ന്റെ ചേട്ടാ ഈ ടോർച് ലൈറ്റ് പോലുള്ളതൊക്കെ ക്യാമെറയിലേക്ക് നേരിട്ട് ലൈറ്റ് അടിക്കാതെ ദൂരേക്ക് ലൈറ്റ് അടിച്ചിട്ട് അത് കാണിക്കൂ.. ഇരുട്ടത്തോ ലൈറ്റ് കുറവുള്ളിടത്തോ ഒക്കെ.. ഒരു ചെറിയ led ലൈറ്റ് പോലും ക്യാമറയുടെ ലെൻസിലേക്ക് അടിച്ചാൽ ഒന്നും ആർക്കും മനസ്സിലാകില്ല, കൂടാതെ എത്ര വില കൂടിയ ക്യാമറയുടേം ആയുസ്സ് തീർന്നോളും സെൻസറിന്റെ ലൈഫ് കുറഞ്ഞിട്ടു..
@@marsh_mellow1830 വെള്ളത്തിന്റെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് നന്നായി അറിയാം നിങ്ങളുടെ ഈ കമന്റ് കണ്ടപ്പോൾ ഒന്ന് പറഞ്ഞുവെന്നേയുള്ളൂ. കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കമന്റ് ആയിരുന്നു ഇത്
എന്റെ പൊന്ന് ചേട്ടാ amzone നിൽ നിന്നും എന്തെങ്കിലും എടുത്താൽ പണി കിട്ടും അത് എല്ലാവർക്കും അറിയാം. എന്തിനാ ചേട്ടാ പെടുത്തുന്നത് ഞാൻ 2000 രൂപയുടെ impex കമ്പനിയുടെ ഒരു rechargable ഫാൻ ഓർഡർ ചെയ്തു വന്നപ്പോൾ അല്ലെ രസം ആരോ യൂസ് ചെയ്ത ഫാൻ അതിൽ ഉണ്ടായിരുന്ന യൂസർ ഗെയ്ഡ് ന് ഒരു വർഷത്തെ പഴക്കം ഉണ്ടായിരുന്നു
ഉടനെ തന്നെ മടക്കാനുള്ള പ്രൊവിഷൻ ഉണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം നമ്മൾ ഒരു സാധാരണ കടയിൽ നിന്നും സാധനം എടുത്താൽ ഒരു കാരണവശാലും പൈസ തിരിച്ചു കിട്ടുകയില്ല തന്നെയുമല്ല അവിടെയുള്ള വേറെ എന്തെങ്കിലും സാധനം എടുത്ത് തൃപ്തിപ്പെടേണ്ടി വരും എന്നാൽ ആമസോണിൽ നിന്നും നമ്മൾ സാധനങ്ങൾ എടുത്താൽ പറ്റില്ലെങ്കിൽ തിരിച്ചയക്കാം നമ്മുടെ കാശ് നമ്മുടെ അക്കൗണ്ടിലേക്ക് തന്നെ വരും പിന്നെ ഇതിൽ എന്താണ് പെടാൻ ഉള്ളത്
@@muneercholakkal5034 അവർ ക്യാഷ് തിരിച്ചു തരില്ല പകരം replace തരാം എന്ന് പറഞ്ഞു എന്നിട്ട് പകരം വേറെ പുതിയ product തന്നു പക്ഷേ അപ്പോഴേക്കും ഒരുപാട് സമയം കണ്ടു, കഴിഞ്ഞു
7:48 ഈ product ഞാൻ വാങ്ങിയിരുന്നു കോഴിക്കോട് നിന്ന് 3 എണ്ണം 150 rs ന്
8:05 ഈ product എനിക്ക് ഇഷ്ടപ്പെട്ടു
Anikum
8:05 ente veetil njn vaangi vechitund...super product👌
Torch , lighter & compass Relite Nice choice
0:59 ooo 😂😂😂
Oolen😂
Last kaanicha light kond soda opener aai use cheyyam😌😌
അവസാനം കാണിച്ച keychain ലൈറ്റിന് തിരൂർ മാർക്കറ്റിൽ 120 രൂപ
Korach kayiyumbo govinda govinda😂
Adhu quality koranjadh ayirikkum
സർവ്വം ചൈന മയം🤣🤣
പാലായിൽ 110 രൂപ
80 Rupees in Kasaragod 😅😂
കൊള്ളാം എല്ലാം നല്ലത് 👍👍
Bro oppo 46 mm smartwatch
Ee Products okke kaanikkumbo aa background light off aaakkiyirunneeel kurachoode nannaaairunnu
ഈ ചെയിൻ ഓട് കൂടിയ ലൈറ്റ് കാണിച്ചത് ഞാൻ ഉപയോഗിക്കുന്നുണ്ട് 45 മിനിറ്റ് ബാക്കപ്പ് കിട്ടും അത്യാവശ്യം നല്ല രീതിയിൽ വെട്ടം ഉണ്ട്
ന്റെ ചേട്ടാ ഈ ടോർച് ലൈറ്റ് പോലുള്ളതൊക്കെ ക്യാമെറയിലേക്ക് നേരിട്ട് ലൈറ്റ് അടിക്കാതെ ദൂരേക്ക് ലൈറ്റ് അടിച്ചിട്ട് അത് കാണിക്കൂ..
ഇരുട്ടത്തോ ലൈറ്റ് കുറവുള്ളിടത്തോ ഒക്കെ..
ഒരു ചെറിയ led ലൈറ്റ് പോലും ക്യാമറയുടെ ലെൻസിലേക്ക് അടിച്ചാൽ ഒന്നും ആർക്കും മനസ്സിലാകില്ല, കൂടാതെ എത്ര വില കൂടിയ ക്യാമറയുടേം ആയുസ്സ് തീർന്നോളും സെൻസറിന്റെ ലൈഫ് കുറഞ്ഞിട്ടു..
generic. oru. brand ano ?
Pipe Light was the main highlight. 👍⚡
സെക്കന്റ് ഹാൻഡ് sale ഉണ്ടോ 😔😔
പ്രൊഡക്റ്റുക്കൾ കിടിലൻ
Ella productinteyum battery capacity paranjilla 🙄athum kude undayirunnengil kollamayirunnu😁
Oru avishavum ella thaa kuraye sathanangal
Legend 😎 buy link koduthal direct avide povum video kanula😁😁🤣
😂
@@muhammedfasil3574 😎😄😄
7: 53 athinte ottippu elaki povumo
Purchas....link...🤔
Infinix zero 5g 2023 turbo
17999 n nalla phone aano
Chetta govo 920 home theatre review chyamo
7:15 ee product wall il ottikkanpatto
ഉപയോഗപ്രദമായവതന്നെ.
Oppo a17k unboxing cheyumo
Candle light pwoli 😍😍
😍🥰👍 super
Produect link ഇടാതെ നമുക്കെന്ത് ഗുണം
ഇതൊക്കെ വാങ്ങാനുള്ള ലിങ്ക് കൂടെ ഇട്ടൂടെ ഇനിയുള്ള വീഡിയോസിലെങ്കിലും ബ്രോ
ജ യേട്ടാ എന്താ അൻ്റെ ഉദ്ദേശ്യം😅😅😅
Buying link എവിടെ കിട്ടും?
വേണമെങ്കിൽ കണ്ടാൽ മതി. Link ഒന്നും തരില്ല
20k below best phone athanu
Price 😅
🎉super
കൊള്ളാം ആയുസ് കുറവാണ്
top 10 usless product
8:21 ബ്രോ വെള്ളം ഇങ്ങനെ കളയല്ലേ...അതും ഈ വേനലിൽ.. ടാപ്പ് തുറന്ന് ഒരു പാത്രം എന്തെങ്കിലും വെച്ച് വീഡിയോ ചെയ്യാമായിരുന്നു..
😯😢 എന്ത് കരുതൽ ആണ് ഈ മനസൻ
@@mohammedirshad1060നിങ്ങൾക്ക് ഇത് പറഞ്ഞാൽ മനസിലാകില്ല ബ്രോ..അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ...
@@marsh_mellow1830 വെള്ളത്തിന്റെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് നന്നായി അറിയാം നിങ്ങളുടെ ഈ കമന്റ് കണ്ടപ്പോൾ ഒന്ന് പറഞ്ഞുവെന്നേയുള്ളൂ. കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കമന്റ് ആയിരുന്നു ഇത്
സൂപ്പർ 👌
1st support
🎉 0:25
Content kshMam
♥️♥️
❤
FIRST VIEW🎉
First comment 😊
എല്ലാം over price ആണ്
1799 അല്ലെ 😂
price vary cheythathu aanu
Super❤
👍
എന്റെ പൊന്ന് ചേട്ടാ amzone നിൽ നിന്നും എന്തെങ്കിലും എടുത്താൽ പണി കിട്ടും അത് എല്ലാവർക്കും അറിയാം. എന്തിനാ ചേട്ടാ പെടുത്തുന്നത് ഞാൻ 2000 രൂപയുടെ impex കമ്പനിയുടെ ഒരു rechargable ഫാൻ ഓർഡർ ചെയ്തു വന്നപ്പോൾ അല്ലെ രസം ആരോ യൂസ് ചെയ്ത ഫാൻ അതിൽ ഉണ്ടായിരുന്ന യൂസർ ഗെയ്ഡ് ന് ഒരു വർഷത്തെ പഴക്കം ഉണ്ടായിരുന്നു
ഉടനെ തന്നെ മടക്കാനുള്ള പ്രൊവിഷൻ ഉണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം നമ്മൾ ഒരു സാധാരണ കടയിൽ നിന്നും സാധനം എടുത്താൽ ഒരു കാരണവശാലും പൈസ തിരിച്ചു കിട്ടുകയില്ല തന്നെയുമല്ല അവിടെയുള്ള വേറെ എന്തെങ്കിലും സാധനം എടുത്ത് തൃപ്തിപ്പെടേണ്ടി വരും എന്നാൽ ആമസോണിൽ നിന്നും നമ്മൾ സാധനങ്ങൾ എടുത്താൽ പറ്റില്ലെങ്കിൽ തിരിച്ചയക്കാം നമ്മുടെ കാശ് നമ്മുടെ അക്കൗണ്ടിലേക്ക് തന്നെ വരും പിന്നെ ഇതിൽ എന്താണ് പെടാൻ ഉള്ളത്
@@muneercholakkal5034 അവർ ക്യാഷ് തിരിച്ചു തരില്ല പകരം replace തരാം എന്ന് പറഞ്ഞു എന്നിട്ട് പകരം വേറെ പുതിയ product തന്നു പക്ഷേ അപ്പോഴേക്കും ഒരുപാട് സമയം കണ്ടു, കഴിഞ്ഞു
Jayaraj ettane kannan vidhu annante look ille gooys..?? 👁️👁️😌
❤
❤️
❤❤
❤