04:50 മൻസൂർ അലി യേ കുറിച്ച് പറഞ്ഞത് വളരെ കൃത്യം... അയാളെ ഒക്കെ എന്തിനാണ് ലോകേഷ് തിരഞ്ഞെടുത്തത് എന്ന് മനസിലാകുന്നില്ല...ഇപ്പൊ അയാൾക്ക് സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യാൻ പറ്റിയില്ല എന്ന വിഷമം ഒരു ഇൻ്റർ്യൂവിൽ പറയുന്നത് കേട്ടു...atleast മടോണയെ കിട്ടുമെന്ന് പ്രതീക്ഷിച്ച്..but കിട്ടിയില്ല എന്നും പറയുന്നു ...ഇവനെ പോലെ ഉള്ള കൊമളികളെ ഫീൽഡ് ഔട്ട് ആകേണ്ട കാലം കഴിഞ്ഞു
ഒരുത്തൻ വിചാരിച്ചാലും വിജയിക്കുന്ന പടങ്ങങ്ങൾക്ക് ആര് വിചാരിച്ചാലും ഒരു കോപ്പും ചെയ്യാൻ പറ്റില്ല എന്നതിന് ഉദാഹരണം ആണ് ലിയോ നേടിയ റെക്കോർഡ് വിജയം.....💪💪💪💪
@@sidharthav3852ഈ കോടികൾ പ്രൊഡ്യൂസർ ഉണ്ടാക്കുന്നതാണ്... അല്ലാതെ പ്രേക്ഷകർ നമുക്ക് അതിലെന്താ ലാഭം??? നല്ല സിനിമകൾ തീയേറ്ററിൽ പോയി കണ്ടാലല്ലേ പ്രേക്ഷകൻ എന്ന നിലയിൽ തൃപ്തി കിട്ടുള്ളു??? അതോ ചുമ്മാ 500ഉം 1000കോടികളും ഉണ്ടാക്കി നമ്മളെ എന്ത് ചവറും കാണിക്കാമെന്നാണോ 🙄
@@sidharthav3852നേരത്തെ സൗത്ത് ഇന്ത്യയിൽ പയറ്റിയ അതെ അടവ് നായകനെ മാറ്റി നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ പയറ്റി... അവന്മാർക്ക് അത് പുതിയ സംഭവം ആയത് കൊണ്ട് പടം 1000 കോടി വാരി.... നമ്മൾക്ക് പക്ഷേ അങ്ങനെ അല്ലല്ലോ....😂
As A vijay fan ഈ review genuine ആയി തോന്നി first half 🔥 ആയി കൊണ്ടു പോയി 2nd ഹാൾഫ് ശോകം ആക്കി കളഞ്ഞു but lcu ആയകൊണ്ട് leo 2 കാണും എന്ന് പ്രതീക്ഷിക്കുന്നു best performance of vijay by the recent time ✌️
This movie is a great example of Vijay breaking out of his typical movies. Him as Parthi was just *chef's kiss*. I watched your review on Vikram and you said that vijay could never do movies like vikram but this movie is a clear example that he can. I have never seen vijay be so ruthless and his eyes and emotions was vera level, especially when choking the police officer. In my opinion I enjoyed both first and second half, only wish the backstory could have been done better and that the character of Leo was not a typical thalapathy character. With the way the villains described leo to be ruthless I did not really feel it. Parthi was more ruthless. However, at the time of writing this a lot of people have been saying his past is fake story told by mansoor and apparently lokesh even confirmed it. We will need to wait and see. A lot of people say its forced into LCU, I think it will only be forced if his past story turns out to be true. Either way good reviews or bad reviews, we cant say anything bad about our thalapathy's acting. He rocked it and he proved his potential. Sadly I dont think we will be seeing this version of thalapathy again soon, T68 already looks like a typical thalapathy movie. This is coming from a thalapathy fan as well.
I have an opinion about the ruthlessness of Leo's character. Parthipan being ruthless is the same as leo being ruthless but the dip went exactly as you said in the flashback because it didn't match the kick given in first half:(
Never liked vijay as an actor, but this movie changed my perception. He needed someone like lokesh to bring his real potential as an actor. This time lokesh didn't surrender to fan service of vijay, last time with master he had lost his personal touch, but this time he was determined to make it his own film.
Seriously, വിജയ് ഫാൻ അല്ല ഞ്ഞട്ട് കൂടി എനിക്ക് പടം നന്നായി ഇഷ്ട്ടപെട്ടു...2nd halfൻ്റെ കുറച്ചു portions കൂടി നന്നായി present ചെയ്തിരുന്നുവെങ്കിൽ പടം ഏറെ മെച്ചപെട്ടെനെ.
എന്തുകണ്ടാലും നല്ലത് എന്ന് പറയുന്ന ഫാൻസ്സിനെക്കാളും ബേധം അല്ലെ ന്യൂട്രൽ റിവ്യൂസ്??? പിന്നെ താങ്കൾ ഇത്രേം പറയാൻ കാരണം താങ്കൾ ഒരു വിജയ് ആരാധകൻ ആയിരിക്കാം 🤷🏻♂️ അല്ലാതെ വിജയിന്റെ സിനിമ ആയതുകൊണ്ട് മാത്രം നെഗറ്റീവ് പറയാൻ വിജയ് ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ സുഹൃത്തേ??? ഇനി നെഗറ്റീവ് പറഞ്ഞാലും പറഞ്ഞവന് എന്ത് കിട്ടാനാ??? അത് ആലോചിക്കാനുള്ള തലയെങ്കിലും വേണം 🙂 take it as a friend's opinion.
@@Arjuntk98എല്ലാവരുടെ ഫാൻസും ഇങ്ങനെ ആണ് സൂര്യയുടെ അലമ്പ് പടം സൂരാറായി പൊട്രൂ ngk 24 എല്ലാം പൊക്കി നടക്കുന്ന കുറെ മെന്റൽ ഫാൻസ് ഉണ്ട് ജനറൽ ഓഡിയൻസ് തൂറി എറിഞ്ഞ പടം പൊക്കി കുറെ എണ്ണം വരും
Thenga anu njan uchakkatge show kazinj vannatha second half ingeru parayunna pole bore onnum alla First halfinte athrem illa sammathichu but ingeru parayana pole vazakka bajji onnum alla
Pinne leo character ake kurachu samayame ulloo Bakki full parthi ennu parayunna character anu Ingeru thanne paranju parthi poli anennu Appo thanne arinjoode ivan paranjath ethratholam sheriyanennu
മച്ചാനെ നീ പൊളിയാണ് നീ പറയുന്നത് എല്ലാം സത്യം തന്നെ ശരിക്കും നിങ്ങൾ റിവ്യൂ കണ്ടിട്ടാണ് ഞാൻ സിനിമയ്ക്ക് പോകാറ് ഇവിടെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് നമ്മളെ പൈസ കൊടുത്തിട്ടാണ് സിനിമ കാണുന്നത് അല്ലേ അതുകൊണ്ട് നിങ്ങൾ പൊളിയാണ് മച്ചാനെ ♥️♥️♥️👏👏👏👏👏
Niyum oru hater anu egerum oru hater anu athu kokinte samsarathil thane manasilakum cinema kanda oralum egana parayula vikrathinte expectation meet cheyan pattila ennu mathrame ollu baki elam super poyi mari erunu karano😄
കോക്കിന്റെ review ആണ് ശെരിക്കും true ആയിട്ടുള്ളത് എന്ന് ഇപ്പോൾ മനസിലായി... മറ്റുള്ളവർ ഒക്കെ ഫാൻസിനെ ഭയന്നു നെഗറ്റീവ് പറയാൻ മടിക്കുമ്പോൾ kok അണ്ണൻ കലക്കി ❤
കോക്കിനോട് പല കാര്യങ്ങളിലും വിയോജിപ്പുമുണ്ട് അവനെ ഞാൻ കുറ്റം പറയാറുമുണ്ട്. വേണ്ടിവന്നാൽ ഇനിയും പറയും. പക്ഷെ കോക്കിന് തോന്നുന്ന കാര്യം എന്താണോ, അതിപ്പം തെറ്റാണെലും ശരിയാണേലും, അത് ഫാൻസിനെയും ബുദ്ധിജീവികളെയുമൊന്നും മൈൻഡ് ചെയ്യാതെ പച്ചയ്ക്ക് തുറന്നു പറയാനുള്ള ഒരു ആമ്പിയർ കോക്ക് കാണിക്കുന്നുണ്ട്. even, നല്ല analysis skill ഉള്ള lensmen നും മല്ലു analyst ഉം പോലും ഈയിടെയായി ഭൂരിപക്ഷത്തെ പിണക്കാതെ വലിയ acceptance കിട്ടിയ സിനിമകൾക്ക് positive പറഞ്ഞങ്ങു പോവുകയാണ് ചെയ്യുന്നത്. അവർക്ക് കൈമോശം വന്ന ഒരു സത്യസന്ധത ഇപ്പോൾ മലയാളം youtube reviewers ൽ കോക്കിൽ മാത്രമേ കാണുന്നുള്ളൂ. അക്കാര്യത്തിൽ എനിക്ക് അവനോട് ഒരു ചെറിയ ബഹുമാനമുണ്ട്.
I believe this is the best Vijay performance in recent times. Fights were awesome. 2nd half could have been a bit better but I loved the movie. I expected a bit more. Could have have been better if Sanjay Dutt would have been kept for 2nd movie
No I felt Sanjay dutt so weak powerless in the movie that will not give audience much hype for Sanjay dutt as villian in leo 2 but Harold das should have been survived.
ആദ്യ പകുതി ഗംഭീരമായിരുന്നു, രണ്ടാം പകുതി കൈയ്യീന്ന് പോയപോലെ ആണ് തോന്നിയത്. Typical Vijay പടം ആയിപ്പോയി രണ്ടാം പകുതി. ഇത് തന്നെ ആണ് മാസ്റ്ററിലും സംഭവിച്ചത് ഒന്നാം പകുതി ലോകേഷ് മൂവിയും രണ്ടാം പകുതി വിജയ് മൂവിയും. പിന്നെ വിജയിന്റെ കൂടെ മാത്രം ചെയ്യുമ്പോൾ ലൊക്കേഷൻ എന്തിനാണ് വിജയിന്റെ ഫോർമുല കൊണ്ട് ഇടുന്നത് എന്ന് മനസ്സിലാവുന്നില്ല. സിനിമ പൊട്ടുമോ എന്ന് പേടിച്ചിട്ടാണോ അതോ ഫാൻസിനെ പേടിച്ചിട്ടാണോ എന്ന് ഇപ്പോഴും അറിയുന്നില്ല. വേറെ നടന്മാരുടെ ഒപ്പം പടങ്ങൾ ചെയ്യുമ്പോൾ അതിനെല്ലാം 100% ലോകേഷ് ടച്ച് ഉണ്ടാവുമായിരുന്നു. ഇതിൽ വിജയിന്റെ കുറ്റം പറയാനൊന്നും പറ്റത്തുമില്ല 🤷🏻♂️ ഇങ്ങനെ ആണേൽ ഇനി ഈ comboyil പടങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ലോകേഷിന്റെ 100% ഉപയോഗിക്കണം☺️
സിനിമ ഞാൻ കണ്ടു എനിക്കി തോന്നിയ അതെ കാര്യം പറഞ്ഞ കൊക്ക് അണ്ണൻ ആണ് എന്റെ ഹീറോ... സാദാരണ അണ്ണന്റെ റിവ്യൂ കണ്ടെ പോവാറുള്ളു ഇതു ഫ്രീ ആയി ഒരുത്തൻ കൊണ്ടു പോയത് കൊണ്ടു കണ്ടു 😜
Leo is the movie where both hero & Villain is in one self. An emotional battle between them. Parthipan always tries to keep leo within himself, but there comes triggers to expel the devil in him. Psychopath & cafe scene, police officer who refuses to give protection and then Harold & Antony das, all are triggers compelling parthipan to expel leo outside. The frustrations at those moments are evident. പാർഥിപൻ എന്ന തന്റെ ഐഡന്റിറ്റി മനസ്സിലാക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ലിയോ കൊല്ലുന്നു. It is an anti-hero movie or Villain based movie and the devil is 'Leo' himself. -Parthipan is just a cover up.Whenever someone tries to know about his identity, he gets killed. He is on a killing spree. He replaces his gun shots with right hand. -Triggers. Hears about gunshot in himalaya. Cafe scene-Chocolate coffee. He gets killed instantly. Leo comes out. Asking protection at police station. Frustrated holding on police officer. Market place roaring in frustration at wife. Antony & Harold trying to identity gets killed in no time. Sets traps at home & subramani, same violent as his as friend. He only admits he is leo to only two person, that too before their death. Harold & Antony never tried to kill Leo, they are just superstitious & greedy & wants to bring back parthipan as leo to build their family empire. Whoever tries to reveal his identity gets killed. He is so selfish that, he will go to any extend to keep his parthipan life. And we know, who is the next one calling leo. -Either agent vikram vs leo face off or, vikram might left leo since he is leading family life for last 20 years with a diff identity. He kept eyes on him through his agents. When he understood leo has come out from Parthipan, Vikram either wants him to join his squad or a face off.So definitely, lokesh has given only things needed. Even that 20 min flashback, the last day of leo. It is evident from Villain yaaru song, that the battle is between Parthipan × Leo💯.
വേറെ ഒരു reviewer ടെ വിശദീകരണം കോപ്പി അടിച്ചു എഴുതിയത് ആണല്ലേ.... ഞാനും കേട്ടിരുന്നു ആ റിവ്യൂ... Hmmm... അതു കേൾക്കാത്തവർക്കു ഇതു വായിക്കുമ്പോൾ താനൊരു സംഭവമായി തോന്നാം 🤣🤣🤣
പടത്തിൽ പഴയ വിജയെ കണ്ടില്ല പുള്ളിയുടെ കാര്യത്തിൽ എനിക്ക് പ്രതീക്ഷ ഇല്ലാതെ ആണ് കണ്ടത് പക്ഷേ നല്ല പെർഫോമൻസ് ആയിരുന്നു... 1സ്റ്റ് ഹാഫ് വളരെ മികച്ചത് ആയിരുന്നു 2nd ഹാഫ് അത് കൊണ്ട് തന്നെ അമിത പ്രതീക്ഷ ഉണ്ടായിരുന്നു 1st ഹാഫ് ലെവലിൽ ചെയ്തിരുന്നു എങ്കിൽ പടം വേറെ ലെവലിൽ പോയേനെ പക്ഷേ നിരാശായി..
@@JIJOVIJAYAN-op6op നിനക്ക് വായിലോ കൂതിയിലോ തന്നു എങ്കിൽ അത് കൊണ്ട് നി സന്തോഷിച്ചോ മാന്യമായി ആണ് എൻ്റെ അഭിപ്രായം പറഞ്ഞത് അത് വേണേൽ കേട്ട് നിൻ്റെ അഭിപ്രായം നിനക്ക് പറയാം അല്ലാതെ ആൾക്കാരെ മോശം പറയണ്ട
മൊത്തത്തിൽ satisfied ആയ പടം തന്നെയാണ്... negatives ചെറുതായി ഉണ്ടെങ്കിൽ പോലും നമുക്കു വലിയ പ്രശ്നം ഇല്ലാതെ തന്നെ കണ്ടിരിക്കാൻ പറ്റുന്നുണ്ടായിരുന്നു..so satisfied experience
Honest review 👍 positive and negative well explained Title card was mind-blowing 🔥🔥 The first half is so good well executed, gripping ended with a bang in the interval. Second half is the weakest screenplay from Lokesh. The well-built villains the build up all suffered from weak characterization, sister character miscast, and even LCU characters were forced into this in climax.
True....the entire movie got lost in the second half.....with a peak level interval to sluggish, underwhelming climax.... overall just average....that too due to the fine craftwork in the first half.... otherwise the film would have been a disaster
നല്ലൊരു ഡയറക്ടർ ഉണ്ടെങ്കിൽ വിജയ് എന്ന നടനെ നന്നായി ഉപയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പടം.. അദ്ദേഹം നല്ലൊരു നടനാണ്...പടം കിടു ആണ്...വിജയ് പടം ഇറങ്ങുമ്പോൾ കൊണ പറഞ്ഞു മോങ്ങുന്ന ഊളകൾ ഉണ്ട്...അവറ്റകൾ സ്ഥിരം കരച്ചിലാണ്... പടം പൊളി ആണ്..
@@user-in7x i really liked the first half a lokesh film with Vijay top class performance then the second half it turned into half cooked film. With some old cliche scenes from vijay old movies with weak screen play. Even I felt lcu characters are forced in the end
ലോകേഷിൽ ഒരുപാട് പ്രേതീക്ഷ ഉണ്ടായിരുന്നു ബട്ട്.... ലോകേഷ് ഒരു കാര്യം ഓർക്കണമായിരുന്നു വിക്രത്തെ വേറെ ലെവൽ ആക്കിയത് കമലും സൂര്യയും ff vj ഒക്കെ ആണ് ലിയോ യെ വേറെ ലെവൽ ആക്കാൻ ഇത് കമലോ സൂര്യയോ അല്ല വെറും കോളനി സ്റ്റാർ വിജു ആണ് 😂അഭിനയിക്കാൻ അറിയാത്ത വിജു വിനെ കൊണ്ട് അഭിനയിപ്പിക്കാൻ ശ്രെമിച്ചതാണ് ലോകേഷിന് പറ്റിയ തെറ്റ് വിജുവിനെ ടിപ്പിക്കൽ പടം മതി അത് വെച്ച് 200കോടി അടിച്ചു വാക്കി 100കോടി ഫെൻസ് തള്ളി 300കോലി ആക്കിക്കോളും.. 😂😂😂അതല്ല രസം 😂😂ഈ സീരിയൽ ആണ് ആയിരം കോടി നേടും എന്ന് കോളനി s തള്ളിയത്... 😂😂😂ആരും ഈ പടം കണ്ടു കാശ് കളയരുത്.... എല്ലാവരും ghost കാണുക... 🔥തീ ലെവൽ പടം 💪
എനിക്ക് ഏറ്റവും disappointment തോന്നിയത്, Arjun, Sanjay dutt, Babu Antony ഇവരുടെ കാര്യമാണ്, അക്കാര്യത്തിൽ Lokesh പണി തന്നു. Arjun Sarja എന്ത് കിടിലം item ആണ് പുള്ളിടെ വലിയ fan അങ്ങേര് ലോകേഷിന്റെ സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ happy ആയിരുന്നു big സ്‌ക്രീനിൽ പുള്ളിടെ അഴിഞ്ഞാട്ടം ഇതുവരെ കണ്ടിട്ടില്ല ഇതിൽ അത് പ്രതീക്ഷിച്ചതാ but nothing 😔
ഈ സിനിമയിൽ ഒരേ ഒരു വില്ലൻ ഉള്ളു അത് LEO ആണ്.. സിനിമ കൊക്ക് അണ്ണൻ കണ്ടിട്ടുണ്ടെങ്കിലും മനസിലാകും... Antony, Harold എന്നിവർ Leo കണ്ടെത്തി കൂടെ കൊണ്ടുപോകാൻ ആണ് നോക്കുന്നത്, അല്ലാതെ അയാളെ കൊല്ലാൻ അല്ലാ.. ഇരുവർക്കും വേണ്ടത് Leo മാത്രമാണ്, തന്റെ ചേട്ടനെ കൊന്ന പാർഥിബനെ കൊല്ലാൻ ആണ് നോക്കേണ്ടത്, അതിനു പകരം Leo aano എന്നാണ് Harold നു അറിയേണ്ടത്.. എന്നാൽ പാർഥിബൻ ചെയ്യുന്നത്, വളരെ brutal ആയി ഇരുവരേയും കൊല്ലുകയും, Leo എന്നാ കാര്യം മറച്ചു വച്ചു ജീവിക്കുകയും ആണ്.. പിന്നെ രസികൻ മാർ എന്ന് പറഞ്ഞു കളിയാക്കേണ്ട.. താങ്കച്ചി പാസം എന്ന് പറയാൻ മാത്രം ഒന്നും ഇല്ലാ
💯 Genuine review..! First half was very clean nd neet.. ഒരെടുത്തു പോലും lag oo over ആയോ തോന്നിയിട്ടില്ല.. ഒരേ പൊളി..! But second half was utter disappointing.. 😒 Leo intro nd fight scene ഒക്കെ പക്കാ local cliche vijay stuffs.. Sanjay, Arjun രണ്ടുപേർക്കും ഒരു mass feel um impact um തോന്നിയില്ല.. But... എന്തൊക്കെയാണെങ്കിലും parthi character loode Vijayude all time best performance കാണാൻ കഴിഞ്ഞു.. 🤍
Leo movie കാണാത്ത ഞാൻ : ലോകേഷിന്റെ കൈതി, vikram (LCU) ഈ രണ്ടു മൂവിയുടെ അത്രേം എത്തിത്തിട്ടില്ല എന്ന് മിക്കവരും പറയുബോൾ വല്ലാത്ത ഒരു വിഷമം 🙂🙏, നാളെ ആണ് കാണാൻ പോകുന്നത് എന്തായാലും വിജയ് അണ്ണനെ കാണണല്ലോ ❤️
പടം കണ്ടു. ..കൊള്ളാം. ... ദളപതിയും മാത്യസും തൃഷയും ഒക്കെ കൊള്ളാം. .. അർജുനും സഞ്ജയ് ദത്തിനും ബാബു ആന്റണിക്കും ഒന്നും പെർഫോം ചെയ്യാനുള്ള സ്പേസ് കിട്ടാത്തത് പോലെ തോന്നി. .. കുറെ over expectatios കൊണ്ട് പോയത് കൊണ്ടാണോ എന്നറിയില്ല. .. ന്തോ. .. അത്ര ഒരു satisfaction കിട്ടിയില്ല. .. പടം മോശമാണെന്നല്ല. .. ഒരു പക്ഷെ എന്റെ അമിത പ്രതീക്ഷ കൊണ്ടായിരിക്കും. ..☺️🙏
Inger paranjath oru parudhi vare shariyan Leo das portions verithanam aayi ennoke But ath aake 20min ullu Athukond padam mothathil kollulla enn parayan pattuo
കൊക്ക് ന്റെ റിവ്യൂക്കായി വെയ്റ്റിംഗ് ആയിരുന്നു 😍 അര ലോക്കി കറക്റ്റ് കാരണം വിജയ് ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതുണ്ട് വിജയ് യുടെ കാരിയർ ബെസ്റ്റ് എന്ന് വരെ പറയാം പക്ഷെ ലോകേഷ് ഫാൻസിന് ഈ സിനിമ കൈതിക്കും വിക്രത്തിനും താഴെ തന്നെ ആണ്
ഇങ്ങേരുടെ reviews ന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ നമുക്ക് പടം കണ്ടിട്ട് എന്താണോ തോന്നിയത് അതു തന്നെ ആണ് ഇങ്ങേര് കൃത്യമായി പറയുന്നത്. That's Why I Wait for his reviews 🙌
Theatrical experience of Leo is high voltage....Its a big miss if not watched in Theater...OTT and others will not give that much Fun...Kudos Lokesh and VIjay....great job...Dhalapathy is fire performance....:)
ഒരു സിനിമക്ക് first half second half എന്ന് ഒരു seperation ഇല്ല..... Intervel തരുന്നത് കൊണ്ടാണ് first half, second half ഒക്കെ വരുന്നത്...... ലിയോ ഫാമിലിക്കൊപ്പം കണ്ടു...... വേറെ ലെവൽ...
എന്തിനാണ് ഇത്രമാത്രം പുള്ളിയെ ഇട്ടു ട്രോള്ളുന്നെ BIGIL,വാരിസ്, ഒക്കെ OK ട്രോള്ളാൻ മാത്രംമേ ഉള്ളു BUT നല്ല സിനിമയെ അംഗീകരിക്കടോ..... •ആകെ കത്തി ആയി തോന്നിയത് SCND HALF ല്ലേ പോലീസ് ആയിട്ടുള്ള FIGHT ആണ്... • പടം ഇതുവരെയും കാണാത്ത കുറേ വാണങ്ങൾ ആണെന്ന് തോന്നുന്നു ഇത്രയും D GRADE ചെയ്യുന്നേ... ഞാൻ ഒരു വിജയ് ഫാൻ ഒന്നും അല്ല..പടം LCU യിൽ ഉണ്ട് എന്നു CONFIRM ആയോണ്ട് പോയതാ 😊 വിക്രം LVL ഒക്കെ EXPECT ചെയ്‌തു പോയാൽ ഡീസപ്പോയിന്റ് ആവാൻ ഉള്ള SCENCE ഉണ്ട്!!! 8/10 RATING....
മലയാള സിനിമ റിവ്യൂവേഴ്സിന്റെ ഇരട്ടതാപ്പ് leo റിവ്യൂസിൽ കാണാം... Personal favourite director. Actor പടം ഇറങ്ങിയാൽ below avarage padam ആണെങ്കിലും അതിനെ പൊക്കി അടിച്ചു വെയ്ക്കും.. മലയാളം സിനിമ ഒരു abov avarage ഇറങ്ങിയാൽ അതിനെ maximum താറടികുകയും ചെയ്യും 😡😡😡
@@satheeshchandra-pl9ppMovie is different and the collection is different. According to the collection the movie will be a blockbuster but according to a movie its just an average one. Your opinion is strictly a vijay fan opinion.
Second half flashback portion കയ്യിൽ നിന്ന് പോയി.. ഒരു normal vijay പടം കാണുന്ന feel ആയിരുന്നു. Lcu connection ഒന്നും വേണ്ടായിരുന്നു.. ഒരു രസം തോന്നിയില്ല.. One time theatre watch 💯
@@Sharma786-6കമന്റിൽ കിടന്ന് മെഴുകുന്ന വാണങ്ങളെ മോങ്ങാതിരി... ലിയോ 2 ഉണ്ടാവും.. ഇതൊരു character നെ കാണിക്കാനുള്ള സിനിമയാണ്... ഇനിയാണ് ഇതിന്റെ ഇരട്ടി വരാൻ പോകുന്നത്...നല്ലൊരു ഡയറക്ടർ ഉണ്ടെങ്കിൽ വിജയ് എന്ന നടനെ നന്നായി ഉപയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പടം.. അദ്ദേഹം നല്ലൊരു നടനാണ്...പടം കിടു ആണ്...വിജയ് പടം ഇറങ്ങുമ്പോൾ കൊണ പറഞ്ഞു മോങ്ങുന്ന ഊളകൾ ഉണ്ട്...അവറ്റകൾ സ്ഥിരം കരച്ചിലാണ്... പടം പൊളി ആണ്..
04:50 മൻസൂർ അലി യേ കുറിച്ച് പറഞ്ഞത് വളരെ കൃത്യം... അയാളെ ഒക്കെ എന്തിനാണ് ലോകേഷ് തിരഞ്ഞെടുത്തത് എന്ന് മനസിലാകുന്നില്ല...ഇപ്പൊ അയാൾക്ക് സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യാൻ പറ്റിയില്ല എന്ന വിഷമം ഒരു ഇൻ്റർ്യൂവിൽ പറയുന്നത് കേട്ടു...atleast മടോണയെ കിട്ടുമെന്ന് പ്രതീക്ഷിച്ച്..but കിട്ടിയില്ല എന്നും പറയുന്നു ...ഇവനെ പോലെ ഉള്ള കൊമളികളെ ഫീൽഡ് ഔട്ട് ആകേണ്ട കാലം കഴിഞ്ഞു
who after goat😹👌
😂😂
@@akhilraj6973😂
😂😂
മൂത്രം💦
Double stand tayoli kok ivante achan omarinte padathinte review idathath entha
Antony das, haroldas കഥ കയിഞ്ഞു.. ഇനി leo das ഇന് ഒരേ ഒരു എതിരാളി.. Yeshudas😍🔥
Tharadas 😌
Angane sanjay duttin adhyamayi vaiyya award
ലോഹിതദാസ് 😂😂😂
മോഹൻദാസ്
Alla tharadas😊
ഒരുത്തൻ വിചാരിച്ചാലും വിജയിക്കുന്ന പടങ്ങങ്ങൾക്ക് ആര് വിചാരിച്ചാലും ഒരു കോപ്പും ചെയ്യാൻ പറ്റില്ല എന്നതിന് ഉദാഹരണം ആണ് ലിയോ നേടിയ റെക്കോർഡ് വിജയം.....💪💪💪💪
padam flop ennu aarum paranjillallo 😊
😂
Vivaradhoshikal ulladutholam kalam angane thanne😄
😂😂@@ReniTomy
Most awaited Lokesh + Vijay LCU padam!! Athinippo ethra negative review kittiyaalum aalkkar poyi kanum expecting surya and Vikram's glimpse..
4:35 പടത്തിൽ എവിടെയും ഇല്ലാഞ്ഞിട്ടും ഊക്കൽ വാങ്ങിയ അറ്റ്ലീക് അഭിനന്ദനങ്ങൾ 😂😂
But atlee latest movie 1000cr adichu. Vere oru tamil directornm 1000cr movie illa😌
@@sidharthav3852ഈ കോടികൾ പ്രൊഡ്യൂസർ ഉണ്ടാക്കുന്നതാണ്... അല്ലാതെ പ്രേക്ഷകർ നമുക്ക് അതിലെന്താ ലാഭം??? നല്ല സിനിമകൾ തീയേറ്ററിൽ പോയി കണ്ടാലല്ലേ പ്രേക്ഷകൻ എന്ന നിലയിൽ തൃപ്തി കിട്ടുള്ളു??? അതോ ചുമ്മാ 500ഉം 1000കോടികളും ഉണ്ടാക്കി നമ്മളെ എന്ത് ചവറും കാണിക്കാമെന്നാണോ 🙄
@@sidharthav3852നേരത്തെ സൗത്ത് ഇന്ത്യയിൽ പയറ്റിയ അതെ അടവ് നായകനെ മാറ്റി നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ പയറ്റി...
അവന്മാർക്ക് അത് പുതിയ സംഭവം ആയത് കൊണ്ട് പടം 1000 കോടി വാരി....
നമ്മൾക്ക് പക്ഷേ അങ്ങനെ അല്ലല്ലോ....😂
@@sidharthav3852nope it is now 1150 crore
@@sidharthav3852 ayn
6:44 ഇനി ലിയോ Lcu ൽ ആണോ അതോ icu ൽ ആണോ എന്ന് തീരുമാനിക്ക് ❤❤❤🎉
3:48 ookk starting 🥲
😁🙏
Not a Vijay fan. But his acting in this movie was perfect.
Flawless.
Athu nalla actors nte padam kanathondu thonunnatha. Mamukka or lalettan okke cheyyunathinte 10% polum illa. But yes, typical Vijay acting vachu nokkumbo, bedham aanu 😅
@@ProfessorJack_IIM Best....ithrem kaalam Mohanlal, Mammootty, Urvashi, Thilakan, KPAC Lalitha thudangiya legendsnte acting Kand valarnna ennodo.
Edo..ivarude actingumaayitt compare cheythathalla.
Vijay ithuvare cheythathil one of the best aanu Leo yil ulla acitng.
Ath nannayit cheythitum negative allathe, oruthanum nallath paranj kandilla
Nallath kandal appreciate cheyanam.
@@ProfessorJack_IIM mohanlal acting in Alone 😂😂😂😂😂 and other movies we no🤣🤣🤣.
@@ProfessorJack_IIM Vijay's 1 movie salary = Malayalams highest grossing movie 👍
@@johhmlaka9002 Quantity and Quality mein bahut falak hain beta 🤣
I ENJOYED THE FILM Kidilam 🔥🔥
As A vijay fan ഈ review genuine ആയി തോന്നി first half 🔥 ആയി കൊണ്ടു പോയി 2nd ഹാൾഫ് ശോകം ആക്കി കളഞ്ഞു but lcu ആയകൊണ്ട് leo 2 കാണും എന്ന് പ്രതീക്ഷിക്കുന്നു best performance of vijay by the recent time ✌️
Lcu scenes okke kand chiri aanu vannath 😂
@@Ajay-hr4ql😂 nthino vendi kutti keeti
Bro ith oru characterized reveel cheyyan edutha padam anu ith lcu connect cheyyan venditanu ee pada ath bodham ollavark manasilavum..😂
What is l c u bro???????????
@@Sandrarahul00അറിയാൻ വേണ്ടി തന്നെയാണ് ചോദിക്കുന്നത് എങ്കിൽ
Lokesh Cinimatic Universe - LCU
This movie is a great example of Vijay breaking out of his typical movies. Him as Parthi was just *chef's kiss*. I watched your review on Vikram and you said that vijay could never do movies like vikram but this movie is a clear example that he can. I have never seen vijay be so ruthless and his eyes and emotions was vera level, especially when choking the police officer. In my opinion I enjoyed both first and second half, only wish the backstory could have been done better and that the character of Leo was not a typical thalapathy character. With the way the villains described leo to be ruthless I did not really feel it. Parthi was more ruthless. However, at the time of writing this a lot of people have been saying his past is fake story told by mansoor and apparently lokesh even confirmed it. We will need to wait and see. A lot of people say its forced into LCU, I think it will only be forced if his past story turns out to be true. Either way good reviews or bad reviews, we cant say anything bad about our thalapathy's acting. He rocked it and he proved his potential. Sadly I dont think we will be seeing this version of thalapathy again soon, T68 already looks like a typical thalapathy movie. This is coming from a thalapathy fan as well.
There is a flaw in this movie. This movie doesn't have characters like that in Vikram. Vijay steals the show
Vikram movie is beyond comparision. LEO movie is an out and out Vijay film but Vikram is not like that.
@@justinjames6582 Vikram is more like avengers and Leo is an individual movie 🤣🤣
I have an opinion about the ruthlessness of Leo's character. Parthipan being ruthless is the same as leo being ruthless but the dip went exactly as you said in the flashback because it didn't match the kick given in first half:(
Who after seeing kanguva😂
"ഭൂലോക കോമാളി" അവാർഡ് നേടിയ മൻസൂർ അലി ഖാന് അഭിനന്ദനങ്ങൾ
😂😂
🤣
വയ്യ അവാർഡ് കിട്ടിയ സഞ്ജയ്ദത്തിന് അഭിനന്ദനങ്ങൾ😂
കോമഡി പീസ്+ വയ്യ രണ്ട് അവാർഡും നേടിയ സഞ്ജയ് ദത്തിന് അഭിനന്ദനങ്ങൾ 😂
Enthu kandittado ne oke ith parayane
Sanjay duttt kodutha role adipoli aayit cheythitund
Vere arenkilum kanamayirnu
@@commonman991appo madonaya😂
@@dldldl4350oombikko thayyoli
@@aslamaslu6991madona സൂപ്പർ ആണ് എന്ത് കിടു ആണ് ഉഫ് 🔥🔥🔥
Kgf2 sanjaydutt 🥲
നിങ്ങൾ മാത്രമാണ് ഫാൻസിന്റെ പക്ഷം പിടിക്കാതെ ഉള്ള കാര്യം പറഞ്ഞത് ⚡️
Never liked vijay as an actor, but this movie changed my perception. He needed someone like lokesh to bring his real potential as an actor. This time lokesh didn't surrender to fan service of vijay, last time with master he had lost his personal touch, but this time he was determined to make it his own film.
While comparing with other LCU movies Leo's graph is very low..
Vikram Kaithi are way better
💯For sure..he need to change ❤️
Lol, African Hayena lives in Kashmir now!!?? ..Ithu enthu koppu panni vekkallannu?😆🤦♂️🤣 honestly worst blunder logic than even Balakrishna padam this year! 👍👌👏👏
Lokesh Blunder / Vj and his silly looking wig + outdated mokka mannerisms not working out this hero feel like complete comedy piece these days.
@@evm6177 W a degrading mahn😍...keep crying..
Seriously, വിജയ് ഫാൻ അല്ല ഞ്ഞട്ട് കൂടി എനിക്ക് പടം നന്നായി ഇഷ്ട്ടപെട്ടു...2nd halfൻ്റെ കുറച്ചു portions കൂടി നന്നായി present ചെയ്തിരുന്നുവെങ്കിൽ പടം ഏറെ മെച്ചപെട്ടെനെ.
Ividae coment boxil varunnavaru muzhuvanum Vijay fanalla, pakshae padam nallathanu ennu parayan varunna aah manassu!🙏🏽🥺
Evideyo oru missing😢oru impact kittilla second half atlee direct cheythathavum 😢
ഇപ്രാവിശ്യത്തെ വയ്യ അവാർഡ് കിട്ടിയ sanjay dutt inu അഭിനന്ദനങ്ങൾ 😂🔥
മീൻസ്?
Vayassum prayavum oke ayille da😢😢
@@ha6vin.7xrandum onnu thanne alle buddy😂
1 year of leo 😏🔥
😅😂
😂😂
ലിയോയിൽ വിജയ് അഭിനയിച്ചതുകൊണ്ടാണ് ഇത്രയും നെഗറ്റീവ് വേറെ നടൻമാർ ആയിരുന്നേൽ നെഗറ്റീവ് പറയുന്നവന്മാരൊക്കെ പൊക്കിയടിച്ചേനെ 🙂
Vj anengil _ parayaan padille🙁🫢🤔🫡
എന്തുകണ്ടാലും നല്ലത് എന്ന് പറയുന്ന ഫാൻസ്സിനെക്കാളും ബേധം അല്ലെ ന്യൂട്രൽ റിവ്യൂസ്??? പിന്നെ താങ്കൾ ഇത്രേം പറയാൻ കാരണം താങ്കൾ ഒരു വിജയ് ആരാധകൻ ആയിരിക്കാം 🤷🏻♂️ അല്ലാതെ വിജയിന്റെ സിനിമ ആയതുകൊണ്ട് മാത്രം നെഗറ്റീവ് പറയാൻ വിജയ് ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ സുഹൃത്തേ??? ഇനി നെഗറ്റീവ് പറഞ്ഞാലും പറഞ്ഞവന് എന്ത് കിട്ടാനാ??? അത് ആലോചിക്കാനുള്ള തലയെങ്കിലും വേണം 🙂 take it as a friend's opinion.
@@Arjuntk98എല്ലാവരുടെ ഫാൻസും ഇങ്ങനെ ആണ് സൂര്യയുടെ അലമ്പ് പടം സൂരാറായി പൊട്രൂ ngk 24 എല്ലാം പൊക്കി നടക്കുന്ന കുറെ മെന്റൽ ഫാൻസ് ഉണ്ട് ജനറൽ ഓഡിയൻസ് തൂറി എറിഞ്ഞ പടം പൊക്കി കുറെ എണ്ണം വരും
Yes
1st half Lokesh പണ്ണി🔥🔥2nd half വിജയ് പണ്ണി 😂🤣
😂
😂
Masterum ഇത്പോലെ ആയിരുന്നു 😂
😂😂
The most authentic reviewer Kok.Brutally honest. Not like others , there is no outright praise. He says the facts.
Thenga anu njan uchakkatge show kazinj vannatha second half ingeru parayunna pole bore onnum alla
First halfinte athrem illa sammathichu but ingeru parayana pole vazakka bajji onnum alla
Pinne leo character ake kurachu samayame ulloo
Bakki full parthi ennu parayunna character anu
Ingeru thanne paranju parthi poli anennu
Appo thanne arinjoode ivan paranjath ethratholam sheriyanennu
Kannur squad polulla nalla moviesinu negative paranja ingerude authenticity okke ividullorkk ariyam (except ingerude antham fans)
🥰
പത്താൻ എന്ന avg padam kidu ആണെന് പറഞ്ഞ ഈ മൈരൻ പറയുന്നു above avg padam anu leo pooranu🤣
മച്ചാനെ നീ പൊളിയാണ് നീ പറയുന്നത് എല്ലാം സത്യം തന്നെ ശരിക്കും നിങ്ങൾ റിവ്യൂ കണ്ടിട്ടാണ് ഞാൻ സിനിമയ്ക്ക് പോകാറ് ഇവിടെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് നമ്മളെ പൈസ കൊടുത്തിട്ടാണ് സിനിമ കാണുന്നത് അല്ലേ അതുകൊണ്ട് നിങ്ങൾ പൊളിയാണ് മച്ചാനെ ♥️♥️♥️👏👏👏👏👏
Intervel scene >>> Whole Movie 🎉
Satisfied 👍🏼
അപ്പോ second half മൂഞ്ചി 😂
Ok interval scane ott kanam 🦁
@@darklord9102😂🤦🏻♂️
Padam thudangi ethra minute kazhinja interval! Ath mathram keri kandit ing poraam. Satisfy aavullo
@@ananthukv4062 1 hour i think
Bruh Villian is Leo itself.. Not Antony Das Or Harold Das..
When Vijay raised his bar and Lokesh lowered his own!😢
Exactlyy
Correct 💯
True. That was unexpected from Lokesh
Yepp, I need a third movie where both brings their A game.
Sathyam🙂
ഇന്നാണ് കണ്ടേ, സെക്കന്റ് ഹാഫ് വിജയ് ആയിരിക്കും സംവിധാനം ചെയ്തേ ഉറപ്പാ
Ninte thantha aahda myre lokesh thanne vann sorry paranj 2nd half enik pattiya mistake aanen poyi surunte et kandond iri naayina mone oombathe
Shaz bro de (fanboy) review pole alla....this is genuine .....💯
Niyum oru hater anu egerum oru hater anu athu kokinte samsarathil thane manasilakum cinema kanda oralum egana parayula vikrathinte expectation meet cheyan pattila ennu mathrame ollu baki elam super poyi mari erunu karano😄
ഫസ്റ്റ് ഹാഫ് ലോകേഷ് പടം...!!🔥 സെക്കന്റ് ഹാഫ് വിജയ് പടം...!!😂😂😂😂
100% loki panni enn prnjitt
@@CinemagramzChannel 100% Pannan Onnum Annan Oruthanem Sammathikoola Ennu Manasilayi Rusikar Mukyam Bigile
Atlee padam
@@CinemagramzChannelparachil mathre undayirunullu
Ooomfiya padam
2nd half paalichu🥲🥲🥲
But first half insane 🥵🔥🔥🔥
Second half poli allee💥
@@alainbenny1550 first half te pakuthi impact thoniyilla... Athu mathram first half graphil poyirunnel pidicha kittatha avastha ayene.
@@awccuts932 second half kolaam scene onulaa climax fight kidu saanam aayirun🔥🔥🔥🔥
@@alainbenny1550parthipan character vanna scenes ellam poli ayirunnu...leo ishtayilla(i mean character)
@@alainbenny1550 2nd half Leo Das venda vitham use chaithitilla..LCU ayi connect cheyan Orupad items und..film Kuzhapam illa
മാതൃഭൂമിയിലെ Review Bomber നെ കുറിച്ചുള്ള വാർത്ത വായിച്ചവർ ആരെങ്കിലും ഉണ്ടോ?
അതെ പേര് parayunila.എങ്കിലും kok ആണെന്ന് മനസിലായി
Monoooottan und 😌
കോക്കിന്റെ review ആണ് ശെരിക്കും true ആയിട്ടുള്ളത് എന്ന് ഇപ്പോൾ മനസിലായി... മറ്റുള്ളവർ ഒക്കെ ഫാൻസിനെ ഭയന്നു നെഗറ്റീവ് പറയാൻ മടിക്കുമ്പോൾ kok അണ്ണൻ കലക്കി ❤
KOK Gives Genuine Reviews That's Why I Subscribed This Channel
Kok🔥🔥
ലോകേഷിന്റെ പടം കൊള്ളൂല്ല എന്നു തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ 🥲അത് ആണ് ഈ പടത്തിന്റെ വിജയം
💯
കോക്കിനോട് പല കാര്യങ്ങളിലും വിയോജിപ്പുമുണ്ട് അവനെ ഞാൻ കുറ്റം പറയാറുമുണ്ട്. വേണ്ടിവന്നാൽ ഇനിയും പറയും. പക്ഷെ കോക്കിന് തോന്നുന്ന കാര്യം എന്താണോ, അതിപ്പം തെറ്റാണെലും ശരിയാണേലും, അത് ഫാൻസിനെയും ബുദ്ധിജീവികളെയുമൊന്നും മൈൻഡ് ചെയ്യാതെ പച്ചയ്ക്ക് തുറന്നു പറയാനുള്ള ഒരു ആമ്പിയർ കോക്ക് കാണിക്കുന്നുണ്ട്. even, നല്ല analysis skill ഉള്ള lensmen നും മല്ലു analyst ഉം പോലും ഈയിടെയായി ഭൂരിപക്ഷത്തെ പിണക്കാതെ വലിയ acceptance കിട്ടിയ സിനിമകൾക്ക് positive പറഞ്ഞങ്ങു പോവുകയാണ് ചെയ്യുന്നത്. അവർക്ക് കൈമോശം വന്ന ഒരു സത്യസന്ധത ഇപ്പോൾ മലയാളം youtube reviewers ൽ കോക്കിൽ മാത്രമേ കാണുന്നുള്ളൂ. അക്കാര്യത്തിൽ എനിക്ക് അവനോട് ഒരു ചെറിയ ബഹുമാനമുണ്ട്.
1st half Lokesh പണ്ണി 🔥
2nd half Viju annen പണ്ണി 😂
Enthuadey ente cmt copy paste chythaa
വിജയ് മരവാഴ
Still Mighty ROLEX 😈ന്റെ തട്ട് താണ് തന്നെ ഇരിക്കും.
@achalmathew5min Rolex 😈< kaithi ☠️
One of the best performances by VIjay. Lokesh and Vijay have done excellent job
Only Lokesh ❤
Best of ലോകേഷ് എന്നും കൈതി തന്നെ......... ❤
4:26 atli keri പണ്ണി
😍The most awaited moment has came
KOK’ Review of LEO💥
Villain and hero.. Both are vijay 🔥❤️.. Its an antihero movie.. Epic pannal of LOKESH❤️
I believe this is the best Vijay performance in recent times. Fights were awesome. 2nd half could have been a bit better but I loved the movie. I expected a bit more. Could have have been better if Sanjay Dutt would have been kept for 2nd movie
Exactly, it could have been better, but this is easily the best vijay movie in the last 5 years
Best performance in his entire career....
No I felt Sanjay dutt so weak powerless in the movie that will not give audience much hype for Sanjay dutt as villian in leo 2 but Harold das should have been survived.
Ur mom movie sukked
@@nikhilsoman870 ur mom fake fan
First half literally felt like a English movie .would be history if loki kept that vibe till the end.. But still🔥
ആദ്യ പകുതി ഗംഭീരമായിരുന്നു, രണ്ടാം പകുതി കൈയ്യീന്ന് പോയപോലെ ആണ് തോന്നിയത്. Typical Vijay പടം ആയിപ്പോയി രണ്ടാം പകുതി. ഇത് തന്നെ ആണ് മാസ്റ്ററിലും സംഭവിച്ചത് ഒന്നാം പകുതി ലോകേഷ് മൂവിയും രണ്ടാം പകുതി വിജയ് മൂവിയും. പിന്നെ വിജയിന്റെ കൂടെ മാത്രം ചെയ്യുമ്പോൾ ലൊക്കേഷൻ എന്തിനാണ് വിജയിന്റെ ഫോർമുല കൊണ്ട് ഇടുന്നത് എന്ന് മനസ്സിലാവുന്നില്ല. സിനിമ പൊട്ടുമോ എന്ന് പേടിച്ചിട്ടാണോ അതോ ഫാൻസിനെ പേടിച്ചിട്ടാണോ എന്ന് ഇപ്പോഴും അറിയുന്നില്ല. വേറെ നടന്മാരുടെ ഒപ്പം പടങ്ങൾ ചെയ്യുമ്പോൾ അതിനെല്ലാം 100% ലോകേഷ് ടച്ച് ഉണ്ടാവുമായിരുന്നു. ഇതിൽ വിജയിന്റെ കുറ്റം പറയാനൊന്നും പറ്റത്തുമില്ല 🤷🏻♂️
ഇങ്ങനെ ആണേൽ ഇനി ഈ comboyil പടങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ലോകേഷിന്റെ 100% ഉപയോഗിക്കണം☺️
Personally satisfied for this movie 🤩,A Loki theatre stuff🔥
സിനിമ ഞാൻ കണ്ടു എനിക്കി തോന്നിയ അതെ കാര്യം പറഞ്ഞ കൊക്ക് അണ്ണൻ ആണ് എന്റെ ഹീറോ... സാദാരണ അണ്ണന്റെ റിവ്യൂ കണ്ടെ പോവാറുള്ളു ഇതു ഫ്രീ ആയി ഒരുത്തൻ കൊണ്ടു പോയത് കൊണ്ടു കണ്ടു 😜
Leo is the movie where both hero & Villain is in one self. An emotional battle between them. Parthipan always tries to keep leo within himself, but there comes triggers to expel the devil in him. Psychopath & cafe scene, police officer who refuses to give protection and then Harold & Antony das, all are triggers compelling parthipan to expel leo outside. The frustrations at those moments are evident.
പാർഥിപൻ എന്ന തന്റെ ഐഡന്റിറ്റി മനസ്സിലാക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ലിയോ കൊല്ലുന്നു.
It is an anti-hero movie or Villain based movie and the devil is 'Leo' himself.
-Parthipan is just a cover up.Whenever someone tries to know about his identity, he gets killed. He is on a killing spree. He replaces his gun shots with right hand.
-Triggers.
Hears about gunshot in himalaya.
Cafe scene-Chocolate coffee. He gets killed instantly. Leo comes out.
Asking protection at police station. Frustrated holding on police officer.
Market place roaring in frustration at wife.
Antony & Harold trying to identity gets killed in no time. Sets traps at home & subramani, same violent as his as friend.
He only admits he is leo to only two person, that too before their death.
Harold & Antony never tried to kill Leo, they are just superstitious & greedy & wants to bring back parthipan as leo to build their family empire.
Whoever tries to reveal his identity gets killed. He is so selfish that, he will go to any extend to keep his parthipan life.
And we know, who is the next one calling leo.
-Either agent vikram vs leo face off or, vikram might left leo since he is leading family life for last 20 years with a diff identity. He kept eyes on him through his agents. When he understood leo has come out from Parthipan, Vikram either wants him to join his squad or a face off.So definitely, lokesh has given only things needed. Even that 20 min flashback, the last day of leo. It is evident from Villain yaaru song, that the battle is between Parthipan × Leo💯.
വേറെ ഒരു reviewer ടെ വിശദീകരണം കോപ്പി അടിച്ചു എഴുതിയത് ആണല്ലേ....
ഞാനും കേട്ടിരുന്നു ആ റിവ്യൂ...
Hmmm... അതു കേൾക്കാത്തവർക്കു ഇതു വായിക്കുമ്പോൾ താനൊരു സംഭവമായി തോന്നാം 🤣🤣🤣
😂😂😂😂 neeyokke ethaa.... fenboy
ലോകേഷ് സിനിമ പോലെ തോന്നിയില്ല.
ബാബു ആൻ്റണി ചേട്ടൻ ഉണ്ടെന്ന് പറയാൻ തന്നെ നാണമാവുന്നു.
Harold das കുറെ കൂടെ explore ചെയ്യാമായിരുന്നു. Aa character നേ unexplored ആയിട്ട് വിട്ടത് പോലെ 😢
ആൻ്റണി ദാസിന് പകരം ഗീതു മോഹൻദാസ് മതിയാർന്ന് 😢
As a frequent viewer, I have one request for you, bro: add subtitles to the videos. I want to share with my non-Kerala pals as well.
ee "panni panni" ennokke ee Keralathil irunn parayunnath aarkk vendiyaa😂
Ee malam cult like words okk engane English il change cheyyum😅
ഈ സിനിമയുടെ സ്ഥാനം ബീസ്റ്റിനു മുകളിൽ എന്നാൽ പുലിക്ക് താഴെയും 😂😅
Enit podey puliyoke verum ..... Ann
Kullan fan spotted
പടത്തിൽ പഴയ വിജയെ കണ്ടില്ല പുള്ളിയുടെ കാര്യത്തിൽ എനിക്ക് പ്രതീക്ഷ ഇല്ലാതെ ആണ് കണ്ടത് പക്ഷേ നല്ല പെർഫോമൻസ് ആയിരുന്നു... 1സ്റ്റ് ഹാഫ് വളരെ മികച്ചത് ആയിരുന്നു 2nd ഹാഫ് അത് കൊണ്ട് തന്നെ അമിത പ്രതീക്ഷ ഉണ്ടായിരുന്നു 1st ഹാഫ് ലെവലിൽ ചെയ്തിരുന്നു എങ്കിൽ പടം വേറെ ലെവലിൽ പോയേനെ പക്ഷേ നിരാശായി..
വെറും കത്തി അവറേജ് മാത്രം
@@Sallar62 da kullan fans boy ninte kullan vijyade kayyil vech thanne theerum poorlex🤣🤣🤣
ഹേറ്റാൻ വിജയ് വായിൽ തന്നോ
@@rj-creations..213🤣🤣🤣കൊള്ളാം മര്യാദ ഇല്ലാത്ത വിജയ് ഫാൻസ് ചോദിച്ചു വാങ്ങിയ കമന്റ്
@@JIJOVIJAYAN-op6op നിനക്ക് വായിലോ കൂതിയിലോ തന്നു എങ്കിൽ അത് കൊണ്ട് നി സന്തോഷിച്ചോ മാന്യമായി ആണ് എൻ്റെ അഭിപ്രായം പറഞ്ഞത് അത് വേണേൽ കേട്ട് നിൻ്റെ അഭിപ്രായം നിനക്ക് പറയാം അല്ലാതെ ആൾക്കാരെ മോശം പറയണ്ട
മൊത്തത്തിൽ satisfied ആയ പടം തന്നെയാണ്... negatives ചെറുതായി ഉണ്ടെങ്കിൽ പോലും നമുക്കു വലിയ പ്രശ്നം ഇല്ലാതെ തന്നെ കണ്ടിരിക്കാൻ പറ്റുന്നുണ്ടായിരുന്നു..so satisfied experience
Ente mone kand theertha paad ithrem verup padm aa car fight scene okke kand njan full chirich enood tjanne sahathapam thonny
@@AslamAslu-cl8jf🤣💯
@@AslamAslu-cl8jf kotha pole thanne
😂😂
സൂര്യ ഫാൻസ് കിടന്ന് മെഴുകുവാണല്ലോ 😅
രക്ഷകന്റെ കഥാപാത്രം കണ്ട് മടുത്ത ആരാധകർക്ക് അണ്ണന്റെ വേറെ ലെവൽ Treat❤
Lokesh❤❤❤ ഇനി waiting for Kaithi 2💥
This is also a rakshakan model. He is saving him right??? 😅
ok do you want vijay will which type personality character next
അടിപൊളി സൂപ്പർ പടം... Vijay Career best performance.... ഈ പടത്തിലെ role and action only vijay can do... 🎇🎇🎇🎇🎇 fireworks...... 2023 best movie 🎇🎇🎇🎇
KAITHI🔥🔥🔥 >> VIKRAM🔥🔥 >> LEO🔥
EAGERLY WAITING FOR KAITHI 2❤️ & VIKRAM 2❤️
Kaithi 2 എന്ന് ഇറങ്ങും??
@@リーダー-g4yതലൈവർ 171 കഴിഞ്ഞു കൈതി 2 ഷൂട്ടിംഗ് 2025 ദീപാവലി റിലീസ്
Kaithi>vikaram>maanagaram>master>leo
Leo vendaairnnnnn idil
VIKRAM>KAITHI
As a vijay fan genuine review but satisfying movie 🔥
Yes
നല്ല പടം ❤
Sathayam ❤
@@rbm9709bbvvvv BH vvvvv bhabh v
avg padam@@kidneyless_dog
Honest review 👍 positive and negative well explained
Title card was mind-blowing 🔥🔥 The first half is so good well executed, gripping ended with a bang in the interval.
Second half is the weakest screenplay from Lokesh. The well-built villains the build up all suffered from weak characterization, sister character miscast, and even LCU characters were forced into this in climax.
True....the entire movie got lost in the second half.....with a peak level interval to sluggish, underwhelming climax.... overall just average....that too due to the fine craftwork in the first half.... otherwise the film would have been a disaster
നല്ലൊരു ഡയറക്ടർ ഉണ്ടെങ്കിൽ വിജയ് എന്ന നടനെ നന്നായി ഉപയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പടം.. അദ്ദേഹം നല്ലൊരു നടനാണ്...പടം കിടു ആണ്...വിജയ് പടം ഇറങ്ങുമ്പോൾ കൊണ പറഞ്ഞു മോങ്ങുന്ന ഊളകൾ ഉണ്ട്...അവറ്റകൾ സ്ഥിരം കരച്ചിലാണ്...
പടം പൊളി ആണ്..
@@user-in7x i really liked the first half a lokesh film with Vijay top class performance then the second half it turned into half cooked film. With some old cliche scenes from vijay old movies with weak screen play. Even I felt lcu characters are forced in the end
@@Sustainabledevelopment2024 felt first half a lokesh film second half turned into half cooked film.
😍ഇതും കൂടി കേറി കാണാനേ❤
മാതൃഭൂമിയിലെ ചർച്ചക്ക് ശേഷം കോക്കിനെ കാണാൻ വന്നവർ അടി
പടം കണ്ടുകഴിഞ്ഞ് വന്നതാണ് കോക്ക് ന്റെ റിവ്യൂ കാണുന്നത്. 100% യോജിക്കുന്നു ഈ റിവ്യൂനോട്.
Ee comment boxil kure fans kidannu mezhukunnund , enikk oru karyam pidikitty ippo namukk personally ishtamulla nadane patti kok negetive paranjal udane kok nod nithi povan parayum , ishtamulla nadane patti nallath paranjal kok the best reviewer kollam kollam , ningal adhyam sathyam aaya karyam
parayunnavare angeekarikkan padikk💥💥
❤💯
ലോകേഷിൽ ഒരുപാട് പ്രേതീക്ഷ ഉണ്ടായിരുന്നു ബട്ട്.... ലോകേഷ് ഒരു കാര്യം ഓർക്കണമായിരുന്നു വിക്രത്തെ വേറെ ലെവൽ ആക്കിയത് കമലും സൂര്യയും ff vj ഒക്കെ ആണ് ലിയോ യെ വേറെ ലെവൽ ആക്കാൻ ഇത് കമലോ സൂര്യയോ അല്ല വെറും കോളനി സ്റ്റാർ വിജു ആണ് 😂അഭിനയിക്കാൻ അറിയാത്ത വിജു വിനെ കൊണ്ട് അഭിനയിപ്പിക്കാൻ ശ്രെമിച്ചതാണ് ലോകേഷിന് പറ്റിയ തെറ്റ് വിജുവിനെ ടിപ്പിക്കൽ പടം മതി അത് വെച്ച് 200കോടി അടിച്ചു വാക്കി 100കോടി ഫെൻസ് തള്ളി 300കോലി ആക്കിക്കോളും.. 😂😂😂അതല്ല രസം 😂😂ഈ സീരിയൽ ആണ് ആയിരം കോടി നേടും എന്ന് കോളനി s തള്ളിയത്... 😂😂😂ആരും ഈ പടം കണ്ടു കാശ് കളയരുത്.... എല്ലാവരും ghost കാണുക... 🔥തീ ലെവൽ പടം 💪
കുള്ളൻ സത്ത് 😅😅😅 അയിനാണ് 😂😂😂😂
Njan arudeyum fan alla
But ee padathil parthiban enna character il Vijay poliyayirunnu
ഒരേ ഒരു ഹീറോ kok
ഒരേ ഒരു രാജാവ് kok
232k sub.. എത്രയും പെട്ടെന്ന് 1M ആവട്ടെ 💥❤️
ലീയോ വരുന്നതിനു മുൻപ്പ് കൈതി , വിക്രം അതിന് മുകളിൽ നിൽക്കുന്ന സിനിമ 🔥 ലീയോ റിലീസ്ന് ശേഷം ബിസ്റ്റ് ന് മുകളിൽ നിൽക്കുന്ന സിനിമ 😔
ഒന്ന് പോടോ വാരിസിനും മുകളിൽ....🔥
പോടാ പുലിക്കും മുകളിൽ 😡
@@MalluBMX😂 അയ്ന് വാരിസ്സൊക്കെ ഒരു പടമാണോ ചേട്ടാ 😂🤦🏻♂️ വധം
@@Arjuntk98 സിനിമ സീരിയൽ ഹൈബ്രിഡ് ബ്രോ. 1സ്റ്റ് ഹൈബ്രിഡ് Movie in the World. 😄😂
Enth myr😂 far better than recent Vijay films and for me leo was better than vikram ( vikram without the LCU factors)
എനിക്ക് ഏറ്റവും disappointment തോന്നിയത്, Arjun, Sanjay dutt, Babu Antony ഇവരുടെ കാര്യമാണ്, അക്കാര്യത്തിൽ Lokesh പണി തന്നു. Arjun Sarja എന്ത് കിടിലം item ആണ് പുള്ളിടെ വലിയ fan അങ്ങേര് ലോകേഷിന്റെ സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ happy ആയിരുന്നു big സ്‌ക്രീനിൽ പുള്ളിടെ അഴിഞ്ഞാട്ടം ഇതുവരെ കണ്ടിട്ടില്ല ഇതിൽ അത് പ്രതീക്ഷിച്ചതാ but nothing 😔
Pulliye athrem hypeil kond vannit aa patil oke dance kalipich komali akki kalanj
@@rahulr6156 Yup
തിയേറ്ററിൽ നിന്നും ഇറങ്ങുന്നവർ എല്ലാം ഒരുപോലെ നല്ല അഭിപ്രായം ആണ് പറയുന്നത്......
Recent vijay movies vech nokkiyal kidu aanu..💥
Leo > Master > Varisu > Beast
But lokeshinte recent movies vech nokkumbo..🙂
Vikram > kaithi > leo > master..
No man
Kaithi>Vikram>master>leo😅
@@achukallattuveettil9115no he is correct
well said vikram tops in LCU
@@Vinay-- correct but acting of fahad, VJS, Kamal hassan in Vikram movie scores slight better than Kaithi but both movies top in LCU compared to Leo
@@Vinay--Vikram first half kurach slow aayirunnu but interval thott trackil kereerunnu☺️ kaithi aadyam muthal avasaanam vare top notchil aayirunnu pokk❤
പടം കാണാൻ വേണ്ടി ലീവ് എടുത്ത kok അണ്ണന് തന്നെ ഇക്കൊല്ലത്തെ മാതൃക അദ്ധ്യാപകനുള്ള അവാർഡ്.
കൊണോത്തിലെ അധ്യാപകൻ 😄
He is really a fraud
E.kok.mairan arudelum kaikond.chavum.oru mairum ariyathavan
കുട്ടികള്‍ക്ക് പിണുവിന്റെ തീട്ടം കലക്കിക്കൊടുക്കുന്നവരെയാണോ അധ്യാപകന്‍ എന്നു വിളിക്കുന്നെ 😂
അവനു പഠിപ്പിക്കാൻ വയ്യ.. കാരണം ചോയ്ക്കനും പറയാനും ഇല്ലാത്ത അയ്യോ പാവം govt school പിള്ളേർ ആകും..
Like Lokesh said, watched the movie calmly,.. liked it.. a lot, leo 🥰🔥
kidillan movie anu LEO...
Nalla padam anu but 2nd half shokam anu
ഈ സിനിമയിൽ ഒരേ ഒരു വില്ലൻ ഉള്ളു അത് LEO ആണ്.. സിനിമ കൊക്ക് അണ്ണൻ കണ്ടിട്ടുണ്ടെങ്കിലും മനസിലാകും... Antony, Harold എന്നിവർ Leo കണ്ടെത്തി കൂടെ കൊണ്ടുപോകാൻ ആണ് നോക്കുന്നത്, അല്ലാതെ അയാളെ കൊല്ലാൻ അല്ലാ.. ഇരുവർക്കും വേണ്ടത് Leo മാത്രമാണ്, തന്റെ ചേട്ടനെ കൊന്ന പാർഥിബനെ കൊല്ലാൻ ആണ് നോക്കേണ്ടത്, അതിനു പകരം Leo aano എന്നാണ് Harold നു അറിയേണ്ടത്..
എന്നാൽ പാർഥിബൻ ചെയ്യുന്നത്, വളരെ brutal ആയി ഇരുവരേയും കൊല്ലുകയും, Leo എന്നാ കാര്യം മറച്ചു വച്ചു ജീവിക്കുകയും ആണ്..
പിന്നെ രസികൻ മാർ എന്ന് പറഞ്ഞു കളിയാക്കേണ്ട..
താങ്കച്ചി പാസം എന്ന് പറയാൻ മാത്രം ഒന്നും ഇല്ലാ
അര കിലോ തിരിച്ചിട്ടാൽ അര ലോകി 🤣thumbnail 👍
😂😂
Brother you haven't seen performance of Mansoor Ali khan in our tamil movies he is brutal if villain character gets on right spot❤
ആരും വിക്രം കൈതി കണ്ടിട്ട് പോകരുത് വാരിസ് കണ്ടിട്ട് പോണം എന്നാലേ ലിയോ വില അറിയൂ 😂
😂 0:03
💯 Genuine review..!
First half was very clean nd neet.. ഒരെടുത്തു പോലും lag oo over ആയോ തോന്നിയിട്ടില്ല.. ഒരേ പൊളി..!
But second half was utter disappointing.. 😒
Leo intro nd fight scene ഒക്കെ പക്കാ local cliche vijay stuffs..
Sanjay, Arjun രണ്ടുപേർക്കും ഒരു mass feel um impact um തോന്നിയില്ല..
But... എന്തൊക്കെയാണെങ്കിലും parthi character loode Vijayude all time best performance കാണാൻ കഴിഞ്ഞു.. 🤍
vijay one of the best career performance 😌❤️
Leo movie കാണാത്ത ഞാൻ : ലോകേഷിന്റെ കൈതി, vikram (LCU) ഈ രണ്ടു മൂവിയുടെ അത്രേം എത്തിത്തിട്ടില്ല എന്ന് മിക്കവരും പറയുബോൾ വല്ലാത്ത ഒരു വിഷമം 🙂🙏, നാളെ ആണ് കാണാൻ പോകുന്നത് എന്തായാലും വിജയ് അണ്ണനെ കാണണല്ലോ ❤️
കിടു മൂവിയാണ്. ധൈര്യമായി പോയി കണ്ടോളൂ. തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ✌️🔥
@@Abiii_Matteo താങ്ക്സ് ബ്രോ ❤️ കണ്ടിപ്പാ പോകും 💥
@@ponnammamanikutty7787kanditt review id kaithi vikram oke manassil ullond njan ponilla😂
@@Abiii_Matteosസെക്കൻഡ് ഹാഫ് പാളിപ്പോയി 😢
Kandit enth thonnunnu
പടം കണ്ടു. ..കൊള്ളാം. ... ദളപതിയും മാത്യസും തൃഷയും ഒക്കെ കൊള്ളാം. .. അർജുനും സഞ്ജയ് ദത്തിനും ബാബു ആന്റണിക്കും ഒന്നും പെർഫോം ചെയ്യാനുള്ള സ്പേസ് കിട്ടാത്തത് പോലെ തോന്നി. .. കുറെ over expectatios കൊണ്ട് പോയത് കൊണ്ടാണോ എന്നറിയില്ല. .. ന്തോ. .. അത്ര ഒരു satisfaction കിട്ടിയില്ല. .. പടം മോശമാണെന്നല്ല. .. ഒരു പക്ഷെ എന്റെ അമിത പ്രതീക്ഷ കൊണ്ടായിരിക്കും. ..☺️🙏
Chilopom past story line atyyirikm
💯
ലോകേഷ് സിനിമകളിൽ പ്രതീക്ഷ വെക്കുന്നത് തെറ്റല്ല 🤷🏻♂️
First Half Normal Audience. 🔥
Second Half Fans Inu Vendi.... 🔥
I Satisfied Leo Movie🔥
Kannappi fan 😆😆
Fans nu vendi ingane swayam oru komaali aakano???
@@jason_from_vice_city Bro Fullum Angane Thanne Eduththillallo Baaki Lokesh Sambavam Loading Second Part Und
That's why second half sucks
🥰ഇതും കൂടി കേറി കാണാനേ❤
"വെറിത്തനത്തിൽ തുടങ്ങി വാഴക്ക ബജ്ജിയിൽ അവസാനിക്കുന്ന രീതിയിൽ ആണ് 2nd ഹാഫ് പോകുന്നത്"😂😂
Last fight scene enthayi, Sherikkum parthiban aano leo, enik climax kaanaan pattiyilla
@@MsMankathaathe Broo Parthiban thanna Leo
@@MsMankathaAdh ndhey😮
Inger paranjath oru parudhi vare shariyan
Leo das portions verithanam aayi ennoke
But ath aake 20min ullu
Athukond padam mothathil kollulla enn parayan pattuo
Onu കരഞ്ഞൂടെ ninak punde
കൊക്ക് ന്റെ റിവ്യൂക്കായി വെയ്റ്റിംഗ് ആയിരുന്നു 😍
അര ലോക്കി കറക്റ്റ്
കാരണം വിജയ് ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതുണ്ട് വിജയ് യുടെ കാരിയർ ബെസ്റ്റ് എന്ന് വരെ പറയാം പക്ഷെ ലോകേഷ് ഫാൻസിന് ഈ സിനിമ കൈതിക്കും വിക്രത്തിനും താഴെ തന്നെ ആണ്
കൈതിയും വിക്രമും തുപ്പാക്കി, ഗില്ലി തുടങ്ങിയ പടങ്ങളുടെ മൂട്ടിൽ കെട്ടാൻ പോലും ഇല്ല
@@evergreenkeralatrolls😂😂
Corrct
@@evergreenkeralatrolls 🙄 wt ഗില്ലി എല്ലൊം kaithikkum മുകളിൽ എന്നോ 🙄
കൊക്കണ്ണന്റെ review കാത്തിരിക്കുകയായിരുന്നു, ഇനി...? 😩😩
ഇങ്ങേരുടെ reviews ന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ നമുക്ക് പടം കണ്ടിട്ട് എന്താണോ തോന്നിയത് അതു തന്നെ ആണ് ഇങ്ങേര് കൃത്യമായി പറയുന്നത്. That's Why I Wait for his reviews 🙌
🔥😂
Yes bro
മാങ്ങാത്തൊലി, ഇപ്പോ കുറച്ചായി ഇടക്ക് ഇവന്റെ തലക് olamanenn തോന്നുന്നു
@@salinsasidharan7405leo adipoliyanennanoo paranju varunnathu
@@salinsasidharan7405അത് നിൻ്റെ തലക് അകത്തു ഉള്ളത് എല്ലാം പോയത് കൊണ്ടാ
Theatrical experience of Leo is high voltage....Its a big miss if not watched in Theater...OTT and others will not give that much Fun...Kudos Lokesh and VIjay....great job...Dhalapathy is fire performance....:)
ആദ്യം ആയിട്ട kok അണ്ണൻ വിജയ് പടത്തിനു കുറച്ചെങ്കിലും നല്ലത് പറയുന്നത് കേൾക്കുന്നത് 🤗 സന്തോഷായി 😆
കോളനി വാണംസ് kok ഐറിൽ കേറ്റും 😂😂😂😂.. കോളനി അക്രമം ലോഡിങ് 😂😂
Enn oru colony vijay fan😂😂
Kok review climax is 100 times better than leo climax😂
True 😂
Kok അണ്ണൻ തന്നെ cameo ഇതിൽ 😂
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ചാടി ഓടി വന്നവർ ഉണ്ടോ 😍😍😍😍😁😁😁😁
😂✌🏼✌🏼
😂😂
Illaaa
🙋
Illa🙂
ഒരു സിനിമക്ക് first half second half എന്ന് ഒരു seperation ഇല്ല.....
Intervel തരുന്നത് കൊണ്ടാണ് first half, second half ഒക്കെ വരുന്നത്......
ലിയോ ഫാമിലിക്കൊപ്പം കണ്ടു......
വേറെ ലെവൽ...
Koappaanu ... First half class, Second half ass 🤡 Second half purely for rusigars
Kok's last dialogue, മൂവി LCU ആണോ ICU വിൽ ആണോ എന്നത് നിങ്ങൾ കണ്ട് തീരുമാനിക്കുക.....😂😂😂
*ഏതോ ദാസ് വന്നാലും പോയാലും ഇല്ലേലും തരാദാസ് ന്റെ തട്ട് താണ് തന്നിരിക്കും 🔥🔥🔥🔥റൊമാന്റിക് hero തരാദാസ് 🔥🔥*
ആണോടാ മന്ദപ്പാ...
Thoorattu gopante thatt thaanirikkum 🤣🤣😂
എന്തിനാണ് ഇത്രമാത്രം പുള്ളിയെ ഇട്ടു ട്രോള്ളുന്നെ BIGIL,വാരിസ്, ഒക്കെ OK ട്രോള്ളാൻ മാത്രംമേ ഉള്ളു BUT നല്ല സിനിമയെ അംഗീകരിക്കടോ.....
•ആകെ കത്തി ആയി തോന്നിയത് SCND HALF ല്ലേ പോലീസ് ആയിട്ടുള്ള FIGHT ആണ്...
• പടം ഇതുവരെയും കാണാത്ത കുറേ വാണങ്ങൾ ആണെന്ന് തോന്നുന്നു ഇത്രയും D GRADE ചെയ്യുന്നേ...
ഞാൻ ഒരു വിജയ് ഫാൻ ഒന്നും അല്ല..പടം LCU യിൽ ഉണ്ട് എന്നു CONFIRM ആയോണ്ട് പോയതാ 😊
വിക്രം LVL ഒക്കെ EXPECT ചെയ്‌തു പോയാൽ ഡീസപ്പോയിന്റ് ആവാൻ ഉള്ള SCENCE ഉണ്ട്!!!
8/10 RATING....
True❤
Sathyam ee aswanth ith enth kindiyanu parayunath 2nd halfil vijay verithanam kaanich pazhaya style thanne pidichennu ake 3oh 4oh scene inde athpolathea athano 2nf halfil ee aswanth ake kandath iyal oke enth review ano cheyunath😂😂😂😂😂😂😂😂😂😂😂😂
വയ്യാ അവാർഡ് കിട്ടിയ സഞ്ജയ് ഭായ്യിക്കും.... താമരക്കുളം അമ്പിളിക്കും അഭിനന്ദനങ്ങൾ✌️✌️🎉🎉🎉🎉 എനിക്ക് personally ഇഷ്ടപ്പെട്ടു LEO♥️♥️🔥🔥
4:50 onwards mansoor😂😂😂
ഇതിൽ സഞ്ജയ് ദത്ത് നാല് വയസ്സുകാരന്റെ അച്ഛനല്ല, 40 വയസ്സുകാരന്റെ അച്ഛനാണ്.
അപ്പൊ കുറച്ച് വയ്യായ്ക ഉണ്ടാവണം. Anthony das🔥
Vayathavan anu cigarette valichum
Alcohol kudichum nadakunathu😂
LCUൽ ഏറ്റവും കൂടുതൽ powerfull and fan base character
" ROLEX "
Dilli >>>>Leo>>>>>>>>>>Rolexxxx
മലയാള സിനിമ റിവ്യൂവേഴ്സിന്റെ ഇരട്ടതാപ്പ് leo റിവ്യൂസിൽ കാണാം... Personal favourite director. Actor പടം ഇറങ്ങിയാൽ below avarage padam ആണെങ്കിലും അതിനെ പൊക്കി അടിച്ചു വെയ്ക്കും.. മലയാളം സിനിമ ഒരു abov avarage ഇറങ്ങിയാൽ അതിനെ maximum താറടികുകയും ചെയ്യും 😡😡😡
Yes bro😂
Correct, reeload media എന്ന ചാനലിൽ ഇത് വ്യക്തം. Vijay കിടിലം അത് മാത്രം ശരിയാണ് ആ ചാനലിൽ പറഞ്ഞത് ബാക്കിയെല്ലാം അസ്സല് വെള്ളപൂശൽ 😂
" ലിയൊ LCU ൽ ആണോ ICU ൽ ആണോ കിടക്കുന്നത് എന്നത് നിങ്ങൾ തീരുമാനിക്കുക.."
-Punch dialogue😂😂
Stand alone film but part of LCU,
athu jangal therumanichu kazhinju..record collectionil padam odunnu..moonjiyapo e degradeoli moonji..🤣🤣
LCU oru standard set cheyythu vechittu undu..
Just because some characters from LCU appear in this movie..it won't become a LCU movie..
@@satheeshchandra-pl9ppMovie is different and the collection is different. According to the collection the movie will be a blockbuster but according to a movie its just an average one.
Your opinion is strictly a vijay fan opinion.
icu
2:30 badass ma...interval punch 🔥🔥
Second half flashback portion കയ്യിൽ നിന്ന് പോയി.. ഒരു normal vijay പടം കാണുന്ന feel ആയിരുന്നു. Lcu connection ഒന്നും വേണ്ടായിരുന്നു.. ഒരു രസം തോന്നിയില്ല.. One time theatre watch 💯
കര
കുളം @@രായപ്പൻ-bgm
എനിക്ക് തോന്നിയ കാര്യങ്ങൾ തന്നെ അതേപടി പറഞ്ഞ കൊക്ക് അണ്ണന് എന്റെ വക ലൈക് ❤🔥
Movie had Top & Mixed Opinions, but this character of Vijay Will be Evergreen forever 100%❤️👌#Lokesh_Movie💙
Pari🤣🤣
@@Sharma786-6 mooditu poda vaaname..
@@Sharma786-6padam polinju povumo kok kondu povumo 2023😂
@@Sharma786-6കമന്റിൽ കിടന്ന് മെഴുകുന്ന വാണങ്ങളെ മോങ്ങാതിരി... ലിയോ 2 ഉണ്ടാവും.. ഇതൊരു character നെ കാണിക്കാനുള്ള സിനിമയാണ്... ഇനിയാണ് ഇതിന്റെ ഇരട്ടി വരാൻ പോകുന്നത്...നല്ലൊരു ഡയറക്ടർ ഉണ്ടെങ്കിൽ വിജയ് എന്ന നടനെ നന്നായി ഉപയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പടം.. അദ്ദേഹം നല്ലൊരു നടനാണ്...പടം കിടു ആണ്...വിജയ് പടം ഇറങ്ങുമ്പോൾ കൊണ പറഞ്ഞു മോങ്ങുന്ന ഊളകൾ ഉണ്ട്...അവറ്റകൾ സ്ഥിരം കരച്ചിലാണ്...
പടം പൊളി ആണ്..