Salaar Teaser - My Thoughts | Reeload Media

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 427

  • @VK-vd8fg
    @VK-vd8fg Год назад +271

    സത്യം പറയാല്ലോ എനിക്ക് ആ തന്തപ്പടി പറഞ്ഞത് ഒന്നും മനസായില്ല.. പിന്നെ രാജുവേട്ടനെ കാണിച്ചത് മാത്രമേ എനിക്ക് ഇഷ്ടപ്പെട്ടുള്ളു. ❤😌

    • @അട്ടപ്പാടിഅന്ത്രു
    • @Caesto7
      @Caesto7 Год назад +1

      😂

    • @sanuzgallery434
      @sanuzgallery434 Год назад +7

      Elephant, lion, tiger are very dangerous but not in Jurassic park because there is a....

    • @callmeremo3858
      @callmeremo3858 Год назад

      😂💯

    • @MPulpPoems
      @MPulpPoems Год назад +12

      ഞാൻ ആദ്യം kannada ആണെന്ന വിചാരിച്ചേ. Audio language മാറ്റാൻ ഓപ്ഷൻ ഉണ്ടോന്ന് വരെ നോക്കി 😅

  • @bibinbabu8767
    @bibinbabu8767 Год назад +99

    Prithviraj 🔥

  • @megha6865
    @megha6865 Год назад +126

    I really happy south is getting together, Telugu actor, Malayalam Antagonist, Tamil actress, Hindi senior actor, Kannada director.
    If we make movies likes this combining all talents definitely it will be a great experience for audience

  • @moses1221
    @moses1221 Год назад +30

    Prithviraj entry🔥
    Got goosebumps

  • @V_talks96
    @V_talks96 Год назад +31

    ഇത് ആരും വിലയിരുത്തേണ്ട... ഇത് low dose ആണ് മക്കളെ High dose വരുന്നേ ഉള്ളു... Quality level🔥🔥

  • @AMAL-yi7jd
    @AMAL-yi7jd Год назад +42

    Prithvraj as Varadharaja mannar 🔥💥

  • @Shankarankutty_94
    @Shankarankutty_94 Год назад +11

    ഡയലോഗ് ഒന്നുമില്ലെങ്കിൽ പോലും ടീസർ എൻഡിലെ ആ ഒരു ഇരിപ്പും സ്വാഗ്ഗും മതി..
    പ്രിത്വി in and as വർധരാജ മാന്നാർ 🔥❤ ശേഷം ഭാഗം സ്‌ക്രീനിൽ..

  • @4kshayv
    @4kshayv Год назад +137

    Prithviraj entry was lit 💥

  • @abhimanu7018
    @abhimanu7018 Год назад +110

    Prithviraj with bgm 💥💥💥

  • @joeljohny7154
    @joeljohny7154 Год назад +583

    ഉള്ള കാര്യം പറയാലോ, ടീസർ കണ്ടിട്ട് ഒന്നും തോന്നിയില്ല, kgf ഇൻ്റെ ഡിലീറ്റെഡ് സീൻസ് കമ്പയലേഷൻ പോലെ ഉണ്ട്

  • @amaldev1597
    @amaldev1597 Год назад +47

    Pan indian star + pan indian director..Hype is enough 💥

    • @crazyclasher-cc
      @crazyclasher-cc Год назад +3

      Prabhas+Prashant Neel = 🔥
      Similarly Vijay+lokeshkanagaraj = 🔥

    • @Alveyyyyy
      @Alveyyyyy Год назад

      PraPra👀🔥

    • @amaldev1597
      @amaldev1597 Год назад

      @@crazyclasher-cc 💯💥

  • @saikiran-official
    @saikiran-official Год назад +15

    2:43:35 kgf 2 post credit scene same spot in salaar teaser 0:37 🥵🔥🔥🔥 KGF ⚡ SALAAR 🦖

  • @ranjithappu4316
    @ranjithappu4316 Год назад +14

    Goosebumps kittilla bro

    • @Knghter
      @Knghter Год назад +1

      Haters ine goosebumps kittilla😂

    • @josephjomon5150
      @josephjomon5150 Год назад +3

      ​@@Knghterഎന്ത് haters😂, നീ ഈ cmnt box ശരിക്ക് ഒന്ന് നോക്കൂ 😂. ഇങ്ങനെ വെറും അന്തം aagalle😂.

  • @vishnuramachandran5767
    @vishnuramachandran5767 Год назад +77

    Something missing, That മുത്തശ്ശൻ was cringe and bgm was average. Prithivraj 🔥, prashanth neels making is damn good. Kgf ന്റെ deleted scene കണ്ട ഒരു ഫീ. കട്ട waiting for that theatre experience 🔥😍

    • @vinayak7602
      @vinayak7602 Год назад +9

      Bgm below avg

    • @ARAVIND.R.R
      @ARAVIND.R.R Год назад +4

      Maybe KGF Salaar cinematic universe ആയിരിക്കും, അതാണ്‌ deleted scene കണ്ടതുപോലെ തോന്നുന്നത്

  • @jayakrishnanj317
    @jayakrishnanj317 Год назад

    🔥🔥🔥Prashanth Neel🔥🔥🔥

  • @sreyasjs923
    @sreyasjs923 Год назад +4

    Rajuettannn❤

  • @dennisjohn9986
    @dennisjohn9986 Год назад

    apple tv പുറത്ത് ഇറക്കിയ silo കണ്ടു.... സൂപ്പർ ആണ്... നിങ്ങളുടെ.. ചാനൽ ൽ ഒരു.. റിവ്യൂ പ്രദീക്ഷിക്കുന്നു

  • @Akhilkrishna866
    @Akhilkrishna866 Год назад +2

    ഇഷ്ടം ആയില്ല വെറും ശോകം goosebumps ഉണ്ടായില്ല ഫ്ലാറ്റ് ആയി പോയി but ലാസ്റ്റ് was 🔥🔥

  • @tyagarajakinkara
    @tyagarajakinkara Год назад +4

    Prabhas and Prashant neel are pride of Telugu cinema. for this sensation of a film.

  • @TylerDurdenat
    @TylerDurdenat Год назад +5

    പ്രഭാസിന്റെ മുന്ന,ഛത്രപതി, യോഗി🎉 പണ്ട് cd എടുത്തു കണ്ട പടങ്ങൾ. പൊളി പടങ്ങൾ🔥👌

  • @cllma3923
    @cllma3923 Год назад +5

    Salaar 👌 💯 Release ആവട്ടെ.......

  • @vikramadeva3516
    @vikramadeva3516 Год назад +16

    Blood will rain when he is on the Warfield!🚨🔥⚠️ SALAAR "PT1 CEASEFIRE

  • @ananduanandu5178
    @ananduanandu5178 Год назад +5

    നീ എന്ത് പറഞ്ഞാലും എന്തിനാ ഹോളിവുഡ് പോപോണേ നീ ഇവിടെ നിൽ ഇവിടെ 😂😂😂😂

  • @akhilpvm
    @akhilpvm Год назад +72

    *Waiting for the Theatre experience* 💥😍✌️

  • @girijaanil3777
    @girijaanil3777 Год назад +2

    Ee teaser kandit goosebumps 😬🫡

  • @rathin6642
    @rathin6642 Год назад +1

    Universal ആകട്ടെ salaar എന്ന പടം.... ❤️❤️❤️❤️❤️❤️❤️❤️❤️

  • @leviackerman1025
    @leviackerman1025 Год назад

    Captain levide looko🔥

  • @arjunchandran892
    @arjunchandran892 Год назад

    Captsin Levi🔥💥💥💥

  • @mfwai-asif1398
    @mfwai-asif1398 Год назад +4

    പ്രഭാസിന്റെ തിരുച്ചുവരവ് ആയിരിക്കും ഇത് 🤌💎💥

  • @amaankambar6381
    @amaankambar6381 Год назад +69

    ഇന്ത്യൻ സിനിമയിലെ zack snyder ആണ് ഈ director 🫡

    • @shamlaAK
      @shamlaAK Год назад +2

      Did you mean it as a compliment?

    • @amaankambar6381
      @amaankambar6381 Год назад +11

      @@shamlaAK ofcourse oru dark atmosphere il mass kanikunna movie cheyth athile story developemnt making കൊണ്ട് ആ character ന്റെ morality കാണിച്ചു തന്ന ഒരാളായിരുന്നു zack. Wb കാരെ പറഞ്ഞിട്ടാ
      പ്രശാന്ത് neel also did similar. So 😍love him like zack

    • @shamlaAK
      @shamlaAK Год назад +1

      @@amaankambar6381 but his story telling is very poor. That is why i had the confusion. I don’t like zack much.

    • @amaankambar6381
      @amaankambar6381 Год назад +3

      @@shamlaAK 🤔

    • @aswinu_
      @aswinu_ Год назад +1

      ​@@shamlaAK300 kandittundo

  • @ishaqharshak
    @ishaqharshak Год назад

    Wow ee video kandappozhane ithrayum details undennathe manassilaayathe world class frames

  • @jayasankar2149
    @jayasankar2149 Год назад +3

    Prabhas ❤❤

  • @rishikeshvasanth9891
    @rishikeshvasanth9891 Год назад +46

    Rajamouli യുടെ Chathrapathi ചെയ്ത Prabhas ഇതും പൊളി ആയി തന്നെ ചെയ്യും 💯🔥
    മോശം ആക്കില്ല എന്ന് ഉറപ്പാണ്. Neel ആ രീതിയില്‍ തന്നെ നന്നായി present ചെയ്യും പുള്ളിയെ 👊🏻💥

    • @viewersjm_5950
      @viewersjm_5950 Год назад

      Chathrapati nalla padam ano

    • @rishikeshvasanth9891
      @rishikeshvasanth9891 Год назад +3

      @@viewersjm_5950 ഇറങ്ങിയ സമയം പരിഗണിച്ചാൽ അത്യാവശ്യo നല്ല പടം ആണ്. Songs ഒക്കെ കല്ല് കടി ആണ്. 😑 Mass moments, Prabhas screen presence, Bgm,Fight scenes, ( over അല്ലാത്ത, കത്തി കുറവ് ഉള്ള Action sequences) interval block ഒക്കെ പൊളി ആണ് 🔥

    • @yoursnottruly
      @yoursnottruly Год назад +1

      ​@@viewersjm_5950oru shark fight scene ind .. ya mwone 😂😂

    • @Rebelstarxx
      @Rebelstarxx Год назад +1

      @@viewersjm_5950 kgf pole und kandu nokk

  • @asharondevan7006
    @asharondevan7006 Год назад +10

    Salaar 🔥🔥

  • @Aarw1n
    @Aarw1n Год назад +19

    Full and full oru kgf vibe thanne, bt prabhas na presanth use chytheklunnathu marakam arikkum , theatre rush thanne💥last prithvi kichathu 💥

  • @ashraf07
    @ashraf07 Год назад +29

    Ravile 5manik teaser..after 2 hours reaction..Dedication!❤

  • @yadhuus6230
    @yadhuus6230 Год назад +10

    *Prithviraj🥵🔥*

  • @wazeem9916
    @wazeem9916 Год назад +5

    Salaar🔥💥💥will be
    Blockbuster❤

  • @VishnuRaj-gy1lt
    @VishnuRaj-gy1lt Год назад

    Give this man money 🥵🙏🏼

  • @aswin5836
    @aswin5836 Год назад +6

    ബാഹുബലി actor എന്ന് വെച്ച് prabhasine ഇത്ര തലേൽ കയറ്റണം എന്ന് എനിക്ക് അഭിപ്രായം ഇല്ല..nalla directorsnte കയ്യിൽ കിട്ടുമ്പോ അവരെ നന്നായി use ചെയ്യും.... പ്രഭാസിനെക്കാളും talent ഒള്ള എത്ര നടന്മാർ ഉണ്ട് ഇവടെ... Even കേരളത്തിൽ പോലും.... എന്തായാലും salaar പൊളിക്കും എന്നതിൽ doubt illa🙌

    • @Rebelstarxx
      @Rebelstarxx Год назад

      Keralathil ohh aar Dora buji dq anoo🤣🤣

  • @gokulkr1716
    @gokulkr1716 Год назад +3

    Prithvi 🔥

  • @nandusukesan6433
    @nandusukesan6433 Год назад +50

    എല്ലാവരും പറയുന്ന കേട്ടിട്ടും...ട്രൈലെർ കണ്ടിട്ട്, ഒന്നും തോന്നാത്ത ഞാൻ🙄ഇനി എനിക്ക് എന്തേലും പ്രശ്നം ഉണ്ടോ??🤔

  • @amaldev1597
    @amaldev1597 Год назад +11

    Glimpses enn paryanam 💥💯

  • @krishnank7300
    @krishnank7300 Год назад +1

    im waiting 🔥🔥🔥🔥

  • @sidharthp4139
    @sidharthp4139 Год назад +6

    ഗതി പിടിച്ച് കണ്ടാൽ മതി 🥲👼

  • @asarimeezabaalam5583
    @asarimeezabaalam5583 Год назад +2

    ❤SALAAR❤️TIGER .3 ,Zinda hai 💪🔥🔥🔥🔥🔥 DABANGG SULTAN DABANGG KHAN hendsam hank 🔥🔥🔥🔥

  • @mohammedshakeeb1034
    @mohammedshakeeb1034 Год назад +1

    Teaser💥

  • @vineesh2222
    @vineesh2222 Год назад +2

    Teaser veilya goosebumps onnum tannittila. Ini traileril kaananm 👋

  • @devcyjoji
    @devcyjoji Год назад +5

    Bgm was lit🔥

  • @mr.justin3839
    @mr.justin3839 Год назад +2

    Aa pazhaya prabhasinte comeback akum salar 🔥🔥

  • @sreeragr4569
    @sreeragr4569 Год назад

    T-shirt unagiyilla alle

  • @SH_G2228
    @SH_G2228 Год назад +1

    Good review man🔥❤️

  • @donthomas....
    @donthomas.... Год назад

    Ente dought kazhinjathavanathe pole thala polichu kalayuna sound akumo enna

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад +8

    3 പേര് Prashanth Neel, Prabhas,Prithviraj🔥🥰❤️

  • @athira4060
    @athira4060 Год назад +8

    Its PPP🎉🎉🎉
    PRABAS🎉🎉
    PRASANT🎉🎉
    PRITHVI🎉🎉

    • @Alveyyyyy
      @Alveyyyyy Год назад

      No it's PraPraPri 👀🔥

  • @hareeshsankars2804
    @hareeshsankars2804 Год назад +92

    Most Awaited Indian Movie In 2023 🔥💯Otta Peru Prasanth Neel 🔥SALAAR 😈

    • @j_oh_n
      @j_oh_n Год назад +11

      Leo better

    • @AkshayR-b1m
      @AkshayR-b1m Год назад +16

      ​@@j_oh_nunda😅

    • @Exclbr23
      @Exclbr23 Год назад +5

      ​@@j_oh_nandi aan

    • @rtcreation7825
      @rtcreation7825 Год назад

      ​@@j_oh_nmaking kond sallaarinte athrem varilla oru leoyum. Otta peru prashanth neel🔥🔥🔥

    • @vinodbs3769
      @vinodbs3769 Год назад

      @@j_oh_n 🤣

  • @ryanjose7863
    @ryanjose7863 Год назад

    Bro adipurush video powli ayirinuu paksha poi alle🥲

  • @adhxzz.
    @adhxzz. Год назад +28

    Teaser dialogue enikk cringe aayi thonni pinne *REBEL STAR PRABHAS* enn kazhinjitt pinne *PRITHVIRAJ SUKUMARAN* kazhinjappo 🥶🔥🔥🔥

  • @odinsonthor8581
    @odinsonthor8581 Год назад +5

    Prashant neel 🔥🔥🔥

  • @Devnarayan3142
    @Devnarayan3142 Год назад +4

    Looks a lot like kgf, I liked most parts of it except for that dialogue at the beginning which was a bit cringe. Overall excited

  • @MAX-ri3bu
    @MAX-ri3bu Год назад +9

    എനിക്ക് മാത്രമാണൊ ടീസർ കണ്ടിട്ട് ഒന്നു० തോന്നാത്തെ😂

    • @Gokul._
      @Gokul._ Год назад

      എനിക്കും തോന്നിയില്ല

    • @vinayak7602
      @vinayak7602 Год назад

      Enikum

  • @dicapri_0528
    @dicapri_0528 Год назад +3

    Killers Of The Flower Moon.. Vere level trailer 👌👌👌 react...

  • @nisamazeez9206
    @nisamazeez9206 Год назад

    Captain Iva 😀

  • @j3-world
    @j3-world Год назад +2

    Pritviyude look kandit Adheera (Sanjay dutt) family/gang il petta aale pole und..

  • @matrix6465
    @matrix6465 Год назад

    Bro adipurush video

  • @shuhaib_malik
    @shuhaib_malik Год назад +2

    Pullik bahubali kk shesham nalla market ann . First day ella padavum 100 cr mele aann collection. Nalloru padam shesham vannitilla . Allel 1000 cr kitum.

  • @grandprime7397
    @grandprime7397 Год назад +1

    എനിക്കൊന്നും തോന്നിയില്ല
    കന്നട ലാൽ പറഞ്ഞതൊന്നും മനസിലായുമില്ല

  • @anandhu6652
    @anandhu6652 Год назад +2

    prabhas and Prithviraj 🔥🔥
    Prashant Neel making kidu
    Bgm average
    visuals poli
    but kgf 2 inte teaser thanna oru punch kittiyilla

  • @asifrukzz
    @asifrukzz Год назад

    Making❤

  • @sanusonu4071
    @sanusonu4071 Год назад +1

    Salaar കെജിഫ് യൂണിവേഴ്‌സ് തന്നെയാണ്. പ്രഭാസ് character കെജിഫ് ഫർഹാൻ ആകാനാണ് കൂടുതൽ ചാൻസ്... 🔥

  • @Arozorocap3210
    @Arozorocap3210 Год назад +1

    In 2024😢

  • @minnalloki1017
    @minnalloki1017 Год назад

    3:05 Caption Levi Look 😹😹😹😹

  • @harikumar1849
    @harikumar1849 Год назад +1

    തള്ളി മറിക്കുവാണല്ലോ 😀

  • @ananthu2071
    @ananthu2071 Год назад

    Salaar teaser ad ayi kand ee vedio eduthappo

  • @itsMedijil
    @itsMedijil Год назад +10

    സിനിമ റിലീസ് ദിവസം തന്നെ പോയി കാണണം തമിഴ് വർഷം പറ്റിയാണെങ്കിൽ ഫാൻ ഷോയ്ക്ക് തന്നെ കാണണം

  • @fl4me.mp4
    @fl4me.mp4 Год назад

    Prabhas nte saviour

  • @MickeyHex
    @MickeyHex Год назад +2

    Thank you for not doing trailers reaction scene by scenes like other ❤

  • @PavanPavan-fb9he
    @PavanPavan-fb9he Год назад

    Evideyo kidana Yashine mass aaki pine Prabhas set aayirikum 🎉

  • @thrilerizt7083
    @thrilerizt7083 Год назад +2

    Ceasefire🔥🔥🔥😮

  • @RRCV
    @RRCV Год назад +1

    ട്രെയിലറിൽ തീ പിടിക്കും...kgf മാതിരി...സിനിമ എന്താവും എന്നറിയില്ല..but എഡിറ്റിംഗ് ൽ പിടിച്ചിരിക്കും

  • @ajithvasudev3677
    @ajithvasudev3677 Год назад +2

    രാവിലെ തന്നെ saalar teaser കാണാൻ യൂട്യൂബിൽ കേറി search ചെയ്യാൻ നോക്കുമുന്നെ suggestion വന്ന്. MI7 ന്റെ review IGN വക. പിന്നെ ഒന്നും നോക്കില്ല salaar മാറ്റിവച്ചു MI7 review കണ്ട് 🔥

  • @abhiramcp129
    @abhiramcp129 Год назад +1

    പടം കിടു...
    Salaar ആയോണ്ട് ബ്രോ കറുപ്പ് ഡ്രസ്സ്‌ ഇട്ടു വന്നിട്ട് നീലിനെ സപ്പോർട്ട് ചെയ്തു 😄👍👍👍

  • @amalgovindMNair
    @amalgovindMNair Год назад

    🔥🔥🔥🔥🔥🔥🔥🔥💯

  • @christojohnu8374
    @christojohnu8374 Год назад

    Inspired from captain Levi❤️‍🔥

  • @creativemedia6728
    @creativemedia6728 Год назад +5

    Roundup. No way out❤

  • @naveenn2089
    @naveenn2089 Год назад

    Levi🔴

  • @LoneWolf-lu2fp
    @LoneWolf-lu2fp Год назад +1

    Teaser. 36 il scene is from kgf

  • @Abbas-bd6tq
    @Abbas-bd6tq Год назад +3

    Inn Insidious the red door kaanaan pokunnavar indo 👀

  • @toothless5334
    @toothless5334 Год назад

    Bro telegram channel etha ?? Adi?urushinte video ittolam enn paranjille aa channel

  • @unnikrishnankm4784
    @unnikrishnankm4784 Год назад

    Waiting for this movie 🎥
    Salaar💪

  • @MrKirann
    @MrKirann Год назад +1

    🦖 SALAAR 🦖

  • @maneeshmaneesh2624
    @maneeshmaneesh2624 Год назад

    Toby review cheyyamo

  • @LONEWOLF-kh8np
    @LONEWOLF-kh8np Год назад +3

    3:05🔥🔥🔥

  • @sinansdev6151
    @sinansdev6151 Год назад +2

    Prithviraj🔥❤️

  • @albinshaju282
    @albinshaju282 Год назад

    ithinekal valare mikacha teaser ayirunnu kok. Pakshe annu annante theeyum pukayum onnum kandillarnnee😅

  • @VineethNarayanan
    @VineethNarayanan Год назад

    കണ്ടിട്ട് ഒരു ആഫ്രിക്കൻ ഗോൾഡുമൈനിൽ നടക്കുന്ന സംഭവം പോലെ തോന്നുന്നു. ഇതും കെജിഎഫ് യൂണിവേഴ്സൽ തന്നെ ഉള്ളതായിരിക്കും. പൃഥ്വിരാജിനെ കണ്ടിട്ട് അധീരയുടെയോ ഗരുഡയുടെയോ ബന്ധുവിനെ പോലുണ്ട് പോലെയുണ്ട്

  • @Mack11277
    @Mack11277 Год назад

    Prashanth Neel❤️🙏

  • @zibihh
    @zibihh Год назад

    Captain levi 3:05 🗿🔥

  • @tonystark2576
    @tonystark2576 Год назад

    3:06 oi oi oi....

  • @manuvelthomas6549
    @manuvelthomas6549 Год назад

    Korachu irruttu koodipoyappole 😁😁