Can Prabhas Do It | Salaar | Prashanth Neel | Reeload Media
HTML-код
- Опубликовано: 10 фев 2025
- Can Prabhas Do It | Salaar | Prashanth Neel | Reeload Media
Script & Narration : Ebin CJ ( / ebin_cj )
Our Instagram Page ...
#salaar #prabhas #prashanthneel
ഇനി ഇതൊക്കെ പടം വന്നാലും
Prabas ന്റെ iconic role
Bahubali തന്നെ ആണ്
Prabas career ൽ ചെയ്യണ്ട ഏറ്റവും മികച്ച ഫിലിം ചെയ്തു കഴിഞ്ഞു 🤗
parayan patilla
yash life change akki film annu kgf
@@deepakmr7227he meant bahubali
For his sake, he better❤
In Prashanth Neel, we trust 🔥
ചില vfx പ്രശ്നങ്ങളും ഓവർ ആക്ഷൻസും ഒഴിച്ചാൽ സാഹോ നല്ലൊരു ത്രില്ലിംഗ് സസ്പെൻസ് പടം തന്നെയാണ് ആദ്യം കണ്ടപ്പോൾ എനിക്കും ഇഷ്ടപെട്ടില്ല പിന്നെ ഇഷ്ടായി സ്ക്രീൻ പ്ലേ ഒക്കെ നല്ലതാണ് പിന്നെ മ്യൂസിക്കും അടിപൊളിയാണ്
I like sahoo
Aa English song kidilan aan🔥
Sahoo nalla padam aanu ❤
എനിക്കും ഇഷ്ടപ്പെട്ടു സാഹോ
Saaho action sequences are 💥💥💥
Prabhas is worthy...
Athe athe Ippo manasilayi 😂😂
I'm waiting how prithviraj will used in this movie and huge boost for his career and coming movie 😊
Mee too 🥺❣️✨
HE IS WORTHY.... EVERYONE HAS BADTIMES...
🔥
പ്രിത്വിരാജ് തന്നെയായിരിക്കും impress ചെയുന്നത്.Trailer and song കണ്ടപ്പോ അങ്ങനെ തോന്നി. പക്ഷെ എത്ര മാത്രം ശ്രെദ്ധിക്കപ്പെടുമെന്ന് കണ്ടറിയാം.പ്രഭാസിനെ പോലെ ഒരു വലിയ താരത്തിന്റെ film ആയത് കൊണ്ട് നല്ലതായാലും മോശമായാലും അയാളിലായിരിക്കും focus.പിന്നെ ആദ്യ trailer il പ്രിത്വിരാജിനു focus കൂടുതൽ കൊടുതെന്ന് വിമർശനങ്ങൾ കണ്ടിരുന്നു.അതുകൊണ്ടാവാം trailer & സോങ് il പ്രിത്വിരാജിന്റെ പേര് കാണിച്ചില്ല.Hope Prithviraj gets recognition.
If a screen presence matter then it is prabhas 💥💥💥
Prabhas🔥🔥🔥🔥
Prabhas comback loading 🔥🔥
Waiting for spirit🔥🔥🔥🔥
Trailer ഇൽ സ്ക്രീൻ പ്രെസെൻസ് പ്രഭാസിനു തന്നെ ആണ് തോന്നിയത് അതിനു കാരണം പ്രഭാസിന്റെ gigantic ഫിഗർ തന്നെയാണ്.
Prabhas ee padathil kanaal look ind ❤
Lookil alla workil aanu kaaryam 🥵🔥
@@shadrachgeorge108looks also matter bro
@@IC0NIC111@presence8952 Do you guys really think look matters huh 😂 ?
Vijay aano Surya aano look ( perspective onnum illa ) Surya thanne aaan annit entha Vijayk stardom?
Alla Dulquer aano Prabhas aano??? Still prabhasinte pottiya padem vare 300-400cr range ondakum gross so look alla main
@@Ayannn777 athu surya experimental movies kooduthal cheyyunnath kondanu ayal fansine thripthipeduthan alla cheyyunnath. Mattavante fansinu avante sthiram komalitharam mathi
@@Vk-fy6qh😂💯
Prashanth neel🔥🔥🔥
Waiting for salaar 🔥🔥🔥💥💥
He is worthy 💯✨✅
PratviRaaajjjj. Rajuettaan❤❤
10:30 Lakshmi cinemas kodungallur 🔥
Prabhas effort kandariyanam
പ്രശാന്ത് നീൽ എന്ന സംവിധായകൻ്റെ സിനിമ ആയത് കൊണ്ട് മാത്രം കാണാൻ കാത്തിരിക്കുന്ന സിനിമ 💯
Sure comeback aavum❤ pinne prithiviraj polich adikum🔥
Sangeep Reddy Vanga Nxt with PRABHAS 💥💥
Mass god🔥
Prithvi 🔥
Saaho enik ishtayi oru above average feel kiiti, enik mathram aano?
Enikkum ishtayi💯
Enikum😌
All hopes on NEEL🔥🤞
Not at all hope in prabhas cuz no plan to change his acting style it's clear in trailer BUT all hopes in Neel, that how he drives prabhas his career role will depend on it🙌🏻🖤 in neel we trust! Baaki okke 22 Dec n kaanam 🙂
Ee padathil pinne pulli stoic aavathe comedy piece aayitu veno varan 😂
@@atwunzstoic ayitoke thoniyo
ഇവിടെ വർഷങ്ങളായി എല്ലാ പടങ്ങളിലും സ്ഥിരം കോപ്രായങ്ങൾ മാത്രം കാണിച്ചു നടക്കുന്നവന് ഒക്കെ 100 കോടിക്ക് മേലെ പ്രതിഫലം കൊടുക്കാമെങ്കിൽ പ്രഭാസ് ഒക്കെ really worthy ആണ്
sathyam
ആഹാ അപ്പൊ പത്തു കൊല്ലമായി ഹിറ്റ് ഇല്ലാത്തവിന് വേണ്ടി ബ്രമാണ്ടം പടം പിടിക്കുന്നുണ്ടല്ലോ 🤣🤣
Kollendidath kond 😂 karachil teams thazhe vannittund
Pakshe prabhas all india level stardom ulla actor alle bahubalikk shesham aake vayyandirikkuva..athukondaanu aarum prabhasinte mel pratheeksha vekkathath..
Angere vech cinema edukkunna producerkk anger van profit kodukkunnu. Vere eth nadan und ithra consistantaayi nilkkunnath
ഇതാണ് ആകെ ഉള്ള പ്രതീക്ഷ
Fd ❤️
Prabhas -- S A L A A R
Prabhas need a come back, prasant neel will give it🔥
Bahubali ennum oru vikaram aanu❤💗💥
FIrst of all everyone knows what the story of Salar is going to be.....and How Prashant neel is going to place Prabhas.
If it's same like KGF I don't think it would be a great hit.
First day book cheythitunde ❤ pradisha unde❤❤
റോക്കി ഭായിയെ വെല്ലാൻ ആരും ആയിട്ടില്ല ❤🥵🔥
Annaaa
എന്തിനാണ് ബ്രോ Rocky വെച് compare ചെയ്യുന്നത് ഒരു character സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു character നെ വെട്ടിക്കാൻ ആണ് എന്ന് നിർബന്ധം ഇല്ലാലോ..കഥക്ക് എത്രത്തോളം അനുയോജ്യം ആണ് എന്ന് നോക്കിയാൽ പോരെ ❤
Saaho atkk moshamallaaa.
One think that I understand മലയാളികൾക്കു പ്രഭാസിനെ പറ്റി ഒന്നും അറിയില്ല .പ്രിത്യുരാജ് എന്ന നടന്റെ കടുവ ,ഗോൾഡ് ഇതെല്ലം എങ്ങനെ ആയിരുന്നു എന്നു നമുക്ക് അറിയാം.പ്രഭാസിന് ഇന്ത്യയിൽ ഇപ്പൊ നിലവിലുള്ള നായകൻ മാരിൽ action hero പദവിയിൽ മുന്നിൽ തന്നെ ആണ് അതുകണ്ടു തന്നെ ആണ് പ്രശാന്ത് നീൽ പോലെ ഉള്ള brilliant director title റോൾ കൊടുത്തു അഭിനയിപ്പിക്കുന്നത് .പിന്നെ അദ്ദേഹത്തിന്റെ വരുമാനം worth ആണോന് മലയാളി യൂട്യൂബർസ് നോക്കണ്ടേ കാര്യം ഉണ്ടോ.പിന്നെ പ്രഭാസ് ആയിട്ടുള്ള സ്ക്രീൻ ഷെയറിങ്ങിൽ പ്രഭാസിന്റെ acting മങ്ങി പോകുമോ എന്ന ഭയം പ്രഭാസിന്റെ acting and screen presence അറിയുന്നവർക്ക് ഡൌട്ട് ഇണ്ടാകില്ല. കഴിഞ്ഞ മൂന്ന് പടം മാത്രം കണ്ടു ഒരാളെ വെല്ലാതെ അങ്ങ് പുച്ഛിക്കല്ലേ .
Yes.... We can wait for it
Prabhas nte bahubali allatha padam ok vallya mecham onnum ila
കടുവ,ഗോൾഡ് performance എന്താണ് കുഴപ്പം?അതാത് കഥാപത്രത്തിനനുസരിച് ചെയ്തിട്ടുണ്ട്.പോരായ്മ തോന്നിയത് കാപ്പ മാത്രമാണ്.സമീപകാലത്തു voice bass കൂടി പലപ്പോഴും ശ്വാസം എടുത്തറിയാം എന്നല്ലാതെ ഈ 20 വർഷത്തെ careeril ചുരുക്കം ചില സിനിമകൾ മാത്രമേ മോശം performance ഉള്ളു. അത് എല്ലാ നടന്മാർക്കും ഉള്ളത് തന്നെയാണ്.
പ്രഭാസിന്റെ whole career ചുരുക്കം സിനിമകളെ നല്ല പ്രകടനങ്ങൾ എന്നു പറയാനാവു.വർഷം,പൗർണമി,ബാഹുബലി,ഛത്രപതി etc.Mass &fight scenes നല്ലതാണ്.സലാർ song scenes തന്നെ നോക്ക്.Friend വല്ലാതെ ഭയന്നിരിക്കുംബൊഴും പ്രഭാസിന്റെ expression is neutral..Trailer or song Prithviraj nu screen presence തോന്നി..
He is not a bad actor but need proper directors to use him.. Anyway 2 പേരെയും ഇഷ്ടം..
Pan India superstar prabhas just killing it in expression and action in the soorede... In salaar.
First❤
Idh hit aavum💯….idh kgf universe koode aavukayaanel…pinne parayanda❤️
What if season 2…dec 22❤️🔥…waiting
He can do it
Saho kozhappallya
SAHO ഒക്കെ കിടിലൻ STORY ആണ് ,but ചെയ്ത് കുളം തോണ്ടി, ബാക്കി 2ഉം എല്ലാ department um കണക്ക് ആയിരുന്നു😂😂
Prabhas salaar🔥🔥 movie 👌
kgf, pathan, jailer and other pan india films that came recently felt like parodies.
കെജിഫ് യൂണിവേഴ്സിൽ വരുന്ന പടം ആണെങ്കിൽ...
ആദ്യത്തെ 3000 cr ആയിരിക്കും.. SALAAR
A ippo kittum bor athine sathyatha illa agana ayirnnuellgil kgf thane babhubali okke potikkatane 2000 cr chance unde but 3000 core impossible 💯💪
the freelancer (2023) series review cheyyo
night has come review varumo? Pinne sweet home
ഒരു കാര്യം ഉറപ്പാണ് kgf connected ആണേൽ ഇന്ന് വരെ ഉള്ള എല്ലാം record ഉം salaar break ചെയ്യും🥵🔥
നല്ല സിനിമ ആണെങ്കിൽ വിജയിക്കും അതിന് connections ന്റെ ഒന്നും ആവശ്യമില്ല...
പിന്നെ saalar Kgf Connected ആയിരിക്കില്ല പൂർണേശ്...
ആഹാ.... നല്ല വെറൈറ്റി പേര് 😂 ❤️
Nee mulku kazhichi😂
ഹായ് പൂറേഷ്......😆
ഇവനെ കൊണ്ട് ഒന്നും പറ്റത്തില്ല സറെ
Fdfs🔥
@ആ തോക്കിന് കുറച്ച് കൂടെ നീളം വേണമായിരുന്നു
Simham veta aadumbol kadum patinni kidakannam.
Saaho better aanu❤
Enthaan ariyilla enik saaho orupad ishtapetu🙂 ini enik enthelum problem undoo🥲
Sahoo nalla movie annu
Sahoo vfx poliya 🔥
But ath arum samsarikunilla
സാഹോ+കെജിഎഫ്=സലാര്‍
Prashanth Neel can do it.
Salar pre booking ena start ava ariyi
15
PPP❤
Bro 3 padam potti enn paranj prabhasene thalli kalayan patilla❤❤
About the song out now plz
Prashanth Neel can save Prabhas's career. He has used his in a decent manner, that much we can say from the trailer. I don't think Prithviraj will overshadow Prabhas. Prasanth Neel knows fully well that Prabhas is the hero here, he would place his story accordingly. I think Prithviraj will be relegated to a glorified cameo & people will end up disappointed
Prabhas enna actor ne patti ariyanamengil ningal adhyam dubbed allatha ayal abinayicha mattu Telugu movies kananam chathrapathi, varsham, darling, mirchi etc. Adhehathinde acting talent inde pakuthiyum dialogue delivery ilanu varunnath , athu mattu languages il dub cheythal kittilla orginal language ille thanne kananam. Athupole thanne mattu languages abinayikumbo Prabhas valare conscious akunnapolem thonnund. Post Bahubali pulide face nu entho sambavichittund, athu balance cheyyan plastic surgery okke cheyythu olla kolavum poyi ippo mughath sherikk expressions varunnilla. (Lalettanu pattiyapole)
Kunfu panda 4 eragni ketoh.., 🌝
Salaar and kalki 2 cinema click aavum
Screen presents കണ്ടിട്ട്
part 1 പ്രിത്വിരാജ് കൊണ്ട് പോകാൻ സാധ്യത ഉണ്ട്. 😂
Wtf
Crct
കമ്പി വളക്കുന്ന പരിപാടി ഇതിലുണ്ട്😂😂😂
😂
Dune -2 trailer react chey anna.
I hope this pushes prithviraj to a more well known name. He deserves that notoriety
I think Prithviraj have better character in Salaar than Prabhas.
average mallutard mindset
Makkale Yash undoo illeyooo 😂😂😂
Saaho kozhapalyalo
എത്ര നാൾ ആണ് ബ്രോ പ്രഭാസിനെ കളിയാക്കി ജീവിക്കുന്നെ? ഇവിടെ മലയാളികൾക്കിടയിൽ പ്രഭാസിനെ ഊക്കിയാൽ നല്ല മാർക്കറ്റ് കിട്ടും.ആ സിനിമ ഒന്ന് ഇറങ്ങുന്നേ വരെ എങ്കിലും പുള്ളിയെ ഒന്ന് വെറുതെ വിട് 🙏
Evanmarkkonnum prabhas inte stardom ariyilla bro.. salaar mixed responses vachu 750 cr thookki.. kalki 1000 also.. eni spirit, lokesh kanagaraj movie okke varumbo evanta kadi marikkolum
Frist
Watch dhootha. And please recommend
Enikku thonnunnath ithum pokkanennanu
Edaaa potta chatrapathy mirchi Varsham saaho pournami Billa okke kandu nokk ennit samsarrikk😮💨🔥
🤣🤣🤣
EXACTLY 👍...mallus you know😂
Oomfiya padangal 😂
പ്രഭ..... ഉന്നെ നമ്പി വരേണ്ടാ... ജയിച്ചിട്ഡ്രാ ❤ഇല്ലേ 150 പോവും മൈര് 😢
ingeru baahubali ku mumbulla prabhas nthe chavar padangal kandillanu thonunu. 😂 billa, rebel 🤣 pinne kure undu. Aa timeil pulliku parayan ulla nalla padangal varsham, chathrapathi (two of his most rated films), darling, mr. perfect, mirchi.
പൃഥ്വി യില് ആണ് പ്രതീക്ഷ.. prabas ഒക്കെ മരുന്നടിച്ച് കോലം കേട്ട് പോയി. പിന്നെ നീൽ ആയത് കൊണ്ട് salaar കുറച്ച് മെന ആയെന്ന് ഉള്ളൂ
Salaar is Prithvi's movie. Not Prabhas'.
😂😂😂😂
Poda😂
@@VINCENSOCASANO_ dhey CGI mugham😂😂
@@anandrajsudhakarannair7123 enna kuninj irik kunne
@@VINCENSOCASANO_ njan kunna anenkill nee alle kuniyande😂😂
Trailer & new songilum avrde frndship nallonam kannikkunund
So mikkavarum last ivr thammil fight aayi oral marikkan sadhyatha und (prithviraj ayyirikkum mikkavarum)
പൃഥ്വിരാജ് ചതിക്കും അങിനെ പ്രഭാസ് അടിച്ച് ബിത്തി കേറ്റും
Saaho not that bad
സ്ഥിരം കോപ്രായം കാണിക്കുന്ന, അടുപ്പിച്ചു 6-7 ബോംബ് പൊട്ടിച്ച ഒരു കോമാളിക്ക് ഇന്ന് നൂറ് കോടി കൊടുക്കാമെങ്കിൽ. Prabhas is worthy 😂
Aara 6-7 bomb pottich 100 cr vangunne?
Athinu surya okke eppozha100 crore vangan thudangiyathu
ചുണ്ണി സെർ ആമസോണിൽ ആയിരം കോടി ടാ 😂😂😂
@@alok_00765 viju 🤣🤣🤣
@@ak-ly8mi aloyude karyama paranjath 😂😂
Comfort zone വിളയാടുന്ന Lottery ⭐
Baahubali effect saaho fd
Lord Raman effect adhipurish fd
Prashant Neel Kgf effect salaar fd
Athin mumb prabhas stardom und pottaaa
Poda kunne onnu😂.
@@RebelstarxxAthane bahubali kke mumnbe ane parayamo
@@VINCENSOCASANO_ ninte achante endi poda thayoli
@@Rebelstarxx Nee ennada prabhas enn kelkkan thudangiye kaperukki myra😂😂
Jackpot for Lottery Star 🔥
Rocky Bhai ne thodaan pattoolla
Inn bahubali undarnnu
Saaho average response kittiya padam aanu marapothe🤢
Nee saaho waste aanu paranjthu noknel pushpa adakkam ulla average response kittiya ella padangalum waste aanalo mone
Kung Fu Panda 4 trailer review plzzz
😂furious 5 ellathe enthu panda
flop avvu. sure
@@BlindPikachU970aahne kashtam aayi poyi but director confirm cheythitundu avar ondennu but cheriya scene maathram aahnennu as this is the beginning of a new trilogy as kung fu panda 4,5,6 were all announced together
@@drakejohn3751 wtf ☠️
mega serial avvumo last
3 thanne oppichu edutha an story appo an
4 to 6 vare kondu varune
Brooo Saaho is a good movie, prabhas is not worth it 🥲
lol kgf nte 20% pollum feel ella ee movie yude trailer kanditu
same colour grade and setup kondu vannal onnum Kgf ne kal better movie undavilla
athin story normal audience ayit connect avvanm ❤❤...
But salar ilek varumbo a emotional lock ellathe varuthe oru mass masala annel
next flop loading 😂