വസന്തഗീതങ്ങൾ | Vasanthageethangal | KJ Yesudas Evergreen Songs | Raveendran Master HitsSongs Jukebox

Поделиться
HTML-код
  • Опубликовано: 10 янв 2021
  • വസന്തഗീതങ്ങൾ
    Vasanthageethangal
    KJ Yesudas Evergreen Songs
    Raveendran Master HitsSongs
    Super Hit Audio Jukebox
    Lyrics : Bichu Thirumala
    Music : Raveendran Master
    Singer : KJ Yesudas
    ___________________________
    01.Mamangam palakuri kondadi song ...
    02. Sravanapournami ...
    03. Sangeetham bhoovil nara jeevitham ...
    04. Arayanname aaromale ...
    05. Kalam oru pularkalam ...
    06. Valampiri shankil theerthavumayi ...
    07. Maavu pootha poo vannangal ...
    08. Kilimakale vaa sarike ...
    09. Kayal kanni olangal ...
    10. Aruvi alakal ...
    #Super_Hit_Audio_Jukebox

Комментарии • 248

  • @tharangnicollections785
    @tharangnicollections785  Год назад +39

    ഓച്ചിറപരബ്രഹ്മത്തിന്റെ ഇതുവരെ കാണാത്ത വിസ്മയം തീർക്കുന്ന ദൃശ്യാവിഷ്‌കാരം !!!
    ruclips.net/video/-auq27qh2oA/видео.html

  • @salilos2245
    @salilos2245 2 года назад +97

    വീട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ കൂടെ രണ്ടു കാസ്സറ്റ് വാങ്ങിയിരുന്നു ഒന്ന് വസന്തഗീതങ്ങൾ മറ്റൊന്ന് ഉത്സവഗാനങ്ങൾ രണ്ടിലും ഏതാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ ശരിക്കും കുഴഞ്ഞത് തന്നെ 1980കൾക്ക് മുൻപ് ജനിക്കാൻ സാധിച്ചത് മഹാഭാഗ്യമായും അഭിമാനമായും കാണുന്നു

    • @princeaugustine5193
      @princeaugustine5193 2 года назад +2

      🙏🙏🙏💯

    • @mithra1884
      @mithra1884 Год назад

      Z

    • @UnniKrishnan-ps6zn
      @UnniKrishnan-ps6zn Год назад +1

      M

    • @shibum5781
      @shibum5781 Год назад +1

      സഹോദര, റേഡിയോയുടെ കൂടെ എന്തിനാണ് കാസറ്റ് വാങ്ങിയതെന്ന് മനസ്സിലാകുന്നില്ല

    • @ushakumari6761
      @ushakumari6761 Год назад

      അതെ ❤❤❤

  • @prasannanpillair3153
    @prasannanpillair3153 3 года назад +53

    തരംഗ ണി യുടെ ഓണപ്പാട്ടിനും അയ്യപ്പഭക്തിഗാന കാസ സ്റ്റിനും കാത്ത് ഇരുന്ന ആ കാലത്തെ ഓർമ്മിപ്പിച്ചു ഈ പാട്ടുകൾ തരുന്ന സുഖം വേറേ തന്നെ ആണ്.ഇത് കാലാതീതമാണ് സംശയമില്ല

  • @muhammadkunju6749
    @muhammadkunju6749 3 года назад +46

    ഏശുദാസ് എന്ന പ്രതിഭാ ദനനായ ഗായകൻ്റെ റ്റാലൻസ് മാക്സിമം പ്രയോജനപ്പെടുത്തിയ പ്രതിഭ ആയിരുന്നു. രവീന്ദ്രൻ മാഷ് ഒരിക്കലും മറക്കാനാവാത്ത അനശ്വരമായ ഒരു പാട് ഗാനങ്ങൾ കലാ കൈരളിക്ക് സമ്മാനിച്ചവർ

    • @gopalanambily5898
      @gopalanambily5898 Год назад +2

      Pls.. Write as... Dr. K. J Yesudas. (യേശുദാസ് ), 🌹🌹🌹🙏🙏🙏
      .

    • @prasadampalattil9896
      @prasadampalattil9896 Год назад +1

      യേശുദാസ് എന്ന പ്രതിഭാധനനായ ഗായകൻ.

    • @rajendranathpr2646
      @rajendranathpr2646 10 месяцев назад

      സൂപ്പർ കേട്ടാലും കേട്ടാലും ഒരിക്കലും മതിവരാത്ത pattukal

  • @unnikrishnant3988
    @unnikrishnant3988 Год назад +4

    ദാസേട്ടന്റെ സ്വരമാധുരിയും ബിച്ചു തിരുമലയുടെ രചന വൈഭാവവും രവീന്ദ്രൻ മാസ്റ്റരുടെ മാസ്മാര സംഗീതവും കുടിയപ്പോൾ അത് ഒരു മാണിക്യമായി.

  • @satheeshankr7823
    @satheeshankr7823 2 года назад +27

    ബിച്ചു തിരുമല, രവീന്ദ്രൻ, യേശുദാസ് ടീമിന്റെ അനശ്വര ഗാനങ്ങൾ 🎵❣️

  • @10aaryajbaiju27
    @10aaryajbaiju27 3 года назад +44

    ആ പഴയ സങ്ങീത കാലഘട്ടം ഒന്നുകൂടെ വരുമൊ എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ

  • @sureshkunnathu8185
    @sureshkunnathu8185 3 года назад +26

    ഇത്രയും സുന്ദരമായ ഗാനങ്ങൾ കേൾക്കുമ്പോൾ .... ഒരിക്കൽ കൂടി ബാല്യം കടന്ന് വരുന്നതായി തോന്നിപോകും. ഇനിയും തരുമോ ഒരു ജൻമം കൂടി......

  • @laijuviswan9434
    @laijuviswan9434 2 года назад +14

    രവീന്ദ്രൻ മാഷ് 😍😍😍😍... യേശുദാസ് 😍😍😍... മലയാളി ഒരിക്കലും മറക്കാത്ത ചേരുംപടി 💪👍

  • @shajikumarshajikumars8610
    @shajikumarshajikumars8610 3 года назад +57

    സകല മഹാ പ്രതിഭകളുടെയും കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്, ദൈവത്തിന് നന്ദി.

  • @vedakalaproduction2118
    @vedakalaproduction2118 3 года назад +52

    ഞങ്ങൾ ഒക്കെ ജനിച്ചത് ഇതു പോലെ ഉള്ള സംഗീതം കേട്ട് കൊണ്ടാണ് അതിന്റെ ഗുണം ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇന്നും നിലനിൽക്കുന്നു

  • @justinvarghese3756
    @justinvarghese3756 3 года назад +19

    ബിച്ചു തിരുമല... ഒരു അപാര ഗാന രചയിതാവാണ്....

  • @designerpaperbags
    @designerpaperbags Год назад +5

    കുട്ടിക്കാലം മുതൽ കേൾക്കുന്നു... കഴിഞ്ഞ ദിവസവും കേട്ടു ❤️❤️
    എനിക്ക് പ്രായം 52 വയസ്സ്

  • @laijuviswan9434
    @laijuviswan9434 2 года назад +9

    ഇതിൽ ബിച്ചുത്തിരുമല എന്ന എഴുത്തുകാരാണ് hatts off 😍😍😍... വരികൾ വേറെ ലെവൽ 😍

  • @asmayousaf9247
    @asmayousaf9247 3 года назад +11

    വർഷത്തിൽ ഒരിക്കൽ വരുന്ന ഓണപാട്ടു മൈലാഞ്ചിപാട്ടു ഹാർദ്ധ ഗീതങ്ങൾ ശോകംർത്ഥ ഹൃദയ ഗാനങ്ങൾ.... അങ്ങിനെ ഒരു പാട് ഗാനശേഗരം ഉണ്ടായിരുന്നു എന്റെ ബാല്യത്തിൽ...........

    • @asmayousaf9247
      @asmayousaf9247 3 года назад +3

      വസന്തഗീതങ്ങൾ ഒരു ലൈറ് മ്യൂസിക്‌ എന്നതിലാണ് അറിയപ്പെടുന്നത് ശെരിക്കും ഇതിലെ ഗാനങ്ങൾ പലതും സെമിക്ലാസിക് ആണ്

  • @kbsasikumarnair4128
    @kbsasikumarnair4128 3 года назад +18

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. ബിച്ചു തിരുമല സാർ, രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ എനിക്ക് വാക്കുകളില്ല.

  • @sureshktv7796
    @sureshktv7796 11 месяцев назад +2

    .. മലയാളി ഉള്ള ടെത്തോളം .... ഈ ഗാനങ്ങൾക്ക് മരണമില്ല നിത്യവസന്തമായി എന്നും നിലനിൽക്കുo...... great songs❤❤❤

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 Год назад +10

    എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ശ്രവണ മധുരമെങ്കിലും ശ്രാവണ പൗർണമി . ഒരു രക്ഷയുമില്ല.,👍❤️

  • @jayalakshmi7620
    @jayalakshmi7620 3 года назад +36

    നൊസ്റ്റാൾജിയ..... കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് അറിയാതെ..... അറിയാതെ.....❤️❤️❤️

  • @arjunmnair7926
    @arjunmnair7926 3 года назад +17

    താരംഗണിയുടെ അന്നത്തെ ഗാനങ്ങൾ വളരെ മനോഹരം ആയിരുന്നു❤പിന്നെ രവീന്ദ്രൻ മാസ്റ്റർ പറയേണ്ടതില്ലല്ലോ ഒരു രക്ഷയും ഇല്ലാത്ത കോമ്പോസിഷൻ👌ആയിരുന്നു അദ്ദേഹത്തിന്റേത്👏ആക്കൂടെ ദാസേട്ടൻ❤️ ചേർന്നപ്പോൾ ഉണ്ടായത് പത്തരമാറ്റു പതിറ്റാണ്ടുകൾ നീണ്ടു നിന്ന മിന്നും വിജയം

  • @user-so6pi3bi4g
    @user-so6pi3bi4g 10 месяцев назад +3

    2023ലും എത്ര മാസ്മര മാണ്‌ ഈ ഗാനങ്ങൾ, യേശുദാസ് എന്ന ഇതിഹാസം 🙏🙏🙏🙏

  • @salimvs3768
    @salimvs3768 3 года назад +35

    രവീന്ദ്രൻ മാജിക്
    അപാരം....

    • @navasismailnavasismail2813
      @navasismailnavasismail2813 3 года назад +1

      RED=BLUE =YELLOW =Sangeetham

    • @annievarghese6
      @annievarghese6 2 года назад

      ദാസേട്ട ശ്രുതിമധുരം.രവീന്ദ്രൻ മാഷ്പ്രണാമം.ദാസേട്ടനും.ബിച്ചുസാറിനും.ഓണാശംസകൾ നേരുന്നു.

  • @satheeshankr7823
    @satheeshankr7823 2 года назад +10

    ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ പ്രതിഭ ഏറ്റവും തിളങ്ങിയത് ഈ ആൽബത്തിലെ പാട്ടുകളിലാണ്.വിസ്മയിപ്പിക്കുന്ന പാട്ടുകൾ !!👍👍👍👍👍

  • @sureshbabuo.k6462
    @sureshbabuo.k6462 3 года назад +13

    പഴയ ആ ഓർമ്മകൾ മനസിന് വല്ലാത്തൊരു സുഖം

  • @sunilkseb9966
    @sunilkseb9966 2 года назад +16

    ആർക്കെങ്കിലും വരികൾ കണ്ട് പാട്ട് പഠിക്കുന്നമെന്ന ആഗ്രഹമുണ്ടെങ്കിൽ ഈ വരികൾ ഇവിടെ കിടക്കട്ടെ.....🙏🙏
    മാമാങ്കം പലകുറി കൊണ്ടാടി
    നിളയുടെ തീരങ്ങൾ നാവായിൽ(3)
    കേരളപ്പഴമ ചരിതമെഴുതിയൊരു
    ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
    പറയുക പറയുക നിണമൊഴുകിയ കഥ
    മാമാങ്കം പലകുറി കൊണ്ടാടി
    നിളയുടെ തീരങ്ങൾ നാവായിൽ
    കേരളപ്പഴമ ചരിതമെഴുതിയൊരു
    ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
    പറയുക പറയുക നിണമൊഴുകിയ കഥ
    (മാമാങ്കം)
    അമ്പേന്തി വില്ലേന്തി വാളേന്തിയും
    തമ്പേറിൻ താളത്തിൽ പോരാടിയും
    അമ്പേന്തി വില്ലേന്തി വാളേന്തിയും
    തമ്പേറിൻ താളത്തിൽ പോരാടിയും
    നിലപാടുനിന്ന തിരുമേനിമാര്‍
    തല കൊയ്തെറിഞ്ഞു
    പടകൾ നയിച്ച കഥ
    ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
    അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു....
    (മാമാങ്കം)
    സാമൂരിക്കോലോത്തെ മേൽക്കോയ്മയും
    മങ്ങാത്ത മായാത്ത മലയാണ്മയും
    സാമൂരിക്കോലോത്തെ മേൽക്കോയ്മയും
    മങ്ങാത്ത മായാത്ത മലയാണ്മയും
    നിണനീരിലന്നു മണലാഴിയിൽ
    എഴുതാൻ തുനിഞ്ഞ
    പടനായകന്റെ കഥ
    ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
    ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു...
    മാമാങ്കം പലകുറി കൊണ്ടാടി
    നിളയുടെ തീരങ്ങൾ നാവായിൽ
    കേരളപ്പഴമ ചരിതമെഴുതിയൊരു
    ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
    പറയുക പറയുക നിണമൊഴുകിയ കഥ
    (മാമാങ്കം)

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +8

    തരംഗിണിയുടെ വസന്തഗീതങ്ങൾ എന്ന ഈകാസറ്റ് വേണ്ടിഒരുപാട്മ്യൂസിക് സെൻസറുകൾകയറി നടന്നിട്ടുണ്ട്

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 Год назад +4

    ❤️❤️❤️ഓർമ്മയിൽ തെളിഞ്ഞു പോയി ആ മനോഹര കാലം, ദാസേട്ടന്റെ തരംഗണിയുടെ കാസ്സെറ്റുകൾ വാങ്ങിച്ചു കൂട്ടിയ ആ വസന്തകാലം 🥰❤️❤️❤️

  • @user-xj5nz5ok7t
    @user-xj5nz5ok7t 11 месяцев назад +1

    ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചതു് മഹാപുണ്യമായും ഭാഗ്യമായും കരുതുന്നു.

  • @user-sc5oi7io4v
    @user-sc5oi7io4v 2 года назад +3

    മാമാങ്കഠ പലകുറി ....
    രചന.ബിച്ചു തിരുമല
    സഠഗീതഠ.രവീന്ദ്രൻ
    ആലാപനഠ.കെ ജെ യേശുദാസ്

  • @swathi1972
    @swathi1972 3 года назад +20

    ഹൃദ്യമായ ഗൃഹാതുരമായ ഗാനങ്ങൾ.ഈ കാലഘട്ടത്തിൽ ജനിയ്ക്കുവാനും ഈ പ്രതിഭാധനരായ അനുഗ്രഹീതരുടെ ഗാനങ്ങൾ ശ്രവിക്കുവാൻ കഴിഞ്ഞതും വലിയ ഭാഗൃ മായി .

  • @gamerboymridul1600
    @gamerboymridul1600 3 года назад +13

    സുപ്പർ എത്ര കെട്ടലും മതിവരാത്ത പാട്ടുകൾ

    • @seenashaju1954
      @seenashaju1954 3 года назад

      അജയൻ ആലത്തൂർ നിവാസിയും ബാംഗ്ളൂർ ഉണ്ടായിരുന്ന ആളുമാണോ.ഞാൻ ഷാജു എനിക്ക് ബാംഗ്ളൂർ പഠിക്കുന്ന സമയത്ത് ഒരു പാലക്കാട്ടുകാരൻ അജയനെ ഓർമ്മയുണ്ട്.

  • @sureshchandran4976
    @sureshchandran4976 Год назад +6

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.. 👍👍

  • @muralithekkayil18
    @muralithekkayil18 3 года назад +9

    എല്ലാം ഒന്നിനൊന്ന് മികച്ചവ .🙏🙏🙏

  • @sujaeg9994
    @sujaeg9994 Год назад +1

    മാമാങ്കം 👍🏼🙏🏾🙏🏾 ഒരു പാടു നാൾ കൂടി കേൾക്കാൻ പറ്റി താങ്ക്സ് 🙏🏾🙏🏾

  • @pavikallai5432
    @pavikallai5432 3 года назад +12

    ഹോ!! ആ പഴയ സംഗീത കാലഘട്ടം !!ഇനിയെന്നെങ്കിലും തിരിച്ചു വരുമോ?!! ഇല്ല അല്ലേ ?. എന്തെന്നില്ലാത്ത നൊസ്റ്റാൾജിയ !! ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി പറഞ്ഞറിയിക്കാനാവാത്ത നന്ദി !!!

  • @sadanandanvs6857
    @sadanandanvs6857 15 дней назад

    നല്ല പോലെ ശബ്ദം ഉണ്ട് പാട്ട് കേൾക്കാൻ ആവശ്യം അതാണ്‌ ചെയ്യേണ്ടത് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍👍👍

  • @laijuviswan9434
    @laijuviswan9434 2 года назад +3

    മലയാളിക്ക് മലയാളിത്തം എന്ന രീതിയിൽ സംഗീതം സമ്മാനിച്ചത് 3 കമ്പോസ്സറുമ്മാരാണ്....
    1. ദേവരാജൻ മാസ്റ്റർ 😍
    2. ജോൺസൺ മാഷ് 😍.
    3. രവീന്ദ്രൻ മാഷ് 😍...
    ഒന്നും പറയാനില്ല.... വേറെ ലെവൽ 💪

  • @bineshkudililbineshkudilil6306
    @bineshkudililbineshkudilil6306 3 года назад +14

    മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന മനോഹരമായ ഗാനങ്ങൾ

  • @roopeshr.s2182
    @roopeshr.s2182 3 года назад +6

    എത്ര കേട്ടാലം മതി വരാത്ത ഗാനങ്ങൾ

  • @anoopartwork
    @anoopartwork 2 года назад +2

    ഒരിക്കലും മതി വരാത്ത ഗാനങ്ങൾ ❤️
    എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ
    എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ .........................ലൈക് അടി...

  • @sainanac852
    @sainanac852 2 года назад +1

    ഈ കല ഘട്ടത്തിലെ സിനിമ പാട്ടിന്റെ ആദ്യ വരി എന്നെ തല്ലണ്ടമ്മാവ ഞാൻ നാന്നാ വുല്ലാ. ഇന്നത്തെ സിനിമയ പ്പറ്റി പറയുപ്പോൾ ഈ വരി ശരിയാണ് ...

  • @jyothysuresh6237
    @jyothysuresh6237 2 года назад +2

    Lyrics.... Bichu thiruma
    Music.... Raveendran master
    Singer.. Dasettan
    Manam nirakunna ganagal.., 🙏🙏😍
    Manassil ninnum mayatha ganagal.. 👍💕

  • @BlackDeity.
    @BlackDeity. 3 года назад +8

    കുട്ടിക്കാലത്തെ ഓർമ്മകൾ വീണ്ടും

  • @akshayraj.c.r4456
    @akshayraj.c.r4456 3 года назад +10

    ഒരിക്കലും മതി വരാത്ത ഗാനങ്ങൾ ❤️

  • @vivekkatoor
    @vivekkatoor 8 месяцев назад +1

    Salute to the creators of such a great evergreen masterpiece.❤❤❤🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 года назад +7

    യഥാർത്ഥ നിത്യ ഹരിതം

  • @likeit2022
    @likeit2022 Год назад +1

    മലയാളിക്ക് എടുത്തുപറയാൻ ഒന്നും ഇല്ല ,ദാസേട്ടന്റെ ഗാനങ്ങൾ ആ കുറവുകൾ നികത്തുന്നു

  • @nandootysworld9758
    @nandootysworld9758 11 месяцев назад

    സൂപ്പർ ഇതുപോലെ ഇനി ഒരിക്കലും ഒരു വസന്തഗിതങ്ങൾ ഉണ്ടാവില്ല ♥️♥️♥️♥️♥️♥️

  • @chax7186
    @chax7186 3 года назад +6

    വലംപിരി എന്നാ റേഞ്ച്.

  • @ajithp3728
    @ajithp3728 3 года назад +25

    എന്റെ കുട്ടിക്കാലത്തു കേട്ട പാട്ടുകൾ

  • @balumahadevan466
    @balumahadevan466 3 года назад +11

    കാലാതീതം . മലയാളക്കര മറക്കാത്ത തനതു സംസ്ക്കാരത്തിനെ ഓർമിപ്പിക്കുന്ന അന്യശ്വര കാവ്യങ്ങൾ.

    • @mohankumartn7127
      @mohankumartn7127 Год назад

      രവീന്ദ്രൻ മാസ്റ്റർ ഇസ് തെ ഗ്രേറ്റ് മുസ്വിക് ഡിരിക്ടർ. Vasanthageethagel is one of the BEST albam.

  • @legacy9832
    @legacy9832 3 года назад +7

    നമസ്ക്കാരം എല്ലവര്‍ക്കും ഹ്രദ്യമായ ഗാനങ്ങള്‍

  • @shynidominic9342
    @shynidominic9342 2 месяца назад

    Nammude chithramma ee pattupadumbol kuttyyayirunnu❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @sankarankutty8294
    @sankarankutty8294 3 года назад +6

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @rajalaxminair5211
    @rajalaxminair5211 8 месяцев назад

    പഴയ കാല ഓര്‍മകള്‍ തരുന്നു ഈ പാട്ടുകള്‍ ❤

  • @praveenv370
    @praveenv370 3 года назад +3

    എത്ര കേട്ടാലും മതിയാവാത്ത മനോഹര ഗാനങ്ങൾ 👌👌

    • @user-sc5oi7io4v
      @user-sc5oi7io4v 2 года назад +1

      ശ്രാവണ പൗർണ്ണമി

    • @mohankumartn7127
      @mohankumartn7127 Год назад

      എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. ഇബ്ബ മേറിയ ഗാനങ്ങൾ.

  • @sumangalanair135
    @sumangalanair135 3 года назад +5

    Amazing beautiful song 👌👌🙏🙏🙏

  • @asmayousaf9247
    @asmayousaf9247 3 года назад +5

    പുവച്ചാൽ ഖാദർ ദാസേട്ടൻ കൂട്ടു കെട്ടിൽ ഒരു ലളിത ഗാനം ഉണ്ടായിരുന്നു കേൾക്കാൻ കൊതിയാവുന്നു പക്ഷെ പേര് ഓർമയില്ല ബാല്യത്തിൽ ഒരു പാട് സ്വാധീനിച്ചിരുന്നു. അതിലെ ഗാനങ്ങൾ....

    • @sajipr8509
      @sajipr8509 3 года назад +1

      ഹൃദയാഞ്ജലി മാമാങ്കം പലകുറി കൊണ്ടാടി ആണെന്ന് തോന്നുന്നു

    • @sajipr8509
      @sajipr8509 3 года назад

      തെറ്റിപ്പോയി

    • @SabuXL
      @SabuXL 3 года назад +1

      ആകാശവാണിയിൽ ആണോ ചങ്ങാതീ കേട്ടത്.

    • @rajeshpk7139
      @rajeshpk7139 2 года назад

      @@SabuXL Ganashyama sandhya hrudayam aano

    • @shajikokkon9187
      @shajikokkon9187 2 года назад

      പമ്പാ നദിയിലെ കുളിർ മാലകളേ, ഇതാണോ ?

  • @sangeethkumar3783
    @sangeethkumar3783 8 месяцев назад

    എനിക്ക് 4-5 വയസ്സ് പ്രായം മുതൽ കേട്ടുതുടങ്ങിയ പാട്ടുകൾ ഈ 45 ആം വയസ്സിലും പുത്തൻ പുതിയ ഫീലോടെ കേൾക്കുന്നു🙏🥰

  • @mohandaskr990
    @mohandaskr990 Месяц назад

    ഇപ്പോഴും ഈ കാസറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്നു

  • @asandrews2299
    @asandrews2299 3 года назад +3

    Ever fresh and ever green songs in its fantastic voice and marvelous music and super lyrics

  • @anilkumaranilkumar.v9441
    @anilkumaranilkumar.v9441 3 года назад +4

    Super ravindran mash

  • @franciskd7428
    @franciskd7428 Год назад +1

    ❤👍🙏😀....Anaswara ganangal. ....

  • @sundarsuseela869
    @sundarsuseela869 Год назад +1

    Onl wonderful wonderful very good thank you

  • @sundaresanponnath8475
    @sundaresanponnath8475 3 года назад +5

    Super songs

  • @vidyadharannarayanan2101
    @vidyadharannarayanan2101 Год назад +3

    Very very good

  • @narayanaswamygopinathdevot6372
    @narayanaswamygopinathdevot6372 3 года назад +3

    The best albums of the world wonderful combination of DASSETTAN AND RAVINDRA MASTER❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍O👍👌🙏

    • @SabuXL
      @SabuXL 3 года назад

      ബിച്ചു തിരുമല മഹാശയനെ കൂടി ചേർത്തു നിർത്തണം ചങ്ങാതീ. 👏🤝

    • @annievarghese6
      @annievarghese6 11 месяцев назад

      ദാസേട്ട എന്താ ആലാപനം ശ്രുതിമധുരം നമീക്കുന്നു രവീന്ദ്രൻ മാഷിനും ബിച്ചുതിരുമല സാറിനും പ്രണാമം

  • @baburajan8237
    @baburajan8237 Год назад +1

    ANNUM INNUM ENNUM SUPER HIT SONGS THARANGINI ALBUM SONGS

  • @jacobmalekunnel23
    @jacobmalekunnel23 3 года назад +5

    Super

  • @satheeshkumar268
    @satheeshkumar268 11 месяцев назад +1

    🙏🙏🙏🙏🙏thanks🙏🙏🙏

  • @asvktl
    @asvktl 3 года назад +5

    സൂപ്പർ nostalgic

    • @shajimonisha4399
      @shajimonisha4399 2 года назад

      ആ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി കരുതുന്നു

  • @manjugia4032
    @manjugia4032 11 месяцев назад +1

    Ever green

  • @kavithadamodaran1269
    @kavithadamodaran1269 3 года назад +7

    super

  • @girishshanker7676
    @girishshanker7676 Год назад +1

    For the new gens .. song arayannamae aaromalae dedicated… how can they foreseee .. not blaming anyone but ourselves.. 2 stanza charanam

  • @sureshnair2619
    @sureshnair2619 Год назад +2

    Great lyrics, marvellous composition nd amaZing rendition by our one n only Dasettan. Taking us back to the golden, nostalgic past that wl never come back...

    • @tharangnicollections785
      @tharangnicollections785  Год назад

      വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K
      ruclips.net/video/s9AgW5Z9D9M/видео.html

  • @vijayalekshmi456
    @vijayalekshmi456 3 года назад +3

    Supr

  • @user-bn2bf6zx8f
    @user-bn2bf6zx8f Год назад

    vazhunnoru veezhumbozhum....veezhunnoru.....dasetttaaa beautiful

  • @harikrishnans3242
    @harikrishnans3242 Год назад +1

    Raveendranmaashe.Namichirikkunnu

    • @tharangnicollections785
      @tharangnicollections785  Год назад

      വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K
      ruclips.net/video/s9AgW5Z9D9M/видео.html

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад

    ഹോ........ തര൦ഗിണിയുടെ ഉത്സവ ഗാനങ്ങൾക്കും , ഭക്തി ഗാനങ്ങൾക്കും വേണ്ടി കാത്തിരുന്ന ഒരു കാല൦........ എന്ത് സുന്ദരമായ കാലഘട്ട൦ മായിരുന്നു അത്.....
    ആ ......... ഗൃഹാതുരമായ കാല൦ നഷ്ട്ട പ്പെട്ട് പോയല്ലോ ദെെവമേ.............

  • @ENVDEVAN
    @ENVDEVAN 9 месяцев назад

    Marvelous singing..
    Excellent songs... congratulations

  • @sujaranis347
    @sujaranis347 3 года назад +2

    Super songs
    Nostalgic feelings

  • @vanajaanil5922
    @vanajaanil5922 3 года назад +3

    Favourite songs from childhood

  • @vanajaanil5922
    @vanajaanil5922 3 года назад +3

    One of my favourite songs from childhood

  • @BINOJSATVISION
    @BINOJSATVISION 3 года назад +3

    Nostalgic Super Hit songs From Tharangini ❤️❤️❤️

  • @martinthomas7126
    @martinthomas7126 3 года назад +4

    സൂപർ, സൂപ്പർ...

  • @becreativeadvertising4346
    @becreativeadvertising4346 6 месяцев назад

    ഇതിന്റെ റെക്കോർഡിങ് ക്ലാരിറ്റി
    ആവിസ്മരണീയമാണ് പക്കാ സ്റ്റീരിയോ ട്രാക്കിങ് സിസ്റ്റത്തിൽ റെക്കോർഡ് ചെയ്ത പാട്ടുകൾ കേട്ട് ആശ്ചര്യപൂർവ്വം ഇരുന്നത് ഇപ്പോഴും ഓർമ്മയിൽ....
    എന്റെ ഒരു ജ്യേഷ്ട്ടന്റെ വീട്ടിൽ
    വിവാഹത്തിന് വധൂഗൃഹത്തിലെ
    പന്തലിൽ സ്പീക്കർ ബോക്സിലൂടെ കേട്ട ഓർമ്മ മറക്കുവാനാകില്ല (ഏതാണ്ട് 40 വർഷം മുൻപ് )
    ഈ ഗാനം എവിടെവച്ചു കേട്ടാലും ആ സന്ദർഭം ആണ് മനസ്സിൽ എപ്പോഴും കടന്നുവരുക... 🤔
    ബിച്ചു തിരുമല.... ദാസ്സേട്ടൻ...രവീന്ദ്രൻ മാഷ് എന്നിവർ എണ്ണി അളന്നു ചെയ്തുവച്ച പോയ എക്കാലത്തെയും
    മാസ്റ്റർപീസ് വർക്കുകളിൽ ഒന്ന് !
    ഏറെ സ്നേഹാദരങ്ങളോടെ
    👌 🥰👌

  • @sreekumarijayakumar6006
    @sreekumarijayakumar6006 3 года назад +2

    Ethupole onnum eni undavillallo hrudyam
    Sravyam athimaduram 🙏❤️

    • @abdulrahmann.p53
      @abdulrahmann.p53 2 года назад

      കാലം തരുന്ന ഓരോ paarithoshikangal

  • @shijisuzanne6497
    @shijisuzanne6497 2 года назад +1

    നൊസ്റ്റാൾജിയ 🥰❤

  • @sonysonysonysony8472
    @sonysonysonysony8472 3 года назад +6

    Love.you..........

  • @josephdevasia6573
    @josephdevasia6573 3 года назад +3

    കുട്ടി കാലത്ത് വായനശാലയിൽ വാർഷികപരിപാടി യ്ക്കു റെക്കോർഡ് ഇടുന്ന പാട്ട്

    • @SabuXL
      @SabuXL 3 года назад +2

      👏. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. 🤝 അക്കാലത്ത് അങ്ങനെ ഒക്കെ മാത്രമല്ലേ കേൾക്കാൻ അവസരം ഉള്ളൂ. അതു കൊണ്ട് തന്നെ ആണല്ലോ ഗാനങ്ങൾക്ക് ഒപ്പം ആ സന്ദർഭങ്ങളും അക്കാലത്തെ സഹജീവികളും നാട്ടവസ്ഥയും എല്ലാം മനസ്സിൽ ഓടിയെത്തുന്നത്. ഇതാണ് ചങ്ങാതീ ഗൃഹാതുരത എന്ന നിലയിൽ അറിയപ്പെടുന്നത്. 👍🏼

  • @jamalak4846
    @jamalak4846 7 месяцев назад

    വീണ്ടും വീണ്ടും ... ❤

  • @antonym.d8975
    @antonym.d8975 4 месяца назад

    A high level performance

  • @prashanthprashanth7202
    @prashanthprashanth7202 Год назад

    ❤❤ സൂപ്പർ സൂപ്പർ ഗാനങ്ങൾ

  • @vipinmannara4758
    @vipinmannara4758 11 месяцев назад +1

    💙

  • @SalihKallada
    @SalihKallada 3 года назад +4

    കുട്ടിക്കാലത്ത് റേഡിയോ ആകാശവാണിയിൽ 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ' പരിപാടിയിൽ കേട്ടിരുന്ന ഇമ്പമാർന്ന പാട്ടുകൾ 💐👌👍

    • @viswambharanviswambharan9471
      @viswambharanviswambharan9471 3 года назад +2

      ഈ പാട്ടുകൾ ഏതെങ്കിലും ചലച്ചിത്രത്തിൽ ഉൾപെടുത്തിയതായി കേട്ടിട്ടില്ല. വൻ ഹിറ്റുകളായ ഈ പാട്ടുകൾ വസന്തഗീതങ്ങൾ എന്ന പേരുള്ള കാസറ്റിലാണ് അക്കാലത്തു ഇറങ്ങിയത്..(തരംഗിണി )

    • @josephdevasia6573
      @josephdevasia6573 3 года назад +1

      @@viswambharanviswambharan9471 യെസ്

    • @SabuXL
      @SabuXL 3 года назад +1

      @@viswambharanviswambharan9471 ആകാശവാണിയിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല,

    • @suneeshgopalapillai1612
      @suneeshgopalapillai1612 3 года назад +2

      തള്ളുന്നത് നോക്കി തള്ളൂ!!!!!!!!

    • @prasadampalattil9896
      @prasadampalattil9896 Год назад

      നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ എന്ന പരിപാടിയിൽ വസന്ത ഗീതങ്ങൾ എന്ന കാസറ്റിലെ ഒരു പാട്ടും വന്നിട്ടില്ല. എന്തെന്നാൽ ഇവയൊന്നും ചലച്ചിത്ര ഗാനങ്ങളല്ല എന്നതിനാൽ . കാസറ്റിൽ നിന്നും പണ്ട് സംഗീത പ്രേമികൾ Tape Reorder വഴി കേട്ടിരുന്ന തരംഗിണിയുടെ ലളിത ഗാനങ്ങൾ ഇന്നും Super Hit കളായി തുടരുന്നു !

  • @sreenivasanm6171
    @sreenivasanm6171 3 года назад +5

    Nostalgic..thanks

  • @anjanaanu2756
    @anjanaanu2756 3 года назад +10

    Nolstagia

    • @amruthasuresh2506
      @amruthasuresh2506 3 года назад

      എത്ര കേട്ടാലും മതിവരാത്ത ശ്രുതി മധുരമായ ഗാനങ്ങൾ സിനിമ ഗാനങ്ങൾ അല്ലാത മറ്റൊട്ടനവതി ഗാനങ്ങൾ തരംഗിണി യിലൂടെ കേൾക്കാൻ സാധിച്ചിട്ടുണ്ട്

    • @annievarghese6
      @annievarghese6 2 года назад

      അതുംദാസേട്ടൻെശ്രുതിമധുരശബ്ത്തിലൂടെ.

  • @sunilnair6156
    @sunilnair6156 2 года назад +2

    Excellent collections...

    • @tharangnicollections785
      @tharangnicollections785  Год назад

      ഈഗാനം കേൾക്കുന്നവർ പറയുന്നു വീണ്ടുംവീണ്ടും കേൾക്കണമെന്ന് !!! 1008 HARAHAROHARA | Sree Murugan Songs
      ruclips.net/video/JOyJLeQRInw/видео.html

  • @ENVDEVAN
    @ENVDEVAN 11 месяцев назад

    What a beautiful rendering

  • @sarikasarika8685
    @sarikasarika8685 3 года назад +2

    ൽ!🙏