Leo Movie Malayalam Review | Reeload Media

Поделиться
HTML-код

Комментарии • 1,5 тыс.

  • @VishnuPulivelikunnel
    @VishnuPulivelikunnel Год назад +101

    I felt Vijay improved a lot in acting. Especially the emotional scene with Trisha towards the end. Overall it was a good experience, like jailer it's a celebration. Bgms at its best, there is a beat playing always in the movie. Script wise nothing amazing like Vikram or Kaithi but it's 80% Lokesh movie and loved it..

    • @sajeevks5190
      @sajeevks5190 Год назад +12

      Vijay also a good actor (his early age films like thullathamanavum thullum, gushi , kathalakku maryathe shajahan, priyamanavale even Gilly he deliver good performance).... But directors don't extract full potential of *actor* vijay. Every one want mass hero vijay .

  • @ald0j0se
    @ald0j0se Год назад +345

    As a fan of Vijay, I was waiting to see him in a different role than his typical cliches format. And guess what this man Lokesh just delivered it🔥

    • @mishalgregi5208
      @mishalgregi5208 Год назад +6

      nope... its not an usual vijay movie

    • @GigittyGigitty.
      @GigittyGigitty. Год назад +1

      ​@@vsansanv29101_sdit's a Lokesh film starring vijay

    • @abdullaa6306
      @abdullaa6306 Год назад +1

      same bruh 🙌,[pinne , american jeevitham engene , sugavano😉

  • @Vishnu97here
    @Vishnu97here Год назад +130

    Vijay ഞെട്ടിച്ചു 😲
    Parthi & sathya combo.. ജീവിക്കുവാരുന്നു 🙌🏻

  • @Kattalan_kuttappayi
    @Kattalan_kuttappayi Год назад +101

    As a vijay fan am 1000% satisfied... coz കണ്ടു മടുത്ത vijaye അല്ല ഇതിൽ... ഇത് വേറെ lvl.. 🔥🔥🔥

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +22

    തൂക്കിയടി ന്നു പറഞ്ഞാലും പോരാ മോനെ ഒന്നൊന്നര തൂക്കിയടി എൻ്റമ്മേ ഒരു രക്ഷേം ഇല്ല 🔥🔥🔥🤯🤯🤯🥵🥵🥵💯💯 Blockbuster of Blockbuster 🤯🤯🤯
    World full of Leo feverreeeeee 🔥🥵🦁 must watch in theatre 🔥🥵

  • @skr5311
    @skr5311 Год назад +182

    Idk why this much of degrade in facebook and other platfoams....
    Overall well satisfied as a fan of LOKI and THALAPATHY🔥
    One of the best theater experience in this year
    Second half is bit lag... First half and climax portions 🔥🔥🔥🔥
    Pais Vasool🔥

    • @priyeshc6
      @priyeshc6 Год назад +3

      It happens...but movie is worth

    • @shanujwilson1204
      @shanujwilson1204 Год назад +5

      I think it's the promotion channels. They were hyping it unnecessarily. Like "...... report sheriyaanenkil, ee padathil Vijay undaakum...." type. Hence the trolls and degrading.

    • @user-in7x
      @user-in7x Год назад +6

      വിജയ്നെ കുറ്റം പറയാതെ ഉറക്കം കിട്ടാത്ത കുറേ മലരന്മാർ ന്താ കരച്ചിൽ..എല്ലായിടത്തുംമോങ്ങലും കൊണ്ട് നടപ്പാണ്.. പടം കിടു ആണ്.. അതിന്റെ ചൊറിച്ചിലാണ്...ഹുഹുഹു

    • @amal_k.s
      @amal_k.s Год назад +2

      Padam avrg ayittu thonniyoollu

    • @NanduNandu-g4e
      @NanduNandu-g4e Год назад +1

      Padam average aan athine degrade cheyyunne enn paranjitt karyamila😂

  • @Manu_Prasad_G
    @Manu_Prasad_G Год назад +190

    First half: 100% professional
    Second half:100% made for fans

  • @LEO__67
    @LEO__67 Год назад +251

    A Must Watch Theatre Experience 🔥🔥🔥 Dont Miss It In Theatres 🥵

  • @Ak47voiceover
    @Ak47voiceover Год назад +1273

    ഇങ്ങനെ thalapthiye കണ്ട് ഞെട്ടിയവർ ഉണ്ടോ gooys. . ഇജാതി മേക്കിങ് മാരക ആക്ടിങ് ഒന്നും പറയാൻ ഇല്ല rest in piece BOXOFFICE 🔥 🔥

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Год назад +16

    നാലു മണിയുടെ first ഷോ കണ്ട് satisfied ആയ ഞാൻ
    💥🔥nice movie ആണ് ഫോൺ l കാണാൻ നിൽക്കരുത് തിയേറ്റർ എക്സ്പീരിയൻസ് ആണ് 💞❣️💞🔥Go Go🔥..

  • @shafisha8254
    @shafisha8254 Год назад +79

    The most awaited review 🔥♌🦁

  • @UnkownCat-r6b
    @UnkownCat-r6b Год назад +61

    Thalapathy vijay + Lokesh direction + Anirudh magic = LEO 🦁🔥...

  • @ARAVIND____10
    @ARAVIND____10 Год назад +14

    Fans theory is far far better 🔥
    First half കിടിലനാണ്,
    But second half ഇൽ പ്രേതിക്ഷിച്ച
    ഒന്നും അല്ല കിട്ടിയത്.
    Hype കെജിഫ് നേക്കാൾ ഒകെ കൂടുതലായിരുന്നു അതുകൊണ്ട് ആണ് ഇങ്ങനെ ആയത് 😢

  • @vishnusurendran8932
    @vishnusurendran8932 Год назад +812

    Vere Level Padam..With Lots of Surprises in 2nd half..CG by MPC is wow ❤️ Sentiments by Vijay Annan 🔥🔥 nailed it

    • @dxb.86
      @dxb.86 Год назад +77

      Cg car chasing potion's ellam nalla boar aanu

    • @legend-eo2ou
      @legend-eo2ou Год назад +21

      Car chasing scn cheythath mpc alla ath vera oru company ah cheythath🥲 avar ayirinne polichene

    • @abhishek.5568
      @abhishek.5568 Год назад

      ​@@dxb.86onu po bro ath ahn enik padathil etavum ishtapette car chase scn🔥😼

    • @ajeeshm7675
      @ajeeshm7675 Год назад +6

      Bro camio role arraparyo

    • @PaulyVA-cv4ff
      @PaulyVA-cv4ff Год назад

      @@ajeeshm7675 ehh

  • @agerasbattle4879
    @agerasbattle4879 Год назад +20

    First half ijjathy🔥.. Second half fight scenes lesham lengthy aayi poi.. Overall.. Worth watch item🔥💛

  • @jacksonsunny6373
    @jacksonsunny6373 Год назад +23

    Movie had Top & Mixed Opinions, but this character of Vijay Will be Evergreen forever 100%❤️👌#Lokesh_Movie💙

  • @KENSEI-d3y
    @KENSEI-d3y Год назад +198

    ഇങ്ങൾ റിവ്യൂ പറഞാൽ പിന്നേ അത് മതി. അപ്പോ പടം കൊള്ളാം ല്ലെ ❤

    • @roymark9017
      @roymark9017 Год назад +1

      കൈതിയും, വിക്രവും കണ്ടിട്ട് പോയി കാണു. ഇല്ലെങ്കിൽ ഒന്നും മനസിലാകില്ല

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi Год назад +47

    രാവിലെ എഴുന്നേറ്റതും Ebin അണ്ണന്റെ Leo Review ഉം 😍🔥 അന്തസ് 💥 ഇനി പടം ഉറപ്പായി പോയി കാണാം 🤩. Had 0 hype cuz trailer disappointed now mind changed all thank to LOKI❤️‍🔥

  • @kurukkane_karakkana_kili
    @kurukkane_karakkana_kili Год назад +141

    നിലവിൽ active ആയിട്ടുള്ള മലയാളം producersum, സംവിധായകരും ഒക്കെ കണ്ട് പഠിക്കണം ലോകേഷിനെ.... പ്രേക്ഷകന്റെ പൈസക്കും, സമയത്തിനും വില കൊടുക്കുന്ന സംവിധായകൻ, റിവ്യൂവേഴ്സിനെ പേടിക്കാത്ത സംവിധായകൻ... സ്വന്തം product ൽ അത്രെയും confidence ഉള്ള സംവിധായകൻ 🔥

    • @ValayarParamasivam2525
      @ValayarParamasivam2525 Год назад +3

      Lokesh 🔥🔥🔥

    • @crxwillie4505
      @crxwillie4505 Год назад +1

      Kunna

    • @iruthala
      @iruthala Год назад +4

      തമിഴിൽ ലോകേഷ് മാത്രമല്ല സിനിമ സംവിധാനം ചെയ്യുന്നത്. പിന്നെ ,തമിഴിൽ ഒരുപാട് പൊട്ടുന്ന പടങ്ങൾ ഉണ്ട്. പക്ഷേ അതൊന്നും കേരളത്തിൽ റിലീസ് ചെയ്യാത്തത് കൊണ്ട് കേരളത്തിൽ ഉള്ള മലയാളികൾ അറിയുന്നില്ല എന്ന് മാത്രം. കേരളത്തിൽ റിലീസ് ചെയ്യുന്ന തമിഴ് പടങ്ങളെല്ലാം തമിഴ് സൂപ്പർ സ്റ്റാറുകളുടെ പടങ്ങൾ ആയിരിക്കും കൂടുതലും.

    • @jimmythehat579
      @jimmythehat579 Год назад +5

      But ഓരോ പടം കഴിയുമ്പോഴും മോശം ആയി കൊണ്ടിരിക്കുന്നു
      Kaithi >വിക്രം >leo
      വെറുതെ over hype koduth ഇനി കാണുന്ന ആള്‍ക്കാര്‍ പണി കൊടുക്ക് അല്ലെ, വിജയ് പടം ആയത് കൊണ്ട്‌ fans positive ആണ് കേട്ടത്,
      അല്ലാതെ ലോകേഷ് ന്റെ last 3 യില്‍ ഏറ്റവും മോശം ആണ് Leo

    • @iruthala
      @iruthala Год назад

      @@jimmythehat579 leo കണ്ടോ

  • @Arunraj-gv3qo
    @Arunraj-gv3qo Год назад +21

    Completely I am agree with ur opinion . And as a Vijay Fan, I am fully satisfied ❤
    Lokesh❤❤❤

  • @captainjacksparrow9741
    @captainjacksparrow9741 Год назад +9

    ഒന്നേ പറയാൻ ഉള്ളൂ...
    Must watch nd experience in theatre 🔥👌

  • @anandhu6652
    @anandhu6652 Год назад +361

    Fainally after Mersal a Vijay is getting extra positive reviews.

    • @vivi9176
      @vivi9176 Год назад +21

      6 varshatha kaathu erip arnu 😍😍😍😍😍😍😍

    • @akhilis4396
      @akhilis4396 Год назад +4

      🔥🔥🔥🔥🔥🔥🔥🔥Leo 🔥🔥🔥🔥

    • @vishnudask6638
      @vishnudask6638 Год назад +24

      Mersal extrapositivo?? 😅

    • @sree147
      @sree147 Год назад +3

      @@chalumaster363bigil oo😂

    • @Brockey-r7n
      @Brockey-r7n Год назад

      ​@@chalumaster363singam 4 waiting

  • @noname-yb3nh
    @noname-yb3nh Год назад +11

    This is how we Vijay fans wanted to see him❤❤ made me a die hard fan of him especially the coffee shop fight scene with that old song in background vera level. One of the best movies i watch after a long time 10/10

  • @aravindmohan3476
    @aravindmohan3476 Год назад +84

    Yes.. this is Lokesh's movie.. enjoyed to the core.. also Anirudh's bgm added to the entertaining 🔥

  • @ROLEX-ro7rj
    @ROLEX-ro7rj Год назад +83

    Most awaited review ❤

  • @JKM92PKD
    @JKM92PKD Год назад +33

    75 % Lokesh 25% Vijay Totaly Good 👍

  • @Spellbond792
    @Spellbond792 Год назад +29

    ഈ മനുഷ്യന് ഇങ്ങനെയും ഒക്കെ അഭിനയിക്കാൻ അറിയുമോ 🤔 ശെരിക്കും ആ പുള്ളി എന്നെ ഞെട്ടിച്ചു കളഞ്ഞു ട്ടോ 🙏🏻ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ കട്ടിലിന്റെ അടുത്തിരുന്നു തൃഷയോടു കൂടെ ഉള്ള ഒരു situation അല്ലെങ്കിൽ scene ഉണ്ട്.. Just അത് മാത്രം ഒന്ന് ശ്രെദ്ധിച്ചു നോക്കിയാൽ ഒരു യഥാർത്ഥ നടനെ കാണാം🙏🏻ഒരു fanism ഇല്ലാതെ നിഷ്പക്ഷമായി theatre ഇൽ ഇന്ന് fdfs ഇൽ പറഞ്ഞ ഒരു കാര്യമാണ്. എനിക്ക് അറിയില്ല അദ്ദേഹം എന്ത്കൊണ്ട് ഇങ്ങനത്തെ സാധ്യതകൾ ഉള്ള role കൾ,or സിനിമകൾ എടുക്കുന്നില്ല എന്ന് 🤷🏿‍♂️

  • @anandualepy
    @anandualepy Год назад +46

    പഴയ വിജയ് നെ പ്രതീക്ഷിച്ചു പോകരുത് 😮... ഞാൻ ഞെട്ടി ഇത് വിജയ് തന്നെ ആണോ നു തോന്നി 😶❤️ വേറെ ലെവൽ സാദനം 🔥.. Graphics ഇച്ചിരികൂടെ നന്നാവാരുന്നു.. ധൈര്യം ആയിട്ടു കണ്ടോ 🔥
    വിജയ് ഫാൻ ❤️

  • @makkachi
    @makkachi Год назад +8

    Spoiler...
    സെക്കൻ്റ് half-ൽ കൊത്ത രാജു കാമിയോ ഉണ്ട്💥😮

  • @Sanmayyyy
    @Sanmayyyy Год назад +20

    Average anu hype vendenu, Vijay performance 🔥🔥🔥

  • @sherrytahirr
    @sherrytahirr Год назад +49

    Fans showക് poyi , fansൻ്റെ ആഘോഷം കാരണം പടം നന്നായി enjoy ചെയ്യാൻ പറ്റിയില്ല അതൊക്കെ ഞങ്ങടെ സൂര്യ അണ്ണൻ et കാണാൻ first day പോയപ്പോൾ ഞാനും കൂടി കൂട്ടി 7 പേര് പോരാത്തതിന് free ticket ഉം ❤

    • @AbhimanueMurali
      @AbhimanueMurali Год назад +4

      😂😂😂😂😂❤

    • @gokulravi2001
      @gokulravi2001 Год назад +4

      bro he will come back😊

    • @jitheshp2243
      @jitheshp2243 Год назад

      കഴ തുടങ്ങി നീ പടം എൻജോയ് ചെയ്തെങ്കിൽ അതിനെ കുറിച് പറ മറ്റുള്ളവരെ കുറ്റം പറയുന്നത് ഒരു ഹരം ആണല്ലോ നിന്നെ പൊലുള്ള അന്തം ഫാൻസിന്🤦

    • @vikymp4.2488
      @vikymp4.2488 Год назад

      😆 Surya Annante Sontham Vikram

    • @user-in7x
      @user-in7x Год назад

      😂

  • @harikrishnans7109
    @harikrishnans7109 Год назад +17

    Theatrical experience was lit 🔥😼

  • @ssk_leo1052
    @ssk_leo1052 Год назад +11

    1.Kaithi/vikram
    2.Leo
    Lokesh's best film in order🔥

  • @sreeragsreeku3413
    @sreeragsreeku3413 Год назад +28

    Padam kandu🔥 thee🔥 must watch❤ theatre experience🎉

  • @Rebelstar...
    @Rebelstar... Год назад +186

    1 st half thee aan💥💥
    Second half um adipoli aan
    Making was perfect
    Goosebumps guaranteed💯💥
    Vera review nokki time waste cheyyallee nn aa enta oru opinion
    Worth watch 💯💥

    • @JoshuaJohnson-co3nw
      @JoshuaJohnson-co3nw Год назад +4

      Cameo paranjilelum vikrathil suryade athryum varulalo

    • @Chos3n_401
      @Chos3n_401 Год назад +2

      Intervel scene 🔥

    • @akhilr9639
      @akhilr9639 Год назад +3

      Sanjayku arjuninu nala oru ending koduthila😢 atha enik negative ayi thoniythu

  • @notyou2343
    @notyou2343 Год назад +2

    Bro your review was superb ore poli no boring kandu erikkam negative anne polum valiya valippillandu thanne place cheyyum 🙌🏻

  • @ramzanhabeeb5005
    @ramzanhabeeb5005 Год назад +12

    Haters will hate
    Leo🔥

  • @adithyavfc_
    @adithyavfc_ 9 месяцев назад +5

    Interval block >>>>>>>whole movie 🔥
    Satisfied 🥵100%

  • @Jith10256
    @Jith10256 Год назад +7

    First half കിട്ടിയ ആ ഓളം second halfil kittiyilla🙂

  • @TalesbySR
    @TalesbySR Год назад +34

    All Credit goes to the director Lokesh Kanagaraj 👏

  • @sahadsaheer5646
    @sahadsaheer5646 Год назад +18

    He reviewed it by holding back spoiler's. I can see he enjoyed it slot. He will come back with another video on leo after a week 😅

  • @aswanthbinu1607
    @aswanthbinu1607 Год назад +4

    Kidilan padam ,expect cheythath enthano athu namak screen il kanam,lokesh finest work

  • @sharonfx7994
    @sharonfx7994 Год назад +7

    *_First Half Nannayitt Vannu_*
    *_Second Half Not For Me_*

  • @wonderEzdo4092
    @wonderEzdo4092 Год назад +1

    ഒരുfanboy പടമെന്നാൽ ഇതുപോലെ വേണം. മറ്റുള്ളവർ ചെയ്തു വെച്ചതിൽ നിന്ന് വ്യത്യസ്തമായി ഒരു വേഷം കൊടുത്താണ് തന്റെ ആരാധന അറിയിക്കേണ്ടത് നെൽസണും ലോകേഷും ശരിക്കും തന്റെ താരങ്ങൾക്കു പുനർജന്മം തന്നെ നൽകി.

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL Год назад +5

    വീഡിയോ duration ആണ് ആദ്യം നോക്കിയത്. സമാധാനം ആയി 🙂

  • @Kautilya5099
    @Kautilya5099 Год назад +26

    Vijay acting at Top🔥

  • @gpt12341
    @gpt12341 Год назад +18

    1st half was 😱🔥🔥.. But second half ....🥲 Connection poyi.... Climax fight too aa level feel cheythilla... Overall good
    Leo

    • @premjoseph005
      @premjoseph005 Год назад +4

      Kaithi is great but Vikram was tip notch.. Rolex was enough. Leo no words from great first half to average second half.. I hope bcz of Leo LCU doesn't become cringe series.

    • @user-in7x
      @user-in7x Год назад

      ​@@premjoseph005don't cry

    • @gouthamkrishnan6718
      @gouthamkrishnan6718 Год назад +2

      Nope Vikram should be first then kaithi and last leo.

    • @premjoseph005
      @premjoseph005 Год назад

      @@user-in7x for what 😂

  • @ചിരിOnly
    @ചിരിOnly Год назад +2

    നിങ്ങൾ പറഞ്ഞ പിന്നെ ഇനി വേറെ ഒന്നും നോക്കാനില്ല 😍😍😍😍😍

  • @basedmamal
    @basedmamal Год назад +5

    This is 100% honest review 💯frfr

  • @EzioG.T
    @EzioG.T Год назад +8

    He kept his word. Its 100% my film❤ Loki💎

  • @abinbaby7931
    @abinbaby7931 Год назад +4

    1st half പൊളി
    2nd half ബോർ ആയി തോന്നി
    Climax അത്ര ഇഷ്ടപ്പെട്ടില്ല. Avg തോന്നിയുള്ളൂ. Personal Opinion

  • @froiedrockyfranciskallarak1199
    @froiedrockyfranciskallarak1199 Год назад +12

    Must watch movie.....over hype alla worth the hype🔥🔥🔥Badass✌️

  • @Hashhimm
    @Hashhimm Год назад +8

    Tamilin oru Hollywood level film adhaan leo ithrem. Kalam thanna expectation ellam koodi irati aaki thana sanam waiting leo 2❤️‍🔥❤️‍🔥

  • @anumtz2715
    @anumtz2715 Год назад +7

    Kidilan padam🔥100% satisfaction thanna padam... action scenes okke👌🔥

  • @vivekedayour1693
    @vivekedayour1693 Год назад +4

    Anurag kashyap character chodhich vangiyathaanu . Angerkku lokesh padathil abinayikanam paranjittu.
    And that's called a cameo . 😊

  • @rraj8308
    @rraj8308 Год назад +2

    ജയിലർ പോലെ 1സ്റ്റ് ഹാഫ് കിടു ആയിരുന്നു. 2nd halfum jailer പോലെ തന്നെ വീക്ക് സ്ക്രിപ്റ്റ്..
    ജയിലെറിൽ ലാലേട്ടനും സിവണ്ണയും വന്നു ക്ലൈമാക്സിൽ ഒക്കെ ബൂസ്റ്റ് കൊടുത്തത് പോലെ റോളക്സ്, വിക്രം, ദില്ലി ആരേലും വന്നെങ്കിൽ അതുക്ക് മേലെ leo 🦁 വന്നെന്നെ...
    But its, disappointed 2nd half.

  • @poorneshkumar2710
    @poorneshkumar2710 Год назад +7

    First half ഒന്നും പറയാനില്ല🔥second half അത്ര പോരാ..Antony das ഇന്റെ മകൻ ആണ് leo.. Story പക്കാ predictable..
    Lcu reference nepolian ഉണ്ട്... Last vikram vijay ഒരുമിക്കും 😍😍

  • @Interstellarjourney7
    @Interstellarjourney7 Год назад +3

    *LEO MOVIE😶*
    *Above Average 1st Half💥*
    *Disappointed 2nd Half💯*

  • @anandhakrishnanshankaraman1720
    @anandhakrishnanshankaraman1720 Год назад +7

    Film kandu
    💯% LOKESH MOVIE
    Vijay acting level 💯
    Action choreography ♌️
    First cafe fight❤❤

  • @pranavmohan3406
    @pranavmohan3406 Год назад +1

    LEO ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്നു കണ്ട പടം,പക്ഷേ ലോകേഷ് ഇൻ്റർവ്യൂവിൽ പറഞ്ഞ പോലെ ഒരു ക്ലീൻ മൈൻഡ് സെറ്റിൽ പോയി കണ്ടു സംഭവം മൊത്തത്തിൽ കിടു ആയിരുന്നു,ഒരു കട്ട വിജയ് ഫാൻ ആയ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു Charecterization ~ Parthi, മൂപര് എന്ത് കിടു ആയിട്ടാണ് aa role ചെയ്തത് ലോകേഷ് തന്നെ പറഞ്ഞ പോലെ he revealed a never before seen avatar of Vijay that was just lit 👀🔥
    ഒപ്പം വന്ന എല്ലാ Charecters നും നല്ല ഡെപ്തും പെർഫോമൻസ് സ്പേസ് ഉം ഉണ്ടാരുന്നു,അതുകൊണ്ടുതന്നെ first half കൊണ്ടുപോയി നിർത്തുന്ന ഒരു ലെവൽ ഉണ്ട് യാ മോനെ 😮
    പക്ഷേ ഉള്ളതുപറയലോ second ഹാഫ് എന്ന ലോകേഷിൻ്റെ safe zone ഇവിടെ അങ്ങനെ വർക് ആയില്ല എന്നാണ് എനിക്ക് തോന്നിയത് , Leo എന്ന Charecter നു കൊടുത്ത ആ ബിൽഡ് അപ്പിനോട് ഒട്ടും യോജിക്കാത്ത ഒരു നാറേഷൻ ആയിരുന്നു കണ്ടത് എവിടെ ഒക്കെയോ ഒരു missing ഫീൽ ആയി,കൂടെ ലോക്കേഷിൻ്റെ മാരക ഡെവലപ്പ് കൊടുത്ത വില്ലൻ മ്മാർ ഓക്കെ കോമഡി ആയ പോലെ തോന്നി അതുകൊണ്ട് തന്നെ വളരേ കുറച്ചു goosebumb moments ഒഴിച്ചു നിർത്തിയാൽ ഫ്ലാറ്റ് ആയിരുന്നു സെക്കൻ്റ് ഹാഫ് 😢
    പിന്നെ പുള്ളി വളരെ ഫോഴ്സ് ഫുൾ ആയി LCU കണക്ട് ചെയ്ത പോലെ തോന്നി🫠
    ചിലപ്പോൾ ഇത് ഒരു charecter introduction pole aayirikkam lokesh ഉദ്ദേശിച്ചത് ,but still personaly I am not Completely Satisfied with the Output എന്ന് കരുതി dissappointed അല്ല
    Still Parthi Holds my ❤ Loved it 🖐🏻
    It's a Decent Watch 👌🏻❣️#leo

  • @fun_this_side
    @fun_this_side Год назад +7

    1st half adipoli ❤‍🔥
    But second half average ayipoi

    • @aromalu6666
      @aromalu6666 Год назад

      കൊടുത്ത കാശ് മൊതലായി bro

  • @Kutti1234-q1w
    @Kutti1234-q1w Год назад +2

    ഒരു വിജയ് ചിത്രം എന്നാ രീതിയിൽ 👌👌👌 ലോകേഷ് പടം വച്ചു നോക്കുമ്പോൾ നിരാശ ആയിരുന്നു

  • @Kanguva-x2f
    @Kanguva-x2f Год назад +3

    Parthi ayee vanal മൂന്നോ 4 പേര് മതി
    But leo anel .....? Pinha paranjapo kitiya romancham
    Waiting to leo 2

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg 2 месяца назад +1

    എന്റെ pendriveil നിന്നും കളയത 3 മൂവീസ് ഇണ്ട് kgf 2,soorarai pottru,leo 🔥

  • @rijasns8225
    @rijasns8225 Год назад +6

    Leo ഈ leval ആണെങ്കിൽ vikram 2 എങ്ങനെ ഇണ്ടാവും 🥵🔥🔥💥

  • @killadi810
    @killadi810 Год назад +4

    വലിയ പ്രതീക്ഷയിൽ പോവാതെ ഇരുന്നാൽ ഒരു സാധാരണ ഫിലിം വിക്രം കയ്‌തി പോലെയൊന്നും പ്രതീക്ഷിച്ച് സിനിമയ്ക്ക് പോകണ്ട സെക്കൻ്റ് ഹാഫ് ലഗ് ഉണ്ട് ലാസ്റ്റ് ഒരു ട്വിസ്റ്റ് ഉണ്ട്

    • @Chill_mukk_vlogs
      @Chill_mukk_vlogs Год назад

      എടേ നീ വിക്രം, കൈതി ഒന്നൂടെ കാണ്. 😂

  • @deepuharidas8414
    @deepuharidas8414 Год назад +12

    Vere level making. Fight scene 🔥🔥🔥

    • @M.4ed
      @M.4ed Год назад +1

      Lcu aano padam??

    • @salinss7319
      @salinss7319 Год назад

      ​@@M.4edyes

    • @deepuharidas8414
      @deepuharidas8414 Год назад

      @@M.4ed spoiler onnum parayunnilla padam kaanu bro🔥❤️

  • @vikramadeva3516
    @vikramadeva3516 Год назад +5

    Lifetime Settlement!⚠️🔥⚠️
    Hail Lokesh Kanakaraj

  • @ashlyalex_10
    @ashlyalex_10 Год назад +8

    Template changed Vijay Movie athanu LEO🔥✨

  • @jeffin_95
    @jeffin_95 Год назад +1

    Enik othiri ishtapettu.. Reviewslu okke kettapole 2nd half lag aan kindi aan ennokke kett njan theaterlu poyi kandapo overall padam othiri ishtapettu... Adyamayittanu oru Vijay padam theatrelu poyi kanunnath +Lokesh direction 😍👌👌
    Cafe fight 👌👌
    Kaithi bgm 😂😍😍
    Mathew's 👌👌
    Babu Antonye okke malayali directors othukki vechond iri 😬😬vere film industrylu olloru vedi vech idunnathum kand iri 😑😑... Angerde ah height,look 👌👌RDX le pole arelum nalla role okke kodukkadei 🤷🏻‍♂️

  • @jishnuks007
    @jishnuks007 Год назад +3

    ആ കാർ chase vfx സീനും, ലാസ്റ്റ് fight ഉം ഒഴിവാക്കാമായിരു,,, ബാക്കി തീ പടം 🔥🔥🔥 വിജയ് ഇൻട്രോ കിടു ആയിരുന്നു, ഒരു മാർവെൽ ടച്ച്‌, anirudh impact ശെരിക്കും ഉണ്ട്, ഫസ്റ്റ് half അന്യായം, സെക്കന്റ്‌ half കുറച്ച് മങ്ങി, എന്നാലും കിടുക്കൻ സാധനം

  • @muhammedsafvan7013
    @muhammedsafvan7013 Год назад +2

    Car chase Fight was a back drop....but, the climax😎💫

  • @shaheerev6488
    @shaheerev6488 Год назад +7

    Another Loki theatre treat🤩🔥

  • @ArjunPV-j4t
    @ArjunPV-j4t Год назад +1

    The Whole crew said that the climax will be a topic of discussion all over the country

  • @melokeys8789
    @melokeys8789 Год назад +5

    hyna portion - MPC
    Car chasing portion -phantom vfx

  • @believe1536
    @believe1536 Год назад +2

    Second half... Pakka vijay padam anu... No doubt... Over hyped🙏🏻🙏🏻

  • @Viduthalai-k8
    @Viduthalai-k8 Год назад +6

    പടം കൊള്ളാം. Usual verithanam ഇല്ല. വേറെ ഒരു വിജയ് ആയിട്ട് തോന്നി. കൊള്ളാം

  • @sreegeethcnair4345
    @sreegeethcnair4345 Год назад +7

    അഡാർ പടം... ലോകേഷ്💥💥💥 ദളപതി🔥🔥🔥✌️💯

  • @M63-z1e
    @M63-z1e Год назад +5

    Padam pwolichu🔥🔥🔥🔥..acting okke nice aaki vijay❤️

  • @jyothishthomas5142
    @jyothishthomas5142 Год назад +2

    Kaidhi vikram 👍👍👍👍👍Leo pora... Vijay ചിത്രങ്ങളെ വെച്ച് compare ചെയ്യുവാണെങ്കിൽ വേറിട്ട കഥാപാത്രം

  • @megypsy_plus
    @megypsy_plus Год назад +6

    Climax phone call 🔥🔥🔥🔥

  • @naaaz373
    @naaaz373 Год назад

    ലോകേഷിന്റെ ക്രാഫ്റ്റ് അതാണ് ലിയോ. വിജയ് എന്ന നടനെയും താരത്തെയും ഒരേപോലെ യൂസ് ചെയ്ത സിനിമ. എല്ലാവരും കിടിലൻ. ഫസ്റ്റ് ഹാഫ് തീ എങ്കിൽ ഇന്റർവെൽ ഒരു തീപ്പന്തം ആയിരുന്നു. സെക്കന്റ് ഹാഫ് ജസ്റ്റ് ഒരു ഓകെ ഫീൽ ആണെങ്കിലും പടം മേക്കിങ് കൊണ്ട് വേറെ ലെവൽ ആകുന്നുണ്ട്. ഇന്ന് തന്നെ ഒന്നൂടെ പോണം ❤⚡🤩

  • @mastromacstudios2621
    @mastromacstudios2621 Год назад +4

    ഒത്തില്ല - പടം 3G -Better Luck Next Time -

  • @swapnatoney
    @swapnatoney Год назад +1

    ഈ പടം ശെരിക്കും തിയേറ്ററിൽ തന്നെ കാണണം 🔥🔥thalapathy and lokesh.. 🔥

  • @d_a_r_k_7
    @d_a_r_k_7 Год назад +6

    Oru 50 - 50 movie ayitt anne thonniye ...first half was lit🔥 ...second half was shit😭

    • @musk7405
      @musk7405 Год назад

      Not very much shift that escapes scenes was great ❤❤

  • @ridhoshvk
    @ridhoshvk Год назад +2

    Oru rakshayumilla superbbbb... it's a lokaraj gift to us. Totally different Vijay annan ❤❤❤

  • @JOHNWICKDARKK
    @JOHNWICKDARKK Год назад +57

    Thalapathy Vijay Nailed it 🔥

  • @shaheerkichu
    @shaheerkichu Год назад +1

    Adhyathe 30 minit kayinj padam oru peak levelilek povunund romanjam 🥰👌🏼🔥

  • @arunKumar-ch3vd
    @arunKumar-ch3vd Год назад +3

    നിങ്ങളുടെ അഭിപ്രായത്തിനോട്‌ വിയോജിക്കുന്നു....ലോകേഷിന്റെ ലെവലിലേയ്ക്ക്‌ പടം എത്തിയിട്ടില്ല...എന്നാൽ ലാഗ്‌ ഒന്നും ഫീൽ ചെയ്തിട്ടില്ല...പക്ഷേ ആ പ്ലോട്ടും വില്ലനിസവും തീരെ വീക്ക്‌ ആയിപ്പോയി...ലോകേഷ്‌ സിനിമകളിലെ story wise ആവറേജിൽ ഒതുങ്ങിപ്പോയ സിനിമ…😢

    • @Listermerxa
      @Listermerxa Год назад

      2nd half entho pole

    • @ashishpthomas7723
      @ashishpthomas7723 Год назад

      Lokesh തന്നെ പറഞ്ഞു same story anu എന്ന് interview njan athu തന്നെ expect ചെയ്ത് clean mind പോവും 😊

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 Год назад +2

    Chila bgm okke veraity aanu . Veendum kelkkan thonnum ee cinema njan interview kalum trailer um kanathe poyi kand enikk bayankara experisnce ayi thonni ellarum angane kaanuka

  • @hasbullahasbu8825
    @hasbullahasbu8825 Год назад +7

    വേറെ ലെവൽ 🔥

  • @charliethejoker007
    @charliethejoker007 Год назад +2

    Padam ore polii....
    തൊണ്ട ഇണ്ടാവില്ല 🥳🥳🥳

  • @bigdaddyg7775
    @bigdaddyg7775 Год назад +3

    First half was very good🔥cgi and actions ,mood and performance

  • @prabhakarmurugesan6614
    @prabhakarmurugesan6614 Год назад +1

    I watched this movie. For all this hype of a movie, I would say nothing shown in the movie. Vijay Appearance is okay but felt some cringed scenes were made on Vijay. I was expecting a kind of Rolex entry climax. But nothing was there. Those who are all going to watch the movie. Please keep your expectations low. The second half leads you to be more patient. Laggy second half. My Rating 2/5

  • @RewindMagic
    @RewindMagic Год назад +3

    Genuine Review ❤

  • @adhilahammed5822
    @adhilahammed5822 Год назад +2

    LCU expect cheyth aarum povvanda...... Its a loki padam. You will not be disatisfied🔥💥

  • @zakariyaansari3806
    @zakariyaansari3806 Год назад +4

    satisfied aan second half athra set aayilla ennalum theater experience aan padam vijayde fdfs adyaaitt poyathaan worth aayi ayalde performance uff polich

  • @musicbheem1588
    @musicbheem1588 Год назад +1

    എനിക്ക് തോന്നുന്നത്, ഇതിൽ കുത്തി കയറ്റി എന്ന് നമുക്ക് തോന്നുന്ന കഥാ പാത്രങ്ങൾക്ക് ഒരു പക്ഷെ, വരും സിനിമകളിൽ എന്തെങ്കിലും റോൾ ഉണ്ടാവും...
    ബാബു ആന്റണി വരെ, ഒരു പക്ഷെ ലിയോ യുടെ വരും ഫ്ലാഷ് ബാക്കുകളിൽ ഉണ്ടാവാം!!!( ലിയോയുടെ മൊത്തം ഫ്ലാഷ് ബാക്ക് കാണിച്ചിട്ടില്ലല്ലോ...ക കാണിച്ചത് സത്യം ആവണം എന്നും ഇല്ല... )

  • @_nand.z
    @_nand.z Год назад +16

    If it was not even in LCU, the film will be blockbuster 🔥♥️

  • @arjunvv4095
    @arjunvv4095 Год назад +2

    LCU connection varunnathu nokki nokki irunnaaalll
    Padam enjoy cheyyaan pattillaaa...👎
    Vere level making🔥🔥🔥👌