പാർക്കിങ് വിവാദം; ഹോട്ടലുമായുള്ള കരാർ നഗരസഭ റദ്ദാക്കി| Parking Controversy

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #Parkingcontroversy #thiruvananthapuramcorporation #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Thiruvananthapuram city Corporation had rented out the parking space along a PWD road
    തിരുവനന്തപുരത്തെ പാർക്കിങ് വിവാദത്തിൽ ഹോട്ടലുമായുള്ള കരാർ നഗരസഭ റദ്ദാക്കി, പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 29

  • @rifashalees
    @rifashalees 2 года назад +23

    പ്രായം കുറഞ്ഞ മറ്റൊരു അഴിമതി 😁

  • @praveennamitha3408
    @praveennamitha3408 2 года назад +21

    മേയറൂട്ടി തീരുമാനം എടുക്കുന്നു.അടുത്താഴ്ച റദ്ദാക്കുന്നു..

  • @indifferent_chimney
    @indifferent_chimney 2 года назад +8

    ഉള്ള എല്ലാ പബ്ലിക് സ്ഥലങ്ങളും വിൽക്കണം..എന്നിട്ട് ഞങ്ങള് മേയറൂട്ടിയുടെ വീട്ടിൽ വണ്ടി വയ്ക്കാം..😡

  • @rampaulali8074
    @rampaulali8074 2 года назад +9

    പൊതു ജനത്തിന്റെ മുതുക് വിറ്റു തിന്നുള്ള സ്വവികസനം🤯🤯

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 года назад +3

    ഒറ്റപെട്ട സംഭവം...😆
    വന്നോ capsule...മൊത്തം വിജിത്രം ആണല്ലോ

  • @josephreetha9974
    @josephreetha9974 2 года назад +1

    ബുദ്ധിയുറക്കാത്ത അഴിമതി.

  • @balanbngbalanbng7851
    @balanbngbalanbng7851 2 года назад +3

    ഒത്താൽ പണം പോയാൽ പിൻവലിച്ചു തീർന്നില്ലേ

  • @badushaabdulsalam7907
    @badushaabdulsalam7907 2 года назад +3

    എന്താ മേയർ സാറേ ഇത്
    പൊതു പാർക്കിംഗ് സൗകര്യം നിങ്ങൾ എങ്ങനെ സ്വകാര്യ വ്യക്തികൾക്ക് നൽകും

  • @hamzakodakkattil7720
    @hamzakodakkattil7720 2 года назад +1

    ഉറച്ച്‌ നിൽക്കുന്ന കാര്യത്തിൽ ഉറപ്പുള്ളവളാണ് മേയർ.
    പിന്നെ പിൻമാറുന്ന കാര്യത്തിലും .
    ഏറ്റവും പ്രായം കൂടിയ മേയർ എന്നപേര് കിട്ടിയ മേയറല്ലെ.

  • @renjithsharan3467
    @renjithsharan3467 2 года назад

    മുഖ്യമന്ത്രിക്കും കുടുംബത്തിനും വിനോദയാത്ര പോകാമെങ്കിൽ ഞങ്ങൾക്ക് ഇതെങ്കിലും ചെയ്യണ്ടേ ചേട്ടായി

  • @harikr4948
    @harikr4948 2 года назад

    Reason : 💸💸💸💸💰💰💰💰💰💰

  • @prasanthvayalar7751
    @prasanthvayalar7751 2 года назад +1

    ഇതൊക്കെ കോമഡി അല്ലെ ..എറണാകുളം ഫോർട്ട്‌ കൊച്ചിയിൽ പാർക്കിന്റെ അടുത്തുള്ള പോൾ ഹാർബർ ഹോട്ടലിന്റെ മുന്നിൽ വണ്ടി പാർക്ക്‌ ചെയ്യാൻ പറ്റില്ല ..ഏറ്റവും തിരക്ക് കുറഞ്ഞ റോഡ് ..എന്നിട്ടും പോലീസ് ഈ നടപടി എന്തിനു എടുത്തു എന്നറിയില്ല 🤔🤔🤔

    • @hashikt.k2282
      @hashikt.k2282 2 года назад

      കുറച്ചു ബുദ്ധി ഉറച്ചു മതി വലിയ പദവികൾ, പ്രായം കുറഞ്ഞ മേയർ എന്നൊക്കെ കേൾക്കാൻ സുഖമാണ് പക്ഷെ പക്വത കുറവാണ് കുട്ടിക്ക്

  • @Laljoh
    @Laljoh 2 года назад +1

    റോഡ് മാത്രമല്ല ഇന്ത്യക്ക് വെളിയിലുള്ള കേരളം മൊത്തം വിറ്റ് വിരുന്നുണ്ട് നടക്കുവല്ലേ കാരണവന്മാർ...അവർ സുഗിക്കട്ടെ അല്ലേ... എത്രകാലം വിറ്റു തിന്നുവോ ആവോ???

  • @jinudaniel6487
    @jinudaniel6487 2 года назад

    കരാർ റദ്ദാക്കാൻ പൊറോട്ടയും ബീഫും മേടിച്ചവക 5ലക്ഷം.

  • @nivedsekhar1275
    @nivedsekhar1275 2 года назад

    എങ്ങിനെ വെറുതെ റദ്ദാക്കും
    കയ്ക്കൂലി മേടിച്ച ആൾക്ക് എതിരെ കേസ് എടുക്കുന്ന പോലെ
    pwd റോഡ് വാടകക്ക് കൊടുത്ത ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം

  • @soumya_gopinath
    @soumya_gopinath 2 года назад +3

    2 പോലീസ് സ്റ്റേഷൻ വാടകക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. കമ്മീഷണറെ വീടിന്റെ മുൻപിൽ സെക്യൂരിറ്റി ആയി കിട്ടണം..

  • @jibi007
    @jibi007 2 года назад

    നമ്മൾ കരുതുന്നത് മേയർ ആണെന്ന്.മേയർ കുട്ടി സ്വയം കരുതുന്നത് എലിസബത്ത് രാജ്‌ഞി ആണെന്ന്..

    • @pintu8094
      @pintu8094 2 года назад

      😂😂😂😂

  • @renjithrajrs2442
    @renjithrajrs2442 2 года назад +1

    🤔🤔🤔

  • @udinudin5211
    @udinudin5211 2 года назад +1

    Kozhikode baby hospital nu മുന്നിൽ vasakayk കൊടുത്തു road

  • @renjithkrishnan2425
    @renjithkrishnan2425 2 года назад +1

    thalappakattiyaanu alley aa hotel