സമൂഹത്തിൽ നടക്കുന്ന ഓരോ നീജമായ പ്രവർത്തികൾ തുറന്നുകാട്ടാൻ ഒരു സംവിധായാകനായി സജീർ നിർമ്മിച്ച ഈ ഹൃസ്വ ചിത്രം സമൂഹത്തിനു ഒരു മാതൃക യാവട്ടെ ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു 🙏
വർത്തമാനകാലത്ത് സമൂഹത്തിനിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെയും അതിൻറെ പിന്നാമ്പുറങ്ങളെയും കഥയിലൂടെ അഭിനയത്തിലൂടെ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ .👏👏👏
നല്ല കഥയും തിരക്കഥയും സമൂഹത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവ വികാസം തന്നെയാണ് കഥയിൽ ഉൾപ്പെടുത്തിയത് കഥാപാത്രങ്ങൾ എല്ലാവരും നല്ലപോലെ പെർഫോമൻസ് ചെയ്തു പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
ഒരു ലാഗവത്തോടെ കണ്ടു വരുകയായിരുന്നു... പക്ഷെ സമൂഹത്തിനു വലിയ മെസ്സേജ് നൽകി കണ്ണ് നിറയിച്ചല്ലോ 😒ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ നഷ്ടപെടുമ്പോഴേ വില മനസ്സിൽ ആകു... ദുരിതങ്ങൾ അകലെ അല്ല.. വളരെ അടുത്താണ് എന്നുള്ള ചിന്ത എല്ലാവരിലും ഉണ്ടായിട്ട് ഓരോ ദിവസത്തിന്റെയും കണക്കുകൂട്ടലുകൾ പിഴക്കാതിരിക്കട്ടെ.. മാത്രം അല്ല നാം ആരുടേയും കണ്ണീരിനു വേദന ആവാതിരിക്കട്ടെ... ടീം വർക്കിന് ഒരുപാടു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
ആലുവയിൽ ന്നടന്നു കഴിഞ്ഞു😢.. ഒരു പിന്‍ജ് കുട്ടിയെ ദയനീയമായി ഒരു പൊലയാടി മോന്‍ 😡😡😡 കൊന്നു കളഞ്ഞു. നമ്മൾ ഓരോരുത്തരും ഇപ്പോഴും ഇതൊന്നും കാര്യം ആക്കുന്നില്ല... ഈ കഥയിൽ പറഞ്ഞ പോലെ നമ്മുടെ എല്ലാം കുടുബത്തിലൊ നാട്ടിലൊ സംഭവിക്കുബൊഴെ നമ്മള്‍ ഉണരുകയൊള്ളു (നമ്മുടെ മ്മക്കളെന്നല്ല.. ഇനി ഒരു കുട്ടിക്കും ഒരു കുടുംബത്തിനും ഒന്നും സഭവിക്കാതെ ഇരിക്കട്ടെ) ഈ ഒരു സമയത്ത് ഇങ്ങനെ ഒരു Short film തയ്യാറാക്കിയ "മുണ്ടേരി"യുടെ അഭിമാനമായ സജീറിനും സപ്പൊർട്ട് കൊടുത്ത നല്ലവരായ മുണ്ടേരിയിലെ നാട്ടുകാർക്കും.അഭിനയിച്ച എല്ലാവർക്കും തൊട്ടടുത്ത നാടായ എടക്കരക്കാരുടെ അഭിനധനങ്ങള്‍❤❤❤❤ ഇനിയും തുടരുക തിരഞ്ഞെടുത്ത കഥ❤❤ വില്ലനടക്കം എല്ലാ കഥാപാത്രങ്ങളും മനോഹരമായി ചെയ്തു👍💕💕 എല്ലാവരും മാക്സിമം സപ്പോർട്ട് കൊടുക്കുക👏👏👏👏👏
സജീര് മുണ്ടേരി, സമ്മതിച്ചിരിക്കുന്നൂ super story . എല്ലാരും super ..
കണ്ണ് നിറയിച്ചു.. നല്ല സബ്ജെക്ട് ആണ്.. നല്ല അവതരണം.. വില്ലൻ കലക്കി ❤
മുൻപ് എടുത്തദിനേക്കാളും ഒരുപാട് മാറ്റങ്ങൾ വന്നു 👍👍👍
ഇതുപോലെ എല്ലാം ഒറ്റയ്ക്കു ചെയ്യുന്ന മാറ്റാരെങ്കിലും ഉണ്ടോ സമ്മതിച്ചു 👌👌
നല്ലോരു സ്റ്റോറി ഇന്നു സമൂഹത്തിടയിൽ നടന്ന് കൊണ്ടിരിക്കുന്ന സത്യം നല്ല ആവിഷ്കാരം 🌹🌹🌹👌👌
കുഞ്ഞാത്ത ❤❤
വളരെ ഭംഗിയായി കഥ അവസാനിപ്പിച്ചു 👍👍👍
എല്ലാവരും സൂപ്പർ 👌
സജീർ &Team... സൂപ്പർ പെർഫോമൻസ് 🎉🎉.. പരിമിതികൾക്കുള്ളിൽ നിർമിച്ച ഒരു കുഞ്ഞു സിനിമ ❤... കണ്ടു.. ഇഷ്ടമായി....🎉
👍🏻👍🏻👍🏻😘
❤❤@@smkmedia6306
Super എല്ലാവരും നന്നായി ട്ടുണ്ട്
സമൂഹത്തിൽ നടക്കുന്ന ഓരോ
നീജമായ പ്രവർത്തികൾ തുറന്നുകാട്ടാൻ ഒരു
സംവിധായാകനായി സജീർ
നിർമ്മിച്ച ഈ ഹൃസ്വ ചിത്രം സമൂഹത്തിനു ഒരു മാതൃക യാവട്ടെ ഇനിയും നല്ല ചിത്രങ്ങൾ
പ്രതീക്ഷിക്കുന്നു 🙏
താങ്ക്സ്
Onnum parayanilla soooper❤
Da super ayii 👍👍
Inn samoohathil nadannukondirukkunna sambhavam. Nannayi cheythu👍
Super story......kuttavaalikalk egane Ulla Shiksha nalkanam....claimax poli
👍🌹💐 സൂപ്പർ അടിപൊളി 🌹💐
Climax Polichu 🌹🌹
Good message ....👏👏👌👌 എല്ലാവരും ... വളരെ മികച്ച രീതിയിൽ പെർഫോം ചെയ്തു ....👌👌💯💯💯 ഗംഭീരമായി ....♥️🔥🔥♥️
താങ്ക്സ്
നല്ല കഠിനദ്ധ്വാനം ഉണ്ട് കണ്ടാലറിയാം
ഫുലാന്ദേവി 👍👍
കഥ തിരക്കഥ സംവിധാനം ക്യാമറ എഡിറ്റിംഗ് മ്യൂസിക് ഇതല്ലാം ഒരു മൊബൈൽഫോണിൽ സ്ജീർ മുണ്ടേരി നിങ്ങളെ ലോകം അംഗീകരിക്കുന്ന ഒരു കാലം വരും 👍👍👍👍👍
സംഭവം കലക്കി 👌
സൂപ്പർ നല്ല മെസ്സേജ് 👌👌👌👌
Soooper❤
വളരെ നന്നായിട്ടുണ്ട്.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
Sajeer ❤rafi 👌🏻kidukachi എല്ലാവർക്കും അഭിനന്ദനങ്ങൾ 💕💕
Valuable message . Creativity and actions are good keep going wish you all the success 🙌
സൂപ്പർ സജീർ 🌹🌹🌹🌹🌹🌹
വർത്തമാനകാലത്ത് സമൂഹത്തിനിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെയും അതിൻറെ പിന്നാമ്പുറങ്ങളെയും കഥയിലൂടെ അഭിനയത്തിലൂടെ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ .👏👏👏
താങ്ക്സ്
. I t j . I t9 the last
N.
👍👍👍👍👌👌👌👌sathyama jeevidhatthil nadakkunna sathyam😢😢😢
👌👌നല്ല സ്റ്റോറി
ഇനിയും പ്രധീക്ഷിക്കുന്നു
🌹🌹🌹👍👍
👌👌👍👍👏👏
Iniyum pradheekshikunnu❤❤
🥰🥰
സൂപ്പർ 🤣🤣
Sana mol 💌💌💌
👍🌹🌹🌹🌹സൂപ്പർ 🌹🌹🌹🌹
മുന്ന 👌👌
Story 👍🏻👍🏻👍🏻👍🏻❤
Noufal ikka 🔥🔥🔥
ചിത്തിരേഷ് 🙏🙏
Sooooopar
എഡിറ്റിംഗ് 👌👌👌
Nalla story
മ്യൂസിക് 👍👍
Good 👌🏻👌🏻👌🏻👌🏻
നല്ല കഥയും തിരക്കഥയും സമൂഹത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവ വികാസം തന്നെയാണ് കഥയിൽ ഉൾപ്പെടുത്തിയത് കഥാപാത്രങ്ങൾ എല്ലാവരും നല്ലപോലെ പെർഫോമൻസ് ചെയ്തു പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
താങ്ക്സ് 👍🏻👍🏻👍🏻
ഉഷാറായിട്ടുണ്ട്
Nalla story 👍👍🙏
Oro short filim ഇങ്ങനെ കഥയൊയുള്ളയിരികണം
😊
ഇങ്ങിനെയുള്ളത് ഇനിയും പോന്നോട്ടെ
Sajeer sammadhichu
സംവിധാനം ❤
Nice🥰❤️
കിടു 👍🏻
😭😭
😢😢
എല്ലാർക്കും അഭിനന്ദനങ്ങൾ. സമൂഹത്തിനു നല്ല ഒരുപാട് മെസ്സേജ് കൂടി ആണ് 😍😍😍😍
👍🏻👍🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤
Good message
🎉👍
❤😂😂
Sooooper
Good. Mesege
👍👍👍👍🌹
എവിടെയും എപ്പോഴും നടക്കുന്ന സംഭവം
അടുത്തതിൽ എനിക്കൊരു ചെറിയ വേഷം തരണം
വില്ലൻ 🔥🔥🥳🥳
🎉🎉🎉🎉🎉🎉🎉🎉
Mashallah super
സൂപ്പർ ആയി
ഒരു ലാഗവത്തോടെ കണ്ടു വരുകയായിരുന്നു... പക്ഷെ സമൂഹത്തിനു വലിയ മെസ്സേജ് നൽകി കണ്ണ് നിറയിച്ചല്ലോ 😒ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ നഷ്ടപെടുമ്പോഴേ വില മനസ്സിൽ ആകു... ദുരിതങ്ങൾ അകലെ അല്ല.. വളരെ അടുത്താണ് എന്നുള്ള ചിന്ത എല്ലാവരിലും ഉണ്ടായിട്ട് ഓരോ ദിവസത്തിന്റെയും കണക്കുകൂട്ടലുകൾ പിഴക്കാതിരിക്കട്ടെ.. മാത്രം അല്ല നാം ആരുടേയും കണ്ണീരിനു വേദന ആവാതിരിക്കട്ടെ... ടീം വർക്കിന് ഒരുപാടു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
താങ്ക്സ് 👍🏻👍🏻
Thank you 🌹🌹
👍🏻👍🏻👍🏻👍🏻നന്ദി 🌹
Navaas uyir❤
നല്ല കഥ 👍👍👍
Super 🌹🌹🌹🌹
adipoli
Suppaർ❤❤
🙏🏻🙏🏻👍👍👍🙏🏻🙏🏻🙏🏻
Supper👍
Good Story
സ്റ്റോറി 👏👏
Supper ❤❤❤❤
സൂപ്പർ
റാഫി വില്ലൻ കലക്കി
❤❤🙌🙌
Navas sceen ❤️🔥❤️🔥
👍🏻👍🏻
🥳🥳
കരഞ്ഞു.പോയി.😢😢
Navaas army💪🏻🫶
ശാഫി മമ്മുട്ടി❤❤
Kadha samvidhan camara editting dubbing ellam oru mobailil sajeer munderi ningale janangal angeekarikunna orukaalam varum ❤❤
Super😊
Super
😮 3:11 3:11 3:11 3:11
ആലുവയിൽ ന്നടന്നു കഴിഞ്ഞു😢..
ഒരു പിന്‍ജ് കുട്ടിയെ ദയനീയമായി ഒരു പൊലയാടി മോന്‍ 😡😡😡 കൊന്നു കളഞ്ഞു.
നമ്മൾ ഓരോരുത്തരും ഇപ്പോഴും ഇതൊന്നും കാര്യം ആക്കുന്നില്ല...
ഈ കഥയിൽ പറഞ്ഞ പോലെ
നമ്മുടെ എല്ലാം കുടുബത്തിലൊ നാട്ടിലൊ സംഭവിക്കുബൊഴെ നമ്മള്‍ ഉണരുകയൊള്ളു
(നമ്മുടെ മ്മക്കളെന്നല്ല.. ഇനി ഒരു കുട്ടിക്കും ഒരു കുടുംബത്തിനും ഒന്നും സഭവിക്കാതെ ഇരിക്കട്ടെ)
ഈ ഒരു സമയത്ത്
ഇങ്ങനെ ഒരു Short film തയ്യാറാക്കിയ
"മുണ്ടേരി"യുടെ അഭിമാനമായ
സജീറിനും
സപ്പൊർട്ട് കൊടുത്ത നല്ലവരായ മുണ്ടേരിയിലെ നാട്ടുകാർക്കും.അഭിനയിച്ച എല്ലാവർക്കും
തൊട്ടടുത്ത നാടായ എടക്കരക്കാരുടെ
അഭിനധനങ്ങള്‍❤❤❤❤
ഇനിയും തുടരുക
തിരഞ്ഞെടുത്ത കഥ❤❤
വില്ലനടക്കം എല്ലാ കഥാപാത്രങ്ങളും മനോഹരമായി ചെയ്തു👍💕💕
എല്ലാവരും മാക്സിമം സപ്പോർട്ട് കൊടുക്കുക👏👏👏👏👏
👌👌👌
👍🏻👍🏻
Super aayid und🔥
❤❤
Supper
ഇവരെ പോലെയുള്ള മനുഷ്യ ഗങ്ങളെ നിയമത്തിന് വിട്ടുകൊടുക്കരുത് എന്ന സന്ദേഷമാണ് ഇതിലെ ഹൈലൈറ്റ് : ! ഈ ചുണകുട്ടികളെയാണ് നമ്മുടെ നാടിന്നാവശ്യം ''.............
ഇനിയും എടുക്കുന്നുണ്ടോ
Sopar