

  • @steephenp.m4767
    @steephenp.m4767 7 месяцев назад +2

    Feeling very sad 😅 Good story 🤣Thanks 😅

  • @rafeeqnilambur
    @rafeeqnilambur 8 месяцев назад +6

    പോളിച്ചു 👍

  • @Achamma-ed2qb
    @Achamma-ed2qb 7 месяцев назад +2

    Touching video

  • @SubaidaKarimpuzha
    @SubaidaKarimpuzha 7 месяцев назад +9

    മാതാ പിതാക്കളെ സംരക്ഷിക്കാൻ കഴിയാത്ത ഒരു മക്കളും ഈ ദുനിയാവിൽ ഒന്നും നേടൂല എന്നുള്ള ഒരു മഹത്തായ സന്ദേശം ഇതിന്റെ script writer director മറ്റുള്ള അണിയറ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും നേരുന്നു അടുത്ത പ്രൊജക്റ്റ്‌ അതിലേറെ മനോഹരമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു once again all the best whole team🥰🥰 goodluck❤

  • @hamsakutty8919
    @hamsakutty8919 7 месяцев назад +7

    ആരഡാ മമ്മൂട്ടി ആരഡ മോഹൻലാൽ പത്മഭൂഷനല്ല അതിനപ്പുറംഎന്തെങ്കിലുമുണ്ടങ്കിൽ ഈ കുമാരേട്ടനെന്ന കഥാപാത്രത്തിനുകൊടുക്കണം... സംവിധായകൻ. 👍👍👍

  • @rasheedtk7645
    @rasheedtk7645 8 месяцев назад +5

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @radamani8892
    @radamani8892 7 месяцев назад +2

    പാവം ഇത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ്മ വന്നു 😭മനസ്സിന് വല്ലാത്ത വിങ്ങൽ 😭😭

  • @mbk5656
    @mbk5656 8 месяцев назад +8

    ബഷീർ കാക്കാന്റെ അഭിനയം ഒരു രക്ഷയും ഇല്ല. സിനിമയിൽ നല്ല റോൾ കിട്ടാൻ ചാൻസ് ഉണ്ട്. നല്ല നാച്ചുറൽ അഭിനയം

  • @janeeshgeorge7692
    @janeeshgeorge7692 8 месяцев назад +6

    നന്നായിട്ടുണ്ട്... സൂപ്പർ 👍👍

  • @azoozvlog211
    @azoozvlog211 7 месяцев назад +1

    കഥയും അഭിനയവും നന്നായി...... ഡബ്ബിങ് കൂടി നന്നാക്കിയിരുന്നെ പൊളിച്ചേനെ......

  • @pallaaaaa
    @pallaaaaa Месяц назад +3

    Shashi🔥🔥

  • @lijeeshchandran5506
    @lijeeshchandran5506 7 месяцев назад +2

    നിങ്ങളെ എല്ലാരേയും ❤ സ്നേഹിക്കുന്നു നിങ്ങൾ ഞങ്ങൾക്കായ് ഒരുകിയ വിരുന്നു വിഷമത്തോടെ ഞങ്ങൾ സ്വീകരിക്കുന്നു ഒരു കാര്യം ഇളയ മരുമകൾ അവസാനം പറഞ്ഞ ഡയലോഗ് കുറച്ചുകൂടി ശ്രെദ്ധിക്കാം ആയിരുന്നു കുമാരേട്ടനും എല്ലാ അണിയറ പ്രരവർത്തകർക്കും അഭിനന്ദനങ്ങൾ 🌹❤️❤️❤️❤️🙏🏻🙏🏻

  • @jasnaseena5176
    @jasnaseena5176 8 месяцев назад +5

    കൂനൻ ചേട്ടൻ അടിപൊളി.നന്നായി ചെയ്തു.story super സജീർ മുണ്ടേരി.ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

  • @rasheedjaseela7988
    @rasheedjaseela7988 8 месяцев назад +14

    സജീർ മുണ്ടേരി 👌👌ഒരുപാട് മാറ്റങ്ങൾ വന്നു

  • @plakodrasheed4810
    @plakodrasheed4810 7 месяцев назад +2

    Mon koderswaran achthan thozhilali. Coolie. Pavam koonan mama. Aa makkale thalli kollanam mama salute

  • @vineeshsaji8309
    @vineeshsaji8309 7 месяцев назад +1

    പഴയത് വെച്ച് നോക്കുമ്പോൾ ഒരുപാട് ഉയരത്തിൽ എത്തിയിട്ടുണ്ട് അവതരണത്തിലും
    കഥാപാത്രങ്ങളുടെ അഭിനയത്തിലും...
    മൂത്ത മകന്റെ ഭാര്യ ആയി അഭിനയിച്ച ചേച്ചി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു എല്ലാവരും നന്നായി അഭിനയിച്ചു ഇനിയും ഇത് പോലുള്ള കാമ്പുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു....
    അഭിനന്ദനങ്ങൾ സജീർ ❤

  • @malu7531
    @malu7531 8 месяцев назад +29

    കൂനം ചേട്ടന്റെ റോൾ സൂപ്പറായി. പാവം ചേട്ടൻ എന്താ പറയ്യാ. ആ ചേട്ടനെ കണ്ടപ്പോൾ സ്വന്തം ഉപ്പയെ ഓർമ്മ വന്നു 😢ഈ ചേട്ടനെ ഒരിക്കലും മറക്കില്ല പാവം ഒരു കൊച്ചു മകന് വേണ്ടി അയാളുടെ ജീവൻ നഷ്ടമായി 😭😭😭

    • @abdulnaser487
      @abdulnaser487 7 месяцев назад

      എന്റ കളിക്കൂട്ടുകാരൻ കുഞ്ഞു മോനെ കൂനൻ ചേട്ടൻ എന്ന് പറയുന്നത് എനിക്കിഷ്ടമില്ല.

  • @jimmyolickal76
    @jimmyolickal76 8 месяцев назад +4

    എത്ര പരിമിതികൾ ഉണ്ടെന്ന് പറഞ്ഞാലും, ഇതൊരു വല്ലാത്ത film ആണ്.. സജീർ… അഭിനന്ദനങ്ങൾ..!! സംഭാഷണങ്ങളുടെ അവതരണം അത്രയ്ക്ക് ശരിയായില്ലെങ്കിലും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കാമ്പ് മനസ്സിൽ തറയ്ക്കുന്നതാണ് .. അനേകം കുമാരന്മാർ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്.. കൂടെ കുറേ ദേവന്മാരും ഭാര്യമാരും.. അങ്ങനെയുള്ള ആരുടെയെങ്കിലുമൊക്കെ കണ്ണു തുറക്കാൻ ഈ film ഉപകരിക്കുമെങ്കിൽ സജീർ.. നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ധന്യമായി.. ഒരായിരം അഭിനന്ദനങ്ങൾ.. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അണിയറ പ്രവർത്തകർക്കും

  • @JaseelaJasi-le1kv
    @JaseelaJasi-le1kv 8 месяцев назад +7

    Onnum parayanilla sooper 😂😂👍

  • @shanuroks
    @shanuroks 8 месяцев назад +5

    അടിപൊളി ❤️❤️അച്ഛൻ പൊളിച്ചു 🥰

  • @sameermelethil5411
    @sameermelethil5411 8 месяцев назад +6

    ഇത് കലക്കീ സൂപ്പർ സജീർ ബായ്❤❤❤

  • @Shahina_Edk
    @Shahina_Edk 8 месяцев назад +6

    സജീർ സൂപ്പറായിട്ടോ ഇനിയും ഉയരങ്ങളിലെത്താൻ ഭാഗ്യം തരട്ടെ എന്റെ അസി ഉണ്ടെങ്കിൽ എന്ന് ഓർക്കും

    • @smkmedia6306
      @smkmedia6306  8 месяцев назад +2

      😢അസി ഉണ്ടായിരുന്നെങ്കിൽ എന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു അസി എല്ലാം കാണുന്നുണ്ടാവും 🤲

  • @musthafakp2247
    @musthafakp2247 7 месяцев назад +5

    സ്വന്തമായി ഒന്നും കരുതി വെക്കാതെ കിട്ടുന്നതെല്ലാം മറ്റുള്ളവർക്കായ് പകുത്തു നൽകുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെ. നല്ല പ്രമേയം. പക്ഷെ ഈ അച്ചടി ഭാഷ വല്ലാതെ അരോചകരമായി.

    • @smkmedia6306
      @smkmedia6306  7 месяцев назад +1

      അച്ചടി ഭാഷ ഉണ്ടാവാം ok ഒരു സംശയം അറിയാത്തതുകൊണ്ട് ചോദിക്കുവാ ശെരികുമുള്ള ഭാഷ ഏതാ 🤔

    • @smkmedia6306
      @smkmedia6306  7 месяцев назад +1

      ചോദിച്ചതിൽ ഒന്നും തോന്നരുത്

    • @noufalvideosvlogg327
      @noufalvideosvlogg327 7 месяцев назад +1

      അടുത്തതിൽ ഞങ്ങൾ ശ്രദ്ധിക്കാം.. താങ്ക്സ് 🙏🙏

    • @musthafakp2247
      @musthafakp2247 7 месяцев назад

      @@smkmedia6306 സാധാരണ നമ്മുടെ സംസാര ശൈലി ഇങ്ങനെ ആണോ. താങ്കൾ ആദ്യമായി ആണോ ഇത്തരം വീഡിയോ കാണുന്നത്.

  • @praveencspraveen4496
    @praveencspraveen4496 8 месяцев назад +5

    നമ്മളുടെ എല്ലാവരുടെയും
    ലൈകും കമന്റും
    ആണ് ഈ ഷോട്ട് ഫിലിമിന്റെ വിജയം 🙏🏻🙏🏻🙏🏻🙏🏻

  • @ramshad__gaming9617
    @ramshad__gaming9617 7 месяцев назад +6

    Polichuuuuu🎉 rajunthe character oruuu rraksheyum illlaaaa

  • @febibabu1492
    @febibabu1492 7 месяцев назад +2

    Ellavarum nannayi abinayichu 😍

  • @shahidmoorkkan5386
    @shahidmoorkkan5386 8 месяцев назад +4

    Super good keep it up

  • @ubaidullack9213
    @ubaidullack9213 8 месяцев назад +5

    അടിപൊളി🎉🎉🎉🎉🎉

  • @maimoon7108
    @maimoon7108 7 месяцев назад +4

    അച്ഛൻ സൂപ്പറാ

  • @ambujamsethuambujam6147
    @ambujamsethuambujam6147 7 месяцев назад +2

    👍👍👍

  • @dileepr5548
    @dileepr5548 7 месяцев назад +5

    അടിപൊളി ഷോർട്ട് ഫിലിം

  • @priyasuresh4561
    @priyasuresh4561 7 месяцев назад +3

    Super 👌 👍

  • @KadheejaKadheeja-ce3dt
    @KadheejaKadheeja-ce3dt 8 месяцев назад +4

    Unnimole adipoliyayitto

  • @noufalvideosvlogg327
    @noufalvideosvlogg327 8 месяцев назад +6

    സജീറെ സൂപ്പർ ആയടാ 👍👍👍👍👍

  • @fazalcp8949
    @fazalcp8949 8 месяцев назад +3

    Congrats to whole crew members 👏 🙌 All the best 🎉

  • @tomxavier8841
    @tomxavier8841 8 месяцев назад +6

    സജീർ ഇക്ക.....ഓരോ ഷോർട് മൂവി ഇറങ്ങുമ്പോളും വളരെ ഡിഫ്രണ്ട് ആയിട്ടുള്ള പ്രേമയങ്ങൾ ആണ് അവതരിപ്പിക്കുന്നത്..... അതിലുപരി..... പഴയതിൽ നിന്ന് മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്നു ഇണ്ട്...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... 🫂🫂😘❤️..... ആശംസകൾ.....

  • @arilfairooz3238
    @arilfairooz3238 7 месяцев назад +3

    Waiting for second part 🙏

  • @SaniSani-kv8cn
    @SaniSani-kv8cn 8 месяцев назад +13

    Kumaretten aayi abinayicha Aa chettannn👍👍👍👍😢😢❤

  • @shamilk7021
    @shamilk7021 8 месяцев назад +3

    Marakam💥

  • @kymmedia5154
    @kymmedia5154 8 месяцев назад +6

    സൂപ്പർ പൊളിച്ചു 🥰👍🥰

  • @seethaammal6131
    @seethaammal6131 7 месяцев назад +2

    Nalla abinayam

  • @sulfikarali2352
    @sulfikarali2352 8 месяцев назад +3

    സൂപ്പർ മെഗാ ഷോർട്ട് ഫിലിം. വളരെ നല്ല നിലവാരം പുലർത്തിയ ഷോർട്ട് ഫിലിം ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നല്ല നല്ല ഷോർട്ട് ഫിലിം. ജനങ്ങളിലേക്ക് എത്തിക്കുവാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ.. അതുപോലെ ഇതിൽ അഭിനയിച്ച എല്ലാ അഭിനേതാക്കൾക്കും. അണിയറ പ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം അഭിനന്ദനങ്ങൾ. സംവിധായകൻ സജീർ മുണ്ടേരിക്കും നിർമ്മാതാവിനും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍👍 ഇതിൽ അഭിനയിച്ച പ്രവീൺ മുണ്ടേരി എന്റെ പ്രിയ സ്നേഹിതൻ. ഞങ്ങൾ ഒരുമിച്ച് ഒരു കമ്പനിയിൽ ജോലി ചെയ്തവർ . എല്ലാവർക്കും ഒരിക്കൽ കൂടി ഒരായിരം അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് നിർത്തുന്നു 👍👍👍👍ബൈ.സുൽഫി. കരുളായി.. നിലംബൂർ. 👍👍👍👍👍👍👍👍👍

    • @smkmedia6306
      @smkmedia6306  8 месяцев назад

      🌹🌹🌹താങ്ക്സ്

  • @shibilashajahan3293
    @shibilashajahan3293 7 месяцев назад +1

    Appu👍👍

  • @shamilshamil3624
    @shamilshamil3624 8 месяцев назад +6

    കുമാരേട്ടൻ സൂപ്പർ ഒരു രക്ഷയുമില്ല എല്ലാ കഥാപാത്രങ്ങളും സൂപ്പർ 🥳സംവിധാനം സൂപ്പർ നിങ്ങൾ ചെയ്ത short ഫിലിമിൽ എനിക്ക് ഒരുപ്പാട് ഇഷ്ടപ്പെട്ടത് 👍

  • @saftharchatholi5359
    @saftharchatholi5359 8 месяцев назад +5

    🔥🔥super

  • @jamshewandoor9647
    @jamshewandoor9647 8 месяцев назад +6

    അടിപൊളി ❤

  • @rislarisla8287
    @rislarisla8287 8 месяцев назад +4

    ഒരുപാട് മാറ്റം വന്നിട്ടുണ്ട് പഴയ ഷോട്ട് ഫിലിമിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട് അക്കൂന് ചേട്ടൻ പൊളിച്ചു സൂപ്പർ അഭിനയം എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിട്ടുണ്ട് അടുത്തതും ഇതിലും ഉഷാറായിട്ട് വരട്ടെ

  • @satheeratnamkottayil8653
    @satheeratnamkottayil8653 8 месяцев назад +5

    Superrrr

  • @Mujeebpadavanmujeebpadavan
    @Mujeebpadavanmujeebpadavan 8 месяцев назад +6

    കുഞ്ഞുമോൻ സൂപ്പർ

  • @AziyaShaniba
    @AziyaShaniba 2 месяца назад +1

    സജീറെ ഞാൻ റഹീമാണ് പെയിന്റിംഗ് വർക് തീരുർ ആലത്തിയൂർ നിന്റെ മൊബൈൽ നമ്പർ എന്റെ മൊബൈലിൽ നിന്ന് പോയി ഒന്ന് വിട്ട് തരുമോ
    ഫിലിം സൂപ്പർ ആയിട്ടുണ്ട് 👍🏻

  • @hananahammedch1750
    @hananahammedch1750 8 месяцев назад +19

    അതെന്താ ഇവിടെ സഹദ് അപ്പുവിന് ഫാൻസ്‌ ഇല്ലേ?.. ഇജ്ജാതി പെർഫോമൻസ് 🔥💯

  • @LeelaPaul-h7d
    @LeelaPaul-h7d 8 месяцев назад +7

    😢soooper

  • @AbhilashCh-j7r
    @AbhilashCh-j7r 8 месяцев назад +5

    Super

  • @noufalvideosvlogg327
    @noufalvideosvlogg327 8 месяцев назад +4

    അപ്പു കലക്കി

  • @febibabu1492
    @febibabu1492 7 месяцев назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sunil-y9w4b
    @sunil-y9w4b 8 месяцев назад +6

    Soooper

  • @noufalvideosvlogg327
    @noufalvideosvlogg327 8 месяцев назад +5

    ജെറിയേട്ടൻ ഷിറിൽ രണ്ടു ചേച്ചിമാർ സൂപ്പർ ആക്കി

  • @ribinshanaka9942
    @ribinshanaka9942 5 месяцев назад +1

    Good message 😻well done👏🏻

  • @jamshidct1983
    @jamshidct1983 7 месяцев назад +3

    Noufal kakka🔥🔥🔥

  • @bijushemma6307
    @bijushemma6307 8 месяцев назад +5

    സൂപ്പർ 🥰

  • @Welmeww-h1o
    @Welmeww-h1o 7 месяцев назад +3

    ഫിലിം അവതാരകാരായ എന്റെ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

  • @KAYCEESMEDIA
    @KAYCEESMEDIA 7 месяцев назад +4

    രാജു എന്ന കഥാനായകൻ സൂപ്പർ🎉

  • @praveencspraveen4496
    @praveencspraveen4496 8 месяцев назад +6

    ഇനിയും ഇതുപോലുള്ള നല്ല ഷോട്ട് ഫിലിം നിർമ്മിക്കുവാൻ
    സജിറിനു കഴിയട്ടെ അതിനു
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @KAYCEESMEDIA
    @KAYCEESMEDIA 7 месяцев назад +1

    കുമാരൻ ചേട്ടൻ പൊളിച്ചു

  • @Butterflys516
    @Butterflys516 7 месяцев назад +2

    കുമാരേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😢

  • @fathimashamlik7420
    @fathimashamlik7420 8 месяцев назад +1

    അപ്പു സൂപ്പർ 👍🏻👍🏻👍🏻

  • @amrithapp1394
    @amrithapp1394 8 месяцев назад +2

    അപ്പു വേറെ ലെവൽ 😍😍♥️

  • @jayakrishnan4828
    @jayakrishnan4828 7 месяцев назад +4

    ഒരുപാട് ഇഷ്ടമായി കഥയും കഥാപാത്രങ്ങളും 👍👍👍👍

  • @advaidp1901
    @advaidp1901 8 месяцев назад +4

    അപ്പു എന്ന കഥാപാത്രം പൊളിച്ചടുക്കി 🤍🤍🔥🔥🔥🔥🔥🥵🥵🔥🔥🔥

  • @JaseelaJasi-le1kv
    @JaseelaJasi-le1kv 8 месяцев назад +9

    Kumarettan thakartthu

  • @riyaskt2137
    @riyaskt2137 8 месяцев назад +2

    കുമാരേട്ടൻ പൊളിച്ചു 👍👍👍👍

  • @shareenamol8489
    @shareenamol8489 8 месяцев назад +2

    Nammude കുഞ്ഞച്ചൻ

  • @shahlaajmalshahla6786
    @shahlaajmalshahla6786 8 месяцев назад +10

    👏👏🎉

  • @noufalvideosvlogg327
    @noufalvideosvlogg327 8 месяцев назад +4

    രാജു ആയി ചെയ്ത ആള് കലക്കി...

  • @KadeejaMk-g6l
    @KadeejaMk-g6l 7 месяцев назад +1

    സൂപ്പർ കഥ 👌👌👌👌