Pashe Chetta oru samsayalm und wired il cable connected aayathond aa Signal aarikkum enhanced aakunne. Ee wireless il more than one WiFi connection oru location il undekil eatharikkum enhanced aakunne ?
Kuruppa..puller..😎😎😎. ഉള്ള place il കൊണ്ട് door alarm ഒറ്റ ദിവസം വെച്ചാല്‍ മതി ..😛😛😛.notification കൊണ്ട് phone hang ആയി അത് nammal thanne erinjoolum😂😂😂
I'm working in local network extender rang mathre boost cheyollu speed kudilla, use routers outer cable(rj45) njan palasthalathum kanda prashnam an ith
താങ്കൾ പരിചയപ്പെടുത്തിയ പ്രോഡക്ടുകൾ എനിക്കിഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ട പ്രോഡക്റ്റ് എടുത്തു മാറ്റിവക്കുകയും ചെയ്തു. കുറച്ചു കാലമായി ഒരു ചെരുപ്പ് മേടിക്കണം എന്ന് വിചാരിക്കുന്നു, ചെരുപ്പിനെ കുറിച്ചും കൂടി പറയാമായിരുന്നു 😍😍😍
അടിപൊളിയാണല്ലോ ജയരാജേട്ടാ.. എനിക്ക് ഇഷ്ടപ്പെട്ട products എന്ന് പറയുന്നത്. Door alarm. Light. Multi pin. Smart speaker. ഇത്രയുമാണ് 👌🏻👌🏻👌🏻👌🏻
എനിക്ക് ഇഷ്ടപ്പെട്ടത് ചെരിപ്പ് ആണ്😀😂😂
Ijjum
Evda poney cherip
@@sony_88 😀😀😀
@@arunbabu838 😀😀😀
Wifi extender use cheyunathilum better Mesh wifi system aanu.. kurach costly aanene ullu..but its a good option
Hi Amal Jacob
Aa smart speaker working onnu kannichu tharumo ?
Definitely WiFi booster excitement undarunnu kandappo, wired aaya router vaangunnekalam better aayi thonni
Pashe Chetta oru samsayalm und wired il cable connected aayathond aa Signal aarikkum enhanced aakunne. Ee wireless il more than one WiFi connection oru location il undekil eatharikkum enhanced aakunne ?
TP LINK RE 200 VANGYKUNATHANU nallath
Bro tp link 5Ghz ullath vangu.. Optic fiber connection aanel just 300 rupa kooduthal kanum.. Odukathe speed ann.. 2.4Ghz waste ann
Tp link inte 5Ghz repeater und
1600 rupakk
Bsnl Optic fiberil ath simple ayi 100mbps tharum.. 2.4Ghz ayond ann brok speed 20 kanikunne
Ethaa model number?
Kuruppa..puller..😎😎😎. ഉള്ള place il കൊണ്ട് door alarm ഒറ്റ ദിവസം വെച്ചാല്‍ മതി ..😛😛😛.notification കൊണ്ട് phone hang ആയി അത് nammal thanne erinjoolum😂😂😂
I'm working in local network extender rang mathre boost cheyollu speed kudilla, use routers outer cable(rj45) njan palasthalathum kanda prashnam an ith
Njan TP-Link RE205 750 mbps WiFi Range Extender anu use cheyunna atil 5GHz um support akum.
താങ്കൾ പരിചയപ്പെടുത്തിയ പ്രോഡക്ടുകൾ എനിക്കിഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ട പ്രോഡക്റ്റ് എടുത്തു മാറ്റിവക്കുകയും ചെയ്തു. കുറച്ചു കാലമായി ഒരു ചെരുപ്പ് മേടിക്കണം എന്ന് വിചാരിക്കുന്നു, ചെരുപ്പിനെ കുറിച്ചും കൂടി പറയാമായിരുന്നു 😍😍😍
Cctv camera kurichu oru video chyu
Door Alarm,Multi plug is very much useful for me,but in future please give the link to buy such products in the description.
ഡോർ അലാറം കൊള്ളാം അത് എനിക്ക് ഇഷ്ടപ്പെട്ടു❤️
അടിപൊളി 👍 ഡോർ അലാറം👍 മൾട്ടി പ്ലഗ് 👍
എല്ലാം പൊളി 👌👌
Door alarm 👍
ജയരാജ് ജി links description box ഇല് ഇട്ടെക്കാമോ, നന്ദി.
Chetta nalloru ear buds suggest cheyyavo
Call cheyyan vendi mathram ulla ear buds undo
Oru modem thnne extender ayit upayogikkunnatha nallath (wireless ayitt )
Njn Amazon il ninn phone order cheythu annit cancel aki 3 days ayi cash account il vannitilla enth chuyym
Please reply 😔
സ്മാർട്ട് ഡോർ ഇൻ്റർനെറ്റ് ആയി connected ആയിരിക്കണ്ടെ?
venam
Bro video yil kanunna zebronics sound bar etha model?
Very useful ....നല്ല അവതരണവും ...
Smart speaker കൊള്ളാം😌
വീഡിയോ ഒന്നും കാണുന്നില്ലല്ലോ
Its a bug
എനിക്ക് ഇഷ്ടപ്പെട്ടത് ഡോർ അലാറം വൈഫൈ എക്സ്റ്റൻഡറും കൊള്ളാം
ഞാൻ ഈ Okos smart door ആമസോണിൽ കണ്ടപ്പോൾ വാങ്ങണം എന്ന് ആഗ്രഹിച്ചിരുന്നു ഇനി ഉറപ്പായും വാങ്ങിക്കും
Oru pazhaya broadband wifi modem veety irup undenki booster ayit extend chyth use cheyavunathe ullu..same speedum kitum
☝☝🎉🎉Congratulation you have being selected among my lucky winner DM me now to claim your Prize 🎉🎉🎁🎁
Product link pls share ?
Eee product jayaraj chetante vtl delivery cheyutha amazon delivery boy aya njn🥰
👍
Door windo sensor ഏത് കമ്പനിയാണ്. ലിങ്ക് ഇടാമോ
പ്രൊടക്റ്റ് ലിങ്ക് കൊടുത്തിട്ടില്ല
വാങ്ങാനുള്ള ലിങ്കും കൂടി കൊടുക്കാമായിരുന്നു...
Studio ture cheyyo pls🙏
Tplink RE200 EXTENDER UND 1600 RS . athil dual band wifi aanu varunath .
Include American Tourister baggages.
Multi pin USB out 5V 2 A aano?
Please send multi pin Amazon link
Link of the links evide Jayarajetta 😊
Multi plug, EQ Light, Smart Speaker
Link avide
സാധനങ്ങൾ പരിചയപ്പെടുത്തുമ്പോൾ അതിൻറെ ലിങ്കും ഇടണം
Chappal kidu
Cheriya oru rocky baide sound undoo..
Links to purchase 🤨
Multi pin cmpnay name?
Njaan amazone il work cheyyunna aal aahn😂 aarum avidenn onnum vaangalle💯 love the packej onnum illa full damage aakkal aahn😂
ഇതിലുള്ള ആ മൾട്ടിപ്പിൾ pin ന്റെ കമ്പനി പേര് ഒന്നു പറയുമോ
Links കൂടി ഇടൂ
Door alarminte name link plz
എനിക്ക് മൾട്ടി പിൻ ഇഷ്ട്ടപെട്ടു
Multi plug and music light
Nathettante videos ella oru positive vibe tharum
3 pin plug connect cheyyan pattillayirikum nu thonunu kanditt
Xiomi ir speaker link please
ഡോർ അലാറം,മൾട്ടി പ്ളഗ് എന്നിവ ഇഷ്ടപ്പെട്ടു.👌👌.
Bro give away win cheytu nu paranitu bro comment cheytirunu telegram il personal mesege cheyyan eth truth aano atho aarelum fake cheyyuvano
എനിക്ക് ഇഷ്ടപ്പെട്ടത് Door alaram and disco light
Good
വീഡിയോ ക്ലാരിറ്റി ഇല്ലല്ലോ
😂😂back ill ഉള്ള door കൂടെ വച്ചോ taa 😂😂😂
Hi bro njan jio sim anu upayogikunnath innalemuthal sports channelsayitulla star sports select1 select 2 kitunilla atenthavum karanam 🤔
☝☝🎉🎉Congratulation you have being selected among my lucky winner DM me now to claim your Prize 🎉🎉🎁🎁
Price adding is better to buy
എനിക്കിഷ്ടപ്പെട്ടത് സ്മാർട്ട് സ്പീക്കർ
എല്ലാം പൊളി 👍👌
Door alarm work aavan wifi veno ?
വേണം
ശബ്ദത്തിനനുസരിച്ച് ലൈറ്റ് കത്തുന്ന ആ സാധനം എന്തിനാ കാശു കൊടുത്ത് മേടിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.?
Clarity ella
Video quality poor in this video
Speaker ആണ് ഇഷ്ടപ്പെട്ടത്.
door Alam ഇഷ്ടപ്പെട്ടു
Speaker anu best.
ഇത് വാങ്ങാനുള്ള ലിങ്ക് കൂടി ഇടാമായിരിന്നു
Wifi router extender & light
Xiaomi speaker kollam
Good products 😍💯
Adipoli
best router atha under 1500
Linkum kudi
Door alarm and wifi extender
Cons Standby multiplug is good
പ്രൊഡക്ടുകൾ കൊള്ളാം.. ഡോർ അലാറം ആണ് ഇഷ്ടപ്പെട്ടത്.. 😁
Door alarm inte link plz
Cherupp🤣😂🤣😂🤣
Tp link am using 😊
Wifi router ishttapettu
Under 500 any Bluetooth speaker 🙂
Flipkart il poyi Blueseed ennu search vhaithal mathi
njnedhooo😂😂😂
Mi Smart speaker
Smart speaker
enik cherippu 😄
മൾട്ടി പ്ലഗ് 👍🏻
Useful video
ഡോർ അലാമിന്റെ ലിങ്കോ,പേരോ ഒന്ന് പറയുമോ
Yes wood land chappal
My favorite is door alarm
Pixel 7 pro review
ഡോർ തുറക്കാതെ വരുന്ന കള്ളന്മാരെ എനങനേയ പിടിക്കുക.
കള്ളൻ ഓട് ഇലക്കിയനേജിലോ വരുന്നത്😂😂😂
Nice
ഇതിൽ എനിക്ക് usefull ആയി തോന്നിയത്...
ചെരുപ്പ്...
ഒന്നിൻ്റെയും വിലയില്ല link illa.. അപ്പോൾ ചെരിപ്പ് അല്ലേ....?😊
Polichu lo ❤
Nannayittundu 😂😂
Anik door sensor ❤❤