Rubber tapping tutorial | how to study rubber tapping റബ്ബർ ട്ടാപ്പിങ് പഠിക്കാം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 72

  • @stvisions
    @stvisions 4 года назад +4

    Good information & presentation 👌

  • @solykb5560
    @solykb5560 4 года назад +1

    Useful video.Nice presentation.keep going..

  • @rumsharazack7208
    @rumsharazack7208 3 года назад +1

    kollalo keep sharingsuch video

  • @vishnukumarak4005
    @vishnukumarak4005 4 года назад +1

    Great video 👍
    super explanation 👌👌

  • @vikrasbabu5526
    @vikrasbabu5526 4 года назад +3

    നല്ല അറിവ്, സന്തോഷം നന്ദി 👍👍👍

  • @Manjozworld
    @Manjozworld 4 года назад +2

    Nice video ...good information

  • @BirdEyeShooter
    @BirdEyeShooter Год назад

    ചേട്ടാ രാത്രിയിൽ ഏത് സമയത്തു വെട്ടുന്നതാണ് നല്ലത്??

    • @selfiestickvlog
      @selfiestickvlog  Год назад

      സാധാരണ വെളുപ്പിനാണ് വെട്ടാർ

    • @BirdEyeShooter
      @BirdEyeShooter Год назад

      @@selfiestickvlog രാത്രിയിൽ വെട്ടുന്നത്കൊണ്ട് കുഴപ്പമുണ്ടോ

    • @selfiestickvlog
      @selfiestickvlog  Год назад

      രാത്രിയിൽ വെട്ടുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ പാൽ എടുക്കണ്ടേ

    • @BirdEyeShooter
      @BirdEyeShooter Год назад

      @@selfiestickvlog പാലും രാത്രിയിൽ തന്നെ എടുത്താലോ

    • @selfiestickvlog
      @selfiestickvlog  Год назад

      റബ്ബറിന് കൂടുതൽ പാൽ ലഭിക്കുന്നത് നല്ല തണുപ്പ് ഉള്ള സമയത്താണ് സ്വാഭാവികമായും രാത്രിയുടെ ആത്യസമയതൊക്കെ ചൂടായിരിക്കും അർഥ രാത്രിക്ക് ശേഷമണല്ലോ പ്രകൃതി ഒന്ന് തണുക്കുകയുള്ളൂ അതിന് ശേഷം വെട്ടുന്നതായിരിക്കും ഉചിതം

  • @sinansinan3330
    @sinansinan3330 4 года назад +2

    Good information keep going

  • @mohammedk456
    @mohammedk456 2 года назад

    Good informative

  • @truvins9042
    @truvins9042 3 года назад +1

    Effective presentation👌👌

  • @appusappu9532
    @appusappu9532 3 года назад +1

    Rubber taping engane cheyyanamennu padichu.useful video

  • @mohammedmidhlaj5593
    @mohammedmidhlaj5593 4 года назад +3

    Adipoli 👍👍

  • @MuruganMurugan-lj5tc
    @MuruganMurugan-lj5tc 3 года назад +1

    Very usefully

  • @mme3023
    @mme3023 4 года назад +2

    ഗുഡ് ഇൻഫർമേഷൻ

  • @NSDDROID
    @NSDDROID 4 года назад +2

    ഇങ്ങളെ place എവിടെ ആണ്... pls rply

    • @selfiestickvlog
      @selfiestickvlog  4 года назад +2

      Malappuram pandikkad (areechola)

    • @NSDDROID
      @NSDDROID 4 года назад

      @@selfiestickvlog ഞാൻ.. കിഴക്കുമ്പറമ്പ്,,,, ചെറിയാൻകാട്,, അറിയോ,
      നിങ്ങളുടെ തോട്ടം എവിടാ

    • @selfiestickvlog
      @selfiestickvlog  4 года назад +1

      @@NSDDROID എന്റെ വീടിന്റെ അടുത്ത ബ്രോ ഞാൻ എറണാകുളത്ത വർക് ചെയ്യുന്നേ

    • @NSDDROID
      @NSDDROID 4 года назад

      @@selfiestickvlog എറണാകുളത് എന്താ ജോലി...... പേര്??

    • @selfiestickvlog
      @selfiestickvlog  4 года назад +1

      Vegeteble fruits shopil . shafi mk

  • @sayedsmt5779
    @sayedsmt5779 3 года назад

    Suhruthe enikk oru 250 maram tap cheyyanund kayinja varsham 2 masam
    Tap cheythu thudangiyathayirunnu
    Ee varsham vettan ariyunna aareyum kittanilla thai maramayathukond vettariyatha njaan vettiyaal maram complaint aakumo ennoru bayam
    Und ente sthalam malappuram aanu
    Ningalude abipraayam onnu ariyikkumo

    • @selfiestickvlog
      @selfiestickvlog  3 года назад

      തൈമരം ആയതുകൊണ്ട് experience ഇല്ലാതെ വെട്ടിയാൽ മരത്തിൽ തട്ടാൻ സാധ്യത കൂടുതലാണ് അത് ഭാവിയിൽ ബുദ്ധിമുട്ടാവും

    • @sayedsmt5779
      @sayedsmt5779 3 года назад

      @@selfiestickvlog
      Thanks

  • @sulaiman.p2345
    @sulaiman.p2345 3 года назад +1

    Thanks

  • @pprppr7022
    @pprppr7022 4 года назад +1

    Infrmative👍

  • @ntraveler1899
    @ntraveler1899 Год назад

    ഡയലി വെട്ടിയാൽ കുഴപ്പം ഉണ്ടോ bro

    • @selfiestickvlog
      @selfiestickvlog  Год назад +1

      എല്ലാ ദിവസവും വെട്ടിയാൽ പാൽ കുറയും പെട്ടെന്ന് വെട്ടുപട്ട തീർന്ന് പോവുകയും ചെയ്യും

    • @ntraveler1899
      @ntraveler1899 Год назад

      @@selfiestickvlog മരവിപ്പ് വരുമോ

    • @ntraveler1899
      @ntraveler1899 Год назад

      @@selfiestickvlog tnx ആകെ 100 മരമേ ഒള്ളൂ വെട്ടു കാരോട് ചോദിച്ചപ്പോൾ ആർക്കും വെട്ടാൻ ഒഴിവില്ല എന്നാൽ പാടത്തിനു എടുക്കാൻ എല്ലാരു റെഡി അപ്പോൾ ഞാൻ അവരോടുള്ള എന്തോ ഒരു വാശി അപ്പോളാണ് നിങ്ങളുടെ തേ ക്കിൽചെയ്യുന്ന വീഡിയോ കാണാൻ ഇടയായി 😄വീഡിയോ കണ്ട് ഞാനും വെട്ടു തുടങ്ങി ബ്രോ ഒരുപാട് നന്ദി ഉണ്ട്‌ എനിക്ക് ധൈര്യം തന്നതിൽ ഇപ്പോൾ അവർ ചോദിക്കാ നീ ഞങ്ങളെ തോൽപിച്ചല്ലടാ എന്ന് എനിക്ക് ആചോദ്യം ചോദിച്ചപ്പോൾ നിങ്ങളെ ആണ് ഓർമ വന്നതു അവരുടെ ഇടയിൽ വിജയിപ്പിച്ചു തന്നതിന് ഒരുപാട് tnx broo 👍

    • @jasienjasien1417
      @jasienjasien1417 10 месяцев назад

      മരത്തിനും ദോഷം ഉണ്ടാകും

  • @b3tovibe136
    @b3tovibe136 4 года назад +2

    Good

  • @antonycs5265
    @antonycs5265 4 года назад +2

    Super

  • @adhisworld9912
    @adhisworld9912 4 года назад +4

    നീ കുത്തിയ തടി യുടെ ഫിനിഷിംഗ് കണ്ടു. എല്ലാരും കുത്തുന്ന പോലെ കുത്തിയാൽ റബർ കുത്ത് ആ കില്ല. കഴിവ് വേണം. നന്നായി വെട്ടാൻ കുറെ നാൾ വേണം. തൈമരം വെട്ടാൻ കൊടുത്താൽ ഓടി ഒളിക്കുന്ന വർഷങ്ങളായി വെട്ടുന്ന വരും ഉണ്ട്

    • @selfiestickvlog
      @selfiestickvlog  4 года назад +2

      😇അത് ഞാൻ വെട്ടുന്ന മരം അല്ല വീഡിയോ എടുക്കാൻ സൗകര്യപ്പെട്ടപ്പോൾ മറ്റൊരു തൊട്ടത്തിൽ നിന്നും എടുത്തതാ
      അത് മുറിക്കാറായ മരമാണ്

    • @_.Aswin._
      @_.Aswin._ 3 года назад

      I agreed with you

  • @ambarishambu7701
    @ambarishambu7701 4 года назад +1

    Thanks ചേട്ടാ

  • @salikumar-fs8ix
    @salikumar-fs8ix Год назад

    👍

  • @samjose222
    @samjose222 10 месяцев назад

    മുൻകാന വേഗത്തിൽ തായേ എത്തും 😍

  • @muhammednasihnasih6166
    @muhammednasihnasih6166 3 года назад +1

    👍👍👍

  • @abdurnasar4864
    @abdurnasar4864 4 года назад +1

    ഗുഡ്

  • @afseenaafseena3506
    @afseenaafseena3506 4 года назад +1

    Byutifull

  • @foodlovermj1327
    @foodlovermj1327 4 года назад +1

    TUTORIAL SUPER ANELLOO
    LIKE 106
    FULLY WATCHED
    KEEP IT UP

  • @ntraveler1899
    @ntraveler1899 2 года назад

    Bro. മഴ കാലത്തു നിർത്തി യായിരുന്നു ഇപ്പോൾ വെട്ടാൻ നോക്കിയപ്പോൾ പണി ക്കാരെ കിട്ടാൻ ഇല്ല ഞാൻ നിങ്ങളുട വീഡിയോ കണ്ട് വെട്ടു തുടങ്ങി ഇന്നത്തേക്ക് 2വെട്ട് ആയി ഇതു വരെ പാൽ തെളിഞ്ഞിട്ടില്ല മിനിമം എത്ര വെട്ടു വെട്ടേണ്ടി വരും പറഞ്ഞു തന്നാൽ വളരെ ഉബഗാരം ആയിരുന്നു ബ്രോ

    • @selfiestickvlog
      @selfiestickvlog  2 года назад

      മൂന്നാമത്തെ വെട്ടിലൊക്കെ തെളിയേണ്ടതാണ് ഓരോ വീട്ടിലും അല്പം താഴ്ത്തി കൊണ്ടുവരണം തൊലിയുടെ അവസാന ഭാഗംവരെ ചെത്തിയെടുക്കണം ചെറിയ ഒരു പാളി അവിടെ ബാക്കി നിർത്തണം വെട്ടിനിടക് തൊലിയും കഴിഞ് മരം കാണാനുകയാണെങ്കിൽ അടുത്ത വെട്ട് ഒരു അല്പം കേറ്റി എല്ലാ ദിവസവും ഒരേ കട്ടിയിൽ വെട്ടിയാൽ മതി

    • @ntraveler1899
      @ntraveler1899 2 года назад

      @@selfiestickvlog ഇന്നത്തെ വെട്ടിൽ പാൽ തെളിഞ്ഞിട്ടുണ്ട് രണ്ട് മൂന്ന് തുള്ളി ഉള്ള്ളി ഉറ്റി നിൽക്കുന്നു എല്ലാ മരവും ഇങ്ങനെ യാ പാൽ നല്ല കട്ടിയും ഉണ്ട് bro

  • @noufalcpnoufalcpali1545
    @noufalcpnoufalcpali1545 4 года назад +1

  • @mathewpaulosepaulose5961
    @mathewpaulosepaulose5961 8 месяцев назад +1

    കൃത്യമായ സ്ലോപ്പും കാര്യങ്ങളും ഉള്ള ഒരു മരത്തിൽ ടാപ്പിങ് പഠിപ്പിക്കാൻ പാടില്ലായിരുന്നോ

    • @selfiestickvlog
      @selfiestickvlog  8 месяцев назад

      Sorry pettann angane oru ashayam thoni aduttulla sthalath cheithu

  • @muhammedhassanmk7079
    @muhammedhassanmk7079 4 года назад +1

    Rabber vende

  • @jonilanchenel6795
    @jonilanchenel6795 3 года назад

    🙏👍

  • @allrounder7287
    @allrounder7287 4 года назад +1

    😀

  • @abdulazeez-mv6oq
    @abdulazeez-mv6oq Год назад

    മൊബൈൽ no. തരാമോ?

  • @shaficp008
    @shaficp008 3 года назад +1

    Ugtanjjj