"കേരളത്തിൻ്റെ വരുമാനത്തിൽ ഒരു കോടി 5 ലക്ഷം പെരുപ്പിച്ച് കാണിക്കേണ്ട തുകയല്ല": Baladev Sachidanandan

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Prime Debate : സാമൂഹ്യ ക്ഷേമ പെൻഷൻ പോലും കുടിശികയാക്കി
    സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുമ്പോഴും
    Navakerala Sadas ഗംഭീരമാക്കാൻ പണത്തിന് പഞ്ഞമുണ്ടാകരുതെന്ന
    ഉറച്ച് തീരുമാനത്തിൽ സംസ്ഥാന സർക്കാർ. KSRTC വാങ്ങുന്ന Benz Busലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും 36 ദിവസം നീളുന്ന
    നവകേരള സദസിനായി സഞ്ചരിക്കുക. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു നവകേരളത്തിലെ സുഖവാസയാത്രയോ ?
    #primebebate #keralafinancialcrisis #navakeralasadas #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 38

  • @Anil-bi6lg
    @Anil-bi6lg 10 месяцев назад +5

    ഇനി മുഖ്യമന്ത്രിക്ക് ഒരു കപ്പലും പിന്നെ ഒരു റോക്കറ്റ്ക്കൂടി.എന്നിട്ട് നമുക്കങ് സുഗികണം 😂😂😂

  • @DedSec_47
    @DedSec_47 10 месяцев назад +5

    Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 10 месяцев назад +1

    കേരളാ ജനത പരസ്യത്തിന്റേയും ഡിസ്കൗണ്ടിന്റേയും അതോടൊപ്പം എന്തെങ്കിലും ഫ്രീ കണ്ടാൽ അതിൽ കമഴ്ന്നു വീഴുന്നവരാണെന്ന് പരസ്യകമ്പനികൾ വഴി സർക്കാർ പഠിച്ചുവെച്ചു😂

  • @sebinantony6983
    @sebinantony6983 11 месяцев назад +3

    വിദേശത്ത് ടൂർ പോയത് ന്യായീകരിക്കാൻ പറഞ്ഞത് കേരളം പത്ത് ലക്ഷം കോടിയുടെ‌ സാമ്പത്തിക ശക്തി ആണെന്നാണ്. അതു കൊണ്ട് ചെലവ് ഒരു ഭാരമല്ല. ഇപ്പോൾ കാരവനും വൻതുക. പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞതു പോലെ, ഓരോരുത്തനും തന്നാലാവുന്നവിധം മുങ്ങുന്ന കപ്പലിന് തുളയിടുന്നു.

  • @georgepc5252
    @georgepc5252 10 месяцев назад

    അപ്പോൾ ഇതുവരെ ഈ അധികാരം ഇവർക്കില്ലായിരുന്നോ.

  • @invisible_way
    @invisible_way 11 месяцев назад +3

    ലോകയുക്ത സപ്പോർട്ടുള്ളപ്പോൾ താരാദാസിനു എന്തും ചെയ്യാം 😀

  • @georgepc5252
    @georgepc5252 10 месяцев назад

    ഒരു കോടി പെരുപ്പിക്കണ്ട. കരുവാണ്ണൂരിലെ മുന്നൂറ്‌ കോടി പെരുപ്പികം കണ്ടലയിലെ കോടികൾ തൃശ്ശൂരിലെ കോടികൾ തൃശൂർ കോർപ്പറേഷനിലെ നൂറു കോടി പെരുപ്പികം.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 10 месяцев назад

    ഈ ബസ്സ് സാധാരണ ബസ്സ് ആണെന്നും ഒരു തിരിയുന്ന ചെയ്‌റും ടോയ്‌ലെറ്റും മാത്രമേ കൂടുതൽ ആയി ഉള്ളുവെന്നും പറയുന്നു എങ്കിൽ Rs 75 ലക്ഷം അടിച്ചു മാറ്റി.

  • @sivankuttynairr1529
    @sivankuttynairr1529 11 месяцев назад +1

    വളരെ വളരെ ശെരി ആണ്, ഇനി ഉള്ള ബാക്കി വര്‍ഷം ഏതൊക്കെ രീതിയില്‍ രൂപ അടിച്ചു മാറ്റം എന്നു കണ്ടു പിടിക്കാന്‍ ആണ് ഈ യാത്ര എന്ന് തന്നെ പറയാം. സഹകരണ സംഘങ്ങള്‍ എല്ലാം കാലി ആയി. ഇനി ബാക്കി കൂടി തീര്‍ന്നു കാണണമല്ലോ. എന്തായാലും ഇന്ന് മരുമകന്‍ മന്ത്രിയെ കാണിച്ചതു പോലെ പലതും കാണേണ്ടി വരും. തീര്‍ച്ച.

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 10 месяцев назад

    കേരളത്തിലെ മുഖ്യൻ nte മകളുടെ ഒരു മാസത്തെ വരുമാനം വെച്ച് നോക്കുമ്പോൾ ഇത് ഒന്നും അല്ല

  • @ManuPm-zh4nr
    @ManuPm-zh4nr 10 месяцев назад

    ഇനി നാല്, അഞ്ചു, ഹെലികോപ്റ്റർ കൂടെ ആയ്കോട്ടെ 😂😂😂

  • @sreejaya2195
    @sreejaya2195 10 месяцев назад

    ഓണം ബംബറിന് 5 കോടി രൂപയാണ് കൊടുക്കുക. അതിന്റെ വെറും അഞ്ചിൽ ഒന്ന് ചെലവു മാത്രമേ ഉള്ളൂ.
    ആർദ്രം മിഷന്റെ ധനവിനിയോഗം കേന്ദ്ര ഗവൺമെന്റ് വഴിയല്ലേ നാളിതുവരെ നടന്നിട്ടുള്ളത് ?

  • @Gikku2104
    @Gikku2104 10 месяцев назад

    നൂറ്റഞ്ചുലക്ഷംകൊണ്ട് ഇരുപത്താറു വീടുവച്ചുകൊടുക്കരുതോ?

  • @manaveekam4158
    @manaveekam4158 10 месяцев назад

    🤣🤣🤣🤣🤣 എല്ലാം ശരിയാക്കി തരാം

  • @NarayananN-pd6fz
    @NarayananN-pd6fz 10 месяцев назад

    ഒരു വെഡു റൂമും അതിനു വേണ്ടുന്ന പെണ്ണുങ്ങളും വേണ്ടെ സച്ചിതാനന്ദാ

  • @ramachandrannair2803
    @ramachandrannair2803 10 месяцев назад

    Unwanted expenditure of public money as well as v 2:28 2:32

  • @ratheesh4you
    @ratheesh4you 11 месяцев назад

    Adv Baladev …. Namichu

  • @vijayanachari-dl5vb
    @vijayanachari-dl5vb 11 месяцев назад

    Mad King...

  • @SimiSimibiju-pp6ho
    @SimiSimibiju-pp6ho 10 месяцев назад

    Ee paripadi kazhinjal manthrimar chilavu kuraykkan ee busil mathramae sanjarikku 😂😂😂

  • @adssur3628
    @adssur3628 10 месяцев назад

    7kollathinnullil ethannum nookiyille

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 10 месяцев назад

    ട്രഷറിയിൽ സഹസ്രകോടികളുടെ ഫിക്സഡ് ഡെപ്പോസിറ്റും അത്രയും തന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടും ഉണ്ട്. ഇനിയും ഇത്തരം പണമില്ല എന്ന വാർത്തകൾ പുറത്തു വരികയും അതോടൊപ്പം ട്രഷറി പൂട്ടുന്ന അവസ്ഥയിൽ ആ പണമെല്ലാം പിൻവലിക്കപ്പെടാൻ സാധ്യതയുണ്ട്. അതോടെ എല്ലാം തകരും.
    ഈ പാവത്തിന് എന്നും വന്ന് സർക്കാരിനെ വെളുപ്പിക്കലാണ് ജോലി 😂

  • @annievincent3744
    @annievincent3744 10 месяцев назад

    പുതിയന്യായീകര തൊഴിലാളി

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 11 месяцев назад +1

    സുഖവാസ യാത്രയാണങ്കിൽ ഇങ്ങനെയാണോ - ന്യൂസ് 18 എത്ര തല കുത്തി മറിഞ്ഞാലും വീണ്ടും തുടർ ഭരണം വരം - അംബാനിയുടെ ചാനലിന് ഒന്നുകൂടി റിപ്പോർട്ട് ചെയ്യേണ്ടി വരും

  • @sulaimankk6746
    @sulaimankk6746 11 месяцев назад +1

    ജനങ്ങളും ടെക്നോളജിയും മാറി
    ആരെ കാണിക്കാനാണ് ഈ ധൂർത്തു
    ഖലീൽ ജിബ്രാൻറെ
    സ്വപ്‌ന ആടകൻ പുറപ്പെടുകയാണ്
    പുതിയ വേഷത്തിൽ

  • @krishnanp1063
    @krishnanp1063 10 месяцев назад

    Née vannu nokku ,yendanennu ariyam

  • @suresh-sq2sd
    @suresh-sq2sd 10 месяцев назад

    😝😝😝

  • @maheendrakumar4898
    @maheendrakumar4898 10 месяцев назад

    Edo sachithananda thaan ari aaharam aano kazhikkunnathu. Ingane vannu samsarikkaan

  • @ps-sq4yp
    @ps-sq4yp 10 месяцев назад

    കേന്ദ്രത്തിൽ ബിജെപി 54000 കോടി വടനെ തന്നാൽ കൊള്ളാവ്

  • @krishnanp1063
    @krishnanp1063 10 месяцев назад

    Née ethe modiyodum parayanam dhurthine p

  • @tux008
    @tux008 11 месяцев назад +3

    പാർശ്വവൽക്കരിക്കപ്പെട്ട പട്ടിണി പാവങ്ങളുടെ കൂടെ അന്നും ഇന്നും എന്നും സഖാക്കൾ മാത്രം ❤️💊💚💊❤️

  • @vbhadrakumarvellayani8395
    @vbhadrakumarvellayani8395 11 месяцев назад

    poda