Problems of Salaar | Movie Analysis | Reeload Media

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Problems of Salaar | Movie Analysis | Reeload Media
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page ...
    #salaar #salaarmovie #prabhas

Комментарии • 698

  • @aqua24698
    @aqua24698 10 месяцев назад +184

    SALAAR KGFന്റെ അത്ര ഇല്ല എന്നാലും above average പടം ആണ് . Expectation ഇല്ലാതെ കണ്ടത് കൊണ്ട് ഇഷ്ടപെട്ടു. കൊടുത്ത പൈസക്ക് ഉള്ളത് കിട്ടി. visuals❤ , Art work❤, Actions ❤, BGM good, ഞാൻ വളരെ സംതൃപ്തനാണ്.

    • @abhimanyuvk001
      @abhimanyuvk001 10 месяцев назад +3

      Yes njanum

    • @MR_MST
      @MR_MST 10 месяцев назад +1

      ​Me 2😌​@@abhimanyuvk001

    • @lostworld9607
      @lostworld9607 10 месяцев назад +2

      yes

    • @Mgking107
      @Mgking107 9 месяцев назад

      Ewan oola padathin rating kodukum eg leo😂

    • @M_MIDLAJ_7
      @M_MIDLAJ_7 9 месяцев назад

      ​@@Mgking107enn prabhu fan

  • @sangeethamruthalal4577
    @sangeethamruthalal4577 10 месяцев назад +371

    The director said clearly " Dont expect a KGF, it is a story about two friends who become arch-enemies"

    • @Akshay76541
      @Akshay76541 10 месяцев назад +23

      Hindi audience ഏറ്റടുത്തു

    • @binoybinu7142
      @binoybinu7142 10 месяцев назад

      ​@@Akshay76541northil collection onnumilalo athine full collection andhrayil aane

    • @ashikn6856
      @ashikn6856 10 месяцев назад +60

      Aa frndship polum wrk out aavanillaa bro

    • @varghesechacko7309
      @varghesechacko7309 10 месяцев назад +8

      Expect cheythille kore ishtapedum😂

    • @Basedcat679
      @Basedcat679 10 месяцев назад +19

      ​@@Akshay76541avanmark story onn nokanda verthe kore fight venm mass elements venm paat venm mathii ithrem mathi avark

  • @Unknowing-y4j
    @Unknowing-y4j 10 месяцев назад +199

    KGF ഒരു നൂറു വട്ടം കണ്ടാൽ പിന്നെ കാണുമ്പോഴും രോമം പൊങ്ങും... Always KGF Part 1 👺

    • @vijaychandran.k4560
      @vijaychandran.k4560 10 месяцев назад +5

      സത്യം

    • @M._A._Z
      @M._A._Z 10 месяцев назад +10

      Ya athan difference ith first time kanumbo polum KGF 100 am vattam kanumbo ulla Romanjam polum illa

    • @crackerzoom8424
      @crackerzoom8424 10 месяцев назад +3

      Kgf 1 ne kalum better 2 arnn

    • @ncs0000iiy7
      @ncs0000iiy7 10 месяцев назад +12

      ​@@crackerzoom8424poda potta 1 karnm ann 2 Hitt ayya 1 vach nookumbol 2 nanayittila 1 was💥

    • @mr.McMahn
      @mr.McMahn 10 месяцев назад +4

      @@ncs0000iiy7 enikk 2 aanu koodthula ishtam

  • @sayanthbhaskar9091
    @sayanthbhaskar9091 10 месяцев назад +187

    Neel അണ്ണൻ ഇനി എത്ര പടം എടുത്താലും അതിൽ നെഗറ്റീവ് റിവ്യൂ വരും. The one and only Rocky😎.

    • @cat-zw4ez
      @cat-zw4ez 10 месяцев назад

      Nte ponnu myru relooded media kunne nee thanne alle nerthr paranje kgf um ayi salaar compare cheyyula nnu athu vere padavnnu pinne dialogue nte kaarym malayalm dubbinte preshnm aanu kunne nee over menakkanda ninaku ishtayilanu vachu ellrkm angnala

    • @user-vg7kw3un5p
      @user-vg7kw3un5p 10 месяцев назад +2

      😌💯

    • @Akshay76541
      @Akshay76541 10 месяцев назад +2

      പോടാ പൊട്ടാ.. ഹിന്ദിക്കാരും തെലുകന്മാർക്കും saalar വളരെ ഇഷ്ടപ്പെട്ടു.. അവർ ഞെട്ടി ഇരിക്കുവാണ് 🔥🔥

    • @PRABOSSCR7
      @PRABOSSCR7 10 месяцев назад +1

      NTR 31🔥👀

    • @anurago6184
      @anurago6184 10 месяцев назад

      Angane onnum parayan pattillllla ... 😌Anger maarakavaaa ath salaar kaanumpo manssilaavummm ... he will be

  • @d_a_r_k_18
    @d_a_r_k_18 10 месяцев назад +177

    Saalar is a good movie....theatre experience was lit🔥......

    • @abidthalangara5462
      @abidthalangara5462 10 месяцев назад +2

      😂😂

    • @praveenkumarp1072
      @praveenkumarp1072 10 месяцев назад +7

      Ayyo ippol kandathe ullu other than action nothing is engaging

    • @actorprabhasfan..
      @actorprabhasfan.. 10 месяцев назад +11

      ​@@praveenkumarp1072 Kgf 1..il enthaan undaayirunnath..?
      Athum charector introduction ithum charector introduction...
      Khansaar enthanennum Ithil nadakkunnathum nadannathum ayitulla karyangal Part 2 il alleh paryullu..🙄

    • @d_a_r_k_18
      @d_a_r_k_18 10 месяцев назад +2

      @praveenkumarp1072 wrong theater with wrong audience issue anne bro..kgf pretheshichu vannavarke kgf kittila

    • @uvwxyz7491
      @uvwxyz7491 10 месяцев назад

      ​@@actorprabhasfan..നല്ല ഡയലോഗ് എങ്കിലും ഉണ്ടയിരുന്

  • @erenyeager4093
    @erenyeager4093 10 месяцев назад +153

    ഇത് ഒരു series ആയി ഇറക്കിയിരുന്നേൽ ഒരു ഗംഭീര ഐറ്റം ആവാമായിരുന്നു, we missed it🥲.

  • @poorneshkumar2710
    @poorneshkumar2710 10 месяцев назад +112

    എനിക്ക് dissapoint ഒന്നും ആയില്ല.. പക്കാ theatre experience ആയിരുന്നു🔥
    Kgf level എത്തിയില്ല.. പിന്നെ kgf universe ഒക്കെ പ്രതീക്ഷിച്ചവർ ആണ് നെഗറ്റീവ് അടിക്കുന്നെ.. പിന്നെ logic ഉം മാറ്റി വെച്ച് വേണം ഇതൊക്കെ കാണാൻ... 👌🏻
    Bahubalikk ശേഷം prabhasinte തിരിച്ചു വരവ് ആണ്.. പിന്നെ climax twist scn ആയിരുന്നു.. കുറെ goosebumbs moment indarnn.. 🔥🔥
    Story kgf, ugramm രണ്ടിന്റേം mix ആണ്👌🏻👌🏻

  • @JuJuDen47
    @JuJuDen47 10 месяцев назад +167

    ആകെ കൂടി Salar ലുള്ള കുഴപ്പം ഞാൻ കാണുന്നത് ഡയലോഗ് മാത്രമാണ് .
    പിന്നെ ശ്രുതി ഹസൻ ന്റെ Story ലൈനും. പക്ഷെ അത് അടുത്ത Part ൽ Main Story Line ആകും എന്ന് തോന്നുന്നു

    • @ilixymx
      @ilixymx 10 месяцев назад +7

      Malayalam dub waste annu . Better watch it in tamil

    • @vishnuprasad8466
      @vishnuprasad8466 10 месяцев назад +3

      Tamil also waste😂

    • @90-s-kid
      @90-s-kid 10 месяцев назад +3

      sruthy hassante story line ugrathile pole thanne aanenn thonunnu...ugrathilum same aanu naayikayude story...aake ulla difference sruthy ivide teacher aanengil ugrathil ath veetu jolikari aayittanenne ollu

    • @anily2ksane
      @anily2ksane 10 месяцев назад +2

      Tamil is better

    • @novauyir
      @novauyir 10 месяцев назад

      ​അല്ല tamil ആണ് ഞാൻ കണ്ടേ better ആണ് malayalam dub മോശം ആണ് എന്ന് മിക്കവാറും ഉള്ളവർ പറഞ്ഞു
      ​@@vishnuprasad8466

  • @mohammedshakeeb1034
    @mohammedshakeeb1034 10 месяцев назад +51

    Negative illa enn parayunnilla…Pakshe theatre kaanunnadh worth aan💯….pinne 1st part characterisation aan udheshichadh…build up kodukkunnadh Endhinaanenn last kaanikkunnund…climax was really unexpected…pure goosebump with the BGM in climax🔥❤️💯

  • @mikehawk1646
    @mikehawk1646 10 месяцев назад +81

    Writer before marriage : ഗാങ് ആയി വരുന്നവൻ ഗാങ്സ്റ്റർ... ഒറ്റയ്ക്കു വരുന്നവൻ മോൺസ്റ്റർ 🔥🔥
    Writer after marriage : 6 മണിക്ക് മുമ്മ്പ് വീട്ടിൽ കേറിക്കോണം 🥲🥲

    • @gokuedits9352
      @gokuedits9352 10 месяцев назад +9

      Ott varumbol reel iraghum😂

    • @varghesechacko7309
      @varghesechacko7309 10 месяцев назад +9

      Ninodu njn ethra thavana paranju
      Le viewers - entho valuthu varan pokunnu
      Le Amma - ninodu njn ethra thavana paranju 6 maniku munne vtl keranam ennu
      Le viewers - 💀🤣🤣🤣🥲🥲

    • @varghesechacko7309
      @varghesechacko7309 10 месяцев назад +7

      Electric wire alla electric post🤣🤣

    • @akashv1754
      @akashv1754 10 месяцев назад +1

      😅

    • @None-rk1in
      @None-rk1in 10 месяцев назад +1

      ​@@varghesechacko7309ith athrekk bore ayirunno? I watched tamil dub it was okay ithupole kure scenes kgfilum ndayirunnu

  • @deepudas6755
    @deepudas6755 10 месяцев назад +20

    Salaar Enikku Valare athikam Ishtapettu.
    Prabhas Screen Presence 🔥.
    Story Making Ellam Gambeeram🔥🔥🔥.

  • @mohammedz8740
    @mohammedz8740 10 месяцев назад +52

    Problem No 1: Malayalam Dub
    Problem No 2: First half was unnecessary, almost everything interesting, plot and lore wise was in second half.

    • @Akshyy13
      @Akshyy13 10 месяцев назад +3

      Pakka same opinion Malayalam dub pinne first half iyachil buildup

    • @manisankar3937
      @manisankar3937 10 месяцев назад +2

      Tamil dubbing also worst better watched in original Telugu

  • @Abhi-pc7lo
    @Abhi-pc7lo 10 месяцев назад +38

    For me, it was a very good theatrical experience, Especially second half 🔥

  • @vijoywilsonp6417
    @vijoywilsonp6417 10 месяцев назад +9

    ആറു മണി ഡയലോഗ് പോലെ..... നിന്നെയവർ ഏങ്ങനെ തൊടും... എന്ന് പ്രഭാസ് പറയുമ്പോൾ..... കൈ കൊണ്ട് എന്ന theatre counter ന് full ചിരി ആയിരുന്നു

  • @vijoywilsonp6417
    @vijoywilsonp6417 10 месяцев назад +17

    MI FALL OUT കണ്ട ശേഷം MI DEAD RECKONING കണ്ടപ്പോൾ ഉണ്ടായ ചെറിയ നിരാശ... Bt പടം കൊള്ളാം.....എന്ന പോലെ KGF2 ശേഷം Salaar ന് അത്രക്ക് എത്തിയില്ല എന്നതെ ഉള്ളൂ...പടം theatre watch ആണ്... എനിക്ക് expect ചെയ്തതിൻ്റെ 80% കിട്ടി.

  • @jeffin_95
    @jeffin_95 10 месяцев назад +8

    മച്ചാന്റെ റിവ്യൂകണ്ട് salaar ബുക്ക്‌ ചെയ്തത് ക്യാൻസൽ ചെയ്തായിരുന്നു ...വേറൊരാളുടെ അഭിപ്രായം കേട്ട് ah movie kanan olla ente theerumanam mattiya njan oru malaran thanne 😂😵..Next day padam theatrelu poyi kandapo enik ഇഷ്ടപ്പെട്ടു.. Waiting for second part 🤩🤩(bro പറഞ്ഞ നെഗറ്റീവ്സ് okke correct ആണ് but enik enjoy ചെയ്യാൻ പറ്റി ) ..
    ഇനി varan pokunna part GOT സീരീസ് പോലെ ചെയ്യാൻ പറ്റിയാൽ അടിപൊളി ആവില്ലേ 🙊🙈

  • @shadowlzr
    @shadowlzr 10 месяцев назад +16

    I agree with you, there was a lot of build up without any actual build up...Like in KGF, the build up was done perfectly where you can actually feel how powerful Rocky is, and why he is the way he is. The story and plot was done perfectly with everything being established step by step. The BGM was also not up to par as well to show how powerful Salaar is, even the emotional scenes didn't feel that emotional as well.
    In my opinion, you are spot on with your analysis.

  • @Virgin_mojito777
    @Virgin_mojito777 10 месяцев назад +3

    ഒരു പ്രശ്നമേ എനിക്ക് തോന്നുന്നുള്ളു.. അമ്മ-മകൻ(KGF), അച്ഛൻ-മകൾ(interstellar),ഭാര്യ-ഭർത്താവ്, പട്ടാളക്കാരൻ-രാജ്യം ഇമ്മാതിരി ഒക്കെ ഉള്ള ഒരു intense ആയിട്ടു ല്ല ഒരു emotional bonding കൊണ്ടുവരാൻ friend-friend ലു അൽപ്പം ബുദ്ധിമുട്ട് ഉണ്ട്. അതിനു കഥ ഒരു novel പോലെ എഴുതേണ്ടി വരും.... Action cinema ലു പറയേ വേണ്ട...

  • @GrazyAiTalks
    @GrazyAiTalks 10 месяцев назад +13

    Nalla theatre experience aayirunnu🔥
    സലാർ ഇറങ്ങുന്നതിന്നു മുൻപ് തന്നെ പ്രശാന്ത് ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്
    Kgf മായി compare ചെയ്യരുത് എന്ന്
    നീ ഇടക്ക് റിവ്യൂ ചെയ്യുന്ന ഹോളിവുഡ് മൂവിസിൽ എന്ത് സ്റ്റോറി ആണ് ഉള്ളത്.
    ഹോളിവുഡ് മൂവീസ് റിവ്യൂ ചെയ്യുമ്പോൾ ഈ സ്റ്റോറി depth ഒന്നും പറയാറില്ലല്ലോ.
    പ്രശാന്ത് നീൽ ഇതുപോലെത്തെ സിനിമകൾ ചെയ്യുന്നത് ഓസ്കാർ അവാർഡ് നേടാനല്ല തിയേറ്റർ എക്സ്പീരിയൻസിനാണ്
    അത് 80% വിജയിച്ചു എന്നാണ് എനിക്ക് തോന്നിയത്
    എനിക്ക് ആകെ പോരാ എന്ന് തോന്നിയത് ഈ സിനിമയുടെ first ഹാഫ് തന്നെ ഒരു മുഴുനീള സിനിമക്കുള്ള മുതലുണ്ട് അത് അവർ പെട്ടെന്ന് പറയാൻ ശ്രമിച്ചു. പിന്നെ മലയാളം ഡബ്ബിങ് കുറച്ചൂടെ നന്നാകമായിരുന്നു. പിന്നെ dialogue ന്റെ കാര്യം
    റോക്കിയുടെ characterum ദേവയുടെ characterum ഒരുപാട് വിത്യാസമുണ്ട് രണ്ടും രണ്ട് മാനറിസമാണ് ഇവിടെ റോക്കിയെ ഡയലോഗ്സിന്ന് important കൊടുത്താണ് build ചെയ്തിട്ടുള്ളത് . സലാറിൽ ദേവയെ ഒരിക്കിട്ടുള്ളത് direct violence ആണ്.
    അവിടെ ഡയലോഗ്സ് കൊടുത്താൽ കൂടുതൽ മോശമാവും എന്നാണ് എനിക്ക് തോന്നിയത്.
    എന്തായാലും ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ്.

  • @MusicRelish-if9gy
    @MusicRelish-if9gy 10 месяцев назад +15

    പടം AVERAGE ആണ്. കഥയും dialogues ഉം ഇഷ്ടപ്പെട്ടില്ല (my opinion) പക്ഷെ FIGHTS 🥶🔥(spoiler) ഒരു പെൺകുട്ടിയെ രക്ഷിക്കുന്ന FIGHT ഉണ്ട് & ക്ലൈമാക്സിലെ slash scenes. ആ സമയം പ്രശാന്ത് നീൽ ന്റെ making ലെവൽ മനസിലാകും. 👑

    • @naruto-team7413
      @naruto-team7413 10 месяцев назад +2

      Kadha ishtapetille ? 🙄

    • @mrambroz3953
      @mrambroz3953 10 месяцев назад +2

      💯 movie eninku valiya koyppam thonniyila.

    • @MusicRelish-if9gy
      @MusicRelish-if9gy 10 месяцев назад

      @@naruto-team7413 enik ishtapettilla bro ❤

  • @shadrachgeorge108
    @shadrachgeorge108 10 месяцев назад +16

    ദിനോസറിൻ്റെ അമ്മയുടെ ക്രിഞ്ച് ഡയലോഗ് ❤

  • @jfilimstudio6249
    @jfilimstudio6249 10 месяцев назад +7

    കഴിവുള്ള ഡയറക്ടർ ആണ് comeback കൊടുക്കും💯
    Preshanth Neel🔥

  • @Ace_10_.
    @Ace_10_. 10 месяцев назад +27

    Yes, it has its own negatives😔.... But trust me it's an epic cinematic treat in several aspects🔥

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 10 месяцев назад +15

    Enikk personally thonniya kaaryam interval and athu kazhinju sambhavam nice ayirunnu khansaar world building okke nice ayirunnu.First half eeshwari rao and shruthi hassan verupich thannu😅Pinne malayalam dub shokam ayirunnu.TAMIL nice ayirunnu

    • @VaseemAK-wq2pd
      @VaseemAK-wq2pd 10 месяцев назад

      Athe shruthiyekaal verupeer amma role eynj

  • @anandhuranganath9064
    @anandhuranganath9064 10 месяцев назад +12

    Main scene bgm il aanu... KGF inte soul tanne bgm aanu.... Same reethikk tanne kure shots ithil undarunnu, but KGF ile pole oru trademark bgm illarunnu..... Idakk kaaliyamma reference vechulla scene but kidilan aarunnu❤️‍🔥

    • @M._A._Z
      @M._A._Z 10 месяцев назад +1

      KGF pakshe Rocky enna character n oru swag und pullide attitude okke aalkark ishtapettu but ee oru character n oru depth illa maybe second part better aakumayirikum

  • @cletodavid4875
    @cletodavid4875 10 месяцев назад +127

    ചില Emotional scenes kandu ചിരി വന്നവർ ഉണ്ടോ 😂

    • @a_nkiith
      @a_nkiith 10 месяцев назад +10

      Und😂

    • @vignesh_here
      @vignesh_here 10 месяцев назад +14

      Chilath alla ellam angane aayirunnu

    • @noname-gv6rf
      @noname-gv6rf 10 месяцев назад +15

      Dubbinte issue an actually

    • @a_nkiith
      @a_nkiith 10 месяцев назад +15

      @@noname-gv6rf allenkilum adhil mariyadhik oru story illa , verdhe kore mass bgm , fight okke ittitt nda karyam, mariyadhek oru kadha venm

    • @user-ky1cb8sp1e
      @user-ky1cb8sp1e 10 месяцев назад

      😂💯

  • @mallupagan
    @mallupagan 10 месяцев назад +8

    പടം കൊള്ളാം.... ഇയാളുടെ animal negative review കണ്ടു പോയിട്ട് പടം ഇഷ്ടപ്പെട്ട കൊണ്ട് ആണ് ഇതും പോയത്... എനിക്കു് ഇഷ്ട്ടപെട്ടു... theatre watch demand ചെയ്യുന്ന പക്കാ മാസ് movie

  • @allinoneuniverse2618
    @allinoneuniverse2618 10 месяцев назад +11

    Everymovie can't be the same , anyway salaar is unique & has its own style definetly one of the must watch theatrical experience in indian cinema , 1st part is just an introduction , wait for part 2 maybe neel & prabhas magic awaiting 🎉

  • @tyagarajakinkara
    @tyagarajakinkara 10 месяцев назад +8

    Salaar is a block buster. ❤prabhas has just killed it as Devaratha

  • @SuttuMonGaming
    @SuttuMonGaming 10 месяцев назад +9

    എനിക്കി നല്ല ഇഷ്ട്ടായിയ് പടം 🔥🔥

  • @amaldev1597
    @amaldev1597 10 месяцев назад +17

    Main BGM & songs anee..KGF okee scenes okee elevation avanum pinee trendsetter akiyathum BGM and songs importance und❤

  • @wwesportsnews
    @wwesportsnews 10 месяцев назад +23

    ഇവൻ ഈ പറയുന്ന നെഗറ്റീവ് ഒന്നും സാലറിന് ഇല്ല പൊളി പടം ആണ് പ്രെഭസിന്റെ come back ആണ് ❤🔥

  • @shihabea6607
    @shihabea6607 10 месяцев назад +8

    പ്രഭാസിനു വയ്യാത്തതാണ് മെയിൻ ഇഷ്യൂ.. ഡയലോഗ് ആയാലും ആറ്റിട്യൂട് ആയാലും ബിൽഡപ് ആയാലും ആ character യാഷ് ക്യാരി ചെയ്യുന്നത് കൊണ്ടാണ് വർക്ക്‌ ആയത്.. ഈ പുള്ളിക്ക് അതിനുള്ള ചാർമും പവറും ഇല്ല..

    • @arunkumarka1809
      @arunkumarka1809 10 месяцев назад +1

      Edoo.. njannumm padam kanadathaa... Enikk angane onnum thonniyilla... comparison nte okey aavashyam indoo...hmm

    • @shihabea6607
      @shihabea6607 10 месяцев назад

      @@arunkumarka1809 കണ്ട എല്ലാവർക്കും ആ സിനിമയെ പറ്റി ഒരേ അഭിപ്രായമാണോ? അതോ mixed ആണോ?

    • @AnilKumar-hx6kf
      @AnilKumar-hx6kf 9 месяцев назад +1

      ഈ യാഷ് ഒരു ബാഹുബലി ചെയ്തു വച്ചിട്ടുണ്ട് എന്ത് കോമാളി ആയിപ്പോയി എന്നറിയാമോ? അത് കണ്ടിട്ട് പ്രഭാസിന്റെ ബാഹുബലിയും കൂടി കണ്ടു നോക്ക് അപ്പോൾ മനസ്സിലാകും ആർക്കാണ് charm ഉം power ഉം ഉള്ളതെന്ന്

    • @shihabea6607
      @shihabea6607 9 месяцев назад

      @@AnilKumar-hx6kf ഈ പറഞ്ഞത് രണ്ടും പണ്ടാണ് ബ്രദർ.. വർഷങ്ങൾക്ക്‌ മുൻപ്.. രണ്ടുപേരും അതിന് ശേഷം നല്ലപോലെ മാറി.. യാഷിനു പോസിറ്റീവ് മാറ്റങ്ങളും പ്രഭാസിനു നെഗറ്റിവ് ആയ മാറ്റങ്ങളും ആയിപോയി...

  • @MNK1998
    @MNK1998 10 месяцев назад +62

    എനിക്ക് kgf സീരിസിന്റെ അത്ര തീയേറ്റർ എക്സ്പീരിയൻസ് സലാറിൽ നിന്ന് ലഭിച്ചിന് 😎

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 10 месяцев назад +1

      Manasilaayilla.

    • @MNK1998
      @MNK1998 10 месяцев назад +1

      @@ItsAshishTvMalayalam kgf kandapol kittiya romanjification salaaril ninnu kiteenu 👀

    • @vichukuttan9625
      @vichukuttan9625 10 месяцев назад

      @@MNK1998 🤣🤣

    • @Rodrick7076
      @Rodrick7076 10 месяцев назад

      Oomb nee

  • @poorneshkumar2710
    @poorneshkumar2710 10 месяцев назад +18

    ലുങ്കി അടിപൊളി ആണ്.. Must watch in theatre😍first half കഴിഞ്ഞാൽ second half.. ഒന്നും പറയാൻ ഇല്ല.. Sharukh khan എന്നടാ പണ്ണി vechirukke🥰🔥

    • @Abhiram01818
      @Abhiram01818 10 месяцев назад +1

      Dunki bro lunki alla

  • @Shamil07-t9b
    @Shamil07-t9b 10 месяцев назад +6

    Njan innan salaar kandath,kure negative reviews kandathukond
    Expectation theere illayinnu,ennalum enikk padam ishtappettu,in my opinion Leo cinimayekkalum enikk theatre experience kittiya padaman salaar,but cheriya connection koravund storyline

  • @christoraj5484
    @christoraj5484 10 месяцев назад +4

    ഞാൻ ഇത് എല്ലാം കേട്ടു വെറുതെ അടുത്ത തിയറ്റർ പോയി കണ്ട് ഇഷ്ടപെട്ട് നല്ല സൗണ്ട് ഒക്കെ ആയതുകൊണ്ട് നൈസ് ആർന്നു. 😄😄😄 ഇതിന്റെ 2ന്റ് പാർട്ട് നീൽ അടിപൊളി ആക്കട്ടെ 😇👌

  • @sivaprasad6308
    @sivaprasad6308 10 месяцев назад +7

    6 മണിക്ക് മുൻപ് വീട്ടിൽ വരണ്ട ഗതികേടുള്ള dinosaur

  • @garjun3399
    @garjun3399 9 месяцев назад +2

    Uggramm! athe pole eduthu vechirikkunnu.
    athu enthaa aarum parayaathe?
    Mukhor = Khansar
    Agasthya = Devaratha
    Bala = Varadha Raja Mannar
    Nithya = Aadhya
    Friendship = Friendship
    Commitment = Commitment (and these are become rivalry)
    ellam same aanu!! Poilitic sahitham!!!!
    enthinaa ingane oru movie!?
    Churukki parayuvaanel Uggram aanu Original movie. athu Pan Indiayil ariyappedaathathu kond maathram aanu aarum athu sreddikaattathu.
    Even KGF nte plot koodi Similar aanei.
    Angeru edukkunna padangalude basic structure, Making and BGM ellam same aanu.

  • @krownblack
    @krownblack 10 месяцев назад +7

    എന്റെ വ്യക്തിഭരമായ അഭിപ്രായാമാണ് എനിക്ക് സലാർ നന്നായി ഇഷ്ടപ്പെട്ടു ഞാൻ ഉഗ്രം കണ്ടതാണ് kgf സീരീസ് കണ്ടതാണ് അതും തീയേറ്ററിന്ന്. എന്നിട്ടും എനിക്ക് സലാർ നന്നായി ഇഷ്ടപ്പെട്ടു. ശെരിയാണ് its not peaked as kgf but its an excellent movie. പ്രഭാസിന്റെ swag screen presence everything gives goosebumps ഇതിന്റെ interval prithviraj intro plus prabhasinte മാരക fight and that interval punch,പ്രഭാസിന്റെ കിടിലം simple intro, first fight, കുട്ടിയെ രക്ഷിക്കുന്ന fight, ക്ലൈമാക്സ്‌, salaarinte childhood beginning and salaar title sooryangam song everything വേറെ ലെവൽ but in kerala it received massive negative review and also note it to me personally its much better than leo i know we cant compare leo and salaar because of its genre purpose but to me i got engaged got goosebumps entertained in salaar..... I only liked leos interval im a huge fan of vijay sir his performance only we can note there.......... ഞാൻ ഇവിടെ ലിയോയുടെ കാര്യം പറഞ്ഞത് it got mixed review but salaar got negative can anyone explain to me what wrong salaar got?dubbing ശോകം ആയിരുന്നു it should have been made good, Also to me bgm was very nice but not good as kgf but that title bgm was excellent.....
    I agree with reload media
    That khansar world is not established well and the build up എല്ലാവരും അയാളെ പേടിക്കുന്ന reason its should give proper reason in part 2 so it may be change i think.
    Also the mother time issue knife issue indicates that mother had gone such situations because of her sons past and things he did which may be more than cruel thats may be the reason mother got angry for every small reasons but there is no explanation why she do it... So part 2 needs to be explained well with every reasons that given in part 1..

  • @ARJUN44.0
    @ARJUN44.0 10 месяцев назад +48

    ബാഹുബലിയിൽ KGFന് ഉണ്ടായ HYBRID ITEM...STORY IS 100% BETTER THAN KGF...STORY DEPTH 🔥.. .BUT KGF ...its the foundation....basic plot...a throne...hero setting eyes on that throne...

    • @dilshad4885
      @dilshad4885 10 месяцев назад +1

      കെജിഫ് ഗോൾഡ് mine സ്റ്റോറി ❤❤

    • @gokuedits9352
      @gokuedits9352 10 месяцев назад

      ​@@dilshad4885Ithilum prabhas Gold mine l an joli cheyunnath

    • @AbhiRanzco
      @AbhiRanzco 10 месяцев назад +3

      Kgf 1 Il aanu story nalla kidlam but second Il onum illa just a normal story

    • @Abhi-pc7lo
      @Abhi-pc7lo 10 месяцев назад +1

      Yes bro, second part kidilan akm, nalloru base ready akki vechittund 👍

    • @vichukuttan9625
      @vichukuttan9625 10 месяцев назад

      @@AbhiRanzco kgf 1 il mumbaiyil oru gangster undavunnu avan valarunnu valya donukal offer nalkunnu ,main Bosene kollan kgfil parannu vidunnu avde vechu main Bosene kollunu.rocky main boss aavunu
      Kgf 2il thudakam thoote Rocky main boss ,ithinte idayil villain mar rockykethire trap vekkunu Rocky veezhunnu.rockyde portukalile aalkare kollunu.pakshe Rocky hide aayi nilkunna aalukale kond thirichadikunnu ,iniyath khaleelumaayi agreement vekkunu ak47 vaangunnu athu vechu adheeraye veezhtunnu.pinne main prashnamaya shettye kollunu athu kazhinittu Rocky kgf full controlilakunnu athu kazhinu 3 varshangalku shesham Rocky kgfne gulf aakunnu lokathile eatvum richest manum emperorumaayi maarunnu , most powerful man on earth enne labelilil ethunnu pinne climaxle ambush attack from villains,villainsne teerkunnu parliament aakramikkunu last armyum naviyum airforcum cheernnu kgf thakarkunnu Ella wealthumaayi rockyum kadalil mungi marikkunu.ammaku kodutha vaaku pole lokathile eatvum richest man aavunu.vaaku paalikkunnu.shubam
      Ini ee rand kadhakal nokkiyalum link kaanan pattunu athupole continuationum.satyam paranna prashanth Neel scriptne split cheythu athaanu 1 um 2vum allathe enganekilum 2nd undakemmenu vechu cheythathalla👍athaanu 2 itreyum vijayichathu.kgf2 World building nice aayrnu pinne climaxum.
      Pakshe ini kgf 3 varinnu , anganoru cinemade aavashyamilla.avarku kashundakananu ennu prashanth neel thanne parannu athupole rockybhaiyeum kgfneyum veendum nammukku kittunathu kond athu scene illa😍

  • @JJayasoorya
    @JJayasoorya 10 месяцев назад +12

    Don't miss this master class film in Theatre hearing negative comments. It's a visual treat😌❤️

  • @poorneshkumar2710
    @poorneshkumar2710 10 месяцев назад +9

    ദൃശ്യത്തിന് ശേഷം മോഹൻലാലിന്റെ തിരിച്ചു വരവ്😍🔥

  • @skmass2808
    @skmass2808 10 месяцев назад +3

    സലാർ വളരെ ഇഷ്ട്ടപ്പെട്ടു

    • @skmass2808
      @skmass2808 10 месяцев назад +1

      പ്രഭാസ്, പ്രിത്വി രണ്ടു പേരുടെയും സ്ക്രീൻ പ്രെസെൻസ് കാണാൻ മാത്രം ആയാൽ പോലും സലാർ നു പോകാം

  • @ebinmuttath1904
    @ebinmuttath1904 10 месяцев назад +4

    Prithvis dialogue was good "ente kanmunil ullath ellam..."

  • @Zeromiedo-z2e
    @Zeromiedo-z2e 9 месяцев назад +3

    Actually, most of the mass dialouges was contributed by yash himself

  • @ABSY-
    @ABSY- 10 месяцев назад +22

    I don't why , people are hating this... Truly salaar was my best theater experience i had in 2023 . I know everyone have different taste, but please don't make this review change your decision to watch this movie.. if you love movies of this genre you will surely love this❤❤
    And about this review, I don't know why this guy is saying it was disappointing and hype was not enough, it was able to built that much hype the shadow itself was giving goosebumps...he was saying that leo was a must watch theatre experience 5/5 movie but salaar disappointed him, and I don't know why he is comparing it with *kgf* like, what is the need to do that , it is not part of this movie and still he is comparing to it, it is just like saying that RRR is not as good as bahubali, and saying the problems of salaar, I think his main problem is he didn't understand the plot well .. He was a sincere reviewer, I used to watch his every videos and I shared it to my friends too,but not anymore (unsubscribed too).... And now he is not only degrading but also trying hard to find problems of it by comparing to kgf
    💔

    • @tony6592
      @tony6592 10 месяцев назад +3

      ente ponn bro endinann paid promotion cheyyunne..nammal ottumikka scene theatreil erunn chirikkuvayirunnn

    • @albinvp8421
      @albinvp8421 10 месяцев назад +6

      ​@@tony6592 leo de കാര്യത്തിൽ സത്യം തുറന്നുപറയാൻ എല്ലാത്തിനും മടിയാണ് one of the waste movie in 2023

    • @ABSY-
      @ABSY- 10 месяцев назад

      @@tony6592 Paid ohh ith ithrem type chyth korech viral thenjath mathram മിച്ചം 😂

  • @suragas1847
    @suragas1847 10 месяцев назад +3

    പടം വേറെ ലെവൽ 🔥🔥🔥

  • @krishnank7300
    @krishnank7300 10 месяцев назад +3

    ആകെ കുറച്ച് ഇൻട്രസ്റ്റ് ആയി തോന്നിയത് പൃഥ്വിരാജിന്റെ ഇൻട്രോ സീൻ മാത്രമാണ്

  • @shibinpb8213
    @shibinpb8213 10 месяцев назад +4

    The movie is realy good,This is actualy Retake of ugram,this time he tuned the story very well with a huge budget, and so many people also said negative reviews to kgf 1 , kgf 2 is one which create history and hopefully salar 2 will also do the same

  • @tsunamibaiju
    @tsunamibaiju 10 месяцев назад +1

    സാലർ പ്രശാന്ത് നീലിന്റെ ആദ്യ സിനിമ ആയ ഉഗ്രം തന്നെ ആണ്... ആ സിനിമ കണ്ടിട്ടില്ല എങ്കിൽ പോയി കാണു... അന്ന് ആ സിനിമ ആദ്യമായി ചെയ്യുമ്പോൾ പുള്ളിക്കാരന് അത് ചെയ്യാനുള്ള വല്യ പണമോ കാര്യങ്ങളൊന്നും ഇല്ലായിരുന്നു.. സ്വന്തം അളിയൻ ആയ ശ്രീ മുരളിയെ വെച്ച് ആയിരുന്നു ആ സിനിമ ചെയ്തത്.. സ്വന്തം അനിയൻ ആയിരുന്നു അത് പ്രോഡിയുസ് ചെയ്തതും... രവി ബാസൂർ എന്ന മ്യൂസിക് ഡയറക്ടർ ജനിച്ചതും, ബുവൻ ഗൗടാ എന്ന സിനിമറ്റോ ഗ്രാഫർ ജനിച്ചതും ഉഗ്രം എന്ന സിനിമയിലൂടെ ആയിരുന്നു.അതിനു ശേഷം വല്യ ഒരു ഇടവേള എടുത്തിട്ട് ആണ് കെ. ജി. എഫ് ചെയ്തതും... ഇന്ന് പ്രശാന്ത് നീൽ എന്ന ഡയറക്ടറിന്റെ കൂടെ വല്യ ഒരു ടെക്നിക്കൽ ടീം തന്നെ ഉണ്ട്, വലിയ ഒരു പ്രൊഡക്ഷൻ കമ്പനി തന്നെ ഉണ്ട്... ഉഗ്രം സിനിമയിലെ മെയിൻ ആക്ടർ ആയ ശ്രീ മുരളിക്ക് വേണ്ടി ഭാഗീര എന്ന സിനിമയുടെ ഒരു കഥ എഴുതി കൊടുത്തു സംതൃപ്തൻ ആക്കി എന്നിട്ട് കന്നഡ ഇൻഡസ്റ്ററിയിൽ നിന്നും ചാടി തെലുഗ് ഇൻടേസ്റ്ററിയിൽ വന്നു പ്രഭാസിനെ വെച്ച് വീണ്ടും ആ ഉഗ്രം റീ ക്രിയേറ്റ് ചെയിതു.. ഇതുവരെ ഒരു ഡയറക്ടർ പോലും താൻ ആദ്യം ചെയിത സിനിമ റീ ക്രിയേറ്റ് ചെയ്തിട്ടില്ല... ഇതിനെയാണ് പറയുന്നത് ധൈര്യം എന്നത്.. അന്ന് പുള്ളിയുടെ കയ്യിൽ നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു പക്ഷെ പൈസ ഇല്ലാഞ്ഞതുകൊണ്ട് അത് തനിക്ക് വേണ്ടിയിരുന്ന പോലെ ചെയ്യാൻ കഴിഞ്ഞില്ല.. വെറുതെ തട്ടി കൂട്ടി ഉണ്ടാക്കി.. പക്ഷെ ആ സിനിമ അവിടെ സൂപ്പർ ഹിറ്റ്‌ ആവുകയും സിനിമയിൽ നിന്നും ലാഭം കിട്ടുകയും ചെയിതു .. കെ. ജി. എഫ് ചെയ്തത് തന്നെ ഈ സിനിമക്ക് വേണ്ടിയാണ്.. പുള്ളിയുടെ ഇന്റർവ്യൂ കണ്ട് നോക്ക് അതിൽ പ്രശാന്ത് നീൽ പറയുന്നത് ഉഗ്രം, കെ. ജി. എഫ് ഇതൊന്നും തനിക്ക് ഇഷ്ട്ടം അല്ലാത്ത സിനിമകൾ ആയിരുന്നു അത്കൊണ്ട് അത് പൊട്ടുമെന്നുള്ള പേടി ഇല്ലായിരുന്നു പക്ഷെ സാലർ തനിക്ക് ഇഷ്ട്ടംമുള്ള സിനിമയാണ് ആണ് അത്കൊണ്ട് അത് പൊട്ടുമോ എന്നുള്ള പേടി നന്നായി തന്നെ ഉണ്ട് അങ്ങനെ പലതും പറയുന്നുണ്ട്... ഉഗ്രം എന്ന സിനിമയിൽ യാതൊരു നല്ല കഥയോ കാര്യങ്ങളോ ഇല്ല അതിൽ നിന്നും 40% വ്യത്യസ്തം ആണ് സാലർ..

  • @nayannazeer9002
    @nayannazeer9002 10 месяцев назад +3

    Film was amazing malayalam dub kandavar maathranu ingane negative parayunne I watched the movie in Tamil dub after watching the movie I became a big fan of Prabhas film was stunning 🔥

  • @Rebelstar...
    @Rebelstar... 10 месяцев назад +4

    Salaar Enik ishttapettu prabhas comeback Pinne kgf nte athrak ilaaa bgm music work average quality saanam bulidup scenes okke kidilan prabhas screen presence swag attitude🔥😮‍💨🔥

  • @safrajkp2104
    @safrajkp2104 10 месяцев назад +5

    But collection 400 crore in 3 days🔥🔥

  • @aswin7874
    @aswin7874 8 месяцев назад +1

    The best part is, Salaar is a Remake of the telugu movie Ugram which was the debut of prasant neel...i haven't watched that movie.. This is informed by some of my telugu friends...

  • @Devish.t
    @Devish.t 10 месяцев назад +33

    സിനിമ കാണാതെ കുറെ ആളുകൾ negative പറയുന്നുണ്ട് ചില reviews പറയുന്ന പോലെ വളരെ മോശം ആയി തോന്നിയില്ല

    • @abidthalangara5462
      @abidthalangara5462 10 месяцев назад +3

      Cinema kaanathe kuryalukal postivum parayunnund bro,Nan kandu thalavedhana eduthu, second half utter boring,no mass elements,enthino vendi thilakkunna sambhar

    • @nabanahammed9875
      @nabanahammed9875 10 месяцев назад

      Sathiyam

    • @akhildas000
      @akhildas000 10 месяцев назад

      ​@@abidthalangara5462 second half ൽ മാസ്സ് ഇല്ല എന്നോ? പെൺ കുട്ടികളെ രക്ഷിക്കുന്നു fight ഒന്നും കണ്ടില്ലേ 😂😂

    • @abidthalangara5462
      @abidthalangara5462 10 месяцев назад

      @@akhildas000 aa scene onnum ottum sink aayilla,avarude kadhayonnum sherikkum establish aayilla,pinne kuzhappamilla ,athrayeyullu,
      Ningalkk polum aa oru scene mathrame ormayullu

    • @rahulrajan2417
      @rahulrajan2417 10 месяцев назад +1

      ​@@abidthalangara5462 🙄 2nd half aanu engaging aayi povunnth.. 1st half okke lag , build up vech vech thalavedana edukkum... Prithvi vannappo muthal aanu padam tracklot kerunnth🔥

  • @anoopus4454
    @anoopus4454 10 месяцев назад +2

    Theatre experience tharunna oru movie thanne anu.. climax nice ayitund💥...

  • @MohammedMinhaj-zq9rw
    @MohammedMinhaj-zq9rw 10 месяцев назад +8

    Theater experience 😊

  • @joshinvarghese7079
    @joshinvarghese7079 10 месяцев назад +3

    Basically Non Linear aayittanu padam cut chithathu. So Amma panic and strict avunathinokk etho reasons unde... Athu kanichittilla Movie

  • @ajaikrishna4676
    @ajaikrishna4676 10 месяцев назад +1

    Kgf predikshich salaar kaanan poyal nirashayavum. Kgf velya hit aayen vech ayalde ini varunna cinemakal ath pole aaganamenilla. Salaar enik ishtayi. Goosebumps scenes und especially in 2nd half. Story engaging aayrunnu. Bgm,fight scenes was🔥. Aage thoniya negative shruti hassante character aan. Interval scene and climax🔥.Totally i really enjoyed the movie(personal opinion)

  • @d_a_r_k_18
    @d_a_r_k_18 10 месяцев назад +9

    Bro went to theatre thinking its KGF 3 😂😂😂...plz watch it in tamil and post a video...

    • @Akshyy13
      @Akshyy13 10 месяцев назад +1

      Yes I wish I could watch in tamil also

  • @this_surya
    @this_surya 10 месяцев назад +1

    enikk ishtayi movie, i think the people you go with to watch a movie has a huge influence in how much you will enjoy or like the movie.

  • @rajeshr.v4479
    @rajeshr.v4479 10 месяцев назад +3

    പടം ഒരു theatre watch തന്നെ ആണ് ...elevation scene nice ആയിട്ടാണ് എനിക്ക് തോന്നിയത് ...story is little problem.... May be second part will clarity that more
    Why you compare with KGF ?

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 10 месяцев назад +1

    അതിനു ഒരു മെയിൻ കാരണം കെജിഫ് എന്നാ സിനിമ ആണ് ശരിക്കും പറഞ്ഞാൽ അതിന്റ ഒരു ഹാങ്ങോവർ ഇതുവരെ മാറീട്ടില്ല..... ആർക്കും....
    Rockey ബായ് പറഞ്ഞപോലെ The One And only Pice അതാണ് കെജിഫ് 🔥🔥🔥

  • @amruthk1114
    @amruthk1114 9 месяцев назад +2

    I completely agree with you

  • @udayazone
    @udayazone 10 месяцев назад +3

    Ningal ee parayumpolulla prashnangalonnum enikku feel cheythilla.
    For me, ee adutha kalathu kandathil vach, kidilam movie aayittanu anubhavappettath.
    KGF ne athinte vazhikku vittekoo. Oro movie yum independent aanu.
    Prabhaainu ee movie yil adhikam dialogues polum illa. Ennittum ithu namukkistappedunnundenkil ath director rude brilliance thanneyanu.
    I am completely satisfied with this movie. A 100% must watch theatre experience

  • @__abhishek__k__
    @__abhishek__k__ 10 месяцев назад +5

    Theater experience💥❤️ Prashanth Neel

  • @akashgooner4892
    @akashgooner4892 10 месяцев назад +3

    Completely agree with u 👍🏽

  • @faizy1_1
    @faizy1_1 10 месяцев назад +318

    Kgf fans assemble 🔥👀

  • @dhyanjothi1367
    @dhyanjothi1367 10 месяцев назад +2

    Ningal ee Malayalam reviewersinte abhiprayam noki erinal ningal miss chyathe ollu, nalla oru theartre experience chyan agraham ondel poy kanuka, and Also story sherikum start ayapolum illa, Malayalam dubbing korach problem ondairunu
    Nthyalum i really enjoyed
    Pine this guy, pulli thane koree hype keti kore videos ettu, pine movie kolila an paranj pine eni moviele problems 🤷

  • @sajmalsageer4288
    @sajmalsageer4288 10 месяцев назад +2

    Enikk ettavum main problem aayitt thonniyath bgm aanu.. kgf lum jailer um okke hero enter cheyyumbo thanne romanjification ndakkunnathil bgm nu mail role nd ithil orth vekkan polum bgm illa 😐

  • @Oppenheimer287
    @Oppenheimer287 10 месяцев назад +9

    Salaar നല്ല movie ആണല്ലോ. Climax ഒക്കെ എല്ലാവരും thrill ആയിട്ടാണ് കണ്ടിരുന്നത്.
    First fight🔥
    ഇന്റർവെൽ fight ആൻഡ് prithvi entry 🔥
    intervel കഴിഞ്ഞുള്ള first fight🔥🔥
    climax 20 minutes🔥.
    Waiting for shouranga parvam

    • @nuclear2626
      @nuclear2626 9 месяцев назад

      Manssilayilla enkkil ishttam ayyilla ennitt നെഗറ്റീവ് പറയണ angine kore mandanmar und
      Kgf2kgf1 ithupole oke negative kettittund

  • @sanjusanju-dt3vv
    @sanjusanju-dt3vv 10 месяцев назад +2

    Thank you reviewers for giving SALAR movie a bad reviews and I watch the movie yesterday with zero expectations and I like the movie. It is an amazing movie with so brilliant frames. The only problem is Malayalam dub and we can't blame the director. Do watch the movie in Tamil dubbed

  • @karthikk4905
    @karthikk4905 10 месяцев назад +5

    1st of all universe aayirikkum enn karuthiyaa njanum pooye
    Adalla enn manasilaayappo rocky cheriya scnil vera ethelum character aayi undaakumenn karuthi creditsil name kaanichappoo
    Positives
    Interval block 🔥🔥🔥
    2nd half fight scene (even it was scrapped from ugram it was goosebumps)
    Climax twist was just ok
    Enik thooniya mistakes (my personal opinion)
    Editing is the main problem (velland padathe laag aakki -slow motion okke ittit)
    Endinoo vendi kond vanna kuree army kal oru explanationum illa (may b 2nd partil parayumaayirikkum)
    Anaavashya built up scenukal
    Climax twist okke undelum 2nd part kaanan vendi ulla oru curiosity onnum avide built up cheidilla
    KGF is 💎 . Its an emotion. Adeni ethra aalkaar overated aannen paranjaalum. (Making, screenplay, direction ellam kondum mikacha theatrical experience movie) . Overrated aanen parayunna vaanangalod oone parayan ullu adinekkal mikacha oru KGF padam undaaki kaanich thaa
    In my perspective salaar ugramm poole prasanth neel edukkan kaaranam 2014 il technology adikam valaraathad kond qualityil onnudaa edukkam enn vijaarichitt aavum..

  • @riyanriz
    @riyanriz 10 месяцев назад +6

    സംഭവം 2h 55m ഉണ്ടെങ്കിലും സമയം പോയതറിഞ്ഞീല.. ഇതിലെ songs and bgm തിയേറ്ററിൽ പിടിചച്ച് നിർത്തി.. ചില സീനിൽ പ്രബാസിനെ കാണുമ്പോൾ പേടിപ്പെടുത്തുന്ന രൂപത്തിൽ 💀.. എനിക്ക് personaly cinema ഭയങ്കര ഇഷ്ട്ടപ്പെട്ടു

  • @noname-gv6rf
    @noname-gv6rf 10 месяцев назад +3

    The 1st major problem of salar entennal all thoses audience who are going for salaar with expecting an another kgf.. padam actually kuzhapamila.. kandirikam.. kgf pole oru big packed mass+ shots+ bgm+ dialogue oke apabhavam und. But actually saalar aa typel edukanum patila.. decent watch padamayittanu salaar thoniye

  • @KujoJotaro-xn3gb
    @KujoJotaro-xn3gb 10 месяцев назад +2

    Velya kozhapila ennik ishtspett, expectation ilathe poyondum 100% kgf aayit bendham illa enn urapp ullondum aavum 🙂

  • @subinvlogger3215
    @subinvlogger3215 10 месяцев назад +2

    I love it salaar. Not a kgf this movie totally deferent movie. Goosbums 🔥🔥🔥🔥

  • @tobyjose6263
    @tobyjose6263 10 месяцев назад +1

    I watched it for the second time. Enik ipol story kurach koodi hold und. Dont expect KGF. First half kurach seen comedy aayittund. But second half was nice. Second part nu nalla base ittitund avar. Sruthi hassan ipol athra important role aayittu thonunilla. But aalde father 7 years munne antho cheythittund. Ath enthannu ipolum ariyilla. May be apol ee role relevant aayirikkum. Prithvi was outstanding. Prabhas better than last previous movies. Pinne punch dialogues kaaryamayittilla. Editing um kurach prashnam und. Kure kaaryangal kgf aayitt similarity und so people starts comparing. Avde aanu problem.personally I liked the movie.

  • @sanalkumar605
    @sanalkumar605 10 месяцев назад +4

    Salaar oru vere story line olla oru cimema annn athukond thanne aa oru reethiyille aa movie ne make cheyyan pattu ath kgf um ayitt connect cheyth parayenda avashyam illallo athile dialogue um emotionsum aa story kk anusarichann allathe kgf ingana ayond salaar um ingana thanna avanam enn parayaruth

  • @dilshad4885
    @dilshad4885 10 месяцев назад +2

    യാ യാ യാ യാ, യാ yaaa 😂😂😂
    ആ പെൺപിള്ളേർ ടെ പാട്ടു ഒക്കെ അവരാതം ആയിരുന്നു

  • @adwaith3524
    @adwaith3524 10 месяцев назад +6

    Bro.. ith oru kadha de first part aahn.
    2nd part varumbo ithilm set aakm..
    Like kgf 2 better than kgf 1.

  • @Chiyaan714
    @Chiyaan714 10 месяцев назад +22

    പടം പോരാ എങ്കിലും കളക്ഷനെ അതൊന്നും ബാധിച്ചിട്ടില്ല. കേരളം ഒഴിച്ച് എല്ലായിടത്തും നല്ല demand ഉണ്ട്.

    • @shadrachgeorge108
      @shadrachgeorge108 10 месяцев назад +6

      കേരളത്തിൽ ഉള്ളവർക്ക് തലയിൽ കളിമണ്ണ് അല്ല 😂❤

    • @JuJuDen47
      @JuJuDen47 10 месяцев назад

      നിനക്ക് പോരാ എന്നത് ഒരു കാരണം അല്ല.
      പോയ്‌ Co-Bra കാണ് 😂😂😂😂😂

    • @JuJuDen47
      @JuJuDen47 10 месяцев назад +3

      ​@@shadrachgeorge108 നിനക്ക് Item Dance ഇല്ലാത്തതിന്റെ ചൊറിച്ചിൽ അല്ലെ 😂😂😂😂😂

    • @shadrachgeorge108
      @shadrachgeorge108 10 месяцев назад

      ​മനസ്സിലാക്കി കളഞ്ഞല്ലോ 😂😐@@JuJuDen47

    • @Chiyaan714
      @Chiyaan714 10 месяцев назад +3

      @@JuJuDen47 പ്രഭാസ് ഫാൻസിന് കുരു പൊട്ടി😂

  • @trance5744
    @trance5744 10 месяцев назад +1

    Prashantneel is a Master of world building. If they just show the story of kansar on the first half it's self the movie would be way much better

  • @amal-3006
    @amal-3006 10 месяцев назад +6

    Maybe if salaar and kgf was in the same universe and in post credit scene if rocky bhai gave a cameo, then i think this movie might have got more positive reviews... Even though with the same script🙂

    • @gokuedits9352
      @gokuedits9352 10 месяцев назад +2

      Kgf eth year an nadakunnath Saalar 2010 okke an same universe kondu varan pattilla Khansar story nalla depth und pashe ith movie ayitt irakunnathin pakaram series akkiyirunnel kollam ayirunnu

    • @iamthevengeance4766
      @iamthevengeance4766 10 месяцев назад +1

      Like leo

    • @amal-3006
      @amal-3006 10 месяцев назад

      @@iamthevengeance4766 exactly!! Then salaar part 2 wld have got some hype. After salaar i watched ugram 2014 now i know whats going to happen in salaar part 2 and there is nothing for me to wait for part 2....( personal opinion)

    • @amal-3006
      @amal-3006 10 месяцев назад +1

      @@gokuedits9352 ithrem velya story build cheyunna aalk ith randum ore timeline kondvaraan nalla easy alle.. 🙂
      May be ee cinematic universe parupadi ellarum cheyinond cliche adikenda vechitt aakam venda veche..😮‍💨

  • @rohithkr4811
    @rohithkr4811 10 месяцев назад +1

    Salaar enikki personally ishtamayii❤️

  • @Krishnashivas
    @Krishnashivas 10 месяцев назад +5

    Salaar first half average
    Second half 🔥🔥🔥🔥
    Must theatre experience 🥵🥵
    Chila dialogues 😂😂
    My opinion

  • @jayanp999
    @jayanp999 10 месяцев назад +2

    കന്നട കണ്ടാൽ
    നല്ല ഡയലോഗുകൾ
    ഒരുപാട് കിട്ടും

  • @pranavprasad5320
    @pranavprasad5320 10 месяцев назад +1

    Salaar above average movie👍🏻 theatre experience 🔥

  • @Rk-yf9hk
    @Rk-yf9hk 10 месяцев назад +12

    I am waiting for swarava oaravam part 2 exiting

    • @thechosenone6333
      @thechosenone6333 10 месяцев назад +1

      WT fck is that 🤔?

    • @Akshyy13
      @Akshyy13 10 месяцев назад

      ​@@thechosenone6333salar 2nd part name

  • @RAJTN-vn1jj
    @RAJTN-vn1jj 10 месяцев назад +1

    KGF-നെ പോലെ ഇമോഷണലി കണക്ട് ആകാനോ Goosebumps moments നൽകാനോ Salaar-നു സാധിച്ചിട്ടില്ല എന്നതാണ് main problem.😓 Visually നന്നായി എടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ വേറെ പറയാൻ യാതൊരു positivesഉം സലാറിൽ ഇല്ല. KGFലെ പോലെ ചില സീൻസ് ചെയ്യാൻ നോക്കിയിട്ടുണ്ട്, But ഒന്നും വർക്ക് ആയിട്ടില്ല. Punch lines ഒന്നും തന്നെ ഇല്ല, KGF ൽ റോക്കിയുടെ punch line എല്ലാം എഴുതിയിരുന്നത് Yash ആണ്, സലാറിൽ writers തന്നെയാണ് എല്ലാം ചെയ്തിരിക്കുന്നത് അതും ഒരു റീസൺ ആകാം🥲, Music&BGM നമ്മൾ പ്രതീക്ഷിച്ചത് KGF ആണെങ്കിലും കിട്ടിയത് KABZA ആണ്.😭😭😭
    പക്ഷെ Telugu statesലും , നോർത്തിലും നല്ല റിപ്പോർട് ആയതിനാൽ 1000Cr⚡⚡ അടിക്കാൻ ചാൻസ് ഉണ്ട്.

  • @AlbertEinstein-he8hk
    @AlbertEinstein-he8hk 10 месяцев назад +1

    There are some parallels of Salaar and KGF.
    Mukhor > Khansar
    Agastya > Deva
    Bala> Varadha

  • @XavierProMax-2k
    @XavierProMax-2k 10 месяцев назад +7

    Prabhas age 42
    Easwari rAo age 50
    Balayya agr 63
    Honey rose age 32
    😂😂😂😂

  • @shadrachgeorge108
    @shadrachgeorge108 10 месяцев назад +13

    എനിക്ക് ഒന്നേ പറയാനുള്ളു:
    Monster>>>Dinosaur

  • @jinumohan162
    @jinumohan162 10 месяцев назад +8

    KGF നെ വെല്ലാൻ K G F 3 നെ പറ്റു . കുറച്ചു നാൾ ആയി ഹിറ്റ് ഇല്ലാത്ത ഒരു ആൾക്ക് ഒരു Above Avg പടം കിട്ടിയാൽ തന്നെ മതി ഹിറ്റ് ആകാൻ. example വോയ്സ് ഓഫ് സത്യനാഥ് . അതേ കാര്യമാണ് ലാലേട്ടനും കിട്ടിയത്. ഇനി സലാർ ആണെങ്കിൽ പ്രദാസിന് അതേ അവസ്ഥ. നമ്മൾ നേരിന് കേറി. ബാക്കിയുള്ള സ്ഥലത്ത് സലാറിന് കേറി. പിന്നെ സലാർ കോപ്പി ആണ് എന്ന് പറയുന്നവരോട് , KG F ഉഗ്ര ത്തിന്റെ കോപ്പി ആണ്. അല്ലേ ?

  • @user-lx5vx9rp2o
    @user-lx5vx9rp2o 10 месяцев назад +8

    Kgf ലെ dialogues പലതും yash ആണ് എഴുതിയത് എന്ന് പറയുന്നുണ്ട്...സോ ഇതിൽ dialogues മോശം ആവാൻ കാരണം yash ഇല്ലാത്തത് ആണെന്ന് തോന്നുന്നു

    • @user-nm4yx8ih5n
      @user-nm4yx8ih5n 10 месяцев назад +1

      Ugramm dialogues Yash aano ezhuthiyath

    • @user-lx5vx9rp2o
      @user-lx5vx9rp2o 10 месяцев назад +1

      @@user-nm4yx8ih5n ath ariyilla bro ugramm njn kandittilla...but kgf il hit aaya dialogues okkeh Yash aanu ezhuthiyath ....athonda angane paranje

    • @rithik8674
      @rithik8674 10 месяцев назад

      ​@@user-nm4yx8ih5nNo way

    • @user-nm4yx8ih5n
      @user-nm4yx8ih5n 10 месяцев назад

      @@user-lx5vx9rp2o ok bro

  • @Shotsbyad
    @Shotsbyad 10 месяцев назад +1

    Completely agree with u.

  • @albi007
    @albi007 10 месяцев назад +1

    Enik ishtapettuu🔥🔥🔥

  • @jk-et5fv
    @jk-et5fv 10 месяцев назад +2

    See enikum athu thanneya thoniyathu just onnu chindhichu noku kgf erangitilla salaar aanu aathyam erangithu appo ithu enthyalum isthayene prabhas nte come back nu okke paranjene (eni ipppa angne paranju samadhanika)😂

  • @jithu-cn2dq
    @jithu-cn2dq 10 месяцев назад +11

    Tamil dubbed version 💯❤️